ആൻഡ്രൂ സൈമൻഡ്സ്.. ചതിച്ചുതോൽപ്പിച്ചതാണവനെ.. ആ പേരിനെ ഇന്നും പേടിക്കുന്നവരുണ്ട് | andrew symonds

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

ความคิดเห็น • 196

  • @abhilashajith4608
    @abhilashajith4608 หลายเดือนก่อน +75

    കൊല്ലാൻ പറഞ്ഞാൽ തിന്നിട്ടു വരുന്ന റിക്കിയുടെ സൈമണ്ട്സ്🔥

  • @akashrosevill1448
    @akashrosevill1448 หลายเดือนก่อน +122

    രംഗണ്ണൻ-അംബാൻ
    പോണ്ടിങ്-സൈമണ്ട്സ്
    🔥

  • @ajaykeekamkote1018
    @ajaykeekamkote1018 หลายเดือนก่อน +113

    ഒരു കാലത്ത് സൈമണ്ട്സ് ഫാൻ ആയതിനാൽ അഭിമാനിക്കുന്നു...❤

  • @vipinabraham1165
    @vipinabraham1165 หลายเดือนก่อน +148

    ഇത് ഒരു ഒന്നാന്നര താരം തന്നെ ആരുന്നു. പകരം വെക്കാൻ ഇല്ലാത്ത അവതാരം ഇനി ഇണ്ടാകുമെന്ന് തോന്നിന്നില്ല 😢

    • @totarsco2823
      @totarsco2823 29 วันที่ผ่านมา +2

      glenn Maxwell better than him

    • @sanattjoy363
      @sanattjoy363 29 วันที่ผ่านมา

      ​@@totarsco2823 Nope

    • @INDIAN333-y4l
      @INDIAN333-y4l 29 วันที่ผ่านมา +14

      ​@@totarsco2823ആഹ് best. ഇവന്റെ ഏഴയലത്തു വരില്ല maxwell. പഴയ ഇന്ത്യ Australia match ഒക്കെ എടുത്തു ഒന്ന് കണ്ട് നോക്ക്. ഇന്ത്യൻ bowlers ഒക്കെ ഇവന്റെയും ponting ന്റെയും അടി കൊണ്ടതിന് കയ്യും കണക്കുമില്ല. ഇവൻ എല്ലാ match ലും ഇന്ത്യൻ bowlers നെ പഞ്ഞിക്കിടും. മുൻ നിര തകർന്ന് ജയിക്കുമെന്ന് വിചാരിക്കുന്ന എത്രയോ match കൾ ആണ് അന്ന് ee പഹയൻ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് 🥴 Maxwell ഒന്നും ഇത്രത്തോളം ഇന്ത്യയെ ദ്രോഹിച്ചിട്ടില്ല 😂 അയാൾ വെറും ശിശു ആണ് ഇയാളെ ഒക്കെ വച്ചു നോക്കുമ്പോ 😅

    • @Zampa1233
      @Zampa1233 28 วันที่ผ่านมา

      @@INDIAN333-y4laaaranel ooook indiak🎉

    • @totarsco2823
      @totarsco2823 27 วันที่ผ่านมา +1

      @@INDIAN333-y4l symonds 198 odi match 5088 runs , maxwell 139 odi match 3902 runs.. symonds അപേക്ഷിച്ചു maxwell കൂടുതൽ risky ഷോട്ടുകൾ കളിക്കും.. world cup കണ്ടതല്ലേ ശരീരം മുഴുവൻ പരിക്ക് ആയിട്ടും ഡബിൾ century അടിച്ചു ജയിപ്പിച്ചത്.. ആ സ്ഥാനത്തു symonds ആയിരുന്നേൽ മെഴുകിയെന്നേ..

  • @abhijaskmp4902
    @abhijaskmp4902 29 วันที่ผ่านมา +40

    അന്ന് പോണ്ടിങ്ങിന്റെ കൈയിൽ ഒരുപാട് ആയുധങ്ങൾ ഉണ്ടായിരുന്നു. പക്ഷെ മിക്ക ആയുധങ്ങളും ഓരോ പ്രത്യേക ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ഉള്ളതായിരുന്നു. എന്നാൽ ഒരു ആയുധം എല്ലാ ആവശ്യങ്ങൾക്കും ഉപകാരപ്പെട്ടിരുന്നു. ആ ആയുധമാണ് സാക്ഷാൽ🔥 🔥ANDREW SYMONDS 🔥🔥
    ബാറ്റിങ്ങിനായാലും ബൗളിങ്ങിനായാലും ഫിൽഡിംഗിനായാലും ഇനിയിപ്പോ കച്ചറ കൂടാനായാലും ഒരുപോലെ ഉപകാരപ്പെടുന്ന മനുഷ്യൻ.

