01🇷🇺റഷ്യൻ ബോർഡറിലെ അവസ്ഥ പരിതാപകരം | latvia to russia border crossing

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 394

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp 3 หลายเดือนก่อน +137

    മാഹി ലോകം മുഴുവൻ ചുറ്റുന്ന നീ ഇങ്ങനെ കരയരുത്... ചെറ്റകളോട് ചിരിച്ചോണ്ട് അവന്മാരെ അമ്മക്ക് വിളിച്ചാൽ തീരുന്ന പ്രശ്നം ❤️

    • @anthulancastor8671
      @anthulancastor8671 3 หลายเดือนก่อน +18

      ആ ദുഷ്ടൻമാർ ചെയ്ത തെറ്റിന് അവരുടെ അമ്മക്ക് വിളിച്ചിട്ടെന്തു കാര്യം? അവരുടെ അമ്മമാർ എന്തു പിഴച്ചു? താങ്കൾ ആരോടെങ്കിലും നെറികേട് കാട്ടിയതിന് താങ്കളുടെ മാതാപിതാക്കളെ പറഞ്ഞാൽ എങ്ങനെയിരിക്കും?
      നല്ല ഉപദേശമായി പോയി കൊടുത്തത്😏😏😏

    • @RajyasnehiUm
      @RajyasnehiUm 3 หลายเดือนก่อน

      മക്കളെ നല്ല സംസ്കാരം പഠിപ്പിക്കേണ്ടത് അമ്മമാരുടെ കടമയാണ് അത് അവർ ചെയ്യാത്തത് കൊണ്ടാണല്ലോ ഇവർ ഇങ്ങനെ ആയിപ്പോയത് അപ്പോൾ അവളെയൊക്കെ തെറി വിളിക്കുന്നതിൽ തെറ്റില്ല 👆​@@anthulancastor8671

    • @RajyasnehiUm
      @RajyasnehiUm 3 หลายเดือนก่อน

      @@Unni-e3v ഈ പയ്യന്റെ ഒരു രോമത്തിന്റെ വിലയുണ്ടോ മോനെ നിനക്ക് 😏.. അവൻ ലോകം കണ്ടവനാ കണ്ടുകൊണ്ടിരിക്കുന്നു... നിനക്ക് നിന്റെ ജില്ല വിട്ടു പുറത്തു കഴിഞ്ഞിട്ടുണ്ടോ 😏

    • @manut1275
      @manut1275 3 หลายเดือนก่อน

    • @gamingjappuzz5806
      @gamingjappuzz5806 3 หลายเดือนก่อน +1

      😡​@@Unni-e3v

  • @SabithSabithtp
    @SabithSabithtp 3 หลายเดือนก่อน +35

    ചങ്കൂറ്റം ഉള്ളവൻ ആയത് കൊണ്ടാണ് നീ ഈ ലോകം ചുറ്റിയത് അത് കൊണ്ട് നീ കരയരുത് അത് മറ്റുള്ളവരെ ചിരിപ്പിക്കുക മാത്രമേ ചെയ്യൂ bold ആയി നിക്ക് ലോകം കണ്ട നിന്നെക്കാൾ വലിയവരല്ല അവരാരും 🔥❤️❤️

  • @ansarimuhammed1597
    @ansarimuhammed1597 3 หลายเดือนก่อน +19

    ചെറിയൊരു ബുദ്ധിമുട്ടിന് ശേഷം ഒരു നല്ല മനുഷ്യനെ കണ്ടുമുട്ടിയപ്പോൾ താങ്കൾക്ക് എത്ര വലിയ ആശ്വാസമാണ് കിട്ടിയത്

  • @rainbow-cc1us
    @rainbow-cc1us 3 หลายเดือนก่อน +41

    പല രാജ്യങ്ങളിലും പല സ്വഭാവക്കാരായ ജനങ്ങളെ കാണുകയും നല്ലതും ചീത്തയുമായ പല അനുഭവങ്ങളിലൂടെ യാത്ര ചെയ്യുന്ന താങ്കളെ ഒരു ധൈര്യശാലിയായ ചെറുപ്പക്കാരനായി കാണാനാണ് താൽപര്യം തീരെ ആത്മബലം ഇല്ലാത്ത ഒരാളായി കാണുവാൻ ഒട്ടും താൽപര്യമില്ല ഇത്തരം യാത്രകളിൽ എപ്പോഴും നല്ല അനുഭവങ്ങൾ ഉണ്ടാവണമെന്നില്ല യാത്ര തുടരട്ടെ

