ഞാനും ഫാമിലിയും 2018ൽ ഓസ്ട്രിയ ജർമ്മനി ഫ്രാൻസ് സ്വിസ് തുടങ്ങി 6 രാജ്യങ്ങളിൽ 25 ദിവസം ഉണ്ടായിരുന്നു, ഏറ്റവും ഇഷ്ടപെട്ട ഒരു രാജ്യം ഓസ്ട്രിയ ആയിരുന്നു. Zellamsee, salsberg എല്ലാം അടിപൊളി സ്ഥാലങ്ങളാണ്. ജർമനിയിലെ europa park അടിപൊളി ആണ്
Plus two വിനു ശേഷം 1 വർഷം കഴിഞ്ഞു മീറ്റപ്പ് വച്ചപ്പോൾ വരാതിരുന്ന പെൺകുട്ടികൾ ഒക്കെ പറഞ്ഞത് അവരുടെ അച്ഛൻ വിട്ടില്ല എന്നാണ് ഇന്നെനിക്ക് 28 വയസ്സുണ്ട് കഴിഞ്ഞ മാസം ഒരു മീറ്റപ്പ് വച്ചപ്പോൾ വരാതിരുന്ന പെൺകുട്ടികൾ ഒക്കെ പറഞ്ഞത് ഭർത്താവ് വിട്ടില്ല എന്നാണ് കരോളക്ക് വരാൻ സാധിക്കാത്തതിന് ഇങ്ങനെയൊരു കാരണം എന്നെങ്കിലും പറയേണ്ടി വരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്ന നമ്മുടെ നാട്ടിലെ പെണ്ണ് കൂടുതലായി ഫോൺ ഉപയോഗിക്കും അല്ലാതെ അവർ വേറെ എന്ത് ചെയ്യാനാണ് നമ്മുടെ നാട്ടിലെ കുടുംബപരമായ സാമൂഹികമായ പ്രശ്നമാണ് ഇതിനുകാരണം മക്കളുമായി ചങ്ങാതിമാരെ പോലെ സംസാരിക്കുന്ന അച്ഛനെയാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കൂട്ടുകാരുടെയൊന്നും അച്ചന്മാർ മുഖത്തുനോക്കി ഒന്ന് ചിരിക്കുക പോലും ചെയ്യാത്തവരാണ്
യൂറോപ്യൻ യാത്ര ഗംഭീരമാകുന്നുണ്ട്. പ്രത്യേകിച്ച് കരോളയോടൊപ്പം❤❤ മാഹീനേ..... Cathedral എന്ന English word ന്റെ ഉച്ചാരണം കത്തീഡ്രൽ എന്നാണ്. കത്രീഡൽ അല്ല കേട്ടോ.... അടുത്ത പ്രാവശ്യം പറയുമ്പോൾ കത്തീഡ്രൽ എന്ന് ശരിയായി പറയണേ...
@arunCK44 avarude swathanthrathinte athirukal nammal nishchayikunnidathanu ee prashnangal…she knows her boundaries….she is well explored…hope she knows how to handle things….avarkidayil avar share cheyyunnathum avarude bondum okke nammal judge cheyyunnath kondanu….
ഇവന്റെ വീഡിയോ കാണുന്ന നമ്മളെ വേണം തൊഴിക്കാൻ മറ്റുള്ളവരെ കളിയാക്കാൻ മാത്രമേ അറിയത്തുള്ളൂ പക്വതയില്ലാത്ത bro കുഞ്ഞു പിള്ളേരാന്ന് കഴിഞ്ഞദിവസം കാണിച്ചുതന്നു ആ ബെഡ് ഇനി കൊള്ളുക ആവോ
അതേ, റോഡുകളും നഗര വീഥികളും, പാർക്കുകളും, വളരെ വൃത്തിയിൽ ഉള്ള പബ്ലിക് ടോയ്‌ലെറ്റുകളും ഒക്കെ ആയി കേരളം യൂറോപിനെക്കാൾ നിലവാരം ഉണ്ട് 😂😂😂 ഒന്ന് പോടെ, നീ ഒക്കെ ഏത് ലോകത്തു ജീവിക്കുന്നെ
European Countriesumaayitt compare cheyyumbo India evdeym ethilla bro,namukk venel Indiayile best state Keralam aanenn parayam athre ullu,Europe okke 40varsham munpe nammal ippol ullathinekkal mele aan
11:00 Europe, average salary for a normal worker is about 3000, not INR its €. So if you are going to Europe, leave your currency conversion rate at the Immigration gate .
വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഫുഡ് കഴിക്കുവാനും സാധന 34:18 ങ്ങൾ വാങ്ങുമ്പോഴും നാട്ടിലെ ക്യാഷ്‌മായി കമ്പയർ ചെയ്താൽ പിന്നെ ഒന്നും വാങ്ങേണ്ടി വരില്ല പട്ടിണി കിടക്കേണ്ടി വരും.
