മിയയുടെ കൊച്ചുകേരളം അടിപൊളി. എല്ലാം വെരി ബ്യൂട്ടിഫുൾ എന്ത് രസം ആണ് കാണാൻ കണ്ണിനു കുളിർമനൽകുന്ന കാഴ്ച്ച സല്ല തന്നെ. വെജിറ്റബിൾ തോട്ടം, പൂന്തോട്ടം എല്ലാം super
പച്ചക്കറികകൾ നിൽക്കുന്നതും അത് പറിച്ചെടുക്കുന്നതും കാണുവാൻ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...👍🏻👍🏻👍🏻👍🏻 വളരെയധികം പോസിറ്റീവ് എനർജി എന്നിൽ നിറഞ്ഞിരിക്കുന്നു🙏🏼🙏🏼🙏🏼 Stay Blessed always 🙏🏼🙏🏼😇
നല്ല mood off ആയിരുന്നു രാവിലെ Mia യുടെ കൂടെ നടന്ന് മനസ് fresh ആയി കുറെ ദിവസമായി കൂടെ വന്നിട്ട്.. പല പല പ്രശ്നങ്ങൾ അസുഖങ്ങൾ ഒക്കെ ആയിരുന്നു Felt so happy to be with you Mia Rgds to hus n kids
Mia ‘ you are really a Super woman “ You deserve an award . Your vegetable garden , flower plants n trees , and those ducks n Hens n black n white chicks all look so cute n beautiful .. Hardly two more months we will get this weather … Now perfect weather for vegetables n all … Great 👍
She is living there like in Kerala. This much veg. Super Miya. This much energy from where you are getting. Hats of to you Miya and family. Stay bleessed
Lovely.... nice kitchen garden... You are amazing. Love to see your garden, your pets and the ducks, chicken, etc. Thanks for the lovely video posting of all your activities.
കറി പാത്രത്തിൽ ചോറ് ഇട്ട് കുഴച്ചു ഉരുട്ടി തിന്നുന്നത് കണ്ടപ്പോൾ എനിക്കും കൊതി തോന്നി 😂😂😂പിന്നെ കുമ്പളങ്ങാ പിഞ്ചു പഴുത്തു പോകുന്നത് ഈച്ച കുത്തിയിട്ടാണ്. ഒരു മാതിരി വലുപ്പം വെക്കുന്നത് വരെ കവർ ചെയ്യുന്നത് നല്ലതാണ്!എന്നാലും നമ്മുടെ നാട്ടിൽ നിന്ന് അമേരിക്കയിൽ പോയിട്ട് അവിടെ ഇത്രക്ക് പച്ചക്കറി കൃഷി ചെയ്തല്ലോ!മിടുക്കി ❤❤❤❤❤
മിയാ. പച്ചക്കറി കണ്ടു കൊതിച്ചു. ഞാൻ കുവൈയറ്റിൽ നടാൻ പറ്റില്ല. ഫ്ലാറ്റ് ആണ്. കൂടുതലും. വയലറ്റ് ബീൻസ് കൊള്ളാം അധികം കണ്ടിട്ടില്ല. കോഴി കൂട് പുതിയത് കൊള്ളാം. പുറം അവർക്ക് കാണാമല്ലോ. എല്ലാരും വലുതായി. വെള്ള പൂക്കൾ വീണ്ടും. ഉണ്ടായല്ലോ
Congratulations to your hard work.We enjoyed by seeing your collecting of harvest with happy and satisfaction.When you take each from that vegetable plant we also lookig if there is any damage.When you filled you r trolley , we also filled our heart with satisfaction of labour.We like to see your ducks ,hen ,plants with flowers eagerly.Any way you filled our heart and mind .Keep it up with this same simplicity Mistake ..looking.
Arnt you getting the Coop door ready before the next snow? I remember seeing it very difficult for the Children and you to access the door while it was snowing heavily.
പച്ച തക്കാളി എടുത്തു ചെറുതായി അരിഞ്ഞു മീൻ പീര വയ്ക്കുന്ന പോലെ കറിവയ്ക്കുക ഇഞ്ചി വേപ്പില പച്ചമുളക് ഉള്ളി തേങ്ങായും ചിരണ്ടി കടുപൊട്ടിച്ചു ചിക്കി തോർത്തി എടുക്കുക വെള്ളം ഒട്ടും ഒഴിക്കരുത് നല്ല ഒരു മീൻ ഇല്ലാത്ത, മീൻ വീര തോരൻ ആണന്ന് മാത്രമേ തോന്നു. മിയക്കുട്ടി ഒന്നു ചെയ്തു കാണിക്കുക. നല്ല പച്ചത്തക്കാളി തന്നെ വേണം
ഹായ്മിയപച്ചക്കറികൾ പറയിക്കുന്നത് കണ്ടപ്പോൾ നല്ല രസം തോന്നി. ഒരു മാജിക്ക് പോലെ ചെടികളുടെ ഉള്ളിലേക്ക് കൈ ഇട്ടു കൊണ്ട് കൈ ഉയർന്നു വരുന്നത് നിറയെ തക്കാളിയുമായി . വിത്തുകളുടെ ഇനങ്ങൾ എല്ലാം അവിടുത്തെയാണൊ ?
