തിരിച്ചു വരുമോ എൻ കൗമാരം മധുര സ്വപ്‌നങ്ങൾ മാത്രമുള്ള മനോഹര സൗഭാഗ്യം തിരിച്ചു തരുമോ എൻ കൗമാരം ഇല്ലെന്നറിഞ്ഞിട്ടും വെറുതെ മോഹിയ്ക്കുമ്പോൾ ഉള്ളം നിറയുന്ന മന്ദാരം
കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ തരുന്ന ഇതുപോലുള്ള പാട്ടുകൾ കേട്ടിരിക്കുബോൾ മനസ്സിൽ ഒരു വിങ്ങൾ കഴിഞ്ഞു പോയ ആ കുട്ടിക്കാലം ഇനി കിട്ടില്ലല്ലോ എന്നോർത്ത് എന്ത് രസമുളള കാലഘട്ടം അല്ലേ
യേ ദൗലത് ഭീ ലേ ലോ
യേ ഷുഹറത് ഭീ ലേ ലോ
ഭലേ ചീന് ലേ ലോ മുജ് സേ മേരീ ജവാനീ,,
മഗർ മുജ് കോ ലൗട്ടാദേ ബച്പൻ കാ .
സാവൻ,,, വോ കാഗസ്കി കഷ് തി
വൊ ബാരിഷ് കാ പാനി
എൻ്റെ സമ്പത്തും ആരോഗ്യവും
എൻ്റെ യൗവ്വനവും - കവർന്നു എടുത്തു കൊള്ളു,,,
പകരം , മഴവെള്ളത്തിൽ കടലാസുതോണി ഒഴുക്കിക്കളിക്കുന്ന എൻ്റെ കുട്ടിക്കാലം തിരികെ തരാമോ,?
തിരിച്ചു വരുമോ എൻ കൗമാരം മധുര സ്വപ്‌നങ്ങൾ മാത്രമുള്ള മനോഹര സൗഭാഗ്യം തിരിച്ചു തരുമോ എൻ കൗമാരം ഇല്ലെന്നറിഞ്ഞിട്ടും വെറുതെ മോഹിയ്ക്കുമ്പോൾ ഉള്ളം നിറയുന്ന മന്ദാരം
ഓർമ്മകൾ പൂക്കുന്ന വസന്തം ആ കാലം തിരിച്ചു തരുമോ
മലബാറിൽ ജനിച്ചതുകൊണ്ട് ഇഷ്ടംപോല മാപ്പിള പാട്ടുകൾ കേട്ടു വളരാൻ കഴിഞ്ഞ കുട്ടിക്കാലം ഒരു വല്ലാത്ത നൊമ്പരമായി ഓർമ്മയിൽ ഓടിയെത്തുന്നു....
Ty
അത്രക്ക് ബുദ്ധിമുട്ട് ആയിരുന്നോ മാപ്പിള പാട്ട് കേൾക്കാൻ 🤔
😂@@zubeerchulliyil3110
ചെറുപ്രായത്തിൽ കേട്ട പാട്ടുകൾ
ഇപ്പോഴും
മനസ്സിൽ മായാതെ ഓർമ്മയിൽ
മറക്കില്ല മറക്കാൻ പറ്റൂല ഓർമകൾ ഓളം വെട്ടി വരുന്നു
തിരിച്ചു കിട്ടാത്ത എന്റെ ബാല്യമേ....... നീ ഇനി തിരിച്ചു വരുമോ.......?
പാട്ടുകൾ എല്ലാം കുട്ടിക്കാല ഓർമ്മകൾ നൽകുന്നതാണ്. സന്തോശത്തിന്റെയും വേദനയുടെയും കഴിഞ്ഞ കാല ഓർമ്മകൾ, ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം.
0:00 ആറ്റുവഞ്ഞി കടവിൽ വച്ച്..
3:07 മൈലാഞ്ചി തോപ്പിൽ മയങ്ങി..
7:25 വെളുക്കുമ്പോൾ കുളിക്കുവാൻ..
13:00 പേരാറ്റിൻ കരയിൽവച്ച്..
16:19 കല്യാണരാത്രിയിൽ..
19:14 കരിവളയിട്ട കൈയിൽ..
23:10 മുല്ലപ്പൂ മണം വീശും മൊഞ്ചത്തി..
27:49 ഇന്നെൻ്റെ കരളിലെ പൊന്നണി..
30:50 റംസാനിലെ ചന്ദ്രികയോ..
34:58 കുരുകുരു മെച്ചം പെണ്ണുണ്ടോ..