ഒരു ദാരിദ്രം പിടിച്ച വലിയ വൃത്തി ഇല്ലാത്ത രാജ്യത്തു നിന്നു വന്നയാൾ അത്രയും പഴയ പ്രതാപമുള്ള അവരുടെ രാജ്യത്തു അൽപ്പം പ്ലാസ്റ്റിക് വെയിസ്റ്റ് കണ്ടിട്ട് അവരെ കളിയാക്കരുത്
@@Userhd3576yes logathil matham thivaravathi akramanangal nadathi orupad alukal kone odukya matham Cristian community anne America attack countries Japan City Hiroshima Nagasaki and Afghanistan and Syria and Iraq and Libya and Vietnam and Venezuela and Iraq all countries attack Christian crusade yes sheriya😂
@user-tj7mi9je4f എന്തോന്നെടെ ലോകത്ത് മുറിയൻ മാരെല്ലാം വിസയും കാത്തു കുപ്പായം തയ്‌പച്ചിരിക്കുന്നതാ ഈ നീ പറഞ്ഞ മ്ലേച്ച രാജ്യങ്ങളിലേക്ക് പോവാൻ.പണ്ട് യുദ്ധം ചെയ്യത കണക്ക് പറയാണേൽ നിന്റെ മമ്മദ് പ്രവാചകൻ 80 മേലെ കൊള്ളയടി മാത്രം നടത്തിയിട്ടുണ്ട്.അപ്പോൾ അതിലൊക്കെ എത്ര പേർ കൊല്ലപ്പെട്ടു?ഇന്നത്തെ നിയമം വെച്ചനെൽ ആ മുഹമ്മദിനെ തീവ്രവാദിയായി കണക്കാക്കി ഉണ്ട കേറ്റി വിട്ടേനെ
Maheen Nomad became rich person when he got his കരളിന്റ് കരൾ Carola❤👍🏻 no hitchhiking, no street food, 👍🏻one suggestion please change your dress code ❤
അവൻ കേരളത്തിൽ അല്ല എപ്പോളും. അതുപോലെ അവൻ ഇടപഴകുന്നതും മലയാളികളോട് അല്ല. ഒരുപാട് ഭാഷകൾ അവൻ മാറി മാറി സംസാരിക്കുണ്ട് അതുകൊണ്ട് ആണ് മലയാളം സംസാരിക്കുമ്പോൾ തെറ്റ് പറ്റുന്നത് അതു മനസിലാക്കു സുഹൃത്തേ 🤦♂️
❤ ഹായ് ❤ അടിപൊളി ആണ് ട്ടോ vedios ❤❤ സ്റ്റിൽ watching ❤❤ ട്രാമിലോട്ട് കയറിയപ്പോൾ എന്താ അമ്മ നോക്കി നിൽക്കുന്നു എന്നൊക്കെ പറഞ്ഞത്? അതിൻ്റെ ഇടയ്ക്ക് കുറച്ച് ഭാഗം ഷൂട്ട് ചെയ്തില്ല അല്ലേ 😊😊 ❤❤ നല്ല രസം ആണ് broyude അവതരണ ശൈലി 👌👌👌 കേട്ടു കേട്ടു ഈ സൗണ്ട് ഒരുപാട് ഒരുപാട് ഇഷ്ടായി 👌🤝 Where is your boyfriend എന്ന് ചോദിച്ചപ്പോൾ കറോളയ്ക്കു നാണം വന്നല്ലോ 🤣🤣🤣 ഇടയ്ക്ക് മാസ്ക് വയ്ക്കൂ ബ്രോ ജലദോഷം വരും അല്ലെങ്കിൽ🥰🥰
@@Userhd3576logathil matham thivaravathi akramanangal nadathi orupad alukal kone odukya matham Cristian community anne America attack countries Japan City Hiroshima Nagasaki and Afghanistan and Syria and Iraq and Libya and Vietnam and Venezuela and Iraq all countries attack Christian crusade and France attack African countries Spain attack in countries and Philippines and France attack African countries Spain attack in countries and Philippines and France attack African countries Spain attack in countries and Philippines and France attack African countries Spain attack in countries ivare abayarthikal akiyad ara😂
@@Dr.aim.Malayalam അപ്പൊ ചൈന യോ ചൈന ആണ് ഇത്രേം കാലം ഏറ്റവും കൂടുതൽ ജനങ്ങൾ ഒള്ള രാജ്യമായിരുന്നത് ഇപ്പോഴാണ് ചെറിയ രീതിയിൽ ഇന്ത്യ കൂടുതൽ ആയത് ചൈന ടെ അത്രേ ഇന്ത്യ വളർന്നിട്ടില്ല ഈ ഇന്ത്യ പണ്ടേ ചൈന പിടിച്ചെടുത്തിരുന്നേൽ ഇതും നല്ല devloped cuntry ആയേനെ 😂
@@Intheworldb88888hed ഇന്ത്യ യുടെ 3 ഇരട്ടി വലുപ്പം ഉണ്ട് china so niyandhrikkam അത് പോലെ അല്ല ഇന്ത്യ കുറച്ചു സ്ഥലത്തു കൂടുതൽ പേര് താമസിക്കുന്ന ആദ്യ 6 city കളിൽ 5 ഉം ഇന്ത്യ യിൽ ആണ്
Mr:Maheen how are you hope you’re doing well My name is James I am one of your subscriber staying in Muscat Iam watching your videos I love your videos keep it up just I want to ask you something now you are traveling from Germeny to France you are sitting in the car with your friend caroola and his brothers how they are treating you this is Christianity Can you Explain your religion about Christian’s God bless you
Its great all those who have not travelled. The main issue of France is the immigrants as you've said. They are the buglers of France now... One request.. Atleast you maintain the Decorum of Your native place. Not the Yankees.. Don't make disgrace to our country. Not കത്രീഡ്രൽ... കത്തീഡ്രൽ... Take this in mind.
@@amir-tl8nv churukkam. Europe nte basic ennath thanne pishajika Aradhana Anu. Pishajine thripthipeduthuka, pishaj Kanan prathyeka roopangal undakkuka. Nireeshwara wadam, against religions. Europa the name of Evil too
@@mmmmbbj Europe basic nireeshwara vadhi kal anu.daiva vishwasiyepole but nireeshwara vadhi angane ullavarum und. Europe ennath pazhe horror movies like thanne Anu. Black magic etc. Living together athinte Bagam Anu. And more...