    • @888------
      @888------ 3 หลายเดือนก่อน

      എല്ലാ മുസ്ലിം സഹോദരൻ മാരും കണ്ടാൽ അണ്ടിക്ക് പിടിക്കും

  • @HAFIZ-VIEW
    @HAFIZ-VIEW 3 หลายเดือนก่อน +36

    നാൻ 4 വർഷമായി യൂറോപ്പയിൽ ജോലി ചെയ്യുന്നു ..ഇന്ത്യക്കാരെ ഇവമ്മാര് അടിമകളെ പോലെ കാണുന്നത് ...പക്ഷെ റഷ്യൻകാർ അടിപൊളി യാണ് ...

    • @rbgfx6793
      @rbgfx6793 3 หลายเดือนก่อน +4

      കമ്യൂണിസ്റ്റ് ഭരണം പോയാലും അത് നൽകിയ സംസ്കാരം റഷ്യയിൽ ഉണ്ട്

    • @alexanderthomas8448
      @alexanderthomas8448 3 หลายเดือนก่อน +2

      Manyamayi perumarathu kondanu ketto evide brother nu angane thonnunnannathu, most of the mallus are not groom well, no proper shower, do not dress properly and do not know how to behave in public or work place , and not respected collegues or customers n my view. I am settled in Europe nearly 20 years, I never felt like that. Ponkala edan varantatto.

    • @I_double_u
      @I_double_u 3 หลายเดือนก่อน

      ​@@alexanderthomas8448 Amen brother

    • @maximumeffort966
      @maximumeffort966 2 หลายเดือนก่อน

      ​@@alexanderthomas8448western europil aano, eastil avar engane aanu nammalod deal cheyyunath, just curious

    • @rafeekvaru4848
      @rafeekvaru4848 2 หลายเดือนก่อน +1

      അയ്യോ കൃസങ്കികൾ എങനെ സഹികും 😂

  • @0973vibereal
    @0973vibereal 3 หลายเดือนก่อน +50

    ഞാൻ കുവൈത്തിൽ നിന്ന് പൊതു മാപ്പിന് കയറാൻ വേണ്ടി,കുവൈറ്റ് ഇന്ത്യൻ എംബസി രാവിലെ ഏഴുമണിക്ക് പോയിട്ട് അഞ്ച് മണിക്ക് കഴിഞ്ഞത്😢അതൊന്നു ആലോചിക്കുമ്പോൾ ഇതൊന്നുമല്ല,പുറകിൽ നിന്ന് തള്ളി പുറത്താക്കി വീണ്ടും കീഴിൽ നിന്ന്,ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ എൻറെ ജീവിതം,സഹായിക്കാൻ ഒരാളും ഇല്ലായിരുന്നു ,വിസ തന്ന ഏജൻറ് എന്നെ പറ്റിച്ചത്😢😢😢

  • @ansarianu9586
    @ansarianu9586 3 หลายเดือนก่อน +24

    മഹീൻ അവർ മോശക്കാരനായതിൽ നീ എന്തിന് വിഷമിക്കണം.. ഇതൊന്നും വലിയ ഇൻസൽട്ടായി കാണണ്ട മഹീൻ 😊
    ചിലപ്പോൾ നിന്റെ പ്രായമായിരിക്കാം നിന്നെ ഇങ്ങനെ വിഷമിപ്പിച്ചത്.
    പക്ഷെ ഞങ്ങൾക്കാർക്കുമില്ലാത്ത ഒരുപാട് കഴിവുള്ളവനാണ് നീ അഭിനന്ദനങ്ങൾ ബ്രോ..
    വാ നമുക്ക് അടിച്ചുപൊളിക്കാം 😍😍😍

  • @sulthanduasuthu4777
    @sulthanduasuthu4777 3 หลายเดือนก่อน +11

    മാഹിൻ വീഡിയോ സൂപ്പർ എന്നും കാത്തിരിക്കുന്നു

  • @kurshidhasalim3187
    @kurshidhasalim3187 3 หลายเดือนก่อน +54

    ചില രാജ്യത്ത് അങ്ങിനെ ആണ്
    ഇന്ത്യ ക്കാരെ ചീപ്പായി കാണുന്നവർ ആണ്
    No problam
    Munnoot പോവുക
    All the best q🤲👍👍

