അനിലിൻ്റെ ആധിയും മുഹമ്മദിൻ്റെ വ്യാധിയും | Anil Muhammed | Liyakkathali |

แชร์
ฝัง

ความคิดเห็น • 374

  • @stebinsebastian9747
    @stebinsebastian9747 หลายเดือนก่อน +17

    ഈ സാത്താൻ്റെ മതം ലോകത്തുനിന്നും തുടച്ചു നീക്കാൻ ലോകജനത ഒറ്റക്കെട്ടായി മുന്നോട്ടു വരണം 😢😢😢😢

    • @trueway9410
      @trueway9410 หลายเดือนก่อน +1

      ലോകരാഷ്ട്രങ്ങൾ എല്ലാം മുന്നിട്ടിറങ്ങിയ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ

  • @FaizHisham-y6t
    @FaizHisham-y6t หลายเดือนก่อน +73

    ഇങ്ങനെയുള്ള സാധനങ്ങൾ എല്ലാം തപ്പി എടുത്തു കൊണ്ട് വരുന്നതിനു ജംഗ്ഷൻ കാക്ക ക്ക് ഒരു വലിയ താങ്ക്സ്

  • @sebastianputhen5149
    @sebastianputhen5149 หลายเดือนก่อน +138

    സമുദായത്തിന് വിവരമില്ല എന്ന് അനിൽ സമ്മതിച്ചു😢😢😢😢!!!

    • @chackopm5355
      @chackopm5355 หลายเดือนก่อน +13

      അനിൽ മുഹദ് നബിയുടെ മുഖം വെളുപ്പിക്കാൻ ശ്രമിക്കുന്തോറും - മതം കൃത്യമായി പഠിച്ചു മതം വിട്ടവർ മുഖം കൂടുതൽ കറുപ്പിച്ചു കൂടുതൽ വികൃതമാക്കിക്കൊണ്ടിരിക്കും

    • @abduttyc1386
      @abduttyc1386 หลายเดือนก่อน +1

      ​@@chackopm5355
      വെളുത്ത് തന്നെയാണ് ഉള്ളത്. അനിൽ പ്രത്യേകമായി
      വെളുപ്പിക്കേണ്ട ആവശ്യമില്ല.

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      @@abduttyc1386 kuthunabiydue mukham oro divasavum karuthu varunnathe ullu

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ หลายเดือนก่อน +4

      അനിലിന് ഇസ്ലാമിക ചരിത്രത്തെ കുറിച്ച് ഒരു അറിവുമില്ല

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน +5

      ​@@abduttyc1386
      കറുത്ത മനസ്സിലെ വെളുത്ത മുഖം😂

  • @multytech5529
    @multytech5529 หลายเดือนก่อน +116

    ജൂതരുടെ കണ്ടു പിടിത്തം കാരണം ഇസ്ലാമി ന്റെ വൃത്തികെട്ട കഥകൾ ലോകമെങ്ങും അറിഞ്ഞു very big salute Jews

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 หลายเดือนก่อน +5

      ബംഗ്ലാദേശ് ഇലേ കമ്പനിക്ക് ഇറാനിൽ നിന്നു ഓർഡർ കൊടുത്ത അണ്ടർ വെയർ കൾക്ക് വച്ചിരിക്കുന്ന ഇലാസ്റ്റിക് കൾ ഇസ്രേൽ കമ്പനി നൽകിയത് ആണെന്നും കേൾക്കുന്നു.. അതിന്റെ ഇലാസ്റ്റിക് ഇൽ ഒരു പ്രത്യേക കെമിക്കൽ ചേർത്തു ആണ് അവർ വിട്ടേക്കുന്നത്.. അത്‌ റേഡിയേഷൻ ഉണ്ടാക്കി രക്തം ഓട്ടം കുറച്ചു ഞരമ്പുകൾ ചുരുങ്ങി പോകുന്ന തരത്തിൽ ആണെന്നും പറയുന്നു.. സുന്നത്ത് ചെയ്തവരുടെ DNA നോക്കി ആണ് അത്‌ വർക്ക്‌ ആവുക പോലും.. അങ്ങനെ എങ്കിൽ അത്‌ ഇടുന്ന സുന്നത്ത് ചെയ്തവരുടെ ലിംഗം ചുരുങ്ങി ഉണ്ട പച്ചമുളക് പോലെ നീളവും വണ്ണവും ഇല്ലാതെ ആവും... ജൂതന്റെ ബുദ്ധി അതൊക്കെ കണ്ടു പിടിക്കാൻ ഉള്ളത് ആയത് കൊണ്ട് ഇനി സുന്നത്ത് ചെയ്തവർ അണ്ടർ വെയർ ഇല്ലാതെ നടക്കുന്നത് ആവും ബുദ്ധി.. ഇല്ലെങ്കിൽ മുള്ളാൻ മാത്രമേ പ്രയോജനം ഉണ്ടാവുക ഉള്ളൂ.. ജാഗ്രതൈ...ഹജ്ജ് ചെയ്യുമ്പോൾ തവഫ് ചെയ്യുമ്പോൾ അണ്ടർ വെയർ ഇടാൻ പാടില്ല എന്ന പോലെ ഇനി ഒറ്റ മുസ്ലിം ഉം അണ്ടർ വെയർ ഇടാൻ പാടില്ല എന്ന് ഫത്‌വ ഇറക്കണം.. അല്ല എങ്കിൽ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല സ്ത്രീകൾ ഒക്കെ ഡിവോഴ്സ് വാങ്ങി പോകും

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน +5

      ​@@താമരാക്ഷൻ.4
      ഹെന്റെ റബ്ബറെ ജെട്ടിയിടാനും ആവില്ലേ നാഥാ...😛😛😛

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 หลายเดือนก่อน

      @@devaprakashprakash7832
      ഇട്ടാൽ 🌶️

    • @vineeshvinu7568
      @vineeshvinu7568 หลายเดือนก่อน

      😂😂😂😂

  • @josephantony6766
    @josephantony6766 หลายเดือนก่อน +3

    ഈ ഖുർആനിലെ സെക്സ് വെള്ളവും പെണ്ണും മാത്രമേയുള്ളൂ ഇതാണ് ഇവന്റെയൊക്കെ സ്വർഗ്ഗവും ഇവന്റെയൊക്കെ ദൈവവകുപ്പും ഒരു സംസ്കാരമില്ലാത്ത പിതാവ്