അവർക്കു 23,21 വയസ്സേ ഉള്ളു ഇപ്പോഴേ പിടിച്ചു കെട്ടിക്കാൻ ആർക്കാണ് ഇത്ര തൃതി അവർ നല്ല good frends ആണ് അത്രയും മതി പക്ഷെ മാഹിൻ കരോലായിക്ക് കൊടുക്കുന്ന പരിഗണന ഏക്കയിക്ക് കൊടുത്തിട്ടില്ല മാഹിൻ ഇൻസ്റ്റാഗ്രാമിൽ പോലും ഏക്ക പുകഴ്ത്തി പറഞ്ഞിട്ടില്ല എന്റെ whatsap സ്റ്റാറ്റസ് നിങ്ടെ വീഡിയോസ് ആണ്
ഞാൻ ഒരു ട്രാവൽ വീഡിയോയ്ക്ക് വേണ്ടി ഇത്രയും കാത്തിരിക്കുന്ന മറ്റൊരു യൂട്യൂബർ ഇല്ല സത്യം പറഞ്ഞാൽ... നിങ്ങൾക്കോ കൂട്ടരെ...❤❤❤
സന്തോഷം ❤️
@@hitchhikingnomaad ഒരുപാട് സ്നേഹം ബ്രോ ❣️🙏
Njanum
Enthoo vallatha ore feel anne bro❤❤❤❤
ഞാനും
Karola should talk more, she's an interesting person. Does she have her own vlog? Happy travels and enjoy Europe!
ഞാനും ഫാമിലിയും 2018ൽ ഓസ്ട്രിയ ജർമ്മനി ഫ്രാൻസ് സ്വിസ് തുടങ്ങി 6 രാജ്യങ്ങളിൽ 25 ദിവസം ഉണ്ടായിരുന്നു, ഏറ്റവും ഇഷ്ടപെട്ട ഒരു രാജ്യം ഓസ്ട്രിയ ആയിരുന്നു. Zellamsee, salsberg എല്ലാം അടിപൊളി സ്ഥാലങ്ങളാണ്. ജർമനിയിലെ europa park അടിപൊളി ആണ്
ഞാൻ ശ്രദ്ധിച്ചത് നമ്മുടെ നാട്ടിലെ പെൺകുട്ടികളെ പോലെ കരോള മൊബൈൽ യൂസ് ചെയ്യുന്നില്ലല്ലോ. നമ്മുടെ നാട്ടിൽ പിള്ളേര് ഫുൾ ടൈം ഫോണും കുത്തി പിടിച്ചിരിക്കും
Correct
@@jerrygeorge7006അതൊക്കെ ലോകം മൊത്തം ഫോണിൽ തന്നെ ആണ്... Y ladies only?
Internet charges high ആയിരിക്കും
Plus two വിനു ശേഷം 1 വർഷം കഴിഞ്ഞു മീറ്റപ്പ് വച്ചപ്പോൾ വരാതിരുന്ന പെൺകുട്ടികൾ ഒക്കെ പറഞ്ഞത് അവരുടെ അച്ഛൻ വിട്ടില്ല എന്നാണ് ഇന്നെനിക്ക് 28 വയസ്സുണ്ട് കഴിഞ്ഞ മാസം ഒരു മീറ്റപ്പ് വച്ചപ്പോൾ വരാതിരുന്ന പെൺകുട്ടികൾ ഒക്കെ പറഞ്ഞത് ഭർത്താവ് വിട്ടില്ല എന്നാണ് കരോളക്ക് വരാൻ സാധിക്കാത്തതിന് ഇങ്ങനെയൊരു കാരണം എന്നെങ്കിലും പറയേണ്ടി വരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്ന നമ്മുടെ നാട്ടിലെ പെണ്ണ് കൂടുതലായി ഫോൺ ഉപയോഗിക്കും അല്ലാതെ അവർ വേറെ എന്ത് ചെയ്യാനാണ് നമ്മുടെ നാട്ടിലെ കുടുംബപരമായ സാമൂഹികമായ പ്രശ്നമാണ് ഇതിനുകാരണം മക്കളുമായി ചങ്ങാതിമാരെ പോലെ സംസാരിക്കുന്ന അച്ഛനെയാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കൂട്ടുകാരുടെയൊന്നും അച്ചന്മാർ മുഖത്തുനോക്കി ഒന്ന് ചിരിക്കുക പോലും ചെയ്യാത്തവരാണ്
@@Rks-t8z muslim background lullavrkkanu ee prashanm
യൂറോപ്യൻ യാത്ര ഗംഭീരമാകുന്നുണ്ട്.
പ്രത്യേകിച്ച് കരോളയോടൊപ്പം❤❤
മാഹീനേ.....
Cathedral എന്ന English word ന്റെ ഉച്ചാരണം കത്തീഡ്രൽ എന്നാണ്. കത്രീഡൽ അല്ല കേട്ടോ....
അടുത്ത പ്രാവശ്യം പറയുമ്പോൾ കത്തീഡ്രൽ എന്ന് ശരിയായി പറയണേ...