    • @weeeenon
      @weeeenon 3 หลายเดือนก่อน +4

      ഇന്ത്യക്കാരെ മാത്രം അല്ല mainly south asians,

    • @akbarali-wk3lv
      @akbarali-wk3lv 3 หลายเดือนก่อน +4

      And middle east same 😢

    • @Unni-e3v
      @Unni-e3v 3 หลายเดือนก่อน +2

      നീ ഇടക്കിടക്കു ഇങ്ങനെ കരയണം arunimaye ചതിച്ചു
      അവളെയും കൊണ്ട് നീ tv show വരെ പോയെ അല്ലെ ചീത്തപ്പേര്😢 ഉണ്ടാക്കി കൊടുത്തില്ലേ ne കരയു 😂😂

    • @gibaksh
      @gibaksh 3 หลายเดือนก่อน

      @@Unni-e3vathenth aan sambhavam

    • @__DEATH_00
      @__DEATH_00 3 หลายเดือนก่อน

      Avale oombichile aval ipo full mongal alle​@@Unni-e3v

  • @ashmabeena
    @ashmabeena 3 หลายเดือนก่อน +2

    മാഹീൻ യഥാർത്ഥ സഞ്ചാരി, മാഹീനു വേണമെങ്കിൽ വീഡിയോ കാണിക്കാതിർക്കാം, എത്ര റിസ്‌ക്കെടുത്താണ് യാത്ര ചെയ്യുന്നത്, കാണിച്ചുതന്ന മാഹീൻ നീ സൂപ്പർ, റിട്ടേഡ് ടീച്ചർ

  • @mkshafivpm
    @mkshafivpm 3 หลายเดือนก่อน +4

    എന്തുപറഞ്ഞാലും നിന്റെ കഷ്ടപ്പാടിന് ഒരു ദിവസം പ്രയോജനം ഉണ്ടാവും അത് ഉറപ്പ് മനോഹരമായ യാത്രയും കാഴ്ചകളും അടിപൊളി നന്ദി

  • @Jose-if4oq
    @Jose-if4oq 3 หลายเดือนก่อน +6

    ഹൈ സൂപ്പർ be കേർഫുൾ ❤❤best of luck

  • @noufalkmohamed4341
    @noufalkmohamed4341 2 หลายเดือนก่อน +2

    ഒരു ചെറിയ ഇട്ടാവട്ടത്തിൽ കുടിങ്ങി കിടക്കുന്ന മനുഷ്യർ നിന്നെ കാണുമ്പോൾ അസൂയ തോന്നും പഹയാ..

  • @Kallivalli999
    @Kallivalli999 3 หลายเดือนก่อน +2

    വർഷങ്ങളോളമായി നിന്റെ കൂടെ ചേർന്നിട്ട് .. നീ ചിരിച്ചാൽ ഞാനും ചിരിക്കും നീ കരഞ്ഞാൽ പിന്നെ പറയണോ മുത്തേ അറിയാതെ ഞാനും കരഞ്ഞു പോയി ..😢🫂
    പ്രാർത്ഥനയോടെ ,
    -കണ്ണൂർകാരൻ അബുധാബിയിൽ നിന്നും ❤

    • @Kallivalli999
      @Kallivalli999 3 หลายเดือนก่อน

      ഞാൻ എന്നും ചിന്തിക്കാറുണ്ട് , ചിലർ ചെറിയ തെറ്റുകൾ പോലും ചൂണ്ടിക്കാട്ടി കമന്റ് ബോക്സിൽ നിന്നെ കളിയാക്കുകയും തെറി പറയുകയും ചെയ്യുമ്പോൾ നീ എത്ര വിഷമിച്ചു കാണും മുത്തേ 🫂🥰🥺

  • @siddeeqali2291
    @siddeeqali2291 3 หลายเดือนก่อน +11

    ഏത് നല്ല രാജ്യത്തും മോശപ്പെട്ടവരുണ്ടാകും ഏത് മോശം രാജ്യത്തും നല്ലവരുമുണ്ടാകും തുടർന്നുള്ള യാത്രയിൽ നല്ല അനുഭവമുണ്ടാകട്ടെ

    • @888------
      @888------ 3 หลายเดือนก่อน

      എല്ലാ രാജ്യത്തും ഞമ്മൻ്റെ ആൾകാർ കേറി😢 കേരളത്തിലും ഉടനെ ഇങ്ങനെ ആകും😢😢😮

  • @hmt5316
    @hmt5316 3 หลายเดือนก่อน +14

    മാഹീനെ ലോക സഞ്ചാരിക്ക് ധൈര്യത്തോടൊപ്പം കുറച്ചു മനക്കട്ടിയും വേണം. എന്തായാലും യാത്ര സുഖകരം ആയിരിക്കട്ടെ.