Hi Mia your vegetable garden is beautiful. Have to really appreciate your hard work. But one suggestion pl don’t lift heavy things it’s not good for your health. Blessings and lots of love
Last tawa യിൽ ഇട്ട് ചോറ് mix ചെയ്യുന്നത്. ഇഷ്ട്ടപെട്ടു Miya' ഇവിടെ കുട്ടികൾ (twin girls) ഓടിവരും തിന്നാൻ.. (ചെറിയ കുട്ടികൾ അല്ല ketto Next month കല്യാണം ആണ് ).. 🤗🤗🤗
Parayan comment ella cheechi, sammadhiche cheechiyude hardwork, really appreciated. Paulsettan shud be feeling really proud of having a wonder women like u in his life and also ur daughters must be feeling the same to have a magic mother like u who turns everything into gold❤️
ഞങ്ങളും ഒന്നും പറയുന്നില്ല. ഞങ്ങളും ഇത്രയും വിചാരിച്ചില്ല. ഇവിടെ വിത് കുത്തി ഒന്നും വരുന്നില്ല. അവിടെ. കോഴി കഷ്ട്ടം ഇടുമ്പോൾ കുമ്പളം ചൂട് കൂടി കെട് വരും.
അതെ നിങ്ങളുടെ വീടിനു ചുറ്റും നല്ല ഗ്രീനറി ആണ്, കാണാൻ നല്ല ഭംഗിയുണ്ട്, എന്നാലും ഒരു ചേഞ്ച് of പ്ലസ് നല്ലതാണ്, മണി തക്കാളി സലാഡിൽ ഇട്ടാൽ നല്ല രസമല്ലേ, കട്ട് ചെയ്യണ്ടല്ലോ?
മിയയുടെ കൊച്ചുകേരളം അടിപൊളി. എല്ലാം വെരി ബ്യൂട്ടിഫുൾ എന്ത് രസം ആണ് കാണാൻ കണ്ണിനു കുളിർമനൽകുന്ന കാഴ്ച്ച സല്ല തന്നെ. വെജിറ്റബിൾ തോട്ടം, പൂന്തോട്ടം എല്ലാം super
മിയ ഒരു സംഭവം തന്നെയാണ് കേട്ടോ
ഇത് കാണുന്നവർക്കെല്ലാം വലിയ പ്രചോദനം തന്നെയാണ് നൽകുന്നത്.
Awaiting for your next Vedio, thank you👌👍😍😍
പച്ചക്കറികകൾ നിൽക്കുന്നതും അത് പറിച്ചെടുക്കുന്നതും കാണുവാൻ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...👍🏻👍🏻👍🏻👍🏻 വളരെയധികം പോസിറ്റീവ് എനർജി എന്നിൽ നിറഞ്ഞിരിക്കുന്നു🙏🏼🙏🏼🙏🏼
Stay Blessed always 🙏🏼🙏🏼😇
🥰🥰🥰🥰🥰
Enikum ishtaman ente umma njan cheruthayirikkumbol adthulla nota pparambil ingane cheyyumayirunnu ippo avideyokke niraye veedaan njangalk veedilla Ann njanum ummayum mamade veetil ayirunnu
വീടും പരിസരവും കാണാൻ എന്താ ഭംഗി 👍👍👍
നല്ല ഇഷ്ടമായി മിയക്കുട്ടിയെ പേലെ വീടും പരിസരവും
നല്ല mood off ആയിരുന്നു രാവിലെ
Mia യുടെ കൂടെ നടന്ന് മനസ് fresh ആയി
കുറെ ദിവസമായി കൂടെ വന്നിട്ട്.. പല പല പ്രശ്നങ്ങൾ അസുഖങ്ങൾ ഒക്കെ ആയിരുന്നു
Felt so happy to be with you Mia
Rgds to hus n kids
ഹായ് മിയ ചേച്ചി... ചേച്ചിയുടെ വീഡിയോ കാണാൻ വേറെ തന്നെ ഒരു ഹാപ്പി ഫീൽ ആ.. പച്ചക്കറി എല്ലാം അടിപൊളി 👍👍👍...
