naracha mudikkulla ee hair dye kollallo, chemical illatha oru dye ayondu pedikkathe upyogikkam, naracha mudi ullavarkkellam upakarappedunna oru video ayirunnu dear..adipoli
Saranias പറയുന്നത് ഇത് തേച്ചുകുളികഴിഞ്ഞപ്പോൾ ബ്രൗൺ shade ഉള്ള മുടിയൊക്കെ കറുപ്പായി, വെളുത്ത മുടിയൊക്കെ ബ്രൗൺ shade ആയി എന്ന്. നിങ്ങളുടെ മുടി ബ്രൗൺ ആയോ, കറുപ്പായോ.
ഉണങ്ങിയത് വേണമെന്ന് നിർബന്ധമില്ല ഞങ്ങൾക്ക് ഇവിടെ കിട്ടാത്തതുകൊണ്ട് കിട്ടുന്ന സമയത്ത് എടുത്ത് ഫ്രീസറിൽ സ്റ്റോർ ചെയ്യാറുണ്ട്. പിന്നെ ഇപ്പോൾ മഴ സമയമായതുകൊണ്ട് ജലദോഷം ഒക്കെ വരാതിരിക്കാൻ കൂടിയാണ് തുളസിയില ചേർത്തത്.
Try cheyythu superrr
Thank you 😍🫰
😂
Chemicals onnu cherkatte natural hair dye kollato...Nalla reetiyil avatharippichu...white hairs undu..ithu pole cheyytu nokkam
Natural hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavumenn pedikkathe upayogikkykayum cheyyam. Theerchayayum ithupole cheythu nokkanam.
naracha mudikkulla ee hair dye kollallo, chemical illatha oru dye ayondu pedikkathe upyogikkam, naracha mudi ullavarkkellam upakarappedunna oru video ayirunnu dear..adipoli
best hair dye for grey hair. you explained each step clearly. will try to make this day
ithu sherikkum upakarapradamaaya video aanalloo try cheyithu nokkanam
best way of get rid of grey hair. all ingredients are natural and home made hence there has no side effects
nalloru homemade hair dye regular aayi use cheythal akala nara ullavarkku nalloru result kittum enthayalum try cheyyanam great share
iithu kollallo valare effective aayitulla nalloru natural hair dyee preparation aanu kaanichu thannathu, chemiclas onnum cherkkathatu konddu side eeffeectnde tension ilathe use cheiyyam
Naracha mudi karuppikkanulla nalloru home remedy aanu kanichathe.. Theerchayayum try cheythu nokkunnunde👍🏻
Nara mattanulla nalloru dye anu kanichuthannathu nalla useful anu .. ente mudi narakkunnundu thikachum natural ayathondu pediyillathe upayogikkam thanks dear
Mudi karuppikkanulla ee oru hair dye pareekshichu nokkanam nalloru natural hair dye ayirunnu ketto
Natural hair dye kollato..ithil chertha ella ingredientsum mudiyude arogyathinu nallathanu...Good share
Veettil thanne natural aayi readiyakkiyedutha items kondu mudi karuppichedukkunna idea nannayittund
chemical free hair dye valare nannayittund akala narayullavarkku regular aayi use cheyyan pattunna chemical free hair dye enthayalum try cheyyanam
Ithu try cheyyam 👍👍
nalloru homemade hair dye aanallo share cheythath enthayalum try cheyyanam expecting more videos like this
Natural hair dye kollato valare ettenu undakkan pattiyathu try cheyato ethupole thsnks share it
ഞാൻ ഇതുപോലെ ചെയ്യാറുണ്ട് നീല അമരി വാങ്ങുമ്പോൾ നല്ല ബ്രാൻഡ് വാങ്ങിച്ചാൽ മതി ശരിയായ റിസൾട്ട് കിട്ടു
Saranias പറയുന്നത് ഇത് തേച്ചുകുളികഴിഞ്ഞപ്പോൾ ബ്രൗൺ shade ഉള്ള മുടിയൊക്കെ കറുപ്പായി, വെളുത്ത മുടിയൊക്കെ ബ്രൗൺ shade ആയി എന്ന്. നിങ്ങളുടെ മുടി ബ്രൗൺ ആയോ, കറുപ്പായോ.
