ബസ്സുകളിലെ ‘പ്രകാശ്’ എന്ന എഴുത്തിനു പിന്നിലെ യാഥാർഥ്യം | Prakash SM Kannappa Automobiles

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • പണ്ടു മുതൽക്കേ ടൂറിസ്റ്റ് - പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ബസ്സുകളുടെ മുന്നിൽ കാണുന്ന ഒരു പേരുണ്ട് - പ്രകാശ്. എന്താണ് ഈ പ്രകാശ്? S.M. Kannappa Automobiles (P) Ltd. (S.M.K.) is an ISO 9001:2015 Certified Company incorporated in 1968. They manufacture buses under the brand name of “Prakash” and are regarded as one of the country’s best Luxury Bus Body Builders today.
    #PrakashBody #SMKannappa #TouristBus
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor

ความคิดเห็น • 206

  • @ROY-wu2cq
    @ROY-wu2cq 4 ปีที่แล้ว +160

    പ്രകാശിനെക്കുറിച്ചുള്ള എന്റെ സംശയങ്ങൾ അവസാനിച്ചു.

    • @binikc
      @binikc 4 ปีที่แล้ว +1

      Enteyum

  • @arununnimadeppady5863
    @arununnimadeppady5863 4 ปีที่แล้ว +87

    Super ഞാൻ ആഗ്രഹിച്ച വിഡിയോ
    😍😍💪💪💪👌

  • @donpc5297
    @donpc5297 4 ปีที่แล้ว +35

    Tourist bus = prakash 🔥
    Private bus = kondody autocraft ❤️

    • @presanthrono8484
      @presanthrono8484 3 ปีที่แล้ว +3

      പ്രൈവറ്റ് ബസ് -കരൂർ , SAT, നമോനാരായണ ,ഫ്രണ്ട്‌സ് ,ഷില്ലിബീർ ,ബ്ലൂ ഡയമണ്ട്

    • @victr7843
      @victr7843 3 ปีที่แล้ว

      K 💥💥💥💥💥💥💥

    • @rishikeshtraj5378
      @rishikeshtraj5378 3 ปีที่แล้ว

      Correct ❤️

    • @teeyem5107
      @teeyem5107 3 ปีที่แล้ว

      @@presanthrono8484 💖

  • @firoz5826
    @firoz5826 4 ปีที่แล้ว +20

    Super Information ഇതു ചിന്തിക്കാത്തവർ ഉണ്ടാവില്ല.
    Nice Video💓💓

  • @fmox88
    @fmox88 4 ปีที่แล้ว +2

    ഈ ഒരു informatics വീഡിയോ ഞാൻ കുറച്ചു ആയി തപ്പി നടക്കുന്നു... എല്ലായിടത്തും പ്രകാശ്‌ കാണാം.. അതിന്റെ വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി... Keep posting ❤️❤️❤️

  • @MrSreeharisreekumar
    @MrSreeharisreekumar 4 ปีที่แล้ว +54

    ഇടക്ക് മൂന്ന് നാല് വോൾവോ കൾ കാണിച്ചിരുന്നു ... കാരണം ???
    സന്തോഷം തോന്നിയത് വർഷങ്ങൾക്ക് മുൻപ് 28-30 വർഷം മുൻപ് ഞാൻ കൊടൈക്കനാലും ഊട്ടിയുമൊക്കെ ടൂർ പോയ Delmon ബസ് ഇതിൽ കണ്ടു ... ഒപ്പം തന്നെ പഴയ ശരണ്യ ടൂറിസ്റ്റ് ബസും ... സന്തോഷം

    • @RAAJKAIMAL
      @RAAJKAIMAL 4 ปีที่แล้ว +1

      I think Prakash does the body for VOLVO it's next to Volvo factory at Hoskote

    • @tonythomas6591
      @tonythomas6591 4 ปีที่แล้ว +1

      Volvo Buses india is a Joint venture of Azad and Volvo Sweden

  • @jasirmuhammed5643
    @jasirmuhammed5643 4 ปีที่แล้ว +43

    പ്രകാശ് തമിഴ്നാട് ആയിരുന്നു എന്നാ ഇത് വരെ വിചാരിച്ചിരുന്നത്..കര്‍ണാടക ആണല്ലേ..good informative video പ്രശാന്തേട്ടാ..thanks