    • @fridaymatineee7896
      @fridaymatineee7896 3 หลายเดือนก่อน +1

      ചില സമയം മനകട്ടി ഉണ്ട് യുദ്ധം ഒക്കെ നടന്ന ഏരിയ യിൽ പോയപ്പോ

  • @sancharibro
    @sancharibro 3 หลายเดือนก่อน +11

    ❤❤❤❤ എന്നും എപ്പോളും മാഹിൻ ഇഷ്ടം

  • @TRUEPATH
    @TRUEPATH 3 หลายเดือนก่อน +9

    സമ്മതിച്ചു.. മഹീ.... അള്ളാന്റെ കാവൽ ഉണ്ടാവട്ടെ... ആമീൻ

    • @888------
      @888------ 3 หลายเดือนก่อน +4

      അല്ലാൻ്റെ ആൾകാർ ആണ് അണ്ഡിക്ക് പിടിക്കുക😂

    • @mujeebrahmanengapuzha1182
      @mujeebrahmanengapuzha1182 3 หลายเดือนก่อน

      ആമീൻ

    • @Halevi_herzog
      @Halevi_herzog 3 หลายเดือนก่อน

      ഞമ്മന്റെ ശാഖ, കുരിശു കുണ്ടൻ അടി ടീംസ് ​@@888------

    • @adsigns8702
      @adsigns8702 2 หลายเดือนก่อน

      അള്ളാഹു തൂറാൻ പോയതാണ് 😅😅😅

    • @PT-qi3yr
      @PT-qi3yr 2 หลายเดือนก่อน

      .​@@888------

  • @Rifastories
    @Rifastories 3 หลายเดือนก่อน +3

    Never give up man u r always awesome ❤️lots of and hats off u ❤more power to you

  • @SMahendra-v3m
    @SMahendra-v3m 3 หลายเดือนก่อน +2

    Maheen I feel sorry for you what happened you there at the border. Don't worry brother, Good things will happen.

  • @nib_anon
    @nib_anon 3 หลายเดือนก่อน +1

    More Power to you Maheen !

  • @ramsheederoth4410
    @ramsheederoth4410 3 หลายเดือนก่อน +2

    നിന്നെ പോലെ ഒരു സഞ്ചാരി നീ മാത്രം ❤

    • @jockyrandy6960
      @jockyrandy6960 3 หลายเดือนก่อน

      Correct 💯💯💯

  • @thameemyousuf8194
    @thameemyousuf8194 3 หลายเดือนก่อน

    Maheen.. so natural.. keep moving 👍

  • @saju5379
    @saju5379 3 หลายเดือนก่อน +12

    Rassiayil നല്ല വണ്ണം മനുഷ്യ ക്കടത് നടക്കുന്നുണ്ട്, സൂക്ഷിക്കുക ❤️❤️❤️❤️

    • @thinker827
      @thinker827 3 หลายเดือนก่อน

      അന്റെ തന്തനെ പൊക്കിയോ

    • @abdulSathar-oh3fs
      @abdulSathar-oh3fs 3 หลายเดือนก่อน

      അണ്ടി ഒന്ന് പോടാ വ്വേ. താൻ ആരാ മനുഷ്യകടത്ത് ambassadaro

    • @abdulSathar-oh3fs
      @abdulSathar-oh3fs 3 หลายเดือนก่อน

      അണ്ടി. ഒന്ന് പോടാവ്വേ. തന്നോട് ഇതാരാ പറഞ്ഞെ.. ചുമ്മാ ഓരോന്നു

  • @songsbyhasee
    @songsbyhasee 3 หลายเดือนก่อน +10

    Stay strong maheen ❤ we love u

  • @nidhinraj1987
    @nidhinraj1987 3 หลายเดือนก่อน +3

    You are real motivation 💪

  • @nizarkp3549
    @nizarkp3549 3 หลายเดือนก่อน +8

    ഇത്രയും നാൾ ഞങ്ങളെ സന്തോഷിപ്പിച്ച് ഇപ്പോൾ മാഹിൻ കരയുകയാണോ അത് വിട്ടുകള മാഹിനെ മാഹിയിനോടൊപ്പം ഞങ്ങൾ ഉണ്ടല്ലോ എത്രയോ രാജ്യങ്ങൾ എത്രയോ ജനങ്ങളെ കണ്ട ആളാണ് മാഹിൻ

