10🇪🇺 അവസാനം കരോളയുടെ കുടുംബത്തെ വിടപറഞ്ഞു | last day with carola family

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 385

  • @AbdulHameedMundambra
    @AbdulHameedMundambra 2 หลายเดือนก่อน +177

    ആ ചെറുപ്പക്കാർ❤❤ ശരിക്കും എൻജോയ് ചെയ്യുന്നു... നമ്മുടെ പിള്ളേരാണെൽ മൊബൈൽ നോക്കി തലയും താഴ്ത്തി അങ്ങനെ ഇരിക്കും 🙏

    • @Cinima85
      @Cinima85 2 หลายเดือนก่อน +18

      നമ്മുടെ ആ പ്രായത്തിലുള്ളവർ കഞ്ചാവടിച്ചു വെള്ളവുമടിച്ചു വല്ലവന്റ തോളില് കയറി കേസ്സുമായി
      ബാക്കി മൊബൈൽ

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 2 หลายเดือนก่อน +3

      Yes indeed
      Our boys have poor socialisation skills, brother

    • @swagathvr9518
      @swagathvr9518 2 หลายเดือนก่อน

      ​@@travelandfoodvlogsbyalexnot only youngsters brother people at your age are also same🙂

    • @sarathsdharan5080
      @sarathsdharan5080 2 หลายเดือนก่อน

      Namde piller de video alle bro ipol kaanunnathu...😢

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 2 หลายเดือนก่อน

      Most of the.. Young people i mean ​@sarathsdharan5080

  • @Joker-ko6he
    @Joker-ko6he 2 หลายเดือนก่อน +260

    ശെരിക്കും കരോളയുടെ കുടുംബത്തെ വിട്ടു മാഹിൻ ബ്രോ പോകുമ്പോൾ നമ്മുടെയും മനസ്സിൽ എവിടെയോ വല്ലാത്ത ഒരു സങ്കടം അനുഭവിക്കുന്നു. ഈ കുറച്ചു ദിവസം കൊണ്ടു ആ അച്ഛനും അമ്മയും കരോളയുടെ രണ്ടു സഹോദരങ്ങളും അമ്മുമ്മയും ഒക്കെ നമ്മുടെ മനസ്സിൽ എവിടെയെക്കൊയോ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ആണ് മനസ്സിൽ ഇത്രമാത്രം സങ്കടം വരുന്നതും. ഇതാണ് ലോകം. ചിലർ അവരുടെ ദുഷ്ട പ്രവർത്തികൾ കൊണ്ട് നമ്മെ വേദനിപ്പിക്കും കരയിക്കും, എന്നാൽ മറ്റുചിലർ നമ്മളെ സ്നേഹം നൽകി കൊണ്ട് കരയിപ്പിക്കും. ഒരുപാട് നന്മകൾ ഈ കുടുംബത്തിന് ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയുള്ള വീഡിയോയിൽ ഈ കുടുംബത്തെ വല്ലാതെ miss ചെയ്യും. സത്യമല്ലെ കൂട്ടരെ.. ❣️❣️❣️❣️🥺🥺

    • @Ayrin1994
      @Ayrin1994 2 หลายเดือนก่อน +7

      Sathyam😢

    • @Neeraj15102
      @Neeraj15102 2 หลายเดือนก่อน +5

      😢😢

    • @information8100
      @information8100 2 หลายเดือนก่อน +2

    • @information8100
      @information8100 2 หลายเดือนก่อน +2

      We all should have friends like these and should experience all these once before we all die ♥️🥹

    • @BR-vu8wx
      @BR-vu8wx 2 หลายเดือนก่อน +10

      ഞാൻ കരഞ്ഞ് വളിവിട്ടു😢

  • @vijeeshamalath940
    @vijeeshamalath940 2 หลายเดือนก่อน +45

    ഇത്രനാളും എല്ലാവരെയും യൂറോപ്പിൻ നല്ല കാഴ്ചകൾ കാണകാണിച്ചുതന്നു മാഹിൻ താത്കാലികമായി വിടപറയുകയാണു ...... കാരോള ഫാൻ എവിടെ കമോൺ ❤❤❤❤❤❤

  • @NavasKutty-e7k
    @NavasKutty-e7k 2 หลายเดือนก่อน +22

    കരോളയുടെ കുടുംബത്തെ നമ്മുടെ നാട്ടിൽ കോണ്ടുവരണം മെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു♥️♥️

  • @bijudevasia4416
    @bijudevasia4416 2 หลายเดือนก่อน +15

    Carola is an amazing person..I remember the way she took care of you when you were sick in China, also her family members..Good human beings..you are so lucky.

