അച്ഛനെ കാണണമെന്നുള്ളതാണ് ആഗ്രഹം... I Udan Panam 3.0

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #UdanPanam3.0 #Mazhavilnewgameshow #MazhavilManorama #ManoramaMax
    പതിനഞ്ചു വർഷത്തെ കാത്തിരിപ്പാണ് ഈ കുടുംബം... അച്ഛനെ ഒരു നോക്ക് കാണാൻ വെമ്പി ഐശ്വര്യ......
    ഉടൻ പണം 3.0 ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ :
    bit.ly/359ahCY
    Udan Panam 3.0 || Monday - Sunday @ 9 pm || Mazhavil Manorama
    #UdanPanam3 #Newgameshow #ManoramaMax #MazhavilManorama
    #ManoramaOnline
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 227

  • @deepacolours845
    @deepacolours845 3 ปีที่แล้ว +46

    പാവം മോള് അവൾചിരിച്ചോണ്ട് പറയുന്നെങ്കിലും അവരുടെ മനസ്സ് വേദനിക്കുകയാണ് അത് ആ പറച്ചിലിൽ മനസ്സിലാകും

  • @sibilmuneesh5931
    @sibilmuneesh5931 3 ปีที่แล้ว +75

    എൻ്റെ പ്രിയപെങ്ങൾക്ക് എത്രയും പെട്ടെന്ന് അചനെ കിട്ടട്ടെ'' '' ''എന്നും ഈ സഹോദരിക്ക് ഞങ്ങൾ ഒക്കെ ഉണ്ട്,,,,,,, എന്നും പ്രാർത്ഥനയിൽ ഉണ്ടാവും,, നല്ലത് വരട്ടെ

    • @elsyoommen5868
      @elsyoommen5868 3 ปีที่แล้ว

      For what?? that guy not deserve anything he must stay where ever he likes dont come this stage of her life ,,

  • @shafchannel3715
    @shafchannel3715 3 ปีที่แล้ว +122

    നമ്മളെ വേണ്ടാത്തവരെ എന്തിനാ മോളേ നമുക്ക് 😪🤗🤗

  • @nivyamangalath5333
    @nivyamangalath5333 3 ปีที่แล้ว +36

    എത്രയും പെട്ടന്ന് അച്ഛൻ മോളെ തേടിവരട്ടെ 🙏🙏

  • @jayasreekr6607
    @jayasreekr6607 3 ปีที่แล้ว +12

    ഐശ്വര്യ പേരുപോലെ സുന്ദരി കുട്ടി ആണ് പഠിച്ചു മിടുക്കി ആവട്ടെ പ്രാർത്ഥനയോടെ ഒരമ്മ....🙏🙏🙏

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +75

    നമ്മളെ വേണ്ടാത്ത ഒരാളെ എന്തിനാ മോളെ കാത്തിരിക്കുന്നത് ...മോളു നന്നായി പഠിച്ചു നല്ല നിലയിൽ എത്തുക ..അമ്മയെ നോക്കുക

  • @madhusoodhanans8934
    @madhusoodhanans8934 3 ปีที่แล้ว +3

    ഐശ്വര്യേ പേരുപോലെ തന്നെ ഐശ്വര്യവതിയാണ് മോളേ ഇത്രയും നാൾ കാത്തിരുന്നില്ലേ എന്തായാലും ഇതു കാണുന്ന ഒരച്ഛനും അടങ്ങിയിരിക്കാൻ കഴിയില്ല മോളുടെ അടുത്തേക്കു് വരും തീർച്ച ഞങ്ങൾ എല്ലാപേരും ദൈവത്തോട് പ്രാർത്ഥിക്കാം മോൾക്ക് നല്ലതു ഭവിക്കട്ടെ

  • @ark5911
    @ark5911 3 ปีที่แล้ว +114

    ഏതെങ്കിലും ഒരു ഫോട്ടോ കിട്ടുകയാണെങ്കിൽ നമ്മൾ ശ്രമിക്കാം
    മലയാളികൾ ഇല്ലാത്ത ഒരു നാട് പോലുമില്ല
    ഒരു ഫോട്ടോ കിട്ടുകയാണെങ്കിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ കണ്ടുപിടിക്കാം

    • @mrtk7026
      @mrtk7026 3 ปีที่แล้ว

      Photo illenkil kittille?

    • @archanaarchana2533
      @archanaarchana2533 3 ปีที่แล้ว

      @@mrtk7026 indengil eluppamayene ennan uddeshichad aal kuwait l ayrkm athkond ayrkm paranje..

  • @manipororamattanur419
    @manipororamattanur419 3 ปีที่แล้ว +172

    നല്ല സംസാരം. നല്ല ഭാഷാശുദ്ധി
    മോൾ ഉയരങ്ങ ളിൽ എത്തട്ടെ.,

    • @vijayalakshmit9306
      @vijayalakshmit9306 3 ปีที่แล้ว +1

      മകൾക്ക് വലിയ വിഷമം ഇല്ല . എല്ലാം ഒരു പോസിറ്റിവ് അയി എടുക്കുന്നു എന്ന് തോന്നുന്നു.

  • @retnarajs7467
    @retnarajs7467 3 ปีที่แล้ว +10

    ഈശ്വരൻ തന്നെ ഇതിനൊരു പരിഹാരം കാണട്ടെ

  • @anilanoop9326
    @anilanoop9326 3 ปีที่แล้ว +77

    സംഗീത കുട്ടി മിടുക്കിയാണ് നന്നായി പഠിക്കുന്ന കുട്ടി...

  • @ambilij1413
    @ambilij1413 3 ปีที่แล้ว +15

    Dain chettan ishtam🥰🥰

  • @babumltr3634
    @babumltr3634 3 ปีที่แล้ว +10

    നല്ല കുട്ടി 👍👍

  • @jessyeraplackal4437
    @jessyeraplackal4437 3 ปีที่แล้ว

    എത്ര നല്ല കുട്ടി. പാവം ഒരമ്മ. ശരിക്കും സങ്കടം വന്നു. ആ മനുഷ്യൻ ഇത് കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @hamzamuttil3489
    @hamzamuttil3489 3 ปีที่แล้ว +2

    മോളെ വിഷമിക്കേണ്ട അച്ഛൻ തിരിച്ചു വരും ഇൻശാ അല്ലാഹ് പ്രാർത്ഥിക്കാം

  • @kkarn9551
    @kkarn9551 3 ปีที่แล้ว +30

    എല്ലാ ജിവജാലങ്ങൾക്കു തങ്ങളുടെ കുട്ടികളെ വളർത്താൻ ആഴ്ചകൾ മതി. പഷേ മനുഷ്യന് കുഞ്ഞുങ്ങളെ വർഷത്താൻ പത്തോ ഇരുപതോ വർഷം വേണം. ഇത് മനസ്സിലാക്കാതെയാണോ കുടുംബത്തെ ഇട്ടെറിഞ്ഞ് പോകുന്നത്.

  • @sumathisumathicp2749
    @sumathisumathicp2749 3 ปีที่แล้ว +17

    ഗോപു ഏട്ടാ നിങ്ങൾ കേൾക്കുന്ന വർത്തമാനംകൊണ്ടും അറിയൂ ന്നി ലെ മോളെ

  • @yoosufp3785
    @yoosufp3785 3 ปีที่แล้ว +29

    അച്ഛൻ ഭയങ്കരൻ തന്നെ

  • @catdubaicatdubai5121
    @catdubaicatdubai5121 3 ปีที่แล้ว +3

    നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട നമ്മളെ ദൈവം സംരക്ഷിക്കും

  • @deeparajan4986
    @deeparajan4986 3 ปีที่แล้ว +16

    Utharavadhithom eettedukan kazhiyatha aanugal daivathe orth vivaham chyyalu.pinned kudumbam aai makkal aai oke kazhiju upeshikchit pokan elupam aanu.avar ee samoohathil pinned egane jevikunnu ennu chindhikanam.

  • @lailavijayan6817
    @lailavijayan6817 3 ปีที่แล้ว +3

    Molu Ninte vishamam daivam kanunnundu Muthey.Ayal purposely cheythallenkil jeevanode undenkil Oru manushen anenkil thirichu varum Muthey.swantham kunjine upekshikkanum marakkanu ayalkku vegan kazhinju.Ormavakkum munpe upekshichu poya Achane onnu kanuvan mathram nokki yirikkunna ente muthey ninte aagraham ethrayum pettannu daivam nadathitharatte💕

  • @ഹഷിനവടകര
    @ഹഷിനവടകര 3 ปีที่แล้ว +39

    മനപ്പൂ൪വ൦ ചതിച്ചതാ അയാള്,ഉറപ്പാ...
    അനുഭവ൦ ഉള്ളോണ്ട് പറയാ...
    ആ അച്ഛനു വേണ്ടി കാത്തിരിക്കെണ്ട...!!!
    വരില്ല അയാള്...
    😢

    • @anamika8955
      @anamika8955 3 ปีที่แล้ว

      Gulfilekanallo poyathu. Ithil kooduthalum cheuum.arbhada jeevitham kzhinju Poyittu thirike ammaudey arikil ethum.... wait n see

    • @thomasmathew19
      @thomasmathew19 3 ปีที่แล้ว

      Either he is trapped or got married to someone and living a happy life...

  • @techgamer7876
    @techgamer7876 3 ปีที่แล้ว +16

    Paaam kutti😭

  • @sharonrajesh3234
    @sharonrajesh3234 3 ปีที่แล้ว +7

    U r a very very very strong girl.... hats off.... God bless...❤❤

  • @subhashmadhavan9855
    @subhashmadhavan9855 3 ปีที่แล้ว

    ഇങ്ങനെയൊരാൾ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്തുണ്ട്.. 90% അങ്ങനെയാവാൻ സാധ്യതയുണ്ട്..
    ഇങ്ങനെയൊരു കാര്യം കാണിക്കുമ്പോൾ അവരെ അറിയിക്കാനുള്ള നമ്പർകൂടി ഉൾപ്പെടുത്തണമായിരുന്നു... ഇതൊരുമാതിരി. ,,,, പരിപാടിയായിപോയി..
    നിങ്ങൾക്ക് വെണമെങ്കിൽ റിപ്ലെ തന്നാൽ മതി...👍

    • @lifediaries844
      @lifediaries844 3 ปีที่แล้ว

      Mazhavil manoramayil contact chythal pore

  • @MATTEO-ne6pz
    @MATTEO-ne6pz 3 ปีที่แล้ว +7

    ഫോട്ടോസ് ഒക്കെ കൊണ്ടു പോവണമെങ്കിൽ അറിഞ്ഞു കൊണ്ടു ആയിരിക്കിലെ. ഈ കുട്ടിയുടെ അച്ഛന് എന്താ പറ്റിയെതന്നറിയില്ല. കുടുങ്ങി പോയതാണെങ്കിൽ ലാസ്റ്റ് നാട്ടിൽ വന്ന ടൈമിൽ എന്ത് കൊണ്ട് പറഞ്ഞില്ല. ഈ കുട്ടിയുടെ അച്ഛൻ എവിടെ ആണെങ്കിലും, നിങ്ങൾ കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ മുഖം polum ഓർമ ഇല്ലാത്ത മകൾ നിങ്ങൾ അടുത്ത് നിൽക്കുന്ന പോലെ ആണ് സംസാരിക്കുന്നത്. ഈ കുഞ്ഞിനെ കണ്ടില്ലെന്നു നടിക്കരുത്. ഇത്രയും വർഷം നിങ്ങളുടെ കുടുംബം ജീവിച്ചത് എങ്ങനെയെന്നു മനസിലാക്കുക

  • @bensibensikp9065
    @bensibensikp9065 3 ปีที่แล้ว +2

    Alhamthulillah padachon katholum Masha Allah 🤲🤲

  • @sunshinesunshine2514
    @sunshinesunshine2514 3 ปีที่แล้ว +4

    ഇയാൾ യാതൊരു മനസാക്ഷിയും ഇല്ലത്തവൻ ആണ്. 2 വയസുള്ള കുട്ടിയെയും ഭാര്യയും, സ്വന്തം അപ്പനെയും അമ്മയെയും വേണ്ടെന്നു വെച്ച് പോയവൻ 17 വർഷം ആയിട്ട് ഇവരെ കാണുകയോ, ഒരു call പോലും വിളിക്കാതെ പരമ ദുഷ്ടൻ. നീ ഇവരെയൊക്കെ കളഞ്ഞുട്ട് എന്തു കിട്ടാനാണ് പോകുന്നത് നീ ഒന്നും നേടാൻ പോകുന്നില്ല. ഇയാൾ വരുമെന്ന് തോന്നുനില്ല. പാവം ആ അച്ഛൻ

  • @riddhivarma5542
    @riddhivarma5542 3 ปีที่แล้ว +2

    God bless you mole.

  • @kunnikurumedia26
    @kunnikurumedia26 3 ปีที่แล้ว +46

    ഉപേക്ഷിച്ചു പോയപ്പോൾ കാര്യം പറഞ്ഞിരുന്നെകിൽ അവർ നിങളെ പ്രതീക്ഷിക്കുമായിരുന്നില്ല.. വയസായ നിങ്ങളുടെ മാതാപിതാക്കളുടെ അവസാനമായി ഒന്നു വന്നുകാണു.. ഭാര്യയെയും മകളെയും പ്രായമായ മാതാപിതാക്കളെയും ഒറ്റക്കാക്കി പോയി നിങ്ങളോടു എന്ത്‌ പറയാൻ😡

  • @butterflay9391
    @butterflay9391 3 ปีที่แล้ว +9

    ഇത് പോലെ യാണ് നാനും മോളും ജീവിക്കുന്ന ത്, എന്റെ മോൾക്ക്‌ 11മാസം ആവുമ്പോൾ പോയി വേറെ വിവാഹം കഴിഞ്ഞു, പിന്നെ ഞാൻ ആ ബന്ധം ഒഴിഞ്ഞു, മോൾ ഇത് വരെ ഉപ്പ യെ കണ്ടില്ല, ഇപ്പോൾ മോൾക്ക്‌ 20വയസ്സ് ആയി, ചില വിന് പോലും ഒരു രൂപ അയക്കില്ല, 😭😭😭

    • @parusstudyvlogs7250
      @parusstudyvlogs7250 3 ปีที่แล้ว

      Don't worry ingane pokunnavar avasanam puzhuth chaavatte ullu .nammale vendaathavare orth nammal vidhamikkaruth .may God bless you sister😊

  • @sisandsiscreation6516
    @sisandsiscreation6516 3 ปีที่แล้ว +3

    Udan panam 3.0 maari eppol kadhayilithu jeevitham aayo okong kalikkumbol ethra samayamanu wait cheyyandathu kurachakke kadhayaakaam eppol pakuthi episodum kadhayaanallo