  • @NewGenCommonMan
    @NewGenCommonMan 3 หลายเดือนก่อน

    ലോകത്ത് മനുഷ്യൻ എല്ലായിടത്തും 99% ഒരു പോലെ ആണ്. എല്ലാ തരത്തിലും ഉള്ള മനുഷ്യർ എല്ലായിടത്തും ഉണ്ട്. അതു ഇന്ത്യയിൽ പോലും. വിദേശികൾക്ക് നമ്മുടെ നാട്ടിലും വളരെ മോശം അനുഭവം ഉണ്ടാവാറുണ്ട്. So take it easy, നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും നേരിടുക. Experience it. എല്ലാം ഓർമകൾ ആയി നിലനിൽക്കും.നല്ല പ്രായം ആകുമ്പോൾ ഒരു പാട് ജീവിതാനുഭവങ്ങൾ ഉണ്ടാവണം...keep going

  • @anasanshad6231
    @anasanshad6231 3 หลายเดือนก่อน

    Dear Mahin, thank you for bringing out the truth of the world, otherwise news channels show wrong stories.

  • @rangithpanangath7527
    @rangithpanangath7527 3 หลายเดือนก่อน

    അടിപൊളി കാഴ്ചകൾ പിന്നെ കരയാതെ യാത്ര ചെയ്യൂ 🙏👌👌👍👍❤️

  • @shijum1328
    @shijum1328 2 หลายเดือนก่อน

    Appreciate you man!! Namichu ....

  • @mohammedabuthahirthahir5425
    @mohammedabuthahirthahir5425 3 หลายเดือนก่อน +9

    എപ്പോഴും ചിരിച്ചു കാണുന്ന നിന്റെ കരച്ചിൽ കണ്ടപ്പോ സഹിക്കാൻ പറ്റുന്നില്ല മുത്തേ 😢

    • @tomyvo3911
      @tomyvo3911 2 หลายเดือนก่อน

      Moochi. Kodukkada

  • @wonderjo007
    @wonderjo007 3 หลายเดือนก่อน +10

    queue തെറ്റിച്ചു കയറരുത് . ആർക്കായാലും ഇഷ്ടപ്പെടില്ല

    • @gunterfernandes4171
      @gunterfernandes4171 3 หลายเดือนก่อน +4

      Sheriya India Karen natikan swabavam eduthu kanum

    • @mrraam2151
      @mrraam2151 2 หลายเดือนก่อน +3

      Correct 💯💯💯

  • @gouthams864
    @gouthams864 3 หลายเดือนก่อน

    Mahin ne oru boy ahne karayale full support unde bro ❤

  • @Sureshap-f8w
    @Sureshap-f8w 3 หลายเดือนก่อน +1

    Hi bro ❤️ കരയുന്നു കണ്ടപ്പോൾ വിഷമം ആയി ബ്രോ ❤❤❤

  • @AbdullahPI
    @AbdullahPI 3 หลายเดือนก่อน +4

    Saramilla Mone..............Go......on.....

  • @Shanelthunis
    @Shanelthunis 3 หลายเดือนก่อน +3

    Mahin bro leave it ,, don’t worry we’re all with you 🎉🎉🎉 enjoy your journey

  • @kunchimonkavappura6848
    @kunchimonkavappura6848 3 หลายเดือนก่อน +2

    'മതമല്ല മനുശ്വനാവാണം ഒരുപാട് യാത്രാനുഭവമുണ്ടല്ലോ? നല്ലത് വരട്ടെ പ്രാത്ഥനയോടെ

    • @888------
      @888------ 3 หลายเดือนก่อน

      ഞമ്മൻ്റെ മതക്കാർ കുണ്ടൻ അടിക്കാൻ

  • @jaleelchand8233
    @jaleelchand8233 3 หลายเดือนก่อน +4

    എല്ലാം എക്സ്പീരിയൻസ് ആയി കാണുക ഗോ എഹഡ്

  • @abdulsathar64
    @abdulsathar64 3 หลายเดือนก่อน +1

    Don't crying, happy go lucky man. best of luck 🎉👍👌

  • @entertainmentsfullyloaded9587
    @entertainmentsfullyloaded9587 3 หลายเดือนก่อน +3

    Hey be bold bro your strong😊❤

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 3 หลายเดือนก่อน +2

    28:21.. ഫുള്ളായി കണ്ടിരുന്നു നിന്നെ സപ്പോർട്ട് ചെയുക എന്നാൽ ഒരു പാട് എക്സ്പീരിയൻസ് കിട്ടുമല്ലോ.. അതാണ് 🌈🤲🏝️

