ദാ സ് കഴിഞ്ഞാൽ മാർക്കോസ് മാപ്പിളപാട്ടിൽ അതിന് മാറ്റമില്ല കലാകാരൻ മാ രുടെ തോന്ന്യ വാസമാണ് മാർക്കോസ് വെളിയിൽ ആയത് മാപ്പിള പാട്ടിന്റെ രാജാവ് മാർക്കോസിന് മാർകോസ് മാത്രം 🚘
മാർക്കോസ് യേശുവിൻെ പ്രമുഖനായ ഒരു ശിഷ്യനാണ്.ദൈവദാസന്മാർക്ക് പ്രത്യേകം കിട്ടുന്ന ഒരു വരദാനമായ ആലാപനം ശരിക്കും കിട്ടിയ ഒരു ദൈവീകമായ കൃപാകടാക്ഷമുളള ഒരു അനുഗ്രഹീത ഗായകനാണ് കെ.ജെ മാർക്കോസ്.
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍.. അറബ് വാക്കുകള്‍ കൃത്യമായ് ഉച്ചരിക്കുന്ന മഹത്തരങ്ങളായ എത്രയോ മാപ്പിളപ്പാട്ടുകള്‍, മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ ഈ ഗായകന്‍ പാടിയിരിക്കുന്നു..
പാട്ട് കൊള്ളാം സൂപ്പർ പാട്ട് പേരറിയില്ല ഇടിയോട് എനിക്കൊരു 50 പാട്ട് കേൾക്കാനുള്ള ആഗ്രഹം സൂപ്പർ പാട്ട് ആയിരിക്കണം പടച്ചോനെ പറ്റിയുള്ള നല്ല സൂപ്പർ 🙏💐👌👌👍🤍❤️💛☪️🫂😀
Ee paattukal keelkkumbol ചെയ്തു കൂട്ടിയ തെറ്റുകൾ അല്ലാഹു പൊരുത്തരണമെ🤲🤲മാർക്കോസ് അച്ചയാനെയും അനുഗ്രഹിക്കേണമേ റബ്ബേ 😥😥2020 ലാണ് ഇൗ സോങ്ങ് കേൾക്കുന്നടാണെങ്ങിൽ like plz
മാർക്കോസിന്റെ എത്രയോ നല്ല നല്ല ഗാനങ്ങൾ വേറെയുമുണ്ട്. ഈയിടെ അത്തരം കുറേ ഗാനങ്ങൾ ലഭ്യമായിരുന്നു. ഇപ്പോൾ ആ ലിങ്കുകളൊന്നും വർക്ക് ആകുന്നില്ല. അൽപ്പം ചില കേട്ട് മടുത്ത ഗാനങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് വരെ ലഭ്യമാവാത്ത എത്രയോ അതിമനോഹരമായ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. എല്ലാം പോസ്റ്റ് ചെയ്യൂ.
ഒരുകാലത്ത് മാപ്പിളപ്പാടിന്റെ കുലപതി
പണ്ട് കാസറ്റ് തിരിച്ചും മറച്ചും ഇട്ട് കേട്ടിരുന്ന കാലം ഒരു നെടുവീർപ്പോടെ ഇപ്പോൾ ഓർക്കുന്നു
ഈ ഗാനങ്ങളുടെയൊക്കെ ഒർജിനൽ പാടിയ മഹാ ഗായകരോടുള്ള ആദരവോടു കൂടി തന്നെ പറയട്ടെ
മാർക്കോസ് സർ പാടിയ ഈ ഗാനങ്ങളോട് ഒത്തുപിടിക്കാൻ വേറെ ആരും ഇല്ല ❤️❣️❤️
100 %
Yes real it is very super 👏👏
Exactly,,
പണ്ടത്തെ കുത്തക ഗായകർ ഒതുക്കാൻ നോക്കിയിട്ടും.....അതിലൊന്നും ഒതുങ്ങാത്ത അനശ്വര ശബ്‌ദം..... "മാർക്കോസ് "👍👍👍
Yes
ഉടായിപ്പ് ദാസപ്പനെ അല്ലെ ഉദ്ദേശിച്ചത് 😁😁
@@rashidki3524 .. M.oo...o. Ll ll..mo mo.
