പൊളപ്പൻ കാട്ട് കോഴിയെ പിടിച്ചു കറിവെച്ചു. ഇനി എന്താകും അവസ്ഥ..

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • നമസ്കാരം ഞാൻ ചങ്ക് ബ്രോ ബിജു. ഞങ്ങളുടെ വീഡിയോ മാക്സിമം സപ്പോർട്ട് ചെയ്യണം. polappane കോൺടാക്ട് ചെയ്യേണ്ട നമ്പർ7012978108 താങ്ക്യൂ

ความคิดเห็น • 224

  • @jibinmediacreations2389
    @jibinmediacreations2389 ปีที่แล้ว +5

    എനിക്ക് ഫസ്റ്റ് കണ്ടപ്പോഴേ മനസിലായി.. കാട്ടു കോഴിയെ അത്ര ഈസി ആയി പിടിക്കാൻ കിട്ടില്ല 😃.. ഇത്രയും വെയിറ്റ് ഉണ്ടാകില്ല കാട്ടു കോഴിക്ക്... അടിപൊളി വീഡിയോ.. 👍🏼

  • @voicerahana3905
    @voicerahana3905 ปีที่แล้ว +16

    ഇറച്ചി കോഴി മാത്രം കഴിച്ച ഞാൻ കൊതിപ്പിക്കാ 😂😂👍👍അടിപൊളി വീഡിയോ ചേട്ടാ 😊ചേച്ചിക്കും മക്കൾക്കും അളിയന്റെ വൈഫും ഓക്കേ സൂപ്പർ 😊

  • @bvlogs4843
    @bvlogs4843 ปีที่แล้ว +3

    എല്ലാരും ഞെട്ടി തരിക്കുന്ന വീഡിയോകൾ പോരട്ടെ..... പൊളപ്പൻ ഫാമിലി ♥️ഇഷ്ടം ♥️👍കട്ട സപ്പോർട്ട് ഉണ്ട് 👍👍

  • @krjfoodtraveling4074
    @krjfoodtraveling4074 ปีที่แล้ว

    കാട്ടുകോഴിയോ ഹ ഹ ഹ അതിനെ ഓടിച്ചിട്ട്‌ പിടിക്കുക എന്നത് നടക്കാത്ത കാര്യം, 🙏വീഡിയോ സൂപ്പർ ബിജുഅണ്ണാ

  • @sanishmahima9510
    @sanishmahima9510 ปีที่แล้ว

    Chetta ammachi para evideya....place onu paraj ta....ee video avide vch edutatano.....nala sceenary....pwlii....enik reply tarane...plz....

  • @dhanudhanuzzvlog9278
    @dhanudhanuzzvlog9278 ปีที่แล้ว +4

    🤣🤣🤣കാട്ട് കോഴി അല്ലെ 🤦‍♀️🤦‍♀️🤦‍♀️ഫുൾ വീഡിയോ കണ്ടപ്പോൾ മനസിലായി ❤️❤️❤️❤️

  • @dhaneshdhanu5099
    @dhaneshdhanu5099 ปีที่แล้ว

    Powli Biju chetta vavachiyea chodichathayi parayane adutha videoyil parayanam Njan kanum ketto

  • @cargarage16
    @cargarage16 ปีที่แล้ว +4

    ഇതൊക്ക കാണുമ്പോൾ നാട്ടിൽ വരാൻ തോന്നുന്നു പൊളപ്പൻ 👍👍

  • @abhileo264
    @abhileo264 ปีที่แล้ว +7

    അണ്ണാ സംഭവം കിടുക്കി😍oru subjection und. ഇത് കുക്കിംഗ്‌ വീഡിയോ ആയതുകൊണ്ട് മാക്സിമം ക്യാമറ പാത്രത്തിലേക് തന്നെ കൊണ്ട് വരണം 👍

  • @aji.a.s3085
    @aji.a.s3085 ปีที่แล้ว +11

    കരിങ്കോഴി....പൊളപ്പൻ അണ്ണാ 😂😂😂 പൊളി

  • @santhoshkv5742
    @santhoshkv5742 ปีที่แล้ว +3

    ചേട്ടാ കാട്ടുകോഴി എന്ന് പറയരുത് case വരും 💞✌️😂

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 ปีที่แล้ว +2

    ഏതായാലും സൂപ്പർ വീഡിയോ👍

  • @bijoyvlogs2.013
    @bijoyvlogs2.013 ปีที่แล้ว +1

    നിങ്ങളുടെ പാചകം ഒക്കെ കൊള്ളാം.. പക്ഷേ നിങ്ങൾ ആരും ആ പൊടി കൊച്ചിന് ശ്രദ്ധിക്കുന്നില്ല 🥺🥺