  • @mkshafivpm
    @mkshafivpm 2 หลายเดือนก่อน +19

    യൂറോപ്പും യൂറോപ്പിലെ കാഴ്ചകളും അതിഗംഭീരം കരോളയുടെ അമ്മയുടെ വിഷമം അവരുടെ സംസാരത്തിൽ പ്രകടനമാണ് അതുകണ്ടപ്പോൾ വിഷമം തോന്നി ആ കുടുംബത്തെ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരണം വീഡിയോ മനോഹരം ആശംസകൾ അഭിനന്ദനങ്ങൾ നന്ദി

  • @Hopecommant
    @Hopecommant 2 หลายเดือนก่อน +14

    കരോള കുടുബം മാഹീൻ മരുമകൻ ആക്കുമോ ഉദ്ദേഹഭരതമായ നിമിഷങ്ങളിലൂടെ...
    മാഹീന്റെ കരോള ❤️❤️❤️ഇ പരമ്പര ഇവിടെ അവസാനിക്കുന്നില്ല all day 4.30 pm എല്ലാവരും കാണുക 🌹🌹🌹

  • @babupm4127
    @babupm4127 2 หลายเดือนก่อน +14

    പ്രകൃതി എത്ര മനോഹരമാക്കി വച്ചിരിക്കുന്നു ആ നാട്ടുകാർ

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 2 หลายเดือนก่อน +41

    മാഹീൻ ബ്രോ യുടെ ഏതാനും ദിവസത്തെ സാന്നിധ്യം കരോളയുടെ ഫാമിലി ക്ക് കിട്ടിയ bumper lottery പോലെ അവരെല്ലാവരും ഒത്തുചേർന്ന് ആഘോഷമായി കൊണ്ടാടി ❤ lovely family ❤.. 8.12 lacks subscribers at this time ❤

  • @husnahusi3305
    @husnahusi3305 2 หลายเดือนก่อน +14

    എന്റെ 3 വയസ്സുള്ള മോളും 4 വയസ്സുള്ള മോളും കുറെ നേരായി പറയുന്നു കരളേ വീഡിയോ ഇടൂന്ന്.. Daily എന്റെ കൂടെ കണ്ട് കണ്ട് അവർക്ക് ഇപ്പൊ കരളിനെ എപ്പോഴും കാണണം 😊❤

  • @hameedkv6667
    @hameedkv6667 2 หลายเดือนก่อน +6

    Carola's father is a wonderful and wise man. I like him very much.

  • @hameedkv6667
    @hameedkv6667 2 หลายเดือนก่อน +6

    Carola's father is a wonderful and wise man. I like him very much. 28:07

  • @Travel_With_Sanchari_Bro
    @Travel_With_Sanchari_Bro 2 หลายเดือนก่อน +65

    മാഹിൻ ചേട്ടനെയും കരോളയെയും കരോലയുടെ വീട്ടുകാരെയും കാണുവാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു 👌👌👌❤️❤️ കട്ട ഫാൻ ആണ് ഞാൻ ഇപ്പൊൾ 👌👌👌❤️❤️

