സഭയിൽ വിശ്വാസികൾ കുറയുന്നതിന് കാരണം - Pr.Babu Cherian

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the TH-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    Subscribe to ChristianlLIVE TH-cam Channel here ► www.youtube.co...
    Join our Channel ► / @christianlive
    Website ► christianlive.in/
    Facebook ► / middleeastcym
    Twitter ► / christianliveon
    Instagram ► / christianlivetv
    Playstore ► play.google.co...
    App Store ► apps.apple.com...
    Team ChristianLIVE

ความคิดเห็น • 15

  • @trueteller960
    @trueteller960 17 วันที่ผ่านมา +3

    പാതിരിമാരുടെ ഉദ്ദേശം പണമാണ്. അതിന് വേണ്ടി എന്ത് ഉപദേശവും കള്ളപവചനവും നടത്തും . ജീവിതവും പസംഗവുമായീ ഒരു മാസത്തെ വൃതൃസം ഉണ്ട്. ഗതികേട് കൊണ്ട് സഭയിൽ പൊകുന്നു 😢😊 വിശ്വാസികൾക്ക് ഒറ്റ ഉദ്ദശവുമെ ഉള്ളു അനുഗ്രഹം ,വീടുതൽ,സാബതീക അനുഗ്രഹം അതിന് വേണ്ടി കർത്താവിനെ സോപിടുന്നു.😢 അങ്ങനെ സഭ സന്തോഷമായീ മുന്നൊട്ട് പൊകുന്നു. പ്രസംഗം ദാവീദ് ഗൊലൃതത് അബ്രഹാം സക്കായീ മരത്തിൽ കയറി ഇറങ്ങി ഇങ്ങനെ പൊകുന്നു . രണ്ട് തലമുറയായീ ഇത് തന്നെ

  • @graceindustries3469
    @graceindustries3469 17 วันที่ผ่านมา +3

    കുടുംബം അല്ല സഭയാണ് ദൈവം ആദ്യം ഉണ്ടാക്കിയത് ആ സഭ തകർന്നാൽകുടുംബം തകരും അങ്ങനെയാണ് ഈ സഭ തകർന്നതുകൊണ്ടാണ് കുടുംബങ്ങൾ തകരുന്നത് കാരണം കുടുംബത്ത് ഒരു പ്രശ്നം വന്നാൽ അത് പരിഹരിക്കുന്ന ഇടമാണ് സഭ ആ പരിഹരിക്കുന്ന ഇടം ദൈവമില്ലാതെ ദൈവവ്യവസ്ഥയില്ലാതെ ദൈവഭയമില്ലാതെ പോയിക്കഴിയുമ്പോൾ അത് കുടുംബം തകർച്ചയ്ക്ക് ഇടയാ കും അതുകൊണ്ടാണ് ഇന്ന് സഭയുടെ ആൾക്കാർ കൂടാത്തതും കുടുംബങ്ങൾ തകരുന്നതും . ദൈവഭയം ഇല്ലാത്ത ദൈവദാസന്മാർ സഭയിൽ വന്നു കഴിയുമ്പോൾ അവിടെ ദൈവത്തെ ഭയമില്ലാത്തതും ബഹുമാനമില്ലാത്തതുമായ ഒരു കൂട്ടം ജനം ഉണ്ടാകുന്നു മാത്രമല്ല പൊളിറ്റിക്സ് മറ്റ് ലോകകരമായ എല്ലാ കാര്യങ്ങളും സഭയിലേക്ക് വരുന്നു ഇത്തരം അനവധി ലോക കാര്യങ്ങൾ സഭയിലേക്ക് കടന്നുകൂടി ഇത് സഭ തിരിച്ചറിയാതെ ആയിപ്പോയി അതുകൊണ്ട് സഭകൾ തകരുന്നു ഇന്നത്തെ പല ദൈവദാസന്മാർ നേതൃത്വം നൽകുന്നവർ ആരും അംഗീകരിക്കാൻ തയ്യാറാകത്തില്ല ഉത്തരം കാര്യങ്ങൾ അവർ അംഗീകരിക്കാനും അത് വിട്ടു കളയാനും തയ്യാറായാൽ ഒരു പരിധിവരെ സഭയെ ആത്മീയമായി കൊണ്ടു പോകാൻ കഴിയും.

    • @joncyjohny4080
      @joncyjohny4080 17 วันที่ผ่านมา +1

      ഉല്പത്തിയിൽ സഭ അല്ല ആദ്യം ദൈവം സ്ഥാപിച്ചത്.......കുടുംബം ആണ് ആദ്യം സ്ഥാപിച്ചത്.. വിമർശനം ഉന്നയിക്കുന്നതിന് മുമ്പ് വചനം നന്നായി വായിക്കുക ഗ്രഹിക്കുക.. God bless