  • @reghupk7277
    @reghupk7277 หลายเดือนก่อน +6

    പാളയത്തിൽ പട തുടങ്ങി. ഇനി ഇവൻമാര്തമ്മിലായിക്കോളും

  • @rajendranpillai2763
    @rajendranpillai2763 หลายเดือนก่อน +39

    ഇപ്പോഴും ഈ ഗോത്രമതം പൊക്കിപ്പിടിച്ച് നടക്കുന്നവർ മാനസീക രോഗികൾ ആണ്

  • @surendrank1735
    @surendrank1735 หลายเดือนก่อน +5

    മുത്തിന്റെ കുത്ത് വിശേഷങ്ങൾ ലോകം മുഴുവനും അറിയും എന്ന ആശങ്കയാണ് അനിലിന്റെ വ്യാധിക്ക് ഹേതു🤭😅

  • @UndabaskaranGarilla
    @UndabaskaranGarilla หลายเดือนก่อน +43

    ബുഹാരി ശേഖരിച്ച ആറ് ലക്ഷം ഹദീസ് എടുത്തിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്റെ അള്ളോ

    • @skariapj1798
      @skariapj1798 หลายเดือนก่อน +3

      കരിനാക്കുകൊണ്ടു ഒന്നും പറയാതിരിയെന്റെ ഉണ്ടേ.
      പേടിയാവണു..!! 😮

  • @sureshvk296
    @sureshvk296 หลายเดือนก่อน +10

    ശ്രീ ലിയാക്കത്തിന് അഭിനന്ദനങ്ങൾ.. 👍

  • @suresh5610
    @suresh5610 หลายเดือนก่อน +27

    അനിലെ മിണ്ടാതിരുന്നാൽ പോരെ അതുകൊണ്ടല്ലെ ഇവര് മാന്തി പൊളിക്കണത് എൻ്റെ
    സുഹൃതുക്കളൊട് ചോദിച്ചപ്പോൾ അവര് പറയുകയാ ഒരുവിധത്തിൽപറഞ്ഞാൽ എല്ലാരും എടുത്തിട്ട് കുടയുകയാണ് ഈ ഗ്രദ്ധത്തെയും മുയമദനിനെയും

  • @SINNEN1000
    @SINNEN1000 หลายเดือนก่อน +7

    അനിൽ മമ്മദ് ഇനിയും ഇത് പോലെ ഉള്ള വീഡിയോക്ക് എതിരെ പ്രതികരിക്കണം എങ്കിലേ ഞങ്ങൾക്ക് മതത്തെ കുറിച്ച് വ്യക്തമായി പഠിക്കാൻ പറ്റൂ thank you അനിൽ ഹ 😂ഹ 😂 ഹ 😂ഹ 😂

  • @nd292
    @nd292 หลายเดือนก่อน

    😮

  • @Vibgior10
    @Vibgior10 หลายเดือนก่อน +5

    ഇക്കാലത്ത് മുഹമ്മദിനെ പോലെ ജീവിച്ചാൽ പോക്സോ കേസിൽ പെടും😂

  • @bpv071
    @bpv071 หลายเดือนก่อน +23

    പോകെ പോകെ അനിലും ഈ മതം ഉപേക്ഷിക്കും . ഇപ്പോഴേ അയാൾ പകുതി ഉപേക്ഷിച്ച് കഴിഞ്ഞു

  • @malayalikerala6035
    @malayalikerala6035 หลายเดือนก่อน +55

    മുഹമ്മദിന് ഒരു വിഷമം ഉണ്ടാകാതിരിക്കാൻ ആണ് അള്ളാഹു ഇതൊക്കെ കൊടുത്തു. എങ്ങനെ?

    • @AB-lg6gz
      @AB-lg6gz หลายเดือนก่อน +6

      മുഹമ്മദ് നബി തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ ,പെണ്ണും🥰 അത്തറും😍 ആണെന്ന്💯👏🏼(Surah An-Nisa 4:1)

    • @bane4165
      @bane4165 หลายเดือนก่อน

      ​@@AB-lg6gz മേത്തനോട് വെറുപ്പുണ്ടെന്നു പറഞ്ഞു ഇല്ലാത്ത കാര്യങ്ങള് പറയരുത്.തൻ്റെ reference തെറ്റാണ്.

    • @AB-lg6gz
      @AB-lg6gz หลายเดือนก่อน

      @@bane4165 Referce is from chat Gpt. 💯

    • @shankaranbhattathiri6741
      @shankaranbhattathiri6741 หลายเดือนก่อน +1

      😂😂😂😂

    • @joselidhias
      @joselidhias หลายเดือนก่อน

      സൂറത്തുകളും ഹദീസുകളും (സ്വഹീഹായവ )വേണോ സക്കീർ ഭായിക്ക്?​@@bane4165

  • @Rafeek-l7v
    @Rafeek-l7v หลายเดือนก่อน +3

    അനിലിന്റെ കിളി പോയ്‌ 😂😂

  • @vasudevant7040
    @vasudevant7040 หลายเดือนก่อน +88

    മുത്തു വിനെ മാതൃക ആക്കാൻ പോയതാ, സിദ്ധിഖ് ഇപ്പൊൾ പോലീസ് അന്വേഷിക്കുന്നു,

    • @SaujathBeevi-y9t
      @SaujathBeevi-y9t หลายเดือนก่อน +1

      Case ullavar ellam areyanu mathrka aakkiyathu 16108ulla aleyarikkum😂😂😂😂

    • @SaujathBeevi-y9t
      @SaujathBeevi-y9t หลายเดือนก่อน +1

      Aar thettu cheithalum thettu thettu thanneyanu athil jathiyum mathavum onnum illa

    • @പടവാൾ
      @പടവാൾ หลายเดือนก่อน +19

      ​@@SaujathBeevi-y9t1608 ഉള്ള ആൾ എന്നേക്കും ലോകത്തിനു മാതൃക എന്ന് പറഞ്ഞിട്ടില്ല മദ്റസ പൊട്ടീ 😂

    • @malayalikerala6035
      @malayalikerala6035 หลายเดือนก่อน +20

      ​@@SaujathBeevi-y9t ​@SaujathBeevi-y9t ആയികോട്ടെ, വഴിയിൽ കാണുന്ന പെണ്ണിനെ ഇഷ്ടം ആണെങ്കിൽ ഭർത്താവ് താലക്ക് ചൊല്ലി മുഹമ്മടിനു കൊടുക്കണം എന്ന് പറഞ്ഞാൽ? ഫഹദ് ഫസിൽ ഭാര്യ നസ്രിനും ആയി പോകുമ്പോൾ മുഹമ്മദ്‌ നസ്രിയയെ ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ ഫഹദ് ഭാര്യക്ക് താലക്ക് കൊടുക്കണം എന്ന് ഒരു ദൈവം പറഞ്ഞാൽ ആ ദൈവം എന്ത് ദൈവം ആണ്.?