    • @Tales_of_City_Rider
      @Tales_of_City_Rider 2 หลายเดือนก่อน +4

      ❤❤ karolayum മാഹീനും poliyaanu 🤝🤝🤝👌👌

    • @greenishhut4175
      @greenishhut4175 2 หลายเดือนก่อน +4

      കറോളയ്ക്ക് maaheene ഇഷ്ടം ആണ് 👌👌👌❤️❤️

    • @Travel_With_Sanchari_Bro
      @Travel_With_Sanchari_Bro 2 หลายเดือนก่อน

      ❤️👌👌

    • @Hopecommant
      @Hopecommant 2 หลายเดือนก่อน

      ​@@greenishhut4175 എങ്ങനെ മനസിലായി

  • @ashmabeena
    @ashmabeena 2 หลายเดือนก่อน +26

    മഹീൻ മോനെ കണ്ടുതീർന്നു വീണ്ടും കാണുന്നു കമെന്റിടുന്നു. മോന്റെ തലേ ക്കെട്ട് ഡ്രസിങ് എല്ലാം സൂപ്പർ. വീണ്ടും വീണ്ടും മോന്റെ യാത്ര സുഹൃത്തുക്കളുമായിട്ടുള്ള. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു വിവിധ രാജ്യങ്ങളിൽ. മോൻ സ്നേഹിച്ചിരുന്ന ആഫ്രിക്കയിലെ ഉള്ള പെൺകുട്ടി നിലവിൽ ബ്രക്ക് പ്പിൽ ആണോ അല്ലയോ നോ പ്രോബ്ലം, ആ കുട്ടിക്കും സർപ്രൈസ് വിസിറ്റ് കൊടുക്കുക കാനഡയിൽ പോയി.. കേരള പിള്ളേർ ആരാണെന്നു കാണിച്ചു കൊടുക്ക്‌.മോനെ യൂ ട്യൂബിൽ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്ന.5.പേരിൽ ആദ്യ യൂ ട്യൂബർ മാഹീൻ. പുതിയ യാത്ര വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു. റിട്ട് ടീച്ചർ

  • @anvermohammed8587
    @anvermohammed8587 2 หลายเดือนก่อน +4

    Karola ❤ she is cute.. beautiful..kind..care..very nice person..Maheen u r a lucky person ..Iam one of her fan❤..please take care her🙏…and I like karola’s Family especially mama🥰

  • @MrJz94
    @MrJz94 2 หลายเดือนก่อน +9

    കരോളക്ക് മാഹീനെ ഇഷ്ടമാണ്. ഒരുപക്ഷെ ഭാവിയിൽ അവർ ഒന്നിക്കുമായിരിക്കും. ❤️❤️

    • @AkhilPilla-ng9uv
      @AkhilPilla-ng9uv 2 หลายเดือนก่อน

      😮😅

    • @jameelak3046
      @jameelak3046 2 หลายเดือนก่อน

      നിൻ്റെ പെങ്ങൾ കാത്തിരിക്കയല്ലെ. അങ്ങിനെ സംഭവിച്ചാൽ അവൾ എന്തു ചെയ്യും

    • @maheen-xe1vb
      @maheen-xe1vb 2 หลายเดือนก่อน

      ​@@jameelak3046athine entha avane 4 kalyanam kazhikkalo... Ninnem ninta thallayem koodi avan ettedutholum😌

  • @sajigeorge4087
    @sajigeorge4087 2 หลายเดือนก่อน +6

    ഒന്നും പറയാനില്ല, സൂപ്പർ മാഹിൻ 🧡
    സൂപ്പർ കുടുബം, കരോളയുടെ.

  • @HariKrishnan-lh7kn
    @HariKrishnan-lh7kn หลายเดือนก่อน

    Hi Mahin I like your channel and your way of presenting things. Hope to see more interesting videos.

  • @Cretafarmdairy
    @Cretafarmdairy 2 หลายเดือนก่อน +8

    Thanks for the hint! Now I'm sure you guys are in a relationship. Wishing you both all the best!

  • @ameershas3775
    @ameershas3775 2 หลายเดือนก่อน +2

    കരോളയുടെ നടപ്പ് കാണാൻ നല്ല രസമാണ്.. കുണുങ്ങി കുണുങ്ങി ✨

  • @sajidsajidnk3493
    @sajidsajidnk3493 2 หลายเดือนก่อน +3

    Bro sheriyakilum eee videos continue ayeee kanumbole, yente feeling bro nte koode Njane um travel cheyyunnapole adutha video kku vendi advertisement vegam skip cheythu video kanunnu, ất last moment yenikkku feeling ayee karola mom and her family very caring you. I really feel last video,your travel ending come back with karola, miss you mamma, god’s bless that kind families with you and karola 💕👍

  • @mohammedkulukkallur6553
    @mohammedkulukkallur6553 2 หลายเดือนก่อน +2

    Mr മാഹിൻ! ഭയങ്കര മനോഹരം എന്ന് പറയാൻ പാടില്ല. വലിയൊരു തെറ്റാണത്.
    🤝

  • @Myviews-nf8qb
    @Myviews-nf8qb 2 หลายเดือนก่อน +19

    യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിച്ചു പോകാൻ പറ്റാത്തവര്‍ക്ക് ഇവന്റെ വീഡിയോ കണ്ടു സമാധാനം കൊള്ളാം ❤

  • @HIGHRANGEVISION8748
    @HIGHRANGEVISION8748 2 หลายเดือนก่อน +45

    ഇത്തരം വിടപറയൽ ഭയങ്കര സങ്കടകരമാണ്🥰🥰 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ കരോളയുടെ ഫാമിലിയുടെ കൂടെയുള്ള വീഡിയോ ആയിരുന്നു🥰 കരോൾയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലുള്ള സ്നേഹം മാഹിനോട് ഉണ്ട് കൂടെ കൂട്ടിക്കോ നല്ല പെണ്ണ് ആണ് 🥰👍

    • @alexanderthomas8448
      @alexanderthomas8448 2 หลายเดือนก่อน +5

      For what? The Europain people treat Mahin as their travel partner, our people thinking all as life partner.

