മഹത്തായ ഒരു സംസ്കൃതിയുടെ ബാക്കിപത്രങ്ങളാണ് നാം ..ഇതൊരു മതത്തിന്റെയല്ല ഇന്ത്യയുടെ ആത്മാവുറങ്ങുന്ന ഭൂമികകൾ ഇനിയൊരിക്കലും പുനർസൃഷ്ടിക്കാനാവാത്ത മഹാത്ഭുതങ്ങൾ ...proud ഓഫ് ഭാരതം ....
അതിഗംഭീരം..! ഹൈസ്കൂൾ ക്ലാസുകളിൽ ആഴ്ചയിൽ ഒരിക്കൽ ഈ യാത്രകളുടെ വീഡിയോ പ്രദർശനം നടത്തണം. കുട്ടികൾക്ക് വളരെ ഹൃദ്യമായ രീതിയിൽ ഭൂമിശാസ്ത്രവും കുറെയൊക്കെ ചരിത്രവും എളുപ്പത്തിൽ പഠിക്കാൻ അത് ഉറപ്പായും സഹായിക്കും.
കൽക്കൂമ്പാരമായി അവശേഷിക്കുന്ന ആ ക്ഷേത്രം അതിന്റ നിർമാണകാലത്ത് എത്ര പ്രൗഢമായി നിലകൊണ്ടതാവണം! കല്ലുകൾ അടുക്കി അടുക്കി നിര്മാണത്തിലേർപ്പെട്ടിരിക്കുന്ന അക്കാലത്തെ ശില്പികളെയും കൽപ്പണിക്കാരെയും ഓർക്കുമ്പോൾ എന്തെന്നില്ലാത്ത വിചാരങ്ങൾ! ഇത്ര മനോഹരമായി ചരിത്രം പറഞ്ഞു തരുന്ന സഫാരിയ്ക്ക് നന്ദി.
ജനങ്ങളെ ... നിങ്ങൾ യാത്ര ചെയ്യൂ ... ലോകം കാണു .. മറ്റു മനുഷ്യരെയും സംസ്കാരങ്ങളെയും പഠിക്കു ... ജീവിതം ഫേസ്ബുക്കിലും whatsaap ഇലും ഇരുന്നു മതവും രാഷ്ട്രീയവും പറഞ്ഞു തർക്കിച്ചു തീർക്കാൻ മാത്രം വിലയില്ലാത്തതു അല്ല . മരിക്കുന്നതിന് മുൻപ് മനസ്സ് തുറക്കൂ ... യാത്രയിലൂടെ സങ്കുചിതമായ ചിന്തകൾ മാറി എല്ലാം തെളിയും .....
No Name തീർച്ചയായും. ഈ ചാനൽ കാണുന്നതു മുതലാണു ഭൂമിയിൽ എന്തുല്ലാം അൽഭുതങ്ങളുണ്ടന്നും, നമ്മളിലുള്ള അന്ധവിശ്വാസങ്ങൾ പൊളിഞ്ഞു വീഴുന്നതും. മക്കയിലെ സംസം വെള്ളം അള്ളാന്റെ മറ്റതാണു, മറിച്ചതാണു എന്നു വീമ്പുളക്കുമ്പോൾ ഇതിൽ കാണിക്കുന്ന കുളം ഏതു ദൈവത്തിന്റെതാണുന്നു ചിന്തിക്കണം.