..l......
..l.......
ഈ പാട്ടുകൾ കേൾക്കുമ്പോൾ 90 കളിലെ കല്യാണ നാളുകൾ ഓർമ്മ വരുന്നവർ ഇവിടെ ലൈകിക്കോ.... 😍
90ൽ ഞാൻ ഇല്ലായിരുന്നു 😜
Njaanum😛
Yss
Kure.kettitund
@@samad7041❤
Orupakshe.mapilapattukal.idheham.paadiyale.sheriyavullu.daivam.hidayath.nalkatte🎉
Yes, I am closed to your opinion
കാലമെത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോവാത്ത ഒരുപിടി നല്ല പാട്ടുകൾ....🥰
പഴക്കം കൂടുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ...❤️🌹
പാട്ടിന്റെ മായാലോകംതീർക്കുന്ന മാർക്കോസ് മാപ്പിളപ്പാട്ടിന്റെ മനോഹരമായ മായാലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.. Thanky❤❤❤❤❤🌹🌹🌹🌹🌹
Thank you for valuable comment 💓
കേൾക്കുംതോറും ഇമ്പം കൂടുന്ന ഗാനങ്ങൾ ഞങ്ങൾക്കു സമ്മാനിച്ച മാർക്കോസ് സാറിനു ഒരുപാടു നന്ദി
Enike istapatu pattukall
മലയാളക്കര ഉള്ളകാലത്തോളം ഈ ഗാനങ്ങൾ എല്ലാം അനശ്വരങ്ങളായി എന്നെന്നും നിലനിൽക്കും
Ys
Ys❣️
ഞങ്ങലുംനിങ്ങളും എല്ലാവരെയും അല്ലാഹുസ്ബഹാനഴുവതഹള സ്വാർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ ആമീൻ
Aameen
പഴയ പാട്ട് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ
Thank you for watching
@@MusilandAudioJukeboxa ew a
p.o.
2:58
2020 ലും കേൾക്കുന്നുണ്ടെങ്കിൽ അതാണ് ഈ പാട്ടുകളുടെ മാധുര്യം.... ഇഷ്ടം old മാപ്പിള സോങ്‌സ് 😍😍😍
ഇതൊക്കയാണ് മാപ്പിള പാട്ടുകൾ 👍💐👏
മാപ്പിള പാട്ടിന്റെ രാജകുമാരൻ മാർക്കോസ് എന്താ അക്ഷര സ്പുടത ഇതു പോലെ സോ ജാതിക്കാരൻ പാടില്ല big സല്യൂട്
P
ഇദ്ദേഹത്തെ വേണ്ടപോലെ ഉപയോഗിച്ചില്ല industry
@@احمدالمصرياحمدالمصري-ه6ق ?
@@احمدالمصرياحمدالمصري-ه6ق
0oaf
@@thuleseevino3251 atinu
നല്ല കഴിവുള്ള.കലാകാരൻ.ആണ്.മാർകോസ്.പക്ഷേഅവസരംകൊടുതില്ല
അഷ്കർ എന്ന ഈ ആൽബത്തിലെ പത്തു പാട്ടുകളും ഒഴിച്ച് കളയാൻ പറ്റാത്ത തന്നെയാണ് ഒത്തിരി ഇഷ്ടം
പകരം വെക്കാൻ.. ഇല്ലാത്ത.
രാജാധി രാജ.... ഇങ്ങള് പണ്ടേ
പുലിയാണ് ന്ന്.. മ്മക്ക്. അറിയാലോ...
മാപ്പിള പാട്ടിന്റെ 👌 രാജാവ്
Masha Allah...
Supper. ANNA. SUPPER. SUPPER
ജീവനുള്ള കാലം വരെ കേൾക്കും....... പാട്ടുകൾ ഇഷ്ടമാണ്....!!!