Super
Carola & Maheen 😊😊
Waiting tmrw episode
മനോഹരം ആകുന്നുണ്ട്, എപ്പിസോഡ്, കുറവുകൾ ശ്രെദ്ധിക്കുക, അതു പരിഹരിച്ചു പോകുകയാണെങ്കിൽ അടിപൊളി, ഏറ്റവും നല്ല വ്ലോഗ് ർ
13:34 ഇപ്പൊ മനസിലായി നിങ്ങൾ തമ്മിൽ ഒന്നും ഇല്ലന്ന് 😂😂
Athil entha paranjath enik manasilayilla
@@gibakshFrance lu vannit French kiss kitteela enn mahin paranju
കരോളയുടെ ഫാമിലി അടിപൊളി ഫ്രാൻസ് ലേ കാഴ്ചകൾ സൂപ്പർ & കുളിങ്ങ് ❤️👌👌👌🙏
വൃത്തി. മനുഷ്യന്റെകുടപ്പിറപ്പാണ് അതില്ലാതെഎന്ത്‌ഉണ്ടായിട്ടും കാര്യമില്ല
വിർത്തി ഇല്ലാത്ത sriya. Yamen. ലേബോൻ അഭയാർത്ഥികൾ കേറി ആ രാജ്യങ്ങൾ വിർത്തി കേടാക്കി 😂
അവരുടെ നാട്ടിൽ ചെന്ന് ആ നാടിനെ കുറ്റം പറയരുത് നമ്മൾ അവരെക്കാൾ ബെറ്റർ അല്ല... അവർ നമ്മുടെ നാട്ടിൽ വന്നിട്ട് നമ്മുടെ നാടിനെ കുറ്റം പറഞ്ഞിട്ടില്ല🥰🥰🥰
aru paranju orupaduparanjitunde
Ella naadinum kuravukalum nallathum undavum….
Kuravukal parayunnath mathram kelkunnath kondanu…
Ayal oru sanjari aanu ayal appol avide kaanunna nallathum cheethayum okke parayum…..
Athu nammude arivil vekkuka…nallathum cheethayum avide und..
Nallath mathram pqrayunna oru yathrikan engananu nalloru sanjari aavan kazhiyuka….ayal Videos cheyyunnath ayal kaanunnath nammalkum kanikkan vendiyalle..,
Nammude chindagathi aanu maattendath….
Nallathum cheethayum parayanam….
Nammude naadum athu polethanne…
Ningale pole negative maathram kand um ketu vimarshikkunnavarum nallathum cheethayum accept cheyyunnavarum…
Naale chilapo ningal angeekarikkunnathine njan chilapo vimarshikunnavanaavam….angananu manushyarum sthalangalum ellam…,
@arunCK44 avarude swathanthrathinte athirukal nammal nishchayikunnidathanu ee prashnangal…she knows her boundaries….she is well explored…hope she knows how to handle things….avarkidayil avar share cheyyunnathum avarude bondum okke nammal judge cheyyunnath kondanu….
ഇവന്റെ വീഡിയോ കാണുന്ന നമ്മളെ വേണം തൊഴിക്കാൻ മറ്റുള്ളവരെ കളിയാക്കാൻ മാത്രമേ അറിയത്തുള്ളൂ പക്വതയില്ലാത്ത bro കുഞ്ഞു പിള്ളേരാന്ന് കഴിഞ്ഞദിവസം കാണിച്ചുതന്നു ആ ബെഡ് ഇനി കൊള്ളുക ആവോ
Was sagen Sie ... es ist nicht egal
Carola mom and carola looking like same 😊😊😊😊
എങ്ങനെ നോക്കിയാലും യൂറോപ്പിനെക്കാളും നമ്മുടെ കേരളമാണ് ബെസ്റ്റ് അല്ലെ മാഹിൻ , ചെറിയതോതിൽ നമുക്കുള്ള മത വേർതിരിവ് രാഷ്ട്രിയ വേർതിരിവ് വിർത്തിയില്ലായിമയും മാറ്റിനിർത്തിയാൽ നമ്മളും കേരളവും സൂപ്പറാണ് ❤️
അതേ, റോഡുകളും നഗര വീഥികളും, പാർക്കുകളും, വളരെ വൃത്തിയിൽ ഉള്ള പബ്ലിക് ടോയ്‌ലെറ്റുകളും ഒക്കെ ആയി കേരളം യൂറോപിനെക്കാൾ നിലവാരം ഉണ്ട് 😂😂😂 ഒന്ന് പോടെ, നീ ഒക്കെ ഏത് ലോകത്തു ജീവിക്കുന്നെ
European Countriesumaayitt compare cheyyumbo India evdeym ethilla bro,namukk venel Indiayile best state Keralam aanenn parayam athre ullu,Europe okke 40varsham munpe nammal ippol ullathinekkal mele aan
😂😂😂😂 pottan ano
My dear ..educated people know the life of India and Europe...that why all youth is escaping to other countries
അതുകൊണ്ട് യൂറോപ്പിൽ ജീവിക്കുന്ന ആരും ഒരിക്കലും കേരളത്തിലേക്ക് തിരിച്ചുവരില്ല.😂
11:00 Europe, average salary for a normal worker is about 3000, not INR its €. So if you are going to Europe, leave your currency conversion rate at the Immigration gate .
Daa food okke correct ayit kazhik, karolaykk nalla visapp kaanum hpy ayit irikk❤
വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഫുഡ് കഴിക്കുവാനും സാധന 34:18 ങ്ങൾ വാങ്ങുമ്പോഴും നാട്ടിലെ ക്യാഷ്‌മായി കമ്പയർ ചെയ്താൽ പിന്നെ ഒന്നും വാങ്ങേണ്ടി വരില്ല പട്ടിണി കിടക്കേണ്ടി വരും.