    • @ottakkannan_malabari
      @ottakkannan_malabari หลายเดือนก่อน

      @@SaujathBeevi-y9t
      സംരക്ഷണം എന്നാൽ ഇസ്ലാമിൽ മാത്രമാണ് കെട്ടി..... ണ്ണി സംരക്ഷിക്കുക എന്നർത്ഥം വയ്ക്കുന്നത്.

  • @shariffshariff1553
    @shariffshariff1553 หลายเดือนก่อน +6

    ഇത്തവണത്തെ കൊടുങ്ങല്ലൂർ ഭരണിക്ക് അനിൽ മമ്മതിനെ സെലക്ട്‌ ചെയ്തിരിക്കുന്നു.

  • @noufalalambath2595
    @noufalalambath2595 หลายเดือนก่อน +20

    അനിലിന്റെ സ്കൂൾ പൂട്ടിച്ചല്ലോ ലിയാകത്തെ 😅😅 ഒരു ഭാഗത്തു നിന്ന് ഇസ്ലാമിസ്റ്റിന്റെ അടി അപ്പുറത്ത് നിന്ന് കൊടിതോട്ടത്തിന്റെ അടി 😢😢😢 പാവം ജീവിച്ചു പോട്ടെ ..... 🤪

  • @rafimohammed1028
    @rafimohammed1028 หลายเดือนก่อน +42

    ലിയാകത്ത് ചിരി നിർത്താൻ പാട് പെടുന്നുണ്ട്, ഒരു കോഴിക്ക് പോലും മാതൃക ആക്കാൻ പറ്റാത്ത ഒരാൾ ആണ് മുത്ത്, പിന്നല്ലേ മനുഷ്യൻ 😂😂😂

    • @sidheeraj4735
      @sidheeraj4735 หลายเดือนก่อน +3

      കോഴിക്ക് മാതൃകയോ എത്ര മനോഹരമായ നടക്കാത്ത മാതൃക മമ്മദ് കോഴിയെ ബിസ്മി ചൊല്ലി അറുത്താണ് മാതൃക കാണിച്ചിട്ടുണ്ടാവുക

  • @gladvin313
    @gladvin313 หลายเดือนก่อน +3

    മാനവരില്‍ മഹോന്നതനെ ആണ് ആദ്യം തിരുത്തേണ്ടത്..ഹാഹാഹാാ

  • @Fatima05835
    @Fatima05835 หลายเดือนก่อน +74

    അബ്ദു സമദ് സമദാനിക്ക് ശേഷം പൊന്നാനി MP ആകേണ്ട ആളാ ഫണ്ടിതനാ Dr അനിൽ മമ്മദ്

    • @Nowshad.M
      @Nowshad.M หลายเดือนก่อน +6

      "സ്റ്റാറ്റോസ് ഫിയർ, എക്സ്സോസ്ഫിയർ, അയണോസ്ഫിയർ മൊയന്ത്‌" എന്നാണ് അബ്ദുസമദ്സമാദാനിയുടെ പുതിയ പേര്‼️അനിൽ"മൊയ"മാക്ക മറ്റൊരു പടുമൊയന്ത്‌‼️😜😂🤭

    • @muthpious7981
      @muthpious7981 หลายเดือนก่อน

      സമദാനി മാധവിക്കുട്ടിയെ പീഡിപ്പിച്ച് കമലയാക്കി തൊലിയൻ പട്ടിമനുഷ്യൻ ആരെയാണാവോ ആക്കുന്നത്😂

  • @user-xz8pi5fu3k
    @user-xz8pi5fu3k หลายเดือนก่อน +15

    ചെറിയ ഒരു ചൊറി മാന്തി പുണ്ണാക്കി അനിൽ മുഹമ്മദ്‌ 😂😂

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn หลายเดือนก่อน +5

    ഈ ഉസ്താദ് മാർക്ക് പെണ്ണുങ്ങളെ പറ്റി തന്നെ പറയാൻ ഒള്ളു..കഷ്ട്ടം...😡

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b หลายเดือนก่อน +21

    അനിൽ മുഹമ്മദ് ഇത്രയും തരം താഴരുതായിരുന്നു..
    നൗഷാദ് പറഞ്ഞത് ശരിയാണ് പക്ഷേ പൊതുവേദിയിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞാലുള്ള ഭവിഷത്ത് അദ്ദേഹത്തിന് അറിയില്ലായിരുന്നു..
    പല തലക്കെട്ടുകാർക്കും അറിയാത്ത കാര്യമാണിത്..

    • @sureshkunjhirad9360
      @sureshkunjhirad9360 หลายเดือนก่อน +2

      ഇതൊക്കെ ഒളിച്ചു വച്ച് ഇസിലാമിനെ സംരക്ഷിക്കണം
      🤣
      പക്ഷേ എത്ര കാലം?
      ജൂതൻ്റെ സോഷ്യൽ മീഡിയ മൊത്തം നിരോധിക്കേണ്ടി ബരും 🤣

  • @rebimathan
    @rebimathan หลายเดือนก่อน +47

    ഞാൻ പൊട്ടി ചിരിച്ചു പോയി....😂😂😂😂.. എന്ത് വിധിയിതു.,. എന്ന പാട്ടാണ് ഓർമ വന്നത്
    ലിയകത്തിന് ചിരി പൊട്ടുന്നുണ്ട്

  • @UndabaskaranGarilla
    @UndabaskaranGarilla หลายเดือนก่อน +14

    ഉള്ളത് പറഞ്ഞാ അനിലും തെറിക്കും / ചിരിക്കും

  • @jaisonjoseph4043
    @jaisonjoseph4043 หลายเดือนก่อน +13

    Self goal അടിച്ചു അനിൽ മുഹമ്മദ

  • @musthafakabeerpottammal1889
    @musthafakabeerpottammal1889 หลายเดือนก่อน +7

    പൊന്നു സുഹൃത്തേ ഇമ്മാതിരി കിതാബുകളൊന്നും മാന്തിഎടുപ്പിക്കല്ലേ! ഹൌ.. എമ്മാതിരി! അല്ലെങ്കിൽത്തന്നെ നാറിയിരിക്കയാണ്. ഇനിയും ഇമ്മാതിരി മഹാപണ്ഡിതന്മാർ ഇതുപോലെ വിളിച്ചുപറഞ്ഞൽ പിന്നെ വല്ലാതെ വഷളാകും. So, please.....അനിൽമോനോട് എതിർക്കേണ്ടെന്നു പറയൂ. എതിർത്താൽ ഫണ്ടിതർ ഇതിലുംവലിയ കിതാബുകൾ പൊക്കിക്കൊണ്ടുവരും..... ഹൌ..