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 หลายเดือนก่อน +31

    സൈമൺഡ്സ് ഒരിക്കലും മറക്കാത്ത അത്യുജ്വല പ്രതിഭ.. 🙌🏻✨🔥

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj หลายเดือนก่อน +38

    Andrew Symonds Shane Warne ക്രിക്കറ്റ്‌ ലോകത്തിലെ തീരാ നഷ്ട്ടങ്ങൾ 🌹

  • @adarshmohanan1836
    @adarshmohanan1836 23 วันที่ผ่านมา +12

    പക്ഷെ ഞങ്ങൾ 90 kids ന്റെ മനസ്സിൽ ഇന്നും ഉണ്ട് ഈ മനുഷ്യൻ

  • @BROTHERSILLATH678
    @BROTHERSILLATH678 หลายเดือนก่อน +67

    എത്ര കളികളാണ് തോൽവിയുടെ വക്കിൽ നിന്നും ഇദ്ദേഹം ഒറ്റക് കര കയറ്റിയത്

    • @abeyjohn8166
      @abeyjohn8166 หลายเดือนก่อน +1

      Aus pak wc match 2003 , 143 runs

    • @higherpower254
      @higherpower254 29 วันที่ผ่านมา +2

      Bevan um

    • @LijithKumar-r8c
      @LijithKumar-r8c 24 วันที่ผ่านมา

      Sathyam

  • @N.v_7
    @N.v_7 หลายเดือนก่อน +55

    Andrew Symonds buttons👇

  • @ismailchooriyot4808
    @ismailchooriyot4808 หลายเดือนก่อน +26

    സൈമൻസ്ന് ഇങ്ങനെ ഒരു കഥയുണ്ടായിരുന്നോ
    ഇന്ന് ആദ്യമായിട്ട് അറിയുകയാണ് സൈമൻസിന്റെ കഥ 🤔

  • @sharonshaji2442
    @sharonshaji2442 28 วันที่ผ่านมา +11

    കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു കലാകാരൻ 🥀

  • @lintojohn2595
    @lintojohn2595 หลายเดือนก่อน +7

    Best Batter,finisher,Bowler,Fielder 👌 Best all rounder in the world ❤❤❤Andrew Symonds 👏 👌

  • @jamshadck
    @jamshadck หลายเดือนก่อน +37

    സൈമണ്ട്സ് ഒരു ഉരുക്ക് കോട്ട ആയിരുന്നു

  • @bestintheworld4255
    @bestintheworld4255 29 วันที่ผ่านมา +10

    പുള്ളിടെ runout throws 🔥🔥🔥🔥 അങ്ങനെ accurate throw ഉള്ള ആരെയും ഇന്നുവരെ കണ്ടിട്ടില്ല...

    • @deepakvijayan97
      @deepakvijayan97 28 วันที่ผ่านมา

      Jonty Rhodes

    • @totarsco2823
      @totarsco2823 วันที่ผ่านมา +1

      ravindra jadeja throw accuracy ഏറ്റവും കൂടുതൽ ഉള്ളത്

  • @Dravidian-Secularism
    @Dravidian-Secularism หลายเดือนก่อน +7

    Symonds - ottayan aayirunnu 🔥🔥🔥🔥

  • @nas-ho4cd
    @nas-ho4cd 29 วันที่ผ่านมา +13

    കള്ള് കുടിച്ച് ഇല്ലാതായ കരിയറും ജീവനും എന്തോ ഒരു സൊകാര്യം ദുഃഖം അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം

  • @sujithkumarkksuji
    @sujithkumarkksuji 29 วันที่ผ่านมา +6

    ഇവനെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നു,,ഇറങ്ങിയാൽ പിന്നെ 🔥🔥🔥🔥

  • @abdullatheefparappadan
    @abdullatheefparappadan หลายเดือนก่อน +11

    Against Pakistan in 2003 World Cup nte ponnoooo.. 🔥🔥🔥🔥

  • @nithinkk1676
    @nithinkk1676 หลายเดือนก่อน +13

    Symonds 💔

  • @jithinn1
    @jithinn1 หลายเดือนก่อน +21

    Symonds ഓസ്ട്രേലിയ യുടെ യുവരാജ് സിംഗ് ആയിരുന്നു. ഇന്നു അവർക്ക് അത് പോലെ ഒരു താരം ഇല്ല. Glenn maxwel ഒക്കെ വാലിൽ കെട്ടാൻ കൊള്ളില്ല.