ഹലോ മിയ എത്ര ഭംഗി യായിട്ടാണ് വീടും പരിസരവും വച്ചിട്ടുള്ളത് മിയയോട് വളരെ ബഹുമാനം തോന്നുന്നു ഇത്രയൊക്കെ കാരങ്ങൾ ഒറ്റയ്ക്ക് ചെയുന്നത് കണ്ടിട്ട് love you മിയ 👏💜💜💜
🥰
On which state u r.v feel like to b there
Pls reply
പൂക്കൾ കാണാൻ എന്ത് രസം ആണ് അടിപൊളി 😍😍👍👍
അസ്പിനും കോഴികളും താറാവും പച്ചക്കറിയും എല്ലാം ചേർന്നു അടിപൊളി... സൂപ്പർ 😍😍👌👌
കിളികളum
Hi miya❤️മിയ നിങ്ങൾ വെക്കേഷൻ ടൂർ പോയപ്പോൾ ഇട്ട വീഡിയോ കാൾ എനിക്ക് ഇഷ്ടം മിയയുടെ വീടും പരിസരമാണ്❤️❤️❤️❤️❤️❤️❤️❤️
Enikum
Athe
@@sherinshibu2223 super,vegetable,.miyAmoully
Ss athe
വെള്ള വലിയപൂവ് കാണാൻ നല്ല ഭംഗി . എല്ലാം ഭംഗിയുണ്ട്🤩🤩
thank you
എന്ത് ഭംഗി ഇവിടെ കാണാൻ
മീയ കുട്ടി എനിക്ക് ഭയങ്കര ഇഷ്ട്ടമാ
Mia ‘ you are really a Super woman “ You deserve an award . Your vegetable garden , flower plants n trees , and those ducks n Hens n black n white chicks all look so cute n beautiful .. Hardly two more months we will get this weather … Now perfect weather for vegetables n all …
Great 👍
മോളെ സൂപ്പർ മനോഹരം ആയിട്ടുണ്ട് വീടും പരിസരവും മിടുക്കി ♥️
THANK YOU
Mothathil enthoru pachapppaa nalla sthalam. U r lucky to live in such a beautiful place
You are really great dear. I don't think even in our own home town people work so hard as u do in US and that too so cheerfully....
So true …
Kanninum.manassinum.kulirmayakunna.kazchakal..sooper
Mia you are simple and hardworking. May God bless you.lnspiring
Super പച്ചക്കറി പറിക്കുന്നത് കാണാൻ തന്നേ ഒരു രസം ഉണ്ട്
Kumbalaga poo virinje kazhinje oru cover itu koduthal mathi
Bees vannu athinte juice kudikkum appo athe pazhuthu pokum
Oru vidham size ethiyal cover remove cheyyam
വയലറ്റ് ബീൻസ് ഞാൻ ആദ്യം ആയിട്ട് കാണുകയാണ്
She is living there like in Kerala. This much veg. Super Miya. This much energy from where you are getting. Hats of to you Miya and family. Stay bleessed
Lovely.... nice kitchen garden... You are amazing. Love to see your garden, your pets and the ducks, chicken, etc. Thanks for the lovely video posting of all your activities.
കറി പാത്രത്തിൽ ചോറ് ഇട്ട് കുഴച്ചു ഉരുട്ടി തിന്നുന്നത് കണ്ടപ്പോൾ എനിക്കും കൊതി തോന്നി 😂😂😂പിന്നെ കുമ്പളങ്ങാ പിഞ്ചു പഴുത്തു പോകുന്നത് ഈച്ച കുത്തിയിട്ടാണ്. ഒരു മാതിരി വലുപ്പം വെക്കുന്നത് വരെ കവർ ചെയ്യുന്നത് നല്ലതാണ്!എന്നാലും നമ്മുടെ നാട്ടിൽ നിന്ന് അമേരിക്കയിൽ പോയിട്ട് അവിടെ ഇത്രക്ക് പച്ചക്കറി കൃഷി ചെയ്തല്ലോ!മിടുക്കി ❤❤❤❤❤
മിയാ. പച്ചക്കറി കണ്ടു കൊതിച്ചു. ഞാൻ കുവൈയറ്റിൽ നടാൻ പറ്റില്ല. ഫ്ലാറ്റ് ആണ്. കൂടുതലും. വയലറ്റ് ബീൻസ് കൊള്ളാം അധികം കണ്ടിട്ടില്ല. കോഴി കൂട് പുതിയത് കൊള്ളാം. പുറം അവർക്ക് കാണാമല്ലോ. എല്ലാരും വലുതായി. വെള്ള പൂക്കൾ വീണ്ടും. ഉണ്ടായല്ലോ
Congratulations to your hard work.We enjoyed by seeing your collecting of harvest with happy and satisfaction.When you take each from that vegetable plant we also lookig if there is any damage.When you filled you r trolley , we also filled our heart with satisfaction of labour.We like to see your ducks ,hen ,plants with flowers eagerly.Any way you filled our heart and mind .Keep it up with this same simplicity
Mistake ..looking.
