KSRTC New TATA 1618 Turbotronn BS6 Bus With Kondody Body Full Review- AutosVlog

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ksrtc new bus with kondody body
    ksrtc tata 4cylinder bus
    tata 5l turbotron engine
    tata bs6 malayalam
    tata malayalam
    INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

ความคิดเห็น • 859

  • @shajeerali2520
    @shajeerali2520 2 ปีที่แล้ว +348

    KSRTC ye review ചെയ്യാനും വേണം ഒരു range... മറ്റു automobile ചാനൽന്ന് സാധിക്കാത്ത ഈ കാര്യം Vishnu ചേട്ടന് മാത്രം 🔥🔥🔥🔥പുതിയ Volvo sleeper വരുന്നുണ്ട് KSRTC ക്ക് പറ്റുമെങ്കിൽ അത് കൂടി review ചെയ്യണേ 😁

  • @ascentshiva
    @ascentshiva 2 ปีที่แล้ว +41

    I'm from Coimbatore and I Love KSRTC, especially that bell sound! Tata is always with good mileage🥰🙌🏾👆🏾😜

  • @mohammedameenparat3049
    @mohammedameenparat3049 2 ปีที่แล้ว +27

    പുതിയ ടാറ്റ ബസുകൾ ഒക്കെ അടിപൊളി ആണ് , കോഴിക്കോട് cwms ഒക്കെ ഫുൾ പവർ ആണ് , നല്ല യാത്ര സുഖവും ഉണ്ട് .

  • @bipin.j2788
    @bipin.j2788 2 ปีที่แล้ว +153

    2006ലെ യൂട്യൂബ് കേരളത്തിൽ ശക്തമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പഴയ പച്ച വെള്ള മിന്നമിന്നി കളർ sf, ഓറഞ്ച് വെള്ള fp. ആഹാ പഴയ കാലം 🔥

    • @pranav1848
      @pranav1848 2 ปีที่แล้ว +5

      Android phone polum eranghiyitilla apola TH-cam

    • @bipin.j2788
      @bipin.j2788 2 ปีที่แล้ว +27

      @@pranav1848 മോനെ youtube ഇറങ്ങിയിട്ട് 16 വർഷം ആയി. 2005 ൽ ആണ്. ആൻഡ്രോയ്ഡ് ഫോൺ ഇറങ്ങുന്നതിന് മുമ്പേ Google, youtube, wikkipidiya, Yahoo പോലുള്ള സാമൂഹ്യ മാത്യമങ്ങൾ ഉണ്ട്‌ കേട്ടോ. 😅. ഇത് അറിയാത്തത് വെറും അ റിവില്ലായ്മ. ഈ എന്റെ കമന്റ്‌ന് കിട്ടിയ കുറച്ചു like എങ്കിലും ഒന്ന് നോക്കാരുന്നു

    • @jibinvarghese8333
      @jibinvarghese8333 2 ปีที่แล้ว +1

      സത്യം.....

    • @karthikstormop8927
      @karthikstormop8927 2 ปีที่แล้ว +5

      ഹൈ ടെക് ബസുകൾ ആരുന്നു ഏറ്റവും കിടിലൻ ലിവറി ആയി ഇറങ്ങിയത്. അതിൽ super fast ലിവറി 💥💥🔥🔥

    • @pranav1848
      @pranav1848 2 ปีที่แล้ว +3

      @@bipin.j2788 ok sammadichu ath ende vivaram illayma but aa kaalth itrem extensive ayit android phones ano use cheythond irunnath?? Etraper youtubers undarunu(indians)
      Pinne mattulavrde vivaram illayma choondi kanich like medikkunath mass ayit thonun undenkil angane irikett👍🏻 idc

  • @RDi6003
    @RDi6003 2 ปีที่แล้ว +25

    My father was a ksrtc conductor…37 years #Attingal depot. #K #S #R #T #C ❤️ 💕

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +16

    TATA💪😍😍😍. ടാറ്റായുടെ കൊണ്ടോട്ടി ബോഡി കാണാൻ കുറേയായി കാത്തിരിക്കുന്നു. എത്ര നല്ലത് കൊടുത്താലും KSRTC അത് കുറച്ച് നാൾ കഴിഞ്ഞ് കട്ടപ്പുറത്താക്കും.

  • @__H3is3nB3rg
    @__H3is3nB3rg 2 ปีที่แล้ว +30

    പ്രൈവറ്റ് ബസ് കൊണ്ട് നടക്കുന്നത് പോലെ വൃത്തിയായി കൊണ്ട് നടന്നാ മതിയാരുന്നു. അല്ലേൽ സന്തോഷ്‌ കുട്ടൻ പോലെയുള്ളവർക്ക് ഈ വണ്ടി കിട്ടണം

  • @gokulshaji771
    @gokulshaji771 2 ปีที่แล้ว +117

    വണ്ടി ഒകെ അടിപൊളിയാ, കുറച്ചുനാൾ കഴിഞ്ഞു kstrc തന്നെ പണ്ണിത് കൊള്ളാമാക്കുന്നെ കണ്ണാണമെല്ലോ.

    • @blessonh6856
      @blessonh6856 2 ปีที่แล้ว +8

      Sathyam

    • @bineshbiju6856
      @bineshbiju6856 2 ปีที่แล้ว +3

      Sathyam avare vandii nokkillaaa aanagne adhe angee nashippikkumm

    • @Sharon-xu1xb
      @Sharon-xu1xb 2 ปีที่แล้ว +1

      Vandi kollilla.shuter window ulla bus Anu nallath

  • @ajithmohan1442
    @ajithmohan1442 2 ปีที่แล้ว +28

    കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഫ്രീ കിട്ടിയതാണ് എങ്കിലും ടാറ്റാ വണ്ടി ksrtc യിൽ ഇനിയും ടാറ്റാ അയിഷർ ബസുകൾ ksrtc എടുക്കട്ടെ ksrtc-tata💪

    • @theearthyflavor
      @theearthyflavor 2 ปีที่แล้ว +1

      Eicher ottum comfort ellatha vandiya

    • @nithinjoseph5159
      @nithinjoseph5159 2 ปีที่แล้ว +5

      വണ്ടി അടിപൊളിയാ ലോ ഫ്ലോർ നശിപ്പിച്ചത് പോലെ കട്ട പുറത്തു കയറ്റി നശിപ്പിക്കാതെ ഇരുന്നാൽ മതിയായിരുന്നു 😄😄

    • @binoymn2640
      @binoymn2640 2 ปีที่แล้ว

      @@nithinjoseph5159 evanmaru nasippikkukayallathe ksrtc naanakkan onnum ponilla full commission adichumatti kattumudikkum

    • @vipinkj5201
      @vipinkj5201 2 ปีที่แล้ว +6

      Leylandinte atrem varilla leyland bus mathi athinte atrem yatra sugam vere companikk kittilla

    • @sainulharif7655
      @sainulharif7655 2 ปีที่แล้ว +2

      Eicher venda
      Tata kollam

  • @anoops7781
    @anoops7781 2 ปีที่แล้ว +277

    കട്ടപ്പുറത്തു വക്കാൻ ആണല്ലോ എന്നോർക്കുമ്പോൾ ആണു ഒരു വിഷമം 😪😪

    • @salimuhdpkl3391
      @salimuhdpkl3391 2 ปีที่แล้ว +4

      😂😂😂

    • @thampyjohnjohn912
      @thampyjohnjohn912 2 ปีที่แล้ว +8

      Anthayalum just one year.pinnea kattapuram

    • @TheMalluVoyager
      @TheMalluVoyager 2 ปีที่แล้ว +1

      th-cam.com/video/oCskc0eFyuY/w-d-xo.html

    • @manojkp1449
      @manojkp1449 2 ปีที่แล้ว +1

      👌

    • @rampo143
      @rampo143 2 ปีที่แล้ว +10

      അതെ ഇത്രെയും ഉത്തരവാദിത്തം ഇല്ലാത്ത ഒരു വകുപ്പ് എത്ര ഇലക്ട്രിക്ക് വണ്ടികൾ ,വോൾവോ ബസുകൾ ഈ കഴിഞ്ഞ ഇടക്ക് കണ്ടു 😥😥😥

  • @dipakrn5230
    @dipakrn5230 2 ปีที่แล้ว +55

    Nice review! Hope KSRTC authorities let you do a full review on road under their guidance. Afterall, its people's (like people's better than public) transport! 🚌

  • @winsandfailsmallu7218
    @winsandfailsmallu7218 2 ปีที่แล้ว +35

    Kidu buss❣️❣️……ksrtc employees nalla pole sookshicha mathiyarunnu…

  • @anilkumarjoseph6817
    @anilkumarjoseph6817 2 ปีที่แล้ว +55

    കെട്ടിവലിക്കേണ്ടി വരും എന്നാൽ അല്ലേ പുതിയത് വാങ്ങാൻ പറ്റു.... സുക്ഷിച്ചാൽ ഇരുപത്തി അഞ്ചു വർഷം പൊന്ന് പോലെ കൊണ്ടുപോകാൻ കഴിയുന്ന വണ്ടി ഇരുപത്തി അഞ്ചു ദിവസം കൊണ്ട് പൊളിച്ചു കയ്യിൽ തരും അതാണ് ksrtc

  • @midhuzzthecakeartist240
    @midhuzzthecakeartist240 2 ปีที่แล้ว +63

    സൈഡ് ഗ്ലാസ് ഇട്ട ബസിൽ കേറാർ ഇല്ല. ഭയങ്കര ചൂട് ആണ്..
    #ഷട്ടർ ബസ് ഇഷ്ടം❤️❤️

    • @akshayks1895
      @akshayks1895 2 ปีที่แล้ว +4

      Shutter bus Ishttam😘🥰🥰🥰🥰

    • @harikrishnan1954
      @harikrishnan1954 2 ปีที่แล้ว +1

      Correct

    • @_S.D.P_
      @_S.D.P_ 2 ปีที่แล้ว +6

      Shutter is gone.. as per body code only glass windows will come in future.

    • @jithinvp7264
      @jithinvp7264 2 ปีที่แล้ว +1

      Me too

    • @abbasabbas8210
      @abbasabbas8210 2 ปีที่แล้ว +1

      Yes old model kidu

  • @akshayks1895
    @akshayks1895 2 ปีที่แล้ว +41

    That engine sound 🥰🥰🥰🥰

  • @Mr.Trivianvlogger
    @Mr.Trivianvlogger 2 ปีที่แล้ว +13

    Long service nadathumbol mikkavarum aa grill open cheyth vech oodendi varum..LED board aadyathe one month enkilum vrithayayittu oodiyal mathiyayirunnu 🙏 ithavana Hotseat vech thanna Kondody bodyworkshop teamne huge thanks 🙏

  • @Y2C-333
    @Y2C-333 2 ปีที่แล้ว +4

    ചേട്ടന്റെ റിവ്യൂ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. കൊണ്ടോടി നിർമിച്ചു നല്ലക്കിയിരിക്കുന്ന വണ്ടി കിടിലൻ

  • @srinivashr7641
    @srinivashr7641 2 ปีที่แล้ว +5

    Love from tamilnadu😍, adi poli

  • @വിനോദ്കട്ടാക്കട
    @വിനോദ്കട്ടാക്കട 2 ปีที่แล้ว +4

    കെഎസ്ആർടിസി ബസിനെ വച്ച് റിവ്യൂചെയ്യാനും വേണം ഒരു റേഞ്ച്... വിഷ്ണു മച്ചാൻ പൊളിച്ചു 😍😍😍.. ഇതിനെ ഇങ്ങനെ തന്നെ നല്ല രീതിയിൽ പരിപാലിച്ചു കൊണ്ട് നടന്നെങ്കിൽ മതിയായിരുന്നു.... 🙏

  • @ivan457
    @ivan457 2 ปีที่แล้ว +5

    Post amendments to Central Motor Vehicle Rules, it required Coach builders to comply with IS standards for bodybuilding and ARAI accreditation was a must. Kondody was the first coach builder in Kerala to get accredited.

  • @Batman.gothamb
    @Batman.gothamb 2 ปีที่แล้ว +24

    Ksrtc ഓടിക്കാൻ യൂണിഫോം ഇട്ടു വന്ന വിഷ്ണുവേട്ടൻ മാസ്സ് അല്ലേടാ... ♥️🤣

  • @abhijithprasannan2015
    @abhijithprasannan2015 2 ปีที่แล้ว +6

    Review super. Pakshe എനിക്ക് ഷട്ടർ ബോഡി ഇഷ്ടം.

  • @babukombazha8541
    @babukombazha8541 2 ปีที่แล้ว +42

    വണ്ടി കിടു ആണ്..
    പക്ഷേ KSRTC യുടെ കയ്യിൽ കിട്ടിയാൽ കഴിഞ്ഞു..

    • @winsandfailsmallu7218
      @winsandfailsmallu7218 2 ปีที่แล้ว +1

      Ithokke rand divasathekk😔Avanmaar ithinteyokke aditharayilakkum…
      Kidilam bus❣️

  • @nibinjoseph7943
    @nibinjoseph7943 2 ปีที่แล้ว +28

    Sound അന്നും ഇന്നും Leyland ♥️♥️

    • @bipin.j2788
      @bipin.j2788 2 ปีที่แล้ว +9

      Hino എൻജിന്റെ ആ ഗർജനം. 2000 to 2006leyland

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 2 ปีที่แล้ว

      ❤️

    • @abejacobmalayatt5322
      @abejacobmalayatt5322 2 ปีที่แล้ว +1

      1980,81 il irangiya Leyland Wiking oru sambhavamaayirunnu

  • @SOUL-D400
    @SOUL-D400 2 ปีที่แล้ว +15

    Ksrtc എന്ന സ്ഥാപനം വളരണം എന്ന് ആഗ്രഹിക്കുന്ന ഓരോ മലയാളി ആന വണ്ടി പ്രേമികൾക്കും സന്തോഷം നൽകുന്ന വീഡിയോ ❤

  • @Mohith893
    @Mohith893 2 ปีที่แล้ว +37

    This changes are mandatory according to new AIS. Not by KSRTC instructed to Body builders

  • @raghuettumanoor2001
    @raghuettumanoor2001 2 ปีที่แล้ว +1

    Tata യും Kondody യും ചേർന്ന് നന്നായി ചെയ്തു.. Review super.. ഇതേ വണ്ടി KSRTC യുടെ കയ്യിൽ കിട്ടി ഉപയോഗിച്ച് തുടങ്ങിയ ശേഷം ഒരു വർഷം കഴിഞ്ഞു ഒന്നൂടി review ചെയ്യാൻ അഭ്യർത്ഥിക്കുന്നു

  • @nizamm5975
    @nizamm5975 2 ปีที่แล้ว +10

    മുൻവശം കൊണ്ടോടി ലെയ്ലൻ്റ് പോലെ ഭംഗി ഇല്ല, ക്രോം ഒഴിവാക്കിയത് കൊണ്ടാവും, ഫ്രണ്ട് ഹാംഗിംഗ് അധികം ഉണ്ടായിട്ടും അവിടെ ഡോർ ഒഴിവാക്കിയത് എന്ത്? രണ്ട് സീറ്റുകൾ കൂടി കൂടുമായിരുന്നല്ലോ , സ്റ്റിയറിംഗ് സൂപ്പർ ,പുറക് വശം ഭംഗി പോര .ബോഡി പാച്ച് വർക്ക് ചെയ്യുവാൻ അലൂമിനിയം തകിട് പ്രയാസമാകുമല്ലോ. ,ഫിനിഷിംഗ് കിട്ടില്ല . എത്ര മനോഹരമായ ബസ്സുകൾ വന്നാലും ,ക്ലച്ച് ഉപയോഗിക്കാതെ ഗിയർ അടിച്ചിട്ട് ഗിയർ ബോക്സ് ചവിട്ടി പൊളിക്കുന്ന ഏമാന്മാർ ഉള്ളത് കൊണ്ട് ഇതുപോലെ എത്ര നാൾ ? മുൻവശം ഇതുപോലെ എത്ര നാൾ കാണുവാൻ കഴിയും ? ഗ്ലാസ്സുകൾ വെട്ടി ചെറുതാക്കി ,മുൻവശം പൊളിച്ച് കോഴിക്കൂട് പോലെ പണിത് കരവിരുത് കാണിക്കുന്ന റീജ്യണൽ വർക് ഷോപ്പിലെ കലാകാരന്മാർ നീണാൾ വാഴട്ടെ

  • @vineethak9223
    @vineethak9223 2 ปีที่แล้ว +13

    ടാറ്റാ +kondody😘😘😘💪🏻💪🏻

  • @anandhakrishnancj
    @anandhakrishnancj 2 ปีที่แล้ว +6

    ടാറ്റാ പൊളിയല്ലേ 🔥😍 എന്നിരുന്നാലും KSRTC ഇൽ ചെറുപ്പത്തിൽ കേറുമ്പോ അത് leyland ആണോ എന്ന് നോക്കി സന്തോഷിച്ചു കേറിയിരുന്ന ഒരു ബാല്യം ഉണ്ടായിരുന്നു 😍💯 KSRTC + ASHOK LEYLAND അതൊരു കിടിലൻ combo ആണ് 👌🏻

    • @AkshayKumar-cb7pf
      @AkshayKumar-cb7pf 2 ปีที่แล้ว +1

      ഒരു nut മുറുക്കിയ മുറുക്കിയ പോലെ ഇരിക്കും Leyland.

    • @abejacobmalayatt5322
      @abejacobmalayatt5322 2 ปีที่แล้ว +2

      Tata irangumpol adi poli .pinne almpaayi,kala pila mothathil.Leyland angane alla

  • @sanjaivarghese2636
    @sanjaivarghese2636 2 ปีที่แล้ว +5

    റിവ്യൂ ചെയ്യാൻ ആണെങ്കിലും യൂണിഫോം ഇട്ടു വന്നു മാസ്സ് കാണിച്ച വിഷ്ണു ചേട്ടൻ പൊളിയല്ലേ...😁

  • @akizfouji6368
    @akizfouji6368 2 ปีที่แล้ว +1

    Front athra poraaaa njn oru katta ksrtc vandi pranthan aanu... nte fvt brand um TATA aanu but.. ithile head light design kurechudee nannakkayirunnu... eee light leyland model anu ethoru eripp illaa ahhh minnal. Express okkee pole ullaa model anel onnude minnicheneeee but totally not bad❤️love ksrtc😍

  • @kingleonidas462
    @kingleonidas462 2 ปีที่แล้ว +5

    Ksrtc.. 🥰🥰🥰 iniyum iragan irikunna vandikalkayi waiting.. Ksrtc + leyland combo 🥰🥰🥰🥰

  • @heartofbuslover1133
    @heartofbuslover1133 2 ปีที่แล้ว +18

    ലൂക്കിന്റെ കാര്യത്തിൽ മുൻപന്തിയിൽ ഉള്ളത് മ്മടെ മേസ്തിരി ബസുകൾ ആണ് 💞

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 ปีที่แล้ว +1

      KKD build bus anu mass.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 ปีที่แล้ว

      @MusicPhile Pappanamcode RW certification kittiyitund.but new order onnum illalo.

    • @_S.D.P_
      @_S.D.P_ 2 ปีที่แล้ว +1

      🤣🙏 Ksrtc build bus look like a metal box of 1970s. Please don't build something like that, its a shame. It is 2021, bring some modern design, Atleast try something.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 ปีที่แล้ว

      @MusicPhile yes bus paniyunenkil athu kondody paniyanam allel kkd Rw nu certification kittanam.

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +1

    ഇനിയും ഒരുപാട് മികച്ച വാഹനങ്ങൾ റിവ്യൂ ചെയ്യുവാൻ സാധിക്കട്ടെ 👍🙌❤️

  • @arunwayanad5553
    @arunwayanad5553 2 ปีที่แล้ว +26

    ബസ് ഇപ്പോൾ കാണാൻ നല്ല രസം ഉണ്ട് ഒരു രണ്ടു വർഷം ഒന്ന് കഴിയട്ടെ ksrtc ന്റെ സ്വന്ധം മേസ്തിരി പണി തുടങ്ങും 🤣🤣🤣

    • @PradeepPradeep-cw4fv
      @PradeepPradeep-cw4fv 2 ปีที่แล้ว +1

      Bs6 six years warranty tata kodukkunnde athu vare company service ayirikkum

    • @jyothikumarpt2186
      @jyothikumarpt2186 2 ปีที่แล้ว +3

      ശശി മേസ്തിരി കൈ വയ്ക്കാതിരുന്നാൽ മതിയായിരുന്നു

  • @rejithomas7729
    @rejithomas7729 2 ปีที่แล้ว +18

    Good body and interior works. Now depends on how the engine and body is maintained. Driver should be trained to press clutch and change the gear. Normally KSRTC never engage clutch. And engine, gear and clutch is damaged, and gives only half its life.

    • @nizamm5975
      @nizamm5975 2 ปีที่แล้ว +8

      Kടrtc യുടെ പുതിയ ബസ്സുകളിൽ പോലും ഗിയർ മാറ്റുവാൻ ക്ലച്ച് ഉപയോഗിക്കാതെ ഗിയർ അടിച്ച് ഇടുന്ന ശബ്ദം അതി ഭയങ്കര ശബ്ദം കേട്ടിട്ടില്ലേ ,അതാണ് ഉണ്ട ചോറിന് നന്ദി കാണിക്കാത്ത ഏമാൻമാർ .എന്ത് തന്നെയായാലും ശമ്പളം കിട്ടും എന്നുള്ള അഹങ്കാരം

    • @techfacts424
      @techfacts424 2 ปีที่แล้ว +1

      @@nizamm5975 private busilum chilar clutch use cheyaarilla

    • @nizamm5975
      @nizamm5975 2 ปีที่แล้ว +3

      @@techfacts424 പ്രൈവറ്റ് ആയാലും ,സർക്കാർ വാഹനങ്ങളായാലും ,അത് തൻ്റെ ജീവിത മാർഗ്ഗം ആണെന്ന ചിന്ത ഇല്ല. എങ്കിൽ ...............

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว +5

    KSRTC.... ഓരോ മലയാളിയുടെ യും.. വികാരം
    ❤❤❤❤❤❤TATA ASHOKLEYLAND.. UYIR.... OLD LEYLAND SOUND.... NOSTALJIA ♥♥♥♥♥♥

    • @abejacobmalayatt5322
      @abejacobmalayatt5322 2 ปีที่แล้ว

      The old engine sound of Tata, Leyland comet,and Fargo(new gen. may not be knowing Fargo) still in my memory. Fargo had a model named high speed Fargo.It was having a bonnet shorter than others.

  • @2030_Generation
    @2030_Generation 2 ปีที่แล้ว +2

    മച്ചാൻ വേറെ ലെവൽ ആണ്... 😄
    💪 ജയ് KSRTC

  • @jayakrishnanc6974
    @jayakrishnanc6974 2 ปีที่แล้ว +7

    Ksrtc ഇന്നുമുള്ള red yellow കളറും ഡിസൈനും പോലെ മനോഹരമായി മറ്റൊന്നുമില്ല. ❤

  • @mohamedjaved5587
    @mohamedjaved5587 2 ปีที่แล้ว +6

    And as usual adi poli..... Being a bus fan I'm really happy to see your vlog today thank u so much bro from Tamilnadu bus fans

  • @viveksivan4504
    @viveksivan4504 2 ปีที่แล้ว +24

    ഇനി leyland BS6 കൊണ്ടോടി ബോഡി ഉടനെ തന്നെ ഇറങ്ങും എന്ന് വിശ്വസിക്കുന്നു

    • @jinujain3242
      @jinujain3242 2 ปีที่แล้ว +3

      1year munpe erangi

    • @Thankan9876
      @Thankan9876 2 ปีที่แล้ว

      Aake 100 bus e kondody manufacture cheythittullu. Ethu.. 101 bus

    • @jinujain3242
      @jinujain3242 2 ปีที่แล้ว +2

      @honey hunter Bs6 ahnn leyland viking ARADHANA review ee channelil thanne ondd

    • @jinujain3242
      @jinujain3242 2 ปีที่แล้ว +1

      @honey hunter aathu pointaa😁 but njn udheshiche Ashok Leyland Bs6 kondody body ahnn

    • @Amal-hl4he
      @Amal-hl4he 2 ปีที่แล้ว +1

      Ith thanne tata free aayit kodutha chasis aanu....

  • @sandsvlogs3463
    @sandsvlogs3463 2 ปีที่แล้ว +4

    ചാർജിങ് പോയിന്റ് ഒരു ആഴ്ച
    LED ഡിസ്പ്ലേ ഒരു മാസം
    ലൈറ്റ് കൾ എല്ലാം കൂടെ ഒരു 2 മാസം
    സീറ്റ്‌ കവർ എല്ലാം ഒരു 6 മാസം
    KSRTC DRIVER മാർ 6മാസം തികച്ചു ഓടിച്ച മതിയാരുന്നു

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 2 ปีที่แล้ว

      💯

    • @ajmalshaki4719
      @ajmalshaki4719 2 ปีที่แล้ว

      നമ്മൾ ഓരോരുത്തരും ശ്രദിക്കണം

  • @thunderstorm.100
    @thunderstorm.100 2 ปีที่แล้ว +3

    ഞാൻ ഒരു അയർകുന്നം കാരൻ ആണ് ❤️

  • @ashrafolongal148
    @ashrafolongal148 2 ปีที่แล้ว +2

    കൂട്ടാൻ നന്ന്, പക്ഷെ വിളമ്പിയത് കോളാമ്പിയില് ആയിപ്പോയി....
    കടപ്പാട്
    Jnrum വോൾവോ orange AC(എറണാകുളം yard )

  • @faisalfiji
    @faisalfiji 2 ปีที่แล้ว +1

    Eee video 1 million adikkum..

  • @jackzero5230
    @jackzero5230 2 ปีที่แล้ว +15

    1:25 കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ഉഗ്രന്‍ ഒരു ഹൂക്ക്, KSRTC യെ മാത്രം ഉദ്ദേശിച്ചു കൊണ്ട് ടാറ്റ ബുദ്ധിപരമായി ഏടുത്ത തീരുമാനം!

    • @unni.m1959
      @unni.m1959 2 ปีที่แล้ว +2

      അത് തുറന്ന വഴി തന്നെ കണി വച്ചത് പോലെ ആ ഹുക്ക്. എൻജിനും മുൻപേ .നല്ല ശകുനം .😄🔥

  • @ajithg3465
    @ajithg3465 2 ปีที่แล้ว +2

    റോഡിൽ ഒന്നിറങ്ങട്ടെ മോനേ.... ആദ്യത്തെ ആഴ്ച തന്നെ റിവ്യൂ ചെയ്തോണം... അല്ലെങ്കിൽ പിന്നെ KSRTC ഗാരേജിൻ്റെ പിന്നിലെ കാട്ടിൽ പോയി റിവ്യൂ ചെയ്യേണ്ടിവരും...

  • @Live2love-l2l
    @Live2love-l2l 2 ปีที่แล้ว +2

    பேருந்து அருமையாக உள்ளது.அதிக வசதியுடன் உள்ளது👌👌👌👌

  • @kishorev7541
    @kishorev7541 2 ปีที่แล้ว +16

    Manorama yil kurachu vannu, ini waiting for your review 😘😘

    • @nayanar963
      @nayanar963 2 ปีที่แล้ว +1

      37 minutes aayollu video vanniit comment 1 hour ago athenganeee

    • @kishorev7541
      @kishorev7541 2 ปีที่แล้ว +2

      @@nayanar963 6 മണിക്ക് തന്നെ Streaming notification വന്നു, അപ്പൊ ഇട്ട comment ആണ് ബ്രോ

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️♥️

  • @___adikiran___1710
    @___adikiran___1710 2 ปีที่แล้ว +15

    വണ്ടി ഫുൾ poli💥💥ഈ വണ്ടി ഇതുപോലെ തന്നെ ksrtc maintain ചെയ്യുമോ 😅

    • @nevinsanoj1764
      @nevinsanoj1764 2 ปีที่แล้ว +2

      Volvo bus pole aakathirunna mathiyarunnu.. 🥵

    • @nizamm5975
      @nizamm5975 2 ปีที่แล้ว +2

      റോഡിൽ ഇറക്കി 3 മാസം കഴിയട്ടെ ,കാണാം കോലം

    • @soorajkpkp3064
      @soorajkpkp3064 2 ปีที่แล้ว +1

      6 മാസം കഴിയുമ്പോഴേക്കും ഇതും ജൻ റം പോലെ കട്ടപ്പുറത്താക്കും ഇവറ്റകൾ

  • @joker..7495
    @joker..7495 2 ปีที่แล้ว +4

    Kondody body building Kidu..👌👏

  • @acrossthewave
    @acrossthewave 2 ปีที่แล้ว +2

    നല്ലത് ചിന്തിക്കുക അത് പ്രവർത്തിക്കുക എന്നത് ഒരു വലിയ കാര്യമാണ് അത് അംഗീകരിക്കാൻ കഴിയാത്ത ചില മാനസിക സമ്മർദ്ദം ഉള്ള വ്യക്തികളേയും ഇവിടെ കാണാൻ സാധിക്കും എന്നതാണ് മറ്റൊരു വസ്തുത

  • @tpwhiteff436
    @tpwhiteff436 2 ปีที่แล้ว +2

    K.S.R.T.C. LOVER FROM TAMIL NADU ❤️❤️❤️❤️

  • @arunkp4956
    @arunkp4956 2 ปีที่แล้ว +1

    Gov Bus ൽ Karnataka rtc ആണ് india ൽ No1, കേരളത്തിൽ ഇപ്പഴും പാട്ട വണ്ടി, karnataka dippo ൽ kerala rtc കണ്ടാൽ ആക്രി വെച്ചത് പോലെ ആയിരിക്കും, kerala rtc മിക്കതും glass കാണില്ല shutter ആയിരിക്കും, ksrtc body മാറ്റി kondody body ആക്കി full glass ആക്കിയാൽ powli ആയിരിക്കും,

  • @jominjoychacko
    @jominjoychacko 2 ปีที่แล้ว +11

    അണ്ണാ.. അന്ന് winger ഉം traveller ഉം comparison video(ആംബുലൻസ്) ഇട്ടപ്പോൾ ഒരു വെടീം പൊകേം ഒളള വീഡിയോ (d level ambulance) ഉടനെ വരും എന്ന് പറഞ്ഞില്ലേ... എന്നിട്ട് എന്തിയെ അണ്ണാ. 😭still Waiting ..

  • @manojjohn576
    @manojjohn576 2 ปีที่แล้ว

    ഇത് എത്ര കാണും എന്ന് കണ്ട് അറിയണം. ഇതിൻ്റെ ജീവനക്കാർക്ക് ആത്മാർത്ഥത ഇല്ല. അതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ.

  • @anishpushkaran
    @anishpushkaran 2 ปีที่แล้ว +22

    Silver കളർ അത്ര sync ആവുന്നില്ല... ബാക്കി എല്ലാം കിടു... 48 seat വണ്ടിക്ക് 4 Cylinder engine മതിയോ...? അതും super ഫാസ്റ്റ് 🤔

    • @eldhoalias726
      @eldhoalias726 2 ปีที่แล้ว +1

      Leyland 6 cylinder annuu

    • @remaasokanrema4523
      @remaasokanrema4523 2 ปีที่แล้ว

      Ith athra load valikkunnillallo

    • @remaasokanrema4523
      @remaasokanrema4523 2 ปีที่แล้ว

      Seriyaa aa silver colour veanddayirunnu

    • @vandiholic451
      @vandiholic451 2 ปีที่แล้ว +1

      Turbotron an nala vibration kanum Cummins matiyayirunu

  • @theexplorer1383
    @theexplorer1383 2 ปีที่แล้ว +19

    Hooo chettanum T A T A um mass😍🤩

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️♥️♥️

  • @govindchandran7195
    @govindchandran7195 2 ปีที่แล้ว +3

    അതിനുള്ളിൽ Autos vlog review 🥳🥳🥳🥳🥳🥳🥳... Pever...pever...

  • @FOODANDYOU
    @FOODANDYOU 2 ปีที่แล้ว +4

    Awesome, ... Humble request to maintain it like this.. 🙏

  • @travelbyhari6183
    @travelbyhari6183 2 ปีที่แล้ว +1

    പുതിയ ലോറി സീരീസ്നായി കട്ട വെയ്റ്റിംഗ്....

  • @m.srinivsanm.srinivsan4382
    @m.srinivsanm.srinivsan4382 ปีที่แล้ว

    Very nice body building is excellent and inside visibility is quite super making of video is superb with full details thumbs up to KSRTC 👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +9

    പൊളിച്ചു 💜💛👏😍💞♥️👍

  • @bakthan
    @bakthan 2 ปีที่แล้ว

    Kottorinte bs6 model first ashok leyland tourist bus odane iraghum athinte review aduth kandal enik valare sandhosham avum 😍

  • @gibyvarghese5391
    @gibyvarghese5391 2 ปีที่แล้ว +2

    എല്ലാം കൊള്ളാം അടിപൊളി വണ്ടി.
    ഇത് നമ്മുടെ റോഡിൽ കൂടി അല്ലേ ഓടേണ്ടത് അപ്പോൾ പൊളിയാക്കും 😂😂😂

    • @sadifharansasi7071
      @sadifharansasi7071 2 ปีที่แล้ว

      റോഡുടും TATA യേ ഏപ്പിക്കുക.

  • @user-ne2pb2le3k
    @user-ne2pb2le3k 2 ปีที่แล้ว +6

    Tata e type bus irakzyal Leyland kandam vazyi oodum😁

  • @satheedhsatheesh1249
    @satheedhsatheesh1249 2 ปีที่แล้ว +1

    SUPERB TATA

  • @Devadiyasvlog
    @Devadiyasvlog 2 ปีที่แล้ว +2

    എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ ഗവർമെന്റ് ന് ലോൺ കിട്ടുന്നത്‌ പോലെ പ്രൈവറ്റ് ബസിന് ലോൺ തരുന്നില്ലല്ലോ ലോൺ ഒക്കെ കിട്ടുന്ന സമയം ആയിരുന്നു എങ്കിൽ KSRTC യെ കളും മുന്നേ പ്രൈവറ്റ് owners എല്ലാ മോഡലുകളും ഇറക്കുമായിരുന്നു

  • @kamalkumar4093
    @kamalkumar4093 2 ปีที่แล้ว +1

    TATA engine and staring 😍👌👍👍

  • @Rtechs2255
    @Rtechs2255 2 ปีที่แล้ว +4

    🔥🔥🔥.
    അങ്ങനെ ksrtc യേയും review ചെയ്തു ❤👌

    • @royhenry9943
      @royhenry9943 2 ปีที่แล้ว +1

      Looks better than the usual boxy design of all KSRTC buses but detailing and painting are poor quality. Should not have used rexin/plastic seats in non-ac buses.

  • @arunbabu4260
    @arunbabu4260 2 ปีที่แล้ว +1

    Poli poliyeeee😍😍😍.katta waiting aarnnuu.poli look .oru rakshem illaa 🔥🔥🔥

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 2 ปีที่แล้ว +2

    കൊള്ളാം നല്ല വൃത്തി ആയി വണ്ടി പണിത് തന്നു 🥰🥰🥰🥰🥰

    • @razeen8101
      @razeen8101 2 ปีที่แล้ว +3

      ഇനി വിർത്തിയായി കൊണ്ട് നടക്കുവോ ആവോ 😒

  • @iam_vidhin_9108
    @iam_vidhin_9108 2 ปีที่แล้ว +9

    Ksrtc-യെ ഭരിക്കാൻ ദേ... ഇവനും കൂടി...!!🤭🤗 KSRTC uyir..!!💖💖💖

    • @AutosVlog
      @AutosVlog  2 ปีที่แล้ว +2

      ❤️♥️

  • @paulyko4955
    @paulyko4955 2 ปีที่แล้ว +1

    ഈ വണ്ടി റോഡിൽ ഇറങ്ങി ഒരു മാസം കഴിയുമ്പോൾ ഒരു പ്രാവശ്യം കൂടി റിവ്യൂ ചെയ്യണേ സഹോദരാ........

  • @CJ-si4bm
    @CJ-si4bm 2 ปีที่แล้ว +3

    ഇതു പോലെ 2000 bus ഇറക്കിയാൽ ksrtc രക്ഷപെടും 👌👌👌👌

    • @Amal-hl4he
      @Amal-hl4he 2 ปีที่แล้ว

      Ith freee aayi kittiya chasis aanu bro.... Puthiya bus irakiyitt ipo 5yrs oke aavunnu.....

  • @nishadsabeer1449
    @nishadsabeer1449 2 ปีที่แล้ว +2

    Nice review TATA bs6 bus super KSRTC vere level

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 2 ปีที่แล้ว +8

    Tata is nice but
    Leyland Viking❤️
    Old is gold❤️

  • @paavam9909
    @paavam9909 2 ปีที่แล้ว

    എന്തൊക്കെ പരിഷ്കരിച്ചാലും ബെൽ ഒഴിവാക്കല്ലേ അണ്ണ അതൊരു വികാരമാണ്

  • @jonarjun
    @jonarjun 3 หลายเดือนก่อน

    വണ്ടി കൊള്ളാം super..👍🏼👍🏼😊but ഒറ്റ കുഴപ്പം മാത്രം, പഴയത് പോലെ അല്ല ആളുകളുടെ body size കൂടി, 3 പേരുടെ സീറ്റിൽ 2 പേർക്ക് കഷ്ടിച്ച് ഇരിക്കാം..Standing ആയിരിക്കും കൂടുതൽ, So better to design as 2 seating in both sides...

  • @vaishakvijayan01
    @vaishakvijayan01 2 ปีที่แล้ว +5

    സാറന്മാർ adblue ഒക്കെ മര്യാദക്ക് ഒഴിച്ചാൽ മതിയാരുന്നു... കണ്ടറിയാം വണ്ടിയുടെ അവസ്ഥ

  • @sreeviolin1
    @sreeviolin1 2 ปีที่แล้ว +3

    ഒരു വർഷം കഴിഞ്ഞു ഈ വണ്ടി ഒന്ന് കൂടി റിവ്യൂ ചെയ്യാമെങ്കിൽ മനസിലാകും ഈ വണ്ടിയുടെ അവസ്ഥ

  • @AswinRaj.
    @AswinRaj. 2 ปีที่แล้ว +1

    സംഭവം ഓക്കെ കൊള്ളാം ആ സ്റ്റിയറിങ്ങ് വീൽ ഒഴികെ അത് ഒരുമാതിരി കാറിന്റെ പോലെ ആയിപോയി

  • @RDi6003
    @RDi6003 2 ปีที่แล้ว

    Nammude naadu #Chirayinkeezhu. Sarkara Devi temple to #Pamba oru trip und with flower 🌺 Decoreation……. E bus kittiyal wow ……… chirayinkeezhu team evide come on. #Ksrtc

  • @palakkattukaran5843
    @palakkattukaran5843 2 ปีที่แล้ว

    ആ ബസ് നിൽക്കുന്ന അവിടെ കുറച്ച് എലി കുട്ടികളെ ഞാൻ കണ്ടിരുന്നു. നല്ല സന്തോഷം ഉണ്ടായിരുന്നു അവരുടെ മുഖത്ത്.

  • @ajitvarghese4513
    @ajitvarghese4513 2 ปีที่แล้ว +1

    Full aluminium bodye patii ariyilla.. but 4 side route boards baaki mention cheythathellam new body code prakaram aanu...ladder adakkam illathe poyathum athukond thanne...

  • @sunilkumar-vc8go
    @sunilkumar-vc8go 2 ปีที่แล้ว +1

    poly bro mass op seen

  • @mohamedjaved5587
    @mohamedjaved5587 2 ปีที่แล้ว +12

    Hi vishnu bro how long time to see tata bus BS6 I'm eagerly waiting for this and which one is more comfortable ro drive between ashok Leyland chassis tata chassis and eicher chassis bro

  • @nitheeshsg2006
    @nitheeshsg2006 2 ปีที่แล้ว +1

    എന്നോട് ഒന്നും തോന്നരുത്, rp generation ല്‍ വരുന്ന steering, viking cheetah body യുടെ അത്ര ഗാംഭീര്യം ഇതിന്‌ തീരെ ഇല്ല എന്ന്‌ തോന്നുന്നു....

  • @basilpaul7945
    @basilpaul7945 2 ปีที่แล้ว +6

    Add blue ഓക്കേ ഒഴിച്ചാൽ മതിയായിരുന്നു😂😂

    • @razeen8101
      @razeen8101 2 ปีที่แล้ว

      വയിയിൽ കിടക്കേണ്ടി വരും 😄

  • @runningwheels2.o119
    @runningwheels2.o119 2 ปีที่แล้ว +2

    Vishnu chetta kondody body craft building video cheyyamo

  • @lijojoseph8743
    @lijojoseph8743 2 ปีที่แล้ว

    എല്ലാം അടിപൊളി ആയി ചെയ്തിട്ടുണ്ട് ഇനി എങ്കിലും ksrtc നന്നാകുമോ എന്തോ

  • @chandrasekharannair3455
    @chandrasekharannair3455 2 ปีที่แล้ว +1

    കേരളാ ബസ്സ് എപ്പോഴും നല്ല ചന്തം ആണ്.

  • @ajr1417
    @ajr1417 2 ปีที่แล้ว +1

    Tata new steering പൊളി

  • @ajayseaman
    @ajayseaman 2 ปีที่แล้ว

    I'm a Big Follower of KSRTC Driving Skills

  • @yogijash
    @yogijash 2 ปีที่แล้ว +1

    Very good review but you miss one think my friend as you started bus you should put safety belt on you but you didn't and here wrong message goes to those persons who is actually going to drive this vehicle.
    Even I didn't understand language as I am from Gujarat but I watched till end

  • @adithkrishna4660
    @adithkrishna4660 2 ปีที่แล้ว +1

    KSRTC review...ijjathi range 🔥🔥

  • @AutosVlog
    @AutosVlog  2 ปีที่แล้ว

    സംശയങ്ങൾക്കും നല്ല photos കാണാൻ follow ചെയ്യണേ
    instagram.com/autos_vlog

  • @sanjusk7176
    @sanjusk7176 2 ปีที่แล้ว +1

    അത്യാവശ്യമായി വേണ്ടത് dashcam ആണ്. ! പ്രൈവറ്റ് ബസ്സിലും കെഎസ്ആർടിസി cc cam , dashcam നിർബന്ധമാക്കണം

  • @ajeeshvava82
    @ajeeshvava82 2 ปีที่แล้ว

    Nalla kidilan pavaratto 😁👌🏼..pwoli review broo🥰🥰🥰