അതെയതെ, വളരെ സത്യമായ കാര്യം. ആയിരത്തിലധികം വര്ഷക്കാലത്തോളം വിവിധ വൈദേശിക ശക്തികളുടെ അധിനിവേശത്തിലൂടെ നമ്മുടെ ഭാരതത്തിനു സ്വന്തമായ, ഭാരതത്തിനുമാത്രം സ്വന്തമായിരുന്ന എന്തെല്ലാം ആണ് നഷ്ടപ്പെട്ടത് !!!!!!ഇത്രയെങ്കിലുമൊക്കെ ബാക്കിയുണ്ടല്ലോ. അവശേഷിച്ചിരിക്കുന്നവയെങ്കിലും സംരക്ഷിച്ചിരുന്നെങ്കിൽ
ഈ വീഡിയോയിൽ കാണുന്ന എല്ലാ പ്രദേശങ്ങളും എത്ര മനോഹരമാണ്. എത്ര നല്ല അറ്റ്‌മോസ്‌ഫിയർ ആണ്. നഗരം എത്ര മനോഹരമാണ്. മാലിന്യങ്ങൾ ഒന്നുമില്ലാത്ത ഒരു നഗരം. നമ്മുടെ കേരളത്തിൽ ഇതുപോലൊന്നു കാണാനുണ്ടോ?ഇതുപോലൊരു ക്ഷേത്ര നഗരം കാട്ടി തന്നതിന് ഒരായിരം നന്ദി!!🙏🙏🙏👍👍👍
വളരെ മനോഹരമായ അവതരണം നമ്മുടെ ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും യാത്രചെയ്ത് ഇതുപോലെ സുന്ദരമായ ഗ്രാമങ്ങളും ഗ്രാമാന്തരീക്ഷങ്ങളും ഇനിയും ഒരുപാട് താങ്കളുടെ ക്യാമറയിൽ നിന്ന് കാണാൻ ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു
But that’s nonsense bro... I പരസ്യ വരുമാനം സഫാരിക്ക് കിട്ടാൻ പരസ്യം മുഴുവൻ കാണണമെന്നില്ല ...ഒരു സെക്കന്റ് കണ്ടാലും ഫുൾ ആ പരസ്യത്തുനുള്ളത് സഫാരിക്ക് കിട്ടും 😊❤️
How polite is he !!! .He remove his cap and talk to even unknown people as a respect. !!! The peasant community all over the country and the whole world at large .!!!!
Best presentation. really interested to watch this. mr. santhosh i am really proud of you. The flow of words, clear modulation.. etc.. Some words you used in english.( exam: display ) some people not uderstand the meaning. Hope that you note that . Each and every aspect people can understand everything i believe. each frames .. verey marvelous. Saravan maheswer Indian Writer
Cochin to pune almost 1.40 mts by✈️almost 20 hrs by 🏭 from there book a ac tourist bus or msrtc (cheap). If you enjoy local food then it's very cheap....... Accommodation also cheap in local hotels..... Alllll you need is to set yourself free.. Find time.....
*ആരും അധികം കാണാത്ത.. കാണിച്ചു തരാത്ത ഗ്രാമങ്ങൾ.. പുരാതന സ്ഥലങ്ങൾ.. ഇതൊക്കെ സഞ്ചാരത്തിന് മാത്രം സ്വന്തം* 💖
ഗുഡ്
*യാത്ര ചാനലുകൾ എത്രയുണ്ടെങ്കിലും സഫാരി ചാനൽ തട്ട് താണ് തന്നെയിരിക്കും👌👌❣*
Correct
S
Yes
സംസ്ക്രബ് എന്റെ പ്ലീസ് തിരിച്ചു സംസ്ക്രബ് സിയും 100%
@funny videos Exactly
നേരിട്ട് കാണാനോ ഭാഗ്യം ഇല്ലാ.. ഇങ്ങനെ എങ്കിലും കാണാന്‍ പറ്റുന്നുണ്ട് ❤️
@M & M
Insha allah
മഹത്തായ ഒരു സംസ്കൃതിയുടെ ബാക്കിപത്രങ്ങളാണ് നാം ..ഇതൊരു മതത്തിന്റെയല്ല ഇന്ത്യയുടെ ആത്മാവുറങ്ങുന്ന ഭൂമികകൾ ഇനിയൊരിക്കലും പുനർസൃഷ്ടിക്കാനാവാത്ത മഹാത്ഭുതങ്ങൾ ...proud ഓഫ് ഭാരതം ....
അതിഗംഭീരം..! ഹൈസ്കൂൾ ക്ലാസുകളിൽ ആഴ്ചയിൽ ഒരിക്കൽ ഈ യാത്രകളുടെ വീഡിയോ പ്രദർശനം നടത്തണം. കുട്ടികൾക്ക് വളരെ ഹൃദ്യമായ രീതിയിൽ ഭൂമിശാസ്ത്രവും കുറെയൊക്കെ ചരിത്രവും എളുപ്പത്തിൽ പഠിക്കാൻ അത് ഉറപ്പായും സഹായിക്കും.