❤❤
ആകെ പടച്ചോന്റെ ആദ്യ മുതായ song കേൾക്കും തോറും ഇമ്പം കൂടുന്ന സോങ് ❤❤❤❤
Fed up with you guys
❤❤❤❤
Yess❤
മാപ്പിളപ്പാട്ട് #KG MARKOSE പാടിയാലെ 💯 മാപ്പിളപ്പാട്ട് ആകൂ.. 😍😍😍😍😍😍💟💟💟💟💟
40 വർഷങ്ങൾക്ക് ശേഷം 2022 ൽ ഇത്രയും നല്ല സേംഗ് ആദ്യമായി കേൾക്കുന്ന ഞാൻ
മാപ്പിളപ്പാട്ടിന്റെ രാജാവ് കെജി മാർക്കോസ് സാർ.. Wrry tnx
Konkiooop
അടിപൊളി മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ . മാർക്കോസ് ചേട്ടൻ , മുത്താണ് .
😘😘😘😘
യേശുദാസ് കാരണം ഒതുങ്ങി പോയ ഗായകൻ ❤❤
22:20 ആരൊക്കെ ഈ പാട്ട് പടിയിട്ടുണ്ടെങ്കിലും... ഈ feel... മാർക്കോസ് ❤️❤️
ഞാൻ എല്ലാ ദിവസവും ഈ പാട്ട് കേൾക്കും, വേറെ ആരുണ്ട്? എനിക്ക് 58 വയസ്,
ഈപാട്ടു പാടാന്‍ ഇദ്ധേഹതെ പോലെ മറ്റാരും ഇല്ലേ ഇല്ല
Shafeeq Attingal
super
super
yes
E
ദാ സ് കഴിഞ്ഞാൽ മാർക്കോസ് മാപ്പിളപാട്ടിൽ അതിന് മാറ്റമില്ല കലാകാരൻ മാ രുടെ തോന്ന്യ വാസമാണ് മാർക്കോസ് വെളിയിൽ ആയത് മാപ്പിള പാട്ടിന്റെ രാജാവ് മാർക്കോസിന് മാർകോസ് മാത്രം 🚘
മാർക്കോസ് ചേട്ടന്റെ മാപ്പിള പാട്ട് കേൾക്കാൻ ഇഷ്ടം ആണ്
S
ഇയാളുടെ മുന്നിൽ കണ്ണൂർ ശരിഫ് വെറും ശശി ആണ്
@@unniyettan_2255 വളരെ ശരി യാണ്
മാർക്കോസ് യേശുവിൻെ പ്രമുഖനായ ഒരു ശിഷ്യനാണ്.ദൈവദാസന്മാർക്ക് പ്രത്യേകം കിട്ടുന്ന ഒരു വരദാനമായ ആലാപനം ശരിക്കും കിട്ടിയ ഒരു ദൈവീകമായ കൃപാകടാക്ഷമുളള ഒരു അനുഗ്രഹീത ഗായകനാണ് കെ.ജെ മാർക്കോസ്.
എന്റെ ഉപ്പ ഖത്തറിൽ നിന്ന് അഷ്കർ എന്ന കാസറ്റ് 95 ൽ കൊണ്ട് വന്നിരുന്നു
ആ പഴയ കാലമാണ് സുവർണ കാലം
Olden days are golden days
ente aliyan abudhabiyininnum varumbol kodunnirunnu epol kelkumbol pazhaya kalam orma varunnu
Super
ഇപ്പോഴത്തെ ആളുകൾക്ക് കൊല്ലുക പീഡിപ്പിക്കുക ഇതെല്ലേ അറിയൂ ഈ പാട്ടൊക്കെ കേൾക്കാത്തതിന്റെ കുറവാ 95കാലം സൂപ്പർ
കെ ജി മാർക്കോസ് മികച്ച ഗാനങ്ങൾ..
അച്ചായാ... നിങ്ങൾ പൊളിച്ചു.....
Super.
@@subairpa8876 .