  • @FaiZ-n8t
    @FaiZ-n8t หลายเดือนก่อน +14

    അനിലിന് മതം പഠിപ്പിക്കുന്ന ഒരു സീരിസ് തുടങ്ങേണ്ടി വരും ലിയാക്ക

  • @bineshdavid8842
    @bineshdavid8842 หลายเดือนก่อน +25

    വിത്തു മൂരിയുടെ മുന്നിൽ കൂടെ ഒരു പശു പോയാലുള്ള അവസ്ഥ എന്താണ്? അതിപ്പോ ആയിഷ എന്ന പശു കിടാവാണെങ്കിലും, സൗദ എന്ന മുത്തി പശു ആണെങ്കിലും .😂

  • @Shaji-wh9dl
    @Shaji-wh9dl หลายเดือนก่อน +9

    ജബ്ബാർ മാഷ് MM അക്ബർ സംവാദത്തിൽ അക്ബർ ഖുറാൻ വചനത്തിൽ തരികിട കാണിച്ചത് ഈ ഉസ്താത് കണ്ടുപിടിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. അതാകാം ഇത്രയും ദേഷ്യത്തിന് കാരണം.

  • @jojikd8714
    @jojikd8714 หลายเดือนก่อน +14

    അനില് മുഹമ്മദ് പേര് മാറ്റാനുള്ള സാദ്ധ്യതയുണ്ട്.

  • @aami574
    @aami574 หลายเดือนก่อน +28

    ഈ വിഡിയോയിൽ ഏറ്റവും രസമെന്താണെന്ന് വെച്ചാൽ അഹ്സനി കൃത്യമായി തെളിവ് വെച് കാര്യങ്ങൾ അവതരിപ്പിക്കുന്നു.... ഡോക്ടറെറ്റ് കിട്ടിയ അനിൽ പച്ച തെറിവിളിച് മറുപടി പറയുന്നു 😂😂... അങ്ങേർക്ക് തെറിവിളിയിലും പരിഹാസ ചിരിയിലുമാണ് ഡോക്ടറെറ്റ് കിട്ടിയതെന്ന് തോന്നുന്നു 😂😂

  • @vijayakumarkknr
    @vijayakumarkknr หลายเดือนก่อน +11

    ഉസ്താദ് എങ്ങാനും അനിൽ മുഹമ്മദിൻ്റെ വീട്ടിൽ എത്തിയാൽ അനിലിൻ്റെ ഭാര്യയെ ഇക്കാരണത്താൽ കണ്ണു വെച്ചേക്കുമോ എന്ന ഭയമുണ്ടാകും😂

  • @sureshmenon-nh8pe
    @sureshmenon-nh8pe หลายเดือนก่อน +18

    മുഹമ്മദിന് വിവരം വച്ചു 😂😂😂 അൽപ്പക്ഷൻ ചുവടു മാറ്റുന്നു 😂😂😂

  • @PriyeshK-hu4wl
    @PriyeshK-hu4wl หลายเดือนก่อน +18

    ഫണ്ഡിതൻ കലിപ്പിലാണ് 😁😁😁😂😂

  • @cpsaleemyt
    @cpsaleemyt หลายเดือนก่อน +68

    മുഹമ്മദ് - അല്ലാഹുവെ ! ഈ സ്ത്രീ എനിക്ക് ???
    അള്ളാഹു - YES ! YES ! YES ! ഇനി ചോദിക്കേണ്ട ! എല്ലാം YES ! YES ! ഇനിയെങ്കിലും എനിക്ക് അല്പം സ്വൈര്യം താ ! 🤣🤣

  • @rejiaudit
    @rejiaudit หลายเดือนก่อน +15

    ജൂതന്റെ കയ്യിൽ നിന്നും പടച്ചട്ട പണയം വെച്ച് പണം പലിശക്ക് മേടിച്ചില്ലേ? അപ്പോൾ പലിശയുടെ കാര്യത്തിൽ ഇളവുണ്ട്.

  • @mohammedjasim560
    @mohammedjasim560 หลายเดือนก่อน

    Good 👍 Thanks ❤

  • @estherthomas1837
    @estherthomas1837 หลายเดือนก่อน +4

    ഈ വിവരമില്ലാത്ത കോയ മമ്മദിന്റെ തൊലി ഉരിച്ചു കാണിക്കുന്നു.😂😂😂😂😂

  • @ptsp4313
    @ptsp4313 หลายเดือนก่อน +20

    അനിൽ മുഹമ്മദിന്... ഇസ്ലാമിനെ പറ്റിയും മുഹമ്മദ് നബിയെ പറ്റിയും വിശ്വാസവും. ധാരണയും. ഒരു ലക്ഷ്യവും ഉണ്ട്..
    അത് അവർക്കിടയിൽ നിന്ന് തന്നെ ഒരു വ്യക്തി പൊളിക്കുമ്പോൾ... അതിലുണ്ടാകുന്ന ഒരു തരം അരിശം ആണിത്... ഈ ദേഷ്യത്തെ കാൾ ഉപരി... അദ്ദേഹം ഉള്ളു കൊണ്ട് കരയുന്നുണ്ട് പക്ഷേ നമ്മൾ അത് കാണുന്നില്ല എന്ന് മാത്രം

    • @skariapj1798
      @skariapj1798 หลายเดือนก่อน

      കരച്ചിലൊന്നുമില്ല സഹോ.
      ഒരു വിങ്ങൽ.
      പിന്നെയൊരു തേങ്ങൽ.
      തൊട്ടു മുമ്പിൽ ദിനോസർ നിൽക്കുന്നതായി കണ്ടാല്‍ എന്നപോലെ.
      അത്രേയുള്ളു. 😢