അവൻ അവിടുത്തെ സാധനങ്ങളുടെ വിലയല്ലേ നമുക്ക് പരിചയപ്പെടുത്തി തരുന്നത്
തീർച്ചയായും പട്ടിണിക്ക് കിടക്കേണ്ടി വരും. വിലക്കൂടുതൽ എന്ന് കരുതി സാദനം വാങ്ങാതെ ഞാൻ പട്ടിണിക്ക് കിടക്കുന്നില്ല എന്നത് മറ്റൊരു കാര്യം. ✌️👍
വളരെ മനോഹരമായ സ്ഥലങ്ങൾ മാഹിന് ബിഗ് സ്വലൂട്ട്
Maheen adichupolikkikayanallo… happy journey ❤️❤️
വൃത്തി ആയി നടന്നൂടെ എന്തൊരു കോലം മുടി എങ്കിലും ട്രിമ് ചെയ്യ്
അവന്റെ ഇഷ്ട്ടം നീ നോക്കണ്ട 😏😏
@@dlpscout5949 മകൻ ഇവിടെ ഉണ്ടായിരുന്നോ കണ്ടില്ല
നീ വൃത്തയായി നടന്നിട്ട് നിന്റെ കൂടെ നടക്കാൻ എത്ര girlsund അതാണ് അവിടെയാണ് മാഹിൻ വ്യത്യസ്ഥാൻ ആവുന്നത്
@@Cinima85 വൃത്തി ആയി നടക്കുന്നത് ഗേൾസ് നെ കിട്ടാൻ ആണോ 🤣കൊള്ളാം മോൻ ഏത് ക്ലാസ്സിൽ ആണ് കഷ്ട്ടം
@@Cinima85 nee enthu oomban aanu thayoli vedichi mone ..
Not cathreedal, catheedral is correct, its ok mahin, super videos, very anxious for next👌🏻👌🏻👌🏻👌🏻👍🏻....
ഫ്രാൻസിൽ നല്ല ഭാരിദ്രം ഉണ്ടെന്ന് തോന്നുന്നു അവിടെ ബസ്ഓടിച്ചരിന്നആൾ ദുബൈയിൽ ജോലി അന്വേഷിക്കുന്നതായി കണ്ടു
😂😂😂
Expensive kuduthala nammuk jeevikanenghi uae ahh best
മഹീൻ. കൂടുതൽ vishual കാണിക്കൂ. കൂടുതലായി താങ്കൾ താങ്കളെ തന്നെയാണ് കാണിക്കുന്നത്. അത് ഒന്ന് കുറച്ചു കൂടുതൽ കാഴ്ചകൾ കാണിക്കണം.
Avante yt avane allathe ninne kaanikkan patto
തീർച്ചയായും ❤️✌️
@@saipuff4606 മറുപടി അർഹിക്കുന്നില്ല.
@@saipuff4606 മറുപടി അർഹിക്കുന്നില്ല. ആദ്യം മറയത്തു നിന്ന് പുറത്ത് വരൂ
@@navaskaippally1596 കാഴ്ചകൾ കാണണമെങ്കിൽ അതിനായിട്ടുള്ള വീഡിയോ കാണും bro ഇത് ഇങ്ങ്നെ കണ്ടാലേ രസമുള്ളൂ
Cute, friendly, loving Carola (Karola).....their family is also good. wish you good future...
ഒരുപാട് കാത്തിരുന്നു ഇഷ്മായി.
കുറച്ച് history പറഞ്ഞിരുന്നെങ്കിൽ കുറച്ച് കൂടി മനോഹരം ആകുമായിരുന്നു
നല്ല രസോണ്ട് ഇന്നത്തെ വീഡിയോ കാഴ്ചകൾ കാണാൻ.. എന്നാലും കരോളയ്ക്ക് കൂടുതൽ സംസാരിക്കാൻ ഇടം കൊടുക്കാത്തതിന്റെ പരിഭവവും ഉണ്ട് 😂
ഒരു ദാരിദ്രം പിടിച്ച വലിയ വൃത്തി ഇല്ലാത്ത രാജ്യത്തു നിന്നു വന്നയാൾ അത്രയും പഴയ പ്രതാപമുള്ള അവരുടെ രാജ്യത്തു അൽപ്പം പ്ലാസ്റ്റിക് വെയിസ്റ്റ് കണ്ടിട്ട് അവരെ കളിയാക്കരുത്
ഇവനൊക്കെ വിസ കൊടുക്കുന്ന രാജ്യങ്ങലെ 🤣🤣🤣
18:52 carola you are 💎 ur beahave and respect truly admirable love it ...
Oru click bite in vendi enkilum Karola yod propose cheythooode😊😍
Allenkil familyod malayalathil angolt penn chodikk🙌🏻
Corola explain cheyyan para anit ni explain chey❤
പ്രസിദ്ധസഞ്ചാരികളൊക്കെ
യൂറോപ്പിൻെറ മഹത്വ० മാത്രമേ കാണിച്ചിട്ടുള്ളൂ ഒരല്പ० ഇരുണ്ട വശത്തേക്ക് ലൈറ്റടിച്ചത് മാഇൻ!!
താങ്കൾക്ക് മഹത്വത്തിലേക്കാണോ കഷ്ടതയിലേക്ക് പോകാനാണോ ഇഷ്ടം?