    • @pkkpukayoor8943
      @pkkpukayoor8943 2 หลายเดือนก่อน +4

      അത് മാഹീന്റെ പെങ്ങളാടാ പെങ്ങള്.

    • @kottayilhouse
      @kottayilhouse 2 หลายเดือนก่อน

      oodraa naye oror pottanmar

    • @Shortworkout-f3w
      @Shortworkout-f3w 2 หลายเดือนก่อน

      @@pkkpukayoor8943 no love ❤️❤️❤️പെങ്ങളെ കാണുമ്പോൾ നെഞ്ചിടിക്കണ്ട കാര്യമില്ല ബാത്‌റൂമിൽ പോകാൻ തോന്നും എന്ന് പറഞ്ഞു അതൊക്കെ love❤️ ഒരു അസുഖമാണ് പക്ഷെ അവർ പരസ്പരം പറഞ്ഞിട്ട് ഇല്ല അവിടെയാണ് ട്വിസ്റ്റ്‌ 🌹🌹🌹

  • @Dulquersalmaann
    @Dulquersalmaann 2 หลายเดือนก่อน +4

    Watching these vlogs after 20-40 years will hit different for carolas family

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp 2 หลายเดือนก่อน +2

    സന്തോഷ്‌ ജോർജ് കുളങ്ങര ഞങ്ങൾക്ക് അറിവുകൾ നൽകുന്നു.... നീ ഞങ്ങളെ നിന്റെയൊപ്പം ഓരോ ഇടത്തും ഒന്നിച്ചു കൊണ്ട് പോവുന്ന ഫീലിംഗ് തരുന്നു

  • @pranv10
    @pranv10 2 หลายเดือนก่อน +6

    Carola little brother very funny guy and smart👍

  • @kanmanijob6167
    @kanmanijob6167 2 หลายเดือนก่อน +2

    Maheen, thank you for showing Carola's loving family...

  • @TERRER11
    @TERRER11 2 หลายเดือนก่อน +8

    കൊടുക്കുന്നത് എവിടെ ആയാലും തിരിച്ചു കിട്ടും, എല്ലാവരെയും സ്നേഹിക്കുക അതു അതിലും കൂടുതലായി തിരിച്ചു കിട്ടും

  • @jaleelchand8233
    @jaleelchand8233 2 หลายเดือนก่อน +13

    ഇത്ര പെട്ടന്ന് അവരെ പിരിയും എന്ന് കരുതില്ല.ഒരു സഞ്ചാരിയു മഹിന് തുല്ല്യം ആകുമെന്ന് തോന്നുന്നില്ല.H T Bro❤❤❤❤🎉🎉🎉🎉

  • @rajabalinaizam7800
    @rajabalinaizam7800 2 หลายเดือนก่อน +2

    _Best of series, Carola and family really bonded with heart. Thanks a lot...._ ❤🎉😊

  • @riyazudupi3222
    @riyazudupi3222 2 หลายเดือนก่อน +16

    Carola amma very active ❤🎉

  • @jesnan4636
    @jesnan4636 2 หลายเดือนก่อน +4

    മാഹിൻ ബ്രോ വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ ഒരു post ചെയ്യൂ 🙏🙏🙏

  • @jermyhassan
    @jermyhassan 2 หลายเดือนก่อน +33

    ഇത്തരം വിടപറയൽ ഭയങ്കര സങ്കടകരമാണ്...

  • @thoufeekec
    @thoufeekec 2 หลายเดือนก่อน +15

    Carola and family🔥😍😍😍

  • @shijumathew2755
    @shijumathew2755 2 หลายเดือนก่อน +6

    Austrians basically good people ❤

  • @babupacha9527
    @babupacha9527 2 หลายเดือนก่อน +4

    കരോളയുടെ ബ്രദർസ് സൂപ്പർ മൻമാർ👌👌👌

  • @ms4848
    @ms4848 2 หลายเดือนก่อน

    "അടിപൊളി" vibe " എന്നൊക്കെയുള്ള വാക്കുകൾക്ക് പകരം മലയാളത്തിൽ തന്നെ മനോഹരമായ് വേറെ പല പദങ്ങളും ഉണ്ട് അത് ഉപയോഗിക്കുമ്പോഴാണ് മനോഹരമായ കാഴ്ചകൾക്കൊപ്പം കേൾക്കാനും ഇമ്പം.