    • @sabual6193
      @sabual6193 17 วันที่ผ่านมา +1

      ​@@joncyjohny4080
      ദൈവം കുടുംബം അല്ല സ്ഥാവിച്ചത് 🤔ദൈവം ഉല്പത്തി ആണ് നടത്തിയത് 🤔മനുഷ്യ ഉല്പത്തി സഭയ്ക്ക് ആണ് തുല്യം അല്ലാതെ കുടുംബത്തിനല്ല 🤔സെക്സ് വഴി അല്ല ആദ്യം ദൈവം മനുഷ്യനേ ഉണ്ടാക്കിയത് 🤔അത് കൊണ്ട് മണ്ടത്തരം പറയാതെ ശരിയായി ബൈബിൾ പഠിക്കൂ 🤔ഉല്പത്തിയ്ക്ക് ശേഷം മക്കൾ ഉണ്ടായതിന് ശേഷം അവർ എങ്ങനെ ആണ് കുടുംബം ആയത് സ്വന്തം സഹോദര സഹോദരിമാർ അല്ലേ പിന്നെ കുടുംബം ആയത് ⁉️🤔ദൈവം കുടുംബം സ്ഥാവിച്ചു എന്ന് പറഞ്ഞാൽ പോലും ആ കുടുംബം തകർന്നില്ലേ ⁉️🤔

    • @sabual6193
      @sabual6193 17 วันที่ผ่านมา

      ദൈവം ഒരു കുടുംബവും ഉണ്ടാക്കിയില്ല 🤔ദൈവം ഉല്പത്തി ആണ് നടത്തിയത് 🤔ആ ഉല്പത്തി സഭയ്ക്ക് തുല്യം ആണ് 🤔ഉല്പത്തി സഭ തന്നെ പൊളിഞ്ഞു 🤔ദൈവം കുടുംബം സ്ഥാവിച്ചു എന്ന് പറഞ്ഞാൽ പോലും അത് പൊളിഞ്ഞു പോയി 🤔

    • @trueteller960
      @trueteller960 16 วันที่ผ่านมา

      @@graceindustries3469 ആദൃം കുടുംബം പിന്നെ സഭ.

    • @rajukottar9420
      @rajukottar9420 16 วันที่ผ่านมา

      കുടുംബം തകർന്നാൽ സഭ തകരും.

  • @sabual6193
    @sabual6193 17 วันที่ผ่านมา +1

    സെക്സ് സെക്സ് എന്ന് പറഞ്ഞു കുടുംബം കുടുംബം എന്നാക്കി എപ്പോഴും വയർ എന്ന് പറഞ്ഞു ജീവിക്കുന്ന ഒരു പണിയും എടുക്കാതെ ദൈവം തരും ദൈവം തരും എന്ന് പറഞ്ഞു പറ്റിച്ചു ജീവിക്കുന്നവന്മാർ 🤔സെക്സ് ജീവികൾക്ക് വിവാഹം കഴിക്കുന്നത് സെക്സ് കൊതിയന്മാർക്ക് വേറെ സെക്സ് തേടി അലയാതെ ഇരിക്കാൻ പെണ്ണ് പിടിക്കാതെ ഇരിക്കാൻ നല്ലത് എന്ന് പറഞ്ഞിട്ട് ഇതിനെ എല്ലാം ജയിക്കാൻ കഴിവുള്ളവർക്ക് വിവാഹം കഴിക്കാതെ ഇരിക്കുന്നത് ആണ് ഏറെ നല്ലത് കുടുംബം ഇല്ലാതെ ഇരിക്കുന്നത് ആണ് ഏറെ നല്ലത് എന്ന് പറഞ്ഞത് അറിയില്ല അല്ലെങ്കിൽ മറച്ചു വയ്ക്കും 🤔എന്നിട്ട് പഴയ നിയമം എടുത്തു വച്ചു ദൈവം കുടുംബം സ്ഥാവിച്ചു തക്ക തുണ കൊടുക്കും ഏകൻ ആയിരിക്കുന്നത് നന്നല്ല എന്നൊക്കെ വച്ചു വചനം വളച്ചൊടിച്ചു മണ്ടന്മാർ ആയ വിശ്വാസികളെ പറ്റിച്ചു പൊട്ടന്മാർ ആക്കി ഉള്ള കാശും അടിച്ചു മാറ്റി വയർ വീർപ്പിച്ചു ഒരു പണിയും എടുക്കാതെ ദൈവം തരും എന്ന് പറഞ്ഞു സുഖിക്കും 🤔

  • @scariyapappachan4280
    @scariyapappachan4280 11 วันที่ผ่านมา

    Hypocrisy

  • @jacobjohn9030
    @jacobjohn9030 17 วันที่ผ่านมา +1

    ഇദ്ദേഹം ദുരുപദേശം നന്നായി പറയും ഒരു കപട വേഷധാരി

  • @georgemathew1611
    @georgemathew1611 17 วันที่ผ่านมา +1

    ഏറ്റവും വലിയ കപട സദാചാര പ്രാസംഗികനാണ് ഇദ്ദേഹം

    • @johnvarghese9927
      @johnvarghese9927 16 วันที่ผ่านมา

      I agree with you.

    • @trueteller960
      @trueteller960 16 วันที่ผ่านมา

      @@johnvarghese9927 ഉദാഹരണം പറയാമോ?