  • @sabirpalakkad507
    @sabirpalakkad507 ปีที่แล้ว +3

    എനിക്ക് അപ്പഴേ തോന്നി അത് ആദ്യമായിട്ടാണ് ആ കോഴി കാടുകാണുന്നത്😳😂😂 എന്തായാലും വീഡിയോ അടിപൊളി കലക്കി👌👌👌👌👌👌👍

  • @Vidya-mx4mq
    @Vidya-mx4mq ปีที่แล้ว +1

    Hii Biju Chettan Polichu ❤️😊☺️🤗❤️

  • @nandhunandhu7177
    @nandhunandhu7177 ปีที่แล้ว +1

    Anna kuttichal kottoor vaa kaatu kozhiye pidich thram but curry vech thanite povavuuu

  • @__Mini__Sam6789
    @__Mini__Sam6789 ปีที่แล้ว +4

    Kozhiye kandappol thanne manasilayi karinkozhy aanannu😁😁😄

  • @reshmivrajan6314
    @reshmivrajan6314 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ഈ ചേട്ടൻ നാട്ടിൽ എവിടെയാണ്

  • @shijo5032
    @shijo5032 ปีที่แล้ว +113

    ഇത് കാട്ടുകോഴി അല്ല കരികോഴി ആണ്

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +1

    അളിയന്റെ പൊണ്ടാട്ടി ഉള്ള വീഡിയോ പൊളി ആണ്

  • @jeejoks1598
    @jeejoks1598 ปีที่แล้ว

    super and polapan family

  • @sumeshbmc1360
    @sumeshbmc1360 ปีที่แล้ว +1

    പൊളിച്ചു polppan അണ്ണാ പൊളിച്ചു.

  • @sujeeshsujeesh2409
    @sujeeshsujeesh2409 ปีที่แล้ว +1

    അത് കാട്ടുകോഴി അല്ല. ചേട്ടാ.. അത് കരിങ്കോഴി ആണ്..... 😁🙏..... വീഡിയോസ് സൂപ്പർ👍... കാട്ടുകോഴി പറയരുത്.. കരിങ്കോഴി...

  • @chandhuchandran6994
    @chandhuchandran6994 ปีที่แล้ว +2

    പൊളപ്പൻ ചേട്ടന്റെ ഫുഡും.....🤤 നല്ല പോസിറ്റീവ് വൈബ് ഉള്ള സ്ഥലവും 🏞️⛰️അതുപോലെ തന്നെ ഇങ്ങനെ ഉള്ള സ്ഥലത്ത് ഇരുന്ന് ഫുഡ്🥘🍲🥣🥣 കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഫീലും....നല്ല കിടുക്കാച്ചി ഫാമിലിയും...👨‍👩‍👧🫂🫂 ദൈവം അനുഗ്രഹിക്കട്ടെ 🙌🙌 God bless you🙌

  • @annus4051
    @annus4051 ปีที่แล้ว

    ഇതാണോ കാട്ടുകോഴി.. കർത്താവേ 😅😅😅..... ആഹ്. കാട്ടിൽ നിൽക്കുന്ന കോഴി കാട്ടുകോഴി. 😜😜🏃‍♀️🏃‍♀️🏃‍♀️🏃‍♀️🥰🥰🥰🥰👌🏻👌🏻👌🏻 എന്തായാലും പോളി വീഡിയോ പൊളി വൈബ്.

  • @aravindd8684
    @aravindd8684 ปีที่แล้ว

    Athe chettayiii ee nilavili kurachu borakunnund 😎ningalude videos ellam eshtamanu👍

  • @nishanth3106
    @nishanth3106 ปีที่แล้ว

    ഒരേ..... പൊളി.