കൽക്കൂമ്പാരമായി അവശേഷിക്കുന്ന ആ ക്ഷേത്രം അതിന്റ നിർമാണകാലത്ത് എത്ര പ്രൗഢമായി നിലകൊണ്ടതാവണം! കല്ലുകൾ അടുക്കി അടുക്കി നിര്മാണത്തിലേർപ്പെട്ടിരിക്കുന്ന അക്കാലത്തെ ശില്പികളെയും കൽപ്പണിക്കാരെയും ഓർക്കുമ്പോൾ എന്തെന്നില്ലാത്ത വിചാരങ്ങൾ! ഇത്ര മനോഹരമായി ചരിത്രം പറഞ്ഞു തരുന്ന സഫാരിയ്ക്ക് നന്ദി.
സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങേരെ യാത്ര വിവരണം വായിക്കാൻ മാത്രം ലേബർ ഇന്ത്യ വാങ്ങുന്നവർ ഉണ്ടോ 🙊🙊
Yes
👍
Yes😁🥰
ഉണ്ടേ
തുണ്ട് എടുക്കാനും കൂടെ ആണ് വാങ്ങിയത്
ആ ക്ഷേത്ര പരിസരത്തെ വൃത്തി കാണുമ്പോൾ ഒരു സന്തോഷം....
BINOYKRISHNAN S 7seàŕial
ഇന്ത്യ എന്ന മഹാരാജ്യം.. മേരാ ഭാരത് മഹാന്‍ 💕❤️❤️
നമ്മുടെ ഗ്രാമങ്ങൾ പഴയ ക്ഷേത്രങ്ങൾ എല്ലാം എത്ര സുന്ദരമാണ് thank u
സദ്യകൾ ഒരുപാട് പേര് തരുന്നുണ്ടെങ്കിലും അമ്മയുടെ കൈകൊണ്ട് വിളമ്പുന്നതിനൊപ്പം ഒന്നും ഇല്ല ..സന്തോഷ് സാർ ഇഷ്ടം
നെൽ കതിർ suntv
Illa
6 മാസത്തോളം ഇവിടെ ജോലി ചെയ്തിട്ടുണ്ട്. കിടിലൻ സ്ഥലം. മലിനീകരണം തീരെ ഇല്ല. മഹാബലേശ്വർ പൊളി ആണു
job ethayirunu??
@@athul3318 avide ulla oru resortil traini chef aayirunnu
"ഓം നമ:ശിവായ" ഈ പ്രപന്ജം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തി സ്രോതസ്സ്
??
സഞ്ചാരി വീഡിയോ കൾ കാണുമ്പോൾ ഉള്ള സുഖം ഒന്ന് വേറെയാണ് . നമ്മളും കൂടെ സഞ്ചരിക്കുന്നു
അറിയാത്ത, കാണാത്ത സ്ഥലങ്ങളിലൂടെ നമ്മെ കൂടെ കൊണ്ട് നടന്നു കാണിക്കുന്ന പ്രതീതി, സ്ക്രിപ്റ്റ്,വിവരണം ഹൃദ്യം 👍
പഴേ നിർമിതികൾ കാണുമ്പോൾ പണ്ടത്തെ കാലത്തു അവിടെ നടന്നിരുന്ന ആരവങ്ങളും.... കഥാപാത്രങ്ങളെയും ഒക്കെ ഒന്ന് മനസ്സിലേക്കാവാഹിച്ചാൽ വേറൊരു ഫീൽ കിട്ടും....
Sathyam
Sathyam
യാത്ര ഇഷ്ടം ആണ്.അത് കണ്ട് തന്നെ എനിക് ഇഷ്ടം ആണ് ഇതു പോലുള്ള സഞ്ചാര വീഡിയോകൾ
ജനങ്ങളെ ... നിങ്ങൾ യാത്ര ചെയ്യൂ ... ലോകം കാണു .. മറ്റു മനുഷ്യരെയും സംസ്കാരങ്ങളെയും പഠിക്കു ... ജീവിതം ഫേസ്ബുക്കിലും whatsaap ഇലും ഇരുന്നു മതവും രാഷ്ട്രീയവും പറഞ്ഞു തർക്കിച്ചു തീർക്കാൻ മാത്രം വിലയില്ലാത്തതു അല്ല . മരിക്കുന്നതിന് മുൻപ് മനസ്സ് തുറക്കൂ ... യാത്രയിലൂടെ സങ്കുചിതമായ ചിന്തകൾ മാറി എല്ലാം തെളിയും .....
