Poothali | Mappila pattukal | Hassan Kochangadi | Cochin Basheer | Kg Markose | Min mini | പൂത്താലി

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 4

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 หลายเดือนก่อน +1

    👌👍 സുഹൃത്തേ ഇതിലേ ബാക്കി ഗാനങ്ങൾ റിലീസ് ചെയ്യാമോ

    • @24framesemedia
      @24framesemedia  2 หลายเดือนก่อน

      എല്ലാ ഗാനങ്ങളും ഇതിലുണ്ട് ഈ വീഡിയോ ഹസ്സൻ കൊച്ചങ്ങാടിയുടെ ഗാനങ്ങൾ സെലക്ട്‌ ചെയ്തത് മാത്രമാണ്
      th-cam.com/video/EODFWzXbOYU/w-d-xo.htmlsi=_CKEpsmObO8bNXhn

  • @Ah3dhub
    @Ah3dhub 2 หลายเดือนก่อน +1

    ഷറഫുറ്റ ബദർ എന്ന പാട്ട് ഇതിലാണോ ഇറക്കിയത്

    • @24framesemedia
      @24framesemedia  2 หลายเดือนก่อน

      @@Ah3dhub അതെ 1989 ലെ ഈ ആൽബത്തിലാണ് ഇറങ്ങിയത്.. ഹസ്സൻ കൊച്ചങ്ങാടി കൊച്ചിൻ ബഷീർ ടീമിന്റെ ആക്കാലത്തെ സൂപ്പർ ഹിറ്റ്‌ പാട്ടാണിത്.. യുവജനോത്സവങ്ങളിലും കാലാ മത്സരങ്ങളിലും ഈ പാട്ട് അന്നൊരു കോമ്പറ്റീവ് ഐറ്റം തന്നെയായിരുന്നു.. പ്രേത്യേകിച്ചു ഇതിലെ ചില വരികൾ.. പാടാൻ തന്നെ ഒരു challenge ആയിരുന്നു