ആരൊക്കെ വെള്ളപൂശി വെളുപ്പിക്കാൻ ശ്രമിച്ചാലും യൂറോപ്പിനെ പ്രത്യേകിച്ച് ബ്രിട്ടീഷുകാരെ ഇന്ത്യക്കാർക്ക് അറിയാം
നിന്റെ മതക്കാരാ ഈ അവസ്ഥ ആക്കിയത്
@@Userhd3576yes logathil matham thivaravathi akramanangal nadathi orupad alukal kone odukya matham Cristian community anne America attack countries Japan City Hiroshima Nagasaki and Afghanistan and Syria and Iraq and Libya and Vietnam and Venezuela and Iraq all countries attack Christian crusade yes sheriya😂
@user-tj7mi9je4f എന്തോന്നെടെ ലോകത്ത് മുറിയൻ മാരെല്ലാം വിസയും കാത്തു കുപ്പായം തയ്‌പച്ചിരിക്കുന്നതാ ഈ നീ പറഞ്ഞ മ്ലേച്ച രാജ്യങ്ങളിലേക്ക് പോവാൻ.പണ്ട് യുദ്ധം ചെയ്യത കണക്ക് പറയാണേൽ നിന്റെ മമ്മദ് പ്രവാചകൻ 80 മേലെ കൊള്ളയടി മാത്രം നടത്തിയിട്ടുണ്ട്.അപ്പോൾ അതിലൊക്കെ എത്ര പേർ കൊല്ലപ്പെട്ടു?ഇന്നത്തെ നിയമം വെച്ചനെൽ ആ മുഹമ്മദിനെ തീവ്രവാദിയായി കണക്കാക്കി ഉണ്ട കേറ്റി വിട്ടേനെ
Alla rajyattym negativeum positivum und. Ath koodim kurajym erikkum. avidea negativenekkal koodithal positive anu. Pinnea negative kanikkannu veachal kanikkam
മനോഹരമായ വീഡിയോ സൂപ്പർ
എന്താ മാഹിൻ കരോലിനെ പിടിച്ചുവോ കൊള്ളാം 😀😀😀😀
Bro ,avidannu Switzerland 🇨🇭 border country anu powli vibe anu pattumenkil poyi nokk.
മഹീനെ പൊന്നുമോനെ കരളിനെ നീ വെളിയിൽ വെക്കാതെ നെഞ്ചിനകത്തേക്ക് വെക്കട വെറുതെ പായേൽ മുള്ളാതെ😂😂❤❤
Please don't exploit the friendly attitude of European civilization.
എന്തിനെ കൊണ്ടു വന്നു ചാക്കിൽ kettano?😂😂
@@josephdan2410well said 👍
Nta ponnu machane ni ee Europe vannitt negative um dharidriyam allatha postive ayitt olla kariyavum kanikke negative kalum koduthal postive ahne ttp
സൂപ്പറായിട്ടുണ്ട് മാഹീൻ
Bro, every day am waiting for your vedios. I really like your vlogs. Make a refreshments 🎉
നമ്മുടെ INDIA ഉഷാറാവണമായിരുന്നു ❤️
Maheen Nomad became rich person when he got his കരളിന്റ് കരൾ Carola❤👍🏻 no hitchhiking, no street food, 👍🏻one suggestion please change your dress code ❤
Tell me please as to whether visa is required or not in each European state?
Maheen കരോളയുടെ സഹോദരങ്ങൾക്ക് എന്തോ മാഹിൻ അവരെ കളിയാക്കുന്ന പോലെ ഉണ്ട്,അവരെ ഫ്രെയിമിൽ കൊണ്ട് വരാതിരിക്കുന്നതാവും നല്ലത്
Ya I think so 👍
അവൻ ഇന്ത്യയിലെ ഒരു baffoon ആണെന്ന് അവൾ സഹോദരന്മാരോട് പറഞ്ഞാൽ മതി.
Aano aenghi last hug cheydhadho , mahin video yil kurach nimisham mathrame avare kaanikkunnullu . Allade avar aedh reethiyillanennu namukkariyillallo. Sathyam ariyade pottatharam vilich parayalle
Thanks sherin bro for using common sense. മനസ്സിലാക്കിയതിനു നന്ദി ❤️✌️
Avante oru day video 30 minutes aayitt idunnu
മാഹിൻ ഒഴിവ് സമയങ്ങളിൽ മലായാളം പുസ്തകങ്ങൾ വായിക്കു ഭാഷ നന്നാകാനുണ്ട് സംസാരത്തിൽ ഒരുപാട് തെറ്റുകൾ വായനയിലൂടെ ഇത് പരിഹരിക്കാം 🎉🎉
തെറ്റേ ഉള്ളൂ അവന്റെ സംസാരത്തിൽ
Pokan vedi pokani😂
അവൻ കേരളത്തിൽ അല്ല എപ്പോളും. അതുപോലെ അവൻ ഇടപഴകുന്നതും മലയാളികളോട് അല്ല. ഒരുപാട് ഭാഷകൾ അവൻ മാറി മാറി സംസാരിക്കുണ്ട് അതുകൊണ്ട് ആണ് മലയാളം സംസാരിക്കുമ്പോൾ തെറ്റ് പറ്റുന്നത് അതു മനസിലാക്കു സുഹൃത്തേ 🤦♂️
മിഹീൻ പറയുന്നത് എല്ലാവർക്കും മനസ്സിലാകുന്നുണ്ട് അത് മതി 😂😂😂
Bro, possible aanel Belgium oru trip plan cheyyu, namuk meet cheyyam
After this trip maheen last vedio he tell us this is my girl carola, we are wating for your love story ❤❤❤❤❤
എന്തോരം ഉഉപദേശങ്ങള കമെന്റ്സ് ആയി വരുന്നത് 😄😄😄
Feels like Before the Sunrise movie ❤️
Absolutely
മഹീൻ ഞാൻ പറയുന്നത് just fun ആയിട്ട് എടുക്കണം തനിക്ക് കരോളയെ പോകുന്നതിനു മുൻപായിട്ട് proposal prank ചെയ്യാൻ സാധിക്കുമോ ❤️🤗
Add some special recipes to your videos like explain about culture traditions language people and explain in a nutshell about the historical places.