  • @jomonchalak1588
    @jomonchalak1588 หลายเดือนก่อน +20

    പുതിയ അറിവുകൾ ആണ് ഇതൊക്കെ... ഇനി എന്തൊക്കെ കേക്കണം😂😂

    • @thomasjoseph9551
      @thomasjoseph9551 หลายเดือนก่อน +1

      ഇൽമ് ആണ് അറിവ് അല്ലാ🫤

  • @madanamohanan2558
    @madanamohanan2558 หลายเดือนก่อน +31

    ജീവിച്ചിരുന്ന കാലത്ത് മാത്രമല്ല മരണാനന്തരവും നബിക്ക് പ്രത്യേകതയുണ്ട്. നബിയുടെ വിധവകൾ മരണംവരെ നബിയുടെ വിധവകളായി തുടരണം.😢

  • @UndabaskaranGarilla
    @UndabaskaranGarilla หลายเดือนก่อน +11

    ഡാക്ട്ടറെ നീ വല്ല പണിക്കും പോ നീ എവിടത്തെ ഡോ:::ആണ് ശരിയായ മമ്മദും മതവും എന്താണെന്ന് എല്ലാവർക്കും അറിയാം..നിനക്ക് ഇതൊക്കെ കേൾക്കുമ്പം നാണo തോന്നിയിട്ട് കാര്യമില്ല ചീത്ത പറഞ്ഞിട്ട് കാര്യമില്ല സാറെ..

  • @mattgamixmatgamix7114
    @mattgamixmatgamix7114 หลายเดือนก่อน +1

    അനിലിന്റെ ഭാര്യ പോയി ഉസ്താദ് കണ്ണു വെച്ചു കണ്ണു വെച്ചാൽ പോയി കൊടുക്കണം എന്നാണല്ലോ ഇസ്ലാം നിയമം...

  • @FawasEbrahim-n4g
    @FawasEbrahim-n4g หลายเดือนก่อน +9

    മുത്തിന്റെ മുത്തുച്ചിപ്പി അതാണ്‌ ഹദീസ് & ഖുർആൻ 😂

  • @gopalanpt1697
    @gopalanpt1697 หลายเดือนก่อน

    'വളരെ ഭംഗിയായി അവതരിപ്പിച്ചു.

  • @jomonp3580
    @jomonp3580 หลายเดือนก่อน +20

    കല്യാണ കളി ഇല്ലാതെ മഹോന്നതൻ ഇല്ല 😇😇😇😇😇😇😇😇😇😇🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @malayalikerala6035
    @malayalikerala6035 หลายเดือนก่อน +29

    ഈ കിതാബ് പഠിച്ചാൽ ഒന്നുകിൽ പൊട്ടിത്തെറിച്ചു പോകും. അല്ലെങ്കിൽ മുർത്ത് ആകും. 😭😭😭

  • @sunilk2871
    @sunilk2871 หลายเดือนก่อน +18

    അനിൽ : ഇങ്ങനെയൊക്കെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല... സംശയം എന്താന്ന് വെച്ചാൽ അനിൽ ആണോ ലിയാകാത്ത ആണോ മുഹമ്മദ്‌ ഇനെ ട്രോൾ ചെയുന്നത് എന്ന്

    • @newkeralanews7556
      @newkeralanews7556 หลายเดือนก่อน

      Anil mossad agent aanu 😂😂😂😂😂😂

  • @manushyan.
    @manushyan. หลายเดือนก่อน +3

    ഫുൾ കോമഡി ആണല്ലോ 😂

  • @mpj348
    @mpj348 หลายเดือนก่อน +2

    അനിൽ ഇനി ഖുർആൻ വായിക്കു. അല്ലാഹ് എന്ന വിവരദോഷി പാവം മുഹമ്മദിനെ ചീത്തയാക്കാൻ എന്തെല്ലാം ആയതുകളാണ് ഇറക്കിയത്?

  • @shakeelanh5646
    @shakeelanh5646 หลายเดือนก่อน

    അന്നത്തെ കാലത്ത് അറേബ്യയിൽ കയ്യൂക്ക് കാണിക്കുന്ന കൂടുതൽ സ്ത്രീകളെ കൈവശം വെക്കുന്ന സ്വത്ത് കൈവസപ്പെടുത്തുന്ന വ്യക്തികളാണ് ആരാധ്യർ
    പോരാത്തതിന് ഒരു പ്രവാചകപട്ടവും കൂടിയായപ്പോൾ real hero
    ഈ എഴുത്തിവെച്ചതെല്ലാം അന്നത്തെ ജനങ്ങൾ അംഗീകരിക്കുന്ന ഹീറോയിസം ആണ്
    ഹബീബിൻ്റെ

  • @sankarkripakaran3239
    @sankarkripakaran3239 หลายเดือนก่อน +19

    പണ്ട് ഏതോ ഒരു കാട്ടറബി എന്തിനാ ബുക്കിൽ എഴുതി എന്നും പറഞ്ഞു അതും താങ്ങി കൊണ്ട് നടക്കുമ്പോൾ അവന്മാരെ 😂

    • @FaizHisham-y6t
      @FaizHisham-y6t หลายเดือนก่อน

      ആറ്റം ബോംബിൻ്റെ ഉത്ഭവം
      th-cam.com/users/shortseGrMquyqdTc?si=0-iIQK6r1BXDdEsp

  • @കണ്ണിമാങ്ങാ.കോം
    @കണ്ണിമാങ്ങാ.കോം หลายเดือนก่อน +5

    അനിൽ sir കലിപ്പിൽ ആണ് ഗുയ്സ്‌ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +3