    • @kshivadas8319
      @kshivadas8319 4 ปีที่แล้ว +2

      Jasir Muha
      തുടക്കത്തിൽ ബാംഗ്ളൂരിൽ ഈ കമ്പനി നടത്തിയിരുന്നത് മോസ്റ്റലി തമിഴൻ ഓണർ ആയിരിക്കും .കണ്ണപ്പ എന്നപേര് തമിഴിൽ ആണ് കാണുന്നത് .മുൻകാലങ്ങളിൽ ബാംഗ്ളൂരിൽ അയൽ ജില്ലയായ തമിഴ്‌നാട്ടിൽ നിന്ന്‌ ജോലി തേടി തമിഴൻന്മാരുടെ ഒഴുക്കായിരുന്നു ബാംഗ്ളൂരിലേക്കു .ഇപ്പോൾ ആ ഒഴുക്ക് ഇല്ല ഇപ്പോൾ എവിടെ നോക്കിയാലും ഹിന്ദിക്കാരാണ് ..ബാംഗ്ളൂരിൽ സാധരണ വീടുകളുടെ മേസ്തിരിയിൽ ഭൂരിഭാഗവും ഇപ്പോഴും തമിഴർ ആണ്.

    • @travelmedia5992
      @travelmedia5992 4 ปีที่แล้ว +4

      @@kshivadas8319 ഞാൻ കുറച്ചു നാൾ അവിടെ വർക്ക്‌ ചെയ്തിട്ടുണ്ട്

    • @kshivadas8319
      @kshivadas8319 4 ปีที่แล้ว

      Travel Media .ആ സമയത്ത് അവിടെ ജോലിക്കാർ അധികവും തമിഴന്മാർ ആയിരുന്നോ.

    • @travelmedia5992
      @travelmedia5992 4 ปีที่แล้ว

      @@kshivadas8319 വെൽഡർസ് ഒക്കെ കൂടുതൽ തമിഴ് നാട്ടുകാർ ആയിരുന്നു

    • @sureshsuthan4872
      @sureshsuthan4872 2 ปีที่แล้ว

      Thamilan logam bharichavan

  • @clock123.
    @clock123. 4 ปีที่แล้ว +171

    കേരളത്തിലായിരുന്നെങ്കിൽ എപ്പോഴേ കൊടികുത്തി പൂട്ടിച്ചേനേ

    • @kshivadas8319
      @kshivadas8319 4 ปีที่แล้ว +14

      EAT and TASTE .കേരളത്തിൽ സ്ഥാപന ഉടമസ്ഥരെ അതിലെ ചില ജോലിക്കാർ ശത്രുക്കളെ പോലെയാണ് കാണുന്നന്നത്.അവന്റെ പണവും വേണം അവനെ കല്ലെറിയുവും വേണം.

    • @asvideos6904
      @asvideos6904 4 ปีที่แล้ว +5

      Its true keralathinte shapame atha

    • @dineshsoorya
      @dineshsoorya 4 ปีที่แล้ว +4

      🤣🤣

    • @vishak2353
      @vishak2353 4 ปีที่แล้ว

      100000% ഉറപ്പ് അല്ലെ

  • @abhinandnandhu1609
    @abhinandnandhu1609 4 ปีที่แล้ว +3

    എന്റെ സംശയം മാറി THANK YOU FOR THIS VIDEO 👏👍👏👍👏👍

  • @Oktolibre
    @Oktolibre 4 ปีที่แล้ว +4

    Reminds my childhood, travelling in luxury video coach bus with 'Prakash' tags. There were also buses with 'Azad' , 'Harsha' build plate. In 97, first time saw a upgraded bus with 'Sutlej' tag.

  • @arjuncherupuzhasixwheellov3171
    @arjuncherupuzhasixwheellov3171 4 ปีที่แล้ว +15

    Prakash വണ്ടി പ്രാന്തന്മാരുടെ തറവാട്😘

  • @Arunkumar-qw6me
    @Arunkumar-qw6me 4 ปีที่แล้ว +8

    Prakash road lines. Ente achan 28 varsham cheytha company ♥️🔥

  • @raghunath9038
    @raghunath9038 4 ปีที่แล้ว +4

    കണ്ണപ്പ ഗ്രിൽ എന്നും ഇഷ്ട്ടം.... 💛💞

    • @OnTheWheels
      @OnTheWheels 4 ปีที่แล้ว

      ഈ വീഡിയോ കണ്ടുനോക്കു th-cam.com/video/-CICHmeeOWY/w-d-xo.html

  • @anushkadevzzz1204
    @anushkadevzzz1204 4 ปีที่แล้ว +5

    I am a big fan of tourist bus......now my doubt also cleared.

  • @abdulkhader-tj8bh
    @abdulkhader-tj8bh 4 ปีที่แล้ว +5

    Prakash company ismaking quality bus.👌👌👌👌👌👌

  • @dixonmanjilas
    @dixonmanjilas ปีที่แล้ว

    Aarbhaadanghalum aaravanghalum ellatheyulla Nalla oru TH-cam channel... santhosham,
    Nalla Avatharanam

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 4 ปีที่แล้ว +4

    Honda model istam

  • @vineethkrish6404
    @vineethkrish6404 2 ปีที่แล้ว +2

    ഞാൻ ചെറുപ്പത്തിൽ കരുതിയത് പ്രകാശ് എന്നാ കമ്പനിയുടെ ബസ് ആണ് ഇതൊക്കെയെന്നു (മ്മടെ അശോക് ലെയ്‌ലൻഡ് പോലെ 😜)

  • @premajaat5624
    @premajaat5624 4 ปีที่แล้ว +1

    0:33 Thiruvalluvar Transport Corporation Bus sooo nice... It is currently called as SETC (State Expreess Transport Corporation), businde peril maathramey Express nde vaaku ullooo :-)

  • @OMGaneshOmanoor
    @OMGaneshOmanoor 4 ปีที่แล้ว +18

    Apple റേഞ്ചുള്ള ഇന്ത്യൻ ബ്രാൻഡ് നെയിം

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 4 ปีที่แล้ว +2

    വളരെ.. നന്ദി.. പണ്ടു കാലം തൊട്ടേ ഉള്ള. ഒരു സംശയം ആയിരുന്നു..

  • @rtube5147
    @rtube5147 4 ปีที่แล้ว +2

    എന്റെയും വലിയ സംശയം ആയിരുന്നു , thnx 👍

  • @zainuatz
    @zainuatz 3 ปีที่แล้ว +2

    ഞാൻ ബാംഗളൂരിലെ ഈ കമ്പനി വിസിറ്റ് ചെയ്തിട്ടുണ്ട്...

  • @FREE-FIRE-MALAYALAM-GANESH
    @FREE-FIRE-MALAYALAM-GANESH 4 ปีที่แล้ว +8

    Yes adipooli bus I see in Palakkad

  • @akhilaravath9265
    @akhilaravath9265 4 ปีที่แล้ว +3

    Really eppozhum Dout ayirunnu thanks

  • @alenthomas6518
    @alenthomas6518 2 ปีที่แล้ว +1

    PRAKASH💓. Athu vere level thannr💥💥

  • @chinmaikrishna3095
    @chinmaikrishna3095 4 ปีที่แล้ว +3

    Informative video bro 🤩

  • @sharonmokeri
    @sharonmokeri 4 ปีที่แล้ว +5

    Adipoli thanks for your help 😍😍😍

  • @arjunthomas9085
    @arjunthomas9085 4 ปีที่แล้ว +4

    ഞാനും കൊറേ ശ്രദ്ധിച്ചിട്ടുണ്ട് ഈ പേര് ബസിൽ

  • @sudhidarkzzksrtcfan9692
    @sudhidarkzzksrtcfan9692 4 ปีที่แล้ว +1

    Zedone uyir aanu😘😘🤩🥳

  • @rian768
    @rian768 4 ปีที่แล้ว +17

    ഡൽഹിയിൽ മഹിപാൽപുരിൽ ഇവർക്ക് വർക്ഷോപ് ഉണ്ടായിരുന്നു.

  • @bibin41john
    @bibin41john 4 ปีที่แล้ว +9

    SM കണപ്പാ

  • @Oktolibre
    @Oktolibre 4 ปีที่แล้ว +3

    Could you reveal about the 'Azad' and 'Harsha' bus body builders?

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว +1

    Good video with voice over

  • @rojythomas2006
    @rojythomas2006 4 ปีที่แล้ว +3

    Prakash-ൽ നിന്ന് പിരിഞ്ഞ് വന്ന കുറച്ചു തൊഴിലാളികൾ കൂടി akash എന്ന പേരിൽ കൊല്ലത്ത് ഒരു luxuary bus body building unit തുടങ്ങിയിരുന്നു. ഇന്ന് ഈ unit പ്രവർത്തിക്കുന്നുണ്ടോ എന്നറിയില്ല.

    • @ambadiindian
      @ambadiindian 4 ปีที่แล้ว

      Kannuril Taliparambil Alakkod roadil oru Akash und.. Ivar pandu Kollathaayirunnu ennu kettu..

  • @sujaaiswarya7268
    @sujaaiswarya7268 4 ปีที่แล้ว +3

    at Bangalore,peenya.I wworked at 1987.

  • @vishnumadhu8805
    @vishnumadhu8805 4 ปีที่แล้ว

    അങ്ങനെ ആ സംശയവും മാറി, tan q ബ്രോ

  • @prakashr9292
    @prakashr9292 4 ปีที่แล้ว

    ഇതുപോലുള്ള നല്ല വീഡിയോകൾക്കായി ഞാൻ കാത്തിരിക്കുന്നു p എന്ന അക്ഷരം പവർഫുൾ ആണ്

  • @user-nt6qm6wy9v
    @user-nt6qm6wy9v 4 ปีที่แล้ว +1

    Prakash uyi 😘

  • @Rexo41
    @Rexo41 4 ปีที่แล้ว +1

    wait chyth eruna video tnk u bro

  • @user-rn6jz5mj3o
    @user-rn6jz5mj3o 4 ปีที่แล้ว +3

    Enikku pandu oru chettan paranju thannirunnu body building company anennu . achettane orthupokunnu e video kadappol

  • @magidychala
    @magidychala 4 ปีที่แล้ว

    2017 kaalagettam vare
    Kannur-calicut-thrissur route bus
    Tourist bus’nekal nice aayirunu

  • @ajithkumarr1471
    @ajithkumarr1471 4 ปีที่แล้ว +2

    Nice video

  • @SreeHari-7
    @SreeHari-7 4 ปีที่แล้ว +1

    Delmon 😍😍❤️👌

  • @midhunmk3831
    @midhunmk3831 4 ปีที่แล้ว +5

    1:21 kaalan ividem😂

  • @universaltraveller201
    @universaltraveller201 4 ปีที่แล้ว

    Nice Video Sir
    Voice Very Nice 👏👏👏

  • @amalaravind2900
    @amalaravind2900 4 ปีที่แล้ว +1

    prasanthetta highrange bus POURNAMI nte oru history video cheyyumo

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว +2

    P💝💝💝💝💝💝💝💝💝💝

  • @hakkimnoufal6515
    @hakkimnoufal6515 4 ปีที่แล้ว +1

    Best of luck

  • @sajeeshopto3045
    @sajeeshopto3045 4 ปีที่แล้ว

    Avatharavum supper aanu kto.

  • @Jyothiiiii16
    @Jyothiiiii16 4 ปีที่แล้ว +1

    Scania body avar cheyyunnathanno

  • @jpjayprakash3202
    @jpjayprakash3202 4 ปีที่แล้ว +11

    പ്രകാശ്....

  • @john.fkennadiwhitehouse7805
    @john.fkennadiwhitehouse7805 4 ปีที่แล้ว +3

    very informative

  • @sachinbalan123
    @sachinbalan123 4 ปีที่แล้ว +7

    P6000 is the most successful model of Prakash. Our 8 buses were built here.

  • @abhilash_akv268
    @abhilash_akv268 4 ปีที่แล้ว +2

    Super bro

  • @kshivadas8319
    @kshivadas8319 4 ปีที่แล้ว +9

    ബാംഗ്ലൂര് ലാൽബാഗ് മെയിൻ ഗേറ്റിനടുത്തുള്ള അവരുടെ തുടക്കത്തിലുള്ള ബോഡി ബീഡിങ് യൂണിറ്റ് ഇപ്പോഴും ഉണ്ട് /Tvs coch madura അവരുടെ വീഡിയോ തയാറാക്കാൻ സാധിക്കുമോ.

    • @minhashirin_8316
      @minhashirin_8316 4 ปีที่แล้ว

      പഴയ കുറെ ഓർമ്മകൾ സമ്മാനിച്ചതിന് വളരെ നന്ദി. Happy bro

    • @OnTheWheels
      @OnTheWheels 4 ปีที่แล้ว

      ഞാൻ tvs മധുര ബോഡി വീഡിയോ ചെയ്തിട്ടുണ്ട്

  • @arjunp4445
    @arjunp4445 4 ปีที่แล้ว +2

    Adipoli

  • @lakshmitssethu6774
    @lakshmitssethu6774 4 ปีที่แล้ว

    Thank you for the best video

  • @shameemali9046
    @shameemali9046 4 ปีที่แล้ว +1

    അടിപൊളി,😍😍😍😍😎😎😎👍🏻👍🏻👍🏻👍🏻

  • @AravindAji
    @AravindAji 4 ปีที่แล้ว +1

    Nalla video prashanthetta

    • @knowledgetech4malayalam512
      @knowledgetech4malayalam512 4 ปีที่แล้ว

      ഞാൻ subscribe cheythu തിരിച്ചുm ചെയ്യുമോ bro

  • @sachinmathew6000
    @sachinmathew6000 4 ปีที่แล้ว

    Good presentation 👍👍👍👍♥️♥️

  • @subinsam5968
    @subinsam5968 4 ปีที่แล้ว

    kure nale ayi anashichu nadakunnemthank u etta

  • @rashiperuvalam8258
    @rashiperuvalam8258 4 ปีที่แล้ว +1

    Top

  • @faisalxplore3137
    @faisalxplore3137 4 ปีที่แล้ว

    ചേട്ടാ ഒരു ആഗ്രഹം ഉണ്ട് pls bharath benz 3123 truck ഇന്റെ ഒരു വീഡിയോ ഇടാമോ ഫുള്ള് ഡീറ്റെയിൽസ്

  • @manusanker773
    @manusanker773 4 ปีที่แล้ว +2

    Nammude aanavandikk okke ethre cc kanum.🤔??

  • @sandeep0263
    @sandeep0263 4 ปีที่แล้ว

    Nalla video.

  • @sougandhpp5453
    @sougandhpp5453 4 ปีที่แล้ว +1

    Super

  • @rashidak7821
    @rashidak7821 4 ปีที่แล้ว

    Good video good information

  • @rayinri
    @rayinri 4 ปีที่แล้ว +1

    നമുക്ക് സ്വന്തമായി ഇല്ലാത്തത് കഷ്ട്ടം തന്നയാണ്

  • @hrithik730
    @hrithik730 4 ปีที่แล้ว +1

    karur bus ne patti video plss

  • @bindhujose5167
    @bindhujose5167 3 ปีที่แล้ว

    ഗുഡ്

  • @bhaskaran.nbhaskaran.n8946
    @bhaskaran.nbhaskaran.n8946 4 ปีที่แล้ว

    Nice

  • @akshayac0666
    @akshayac0666 4 ปีที่แล้ว +1

    dhe...Nammade GREEN KERALA HOLIDAYS..
    THANK YOU PRASANTH ETTA

  • @user-wx4fo1up9e
    @user-wx4fo1up9e 4 ปีที่แล้ว

    Good information

  • @chainsawerff2304
    @chainsawerff2304 4 ปีที่แล้ว

    Ashok leyland aano engine undakkunnath?

  • @l.ij0
    @l.ij0 4 ปีที่แล้ว +6

    ആയിരം like ഞാൻ തികപ്പിച്ചു

  • @thamburanedits194
    @thamburanedits194 3 ปีที่แล้ว +1

    Poli

  • @rishikeshtraj5378
    @rishikeshtraj5378 3 ปีที่แล้ว +3

    Prakash vandi ente swapnam anu

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว +1

      ❤️

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว

      നിന്റെ സ്വപ്നം നടക്കട്ടെ ഒരുപാട് വണ്ടികളുടെ ഉടമസ്ഥൻ ആയിതീരട്ടെ

  • @thejaskumar7196
    @thejaskumar7196 4 ปีที่แล้ว

    near lalbagh first gate prakash bus built in banglore

  • @Alinambiar
    @Alinambiar 4 ปีที่แล้ว +1

    Ha peliiiii.... Bussid grpilaewkk welcome....

  • @dreamworldmydreamland4848
    @dreamworldmydreamland4848 4 ปีที่แล้ว

    എന്റെ നാട്ടിൽ ആദ്യം ഓടിയ ബസ്സിന്റെ പേരും പ്രകാശ് എന്നാണ്(പറയുന്നത് കേട്ടത്)

  • @AthulKAneesh
    @AthulKAneesh 4 ปีที่แล้ว

    ❤️
    MG,Sutlej enna body buildersnteyum video cheyyumo !

  • @asifiqbalvlog3016
    @asifiqbalvlog3016 4 ปีที่แล้ว

    KR Bus kollam
    Avre oru video chayumo

  • @ainaztkr8291
    @ainaztkr8291 4 ปีที่แล้ว +1

    Njan oru Velya bus fan ann

  • @jubinjohny6644
    @jubinjohny6644 4 ปีที่แล้ว

    Back to memories

  • @mohammedanas6637
    @mohammedanas6637 4 ปีที่แล้ว

    Super Video❤️ Nammude kaladyude swantham SUMAL GROUPinte GREEN KERALA kandu💚👌

  • @ShashankNSN_7261
    @ShashankNSN_7261 3 ปีที่แล้ว

    0:56 which bodybuilder is this

  • @kukkugokul7913
    @kukkugokul7913 4 ปีที่แล้ว

    Kondody Motors enna body workshop undo... Kondody body aanu chila vandikalkk ullath ennu paranju kelkkunnu.. Athentha sambhavam?

    • @rojythomas2006
      @rojythomas2006 4 ปีที่แล้ว +1

      Kondody Autocrafts Kottayam. Bus body builders.

  • @_mr_gigi
    @_mr_gigi 4 ปีที่แล้ว

    Poli 😍

  • @ajeeshthomas1149
    @ajeeshthomas1149 4 ปีที่แล้ว

    Njan prakashinte factory kandittund.road l vech

  • @SarathR026
    @SarathR026 4 ปีที่แล้ว +1

    നൈസ് വീഡിയോ 💕💕💓💓❤❤😍😍

  • @mahidev.s977
    @mahidev.s977 4 ปีที่แล้ว

    Tourist bus uyir

  • @vishnubr4063
    @vishnubr4063 4 ปีที่แล้ว +16

    പഴയ ടൂറിസ്റ്റ് ബസ്സ് അലൂമിനയം പോലെ...😛🤣🤣

    • @sreevinayakshambhu3158
      @sreevinayakshambhu3158 4 ปีที่แล้ว +2

      പുച്ഛിക്കേണ്ട അതിന്റെ ഒക്കെ കട്ടിക്ക് മുന്നിൽ ഇപ്പോഴത്തെ ബസുകൾ പോലും സലാം ചെയ്യും

    • @football-addicted2345
      @football-addicted2345 4 ปีที่แล้ว

      U

  • @rahulpc4341
    @rahulpc4341 4 ปีที่แล้ว

    Prakash erakanakulath ondallo,,light and sound fittings..

  • @poewrqube8143
    @poewrqube8143 4 ปีที่แล้ว

    great

  • @euthnesia
    @euthnesia 4 ปีที่แล้ว

    Nostu💓

  • @shuhaibok5089
    @shuhaibok5089 4 ปีที่แล้ว +1

    👌

  • @lithinjoe5565
    @lithinjoe5565 4 ปีที่แล้ว

    Video ill evde prakash

  • @fayiskayambath2529
    @fayiskayambath2529 4 ปีที่แล้ว +1

    Kure naalaayulla samshayam theernnu

  • @josemathew5892
    @josemathew5892 3 ปีที่แล้ว

    Prakaash Travels Thodupuzha 1970 muthal 90kal vare nalla nilayil Pravartthichirunnu Moovattupuzha Kothamogalam Kattapana Thodupuzha Adimali Vaikom Roadukalil Kritthyanishta Paalichu service Nadatthiyirunnu

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      ആ പ്രകാശ് അല്ല ഇത്