❤ ഹായ് ❤ അടിപൊളി ആണ് ട്ടോ vedios ❤❤ സ്റ്റിൽ watching ❤❤ ട്രാമിലോട്ട് കയറിയപ്പോൾ എന്താ അമ്മ നോക്കി നിൽക്കുന്നു എന്നൊക്കെ പറഞ്ഞത്? അതിൻ്റെ ഇടയ്ക്ക് കുറച്ച് ഭാഗം ഷൂട്ട് ചെയ്തില്ല അല്ലേ 😊😊 ❤❤ നല്ല രസം ആണ് broyude അവതരണ ശൈലി 👌👌👌 കേട്ടു കേട്ടു ഈ സൗണ്ട് ഒരുപാട് ഒരുപാട് ഇഷ്ടായി 👌🤝 Where is your boyfriend എന്ന് ചോദിച്ചപ്പോൾ കറോളയ്ക്കു നാണം വന്നല്ലോ 🤣🤣🤣 ഇടയ്ക്ക് മാസ്ക് വയ്ക്കൂ ബ്രോ ജലദോഷം വരും അല്ലെങ്കിൽ🥰🥰
Oru rajyathu ninnu mattoru rajyatheku pokanulla bus fare ethrayanu bro??
ഇവന് ശരിക്കും വിവരമില്ലേ.
ലോകത്തുള്ള എല്ലാ അഭയാർത്ഥികളും വന്നു യൂറോപ്പിൽ കുടിയേറി അവിടുത്തെ സംസ്കാരം തന്നെ മാറിപ്പോയി
എല്ലാം നമ്മന്റെ ബിസ്മയം
എല്ലാ വർഗീയ IT സെല്ലുകാരും കഴിഞ്ഞ 2 ദിവസംങ്ങളിൽ എന്റെ യൂട്യൂബ് ചാനൽ ടാർഗറ്റ് ചെയ്തിരിക്കുന്നു
@@hitchhikingnomaad CASA team 😂
@@aqeelshamz എന്നു ബിസ്മയം 2047
@@Userhd3576logathil matham thivaravathi akramanangal nadathi orupad alukal kone odukya matham Cristian community anne America attack countries Japan City Hiroshima Nagasaki and Afghanistan and Syria and Iraq and Libya and Vietnam and Venezuela and Iraq all countries attack Christian crusade and France attack African countries Spain attack in countries and Philippines and France attack African countries Spain attack in countries and Philippines and France attack African countries Spain attack in countries and Philippines and France attack African countries Spain attack in countries ivare abayarthikal akiyad ara😂
Maahi super 👍👍👍
Mahin Nient E thalakattu ah dress TVM roudy look annu.eathu allam paraju kodu thettum thala kayarutthilla.
Thalizaye kananayi kathirikkunnu❤
13:42 kittiyo.. illa.. chodichumedichu😅😅😂😂
കരോല നല്ല ഡ്രസിങ് ആണ് ക്യൂട്ട് she 👍👍
സന്തോഷ് ജോർജ് കുളങ്ങര ഫ്രാൻസിലെയും ബെൽജിയ ത്തിലെയും ഇതുപോലുള്ള സ്ഥലങ്ങളിൽ പോയിട്ടില്ലെന്നു തോനുന്നു 😂
Hai Maheen. Karola😍😍😍👌
Mahins age is very much helped him.........teenage type...........
അവരുടെ രാജ്യത്തിന്റെ 10% neet പോലും നമ്മുടെ രാജ്യത്ത് ഇല്ലാ കേരളത്തിലും ഇല്ല
Ithrem janangalum illa avide
Athukond @@Dr.aim.Malayalam
@@Dr.aim.Malayalam അപ്പൊ ചൈന യോ ചൈന ആണ് ഇത്രേം കാലം ഏറ്റവും കൂടുതൽ ജനങ്ങൾ ഒള്ള രാജ്യമായിരുന്നത് ഇപ്പോഴാണ് ചെറിയ രീതിയിൽ ഇന്ത്യ കൂടുതൽ ആയത് ചൈന ടെ അത്രേ ഇന്ത്യ വളർന്നിട്ടില്ല ഈ ഇന്ത്യ പണ്ടേ ചൈന പിടിച്ചെടുത്തിരുന്നേൽ ഇതും നല്ല devloped cuntry ആയേനെ 😂
@@Intheworldb88888hed ഇന്ത്യ യുടെ 3 ഇരട്ടി വലുപ്പം ഉണ്ട് china so niyandhrikkam
അത് പോലെ അല്ല ഇന്ത്യ കുറച്ചു സ്ഥലത്തു കൂടുതൽ പേര് താമസിക്കുന്ന ആദ്യ 6 city കളിൽ 5 ഉം ഇന്ത്യ യിൽ ആണ്
അതിന് logic വെച്ച ചിന്ദിച്ചാൽ മതി കുറച്ചു സ്ഥലത്തു കൂടുതൽ പേര് താമസിക്കുമ്പോൾ സ്വാഭാവികമായും അവിടുത്തെ അവസ്ഥ വളരെ മോശം ആയിരിക്കും
Mr:Maheen how are you hope you’re doing well My name is James I am one of your subscriber staying in Muscat Iam watching your videos I love your videos keep it up just I want to ask you something now you are traveling from Germeny to France you are sitting in the car with your friend caroola and his brothers how they are treating you this is Christianity Can you Explain your religion about Christian’s God bless you
They r not following christianity at all. I met Carola last year she said they r not followers
ജർമ്മനിയിലെ ഹിറ്റ്ലരുടെ ഹിസ്റ്ററിക്കൽ place ഒന്ത് കാണിക്കാമോ
Bro njan Vembayam kaaran aan nedumangad varumbol message cheyyu lets meet one day Insha Allah. Now i am in Dubai
35:02 🌈👍🏝️ വെയ്റ്റിംഗ് 😍🙏
Aaslamu alaikum habibi
ഈശോ മശിഹായിക്കു സ്തുതി ആയിരിക്കട്ടെ.