    അതായിരുന്നു രാജ നീതി
    അത് പോലും അനിലിന് അറിയാതെ പോയി
    അന്നെത്തെ ഒരു രാജാവ്

  • @jaisonjoseph4043
    @jaisonjoseph4043 หลายเดือนก่อน +12

    സൈനബയെ Muhammad കെട്ടിയത് അങ്ങനെ അല്ലേ

  • @sathoshambalathara8201
    @sathoshambalathara8201 หลายเดือนก่อน +4

    ഈ ക്ലിപ്പിൽ അനിലിൻ്റെ ചിരി ഉണ്ടായിരുന്നില്ല.......😂😂😂😂

  • @muhammedshereef7373
    @muhammedshereef7373 หลายเดือนก่อน +17

    അനിൽസാർ ചൂടിൽ ആണല്ലോ

  • @Balakrishnan-sw8nz
    @Balakrishnan-sw8nz หลายเดือนก่อน +5

    ഇവനെപ്പോലുള്ള അനേകം പേരുണ്ട് ഇവരുടെ വയള് പരിപാടി കേട്ടാൽ മതി മണിയറയിൽ ശ്രീകൾ ഇങ്ങനെ പെരുമാറണം എന്നും ഹൂറിക ളെ കുറിച്ചും വർണിക്കും ഉമ്മയുടെയും കുട്ടികളുടെയും മുന്നിൽ നിന്നാണ് എല്ലാം വിളിച്ചു പറയുക കേട്ടു നിൽക്കുന്നവർ ഒരുത്തൻ പോലും ചോദ്യം ചെയ്യില്ല കാരണം ഉസ്താദ് മാർക്ക് എന്തും വിളിച്ചു paryam

  • @Democratic-h9n
    @Democratic-h9n หลายเดือนก่อน +2

    കലക്കി 😂ലിയാക്കത്

  • @jaisonjoseph4043
    @jaisonjoseph4043 หลายเดือนก่อน +10

    അനിൽ മുഹമ്മദിന് ഈ ചീഞ്ഞ മതം വിടാൻ സമയം ആയി

  • @BeGood-pe3iv
    @BeGood-pe3iv หลายเดือนก่อน +19

    14 നൂറ്റാണ്ട് മുമ്പ് മാനസികരോഗ ശാസ്ത്രം വികസിച്ചിരുന്നില്ല. ജിറാ ഗുഹയിൽ ഉണ്ടായ Panic attack episode,Delusions,Hallucinations,PTSD തുടർന്നുണ്ടാകാവുന്ന പനി,വിറയൽ എന്നീ മാനസികരോഗ ലക്ഷണങ്ങളേക്കുറിച്ചു മനുഷ്യർ അജ്ഞരായിരുന്നു. അതിനെ തുടർന്ന് അദ്ദേഹം സൗകര്യാര്ദ്ധം ഇറക്കിയ ആയത്തുകൾ ആ ലെവലിൽ കണ്ടാൽ പോരെ😀?

    • @anupa1090
      @anupa1090 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂

  • @shaibunt4109
    @shaibunt4109 หลายเดือนก่อน +29

    പെണ്ണ് പെണ്ണ് പെണ്ണ് വേറെ എന്ത് ഉണ്ട് ഈ കിത്താബിൽ?

    • @AB-lg6gz
      @AB-lg6gz หลายเดือนก่อน +6

      മുഹമ്മദ് നബി തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ ,പെണ്ണും🥰 അത്തറും😍 ആണെന്ന്💯👏🏼(Surah An-Nisa 4:1)

    • @muhammedyafis6576
      @muhammedyafis6576 หลายเดือนก่อน

      ​@@AB-lg6gz❤❤❤🎉🎉🎉🎉😅😅😅😅

    • @newkeralanews7556
      @newkeralanews7556 หลายเดือนก่อน

      Andi undalloooo😂😂😂😂

  • @josephkj6395
    @josephkj6395 หลายเดือนก่อน +3

    ഇത്രയും വലിയ ആഭാസ നായിരുന്നോ വെറുതെയല്ല വിഷം കൊടുത്തു കൊന്നത്

  • @muhammedyafis6576
    @muhammedyafis6576 หลายเดือนก่อน +10

    Anil nammude rakshakan🎉❤

  • @anilnair3064
    @anilnair3064 หลายเดือนก่อน +7

    മുഹമ്മദിന്റെ ഇന്ന് അനുകരിക്കാവുന്ന ഒരേ ഒരു കാര്യം വിവാഹം കഴിഞ്ഞാൽ ആദ്യ ഭാര്യ മരിക്കുന്നത് വരെ രണ്ടാമത് വിവാഹം കഴിക്കരുത് എന്നത് മാത്രം ആണ് - ഖുറാൻ പറഞ്ഞ് തുടങ്ങി 10 കൊല്ലത്തോളം ഖദീജയും ആയി മക്കയിൽ ജീവിച്ച മുഹമ്മദ് ഖദീജ മരിക്കുന്നത് വരെ രണ്ടാമത് വിവാഹം കഴിച്ചില്ല. പക്ഷേ അത് മുസ്ലിംസ് പിൻപറ്റുന്നില്ല.
    മക്കയിൽ മുഹമ്മദ് പറഞ്ഞ 85 ഖുറാൻ അദ്ധ്യായത്തിൽ മുഹമ്മദിനോട് രണ്ടാമത് വിവാഹം കഴിക്കാൻ അള്ള പറയാത്തത്, അള്ള മുഹമ്മദ് തന്നെ ആയിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ്.

    • @ramachandranparameswaran9280
      @ramachandranparameswaran9280 หลายเดือนก่อน

      Athu Khadeejayude midukku aayittu kandaal mathy....allthe mohammedinu aagraham illathathu kondalla....

  • @estherthomas1837
    @estherthomas1837 หลายเดือนก่อน +29

    അനിൽ മുഹമ്മദ് കുറാൻ വായിച്ചിട്ടില്ല. അത്താണ്😂

    • @abdullakandoth4897
      @abdullakandoth4897 หลายเดือนก่อน

      Uppyil padippikkuka poyi yadu cristhuninapatti padikkuka vithaanam undaavuka arivu samvadikkuka.bro.

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ​@@abdullakandoth4897
      ഇതെന്തോന്നാ അബ്‌ദള്ളേ ??

