പാകിസ്താന്‍ ജയിച്ചെന്ന് കരുതിയ മത്സരത്തെ കൈവെള്ളയിലാക്കിയ കൈഫ് | mohammad kaif catch vs pakistan

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 65

  • @rimshada1713
    @rimshada1713 21 วันที่ผ่านมา +53

    ഞാൻ മുഹമ്മദ്‌ കൈഫ്‌ ന്റെ കട്ട ഫാൻ ആയിരുന്നു. ❤️❤️❤️❤️

    • @AchuAash
      @AchuAash 21 วันที่ผ่านมา +1

      Bro ഞാനും🖤

    • @hassanjabir8654
      @hassanjabir8654 21 วันที่ผ่านมา +1

      Njnum

    • @AnandhuUnni-cy3oh
      @AnandhuUnni-cy3oh 20 วันที่ผ่านมา +1

      ഞാനും

    • @moosakutty869
      @moosakutty869 20 วันที่ผ่านมา +3

      എങ്ങിനെ അവാതിരിക്കും

    • @MotoRicer-xd1ko
      @MotoRicer-xd1ko 20 วันที่ผ่านมา

      എന്റെയും

  • @salihabdulla5813
    @salihabdulla5813 14 วันที่ผ่านมา +1

    കളി കണ്ട് തുടങ്ങുന്ന സമയം ഞാൻ ഇയാളുടെ ഫാൻ ആയിരുന്നു ❤

  • @nidhin_gowri
    @nidhin_gowri 21 วันที่ผ่านมา +31

    എന്താണ് എന്ന് അറിയില്ല… കൈഫ് ആയിരുന്നു എന്റെ favorite ക്രിക്കറ്റ് player ❤❤❤

    • @zaifsayyed1245
      @zaifsayyed1245 21 วันที่ผ่านมา

      Adh manassilayi, profile MSD😜

    • @rakeshrjr8457
      @rakeshrjr8457 21 วันที่ผ่านมา

      Safe hand's❤

  • @sayoojv3069
    @sayoojv3069 21 วันที่ผ่านมา +13

    കൈഫ്‌ നന്നായി അധ്വാനിച്ചു കളിക്കുന്ന player ആയിരുന്നു. ദാദ ആർമിയിലെ യുവരക്തങ്ങൾ ആയിരുന്നു കയ്ഫും യുവിയും 🔥

  • @marsupilami1104
    @marsupilami1104 20 วันที่ผ่านมา +12

    Kaif ❤ yuvaraj ❤

  • @sethumadhavanmp9544
    @sethumadhavanmp9544 21 วันที่ผ่านมา +11

    കൈഫ്‌ എന്റെ ഇഷ്ട കളിക്കാരൻ ആയിരുന്നു

  • @agcexports6258
    @agcexports6258 20 วันที่ผ่านมา +5

    എന്റെ മോനെ.. അതൊരു ഒന്നൊന്നര ക്യാച്ച് ആയിരുന്നു. മറക്കാൻ പറ്റില്ല

  • @abdurahmancholakkal6554
    @abdurahmancholakkal6554 21 วันที่ผ่านมา +9

    ഈ കളി നേരിട്ട് കണ്ട ഞാൻ 😍

  • @sudheeshdivakaran4651
    @sudheeshdivakaran4651 19 วันที่ผ่านมา +1

    2004 ൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കലും കയ്യിൽ കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു ക്യാച്ച് എടുത്തിട്ടുണ്ട് ഞാൻ, അന്ന് കളി തോറ്റു എങ്കിലും കളി കഴിഞ്ഞു കൂട്ടുകാർ പറഞ്ഞത് " കൈഫ്‌ ക്യാച്ച് എടുക്കും പോലെ ഇരുന്നു നിന്റെ ക്യാച്ച് " എന്ന്..

  • @Feitanwardaddy
    @Feitanwardaddy 19 วันที่ผ่านมา

    IPL ആദ്യ സീസണിൽ ഇഷ്ട്ടപ്പെട്ട ടീം രാജസ്ഥാൻ റോയൽസ് ആയിരുന്നു, കാരണം മുഹമ്മദ്‌ കൈഫ്‌. ❤

  • @muhammedsubhan6046
    @muhammedsubhan6046 20 วันที่ผ่านมา +2

    My favourite Raina ❤

    • @Jaseel19
      @Jaseel19 20 วันที่ผ่านมา

      Electronic fielder ❤❤❤

  • @HARI_7874
    @HARI_7874 21 วันที่ผ่านมา +5

    Kaifine pole chaadi nejidich catch pidikuna kaalam ❤

  • @Be_realone
    @Be_realone 20 วันที่ผ่านมา

    കൈഫ്‌ the ലെജൻഡ് 🔥

  • @hariskt6710
    @hariskt6710 21 วันที่ผ่านมา +1

    Kaif❤best fielder

  • @muhammedsekkeer1832
    @muhammedsekkeer1832 18 วันที่ผ่านมา

    ആ ക്യാച് ലൈവ് കണ്ട ഞാൻ ❤

  • @arshaque1993
    @arshaque1993 17 วันที่ผ่านมา

    Kaif Indian Jonty Rhodes 🔥

  • @shahulchelsea5294
    @shahulchelsea5294 20 วันที่ผ่านมา

    കൈഫ് ❤️

  • @jishnuskrishnan1152
    @jishnuskrishnan1152 20 วันที่ผ่านมา

    " ഈ മത്സരം ഞാൻ ലൈവയി കണ്ടിട്ടുണ്ട്.🙂

  • @banooadham1893
    @banooadham1893 20 วันที่ผ่านมา

    ഈ കളി ഞാൻ ലൈവ് കണ്ടിട്ടുണ്ട്... ആ കൂട്ടിയിടി നടന്ന seen വന്നപ്പോ ആണ് ഓർത്തത്...

  • @Shafeer-zn2gh
    @Shafeer-zn2gh 20 วันที่ผ่านมา +4

    ഷാഫി പറമ്പിലും,രാഹുൽ മാൻഗൂട്ടത്തിലും, പോലെയാണ്..അന്നത്തെ മുഹമ്മദ് കൈഫും,യുവരാജ് സിങ്ങും,

    • @jishnuskrishnan1152
      @jishnuskrishnan1152 20 วันที่ผ่านมา

      " അവരുവായിട്ടണൊ കമ്പയർ ചെയ്യുന്നെ, ശരിയായ തൊൽവികൾ😏

    • @Hariprasad-jw2vk
      @Hariprasad-jw2vk 19 วันที่ผ่านมา

      Athentha randum kallanmaraaa😂

    • @DoforKeralaDoordie
      @DoforKeralaDoordie 18 วันที่ผ่านมา

      ഇന്ത്യ യുടെ അഭിമാനമായ രണ്ട് legends ne കണ്ട udayipp
      രാഷ്ട്രീയ നാറികളെ വച്ച് compare ചെയ്യുന്നു... കഷ്ട്ടം... ഇത് പോലുള്ള രാഷ്ട്രീയ അടിമ മൊണ്ണകൾ
      ആണ് ഈ നാടിൻ്റെ ശാപം ...

    • @shabupskaivankala8877
      @shabupskaivankala8877 17 วันที่ผ่านมา

      ❤❤❤😂

  • @Mubashirkunnummal
    @Mubashirkunnummal 20 วันที่ผ่านมา

    I still remember this match ❤

  • @nisarm8896
    @nisarm8896 19 วันที่ผ่านมา

    Kaif Fan
    Jursy No:11

  • @akhilbabur8161
    @akhilbabur8161 20 วันที่ผ่านมา

    Jersey 11 estapedan ulla one of the reasons was this man #Kaif ❤

  • @Indian-m1p
    @Indian-m1p 18 วันที่ผ่านมา

    My favorite

  • @abdulrahman-fw4ep
    @abdulrahman-fw4ep 21 วันที่ผ่านมา +1

    MY FAV

  • @Abhijith1
    @Abhijith1 20 วันที่ผ่านมา +1

    ഇത് മീഡിയ വൺ ആണോ 🤔🤔കൈഫ്‌ ഇഷ്ടം സൂപ്പർ ഫീൽഡർ and ബാറ്റസ്മാൻ

  • @adhisurumiadhisrumi6280
    @adhisurumiadhisrumi6280 13 วันที่ผ่านมา

    ബാറ്റിംഗിൽ അയാൾ ഒരു ഹീറോ അല്ല ബൗളിംഗ് അയാൾ ചെയ്യാറില്ല പക്ഷേ അയാളുടെ കയ്യിൽ ഒരു ഐറ്റം ഉണ്ട് ഫീൽഡിങ് അതിൽ അയാൾ ഹീറോ ആയിരുന്നു🎉🎉

  • @Ichunedha
    @Ichunedha 20 วันที่ผ่านมา

    👍👍👍

  • @nihalkarippur3594
    @nihalkarippur3594 20 วันที่ผ่านมา

    😍😍😍

  • @sajalbabulathif4002
    @sajalbabulathif4002 18 วันที่ผ่านมา

    My fav player.bat kittiyillelum Enik field cheyda mathi ayrnu

  • @thanseerms2759
    @thanseerms2759 21 วันที่ผ่านมา +3

    Ippo jadejayum world class fielder aanu

    • @NisNaas
      @NisNaas 21 วันที่ผ่านมา

      😂പൊന്ന് ബായ് ക്രിക്കറ്റിൽ വേൾഡ് ക്ലാസൊന്നുമില്ല ആകെ എട്ടോ പത്തോ രാജ്യംകളിക്കുന്ന കാലിയാണിത് , ലോക രാജ്യങ്ങൾ ഈ കളി ശ്രധിക്കാറേയില്ല . ഇന്ത്യയും പക്തുമില്ലേൽ ഒരു ഫാൻ ഫൈറ്റുപോലും ഉണ്ടാകില്ല

    • @thanseerms2759
      @thanseerms2759 20 วันที่ผ่านมา

      @@NisNaas sathyam...but ullathil vachu namukku anganey abhimaanikkam

  • @akhilakhi127
    @akhilakhi127 20 วันที่ผ่านมา

    Lords ലെ സീൻ മറക്കില്ല 🔥ദാദ

  • @biochill4746
    @biochill4746 21 วันที่ผ่านมา +2

    Ganguli shirt ooriya matchil kaifinte perfomance nte mwone

  • @banandnarayan
    @banandnarayan 15 วันที่ผ่านมา

    kaaala bhaskarante achan aayitt verum cyper Anto👏 jedeja okke enth.. oru item aayirunn pulli

  • @Jithin1213
    @Jithin1213 21 วันที่ผ่านมา

    ഈ മാച്ച് ഞാൻ live കണ്ടതാ

  • @sarathsasi7865
    @sarathsasi7865 21 วันที่ผ่านมา

  • @shijinkurian9900
    @shijinkurian9900 21 วันที่ผ่านมา +2

    Editing, , എൻ്റേയും കൈഫിൻ്റെയും ജന്മ ദിനം ഒരേ ദിവസം ഡിസംബർ 1, , Edit box, Add a comment…

  • @irshadkalappadan
    @irshadkalappadan 20 วันที่ผ่านมา +1

    മുൻപ് മികച്ച ഫീൽഡ്ർമാരുടെ അഭാവം നന്നായിട്ട് ഉണ്ടായിരുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ച് മാത്രമേ കൈഫ്‌ മികച്ചൊരു ഫീൽഡർ ആകുന്നൊള്ളു. .. ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക പോലുള്ള അന്നും ഇന്നും മികച്ച ഫീൽഡർ മാർ ഒരുപാട് ഉള്ള ടീമുകളെ വെച്ച് നോക്കിയാൽ കൈഫ്‌ ഒരു ശരാശരിക്കാരൻ മാത്രമാണ്. ..
    Overrated

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 16 วันที่ผ่านมา

    അജയ് ജഡേജ ക്ക് ശേഷം ചോരാത്ത കൈ......
    കൈഫ് ആയിരുന്നു
    പക്ഷെ ബാറ്റിംഗ് സ്ഥിരത ഇല്ല
    അതാണ് ധോണി റെയ്ന ക്ക് അവസരങ്ങൾ കൊടുത്തത്
    അങ്ങിനെ മുപ്പത് ന് മുൻപ് ടീം ഔട്ട് ആയി

  • @Indian-m1p
    @Indian-m1p 18 วันที่ผ่านมา

    എൻറെ നാട്ടിൽ ഒരു ടൂർണമെൻറ് ഞാൻ സ്ലിപ്പിൽ ഫീൽഡ് ചെയ്യുമ്പോൾ ഒരു ദയവുചെയ്ത് ഒരു ക്യാച്ച് എടുത്തപ്പോൾ കാണികൾ പറഞ്ഞു ഇവൻ ആര് കൈഫ് ആണോന്ന്

  • @VISHNUVENU-pm2gz
    @VISHNUVENU-pm2gz 21 วันที่ผ่านมา

    🥰

  • @Zealot_serve123
    @Zealot_serve123 18 วันที่ผ่านมา

    Fielding kaifinu munnu asharudeen fieldingil mikavu kattiya kalikaranayirunnu asharudeete kaikalileku panthu poyal arum odan mudhirarill angane cheythavar palarum ourathupokentivannirunnu

  • @mohammedrafeeq5790
    @mohammedrafeeq5790 19 วันที่ผ่านมา

    കൈഫ്‌ ❤

  • @Jaseel19
    @Jaseel19 20 วันที่ผ่านมา

    Suresh raina ❤❤❤