  • @mohammedkutty8217
    @mohammedkutty8217 2 หลายเดือนก่อน +1

    Maheen once helped carolla and her brother in a difficult situation in africa… thats why carolla family love very much maheen

  • @AbdulSalam-pb6zl
    @AbdulSalam-pb6zl 2 หลายเดือนก่อน +13

    രാഷ്ട്രീയക്കാരുടെ കൊടിയും പോസ്റ്ററും ഇല്ലാത്തതാണ്
    വളരെ മനോഹരം

  • @ShahireShahire-yl8ds
    @ShahireShahire-yl8ds 2 หลายเดือนก่อน +1

    Maheen asslamualikum . Karolaye priyade ulla traveling aane namuk ishtam. Karolaude ammaye orupade ishtamayi

  • @hassan3618
    @hassan3618 2 หลายเดือนก่อน +3

    പള്ളിയുടെ അകത്തു മുകളിൽ ചിത്രപണി കാണുന്നത് പുരാതന കലയായ Leaded Stained Glass Windows ആണ്..മിക്ക പള്ളികളിലും ഈ work കാണാൻ പറ്റും..

  • @sulfisdotkvm8785
    @sulfisdotkvm8785 หลายเดือนก่อน

    നല്ല രസമുണ്ട്. അടിപൊളി

  • @bincyibrahim4297
    @bincyibrahim4297 2 หลายเดือนก่อน +13

    മാഹിനെ കാരോലയുടെ bros നിന്റെ നാട്ടിൽ വന്നാൽ നെയ്യാർ ഡാമിന്റെ അടുത്തേക്ക് ഒന്നും കൊണ്ടുപോകരുതേ അവന്മാർ എവിടെ വെള്ളം കണ്ടാലും എടുത്തു ചാടും

    • @anfas7869
      @anfas7869 2 หลายเดือนก่อน +2

      😂

    • @shailanasar3824
      @shailanasar3824 2 หลายเดือนก่อน

    • @hrishikesantn
      @hrishikesantn 2 หลายเดือนก่อน

      Correct bro 👌 😅

  • @mymemories8619
    @mymemories8619 2 หลายเดือนก่อน +14

    കരയുന്നോ പുഴ ചിരിക്കുന്നോ കൈവഴികളായി പിരിയുമ്പോൾ.......

  • @Ernakulam38
    @Ernakulam38 2 หลายเดือนก่อน +4

    ✍️സഞ്ചാരികളുടെ കഥയറിയാതെ ആട്ടം കാണരുത്. പാശ്ചാത്യർക്ക് എല്ലാവരും ഫ്രണ്ട് ആയിരിക്കും.നൈമിഷിക സുഖ സന്തോഷങ്ങൾ സമയ സന്ദർഭോചിതമായി അവർ എപ്പൊഴും ആസ്വദിയ്ക്കും.ഓരോരുത്തരോടും പിരിയുമ്പോൾ അതവർ birthday പോലെ ആഘോഷിക്കും.രോഗത്തെയും മരണത്തെയും അവർ ഭയപ്പെടാറില്ല.