    • @skariapj1798
      @skariapj1798 หลายเดือนก่อน

      അനിൽ ഖുർആൻ വായിച്ചിട്ടൊക്കെയുണ്ട്.
      പല പ്രാവശ്യം.
      ഫാത്തിഹ എത്രയോ പ്രാവശ്യം വായിച്ചിട്ടുണ്ടെന്നോ ?
      ശേഷമുള്ളതു സമയം കിട്ടുമ്പോൾ വായിക്കുന്നതായിരിക്കും..!! 😂😂

  • @newmalayalamnews8499
    @newmalayalamnews8499 หลายเดือนก่อน +3

    A fan bro ❤

  • @AB-lg6gz
    @AB-lg6gz หลายเดือนก่อน +4

    Anil Mohammad don't know anything about QURAN & HADDIS. 😇🙃😖😖

  • @humanlover9748
    @humanlover9748 หลายเดือนก่อน +17

    എന്തൊരു കഷ്ടമാണ് പടച്ചോനെ ഈ മുസ്‌ലിങ്ങളുടേതു മുത്തിനെ തള്ളാനും കൊള്ളാനും പറ്റുന്നില്ലല്ലോ റബ്ബേ

  • @thehacknologist1692
    @thehacknologist1692 หลายเดือนก่อน +3

    അനിൽ ഇങ്ങനെ വിളിച്ച് പറഞ്ഞാൽ ലിയാകത്തിൻ്റെ ജോലിഭാരം കുറയുമല്ലോ!😅😅😅😅😅

  • @mathewkurian3344
    @mathewkurian3344 หลายเดือนก่อน +3

    ഹൈദരാബാദിലെ നൈസാം ഇങ്ങനെ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അദ്ദേഹം പോകുന്നവഴി പ്രത്യേകതകളുള്ള കാറുകൾ കണ്ടാൽ അദ്ദേഹം തന്റെ അനുചരനെ അയച്ചു കാറിന്റെ ഉടമസ്ഥനോട് പറയും, നൈസാം ഈ കാർ കണ്ടു ഇഷ്ടപ്പെട്ടു ഇത് ഒരു സമ്മാനമായി സ്വീകരിക്കാൻ അദ്ദേഹം മനസായിരിക്കുന്നു എന്ന്. ഇത്രയും കേട്ടാൽ കാറിന്റെ ഉടമയ്ക്ക് അതിന്റെ താക്കോൽ കൊടുത്ത് സ്ഥലം വിടുക എന്നതാണ്.

  • @UndabaskaranGarilla
    @UndabaskaranGarilla หลายเดือนก่อน +6

    കുറച്ച് എങ്കിലും ഉളുപ്പ്ഉ ണ്ടെങ്കിൽ അനിൽ ഈ വഴിക്ക് ഇനി വരില്ല

  • @vijayakrishnanp5536
    @vijayakrishnanp5536 หลายเดือนก่อน +3

    സ്ത്രീവിഷയം മാത്രമാണോ ഖുറാനിൽ ഉള്ളത്... 🤔🤔🤔...???

  • @bineshdavid8842
    @bineshdavid8842 หลายเดือนก่อน +8

    അനിൽ മമ്മദ് എന്ന പെരിയാർ യുണിവേഴ്സിറ്റി ഡാക്കിട്ടറ് ആവാൻ 50000 രൂഭാ മുടക്കിയതാ .

  • @sulthanunni4702
    @sulthanunni4702 หลายเดือนก่อน

    😂😂😂 ഇത് പുറത്തറിയിച്ചതിൻ്റെ വെപ്രാളമാണ് അനിലിന്,, അനിലിൻ്റ വഷളൻ ചിരി എന്നല്ല,, "അനിലിൻ്റെ വഷളൻഇള്ത്തൽ എന്നാണ് പറയേണ്ടത്😅

  • @licpm3754
    @licpm3754 หลายเดือนก่อน +2

    നമ്മുടെ പൂവൻ കോയി ഇതിനേക്കാൾ എത്രയോ ബേതമാണെന്നു തോന്നുന്നു!!!

  • @eesh-j9r
    @eesh-j9r หลายเดือนก่อน

    ഉള്ളത് പറഞ്ഞാൽ കള്ളന് (അനിലിന് ) തുള്ളൽ വരും 😂

  • @subashkj6810
    @subashkj6810 หลายเดือนก่อน +2

    വിവരo കെട്ടവന്റെ വിവര കേടിലാണ് e മതo പാടുതുഉയരതിയത്😂😂😂

  • @UndabaskaranGarilla
    @UndabaskaranGarilla หลายเดือนก่อน +12

    ആറാം നൂറ്റാണ്ടിലെ മുത്തുചിപ്പി എടുത്ത് തലയിൽ വെക്കുമ്പോൾ ആലോചിക്കണമായിരുന്നു

  • @o..o5030
    @o..o5030 หลายเดือนก่อน

    ഞാൻ പണ്ട് മുതൽക്കേ സുന്നി മുജാഹിദ് debates കാണുമായിരുന്നു ഒരു സംഘി എന്ന നിലയിൽ എനിക്ക് ഇവരിലെ വൈരുധ്യം അറിയാൻ, അന്ന് ഇദ്ദേഹം നല്ല വ്യക്തമായ തെളിവ് വച്ചാണ് ഓരോ സംവാദത്തിലും എതിരാളികളെ അടിച്ച് ഇരുത്തുന്നത്, മനുഷ്യർക്ക് ഉപയോഗം ഉള്ള വല്ല കാര്യത്തിൽ പ്രവീണ്യം നേടിയ ആള് ആണ് ഇദ്ദേഹം എങ്കിൽ രാജ്യത്തിന് ഒരു മുതൽക്കൂട്ട് ആയേനെ എന്ന് അന്ന് തോന്നിയിട്ടുണ്ട് ഈ അഹസനിയെക്കുറിച്ച് 💯😁

  • @ratheeshvaravoor4524
    @ratheeshvaravoor4524 หลายเดือนก่อน +8

    അല്പം തൊലില്ലാഹ് 😂😂😂

    • @BinyaminAbdul
      @BinyaminAbdul หลายเดือนก่อน

      തോല് മാത്രമല്ല ഇല്ലാത്തത് വൃത്തികേടും മൂത്രം നാറ്റവും ,നിന്റെയൊക്കെ പ്രൈവറ്റ് Part ലുള്ളതു പോലുളള ദുർഗന്ധവും കൂടിയാണ് ഇല്ലാതാവുന്നത് .

  • @T-ahamed687
    @T-ahamed687 หลายเดือนก่อน

    Liyakathe ith ballatha troll aayipoyi 😂

  • @sabusacaria
    @sabusacaria หลายเดือนก่อน

    Beautiful presentation

  • @RobertCarlose
    @RobertCarlose หลายเดือนก่อน +5

    പെണ്ണ് വിഷയം അല്ലാതെ വേറെ ഒന്നും ഇല്ലേ ഇതിൽ 🙏🙏🙏

  • @balakrshnankp-hp2ru
    @balakrshnankp-hp2ru หลายเดือนก่อน +3

    വയറു നിറഞ്ഞു തൃപ്തിയായി....