    • @jefinjacob2896
      @jefinjacob2896 หลายเดือนก่อน +4

      Broo ningal 2023 world cupil afganistanum australiayum thamil olla match kandayirino. A matchil glen maxwelinte kalikandayirino

    • @Skybluemedia808
      @Skybluemedia808 29 วันที่ผ่านมา

      1 kali kondu alla orupaadu kali kondu veenam oraale vilayirythaan angane nookumbo maxi verum kunji puyubaanu​@@jefinjacob2896

    • @sanattjoy363
      @sanattjoy363 29 วันที่ผ่านมา +1

      ​@@jefinjacob2896Kandaarnnu but still Symonds ❤

    • @thomasshelby8462
      @thomasshelby8462 29 วันที่ผ่านมา +2

      ഡെയ് കാലം മാറി😂😂 പഴയ കഥയും പറഞ്ഞു ഇരിക്കുന്ന ബാക്കി ടീമുകളെ പോലെയല്ല ഓസീസ്...അവർക്ക് എല്ലാ കാലത്തും നല്ല കളിക്കാർ വരും....ഇന്ന് ഓസീസ് ടീമിന്റെ നട്ടെല്ല് എന്നു പറയാൻ പറ്റുന്ന കളിക്കാരൻ തന്നെയാണ് മാക്സി🔥

    • @akhilv6653
      @akhilv6653 28 วันที่ผ่านมา +1

      Maxy kidilam item anu enthuvadey

  • @titusmt6638
    @titusmt6638 หลายเดือนก่อน +4

    Actually I hate him in my teen because he always performed against India But I love him in my thirties because I am a cricket fan, he was a gem in it

  • @pearljukurian5095
    @pearljukurian5095 28 วันที่ผ่านมา +13

    എന്തൊരു പവർഫുൾ ടീം ആയിരുന്നു അന്നത്തെ ഓസ്ട്രേലിയ 🔥.. നിസ്സഹായരായി നോക്കി നിൽക്കാനേ എതിർ ടീമിന് പറ്റു..😢.. ഇനി അതുപോലൊരു ടീം ഉണ്ടാവുമോ..

    • @sreejus9207
      @sreejus9207 26 วันที่ผ่านมา

      ഉണ്ടാവും അതിന് ഉദാ: ഇ കഴിഞ്ഞ WoRld Cup ഇന്ത്യയിൽ നിന്ന് തട്ടി എടുത്തത് ഓർമ്മയില്ലേ അന്ന് ആൻഡ്രു ആണെങ്കിൽ ഇന്ന്David had

    • @basilvarghese1735
      @basilvarghese1735 25 วันที่ผ่านมา

      V​@@sreejus9207 athu indiakkaarude mandatharam konda pitch slow wicket akki swayam pani medichu

    • @VipinRaj-z9k
      @VipinRaj-z9k 23 วันที่ผ่านมา

      ഇന്ന് നമ്മൾ ആണ് ടീം ഇന്ത്യ

    • @VipinRaj-z9k
      @VipinRaj-z9k 23 วันที่ผ่านมา

      എല്ലാവർക്കും സമയം ഉണ്ട് ദാസാ പിന്നെ ഓസീസിന് കപ്പ് കിട്ടിയതെല്ലാം സ്റ്റീവ് ബക്കണർ എന്ന തെണ്ടി അമ്പയർ ഉള്ളതോണ്ടാ ഇല്ലേൽ സച്ചിൻ 150 സെഞ്ചുറി അടിച്ചേനേ