  • @ponnuswonderland4320
    @ponnuswonderland4320 ปีที่แล้ว +1

    മഴയുള്ളപ്പോൾ ശ്രദ്ധിക്കണം മഴ വെള്ളപാച്ചൽ ഉണ്ടാകും പിന്നെ ആ കുഞ്ഞിനെ നിങ്ങൾ ശ്രദ്ധിക്കണം

  • @sudhakarankp1336
    @sudhakarankp1336 ปีที่แล้ว +2

    Super chicken 🐔🐔🐔
    God bless your family in Jesus name

  • @blackyt27
    @blackyt27 ปีที่แล้ว +2

    It പോലത്തെ video id bro ❤ full വെറൈറ്റി akki 😍

  • @appollenganakudeporuvalle8819
    @appollenganakudeporuvalle8819 ปีที่แล้ว +1

    നിങ്ങളെ ഒരുപാട് ഇഷ്ട്ടം ❤🤗

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว

    മുത്ത് മണീസ് ♥️❤️❤️എന്റെ പൊന്നോ 😍😍

  • @hebikaakru6831
    @hebikaakru6831 ปีที่แล้ว

    പൊളി.....
    എനിക്ക് ഇഷ്ടപെട്ട ഒരു പാട്ട് പറയാം. പാടണം. (ഒരു വാക്കുചൊല്ലാൻ ഒരു നോക്കുകാണാൻ ) ഈ പാട്ട് ഒന്ന് പാടുമോ..... 🥰🥰

  • @vivekvivek-xj3zd
    @vivekvivek-xj3zd 5 หลายเดือนก่อน

    Chetta ehh ammachi para awdeya tvmil ano

  • @perfectkuthannur1298
    @perfectkuthannur1298 ปีที่แล้ว

    നിങ്ങൾ അവസാനം parajath എനിക്ക് ആദ്യമേ തോന്നി 😄👌🏻

  • @manikuttanmanikuttan7966
    @manikuttanmanikuttan7966 ปีที่แล้ว +1

    കാട്ടുകോഴി അല്ല ഇത് കാട്ടിക്കോഴിയെ ഇങ്ങനെ ഒരിക്കലും പിടിക്കാൻ പറ്റില്ല 👍🏼

  • @ratheeshapap1931
    @ratheeshapap1931 ปีที่แล้ว

    സൂപ്പർ

  • @mumthasnaseer8124
    @mumthasnaseer8124 ปีที่แล้ว +1

    കരിങ്കോഴി എന്നാണ് കാട്ടുകോഴി ആയത് എന്ന് പറഞ്ഞാൽ കൊള്ളാ ആ കോഴി ആദ്യമായിട്ടാണ് കാട് കാണുന്നത് അതിനെ എന്തിനാണ് കാട്ടിക്കൊണ്ട് കെട്ടിയിട്ടത് ആ പാവത്തിന് ചേട്ടാ ഈ പാവമല്ലേ അവിടെ കൊണ്ടുപോകും ചേട്ടാ

  • @ashikmuhammed5263
    @ashikmuhammed5263 ปีที่แล้ว

    Biju chetta poli inghana ulla videos idan nokk ❤️❤️❤️❤️❤️

  • @ratheeshkc3462
    @ratheeshkc3462 ปีที่แล้ว

    പൊളിച്ചു എന്റെ പൊന്നണ്ണാ 👍👍👍👌👌👌😋😋😋😋

  • @shahnasajil5597
    @shahnasajil5597 ปีที่แล้ว

    Polichu anna thakarthu

  • @universaltech345
    @universaltech345 ปีที่แล้ว

    Anna super

  • @vshn100
    @vshn100 ปีที่แล้ว

    മായത്ത് (മായം ) വയ്ച്ചു ഒരു വീഡിയോ ചെയ്യാമോ അണ്ണാ 🥰നല്ല ലൊക്കേഷൻ ആകും 👍🏻

  • @vishnuks8318
    @vishnuks8318 ปีที่แล้ว

    Super

  • @anshadabu997
    @anshadabu997 ปีที่แล้ว

    Love from abu dhabi😁❤️

  • @abhikolakoyyamkoyyam3390
    @abhikolakoyyamkoyyam3390 ปีที่แล้ว

    Chatthakozikk kallerinjada👍

  • @sujikumar4107
    @sujikumar4107 ปีที่แล้ว

    super

  • @saajidally3967
    @saajidally3967 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു 👍👍👍🥰🥰🥰

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +2

    😂 പറക്കുന്ന കാട്ടുകോഴിയെ പിടിച്ച്‌ ചുട്ട പൊളപ്പൻ പൊളി❤

  • @baijusalmon1034
    @baijusalmon1034 ปีที่แล้ว

    Super 👌 👍 😍 🥰

  • @paulsonpo9738
    @paulsonpo9738 ปีที่แล้ว +1

    കറുത്ത കോഴി മുളകു പോട്ട് വറുത് വെച്ചിരിക്കെ "!🤭🤭🤭🙋‍♂️ പൊളപ്പൻ ഫാമിലി സുഖമായിരിക്കുന്നു വോ? വീഡിയോ കലക്കുന്നുണ്ട്🤣!