39:59 നാളികേരത്തിൻ്റെ നാട്ടിലെനിക്കൊരു..
44:12 നാദാപുരം പള്ളിയിലെ..
49:16 മാണിക്യപൂമുത്ത്...
53:52 മിഴിയിണ ഞാനടയ്ക്കുമ്പോൾ
കേൾക്കാൻ ഇമ്പമുള്ള മനോഹരമായ ഗാനം. എത്ര കേട്ടാലും മതി വരുന്നില്ല.
സൂപ്പർ
ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം - നഷ്ടപ്പെട്ട ആ ചെറുപ്പകാലം ഒർമ വരുന്നു
Napping. Edappal
Wow ee song kelkkumbol kuttikkaalathe pazhaya ormagal varunnu superb😍😍😘😘❣️❣️💪👌🌠🔥
Thank you so much....
കുട്ടി പ്രായം ഓർമ വരുന്നു
എന്നും നെഞ്ചോട് ചേർക്കാൻ കഴിയുന്ന ഗാനങ്ങൾ
എന്റെ ചെറുപ്പകാലം ഒർമവരുന്ന ആ കാലം കിട്ടിയിരുന്നെങ്കിൽ ആശിച്ചു പോയി
Kunhayinkutty
@@kunhayinkutty.taxicarchele253 1
അതെല്ലാം പോയി.. ഇനി കിട്ടില്ല, so sad
അതെല്ലാം പോയി.. ഇനി കിട്ടില്ല, so sad
ഓർമ്മകൾ.....
കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ തരുന്ന ഇതുപോലുള്ള പാട്ടുകൾ കേട്ടിരിക്കുബോൾ മനസ്സിൽ ഒരു വിങ്ങൾ കഴിഞ്ഞു പോയ ആ കുട്ടിക്കാലം ഇനി കിട്ടില്ലല്ലോ എന്നോർത്ത്
എന്ത് രസമുളള കാലഘട്ടം അല്ലേ
നെഞ്ച് തകർക്കുന്ന പാട്ടുകൾ നഷ്ട്ട ബോധം സഹി കൂല
ബാധ്യതകളില്ലാത്ത ബാല്യത്തിലേക്ക് പേവാന്‍ കഴിഞ്ഞെക്കില്‍..
പൊള്ളുന്ന വെയിലും നിലാവായ് മാറുന്ന.. കല്ലും മുള്ളും കാലിന് മെത്തയാവുന്ന ബാല്യം എത്ര മനോഹരം..
💕💕💕💕👍👌
കുട്ടിക്കാലത്തെ ഓർമിക്കാൻ പറ്റിയ നല്ല ഗാനങ്ങൾ verry good
ഏത് പാട്ടിനും 'മുസ്ലീം. ഗാനം എന്നും ഹിന്ദു' ഗാനം ഒന്നും ഇല്ല. സഹോദരാ
എത്ര മനോഹരമായ ഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല ഇതുപോലുള്ള ഗാനങ്ങൾ എന്നെന്നും നിലനിൽക്കും ഇത് കേൾക്കുമ്പോൾ പഴയ കാലങ്ങൾ തെളിഞ്ഞുവരും 👍👍👍
സൗണ്ട് clarity suuuuperrrrr::.....
ഒറിജിനൽ അല്ലാത്തതുകൊണ്ടാണ്
നല്ല പാട്ടുകൾ നല്ല കൂട്ടിചേർക്കൽ കേട്ടിരുന്നാൽ ഉറങ്ങിപ്പോകും
Nice
പഴയനാട്ടിൻപുറങ്ങൾ ഓർമയിലെത്തുന്ന പാട്ടുകൾ
Old is gold
Mappila paatu ishtamilavar ivde like adikku
Hi 👋👍
എന്തൊരു സുഖമാണ് കേട്ട് ആസ്വാദിക്കാൻ - ഒരു പാട് ആശംസകൾ നേരുന്നു
2345608
Nostalgia
മറക്കില്ല ഞാനീ ഗാനങ്ങൾ ഓർക്കുന്ന് ഞാനെന്റെ കുട്ടികാലം Very good Songs
Vallathoru feel
Ayshabeegamkadaprasangam
ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിനകത്ത് വല്ലാത്ത ഒരു വിങ്ങൽ ..
y
kuttikkalam
kuttikkalam
സൂപ്പർ
super
കഴിഞ്ഞു പോയ ബാല്യത്തിന്റെ നഷ്ടബോധം ...