    • @JefhinJefh
      @JefhinJefh 18 วันที่ผ่านมา

      അടുപ്പ് ആണ്.. India... ഓസ്ട്രേലിയ എല്ലാ കാലത്തും 🔥ആണ് ​@@VipinRaj-z9k

  • @irfansahil1755
    @irfansahil1755 หลายเดือนก่อน +7

    Symonds and hayden strong pillars of Australian team

  • @amalpeter6118
    @amalpeter6118 หลายเดือนก่อน +2

    ക്രിക്കറ്റിൽ എന്റെ ആദ്യത്തെ ഹീറോ 🥰😘❤

  • @azizksrgd
    @azizksrgd หลายเดือนก่อน +2

    My fvrt
    10 ഓട്ടോഗ്രാഫ് ൽ ഉള്ള ഫോട്ടോ മൊത്തം symonds ന്റെ

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 28 วันที่ผ่านมา +3

    2003 world cup ൽ പാകിസ്താനെ എതിരെ ഒറ്റക്ക് symonds ആണ് ജയിപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 75 റൺസ് എടുക്കുന്നതിനിടയ്ക്കുക് അവരുടെ 4 wicket പോയിരുന്നു. പിന്നെ symonds ന്ടെ ഒറ്റയാൾ പോരാട്ടമായിരുന്നു. 143 not out ൽ ഓസ്ട്രേലിയ 310 റൺസ് നേടിയിരുന്നു. കളി ഓസ്ട്രേലിയ ജയിക്കുകയും ചെയ്തു.

  • @prajeeshplkd6116
    @prajeeshplkd6116 หลายเดือนก่อน +21

    അയാളുടെ ക്യാരിയർ ഇല്ലാതെ ആയതിൽ ഹർഭജന്റെ പങ്ക് ചെറുതല്ല

  • @mujeebrahuman3098
    @mujeebrahuman3098 หลายเดือนก่อน +3

    A great player❤

  • @harihd1063
    @harihd1063 หลายเดือนก่อน +8

    One of my favourite player🫶🏻🫶🏻

  • @machucricketshots
    @machucricketshots 29 วันที่ผ่านมา +3

    എന്റെയ് ബാല്യ കാല ക്രിക്കറ്റ് ഹീറോ

  • @sreesanneelakandan3322
    @sreesanneelakandan3322 หลายเดือนก่อน +1

    Best utility player of that mighty Aussies team ❤

  • @MuhammedshabeebC
    @MuhammedshabeebC หลายเดือนก่อน +16

    എനിക്കിഷ്ടപ്പെട്ട കളിക്കാരൻ... കളിക്കനുസരിച്ചു അവസരത്തിന് ഒത്തു കളിക്കുന്ന കളിക്കാരൻ... ഫീൽഡിൽ ആയാലും ബൗളിങ്ങിൽ ആയാലും ബാറ്റിംഗിൽ ആയാലും ക്യാപ്റ്റൻറെ വിശ്വാസം കാക്കുന്ന പോരാളി.മൈറ്റി ഓസിസിന്റെ നട്ടെല്ല്

  • @sajithbhaskaran3377
    @sajithbhaskaran3377 28 วันที่ผ่านมา

    ഫീൽഡിങ് ഒരു രക്ഷയുമില്ല ❤👍

  • @VishnuVB-f3v
    @VishnuVB-f3v 27 วันที่ผ่านมา +1

    ഒഹ്ഹ്ഹ് അതൊരു മൊതലായിരുന്നു ❤️

  • @AromalS-l9z
    @AromalS-l9z 24 วันที่ผ่านมา +1

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി അതാണ് ricky ponding - simonds ❤️🔥