@sasikalakk460 രണ്ടും..കുറച്ചു് വെളുത്ത മുടി ഒക്കെ ബ്രൗൺ നിറം ആയി.. ബ്രൗൺ നിറത്തിലുള്ള മുടി കറുപ്പുമായി
Ethu regularly use chaithal akala nara undavilla enthaayalum ethu valare upakaramulla oru video aayirunnu
ith kollallo.. valare nalla oru idea aanallo.. nalla avatharanavum aayirunnu... good sharing... 👍👍
natural hair dye kollaatto..seems very effective...side effects pedikanda..gud share
Henna powder etha brand
@@DivyaSunil-v3z Rajasthani henna .. online alla. അങ്ങാടി കടയിൽ നിന്നും വാങ്ങി
Epolum natural ayitulla hair dye anu nallath..cheriya prayathile ith thechal akala narayum onnum undakillaaa
Arkenkilum result kittiyo
Good one try it
👍👍
Chemicals onnum cherathond arkum use cheyyalo..epolum veetil undakunna natural Hair Dye anu epolum use cheyyan nallath...ee hair dye kanumbol thanne ariyam nalla result kitum ennu..akala nara matanum mudi karuppakanum ini ithu mathiyallo
ഹെന്ന കലക്കി വെയ്ക്കാൻ ഇരുമ്പ് ചീനച്ചട്ടി യൂസ് ചെയ്യാമോ
Cheyyam ❤️
Ellam waste ane samayam kalayam ennallathe
🎉
ഇപ്പോൾ തന്നെ 3 കുട്ടംകയല്ലൊ. തുളസി വെള്ളം മൈലാഞ്ചിപ്പൊടി ഇ ൻഡിഗോ പൊടി
ഇൻഡിഗോ ഇളംചൂട് വെള്ളത്തിൽ mix cheythaale gunamullo
തുളസി ഇല ഉണക്കിയതാണോ വേണ്ടത്
ഉണങ്ങിയത് വേണമെന്ന് നിർബന്ധമില്ല ഞങ്ങൾക്ക് ഇവിടെ കിട്ടാത്തതുകൊണ്ട് കിട്ടുന്ന സമയത്ത് എടുത്ത് ഫ്രീസറിൽ സ്റ്റോർ ചെയ്യാറുണ്ട്. പിന്നെ ഇപ്പോൾ മഴ സമയമായതുകൊണ്ട് ജലദോഷം ഒക്കെ വരാതിരിക്കാൻ കൂടിയാണ് തുളസിയില ചേർത്തത്.
You are bluffing
It is not a good message
The made mixture you applied to the person who has not all gray hair 5:45
No
Kure kazhinjal mudi chembikkumo
Henna ഇടുമ്പോൾ white മുടി brown colour ആകും.
ഇൻഡിഗോ powder ഏതു ബ്രാന്റ് ആണ്
Elicious.. flipkart
ഇത് കൊണ്ടൊന്നും പ്രയോജനം ഇല്ല
Ok,👍
Veruthe anu.njan nalukalayi purattunnu .karuppu kittukayilla.ithu naracha mudiyil puratty karuppaki kaniku.chummathe vere pani onnum ille
എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. എൻറെ മുടി നരച്ചത് ആണ്. വേറേ പണി ഇല്ല
നല്ല കറുത്ത മുടിയിൽ ആണല്ലൊ ഈ മരുന്ന് പുരട്ടിക്കാണിക്കുന്നത്.
ശെരിക്കും നോക്കൂ .. karuppalla
൯തിനാ൬ി ബ്രവു൯ മുടി നിങ്ങൾ ത൭൬ ൭ചയ്
ഇത് തലയിൽ ഉപയോഗിച്ച് നാലു മണിക്കൂർ കഴിഞാൽ തലയിൽ നിരിക്കം, മൂക്കടപ്പ് എന്നീ അസുഗം വരില്ലെ ?
എനിക്കു ആദ്യമൊക്കെ വന്നിരുന്നു.ഇപ്പൊ ഇല്ല. കുറച്ചു് സമയം തേച്ചു നോക്കൂ..ഇല്ലെങ്കിൽ continue ചെയ്യൂ
മൈലാഞ്ചി ഇട്ടാൽ മുടി ചുവന്നുപോകില്ലേ
ചുവക്കും.. ഇൻഡിഗോ കറുപ്പിക്കും
കല്ലു വെച്ച നുണകൾ
🙏
പിന്നെ അതു തന്നെയുമല്ല. നിങ്ങളുടെ മുടി ഒട്ടും നരച്ചിട്ടുമില്ല.
നിങൾ വീഡിയോ ശെരിക്കും കണ്ടിട്ടില്ല അല്ലേ
😂
Ethe kondonnum oru karyavum ella
ചെയ്തു നോക്കൂ സുഹൃത്തേ