Miya ningalude video kanumbol manasu nirayum kozhiyum tharavum ellam super
Grapes Apple okke nadathathe enthe?
മിയ ചേച്ചി നിങ്ങളുടെ വീട് ഒരു സ്വർഗം ആണ്. എന്തൊരു ഭംഗി ആണ് അവിടൊക്കെ കാണാൻ. 😍😍😍
മിയയുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് 👍❤❤❤
🥰
Arnt you getting the Coop door ready before the next snow? I remember seeing it very difficult for the Children and you to access the door while it was snowing heavily.
Super. Mia വിളവെടുക്കുമ്പോഴൊക്കെ Scissors ഉപയോഗിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകും
Kumbalathinde motil vellam ketti nilkunno,nokanam.
Karikalathil chor ettu peratti kazikan super alle njan epozum cheyuna karyam ahhh
Vayalete beence vithu kittan vazhi undo miya chechi
ഈ വിഡിയോ എനിക്ക് ഒരുപാടു യിഷ്ട്ടമായി ചേച്ചി തനി ഒരു നാട്ടിൻപുറത്തു കാരി
Miyachechi thoppi ettappol enik kilukkam revathi ormavannu chechi suppar Ellam enik eshtam orupadu I like you chechikutty
Pachakkari kachavadam kazhinjo? Vilaveduppu nannnayirunnu.
ആസ്പിൻ പൂച്ചക്ക് തിന്നാൻ കുറച്ച് cat grass നട്ടുപിടിപ്പിക്കു ചേച്ചി
😅
വീഡിയോ സൂപ്പർ
Pachathakkali pikkile undakku .Nannayirikkum
പച്ച തക്കാളി എടുത്തു ചെറുതായി അരിഞ്ഞു മീൻ പീര വയ്ക്കുന്ന പോലെ കറിവയ്ക്കുക ഇഞ്ചി വേപ്പില പച്ചമുളക് ഉള്ളി തേങ്ങായും ചിരണ്ടി കടുപൊട്ടിച്ചു ചിക്കി തോർത്തി എടുക്കുക വെള്ളം ഒട്ടും ഒഴിക്കരുത് നല്ല ഒരു മീൻ ഇല്ലാത്ത, മീൻ വീര തോരൻ ആണന്ന് മാത്രമേ തോന്നു. മിയക്കുട്ടി ഒന്നു ചെയ്തു കാണിക്കുക. നല്ല പച്ചത്തക്കാളി തന്നെ വേണം
Prani kuthunnadanu ennu thonunnu ende veetilum e prasnam ind njan veppenna garlic dailute cheyid spray cheyyarud
കേരളത്തനക്കാളും ബംഗിയാണ് ന്യൂയോഈർക്കിന് ആ പച്ചപ്പും ഒക്കെ kanan
ഫീൽ proud of യു മിയ 🌹💕👌🙏🏼
Mia net ettu cover podu rabbit kayarukayilla
Keep going mole,santhosham to see organic vegetables cultivation .Adi.poli..
പച്ചത്തക്കാളി കാന്താരി ഇട്ട് തോരൻ വെക്കാൻ നല്ല സൂപ്പർ ആണ്
എനിക്ക് മിയ ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്
ഹായ്മിയപച്ചക്കറികൾ പറയിക്കുന്നത് കണ്ടപ്പോൾ നല്ല രസം തോന്നി. ഒരു മാജിക്ക് പോലെ ചെടികളുടെ ഉള്ളിലേക്ക് കൈ ഇട്ടു കൊണ്ട് കൈ ഉയർന്നു വരുന്നത് നിറയെ തക്കാളിയുമായി . വിത്തുകളുടെ ഇനങ്ങൾ എല്ലാം അവിടുത്തെയാണൊ ?