  • @Mhdali-o8m
    @Mhdali-o8m หลายเดือนก่อน

    ഒരുകാലത്തു ഞാനും ഈ മതത്തിന്റെ അഗാദമായ ഇരുട്ടറയിൽ
    ആയിരുന്നു. ചെറിയൊരു വെളിച്ചം വീണത് ഒരിക്കൽ സുന്നി മുജാഹിദ് സംവാദ ത്തിൽ ശിർക്കും തൗഹീദും എന്ന വിഷയം കേൾക്കാൻ പോയപ്പോൾ ആണ്. കബറിങ്ങൽ പോയി പ്രാർത്ഥിക്കുന്നത് ശിർക്കാണ് എന്നും അത് അല്ലാഹുവിൽ പങ്ക് ചേർ കലാ ണെന്നുമുള്ള പൊരിഞ്ഞ സംവാദം അങ്ങിനെ മരിച്ചു പോയവരുമായോ ജീവിച്ചിരിക്കുന്ന ഏതെങ്കിലും സൃഷ്ടികളുമായോ ഇടനിലക്കാരെ വെച്ചു പ്രാർത്ഥിക്കുന്നത് വൻ പാപ മാണെന്ന് ഖുറാനിലെ ആയതു എടുത്ത് മുജാഹിദ് മൗലവി വായിച്ചപ്പോൾ എന്റെ കിളി പോയത് അത് വരെ ഞാൻ എല്ലാ(മഹാന്മാർ എന്ന് ഇവർ പറഞ്ഞു പണ്ട് മുതലേ പ്രചരിപ്പിച്ച കബറിന്റ അരികിൽ പോയി എന്റെ പ്രയാസങ്ങൾ പറയുകയും അതിനടുത് വെച്ചിരിക്കുന്നപച്ചപെയിന്റ് അടിച്ച പണപ്പെട്ടയിൽ പൈസ ഇടുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഇത് ഒരു ജാറം ബിസിനസ് ആണെന്ന് മനസ്സിലാവുകയും മുജാഹിഡിലേക് ആകർഷിക്കുകയും അതിൽ പ്രവർത്തിക്കുകയും പിന്നീട്ഇത് മറ്റേതിനേക്കാൾ മാരക വേർഷൻ ആണെന്ന് മനസ്സിലാവുകയും ആകെ കൺഫ്യൂഷനായപോൾ മതം തീർച്ചയായും പഠിക്കേണ്ടതുണ്ട് എന്ന് മനസിലാക്കി അതിന്റ പിന്നാലെ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി. ജബ്ബാർ മാഷുടെ വീഡിയോ കാണുകയും
    അബ്ദുൽ ആലി മാസ്റ്റർ
    ടെ അഭിമുഖം ക്ലബ്‌ ഹൌ സി ലേ ചർച്ചകൾ ഇതൊക്കെ കേട്ടപോൾ പൂർണമായും മതം എന്നത് യാതൊരുത്തരത്തിലും മനുഷ്യന് ഒരുഗുണവും ചെയ്യാത്ത എന്നാൽ മനുഷ്യന്റെ ശാസ്ത്രീയമായ ബോധതെ തടസപ്പെടുത്തുന്ന താണേ ന്നും മനസിലായത്

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 หลายเดือนก่อน +3

    Noushad ahsani ustad not saying lies. His speech with the support of "ebaraths from kithabs"

    • @user-io7yo9zs5n
      @user-io7yo9zs5n หลายเดือนก่อน +1

      ആണ് അവൻ ടീ ണ്ടി യാണ് അനിൽ സർ ബല്ലാത്ത പ്രവാസി പാർവ്ചകൻ കളി കള അനിയൻ കര യരുത് 6 വയസ്സ് മുതൽ മുത്തേ 56 വയസ് വരെ കള കല്ക്ക് 😭💋💋💋💋💋💋💋💋💋💋👍👍👍👍🙏 അനിലേ അടിപൊളി മോനെ 💋💋

  • @Oleygardens
    @Oleygardens หลายเดือนก่อน +1

    Unmasking കുട്ടികളേ ..ങ്ങള് ഇതൊന്നും കേൾക്കുന്നില്ലേ ...😅

  • @mohammedali-zc6qv
    @mohammedali-zc6qv หลายเดือนก่อน +2

    ഇൻഷ അള്ള അനിൽ മുഹമ്മദും അടുത്ത് തന്നെ മുർത്തദ് പട്ടം അണിയും.

  • @sathoshambalathara8201
    @sathoshambalathara8201 หลายเดือนก่อน +1

    ഈ ജന്‌മ്മത്തിലും സ്വർഗ്ഗത്തിലും. അനിലിൽ മുഹമ്മതിന്. കിട്ടി ബോദിച്ചു.....😂

  • @ManuManu-g3s
    @ManuManu-g3s หลายเดือนก่อน +2

    സത്യത്തിൽ അനിൽ മുഹ്മദ് തുടങ്ങിയ യൂട്യൂബ് ചാനൽ നടത്തുന്ന മുസ്ലിങ്ങള് ഇങ്ങനെ ഉള്ള വീഡിയോ എടുത്ത് വിമർശിച്ചു ലോകം മുഴുവൻ എത്തിച്ചു സത്യത്തിൽ ഇസ്ലാം മതത്തെ തകർക്കാൻ ഇവരും അറിയാതെ ഉൾപെടുന്നു😂😂😂😂😂

  • @josejoseph7518
    @josejoseph7518 หลายเดือนก่อน

    Anil nite Muhammad padachvan Allah alla pedcha Allah

  • @bsvy9658
    @bsvy9658 หลายเดือนก่อน

    October 12th is Litmus- Thrissur 😢 we will be busy there

  • @bijunadackal8520
    @bijunadackal8520 หลายเดือนก่อน

    ഈ ജംഗ്ഷൻ കാക്ക വല്ലാത്ത ശല്യമാണല്ലോ. കല്ലെടുത്തെറിഞ്ഞു ഓടിക്കണമെന്ന് തോന്നുന്നു.

  • @VkskaladKalad
    @VkskaladKalad หลายเดือนก่อน +6

    Pandithanmaarkkpolum ഇല്ലാത്ത തൻ്റെ ഡം കാണിച്ച ലിയാകത്തിന് 🎉🎉🎉🎉🎉🎉🎉🎉

  • @thomasjoseph8308
    @thomasjoseph8308 หลายเดือนก่อน +1

    ഇവരുടെ പോത്തക്കത്തിൽ മുഴുവനും മറ്റേപരിപാടി മാത്രമേ ഉള്ളു അല്ലെ കൊള്ളാം