No Name തീർച്ചയായും. ഈ ചാനൽ കാണുന്നതു മുതലാണു ഭൂമിയിൽ എന്തുല്ലാം അൽഭുതങ്ങളുണ്ടന്നും, നമ്മളിലുള്ള അന്ധവിശ്വാസങ്ങൾ പൊളിഞ്ഞു വീഴുന്നതും. മക്കയിലെ സംസം വെള്ളം അള്ളാന്റെ മറ്റതാണു, മറിച്ചതാണു എന്നു വീമ്പുളക്കുമ്പോൾ ഇതിൽ കാണിക്കുന്ന കുളം ഏതു ദൈവത്തിന്റെതാണുന്നു ചിന്തിക്കണം.
യാത്ര ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട്. പണം ഇല്ലല്ലോ.
@@venunad6196 മക്കയിലുള്ള സംസം വെള്ളം ലോകം അംഗീകരിച്ചതാണ്!
( പക്ഷേ ഇത് ലോകം അറിയില്ല അവിടുത്തെ ഇട്ടാവട്ടത്തിൽ മാത്രം അറിയുന്നതാണ്😄
@@venunad6196 സങ്കിക്ക് വർഗീയത മാത്രം പദ്യം
@@venunad6196 All miracle is from Allah, whether it is in Saudi Arabia or India.
You must be sanghi, enough said.
It's first time to see origin of a peninsular river... Thank you Safari Tv
നമ്മുടെ ഭാരതത്തിനു എത്രയോ ചരിത്രം പറയാനുണ്ട് ഇന്നത്തെ നമ്മളോട് , എത്ര മനോഹരം .. ഭാരത സംസ്കാരം,ചരിത്രം , ഒരിക്കലും നശിക്കാതെ ഇരിക്കട്ടെ ഇരിക്കട്ടെ .
5000 കൊല്ലം പഴക്കം. ഇതാരുടെ ശില്പ വൈദഗ്ദധ്യം? നന്ദി, സന്തോഷ് Ji, നന്ദി.
എന്തിന് വിദേശ രാജ്യങ്ങളിൽ പോകുന്നത് , വിസ്മയമായ പുരാതന ലോക അത്ഭുതങ്ങൾ നമ്മളുടെ ഭാരതത്തിൽ തന്നെയുണ്ട്.
Yathraviedio sanjaram better.
എത്ര vlogers വന്നാലും ഇതിന്റെ ഒരു ക്ലാസ്സ് വേറെയാ
Jineesh Muthuvally Jineesh yes bro
കൃഷ്ണാ നദിയുടെ ഉത്ഭവം എന്ന് വിശ്വസിക്കുന്ന ആ ക്ഷേത്രം ഒരു അദ്ഭുതം തന്നെ 🙏🙏🙏🙏
🙏
athe
🙏
അതെ 😊
ഇന്ത്യയിൽ ഏതു രാഷ്ട്രീയക്കാർ ഭരിച്ചാലും സംരക്ഷിക്കാത്ത ഒന്നെ ഉള്ളു ..ഇതിഹാസ്സവും ..സാംസ്കാരികവും .ദൈവികവും ആയ അമ്പലങ്ങൾ മാത്രം
അതെയതെ, വളരെ സത്യമായ കാര്യം. ആയിരത്തിലധികം വര്ഷക്കാലത്തോളം വിവിധ വൈദേശിക ശക്തികളുടെ അധിനിവേശത്തിലൂടെ നമ്മുടെ ഭാരതത്തിനു സ്വന്തമായ, ഭാരതത്തിനുമാത്രം സ്വന്തമായിരുന്ന എന്തെല്ലാം ആണ് നഷ്ടപ്പെട്ടത് !!!!!!ഇത്രയെങ്കിലുമൊക്കെ ബാക്കിയുണ്ടല്ലോ. അവശേഷിച്ചിരിക്കുന്നവയെങ്കിലും സംരക്ഷിച്ചിരുന്നെങ്കിൽ
@@rejinsr3109 mauryanmar videshikal anenno 🥴
Because we were never taught our culture and never gave importance as Nehru's first education min believed it will hurt religious harmony.