  • @GHR8606
    @GHR8606 2 หลายเดือนก่อน

    Carola family I like it their attitude and also their treatment

  • @anasnas005
    @anasnas005 2 หลายเดือนก่อน +2

    @Hitchhiking Nomad അടിപൊളി 🤌🏻🫰🏻

  • @mohammedkutty8217
    @mohammedkutty8217 2 หลายเดือนก่อน +2

    What a systamatic waste disposal system… Amazing ❤❤

  • @muhammedashrafandona4075
    @muhammedashrafandona4075 2 หลายเดือนก่อน +4

    Karola family 😍😍😍✌️✌️✌️

  • @rangithpanangath7527
    @rangithpanangath7527 2 หลายเดือนก่อน +2

    കരോളയുടെ വീടും ഫാമിലിയും അടിപൊളി 👌👌👌👍❤️

  • @JamsheerMoose
    @JamsheerMoose 2 หลายเดือนก่อน +1

    Invite them to India and treat them well❤ very nice family

  • @ramsheederoth4410
    @ramsheederoth4410 2 หลายเดือนก่อน +1

    Great Father. Great mother ❤️❤️

  • @greenleaf3225
    @greenleaf3225 2 หลายเดือนก่อน +13

    കുറച്ചു ക്കൂടി ഗ്ലാമർ ആയിട്ട് ആണ് മാഹീനെ ഈ എപ്പിസോഡിൽ കാണാനായിട് സാധിക്കുന്നത്

  • @mohammedkutty8217
    @mohammedkutty8217 2 หลายเดือนก่อน +1

    Carolla always with you with extra care❤

  • @AHLANWASAHLANTYPINGL.L.C
    @AHLANWASAHLANTYPINGL.L.C 2 หลายเดือนก่อน +3

    MAMMA AND PAPPA 🥰🥰🥰

  • @ASHMUBWORLDWIDE
    @ASHMUBWORLDWIDE 2 หลายเดือนก่อน +2

    Carola family Father mother brothers 👍👍👍

  • @funzonekerala
    @funzonekerala 2 หลายเดือนก่อน +2

    Karola de brothers കില്ലാഡികളാ

  • @sidheeqplanet
    @sidheeqplanet 2 หลายเดือนก่อน

    Family ties are few and far between in normal Europe and are in good love like in our country.
    Woman in our cultural life means keeping that woman with us till death
    So having Carola with you in your life will be a good decision
    nice family

    • @indiancitizen4659
      @indiancitizen4659 2 หลายเดือนก่อน

      അവർ മതം മാറില്ല എന്ന് പറഞ്ഞു കോയ .

  • @user2655s
    @user2655s 2 หลายเดือนก่อน +1

    Bro . HDR video cheyyalle please
    Kannu vedanikkunnn..

  • @shazinameen7344
    @shazinameen7344 2 หลายเดือนก่อน +4

    Maheen, how to purchase sovereigns and currencies from you?.

  • @alicegeorge1477
    @alicegeorge1477 2 หลายเดือนก่อน +6

    That is not St. Joseph with infant Jesus. That is St. Antony with infant Jesus

  • @haifahifa55
    @haifahifa55 2 หลายเดือนก่อน

    Carola and famly nammude areyo pole ayi❤ thanku maheen for ur womdeful vdeos❤

  • @shanthayyil-fv3ss
    @shanthayyil-fv3ss 2 หลายเดือนก่อน +2

    Pwoli family

  • @muhammedkv5704
    @muhammedkv5704 2 หลายเดือนก่อน +2

    Carolas family very nice 👍 nice 👍

  • @rappyperwad
    @rappyperwad 2 หลายเดือนก่อน

    Mahin bro eath camerayanu use cheyyunnath onnu paryamo

  • @CHATTOGRAMGOLD-b7b
    @CHATTOGRAMGOLD-b7b 2 หลายเดือนก่อน

    MAHEEN NINTE INTRODUCTION BACKGROUND MUSIC ENIKKU ISHTTAPETTU.
    ATHE POLE THANNE IDAYKKU BACKGROUND MUSIC IDUNNATHU NAMMUDE MALAYALAM OLD SONG ITTAAL,
    ATHINTE ORU FEEL VERE THANNE AAYIRIKKUM..
    JUST TRY IT

  • @sherinrk_
    @sherinrk_ 2 หลายเดือนก่อน +8

    Maheen big fan❤

  • @funzonekerala
    @funzonekerala 2 หลายเดือนก่อน

    That family has really great bond. Not like we think of europeans.

    • @weeeenon
      @weeeenon 2 หลายเดือนก่อน

      Almost europil ella family um engane aanu. Nammap kore Hollywood cenima kand thettdharikujath aaan

  • @mailmesanu
    @mailmesanu 2 หลายเดือนก่อน +1

    8:15 ore Chevrolet Cruze kidakunathe kadoo

  • @Greeno-v1f
    @Greeno-v1f 2 หลายเดือนก่อน +2

    Karola and family ❤️❤️❤️

  • @shanu7043
    @shanu7043 2 หลายเดือนก่อน +3

    അങ്ങനെ ആദ്യം വീണ്ടും❤

  • @murshismiracle
    @murshismiracle 2 หลายเดือนก่อน +2

    poli ❤️ഒരു മൂവി കണ്ട ഫീൽ ❤️

  • @JackJack-c2o
    @JackJack-c2o 2 หลายเดือนก่อน +1

    Ohh carolede brothers vishayamanallo🔥 athle aa vays kornja bro scn🔥

  • @binucherian502
    @binucherian502 2 หลายเดือนก่อน

    20:30, കേരള കോൺഗ്രസ്‌ മാണിമോന്റെ പാർട്ടി പതാകയാ അത്...