Really you Teel bro
കെവിൻ മാത്യു പറഞ്ഞത് ശരിയാണ് അറബിക് വാക്കു ഉച്ചരിക്കാൻ വളരെ പ്രയാസമാണ് കെ ജി മാർക്കോസ് അത് ഭാഗ്യയായി നിർവഹിക്കുന്നു
Iijdowiiowj
Iojwjojjojdjjwjdodijijdjiiowiiiwiiwoiiojojjiiowi
jiojjdijijwjioiiowjijiioijdijjjdojwj
Iijjddojdjoiijjji
പടച്ചോൻ താങ്കളെ അനുഗ്രഹിക്കട്ടെ
മാപ്പിള പാട്ടുകളെ ജനകീയ മാകിയവരി ഒന്നാമന്‍ അങുതന്നെ ഒരുസംഷയവും ഇല്ല
Paglam
Shafeeq Attingal muyadeen
+Handreeef Magzimxxgxoona fcexxxdxr cvcdgggwdcv
Shafeeq Attingal
NB h
എല്ലാ ഞായറാഴ്ചയും പഴയ മാപ്പിള പാട്ടുകൾ കേൾക്കുന്ന ഞാൻ.40 വർഷം മുന്നേ ദുബായിൽ നിന്ന് കൊണ്ടുവരുന്ന ട്രെപ്രികോഡിൽ പാട്ടുകൾക്കുന്ന അതെ ഫീൽ
ആറുകാലുള്ളൊരു മയ്യിത്തു കട്ടിലിൽ ആരെയെല്ലാം ചുമന്നു ഇ ഗാനം മാർക്കോസ് പാടിയ ഒരു പാട്ടിലുള്ളതാണ് അതു ഏതിലാണ്
Ariyilla namuk nokkam wait
Marcus
@xx xr xx xx xx r xx xx jishadali178
മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍.. അറബ് വാക്കുകള്‍ കൃത്യമായ് ഉച്ചരിക്കുന്ന മഹത്തരങ്ങളായ എത്രയോ മാപ്പിളപ്പാട്ടുകള്‍, മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ ഈ ഗായകന്‍ പാടിയിരിക്കുന്നു..
കഴിവുണ്ടായിട്ടും വേണ്ടത്ര പരിഗണന കിട്ടാതെ പോയ മുത്താണ് മാർക്കോസ് സാർ, ജനങ്ങളുടെ മനസിലെ സുൽത്താൻ
🤓
👍🏻👍🏻👍🏻
@Jalaludheen Akk which kind of photo you need
ഹായ്
മുത്താണ് മാർക്കോസ് ഞമ്മന്റെ
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ kg മാർക്കോസ്
വർഗീയ വിശങ്ങൾ പടർത്തി മനുഷ്യൻ പരസ്പരം തമ്മിൽ മത്സരിക്കുന്ന ഈ കാലത്ത് ആനല്ല കാലം ഓർക്കാൻ വന്നവർ ഉണ്ടോ?
ക്രിസ്തീയ ഭക്തിഗാനത്തിന്റെയും മാപ്പിള പാട്ടിന്റെയും ഉസ്താദ് 👏👏👏
Thank you for watching
Lo
മാർക്കോസ് ഇക്ക മാപ്പിള പാട്ടിൻ്റെ സുൽത്താൻ - രാഗത്തിന് പ്രത്യേക വശീകരണസുഖം.
എൻ്റെ റബ്ബേ ഈ പാട്ട് ഒക്കെ ഇറങ്ങിയ സമയത്ത് ജനിച്ചാൽ മതിയായിരുന്നു എന്ധ്ണല്ല കാലം.
ആങ്കെപ്പടച്ചോ എന്ന Song ഞാൻ 28/11/21 ഞായർ പിടുകയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
Aake Padachonte enna song orupaadu ishttam Ulla song aanu ethra manoharamaayipaadiyirikkune Marcos sir... 🙏🙏🙏🙏🙏🙏🙏🙏🙏🙏
2024 ഇൽ കേൾക്കുന്നവർ ലൈക് അടി ❤❤🥰💪
അച്ചായാ പൊളി 🤩😍
എത്ര കേട്ടാലും മതി വരാത്ത അനശ്വര ഗാനം.