  • @s___j495
    @s___j495 ปีที่แล้ว

    തിരുവനന്തപുരം നല്ല മഴ ആണെന്ന് അറിഞ്ഞു ഇവിടെ കോട്ടയം രണ്ട് ദിവസം ആയെ ഉള്ളൂ മഴ തുടങ്ങിയിട്ട് ❤❤നിങ്ങൾ പൊളി ybeeee🔥🔥😊😊

  • @RENJITH-k9s
    @RENJITH-k9s ปีที่แล้ว

    What a making

  • @sgfishing3411
    @sgfishing3411 ปีที่แล้ว

    Ithu karimkozhi alle

  • @challenger_83
    @challenger_83 ปีที่แล้ว

    Erije kolladayironoo

  • @challenger_83
    @challenger_83 ปีที่แล้ว

    Kari koyiyea vache pattikaaa

  • @jabirp2954
    @jabirp2954 ปีที่แล้ว

    ഞാൻ നിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു ഇപ്പോൾ അൺസബ്സ്ക്രൈബ് ചെയ്തു, കാരണം നീ ആ കോഴിയെ എറിഞ്ഞത് ശെരിയായില്ല റെസ്‌പെക്ട് birds😌

  • @jojosanush
    @jojosanush ปีที่แล้ว

    അടിപൊളി 👍👍🥰😋

  • @praveenlp7494
    @praveenlp7494 ปีที่แล้ว

    കാലെ കയറും കെട്ടി വിട്ടിട്ട്..... 🤭🤭

  • @kingkibg3884
    @kingkibg3884 ปีที่แล้ว

    Kurukkan koovum pole enthinanu koovunne

  • @KIRAN-RAJ
    @KIRAN-RAJ ปีที่แล้ว

    🤝🤝🤝

  • @rejijose9088
    @rejijose9088 ปีที่แล้ว +1

    കാട്ടു കോഴി protected animal list ൽ പെട്ടതാണ്, അതിനെ കറിവെച്ചാൽ ചേട്ടനും family ഉം അകത്ത് പോകും, കരും കോഴി ആണെങ്കിൽ കുഴപ്പമില്ല

  • @ranjithkr5240
    @ranjithkr5240 ปีที่แล้ว +1

    Super ❤👍👍

  • @sknrvlogs7048
    @sknrvlogs7048 ปีที่แล้ว +5

    എൻറെ ബിജു ചേട്ടാ ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം എനിക്ക് ഇന്നത്തെ ഇൻട്രോകണ്ടപ്പോൾ ഒരുപാട് സ്നേഹം തോന്നി ഇത് എൻറെ കുഞ്ഞുങ്ങൾക്ക് വളരെ ഇഷ്ടമാണ് I like so much ❤️❤️❤️❤️👍👍👍👍🔥🔥🔥🔥 വീഡിയോ ഫുള്ള് കണ്ടിട്ട് കമൻറ് ചെയ്യാട്ടോ ❤️❤️

  • @ashiks3852
    @ashiks3852 ปีที่แล้ว

    Super👌🏻 ❤️

  • @vjmapping1789
    @vjmapping1789 ปีที่แล้ว

    Good 1

  • @nisharatheesh8280
    @nisharatheesh8280 ปีที่แล้ว

    കരികോഴി കാട്ടുകോഴി ആയി..😅👌

  • @LifeTone112114
    @LifeTone112114 ปีที่แล้ว +3

    അവതരണവും , ❤️പാചകവും 👍❤️👍 adipoly

    • @LifeTone112114
      @LifeTone112114 ปีที่แล้ว +1

      👍🌹🌹thanks ചേട്ടാ 🌹🌹

  • @shaijuvijayan8381
    @shaijuvijayan8381 ปีที่แล้ว

    Super ❤️

  • @ashaaji4309
    @ashaaji4309 ปีที่แล้ว

    Nice place where is it?