  • @akhilzachariah8253
    @akhilzachariah8253 หลายเดือนก่อน +4

    Fev ❤ player❤

  • @shabintp6086
    @shabintp6086 26 วันที่ผ่านมา

    2003 semifinal against srilanka.. Match winning performance❤

  • @akshayjames9457
    @akshayjames9457 28 วันที่ผ่านมา

    Yuvi - Simons - Kallis 🔥🔥world class allrounders❤❤

  • @reneeshcr7616
    @reneeshcr7616 28 วันที่ผ่านมา +3

    ഓർക്കുമ്പോൾ ഒരു വിഷമം

  • @muhamedrashad819
    @muhamedrashad819 26 วันที่ผ่านมา

    Gilly ,symonds, lee , McGrath ❤ etc mighty aussis

  • @appubhaskar4679
    @appubhaskar4679 18 วันที่ผ่านมา

    Chetta gambhirinte oru video cheyumo plz ❤

  • @Arunkannur12
    @Arunkannur12 หลายเดือนก่อน

    Great player,, childhood hero ❤

  • @robbiecorleone
    @robbiecorleone 4 วันที่ผ่านมา

    The Mighty Ausis❤😊

  • @halfmooncatcher8489
    @halfmooncatcher8489 28 วันที่ผ่านมา

    All rounder of australia❤

  • @user-ng3rl5tb1q
    @user-ng3rl5tb1q หลายเดือนก่อน

    Andrew Symonds 💙🖤💙

  • @Nazeem_6621
    @Nazeem_6621 29 วันที่ผ่านมา +2

    British mathramalla German, Slavic ethnic playersum undayirunnu. Eg. Warne, Lehmann, Hilfenhaus

  • @ranjithmattankot2104
    @ranjithmattankot2104 หลายเดือนก่อน

    ningal.nammale naatil chanel.undaakki..mattulla raajyangalkku vendi pathrapravarthanam.nadathunnu..dat is true👍🏽👍🏽👍🏽

  • @kohli-rh3nq
    @kohli-rh3nq หลายเดือนก่อน +2

    , fielding il annathe australian team kazhjite ullu...simons✌️

  • @sanusanus6603
    @sanusanus6603 หลายเดือนก่อน

    Miss you 'Roy'😢😢❤❤

  • @D4U-s9s
    @D4U-s9s 27 วันที่ผ่านมา

    ഓസ്ട്രേലിയയുടെ പുലിയായിരുന്നു. ബൗളിംഗ് ബാറ്റിംഗ് ഫീൽഡിങ്. എന്ത് ചെയ്യാനാ അമിതമായ മധ്യാപാനവും. മരണം കവർന്നെടുത്തു😢

  • @libuktmm5593
    @libuktmm5593 29 วันที่ผ่านมา

    Ejjathi item 🔥🔥🔥🔥

  • @riyasjalaluddin1487
    @riyasjalaluddin1487 27 วันที่ผ่านมา +1

    Bowl chaythal 2 vickett batte cheythal 50 runs feeld cheythal 2 run out

  • @opjasir6869
    @opjasir6869 29 วันที่ผ่านมา

    സയിമൻസ് ❤️❤️❤️

  • @sujithtr500
    @sujithtr500 วันที่ผ่านมา

    Ponting ന്റെ സ്വന്തം symmonds 💖

  • @midh_o2664
    @midh_o2664 29 วันที่ผ่านมา +1

    പണ്ഡവസേനയിലെ ഭീമസേനൻ അതു Mathew Hayden ആയിരുന്നു😊

  • @HAkeemlSmartline
    @HAkeemlSmartline 22 วันที่ผ่านมา

    Symonds😭😭😭❤️❤️❤️❤️

  • @VivekPv-ny6pe
    @VivekPv-ny6pe หลายเดือนก่อน

    Symonds nte kalikanan vendimathram Aussies nte match kandirunna oru Kalam undarunnu

  • @RoqueAsuncion30
    @RoqueAsuncion30 หลายเดือนก่อน +5

    ഞാനും അദേഹത്തെ പോലെ ചുണ്ടിൽ വൈറ്റ് ക്രീം ട്രൈ ചെയ്തിരുന്നു 🤍

  • @abhilashrenganadh7224
    @abhilashrenganadh7224 27 วันที่ผ่านมา

    വല്ലാത്ത പ്രതിഭ ഇങ്ങന ഒരു കളിക്കാരൻ ഒരോ ടീമിന്റെയും സപ്നം ..

  • @riyazcm6207
    @riyazcm6207 หลายเดือนก่อน +1

    നിങ്ങളുടെ അവതരണവും സൈമണ്ട്സിന്റെ ജീവിതവും വളരെ വിഷമം തോന്നി 😢😢

  • @nisarnisu5696
    @nisarnisu5696 21 วันที่ผ่านมา

    My favourite player❤😔😔😔🎉

  • @soorajs3520
    @soorajs3520 28 วันที่ผ่านมา

    Symonds🎉🎉❤❤

  • @mahaneesh321
    @mahaneesh321 26 วันที่ผ่านมา

    2007 wc ഓസ്‌ട്രേലിയ കപ്പ് എടുത്തപ്പോ ടീമിൽ ഉണ്ടായിരുന്നു
    ആ പെർഫോമൻസും പറയാമായിരുന്നു

  • @bijujoseph3676
    @bijujoseph3676 24 วันที่ผ่านมา

    ഡെക്കാൻ ചാർജ്‌സ് കളിക്കുമ്പോൾ ഇഷ്ടപ്പെട്ടിരുന്നു 👍

  • @sanjaydas-lf1td
    @sanjaydas-lf1td 26 วันที่ผ่านมา

    Adrewsymonds ❤

  • @mathewcyr563
    @mathewcyr563 27 วันที่ผ่านมา

    നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം 🇮🇳👌🏻🇮🇳

  • @MuhammedYasirA-z7s
    @MuhammedYasirA-z7s หลายเดือนก่อน

    90s cricket 🥹❤️❤️

  • @melvin_aryans
    @melvin_aryans หลายเดือนก่อน +4

    Symonds💛 💔

  • @AbdullaPoolakkundan
    @AbdullaPoolakkundan 11 วันที่ผ่านมา

    അവതാരകൻ നമ്മുടെ othukkungal ഉള്ള ആളല്ലേ?

  • @irshadichu2537
    @irshadichu2537 28 วันที่ผ่านมา

    ഇവൻ വരുമ്പോൾ താന്നെ പേടിയാണ് 😮

  • @ravichandmv4032
    @ravichandmv4032 หลายเดือนก่อน +1

    One of psycho in Psycho team . 😍

  • @vijayrs242
    @vijayrs242 6 วันที่ผ่านมา

    ഒരുപാടു പേടിച്ചിരുന്നു symonds ക്രീസിൽ ഉള്ളപ്പോൾ

  • @rashid9910
    @rashid9910 28 วันที่ผ่านมา +1

    Direct Throw ഉന്നം തെറ്റാതെ എറിയാൻ ഇയാൾ 🔥2:13

  • @BibiSree143
    @BibiSree143 28 วันที่ผ่านมา +3

    എടാ മോനേ....... 🔥🔥🔥
    എന്താ അവതരണം 👌👌👌👌
    എന്ത് പറയുന്നു എന്നതിലല്ല,
    എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം... 🔥🔥
    താങ്കളുടെ അവതരണം മറ്റുള്ളവർക്ക്‌ ഒരു മാതൃകയാവട്ടെ 👍

  • @sujithtr500
    @sujithtr500 วันที่ผ่านมา

    🔥🔥🔥

  • @banandnarayan
    @banandnarayan 27 วันที่ผ่านมา +1

    Mone lakshathil onne kaanu ithupole oru item💯 annokke deshyam aayirunnu pakshe ippo 😢
    Fielding
    Bowling
    Batting
    Finisher
    complete alrounder🎉

    • @SanjayRathnan
      @SanjayRathnan 19 วันที่ผ่านมา

      Annu Indaiayk ethire kalikkimbol poliyumaayirunnu pakshe ippo❤😢

  • @olavakkodebeeraan2046
    @olavakkodebeeraan2046 หลายเดือนก่อน +2

    ❤❤❤

  • @abd9634
    @abd9634 26 วันที่ผ่านมา

    love symons

  • @jitheshv4051
    @jitheshv4051 หลายเดือนก่อน

    My fav❤

  • @sarathmsarathsarath5281
    @sarathmsarathsarath5281 26 วันที่ผ่านมา +1

    Pondinginte vishwasthan✨

  • @anoopmathew845
    @anoopmathew845 หลายเดือนก่อน

    💛💛💛

  • @hareshvikram6277
    @hareshvikram6277 26 วันที่ผ่านมา

    കുട്ടിക്കാലത്ത് ആ രൂപം കണ്ടാൽ പേടി തോന്നിയിരുന്നു. ശ്രീശാന്ത് സൈമണ്ട്സ് ഫൈറ്റ് അസ്വദിച്ചിരുന്നു.

  • @akhiljohnne
    @akhiljohnne 3 วันที่ผ่านมา

    ♥️

  • @noushadgold9187
    @noushadgold9187 29 วันที่ผ่านมา +1

    ബാറ്റുമായി വരുന്നത് കാണുമ്പോൾ പേടിയാണ്

  • @man_from_the_earth
    @man_from_the_earth หลายเดือนก่อน +1

    തേരെ മാ കി,... നിന്റമ്മേടെ എന്ന് ഹർഭജൻ വിളിച്ചത് മങ്കി എന്നാണ് പുള്ളി കേട്ടത്..

    • @kayzerzoze
      @kayzerzoze 28 วันที่ผ่านมา

      Angane paranj rakshspettu harbajan

    • @man_from_the_earth
      @man_from_the_earth 28 วันที่ผ่านมา

      @@kayzerzoze harbajane enik viswasam illenkilum sachine viswasama😌

    • @AnulaltkAnulal
      @AnulaltkAnulal 24 วันที่ผ่านมา

      ​@@man_from_the_earth Sanghi sachin

    • @man_from_the_earth
      @man_from_the_earth 24 วันที่ผ่านมา

      @@AnulaltkAnulal ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാടാ ഉവ്വേ 😂

  • @mikemathew736
    @mikemathew736 26 วันที่ผ่านมา

    റിക്കി പോണ്ടിങ്ങിന്റെ ഓസ്‌ട്രേലിയൻ ടീം
    ലോകത്തിലെ തനെ ഏറ്റവും മികച്ച ഒരു sports ടീം ആയിരുന്നു
    ഒരു കാലാൾ യുദ്ധ pada
    സ്പാർട്ടൻസ്

  • @athul119
    @athul119 28 วันที่ผ่านมา

    Super narration ❤

  • @joyanmathew9077
    @joyanmathew9077 19 วันที่ผ่านมา

    ഓസ്‌ട്രേലിയയിലേ റിക്കി യുടെ തേരാളി ആയിരുന്നു സൈമണ്ട്സ്

  • @shibuparavurremani2939
    @shibuparavurremani2939 หลายเดือนก่อน +2

    ഹർഭജൻ സൈമണ്ട്സിനെ കുരങ്ങൻ എന്ന് വിളിച്ചിട്ടില്ല തെരി മാ കീ എന്ന് ദേഷ്യം വരുമ്പോൾ അമ്മക്ക് കൂട്ടി വിളിക്കുന്നത് നോർത്ത് ഇന്ത്യക്കാരുടെ സ്വഭാവം ആണ്(നമ്മളും ദേഷ്യം വരുമ്പോൾഅമ്മക്ക് തന്നെയാണ് വിളിക്കുന്നത്)അതിനെ ആയിരിക്കാം സൈമണ്ട്സ് തെറ്റിദ്ധരിച്ചത്

  • @subinsubash7667
    @subinsubash7667 29 วันที่ผ่านมา

    😢❤

  • @ranjithmattankot2104
    @ranjithmattankot2104 หลายเดือนก่อน

    appol cganel ennennekumaayi pootum..dat is true

  • @knowledgeshorts8995
    @knowledgeshorts8995 27 วันที่ผ่านมา

    Nice narration

  • @muhammadhashir-tv4pe
    @muhammadhashir-tv4pe 29 วันที่ผ่านมา

    Oru pakshe idhehathinte carrier nashikkan kaaranam harbajan sing thanne aanu.., ayalkethire nadanna racism athinu kittathe poya pinthuna ithokkeyaanu ayale alcoholic aakuvan kaaranam ... Mr.Harbajab sing...ninghalk orikkalum maapilla ..😢

    • @harrykumar7795
      @harrykumar7795 28 วันที่ผ่านมา

      Oomp. 3 times buckner out aayitte koduthilla Sydney 2008.symonds and Australia was fraud.

  • @ramadasbhaskaran335
    @ramadasbhaskaran335 26 วันที่ผ่านมา

    🌹🌹🌹

  • @Berlin-cj5ly
    @Berlin-cj5ly 21 วันที่ผ่านมา

    സൈമൺസ് ലോകം കണ്ട ഓൾ റൗണ്ടർ

  • @ranjithmattankot2104
    @ranjithmattankot2104 หลายเดือนก่อน

    aa changaayi maeichathu enganeyaa..

  • @ArshadJamshi-zs8kn
    @ArshadJamshi-zs8kn หลายเดือนก่อน +1

    😢

  • @lijo007
    @lijo007 21 วันที่ผ่านมา

    ഇതൊരു മൊതലായിരുന്നു

  • @entekeralam2284
    @entekeralam2284 8 วันที่ผ่านมา

    മങ്കി എന്നല്ല പറഞ്ഞത്
    മാക്കി എന്നാണ് പറഞ്ഞത്....