മാർക്കോസ് ചേട്ടൻ പൊളി 👍👍👍
ചെറുപ്പത്തിലും വലുപ്പത്തിലും കേൾക്കാൻ കൊതിക്കുന്ന ശബ്ദവും പാട്ടുകളും 🥰
ഉമ്മുൽ ഖുറാവിൽ.....വളരെസൂപ്പർ
thank you so much
My favourite ❤
very good songs.. ഈ പാട്ടൊക്കെ എത്രകേട്ടാലും മതിവരില്ല.KGമാർക്കോസ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ......
Bbh
Mani Mani t t
Manohara ganam
Same 2😘😘😘
@@musthafamuthu9638 on
മാപ്പിള പാട്ടുകൾ ഇങ്ങേരു പാടി കേൾക്കുമ്പോൾ ഒരു സുഗമാ 😄👍👍
ഈ പാട്ടുകൾ മനസ്സിന് ' സന്തോഷം നൽകുന്നു
Supper
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ കേൾക്കും ഈ ഗാനം 💚💙💚💙💙💙💙💙💙💙🔥🔥🔥
Today 24.3.22 💖11.29
Njaanum ippol kelkkunnu uae time :10:51
Ivide 12.21
സൂപ്പർ പാട്ടുകൾ നന്ദിസർ
thanksss
അനുഗ്രഹീത കലാകാരൻ ഒന്നും പറയാനില്ല വേറെ
mmmm
വളരെ നല്ല പാട്ടുകള്‍. നന്ദി
Thanks
Yes
2021ൽ ആരെങ്കിലും കേൾക്കുന്നുണ്ടങ്കിൽ ഒന്ന് like adikk tto 💿📀💝
L
!!💜
2021el April 19 nobu turann kayinn kettu kondirikkukaya😜🤭😊
1988 il thottu keettu thudagitha😈😈😈 eppoyum kelkkam
7,9,10 എത്ര കേട്ടാലും മതിവരുകേല.എന്റെ കേഴ്‌വിശക്തി മരിക്കും വരെ പോകരുതെന്ന എന്റെ പ്രാർഥന.മാപ്പിള പാട്ടു പാടാൻ മാർക്കോസ് മിടുക്കനാ 👍😜
മുത്താണ് മാർക്കോച്ചായൻ
nice song......ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
അടിപ്പൊളി
2024 ൽ ഈ സുന്ദരവും മനോഹരവുമായ ഗാനം കേൾക്കാൻ വന്നവർ ഉണ്ടോ 👍👍
Yes
eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEE😔😔🍈🍈🥠🍸🥘
Yes
Illaaa 😎😜
Undu
അഷ്കർ നിങ്ങളിലൂടെ പടച്ചോനെ കണ്ടൂ
പഴയ മാപ്പിള പാട്ടുകൾ എത്ര സുന്ദരം. ഇപ്പോൾ വെറും പഞ്ചാര പാട്ടുകൾ.
Muhamed Raifi m
poomolu fatima
Muhamed Raifi ..
+Haykklllllllloopna Shajir
Muhamed Raifi പരപടഠ
ആകെപടച്ചോൻറ്റെ ആദ്യമുത്തായ ആദരവായ റസൂലുള്ള.....
മാപ്ലിളപാട്ടി്ന്‍റെ സുല്‍ത്താന്‍
Jishad Ali .KOROANA..VANNAPPOAL..KILTHAANAAI...UOOOHA
മനോഹരമായ പാട്ടുകൾ. ❤Mashaalla
മാർക്കോസ് മറക്കാൻപറ്റാത്ത ഗായകൻ......❤
Congratulations to you, o you blessed singer K J Markose. May god be with you always.
Muslim song um christian song um markose chettan thanne padanam ennle supper
2021 റമളാൻ മാസം അത്തായതിന് എഴുന്നേറ്റ് എന്നെ പോലെ ഇത് കേൾക്കുന്നവർ ഉണ്ടോ? 👍❤
Ys
@@sheejasheeja51 എവിടാ place?