ഈ വീഡിയോയിൽ കാണുന്ന എല്ലാ പ്രദേശങ്ങളും എത്ര മനോഹരമാണ്. എത്ര നല്ല അറ്റ്‌മോസ്‌ഫിയർ ആണ്. നഗരം എത്ര മനോഹരമാണ്. മാലിന്യങ്ങൾ ഒന്നുമില്ലാത്ത ഒരു നഗരം. നമ്മുടെ കേരളത്തിൽ ഇതുപോലൊന്നു കാണാനുണ്ടോ?ഇതുപോലൊരു ക്ഷേത്ര നഗരം കാട്ടി തന്നതിന് ഒരായിരം നന്ദി!!🙏🙏🙏👍👍👍
ഇതൊക്കെ കാണുമ്പോൾ ഇവിടെയൊക്കെ പോകണമെന്ന് തോന്നുന്നുണ്ടോ
മഹാബലേശ്വർ ... ഇജാതി പൊളി സ്ഥലം.. 👍🏻👍🏻👍🏻👍🏻👍🏻👍🏻
നിങ്ങളുടെ ശബ്ദം അത് കേൾക്കാനാണ് എനിക്ക് ഏറെ ഇഷ്ട്ടം....
ആ ശബ്ദം വേറെ ആളുടെ ആണ്. ഡബ്ബിംഗ് artist
അനീഷ് പുന്നൻ പീറ്റർ
Enikum
മഹത്തായ ഒരു സംസ്കൃതി കാണാൻ സാധിച്ചു. Thank you. 🙏
Congratulation ...Good video ...
വളരെ മനോഹരമായ അവതരണം നമ്മുടെ ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും യാത്രചെയ്ത് ഇതുപോലെ സുന്ദരമായ ഗ്രാമങ്ങളും ഗ്രാമാന്തരീക്ഷങ്ങളും ഇനിയും ഒരുപാട് താങ്കളുടെ ക്യാമറയിൽ നിന്ന് കാണാൻ ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു
മലയാളികൾ കാണേണ്ട ചാനൽ ഇതൊക്കെയാ .. അല്ലാതെ അന്തി ചർച്ച നടത്തുന്ന മാമാ മാധ്യമംഗൾ അല്ല
Arjun E yes bro
Satyam
👍
Malyalikalkku politics maathram mathi .kulathile thavalakalanu.panam sampaadikkanam valiya veedu venam .aduth veedinekkal valiya veedum mathilum veedum venam puram lokam kaanuka aaswadikkuka ennathu mathram malayalikalkku parajittilla.
Correct
എത്ര കണ്ടാലും മതിയായാകാത്ത ഒരു ചാനൽ സഫാരി ചാനൽ
പരസ്യം സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ
Great
അതെ
But that’s nonsense bro... I പരസ്യ വരുമാനം സഫാരിക്ക് കിട്ടാൻ പരസ്യം മുഴുവൻ കാണണമെന്നില്ല ...ഒരു സെക്കന്റ് കണ്ടാലും ഫുൾ ആ പരസ്യത്തുനുള്ളത് സഫാരിക്ക് കിട്ടും 😊❤️
Sathyam
👌👍
ഇവിടെയെല്ലാം പോയതിന്റെ ഒരു ഓർമ പുതുക്കൽ. നല്ല ഭംഗിയുള്ള സ്ഥലം.
*Safari tv addicts*
നേരിട്ട് പോയി കണ്ട പ്രതീതി.... ഒരുപാട് നന്ദി.....
ഞാൻ സഫാരി ആപ്പ് ഇൻസ്റ്റാൾ ചെയ്തു, നമ്മുടെ sgk യെ സപ്പോർട്ട് ചെയ്യാൻ എല്ലാവരും സഫാരി ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
എത്ര കണ്ടാലും മടുക്കാത്ത ഒരു പ്രോഗ്രാം safari❤️❤️❤️
Mahabalashwer nerittu kanda Pole... Baghavante angragam undavatte... Very good place..