  • @ChimbMwon
    @ChimbMwon 2 หลายเดือนก่อน +2

    Karalee Take care 😊😊😊

  • @nahasmohamed9611
    @nahasmohamed9611 2 หลายเดือนก่อน +1

    സൂപ്പർ വിഡിയോ,Miss carola😢

  • @indiamusing9474
    @indiamusing9474 2 หลายเดือนก่อน +6

    തമാശയായിട്ടുപോലും ആ പെൺകുട്ടിയെ കുരിശെന്നു പറഞ്ഞത് ഒട്ടും ശരിയായില്ല. ഇത്രയധികം ആതിഥ്യ മര്യാദ കാണിച്ചതാണ്.

    • @Shortworkout-f3w
      @Shortworkout-f3w 2 หลายเดือนก่อน +3

      നമ്മൾ ഭാര്യമാരെ കാമുകി എന്തൊക്കെ പറയുന്നു അതൊക്കെ ഒരു സുഹൃത് ബന്ധമല്ലേ അതൊക്കെ ആ സ്പിരിറ്റിൽ അല്ലെ എടുക്കണ്ടത് 🙏

    • @indiamusing9474
      @indiamusing9474 2 หลายเดือนก่อน +1

      @@Shortworkout-f3w അത് അവരോട് അവർക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ മാത്രം.

    • @sherin_647
      @sherin_647 2 หลายเดือนก่อน +1

      Cheriya cheriya karyaghalil okke thett kand pidikkano

  • @AbdullahPI
    @AbdullahPI 2 หลายเดือนก่อน +2

    Churchs orupadu kandu beautiful............

  • @fridaymatineee7896
    @fridaymatineee7896 2 หลายเดือนก่อน

    ഈ ഇൻട്രോ music ഭയകര ഇഷ്ടം

  • @siljavasudev9931
    @siljavasudev9931 2 หลายเดือนก่อน

    Payyan's vellathil ninnu eragiyennu alla Kayariyennu anu clear Malayalam !!!!

  • @Abdulshafeer-fl5fd
    @Abdulshafeer-fl5fd 2 หลายเดือนก่อน +1

    Bro must be go Netherlands amstradam

  • @cutebabies05
    @cutebabies05 2 หลายเดือนก่อน

    Mahin carola and family south india yil vanna 2days coorg stay tharam with breakfast

  • @tomythomas6981
    @tomythomas6981 2 หลายเดือนก่อน +2

    Hai Mahin 🎉🎉very very like Karola😂family 😊Tomy veliyannoor ❤❤

  • @afsaltch4000
    @afsaltch4000 2 หลายเดือนก่อน +4

    മാഹിൻഎന്ത്നാട്ടിൽപോയാലും ആ നാട്ടിലെ ഗ്ഗാമർആയിരിക്കും

    • @sherin_647
      @sherin_647 2 หลายเดือนก่อน

      Correct.

  • @siddiekpunnolintavita1539
    @siddiekpunnolintavita1539 2 หลายเดือนก่อน +1

    മാഹീൻ ഏക്കയെ videocall ചെയ്തു എപ്പിസോഡിൽ ഉൾപ്പെടുത്തിക്കൂടെ.

    • @balakrishnanpalathingal4020
      @balakrishnanpalathingal4020 หลายเดือนก่อน

      ഏക്കയെ അല്ല അരിമണിയെ വീഡിയോ കാൾ ചെയ്യാൻ പറയൂ 😀

  • @CocoCoco-nw6no
    @CocoCoco-nw6no 2 หลายเดือนก่อน +1

    ഞാൻ ഈ എപ്പി സോഡ് കാണുന്നില്ല.... വിട പറിച്ചിൽ കാണാനുള്ള മനസില്ല

  • @majeedkk5965
    @majeedkk5965 2 หลายเดือนก่อน +2

    മാഹിൻ നിന്നെപ്പോലെ മറ്റൊരു സഞ്ചാരിയില്ല

  • @PrabhaCbabu
    @PrabhaCbabu 2 หลายเดือนก่อน +1

    Before seeing this vedios I thought that every thing is ok in India then why we are still calling ad developing country where as Europeans are known as Advanced countries. Now I could clarity that difference. They are advanced centuries before