You are awesome bro❤
Hi, മാഹീൻ കത്രിടൽ അല്ല, കത്തീഡ്രൽ ആണ് ബ്രോ
Its great all those who have not travelled. The main issue of France is the immigrants as you've said. They are the buglers of France now... One request.. Atleast you maintain the Decorum of Your native place. Not the Yankees.. Don't make disgrace to our country. Not കത്രീഡ്രൽ... കത്തീഡ്രൽ... Take this in mind.
Helloo maheen
Your friendship ❤
കരോളനിന്റെ കരളായിമാറിക്കഴിഞ്ഞു
❤
😂😂😂😂 എന്തിന് പൊന്നാനിയിൽ കൊണ്ടുപോകാൻ ആണോ 😂😂
നീ ബ്രിട്ടനിൽ കൂടി ഒന്നു visit ചെയ്യൂ... ഇപ്പോൾ പോകാൻ പറ്റിയാ time aaaa
അതെ മുസ്ലിം അഭയാർത്ഥികളെ എല്ലാം ചവിട്ടി പുറത്ത് ആകാൻ തുടങ്ങി 😂😂
Cathredal alla broo...Cathedral. Ini thettikkaruth ketto
Are there mosquitoes there too.peace of mind .I thought only our kerala has these.
നാട്ടിലെത്തുമ്പോ നേരിട്ട് കാണണം എന്നുണ്ട്.
Comparing to china Europe is 🤏🏻
China vere level
@Nomad, y wearing my dress എന്ന് ചോദിച്ചപ്പോൾ അവൾ എന്താണ് റിപ്ലേ തന്നത് 🤔pls tell me
കരോള ഫാൻസ് ഹായ് കരോള ❤️❤️❤️
❤️❤️😍 സൂപ്പർ 👍🥰🙏
Bro don't put HDR video
Salzburg in Austria യിൽ ആണ് ഉള്ളത് ഫ്രാസിൽ അല്ല
Strasbourg
Bro it is illegal to film road accidents in Germany
Carole is very rich 😌♥️
മാഹിൻ കരോലള ഇനിനിന്നെവിടില്ല
അവൾക്ക്നിന്നോട് എന്തോഒരുപ്രത്യേകസ്നേഹംഉണ്ട്
Avar oru Evil family Anu Kandal ariyam
എങ്ങനെ@@ShhhaaAhmedohj
@@ShhhaaAhmedohjവിശദീകരിച്ചാലും
@@amir-tl8nv churukkam. Europe nte basic ennath thanne pishajika Aradhana Anu. Pishajine thripthipeduthuka, pishaj Kanan prathyeka roopangal undakkuka. Nireeshwara wadam, against religions. Europa the name of Evil too
@@mmmmbbj Europe basic nireeshwara vadhi kal anu.daiva vishwasiyepole but nireeshwara vadhi angane ullavarum und. Europe ennath pazhe horror movies like thanne Anu. Black magic etc. Living together athinte Bagam Anu. And more...
It is not mentioned as ship but Barge.
അടിപ്പൊളി❤🎉
അവരുടെ നാട് എന്തൊരു സൗന്ദര്യം
Brussels is in Belgium not in Netherlands
13:41 😂. ഒന്ന് കിട്ടുന്നത് നല്ലതാ
😂😂😂😂
Super 💖💝♥️
താങ്ക്സ് ❤❤❤❤
Gulfill ninnum Aroke kanuind 😅
രണ്ട് ട്രാവൽ ബ്ലോഗർമാരെ വീഡിയോ കാണാറുള്ളൂ
@Hitchhiking Nomad
@Yatra today
Awesome ❤
Karlsruhe എന്നാണ് ketto
1:50 എന്നാ സംഭവം?? 👀
🤌
ബ്രോ... video clarity കുറവാണു..
💚ഭാര്യ വീട്ടിൽ പരമ സുഗം 😅
അസൂയപ്പെട്ടിട്ട് കാര്യമില്ല നിനക്ക് യോഗമില്ലാത്തത് അവൻ്റെ കുറ്റമല്ല.
😂😂😂@@jameelak3046
😂@@jameelak3046
"ഭാര്യ ഗൃഹത്തിൽ പരമസുഖം
എട്ട് ദിന പട്ടി സമം " എന്നാണ് പണ്ടൊരു കവി പറഞ്ഞത്😃
അവർക്കു 23,21 വയസ്സേ ഉള്ളു ഇപ്പോഴേ പിടിച്ചു കെട്ടിക്കാൻ ആർക്കാണ് ഇത്ര തൃതി അവർ നല്ല good frends ആണ് അത്രയും മതി
പക്ഷെ മാഹിൻ കരോലായിക്ക് കൊടുക്കുന്ന പരിഗണന ഏക്കയിക്ക് കൊടുത്തിട്ടില്ല മാഹിൻ ഇൻസ്റ്റാഗ്രാമിൽ പോലും ഏക്ക പുകഴ്ത്തി പറഞ്ഞിട്ടില്ല എന്റെ whatsap സ്റ്റാറ്റസ് നിങ്ടെ വീഡിയോസ് ആണ്