18: 48.....തെരുവുകൾ എത്ര വൃത്തിയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്......മലയാളികൾ കണ്ട് പഠിക്കണം ഇത്..
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സഞ്ചരാരിക്ക് 🌹🌹🌹
സൂപ്പർ പറയണ്ട ആവശ്യം ഇല്ല. സന്തോഷേട്ടൻ ഇഷ്ടം
Njan poyitulla sthalama... Oru 10years before... Annu edutha photos okke computeril virus kayari full poi.... Super sthalam aayirunnu
Masha. allah
Incredible INDIA
യാത്രകളെ പ്രണയിക്കാൻ ചെറുപ്പം മുതലെ പഠിപ്പിച്ച ഗുരു SGK
Ningal ithupole iniyum kshethrangale kurichu kanikkanam kanan ulla kouthukavum oppam neruttu kanan sadhichirunnengil enna thonnalum 👍😍☺😊 othiri ishtayi
Very interested channel 👍👍👍
It is an excellent place to visit at least once in lifetime. Nicely photographed.
അതിമനോഹരം 😊
Wow!!! sancharam 👍👌💪💪💪❤️ my favorite channal 👍 👍❤️❤️ waiting for more videos 💪💪😍
ഭാരതീയ സംസകൃതിയൂല്ലടെ ഒരു യാത്ര.supper
Just listening to voice is a great experience
Killer feel
Till now
Its awesome man
Please upload more sancharam videos
I dont know which language it was, but i watched this full episode coz it's about Hinduism♥️
Malayalam language bro
Very good information.Thank you very much.
Super sir ഞാനും സാറിന്റെ കൂടെ യാത്ര ചെയ്യാത്ത ഒരു fell ഇതു പോലെ തോന്നുന്നവർ ഉണ്ടെ 👍👍👍😎
*ഏതൊക്കെ travel Vlogs വന്നാലും അണ്ണന്റെ സഞ്ചാരത്തിന്റെ തട്ട് താണ് തന്നെയിരിക്കും*
Oru travel vloginim e quality ella
Beautiful place I visited this place 10 years ago
During the time of lockdown best way to do the trips.
How polite is he !!!
.He remove his cap and talk to even unknown people as a respect. !!!
The peasant community all over the country and the whole world at large .!!!!
സഫാരി നല്ല യാത്രാ വിവരണം ആണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്
അടിപൊളി 👌👌👌💖💖💖💖💖🥰🥰🥰
Santosh George kulangara and Anish punnan Peter...e combo onu vere thanneya..... Respect
Yathraye pranayikkunnavare athilek kooduthal kooduthal vaseekarikkukayanu sancharam.. yathra..athu vallathoru feelings aanu... Nalla vrithiyum veduppumulla shekthragalum parisaravum. Krishna nadiyude ulbhava shekthram, ath vallathe aakarshikkunnu... sancharam team👌
Neril kannda anuboothi👌👌👌💔
Agane athum kandu. waiting for next
Interesting places in our own country. Well explained and shown.
Waiting aaarinnu
1st അടിച്ചേ
First like and comment 😁
വേറെ ഒരു രാജ്യത്തും കാണാത്ത പ്രവണത ആണ് നമ്മുടെ രാജ്യത്ത്.. SGK എല്ലാരും നിരീക്ഷിക്കുന്നുണ്ട് ഇത് നമ്മുടെ നാട്ടിൽ മാത്രം ഉള്ള പ്രവണത..
1000 വ്ലോഗ്ഗർമാർക്ക് ഒരൊറ്റ SGK ❤
You are so great 👌 santhoshettaaa
Amazing forest temple.
മഹാരാഷ്ട്രയിലെ പഞ്ചഗണിയിലുള്ള സ്ട്രോബറി തോട്ടങ്ങൾ സൂപ്പറാണ്. ഇമ്പമുള്ള കാഴ്ച.
ഇങ്ങനത്തെ ക്ഷേത്രകാഴ്ചകൾ വളരെ ