ഹൈടെക് ബസ്സുകളും ഗണേഷ് കുമാറും; KSRTC യിലെ മാറ്റങ്ങളുടെ തുടക്കം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഒരുകാലം വരെ വ്യത്യസ്‌തകളൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ ചില മാറ്റങ്ങൾ സംഭവിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു. ഈ മാറ്റങ്ങൾക്ക് കാരണക്കാരൻ അന്നത്തെ ഗതാഗതമന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാർ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. #KSRTC #HitechBuses #KBGaneshKumar
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor

ความคิดเห็น • 308

  • @ISMAILKR1
    @ISMAILKR1 4 ปีที่แล้ว +383

    ഒരു സംശയവും ഇല്ല ഏറ്റവും മികച്ച ഗതാഗത മന്ത്രി ഗണേഷ് ഏട്ടൻ തന്നെ

  • @jithujose7735
    @jithujose7735 4 ปีที่แล้ว +27

    എന്തൊക്കെ വന്നാലും നമ്മുടെ പഴയ ആനവണ്ടി, അതൊരു ഫീൽ ആണ്...ഇന്നത്തെ പിള്ളേർ അതൊന്നും കണ്ടിട്ടുപ്പോലുംമുണ്ടാകില്ല.....ആനവണ്ടി ഇഷ്ടം 😍

  • @nmsdhanajayan4915
    @nmsdhanajayan4915 4 ปีที่แล้ว +78

    ഗണേഷ് സർ വന്നാൽ KSRTC രക്ഷപ്പെടും...ഉറപ്പ്.. ജനങ്ങളോട് ആത്മാർത്ഥതയുള്ള നല്ലൊരു മനുഷ്യൻ...

  • @subeeshcs9538
    @subeeshcs9538 4 ปีที่แล้ว +85

    സത്യം ആണ്...ഗണേഷ് കുമാർ വീണ്ടും വരണം... എന്നാൽ മാത്രം ആണ് KSRTC വീണ്ടു രക്ഷ പെടു....

    • @marveluniverse5066
      @marveluniverse5066 2 ปีที่แล้ว

      Athe sheriyann pazhaya high tech buses vendum erakkum

  • @ManMan-uq6gh
    @ManMan-uq6gh 4 ปีที่แล้ว +383

    ഗണേഷിനെ മന്ത്രിയും
    തച്ചങ്കരിയെ എംഡി ഉം ആക്കണം
    5 വർഷം സമയം കൊടുക്കണം
    Ksrtc പൊന്നു വിളയിക്കും

    • @Anuraj-nn3kv
      @Anuraj-nn3kv 4 ปีที่แล้ว +28

      അതിന്‌ ആനതല ചെറ്റ ചാവണം എങ്കിൽ രക്ഷപ്പെടും

    • @vishnusivakumars
      @vishnusivakumars 4 ปีที่แล้ว +5

      Absolutely !!!!!! Polikkum !

    • @moneyplant6303
      @moneyplant6303 4 ปีที่แล้ว +2

      സത്യമായിട്ടും

    • @karthi8537
      @karthi8537 4 ปีที่แล้ว +1

      Agreed 💯

    • @ArifthevloggerZakumedia
      @ArifthevloggerZakumedia 4 ปีที่แล้ว

      വളരെ ശരിയായ കാര്യം

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 4 ปีที่แล้ว +167

    ഞാൻ വരച്ച പടം ഉണ്ടല്ലോ.. താങ്ക്സ്...

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +2

      Thank u

    • @sarinsudhakar
      @sarinsudhakar 4 ปีที่แล้ว +2

      Njanaa aa chithram varache

    • @abhijithtg3795
      @abhijithtg3795 4 ปีที่แล้ว +1

      @@sarinsudhakar poda kandaroli... Thallunnoda thayoli

    • @sougandhpp5453
      @sougandhpp5453 4 ปีที่แล้ว

      @@abhijithtg3795 kandra kutti sula makane mengad poda

    • @nepoliyanjr7349
      @nepoliyanjr7349 4 ปีที่แล้ว

      @@abhijithtg3795 എന്തിനാടാ തായോളി കിടന്ന് കുണ്ണ താളം അടിക്കുന്നത് നിന്റെ തള്ളയെ അവൻ നിർത്തി പണ്ണിയോ..

  • @saneeshkottiyoor6764
    @saneeshkottiyoor6764 8 หลายเดือนก่อน +3

    ഈ വീഡിയോ കണ്ടതിന് ശേഷം പുള്ളിക്കാരനാണ് ഈ സ്ഥാനം ഇരിക്കാൻ യോഗ്യൻ എന്ന് നിസ്സംശയം പറയാം

  • @NeonNova736
    @NeonNova736 4 ปีที่แล้ว +10

    ആ പഴയ ഓറഞ്ച് വെള്ള ഫാസ്റ്റ് പാസഞ്ചർ,മഞ്ഞ പച്ച സൂപ്പർഫാസ്റ്റ്,
    വെള്ള നീല വേണാട്,ഇരട്ട കണ്ണുകളും നീണ്ട radiator grill....
    Nostalgia!!!
    നല്ലൊരു ഭരണ സംവിധാനത്തിന് KSRTC യെ നന്നാക്കാൻ കഴിയും!!!!😍😍😍😍❤️❤️❤️

  • @RAJESHK-oq6qp
    @RAJESHK-oq6qp 4 ปีที่แล้ว +26

    ഈവീഡിയോയിൽ കാണിച്ച പെയിന്റിംഗ് ഉള്ള സമയത്ത് k s r t c യിൽ യാത്ര ചെയ്യാൻ ഒരുപ്രേത്യേഗ ഫീലായിരുന്നു....
    ആ കാലമെല്ലാം മാഞ്ഞുപോയി ആനവണ്ടി കട്ടപ്പുറത്തായി. തിരിച്ചുകൊണ്ടുവരണം ആ പെയിന്റിംഗ്

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว +76

    അയ്യോ അങ്ങെനെ ഒരു അവസരം കൊടുത്തുകൂടാ ..... അങ്ങെനെ ചെയ്താൽ KSRTC രെക്ഷപെടില്ലേ..... അതൊന്നും അത്ര നല്ലത് അല്ലാലോ അതാ ...... കഷ്ട്ടം നമ്മുടെ നാടിന്റെ അവസ്ഥ .....
    നല്ല അവതരണം ചേട്ടാ ......

  • @kiranrs7959
    @kiranrs7959 4 ปีที่แล้ว +57

    Noo. 1975 വരെ ഈ department നല്ല ലാഭത്തിൽ ആയിരുന്നു. അന്ന് KSRTC യിൽ ഒരു ജോലി എന്നുവെച്ചാൽ ഇന്നത്തെ LDC യെക്കാൾ സ്റ്റാറ്റസ് ഉണ്ടായിരുന്നു.

    • @arunta33
      @arunta33 4 ปีที่แล้ว +5

      Aale kettathem, adichu parappichum trip oodicha drivermaranu karanam, ksrtc kk kadathinu molil kadam akki,, ennitavar ippol pension kittan vendi samaram cheyynnu 😂

    • @vipinvj2573
      @vipinvj2573 3 ปีที่แล้ว +1

      Sathyam

    • @vipinvj2573
      @vipinvj2573 3 ปีที่แล้ว +2

      @@arunta33 sathaym

    • @babukk6634
      @babukk6634 2 ปีที่แล้ว +1

      @@arunta33 correct

    • @shobhanaradhmma2500
      @shobhanaradhmma2500 2 ปีที่แล้ว

      Ee paranjathu valare correct aanu

  • @jayamathaupsmanoor1897
    @jayamathaupsmanoor1897 4 ปีที่แล้ว +21

    അന്നത്തെ ഗണേഷ് കുമാറും മുനീറും ആയിരുന്നു മികച്ച പ്രകടനം നടത്തിയ മന്ത്രിമാർ രണ്ടു പേരും കാലാവധി പൂർത്തിയാക്കാൻ കടൽകിഴവന്മാർ സമ്മതിച്ചില്ല

  • @AnsarAnsar-hg2eo
    @AnsarAnsar-hg2eo 2 ปีที่แล้ว +2

    തീര്ച്ചയായും ഗണേഷ് സാർ വരണം
    K s r t c a രക്ഷിക്കാൻ ഒരു അവസരം കൊടുക്കണം എന്നാ എന്റെ വെ കിതി പരമായ അഭിപ്രായം

  • @Deek45
    @Deek45 4 ปีที่แล้ว +28

    സത്യം ..ഗണേഷ് കുമാർ ❣️ നല്ല തല എടുപ്പോടെ ഉള്ള ബസുകൾ ആയിരുന്നു

  • @AJJOAT1030
    @AJJOAT1030 4 ปีที่แล้ว +3

    ഈ വീഡിയോയിൽ കാണിച്ച hightech KSRTC bus ൽ. ഞാനും TVM to Nagercoil route ൽ കുറെയേറെ യാത്ര ചെയ്തിട്ടുണ്ട്. വരവ് കണ്ടാലോ, തമിഴ്‌ നാടിന്റെ മണ്ണിലൂടെ തലയുർത്തി വരുന്ന കൊമ്പൻ. തമിഴനുപോലും കൊതിയായിര്ന്നു ഒന്ന് കയറാൻ. അപ്പോഴും അതിൽ യാത്രചെയ്യുന്ന മലയാളിക്കു ഒരു വികാരമാണ്. 'എന്റെ ചങ്ക് '. But കാലംമാറി KSRTC യെ എങ്ങെനെയെല്ലാം തുലക്കാൻ പറ്റുമോ എന്നു കണക്ക് കൂട്ടുകയാണ്. K B Ganesh Kumar sir മന്ത്രിയായും. Sri Tomin Tachangari sir M D ആയും വരണം. KSRTC പൊന്നു വിളയിക്കും.

  • @thugashan333
    @thugashan333 4 ปีที่แล้ว +1

    എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ അന്ന് ഞാൻ ഈ വണ്ടിയിൽ ആഥ്യം ആയി കയറിയിട്ടുണ്ട് 2007 ഇൽ ഒന്നാം ക്ലാസിൽ ചേർന്നു പിന്നീട് രണ്ടാം ക്ലാസ് ആയി അപ്പോൾ തൊട്ടു ഞാൻ ഈ ബസുകൾ കണ്ടിട്ടില്ല അതിന്റെ പല വർണങ്ങളിലുള്ള നിറവും ശബ്ദവുംഇപ്പോഴും എനിക്ക് നല്ല ഓർമയുണ് ഒരുപാട് നാളായി ആഗ്രഹിക്കുന്നു ഈ വണ്ടികളുടെ ഫോട്ടോ എങ്കിലും ഒന്ന് കാണണമെന്ന് എന്നാ ഈ വീഡിയോ കണ്ടിട്ട് സന്തോഷമായി, തൃപ്‌തി ആയി 💔💔😍നന്ദി ഉണ്ട് അണ്ണാ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രേതിഷിക്കുന്നു

    • @dr_tk
      @dr_tk 4 ปีที่แล้ว +1

      Njnm oru 6 7 class il padikkumbo kaereettund😍👌

  • @achuzcreations6984
    @achuzcreations6984 4 ปีที่แล้ว +7

    അല്ലെങ്കിൽ നല്ലവരെ ഒന്നും വെച്ചോണ്ടിരിക്കില്ല.... അദ്ദേഹം ചെയ്ത തെറ്റ് ജന ജീവിതം സുഗമമാക്കി എന്നതാണ് !

  • @Sahad24
    @Sahad24 4 ปีที่แล้ว +26

    ഗണേഷേട്ടൻ 😍

  • @vinodnair4304
    @vinodnair4304 4 ปีที่แล้ว +17

    KSRTC ഗതാഗത വകുപ്പ് ഗണേശന് കൊടുക്കണം. ഇന്നത്തെ സാങ്കേതിക മുന്നേറ്റത്തിൽ പലതും ചെയ്യാൻ പറ്റും.

  • @cal_mi_abu
    @cal_mi_abu 4 ปีที่แล้ว +19

    അന്നത്തെ ആ മഞ്ഞ പച്ച് വരകൾ ഉള്ള ബസ്സ് ഓർമവരുന്ന്

  • @vibgyor2051
    @vibgyor2051 4 ปีที่แล้ว +2

    ഈ പറഞ്ഞതിൽ ഒരു സംശയവും ഇല്ല...കെ ബി ഗണേഷ് കുമാർ👍👌💪ഒരു ചഞ്ചൻസ് കുടി കൊടുത്തുകൂടെ ഗണേശേടന്😍

  • @sijusswellnesscoach9491
    @sijusswellnesscoach9491 2 ปีที่แล้ว

    Hi. Tech ബസുകൾ കാണാൻ ചെങ്ങന്നൂരിൽ പഠിക്കുമ്പോൾ നോക്കി നിന്നിട്ടുണ്ട്....leyland ടൂറിസ്റ്റ് ബസിന്റെ ഗംഭീര സൗണ്ടോടെ ആ വരവേ.. ഒരൊന്നൊന്നര വരവാ...ഓർക്കുമ്പോൾ തന്നെ രോമാഞ്ചം 🥰🥰🥰❤️... ഗണേഷ് കുമാർ ksrtc മന്ത്രി ആയാൽ ഉറപ്പാണ് നല്ല മാറ്റങ്ങൾ വരും... 😍

  • @TravelHastag
    @TravelHastag 4 ปีที่แล้ว +2

    Hitech vandi highway koode paayumbol... Oru erappu ulla oru sound ondalo.... Huu oru rakshayum illa.... Nostuuaanu nostuu.....
    KB Ganesh Kumar he is always the best and no one can replace him.....
    Prashanth etta thanks for bringing back the memories

  • @albertthamby3177
    @albertthamby3177 4 ปีที่แล้ว +4

    ഒരു സ്ഥാപനം രക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് അധികം നാൾ വാഴ്ച്ച ഇല്ല എന്ന് വീണ്ടും വീണ്ടും നമ്മളെ ഓർമിപ്പിക്കുന്നു.

  • @karthik.pkarthik6934
    @karthik.pkarthik6934 2 ปีที่แล้ว +3

    2002 muthal 2006 വരെ
    സൂപ്പർഫസ്റ് മഞ്ഞയും
    Fp - വെള്ള ഓറഞ്ച്, പച്ച

  • @anushajahan6074
    @anushajahan6074 4 ปีที่แล้ว +51

    ഞങ്ങളടെ സ്വന്തം മുത്താണ്.. പത്തനാപുരം കാരുടെ.. ഞങ്ങളുടെ സ്വന്തം ഗണേഷ്.. ഇനി ആര് പത്തനാപുനത്തു നിന്നന്നാലും നമ്മുടെ മുത്ത് വിജയ്ക്കും.. ksrtc മാത്രമല്ല പത്തനാപുരം മൊത്തോം maariii.. സെയിം ആസ് പാലാ

  • @speedtrackontheworld5783
    @speedtrackontheworld5783 4 ปีที่แล้ว +13

    Hundred percentage public feeling this story exactly

  • @s9ka972
    @s9ka972 4 ปีที่แล้ว +27

    കാര്യം വ്യക്തി ജീവിതം എങ്ങനെ ആയാലും Ganesh was pioneer as Transport minister or efficient in any ministry under him and least corrupt. But his father was just opposite.

  • @girisankargs6526
    @girisankargs6526 3 ปีที่แล้ว +2

    ഗണേഷ് കുമാറിനെ ksrtcyude എംഡി ആകണം.❤❤🥰🥰 ksrtc ലാഭവും ഉയർച്ചെയും പ്രശസ്തിയും ഉണ്ടാകും. അതുപോലെ തന്നെ കട്ടപുറത്ത് ആയ ബസുകൾ പണി കഴിഞ്ഞു നിരത്തിലിറക്കണം .അത് പോലെ തന്നെ പണ്ടുകാലം ഓടിക്കുണ്ടിരുന്ന TS, TP, TE, TN, RT ബസുകൾ കൂടി വേണം ഇത്രയും ബസുകൾ പണികഴിഞ്ഞു കരുത്തുറ്റ അടിത്തറ പോലെ നിരത്തിലിറക്കണം. ഹർത്താൽ സമയം അടിച്ചു തകർത്തു KALANJAVARODE നഷ്ടപരിഹാരം വാങ്ങണം

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      15 years കഴിഞ്ഞ ബസുകള്‍ പറ്റില്ല

  • @akshaypv6939
    @akshaypv6939 4 ปีที่แล้ว +1

    Ksrtc fans ന് അടിപൊളി ആയിരുന്നു ആ കാലം ഞാനും നോക്കി നിന്നിട്ടുണ്ട് ബാരിക്കേഡിനിടയിലൂടെ പാഞ്ഞു പോവുന്ന ഹൈ ടെക് സൂപ്പർ ഫാസ്റ്റ് ബസ് പിന്നെ ഞാൻ ബസിന്റെ പടം വരക്കുന്നത് ഇതിന്റെ ആയിരുന്നു ആ ഗ്രിൽ ഇന്നും മറക്കാൻ കഴിയില്ല സൂപ്പർ

    • @VasudevRao-c9o
      @VasudevRao-c9o 3 ปีที่แล้ว

      Bro Ithil 2:35 il kanikunnath annathe super deluxe aano.

  • @vishnusivakumars
    @vishnusivakumars 4 ปีที่แล้ว +6

    Thank you !
    It was a great collection of the pics of old KSRTC buses ! They are not just pics but an emotion to many !

    • @dr_tk
      @dr_tk ปีที่แล้ว

      Part of Kerala History ❤❤

  • @Mujeeb.313
    @Mujeeb.313 4 ปีที่แล้ว +11

    ഗണേഷ്കുമാർ ഗതാഗത മന്ത്രിയാവണം.

  • @unapologetic7291
    @unapologetic7291 4 ปีที่แล้ว +3

    Oh my god you really made video on hitechs 😭♥️...thank yoh so much...i just love those irizar tvs bus

  • @joeljomonjomon4792
    @joeljomonjomon4792 4 ปีที่แล้ว

    പഴയ മാറ്റങ്ങളും പുതിയ സിനിമ ഞാൻ എഴുതിയെ ഗണേശൻ ചേട്ടന് നന്ദി

  • @vishnusekhar4826
    @vishnusekhar4826 4 ปีที่แล้ว +46

    Hitech ബസിൽ യാത്ര chythavar ലൈക്‌ അടി

    • @abinjovan4801
      @abinjovan4801 4 ปีที่แล้ว +2

      Aa businte sound ippozhum ormayundu...

    • @marveluniverse5066
      @marveluniverse5066 2 ปีที่แล้ว

      Hi tech buses orikalkode erakkanam 😭. Kb ganesh kumar sir inne orikalkode transport minister aakanam. Ennal hi tech buses konduvarum

    • @rateeshmr895
      @rateeshmr895 2 ปีที่แล้ว

      2004 year മുതൽ.. 👌👌👌

  • @jishnuedhruvan7246
    @jishnuedhruvan7246 3 ปีที่แล้ว +1

    പണ്ട് ഞാൻ 4ലിലും അഞ്ചിലും പഠിക്കുമ്പോൾ ഈ ഹൈറ്ടെക് ബസിലാ ശബരിമലയിൽ പോയിരുന്നെ.. കണ്ടപ്പോൾ നൊസ്റ്റാൾജിയ 🥰🥰🥰😍😍😍😍

  • @vishnulalkadakkal6992
    @vishnulalkadakkal6992 4 ปีที่แล้ว +1

    ഗണേഷ്കുമാർ ചേട്ടൻ നല്ലൊരു വണ്ടി സ്നേഹികൂടി യാണ്

  • @anishg6367
    @anishg6367 4 ปีที่แล้ว +1

    തികച്ചും സത്യസന്ധമായ റിപ്പോർട്ട്.

  • @fooddywheel
    @fooddywheel ปีที่แล้ว +1

    leyland sound uff ഒരു രക്ഷയുമില്ല

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 ปีที่แล้ว +3

    Ganesh Ettan veray level aanu.ipol sherikum miss Cheyunnu 😭😭😭😭😭

  • @sandhyasan2232
    @sandhyasan2232 4 ปีที่แล้ว +9

    സ്ഥിരമായി ഗണേഷ് ksrtc മന്ത്രി ആയാൽ ഇഞ്യയിലെ no 1 സർവീസ് ഇതാകും

    • @muralip9967
      @muralip9967 2 ปีที่แล้ว

      അപ്പോൾ ശരണ്യയുടെ കാര്യം

  • @shinasahmmed9628
    @shinasahmmed9628 2 ปีที่แล้ว

    Hi tech bus valippikkumbo oru sound inndd sireeee….ufff ippozhum romancham aaan ath kelkkumbo 🔥

  • @rajeshnnair7137
    @rajeshnnair7137 2 ปีที่แล้ว +2

    അതെ ഗണേഷ് ഏട്ടൻ തന്നെ 2.5years കഴിഞ്ഞാൽ മന്ത്രി സ്ഥാനം കൊടുകാം എന്ന് പറഞ്ഞത് നടക്കുമോ എന്തോ

  • @ramshad_otp
    @ramshad_otp 4 ปีที่แล้ว +1

    All Time Top Transportation Minister
    Ganesh Ettan thanne 👌🏻👌🏻👌🏻

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 ปีที่แล้ว +2

    k swift ഗജരാജ് സ്ലീപ്പർ ,ഗരുഡ മഹാരാജ്, electric circular ബസ്സുകൾ ഇറങ്ങിയത്തിനു ശേഷം കെബി ഗണേഷ് കുമാർ വീണ്ടും ksrtc മന്ത്രി ആയതിനു ശേഷം ഇതു കാണുന്ന ഞാൻ😊 Ldf ❤️

  • @nc93-93
    @nc93-93 4 ปีที่แล้ว +6

    Pattumenkil Kerala RTC, Karnataka RTC and Tamil Nadu RTC oru comparison nadathamo. Show how they are profitable even after charging low fare from passengers. Karnataka RTC ku matram 100 kooduthal Volvo Scania Interstate bus und. All top class quality and affordable fare. Check their Ambaari Service. Kerala RTC ku anganathe oru bus swapnam polum kaanan patilla.

  • @favadfaizi7613
    @favadfaizi7613 4 ปีที่แล้ว +2

    Kaanangrahicha video anu ith thanks to you dude,KSRTC love😻

  • @aneeshkrishna2835
    @aneeshkrishna2835 4 ปีที่แล้ว +1

    ഇനിയും ഗണേഷ്കുമാർ ഗതാഗതമന്ത്രി ആകട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @jayajollyj7118
    @jayajollyj7118 4 ปีที่แล้ว +1

    Ganesh kumar... Tomin Thachankari team വീണ്ടും വന്നാൽ KSRTC നന്നാവും ...
    GOD BLESS YOU ALL...

  • @moneyplant6303
    @moneyplant6303 4 ปีที่แล้ว +5

    KSRTC ആദ്യമായി ലാഭത്തിലോടിയതും ആ കാലത്താണ്

  • @craftsbymegha6620
    @craftsbymegha6620 4 ปีที่แล้ว +1

    Great share... ksrtc❤❤❤

  • @maneshkumar1914
    @maneshkumar1914 ปีที่แล้ว

    100 % correct waiting for Ganesh Kumar minister

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +1

    സൂപ്പർ

  • @nishanthr.c4544
    @nishanthr.c4544 3 ปีที่แล้ว +2

    Not only KSRTC, he give a new trend in the theatre industry also

  • @sairajkhan6815
    @sairajkhan6815 2 ปีที่แล้ว +1

    Minister ganesh sir super

  • @muhamedfaizal1105
    @muhamedfaizal1105 4 ปีที่แล้ว +2

    No dout we need again Ganesh.....pls

  • @najeelas66
    @najeelas66 3 ปีที่แล้ว +2

    അദ്ദേഹമാണ് കെഎസ്ആർടിസി യെ ഡിജിറ്റൽ ആക്കിയത്

  • @Gauthamkrishna669
    @Gauthamkrishna669 ปีที่แล้ว +1

    Brazil inte colour ann annathe superfast inte livery. 2006 world cup timil ann keralathille Brazil fans ellavarum koode annathe super fast bussil keri avar world cup celebrate cheythath eppazhum ennik ormayund.

  • @muhamedfaizal1105
    @muhamedfaizal1105 4 ปีที่แล้ว +1

    Ganeshetaaaaa.... U r great

  • @midhunmani9043
    @midhunmani9043 8 หลายเดือนก่อน +3

    2024 ജനുവരിയിൽ അവസരം കൊടുത്തു

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +1

    ഒരു പ്രാവശ്യം കൂടി ഗണേഷ്‌കുമാറിന് ചാൻസ് കൊടുത്താൽ ksrtc രെക്ഷ പെടും ഉറപ്പായും 🙏🌹🌹🌹

  • @TamilRoadsAndVillages
    @TamilRoadsAndVillages 2 ปีที่แล้ว +1

    I am from tamil nadu.. But I love KSRTC.. Adipoli

  • @sreejithtp1722
    @sreejithtp1722 4 ปีที่แล้ว +3

    അ രാജകീയത കെ എസ് ആർ ടി സി യിലും കണ്ടിരുന്നു

  • @asdmkm8297
    @asdmkm8297 4 ปีที่แล้ว

    ഈ മാറ്റത്തിനൊക്കെ karanamaya ഗണേഷ് കുമാറിനെ , (പിന്നീട് അവസരം കിട്ടുകയാണെങ്കിൽ പല മാറ്റവും വന്നേനെ ), ഈ നടന് ആശംസകൾ

  • @sunklksr19
    @sunklksr19 4 ปีที่แล้ว +1

    Karnataka ksrtc is best in no 1 bus service in our country

  • @dr.anandas9684
    @dr.anandas9684 4 ปีที่แล้ว +2

    മിനി ബസ്സുകൾ വൻ പരാജയമായിരുന്നു.. അഞ്ച് വർഷമെങ്കിലും അത് തികച്ചോടിയോ എന്നറിയില്ല.. ഹൈ ടെക് ബസുകൾ മാറ്റത്തിന് നാന്ദി കുറിച്ചെങ്കിലും ഗ്ളാസ് ഇട്ട ബസുകൾ അസഹനീയമായ ചൂടും എഞ്ചിൻ ശബ്ദവും കാരണം വീർപ്പുമുട്ടിച്ചു.. ഞാനൊരു ksrtc ആരാധകൻ ആണ്..പിന്നീട് ഇറങ്ങിയ വേണാട് ബസ് സീരീസിൽ പെടുന്ന ബസുകൾ ആണ് ഞാൻ യാത്ര ചെയ്തതിൽ ഓർഡിനറി വിഭാഗത്തിൽ എക്കാലത്തെയും മികച്ചതായി തോന്നിയത്.

  • @LijoKunjachan
    @LijoKunjachan 4 ปีที่แล้ว +1

    Good information. Need changes now

  • @narayanibm9578
    @narayanibm9578 4 ปีที่แล้ว +2

    There are many route which Kerala rtc should explore were other states (ksrtc and Tamil Nadu road transport) are operating

  • @hassanmanzoor4844
    @hassanmanzoor4844 4 ปีที่แล้ว

    Yes..Absolutely right...

  • @pradeepu9067
    @pradeepu9067 4 ปีที่แล้ว +13

    Oru minister enthayirikanam ennath Sri.Gnesh Kumar kanichu koduthathaanu..... Thanks for him & 4 U....

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 4 ปีที่แล้ว +1

    Eth Oru Simple logic aan. Pani ariyunnavane pani aappichal ath nanakkum.

  • @vishnusivakumars
    @vishnusivakumars 4 ปีที่แล้ว +1

    Kothichu pokunnu ! K B Ganesh kumar sir um Tomin J thachankari sir koodi oru nalla dinam njngalde aanavandi kk undakki koduthenkil !

  • @magicalframes1247
    @magicalframes1247 4 ปีที่แล้ว

    He is a good man. Ithupoleyulavar keralam bharikanm

  • @kombansk9269
    @kombansk9269 4 ปีที่แล้ว +33

    ഹൈടെക് നേക്കാളും തലയെടുപ്പ് സ്വന്തം ബോഡി വർക്ക്‌ ഷോപ്പിൽ നിർമിച്ച ഇന്നത്തെ കൊമ്പന്മാർ ക്ക്‌ തന്നെ ആണ്.. എന്ന ഒരു ഇതാ

  • @anintelligentmadman348
    @anintelligentmadman348 3 ปีที่แล้ว +1

    ഗണേഷ് പൊളി ആണ്‌

  • @sunisun3779
    @sunisun3779 4 ปีที่แล้ว +2

    Supper ❤️

  • @sasidharannair9312
    @sasidharannair9312 3 ปีที่แล้ว +1

    Oru bus bodykku ethrars commission adichu matti ennu koodi parayanamayirunnu

  • @krishnaasaurab
    @krishnaasaurab ปีที่แล้ว +1

    Hitech bus il Ashok Leyland bus inu sound ichiri kooduthal aayirunnu. Exhaust pipe il entho upayogich sound kootiyathairunno ath ?

    • @TVLA635
      @TVLA635 8 หลายเดือนก่อน +1

      അതുകൊണ്ട് അറിയാം പറ്റിയിരുന്നു പ്രൈവറ്റ് ആണോ ksrtc ആണോ എന്ന്

  • @manikandank.k9847
    @manikandank.k9847 2 ปีที่แล้ว

    പൊതുമേഖലയ്ക്കും സ്വകാര്യമേഖലയിലേക്കും നഷ്ടമില്ലാതെ പ്രവർത്തിച്ച യഥാർത്ഥ ഗതാഗതമന്ത്രി അന്നും ഇന്നും എന്നും

  • @abinjacobstephen9589
    @abinjacobstephen9589 4 ปีที่แล้ว +6

    Tomin thachangerry thiriche vannallum mathi.
    Bakki pulli nokkikkollum

  • @shershah2017
    @shershah2017 4 ปีที่แล้ว +2

    Nice video

  • @mohamednajee4357
    @mohamednajee4357 4 ปีที่แล้ว

    Adipoli oru anavandi video ,,,sarikum KSRTC yude kadanupokku kalatinoth kandu,,manmaranja pazaya kalatilude kanan kothicha busukal kandu,,,music and video was super combo.Ganesh kumar varanam,nilavilulla bus models nilanirthikond tanne parishkarangal varutukayum venam,avaykum ini varanulatinum,pinne KSRTC stands and buses oru compromise illate clean and maintain cheyikanulla rulum,okke nadakkatte.KSRTC love

  • @stillimproving7883
    @stillimproving7883 4 ปีที่แล้ว +1

    Yes... KB Ganesh Kumar was a very good minister.. But we always watch thing through political googles...

  • @dr_tk
    @dr_tk 4 ปีที่แล้ว

    Nalla vandikal aayirunn hi tech buses👌👌

  • @genogeorge8101
    @genogeorge8101 4 ปีที่แล้ว

    Bus illathirunna njangalde Aryankavu Rosemala roadil aadyam bus konduvannathum Ganeshkumar aanuu..

  • @derebelz
    @derebelz 4 ปีที่แล้ว +1

    We deserve you KBG

  • @alenfone7902
    @alenfone7902 4 ปีที่แล้ว +1

    സൂപ്പർ ഫാസ്റ്റ് ബസിന്റെ ഡിസൈനിലുള്ള പച്ച, അല്ലെങ്കിൽ സൂപ്പർ എക്സ്പ്രസ്സ്‌ ഇപ്പോൾ കാണാനേ ഇല്ല, അത് തിരിച്ചു വരുമോ

    • @VasudevRao-c9o
      @VasudevRao-c9o 3 ปีที่แล้ว +2

      *INI VARILLA BRO 😞 ATHOKE ORU ORMAYAYI. PINNED VANNA SUPER FAST, FAST PASSENGER DESIGN ONNUM ATRA KOLLILLA. 🤮👎 ANNATHE SUPER FAST, FAST PASSENGER, EXPRESS NTE OKE VEGATHA VACH NOKKIYAL THANNE INNATHE FAST ONNUMALLA. MINNAL MATRE INNU AA SPEED IL POVU. 😅 NH LOODE ERACH PANJU POVUNNATH KANAN ORU PRATHYEKA BANGIYAYIRUNNU. ❤️ AA ORU THALAYEDUPP ONNUM INNATHE FAST KALKILLA. 2008 MUTHAL AAN EE BUS KAL MARI THUDANGIYATH. ITRAYUM BANGIYAYA DESIGN MUNNIL ULLAPOL IVAR ENTHINU EE BUS KALE NASIPICHU ENNA ARIYAN VAYYATHE. ☹️😥*

  • @sibigeorge4882
    @sibigeorge4882 3 ปีที่แล้ว +1

    100% true

  • @gksinger5207
    @gksinger5207 3 ปีที่แล้ว +1

    Ennik ettavum esttapetta high tech bus ann.3 colorilan ganesh sir konduvanna th ann njan SSLC k padikkuvayirrunu sir.

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      😀

    • @gksinger5207
      @gksinger5207 3 ปีที่แล้ว

      @@PrasanthParavoor ann njan veetu karode vazha kitt. Aa busil kayatiyillengil. Emnite njan nirbandikkumbol enne aa busil kayattum aa bus ann epool ordinary um sir shadwellum aaye upayogikunnath. Njan ettavum prathikunath ganesh sir ee varunna niyamasabha election il transport minister aayi varanam enn. Ganesh sir inte achan r Balakrishna Pillai sir pand transport minister aaye runnu.

  • @tijoemathew9684
    @tijoemathew9684 4 ปีที่แล้ว

    സത്യം തന്നൈ അല്ലെങ്കിൽലും അങ്ങനെ യുള്ളവരൈവച്ചുപുറപ്പിക്കില്ലല്ലോ.അതല്ലേ പാരംബ്ബര്യം

  • @libeeshaswathi8764
    @libeeshaswathi8764 4 ปีที่แล้ว

    നല്ല അവതരണം

  • @muralip9967
    @muralip9967 2 ปีที่แล้ว +1

    ഇത് പെയ്ഡ് ന്യൂസ് ആണോ എങ്കിൽ സോറി
    കെഎസ്ആർടിസി ഈയടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച മന്ത്രി മാത്യു ടിം തോമസ് ആണ്
    മുവ്വായിരത്തി അഞ്ഞൂറ് ബസുകൾ പുതിയതായി ഇറക്കി നൂറ് കണക്കിന് ഇൻറർ സ്റ്റേറ്റ് സർവീസ് തുടങ്ങി
    നഷ്ടം 76 കോടിയിൽനിന്ന് 28 കോടി ആയി കുറച്ചു
    പുതിയ ജീവനക്കാരെ നിയമിച്ചു
    ശമ്പളം പരിഷ്കരിച്ചു
    കൃത്യമായി നൽകി
    ഷാസികൾ വാങ്ങുന്നതിന്റെ കമ്മീഷൻ ഒഴിവാക്കി ഒരെണ്ണത്തിന് ഒരു ലക്ഷം രൂപ കുറച്ചു
    അങ്ങനെ നിരവധിയാണ് കൂടെ കട്ടക്ക് നിന്ന് സെൻകുമാർ സാറും
    പക്ഷേ വേണ്ടത്ര പ്രചരണം
    കൊടുക്കാൻ ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നില്ല
    വീട്ടിൽ ആനയും

  • @sibigeorge4882
    @sibigeorge4882 3 ปีที่แล้ว +1

    Who will give way for ganesh kumar

  • @sasidharannair9312
    @sasidharannair9312 2 ปีที่แล้ว

    ഹൈടെക് ബസ് ksrtc യുടെ ഏറ്റവും നഷ്ടം വരുത്തിയ ഇടപാടായിരുന്ന്

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 2 ปีที่แล้ว +1

    KSRTC രക്ഷപ്പെടണം എങ്കിൽ യൂണിയൻ ഇല്ലാതാവണം

  • @rider37dkay72
    @rider37dkay72 3 ปีที่แล้ว +1

    Volvo de padam illathond aano...tata1616c de padam kaniche???

  • @pkshafi7735
    @pkshafi7735 4 ปีที่แล้ว

    അടിപൊളി 👍👍👍👍

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 ปีที่แล้ว

    സത്യമാണ് ഗണേഷ് കുമാർ സാർ
    വീണ്ടും മന്ത്രി ആകണം

    • @PrasanthParavoor
      @PrasanthParavoor  ปีที่แล้ว

      ❤️

    • @TVLA635
      @TVLA635 8 หลายเดือนก่อน

      ആയി കഴിഞ്ഞു

  • @tendigit391
    @tendigit391 4 ปีที่แล้ว

    ಪ್ರಶಾಂತ್ ಸರ್ ಬಸ್ ಬಗೆಗಿನ ನಿಮ್ಮ ವಿಡಿಯೋಗಳು ತುಂಬಾ ತುಂಬಾ ಚೆನ್ನಾಗಿವೆ. ಧನ್ಯವಾದಗಳು ಸರ್ ನಿಮಗೆ.

  • @lijokoshythomas4914
    @lijokoshythomas4914 4 ปีที่แล้ว +1

    വാസ്തവം! 👍