Did you get the chance you could come back in the morning and then you have any questions
Ugh my phone was on the phone number 😍😍😍😍😍😍🤩
2022 റമളാൻ ആയി ഇപ്പോളും കേൾക്കുന്ന ഞാൻ 🥰🥰🥰
Onnum parayanilla my favourite songs i love him
മാർക്കോസ് ഇച്ചായാാ💋💋💋💋💋💋💋💋💋
Super 👍👍👍😍😍😍❤️❤️❤️❤️❤️
2020കൊറോണക്കാലത്തു ആരെങ്കിലും???
Yes i am
Ssss
Njan
Ssss
Mm
Markose... fantastic... Keep it up
പഴയ പാട്ടുകാൾ സുപ്പ്ർ
സൂപ്പർ ഗാനം പുതിയ കടപ്പുറം റാഫി ഇഷ്ടം ഗാനം മാർക്കോസ് ഇഷ്ട്ടം 😘😘
പണ്ടു നാലാം ക്ലാസ്സി padikkumbol എനിക്കു മാപ്പിലാ പാട്ടിനു first kittitund..... Love these song😍
👍❤
എനിക്കിഷ്ടമായി നല്ല നല്ല മാപ്പിളപ്പാട്ടുകൾ
വല്ലാത്തൊരു അനിബൂതി അള്ളാഹു ഹിദായത് നൽകട്ടെ
Aameen aameen 🤲
പഴയത് പഴയത് തന്നെ .അടിപൊളി
Super... Soung
പാട്ട് കൊള്ളാം സൂപ്പർ പാട്ട് പേരറിയില്ല ഇടിയോട് എനിക്കൊരു 50 പാട്ട് കേൾക്കാനുള്ള ആഗ്രഹം സൂപ്പർ പാട്ട് ആയിരിക്കണം പടച്ചോനെ പറ്റിയുള്ള നല്ല സൂപ്പർ 🙏💐👌👌👍🤍❤️💛☪️🫂😀
Markose you are realy awesome
2024..kekunnu.mashaallha❤❤❤❤❤❤
മാപ്പിള പാട്ടിന്റെ ആശാൻ മാർക്കോസ് തന്നെ
Ee paattukal keelkkumbol ചെയ്തു കൂട്ടിയ തെറ്റുകൾ അല്ലാഹു പൊരുത്തരണമെ🤲🤲മാർക്കോസ് അച്ചയാനെയും അനുഗ്രഹിക്കേണമേ റബ്ബേ 😥😥2020 ലാണ് ഇൗ സോങ്ങ് കേൾക്കുന്നടാണെങ്ങിൽ like plz
Hjd
2021 പെരുന്നാളിന് കേൾക്കുന്നവർ ആരൊക്കെ, കൊട് കൈ
മറക്കാൻ പറ്റാത്ത ഗാനം
2024 feb 8 nn kelkkunnu ❤️❤️❤️
മാർക്കോസിന്റെ എത്രയോ നല്ല നല്ല ഗാനങ്ങൾ വേറെയുമുണ്ട്. ഈയിടെ അത്തരം കുറേ ഗാനങ്ങൾ ലഭ്യമായിരുന്നു. ഇപ്പോൾ ആ ലിങ്കുകളൊന്നും വർക്ക് ആകുന്നില്ല. അൽപ്പം ചില കേട്ട് മടുത്ത ഗാനങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് വരെ ലഭ്യമാവാത്ത എത്രയോ അതിമനോഹരമായ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. എല്ലാം പോസ്റ്റ് ചെയ്യൂ.
E song markos sirnte voicel kelkumpol entha feel👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you for watching
ബ്യൂട്ടിഫുൾ സോങ്സ്
Thank you so much
നല്ല പാട്ടുകൾ
2024 always ❤
മനോഹരം മായ ഗാനം 😍😍😍😘👌👍🤩
മാർക്കോസ് അണ്ണൻ❤❤❤