  • @Pakkagramavasi
    @Pakkagramavasi 2 หลายเดือนก่อน

    ചെറുകാ നിന്റെ എല്ലാ വിഡിയോയും കണാറുണ്ട്.. പക്ഷേ നി ഇന്ന് കരഞ്ഞപ്പോൾ എന്നിക്ക് കരച്ചിൽ വന്നു. ചെറുക്കാ❤️❤️

  • @julibiju1357
    @julibiju1357 3 หลายเดือนก่อน +1

    Don't worry maahi koche maahi stay safe 👍👍👍👍👍👍👍

  • @johnchandy6374
    @johnchandy6374 3 หลายเดือนก่อน

    God will help you all time. Don't worry. Our prayers always with you Mone.

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 3 หลายเดือนก่อน

    Keep moving man... ❤

  • @AbhilashK-rh9oq
    @AbhilashK-rh9oq 3 หลายเดือนก่อน +1

    മാഹീൻ -
    റഷ്യയും യൂറോപ്പിലാണ് .....( റഷ്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യം ആയതുകൊണ്ട് യൂറോപ്പിലും ഏഷ്യയിലും ആയി വളരെ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു രാജ്യമാണ് - എന്നാലും റഷ്യയുടെ തലസ്ഥാനം ഉൾപ്പെടെ ( മോസ്ക്കോ ) മിക്ക പ്രധാന ഭാഗങ്ങളും യൂറോപ്പിൽ ആണുള്ളത് ......
    നേരത്തേ ഒരു വീഡിയോയിൽ തുർക്കിയിൽ നിന്ന് യൂറോപ്പിലേക്ക് ആദ്യമായി വന്നു എന്ന് തെറ്റായി പറഞ്ഞതുപോലെ ....
    തുർക്കി , റഷ്യ ഇവയെല്ലാം യൂറോപ്പിലാണ് ......
    👍

  • @sherif.hussain909
    @sherif.hussain909 3 หลายเดือนก่อน

    bro , brave, keep it up forward, beyond boundaries, ❤❤

  • @shajijacob5974
    @shajijacob5974 3 หลายเดือนก่อน +3

    ഡോണ്ട് വറി. മാഹിൻ. ടാക്ക് ഇറ്റ് ഈസി.all the best 😊😊😊😊😊😊

  • @Dysonspherefuture
    @Dysonspherefuture 3 หลายเดือนก่อน +3

    We support you bro ❤ don't worry

  • @maxbricanto8664
    @maxbricanto8664 3 หลายเดือนก่อน +2

    അയ്യോ കുണുവാവേ കരയല്ലേ ...
    കുണുവാവക്ക് സങ്കടം വന്നോടാ...😢😢😢

    • @888------
      @888------ 3 หลายเดือนก่อน +3

      അണ്ടി പിടിച്ചാൽ അതും ഞമ്മൻ്റെ സ്നേഹത്തിൻ്റെ മതക്കാർ😂

  • @adventuremallu884
    @adventuremallu884 3 หลายเดือนก่อน +6

    Maldova-noted

    • @gunterfernandes4171
      @gunterfernandes4171 3 หลายเดือนก่อน

      Eastern europeans

    • @ASK-ce6ps
      @ASK-ce6ps 18 วันที่ผ่านมา

      Queue തെറ്റിച്ച കൊണ്ടാണ് they're good people man

  • @brk7796
    @brk7796 3 หลายเดือนก่อน +1

    Allleum നമ്മുടെ ആൾക്കാരെയൊക്കെ ഇവന്മാര് കാണുന്നെ ഇങ്ങനെ ആണ്

  • @dhanishvlog6595
    @dhanishvlog6595 3 หลายเดือนก่อน +1

    1 millionavate❤

  • @AbdulsaleemPakyara
    @AbdulsaleemPakyara 3 หลายเดือนก่อน +9

    Don't cry man. Be brave. This is nothing. Cultural appropriation

  • @NoushadYaya
    @NoushadYaya 3 หลายเดือนก่อน

    Maheen👍⚡️⚡️💕

  • @gamingjappuzz5806
    @gamingjappuzz5806 3 หลายเดือนก่อน +1

    13:50😢sangada pedenda bro njangal ille koode🤍

  • @nishadvaliyil5800
    @nishadvaliyil5800 3 หลายเดือนก่อน

    Super maheen

  • @fitnesstipsbyryan
    @fitnesstipsbyryan 3 หลายเดือนก่อน

    13:40 its ok bro aavanmaruku athare ullu buthi chill machaane i love you njan kooda undu support cheyan i can relate to your situation; I understand it.🫂❤️stay strong love you bro 🫂

  • @shailanasar3824
    @shailanasar3824 3 หลายเดือนก่อน

    Maheen mone🥰🤲🤲Allahu kakkatta🤲🤲

  • @MohammadNizar-vu9xg
    @MohammadNizar-vu9xg 3 หลายเดือนก่อน +3

    ഹായ് മഹീൻ

  • @aliakbarmooppan8344
    @aliakbarmooppan8344 3 หลายเดือนก่อน +1

    പാസ്പോർട്ട്‌ pages
    Go to any Indian Consulate or എംബസി and request for അഡിഷണൽ pages, they will attach അഡിഷണൽ pages in your current pasport.

  • @priyankavictor111
    @priyankavictor111 3 หลายเดือนก่อน +1

    മാഹിൻ കരയല്ലേ....കണ്ടിട്ട് സങ്കടം ആകുന്നു.

  • @Free_birds755
    @Free_birds755 3 หลายเดือนก่อน

    എന്താടോ ഇങ്ങനെ നീ ഞങ്ങളുടെ പുലി കുട്ടിയല്ലേ 👍🏻

  • @ShhhaaAhmedohj
    @ShhhaaAhmedohj 3 หลายเดือนก่อน +1

    Vellakkar parayunnath avar velutha karanam avaranu lokathil mikachath ennanu. Asian africa kkarod valya vilayilla avark. But nalla reethiyil nilkunnathanu chilar nammalod. example black, white people issue

  • @NileKathy
    @NileKathy 3 หลายเดือนก่อน

    Aww karayalle maheen😢.

  • @mohammedanwar8299
    @mohammedanwar8299 3 หลายเดือนก่อน

    പാവം മഹ്യിൻ കരഞ്ഞത് കണ്ടപ്പോൾ സങ്കടം തോന്നി 😢

  • @sajikumar5871
    @sajikumar5871 3 หลายเดือนก่อน

    Maheen 😅❤❤❤❤

  • @MujeebRAhman-kz7ro
    @MujeebRAhman-kz7ro 3 หลายเดือนก่อน +2

    നല്ല രസണ്ട്

  • @anugrahamedia813
    @anugrahamedia813 3 หลายเดือนก่อน +4

    Take care❤❤❤

  • @faaaaz7132
    @faaaaz7132 3 หลายเดือนก่อน +2

    Bro🥺❤️

  • @MalluDaaVlogs
    @MalluDaaVlogs 3 หลายเดือนก่อน +4

    ഹായ് ബ്രോ

  • @kcmajeedmajeed1046
    @kcmajeedmajeed1046 3 หลายเดือนก่อน +2

    Never mind bro. Take care

  • @abdullahfia3119
    @abdullahfia3119 3 หลายเดือนก่อน

    Super 💖♥️💝

  • @winnerspoint8373
    @winnerspoint8373 3 หลายเดือนก่อน

    Difficult ways lead you to the beautiful destinations, don't worry, cheer up 😂❤

  • @Chemmi123
    @Chemmi123 3 หลายเดือนก่อน

    Hello mahi I'm new subscribe ❤

  • @haseebhamzakv23
    @haseebhamzakv23 3 หลายเดือนก่อน +5

    Police yile complaint cheyyane pattiyille

  • @sureshk.n8569
    @sureshk.n8569 3 หลายเดือนก่อน

    Don't worry go head👍

  • @majeedkk5965
    @majeedkk5965 3 หลายเดือนก่อน +167

    അയ്യേ, ലോകം ചുറ്റിക്കണ്ടവൻ ഈ ചെറിയ പ്രശ്നത്തിന് കരയുകയോ

    • @Danzal-eb5pe
      @Danzal-eb5pe 3 หลายเดือนก่อน +34

      Angane namuk parayan pattilla…..
      Mattullavark sankadam varunna sahacharyathil namuk vannolanam ennilla…athupole nammalk sankadam varunna karyangalil mattullavarkum…
      Dairyavum taste ishtangal okke angananu….