സൂപ്പർ ചേച്ചി
സൂപ്പർ പച്ചക്കറി തോട്ടം മിയ യുടെ
Enthu rasa ചേച്ചി. ഇത് കണ്ടോണ്ടിരിക്കാൻ 👌🏻👌🏻👌🏻😘
Ee kozhikoodinte daily cleaning onnu kanikkavo
Congrats mole keep it up u are very simple and hardworking I think God bless you
Last കാണിച്ചതാണ് ഇഷ്ട്ടപ്പെട്ടത് ഞാനും സ്ഥിരം ചെയ്യും ചട്ടിയിൽ പുരട്ടി കഴിക്കുന്നത്.
Hai Mia pan evidaninnu vagiyathanu
Haai Miya allaam suppar suppar suppar
Oru cheriya kulam allel atupole endelum onnu undakkikoode tharavukalkku
Kurachu violet beans seeds tharumo
എന്ത് തകളിയ മിയ ഇവിടെ ആണേൽ പ്രാണികൾ കാരണം സെരിക്കും കിട്ടില്ല. മിയ സമ്മതിച്ചു 👍
Pookkal nallapole kanikkane
എന്തൊരു രസമുണ്ട് വീഡിയോ കാണാൻ, wow😍🌹🌹
Where is this location.
So happy to watch your videos...
Vegetable and egg ellam enthu cheyyum vilkkumo enthayalum ethrayum cheythallo midukki ente molum americayil Anu avalum cheruthayittu farming cheyyum
Hi Mia your vegetable garden is beautiful.
Have to really appreciate your hard work. But one suggestion pl don’t lift heavy things it’s not good for your health.
Blessings and lots of love
Last tawa യിൽ ഇട്ട് ചോറ് mix ചെയ്യുന്നത്. ഇഷ്ട്ടപെട്ടു Miya' ഇവിടെ കുട്ടികൾ (twin girls) ഓടിവരും തിന്നാൻ.. (ചെറിയ കുട്ടികൾ അല്ല ketto Next month കല്യാണം ആണ് ).. 🤗🤗🤗
Soooooooo per mia mole,krishi cheyyan matram sthalamokkeundo avide
എല്ല് മുറിയെ പണിയെടുത്താൽ പല്ല് മുറിയെ തിന്നാം. 👍
Supper Miakutty congragulations
Hi chechi... oru fruit payasam chaiyumo
കൊള്ളാം മിയ, സൂപ്പർ
Miya Chechi is always an inspiration.
Congrats Miya👍👍
Aa cherry tomato oru valli okke ketti padarthi eduthal kure koodi nannakam chechi.. Ente kaiyil kure undavarund.. Every year thaane undavum chedi
Parayan comment ella cheechi, sammadhiche cheechiyude hardwork, really appreciated. Paulsettan shud be feeling really proud of having a wonder women like u in his life and also ur daughters must be feeling the same to have a magic mother like u who turns everything into gold❤️
🥰😊
Mia,u r a wonderful woman ,ur veg garden. is giving u ample yield ,Ican see ur enjoyment,it is t result of ur hardwork,ur family is blessed
👍
Orubad sandhosham idh Okey kanumbol.kozhi ,duck Okey sundherigel ayikinu
Are you going to freeze these vegetables? Or will give to your friends 😀
Ayyo Endu bhangiya Mia ❤️ super 👍
Pwoli,vegetables👌 കഴിഞ്ഞ വർഷത്തെ പടവലങ്ങ ഇപ്പൊ ഇല്ലന്ന് തോന്നുന്നു ☺️👍👌💕💕💕💕💕
arunne ollu
സൂപ്പർ 🙏🙏🙏
Natil varumbo vithu. Tharane chechi
സൂപ്പർ പച്ച കറികൾ
❤️
Polichu.mia chechiii...
Engane choru puratti kazhikkan eshttatto miyakutty
Pazhaya kozhikal undo
Apple tree nattukude apple undakille
🙏 Prayers Wishes
Amazing girl who loves nature animals cooking simple things in life......
👍
Enthu soundanu chechi
Good yield 🍅🍆 Fence adipoli 👌
Asooyathonunnu ningalude life kaanumbol
കുമ്പളങ്ങയിൽ കായിച്ച ശല്യമാണ്. ത തുളസിക്കെണി , വെയ്ക്കു തുളസി ഇല ഞെരടി പിഴിഞ്ഞ് പാരസെറ്റമോൾ ഗുളിക പൊടിച്ച് ചേർത്ത് ചിരട്ടയിലോ കുപ്പിയിലോ ഇട്ട് വയ്കൂക / ഫിറമോൺ കെണി വയ്ക്ക
Your place avide
Pollination നടക്കാത്തത് കൊണ്ടാണ് കുമ്പളപ്പൂവ് ചെറുതിലേ കൊഴിഞ്ഞു പോവുന്നത്...
Miya ningale daivam samrudhamayi anugrahichirikunu 🙏😍