  • @archanaammu4380
    @archanaammu4380 3 ปีที่แล้ว +7

    Passport nde details nthelum undenkil ariyn patoole

  • @user-rw9np6kb9z
    @user-rw9np6kb9z 3 ปีที่แล้ว +9

    Ellam shariyavum

  • @lassdesigns1575
    @lassdesigns1575 3 ปีที่แล้ว +12

    Next IAS officer with great potential

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +7

    Same avstha 😒😒😢😢

  • @deepakthomas4439
    @deepakthomas4439 3 ปีที่แล้ว +10

    കേട്ടതെല്ലംകൂടി വെച്ച് നോക്കുമ്പോൾ അച്ഛൻ കേരളത്തിൽ തന്നെ ഉണ്ട്.good god bless you.

  • @ഹഷിനവടകര
    @ഹഷിനവടകര 3 ปีที่แล้ว +36

    4:17 സത്യ൦...ചതിയനാ അയാള്...അയാളെ കാത്ത് നിന്ന മോളുടെ അമ്മയോട് സഹതാപ൦ തോന്നുന്നു...
    വേണ്ട മോളെ ആ അച്ഛനെ നിനക്ക്...
    എന്റെ മോന്റ2 വയസ്സില് അവന്റെ വാപ്പ ചെയ്തതു൦ ഇത് തന്നെയാ...
    ഒരു കാര്യ൦ ഉറപ്പാ!!!
    ഇന്നല്ല൯കി നാളെ അയാള് വരു൦ നിങ്ങടെ കാല്കീഴില്...

    • @rajanmr8795
      @rajanmr8795 3 ปีที่แล้ว

      o േറ
      േക മന്ത്ര

  • @adithyashaji9716
    @adithyashaji9716 3 ปีที่แล้ว +7

    Kashttam😭😭😭

  • @shinjukakkoth7701
    @shinjukakkoth7701 3 ปีที่แล้ว +45

    മോളെ നീ മുഖ്യ മന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി കൊടുക്ക് ...അദ്ദേഹം പോയത്‌ എന്തിനാണെന്ന് അറിയാല്ലോ

  • @anilanoop9326
    @anilanoop9326 3 ปีที่แล้ว +46

    ങേ എന്റെ അയൽക്കാർ ഇതെപ്പം വന്നു അറിഞ്ഞില്ല...

    • @imayas8818
      @imayas8818 3 ปีที่แล้ว +6

      ഇവരെ അറിയാമോ

    • @riamrtn9729
      @riamrtn9729 3 ปีที่แล้ว +1

      😂

    • @anilanoop9326
      @anilanoop9326 3 ปีที่แล้ว +14

      @@imayas8818 പിന്നെ അറിയാതെ എന്റെ അയൽക്കാർ ആണ്... നന്നായി പഠിക്കുന്ന കുട്ടിയാണ് ഞങ്ങടെ മെമ്പറുടെ മകൾ ആണ് മെമ്പർ ടീച്ചർ കൂടിയാണ്

    • @fathimathsafira6759
      @fathimathsafira6759 3 ปีที่แล้ว +2

      @@anilanoop9326 😀👍

    • @naziyanaziya6960
      @naziyanaziya6960 3 ปีที่แล้ว +2

      R

  • @haabihaabish866
    @haabihaabish866 3 ปีที่แล้ว +15

    എന്റെ അഭിപ്രായം പറയുവാ.... എന്തിനാ... മോൾക്ക് ഇങ്ങനെ ഒരു അച്ഛനെ, എന്തിനാ അമ്മമ്മ യ്ക്ക് ഇങ്ങനെ ഒരു മോനേ.. മനസ്സിന്റെ ഉള്ളിൽ ഒരു തരി സ്നേഹം ബാക്കിയുണ്ടായിരുന്നെങ്കിൽ അയാൾ എന്നോ വരില്ലായിരുന്നോ....

    • @nishadb7364
      @nishadb7364 3 ปีที่แล้ว

      അയാൾക്ക് വല്ല മാരക രോഗം വന്നിട്ട് മുങ്ങിയതാണെങ്കിലോ ചിലപ്പോൾ രക്ഷപെടാൻ സാധിക്കാത്തവിധം വല്ല സ്ഥലത്തും അകപ്പെട്ടെങ്കിലോ സത്യം അറിയാതെ ആരേയും കുറ്റം പറയരുത്

    • @haabihaabish866
      @haabihaabish866 3 ปีที่แล้ว

      @@nishadb7364 പരിപാടി മുഴുവൻ കണ്ടില്ല ന്ന് തോന്നുന്നു. ഇടയ്ക്കിടെ അവർക്ക് അയാളെ കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നു. Skipp ചെയ്തു അപിപ്രായം പറയരുത്.

  • @mozko6717
    @mozko6717 3 ปีที่แล้ว +4

    Photo elleno?? 🤔

  • @memorylane7877
    @memorylane7877 3 ปีที่แล้ว +6

    Brave girl. ❤

  • @balakrishnapoduval2195
    @balakrishnapoduval2195 3 ปีที่แล้ว

    May God help you get your wish fulfilled

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 ปีที่แล้ว +1

    Antha mashe engane swontham molle kanaan vararathe achanum ammayum vayasayi varunnu nigale tirichu varu please

  • @jafarsadique3298
    @jafarsadique3298 3 ปีที่แล้ว

    inshaallah achan thirichivaratte

  • @sajidhasaji2195
    @sajidhasaji2195 3 ปีที่แล้ว

    Manassilavunnunde mole.ethupolaru anubavam enikkum unde

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 ปีที่แล้ว +1

    Photography undegil nokkamayrunnu njanum 24 varsham ayittu kuwitil work cheyunnu

  • @jaleeyachi589
    @jaleeyachi589 3 ปีที่แล้ว +10

    Smartaya mol😍😘

  • @aboobackeraboobacker9154
    @aboobackeraboobacker9154 3 ปีที่แล้ว +4

    ഇല്ല ധൈര്യം കൈവിടില്ല മോളെ ഇതെല്ലാം അച്ഛൻ കാണുന്നു ഉണ്ട് ആവും തീർച്ചയായും അച്ഛന്റെ മനസ്സിൽ ഒരു മാറ്റമുണ്ട് ആവും വരും ഓക്കേ

  • @babuudumattu4251
    @babuudumattu4251 3 ปีที่แล้ว +2

    Evide Sri Lanka....philippins...oru kudumbhamayi kazhiyunnundaavum...

  • @straightwayworld3470
    @straightwayworld3470 3 ปีที่แล้ว

    മീനാക്ഷി lastveche സൗണ്ട് ഇല്ല എന്തു പറ്റി

  • @chithrashaji51
    @chithrashaji51 3 ปีที่แล้ว

    Molutty strong aanu

  • @irshadchathery8561
    @irshadchathery8561 3 ปีที่แล้ว +1

    Bold girl........

  • @manjuaswathy
    @manjuaswathy 3 ปีที่แล้ว

    Achen ennulathu oru valiya avastayanu oro makkalkum prathyekuchu oru makalku. Achanu makal ennal oru rajakumari anu. Athonum ulkollathe etrayum varsham thirinjunokathirunathi athu enthu karanathal ayalum valare thettayi poyi. Jeevithathil enthelum thettupatiyathanel athu thurannuparayamarunu. Chathichitu pokan engabe manasuvannu. Etra jeevithanu nashipichathu. Ethinu kootunilkuna ororutharum anubhavikuka thane cheyum

  • @anzilsquad9586
    @anzilsquad9586 3 ปีที่แล้ว +7

    DD FANS LIKE CHEYUKA

  • @shahishahi5297
    @shahishahi5297 3 ปีที่แล้ว

    Gopakumar ningal evidelum irunnu ithu kanunnundenkil aa achane orthenkilum thirichu varika....😔😔

  • @ancyjaimonmumbai4948
    @ancyjaimonmumbai4948 3 ปีที่แล้ว +6

    😓😭😭😭

  • @sathyanak6106
    @sathyanak6106 3 ปีที่แล้ว

    Theerchayayum kandethum mole.Athinayi prarthikkunnu

  • @pggracy4075
    @pggracy4075 3 ปีที่แล้ว

    P G Gopalakrishna so sad please go your family see your doughter please

  • @ramananremanan6808
    @ramananremanan6808 3 ปีที่แล้ว

    Evideya etrem vegam natil varu plz chettayi 😔aviduthe embessy ariyichoode avarku ariyan pattille evideyanu

  • @jobinjoseph6495
    @jobinjoseph6495 3 ปีที่แล้ว +3

    Annu vlicha call detlis eduthal pore?... Mob anekil tower location kndethaloo....

    • @anilanoop9326
      @anilanoop9326 3 ปีที่แล้ว +1

      15 വർഷമായി

  • @renukasubran3232
    @renukasubran3232 3 ปีที่แล้ว +3

    Dain മീനാക്ഷി അച്ഛൻ missing കേട്ടപ്പോൾ തന്നെ ഒരുപാട് വിഷമം ഉണ്ടായി ആ കുടുംബത്തിന്റെ നമ്പർ ഉണ്ടല്ലോ ഈശ്വര നമ്മുടെ ആചാര പ്രകാരം മഷി നോട്ടം ചെയ്താൽ വെറ്റിലയിൽ കണ്ടുപിടിക്കുന്ന വേദങ്ങൾ ഉണ്ട് ആ രീതിയിൽ ആ മോളോട് അമ്മയെ കൊണ്ട് ചെയ്യാൻ പറയൂ ഒരു കാര്യവും പ്രാർത്ഥിക്കാൻ പറയൂ തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ ശ്രീ രാമസ്വാമി അമ്പലത്തിൽ വന്നു തൊഴുതു പ്രാർത്ഥിക്കാൻ പറയൂ ഹനുമാൻ സ്വാമിക്ക് വെറ്റില മാല നിശ്ചയിച്ചു പ്രാത്ഥിച്ചു ഒരു നാണയം എടുത്തു വെക്കാൻ പറയൂ എന്റെ അച്ഛനെ എവിടെ ഉണ്ടെന്ന് ഒന്നു തെളിയിച്ചു തരാൻ പ്രാർത്ഥിക്കാൻ പറയൂ ഗുരുവായൂരപ്പന് പട്ടും കദളി പഴവും പാൽപായസം വഴിപാട് നിച്ഛയിച്ചു പ്രാർത്ഥിക്കാൻ പറയൂ സാധിക്കും വഴിപാട്ഫലം ഉണ്ടാവും മനസിന്റെ പ്രയാസം അത്രക്ക് അനുഭവിച്ചു അന്ന് മീനാക്ഷി ഡൈൻ നിറുത്തുന്നു 🙏🙏ഇപ്പോൾ കളിക്കുന്നില്ല ചേച്ചി മോൻ മരിച്ചു അതിനാൽ

  • @fidhafidha5311
    @fidhafidha5311 3 ปีที่แล้ว +1

    👍👍

  • @matalibmatalib5285
    @matalibmatalib5285 3 ปีที่แล้ว

    Paavam sankadamaayi mole

  • @yoosufp3785
    @yoosufp3785 3 ปีที่แล้ว +5

    അച്ഛന്റെ ഫോട്ടോ ഉണ്ടോ

    • @anilanoop9326
      @anilanoop9326 3 ปีที่แล้ว +1

      ഭയങ്കര സുന്ദരനാണ് അച്ഛൻ 👌👌👌

    • @dhaneshramia1902
      @dhaneshramia1902 3 ปีที่แล้ว

      ഫോട്ടോസ് കിറികൊണ്ട് പോയി നീ കേട്ടില്ല

  • @abdulsathar367
    @abdulsathar367 3 ปีที่แล้ว

    മോളുടെ അച്ഛൻ എത്രയും പെട്ടെന്ന് വരട്ടെ .

  • @gjalajasathyansathyan2920
    @gjalajasathyansathyan2920 3 ปีที่แล้ว +3

    ഇതിൻറെ ബാക്കി ഭാഗം എട്ടാം തീയതി നടത്തിയ സൂപ്പർ ഫോർ എൻറെ കൂടെ ഉള്ള ചോദ്യവും ഉത്തരവും കളിക്കാൻ പറ്റിയില്ല കാരണം ടിവിയിൽ ക്വസ്റ്റ്യൻ ചോദിക്കുന്നതിനു മുൻപ് തന്നെ ഫോണിൽ ആൻസർ വരികയും ക്വസ്റ്റ്യൻ എന്താണെന്ന് അറിയാതെ ആൻസർ ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയും ആയിരുന്നു എന്താണെന്ന് അറിയാതെ ആൻസർ ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു നെറ്റ് പ്രോബ്ലം ഒന്ന് പരിശോധിക്കണംഎട്ടു മണിക്കുള്ള നാലു കൊസ്റ്റ്യന് ആൻസർ ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു പക്ഷേ ടിവിയിൽ ക്വസ്റ്റ്യൻ രണ്ടാമതും ഫോണിൽ ആൻസർ ആദ്യം വരുമ്പോൾ എങ്ങനെ എന്താണെന്ന് അറിയാതെ എങ്ങനെയാണ് ആൻസർ ചെയ്യുന്നു ഇന്ന് ആ ഒരു പ്രോബ്ലം വന്നത് കാരണം വളരെ വിഷമം ഉണ്ട് വളരെ കാര്യമായി സന്തോഷത്തോടുകൂടി കളിക്കാൻ ഇരുന്നതാണ് പറ്റാത്തതിൽ വളരെ വിഷമം ഉണ്ട് അത് എന്താണെന്ന് വെച്ചാൽ കുടംബത്തിന് ഭാഗത്തുനിന്ന് തെറ്റ് തിരുത്തി ഞങ്ങളെ കൂടി അത് ഉൾപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാൻ ഇതുപോലുള്ള കുറച്ച് പാവങ്ങൾ പുറത്ത് ഉണ്ട് അവർക്ക് ഇതിൽ കൂടിയെങ്കിലും എന്തെങ്കിലും കിട്ടും എന്നുള്ള പ്രതീക്ഷയിൽ ആണ് കളിക്കുന്നത് ഞങ്ങളെ കൂടി ഉൾപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകണ എന്ന് ഇത് ഞങ്ങൾക്ക് വിനോദവും സന്തോഷവും കൂടെ നോളജ് തരുന്ന ഒരു പരിപാടിയാണ് ഈ പരിപാടിയിൽ നല്ല അഭിപ്രായം ഞങ്ങൾ കൊണ്ട് ഞങ്ങൾ കുടുംബസമേതം ഇരുന്ന് കാണുന്ന ഒരു പരിപാടിയാണ് പക്ഷേ ഇന്നലത്തെ പ്രോഗ്രാം ഞങ്ങളെ വളരെയധികം എല്ലാവരെയും വിഷമിപ്പിച്ചു കുഞ്ഞുങ്ങൾ പോലും പറയുന്നു ഞങ്ങടെ കാശ് പോയി കാശ് പോയെന്ന് അത്രമേൽ ആയിട്ടാണ് ഞങ്ങൾ കുടുംബസമേതം എട്ടുമണിക്ക് ഇരുന്നത് ഞങ്ങളെ കൂടി ഉൾപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകണം ദയവായി അഭ്യർത്ഥിക്കുന്നു

  • @vishnumunna2176
    @vishnumunna2176 3 ปีที่แล้ว

    Achn Varumo

  • @miniminikaippari5134
    @miniminikaippari5134 3 ปีที่แล้ว +12

    Ayalk vere kudubham udakum so sad

  • @thomascherian7300
    @thomascherian7300 3 ปีที่แล้ว

    He is not in Kuwait because if he is in Kuwait embassy knows and they can find him through his civil ID no.

  • @cookingwithvinaya3955
    @cookingwithvinaya3955 3 ปีที่แล้ว

    aa molude sankadam kanan vayya

  • @naveedk5477
    @naveedk5477 3 ปีที่แล้ว

    മാനസികമായി എന്തങ്കിലും പ്രശ്നമുണ്ടാകും. ഇന്ത്യയിൽ എവിടെങ്കിലും ഉണ്ടാകും. ആശ്രമങ്ങളിലുമൊക്കെ ഒന്ന് പോയി നോക്കിയാൽ ചിലപ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

  • @annajudeannajude4762
    @annajudeannajude4762 3 ปีที่แล้ว +1

    ❣️❣️

  • @ullasramankutty5131
    @ullasramankutty5131 3 ปีที่แล้ว

    Avideyenkilum Kaaanum. Jeevichotte....

  • @vvdharanritarita2505
    @vvdharanritarita2505 3 ปีที่แล้ว

    Search the last phone number from where he had made call. Still it is not late. Do it in the scientific method

  • @lassdesigns1575
    @lassdesigns1575 3 ปีที่แล้ว +3

    Manorama max facing some server issue

  • @aminaami2632
    @aminaami2632 3 ปีที่แล้ว

    😭😭😭

  • @sodaganesh132
    @sodaganesh132 3 ปีที่แล้ว +1

    Kuweyetangil.valla.pilipinskareye.kettikannum.ellgil.avaludaekudae.pilipinsilpoy.kannum..e.manushantae.our.pichar..nigal.u.tubil.eduga.evanae.evidathae.police.mugaena.vegam.pidikan.pattum.100.shathamanm.ourapaa.iam.kuwait.20years.work

  • @nanooraveendran4749
    @nanooraveendran4749 3 ปีที่แล้ว +2

    Moley adheham jeevichiruppund.kureykoodi sramiku adhehathey kandethum theercha.molekaanaanvarum

    • @nanooraveendran4749
      @nanooraveendran4749 3 ปีที่แล้ว +2

      Godbless you.achante ethenkilum kuwaitylulla koottukaarumaayi badhapedu.

  • @nimnasiby8321
    @nimnasiby8321 3 ปีที่แล้ว

    Pavam kutti anthu sugham kittum e kutti a engane veshamipikunna achen .e gopakumar sondam sugham noki pokumpol pennkutti undu anu vettil ullathu annu chindikende mosham

  • @shijuchandran6395
    @shijuchandran6395 3 ปีที่แล้ว

    Meenaaakshi yude kodum chathi..Ee kochunod vendaayirunnu..

  • @parvathyprabhakar3845
    @parvathyprabhakar3845 3 ปีที่แล้ว

    Na

  • @jasminbadusha4643
    @jasminbadusha4643 3 ปีที่แล้ว

    അയാളുടെ ഫോട്ടോ ഇവരും ആയി ബന്തമുള്ള ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ ഒന്നു സഹായിക്കണേ പ്ലീസ്

  • @jaseecoorgfamily545
    @jaseecoorgfamily545 3 ปีที่แล้ว

    Ayaal vere vivaham cheyth. Kaanum athaa. 😭

  • @balachandrakv6661
    @balachandrakv6661 3 ปีที่แล้ว

    നമുക്ക് കലിയുഗ ജിയോതിഷം

  • @user-qy2fx8hd7g
    @user-qy2fx8hd7g 3 ปีที่แล้ว

    😪😪

  • @bharyayumnjanum2117
    @bharyayumnjanum2117 3 ปีที่แล้ว +5

    ആ കുട്ടിയോട് നമുക്ക് ആ കുട്ടിയുടെ എല്ലാ കാര്യങ്ങളും നമുക്കു മനസ്സിലായി പക്ഷേ ഒരു സ്വന്തം സ്വന്തം അച്ഛനെ കുറിച്ച് സംസാരിക്കുമ്പോൾ പുള്ളിക്കാരൻ അദ്ദേഹം പറയുന്നു ആ കുട്ടിചിലപ്പോൾ അച്ഛന് കാണാത്ത വിഷമം കൊണ്ടാവാം പറയുന്നത് എന്നിരുന്നാലും ആ കുട്ടിക്ക് ചിന്തിച്ചു പറയാമായിരുന്നു

    • @irshadchathery8561
      @irshadchathery8561 3 ปีที่แล้ว +13

      ഒന്ന് പോടോ അതെങ്കിലും പറഞ്ഞല്ലോ തെറി പറഞ്ഞില്ലല്ലോ അത് ആ കുട്ടിയുടെ മാന്യത

    • @dipinbkadakkal1453
      @dipinbkadakkal1453 3 ปีที่แล้ว +3

      Chila naadukalil bahumaanam kond angane parayaarund pinne aa kuttiye aa Achan snehichittu polum illa

  • @hadip9243
    @hadip9243 3 ปีที่แล้ว

    😒😒😰😓

  • @pradeepsivadasan5028
    @pradeepsivadasan5028 3 ปีที่แล้ว +1

    😃

  • @nasemakcnaseema5578
    @nasemakcnaseema5578 3 ปีที่แล้ว +3

    H

  • @premansatheesan3163
    @premansatheesan3163 3 ปีที่แล้ว

    ശവ സംകാരൻ അറസ്റ്റിൽ .വാർത്ത സന്തോശം .രഹസ്യത്തിൽ പറഞ്ഞത് പുര പുറത്തു ഹോഷിക്കും എന്ന് ഒരു മര ആശാരി യഹൂദ യുവാവ്പ റഞ്ഞത് എത്ര ശരി എന്റള്ളോ !!!!

  • @rubimt3564
    @rubimt3564 3 ปีที่แล้ว +3

    Parayunnond ഒന്നും തോന്നരുത്.. ഈ എപ്സോഡ് അല്ല കഴിഞ എപ്പിസോഡിൽ കൂടുതൽ പരിപാടികളിലും over സംസാരം ആണ്. Comedy അല്ല പറയുന്നത്. മത്സരര്തിയുമായുള്ള സംസാരം ആണ്. ഭയങ്കര over ആണ് 🙄🙄

  • @mllir4427
    @mllir4427 3 ปีที่แล้ว +22

    മനസ്സിലെ ദുഃഖം പുഞ്ചിരി മുഖത്തിലൂടെ ഒഴുക്കുന്നു 😓😓😓

  • @ashashibuashashibu5854
    @ashashibuashashibu5854 3 ปีที่แล้ว

    God bless you molu

  • @shajikoduvally9999
    @shajikoduvally9999 3 ปีที่แล้ว +175

    നല്ല പക്കുതയുള്ള മോൾ.... നല്ലനിലയിൽ എത്തും തീർച്ച.... ദൈവം കൂടെയുണ്ട്

  • @daiwik414
    @daiwik414 3 ปีที่แล้ว +99

    പോറ്റി വളർത്താൻ കഴിയാത്തവർ എന്തിനാ കുഞ്ഞിന് ജന്മം നൽകുന്നത്.. പാവം മോൾ.. നമ്മളൊക്കെ മക്കൾക്കു വേണ്ടി ചാവാൻ വരെ തയ്യാറായിട്ടാണ് ജീവിക്കുന്നത്

    • @ullasramankutty5131
      @ullasramankutty5131 3 ปีที่แล้ว

      Kunjinu Janmam kodukkunnathu Arinjukondalla!!!

    • @daiwik414
      @daiwik414 3 ปีที่แล้ว +4

      @@ullasramankutty5131 അറിയാതെ ആണോ അയ്യോ കഷ്ടം ഇത് താൻ മാത്രേ പറയു

    • @SAFWANA_SAPPA
      @SAFWANA_SAPPA 3 ปีที่แล้ว

      😍😍😍

  • @najeelas66
    @najeelas66 3 ปีที่แล้ว +78

    ഇൻശാ അല്ലാഹ് അച്ഛൻ വരട്ടെ മോളേ...

  • @ajithmenon2931
    @ajithmenon2931 3 ปีที่แล้ว +35

    100% cheating. പുള്ളിക്ക് വേറെ ഭാര്യയും കുട്ടികളും കാണും. അതാണ് കാരണം എന്നാണെനിക്ക് തോന്നുന്നത്. നാട്ടിൽ ഈ പുള്ളിക്ക് contact ഉള്ള ആൾ ഉണ്ട്. അല്ലെങ്കിൽ ഭാര്യയുടെ father മരിച്ചപ്പോൾ പുള്ളി അറിയില്ലല്ലോ.. Telephone exchange ൽ അന്വേഷിച്ചാൽ അന്ന് വിളിച്ച Number കിട്ടുമായിരുന്നല്ലോ.. ഇപ്പോഴാണെങ്കിലും അന്ന് വിളിച്ച Number ഉം details ഉം കിട്ടാനുള്ള സാധ്യത ഉണ്ട്. ചിലപ്പോൾ പോലീസിന്റെയോ സൈബർ സെല്ലിന്റെയോ സഹായം വേണ്ടി വരും എന്നു മാത്രം. .