    • @Wheres_moosakka
      @Wheres_moosakka 3 หลายเดือนก่อน

      He is a human

    • @msv1988
      @msv1988 3 หลายเดือนก่อน +37

      സന്തോഷത്തോടെ ഉള്ള vdoആശോതിക്കുന്നില്ലേ അത് പോലെ അവന്റെ സങ്കടത്തിലും നമ്മൾ പങ്കച്ചേരണംഅല്ലെങ്കിൽഇതുപോലുള്ള-ve കമന്റ് ഇടാതിരിക്കാനുള്ളsensഎങ്കിലുംഉണ്ടാവുക

    • @jobitjtj5293
      @jobitjtj5293 3 หลายเดือนก่อน +3

      Poda

    • @johnchandy6374
      @johnchandy6374 3 หลายเดือนก่อน +3

      We are always pray for you. You crying our mind also crying. God bless always.

  • @dream6350
    @dream6350 3 หลายเดือนก่อน +1

    ഞാനിന്ന് നല്ലൊരു മനുഷ്യനെ കണ്ടു
    മിഖായേൽ 👍

  • @kirank4782
    @kirank4782 3 หลายเดือนก่อน +2

    queil nikkathe nattile swabavam kanikan nokketha

  • @DJS7770
    @DJS7770 3 หลายเดือนก่อน

    Maheeeeeen❤❤❤❤

  • @morash69
    @morash69 3 หลายเดือนก่อน +1

    ദേശാടനക്കിളി കരയാറില്ല.
    ധൈര്യം കൈവിടാതിരിക്കുക.

  • @trajith
    @trajith 3 หลายเดือนก่อน +1

    Mahin we likes you, but war or internal conflit area please avoid

  • @prakashn476
    @prakashn476 3 หลายเดือนก่อน

    You are very done my son

  • @hakkimpathil290
    @hakkimpathil290 3 หลายเดือนก่อน +3

    Pala explaine cover cheyyanam maheen,padachon kaaval ninnil undaakum

  • @mailmesanu
    @mailmesanu 3 หลายเดือนก่อน +2

    Hey bro vishamikada nammalille

  • @noufalalambath2595
    @noufalalambath2595 3 หลายเดือนก่อน +1

    Boarder ഇൽ നിന്ന് ചുമ്മാ വിസ അടിച്ചു തരുമോ ? അതോ ഇന്ത്യൻ passport ആയത് കൊണ്ടോ ??

  • @ramachandrant2275
    @ramachandrant2275 3 หลายเดือนก่อน +4

    ♥️👍🙋👌♥️

  • @mehaboobuv925
    @mehaboobuv925 3 หลายเดือนก่อน +3

    Enjoy

  • @shaheervp5683
    @shaheervp5683 3 หลายเดือนก่อน +5

    ❤❤

  • @muhdrifad5
    @muhdrifad5 3 หลายเดือนก่อน +1

    Never mind 😊 keep going ❤❤

  • @gunterfernandes4171
    @gunterfernandes4171 3 หลายเดือนก่อน +1

    Bro eastern Europeans atheva moldovians oke less develped european nationsan avark civil manersum educationum kuravan egane prathikarikum

  • @sarathsathi8179
    @sarathsathi8179 3 หลายเดือนก่อน

    Russian guy is the best 😍

  • @kottayilhouse
    @kottayilhouse 3 หลายเดือนก่อน +2

    miss u eaaaaaaaaaaaasssssssuuu

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 3 หลายเดือนก่อน +3

    13:54 😢😢😢

  • @ibrahimiritty3252
    @ibrahimiritty3252 3 หลายเดือนก่อน +1

    റഷ്യൻ ഭാഷയിലെ ചില അത്യാവശ്യവാചകങ്ങൾ.
    കഗ് ദില: സുഖാണോ?
    കഗ് സബൂത്?=എന്താണ്പേര്?

  • @prasadkk3484
    @prasadkk3484 3 หลายเดือนก่อน

    മാഹിൻ ലോകങ്ങളെക്കുറിച്ച് ഞങ്ങളെക്കാൾ കൂടുതൽ അറിയാവുന്നതാണ് മാഹിനി അപ്പോൾ ചേരണ തിന്നണ നാട്ടിൽ ചെന്നാൽ നടുത്തോണ്ട് നോക്കി തിന്നണമെന്ന് പറഞ്ഞപോലെ ആളറിഞ്ഞ് നമ്മൾ പെരുമാറുക

  • @ibrahimiritty3252
    @ibrahimiritty3252 3 หลายเดือนก่อน

    ദൂമ=വീട്
    പദാറക്=സൗജന്യം,ഗിഫ്റ്റ്
    വാദ=വെള്ളം.

  • @sirajna7884
    @sirajna7884 3 หลายเดือนก่อน +4

    malayalthil anakilum 4 theri vilikarnnu bro