എന്റെകുട്ടികാലത്ത് ഉപ്പ പാടിതന്ന മധുര ഗാനങ്ങൾ
ആ കാലം എത്ര മനോഹരം
Adipoliee inekitumo kainjad kainjadnney 🔙🔝
ഉഷാർ പാട്ടോള് ഇഞ്ഞും ഇണ്ടോ
നീലതോട്ടിൽ മീൻ പിടിക്കാൻ പോയ കാലം തിരിച്ച് വന്നെങ്കിൽ,,,,,,,,
മനൂഷൃജീവിതം നിലനിൽക്കുന്നിടത്തോളം ഈ പാട്ടുകൾ പാട്ടായി നിലനിൽക്കും
Hi
Soopar
പഴയ കാല ഒർമ
Super collection,oru padu ishtam.
👏👏👏👏❤️❤️❤️❤️❤️നൊസ്റ്റാൾജിയ 🙏🙏🙏🙏🙏🙏🙏🙏
Poly❤😊😊😊😊😊
❤❤❤❤❤❤❤❤
മനസ്സിന് സന്തോശം നല്ക്കുന്ന പാട്ടുകൾ
🔴🟢🟠🟠🟢🔴🔴🟢
Ee pattukal kelkumbol feeling thonnunnavar like ☺😘😚😛😜👼😇👌👌👌👌👌👌👌👍👍👍👍👏👍👌👍👍👍👍👍👌👍👍
beautiful ❤️❤️
മനസ്സ് വേദനിപ്പിക്കുന്ന പാട്ടുകൾ
അത്തറിന്റെ മണമുള്ള പാട്ടുകൾ...
Ormmakal marikkukayilla paatt kelkumpol ella dhukhavum markkunnu😊
ഒരിക്കൽ കൂടി തിരിച്ചു വരുമോ ആ കൂട്ടിക്കാലം
മനസ്സിൽ നിന്നും മായാത്ത സ്മരണകൾ
Kuttykalattaku onnu madanji poyi miss that lovely days😔😔
Vry nice song ma fvrt vry nice voice sprrrr
It is very good, everyone will like and appreciate for these collections
പണ്ട് ആരാന്റെപറമ്പിൽ പോയി കശുവണ്ടി കട്ട് നടന്ന കാലം ഓർമ്മ വരുന്
Yes bro...
Yes.bro
Thanks Sooper ആയിട്ടുണ്ട്
ഔ ബല്ലാത്ത ജാതി നമിച്ചു
Very good song collection 💎💎💎
Pazhaya ormagal ❤🍒🍒🌹🌹🍒🍒🌹🌹🍒🍒🌹🌹🍒🍒🌹🌹❤
Polichu nice songs
Super👍
👌👌👌👍👍👍👍👍
Supar😍
Old is gold very nice good good very good all songs thanks
wow spr songs.......thanks
Polichu Songs.....
Very nice songs I like it. ..old is gold. ..thanks
Good Collections....!!
Ithu post cheithavarku abinandanagal very very good
Nice songs. Marakkan kayulillaaa
Nostalgia --- Good Collections
Nostalgia feeling songs.....super collection
orupad eshttamayi thanks
Oldees goldees💞💞💞💞💞💞💞💞💞💞💯💯💯
Super.songs
കൊള്ളാം
Good 👌⚘⚘
Policheee
Suuuuuper......
Sooper songs especially sound clarity..
ഇതുപോലുള്ള പാട്ടുകൾ ഇനി ഉണ്ടാവില്ല ..
Poly
Kalakki machaaa
Kelkan kothikunna song........
Super songs
congratulations
Good Haiii good news 😆😆😆😆👍👍👍
100/100 mark👍
Good songs. Kalakkan
കദീജ ഹമീദ് മാള: മടങ്ങി വന്നങ്കിൽ പോയ കാലം എന്നാശിച്ച പോയി.
നഷ്ടപ്പെട്ട പോയ ആ നല്ല വസന്തകാലം😥😥😥
Naseeb M
A
kuttikkalam kidilan
ഓർമ്മിക്കാൻ എന്നും പറ്റിയ സൂപ്പർ സോങ്ങ്സ്
super👍👍👍💕💕💕👍👍👍👍👍👍👍👍👍👍
sooooper
സൂപ്പർ
Siddique.v Siddiqueanu ഛചോ
supper
Supar
beauty.very.nice
😁😁😁
👌👌
pazhaya kaalathek thirich poya Oru feel
Super
Super.....
Su,,,,1001
Very good
Good songs..
Oldies very good