  • @babupacha9527
    @babupacha9527 2 หลายเดือนก่อน +1

    എക്കേടെ അടുത്ത് 👌

  • @sherif.hussain909
    @sherif.hussain909 2 หลายเดือนก่อน +1

    Super vedios,

  • @saneerms369
    @saneerms369 2 หลายเดือนก่อน +2

    Awesome ❤

  • @muhammadrashid2919
    @muhammadrashid2919 2 หลายเดือนก่อน +4

    15:52 jumbing vedio evide bro

  • @Kallivalli999
    @Kallivalli999 2 หลายเดือนก่อน +3

    നമ്മൾ മലയാളികളിൽ ചിലർ വെറും കുറ്റം മാത്രം കണ്ടു പിടിക്കാൻ ആയി വീഡിയോ കാണുന്നവരെ പോലെയാണ് ..(ഒത്തിരി വീഡിയോകളുടെ കമന്റ്സ് ബോക്സ് കണ്ടത് കൊണ്ട് )
    മാഹീൻ ഒരു യാത്രക്കാരനാണ് ..
    പല ദേശങ്ങൾ അലഞ്ഞു നടക്കുന്ന നാടോടിയാണ് ..
    നിങ്ങൾ കാണുന്ന 30 മിനിറ്റ് വീഡിയോകളിൽ അവന്റെ സംസാരം വസ്ത്രം എല്ലാം കുറ്റം പറയുന്നവരെ ഒന്ന് മതിയാക്കികൂടെ ...
    അടുത്തുള്ള റേഷൻ കടയിലേക്കു പോലും ഒറ്റക് നടന്നു കൊണ്ട് പോകാൻ മടിയുന്ന ആളുകളായിരിക്കാം അനവധി രാജ്യങ്ങൾ താണ്ടിയ നമ്മുടെ മുത്തിനെ കളിയാക്കുന്നവരിൽ പലരും ...
    Keep going maheen ❤❤

  • @YounusMehran-dj5hf
    @YounusMehran-dj5hf 2 หลายเดือนก่อน

    ഈ സ്ഥലം കാണുമ്പോൾ കേരളത്തിലുളളവർക്ക് ഇപ്പോൾ ഭയമായിരിക്കും ഇവിടെ ഒരു വയനാട് സംഭവിക്കുമോ എന്ന് 😮

  • @maheshthalapully2410
    @maheshthalapully2410 2 หลายเดือนก่อน +1

    Saying goodbye is always painful

  • @kassimsuneer4159
    @kassimsuneer4159 2 หลายเดือนก่อน

    MAHEEN WHICH CAM YOY USE

  • @ItsMyOpinion..0k
    @ItsMyOpinion..0k 2 หลายเดือนก่อน +2

    Carola family is lovely❤❤. They host him at the best 👌

  • @Shortworkout-f3w
    @Shortworkout-f3w 2 หลายเดือนก่อน +5

    നിന്റെ ഇപ്പോഴത്തെ പക്കുത അടിപൊളി നിന്നിലുള്ള കുട്ടിതം പരിപ്പൂർണമായി മാറി അത്‌ maintan ചെയ്യണം വാ വിട്ട് വാക്കുകൾ പറയരുത് പ്രേതെകിച്ചു സ്ത്രീകളെ പറ്റി അവർ ബാത്‌റൂമിൽ സംഭവിക്കുന്ന കാര്യങ്ങളും moshan uring pass കാര്യങ്ങളും നീ പല വിഡിയോയിൽ അങ്ങ്നെ പറഞ്ഞിട്ട് ഉണ്ട് ചൈന വച്ചു കരോല പറയല്ലേ എന്ന് പറഞ്ഞിട്ട് ബാത്‌റൂമിൽ കാര്യം പറഞ്ഞു അതൊക്ക നിന്റെ പക്കുതയില്ലായിമ ആയിരുന്നു എത്ര വല്ലിയ കൂട്ടുകാരൻ കാരി 🌹ആയാലും പ്രൈവസി കാര്യങ്ങൾ പറയരുത്... നിന്റെ പ്രൈവസി പോലും പറയരുത് കിടക്കയിൽ മൂള്ളിയ കാര്യം പോലും
    മാഹീൻ നിന്റെ ഇപ്പോഴത്തെ പക്കുതയും style ഡ്രസിങ് സംസാരം എല്ലാ നിന്റെ ഭാഷയിൽ അടിപൊളിയാണ് (നല്ലതാണ് 🌹❤️❤️)ഇങ്ങനെ മുൻപോട്ട് പോകുക 🙏🙏🙏

  • @shymavysakh1158
    @shymavysakh1158 2 หลายเดือนก่อน

    Cheruppittu palliyil keramo avide.