  • @shyamsyam1902
    @shyamsyam1902 ปีที่แล้ว

    Gangaaa padilaaaa

  • @kichukichumon2934
    @kichukichumon2934 ปีที่แล้ว

    ബ്രൊ കാട്ടുകോഴിയേ പിടിച്ചാൽ കേസ് ആകില്ലേ 😊

  • @padmakumardppadmakumar8061
    @padmakumardppadmakumar8061 ปีที่แล้ว

    Great ❣️

  • @genstar6230
    @genstar6230 ปีที่แล้ว

    Super. Anaaaaàaaaaa

  • @sanjith1512
    @sanjith1512 ปีที่แล้ว +1

    എന്തിനാ ബ്രോ ഈ കള്ളത്തരങ്ങൾ പറയുന്നത് നിങ്ങൾക്കൊണ്ടവിടെ നിർത്തിയ കോഴിയാണെന്ന് എല്ലാവർക്കും മനസ്സിലാ

  • @ajinaji1262
    @ajinaji1262 ปีที่แล้ว

    Pollichytto

  • @libinthomaskaravallil4471
    @libinthomaskaravallil4471 ปีที่แล้ว

    [14/11, 8:38 am] My India: ഹായ് പ്രിയേ, ഈ vedio കണ്ടിട്ട് വനംവകുപ്പ് നിങ്ങളെ പിടിക്കില്ലെന്ന് ഉറപ്പാക്കുക
    [14/11, 8:40 am] My India: ഹായ് പ്രിയേ, ഈ വീഡിയോ കണ്ടതിന് ശേഷം വനംവകുപ്പ് നിങ്ങളെ പിടികൂടുകയോ നടപടിയെടുക്കുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കുക

  • @Sibivalara
    @Sibivalara ปีที่แล้ว +6

    പൊളിച്ചു 👍👍

  • @AbhiAbhi-dn8rk
    @AbhiAbhi-dn8rk ปีที่แล้ว

    Sound enganeya kanaa settoi..😂

  • @AkhilAkhil-qq9jo
    @AkhilAkhil-qq9jo ปีที่แล้ว

    kattu kozhiye pidikkavo🤔

  • @_ichoos
    @_ichoos ปีที่แล้ว

    Ithu kattu kozhi Alla,karikozhi

  • @Jinivarun
    @Jinivarun ปีที่แล้ว +2

    അടിപൊളി പൊളിച്ചു 😋😋🥰🥰♥️♥️

  • @jayakrishnanj5496
    @jayakrishnanj5496 ปีที่แล้ว +1

    ചേട്ടാ ഇത് കാട്ടുകോഴി അല്ല ഇത് കരിങ്കോഴിയാണ് കോഴിയുടെ കാലിലെ കെട്ട് കാണുമ്പോ മനസ്സിലായി

  • @adhikanav-family
    @adhikanav-family ปีที่แล้ว

    ഇത് പൊളിച്ചു 🤝

  • @NikhilKumar-dh5ei
    @NikhilKumar-dh5ei ปีที่แล้ว

    Ambada kattu kozhii

  • @adhilroshan9384
    @adhilroshan9384 ปีที่แล้ว +1

    ഒന്നിനെയും വെറുതെ വിടരുത്....

  • @sajanss785
    @sajanss785 ปีที่แล้ว

    Ula ini melal ingane ulla videosum ayi kandu pokaruthu

  • @K1official-1
    @K1official-1 ปีที่แล้ว +3

    Supper annaaaaaaaaaa🔥❤️😍

  • @athulrajmohan6726
    @athulrajmohan6726 ปีที่แล้ว

    🥰ഹാപ്പി family❣️

  • @sebinkumarsv1577
    @sebinkumarsv1577 ปีที่แล้ว

    🔥🔥🔥

  • @raghivr1998
    @raghivr1998 ปีที่แล้ว

    പൊളി ആണ്

  • @rkvdos4188
    @rkvdos4188 ปีที่แล้ว +2

    Polappan powoly🤘🤘😍😍

  • @sudhasudha2461
    @sudhasudha2461 ปีที่แล้ว

    കരിക്കോഴികറി സൂപ്പർ

  • @sathishpalayoorsathishpala7905
    @sathishpalayoorsathishpala7905 ปีที่แล้ว

    Vithura tankachante chettan

  • @visakhmp7991
    @visakhmp7991 ปีที่แล้ว +1

    🤩

  • @subashsubu978
    @subashsubu978 ปีที่แล้ว

    Alle patikano chetaa

  • @milandev9613
    @milandev9613 ปีที่แล้ว

    Polappan anna oru dhivasam kaanan vannotte

  • @shajinishijo6827
    @shajinishijo6827 ปีที่แล้ว +1

    സ്ഥാലം കാണുമ്പോൾ പേടിയാകുന്നു 😔😔

  • @bijuzion1
    @bijuzion1 ปีที่แล้ว +1

    ഇത് വിഷയം ആകുമെന്ന് തോന്നുന്നു, കാട്ടുകോഴിന്നു പറഞ്ഞാലും കേസ് വരും പെട്ടെന്ന് തിരുത്തിക്കോ

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว

    Forest Kar pokaan sadytha undu..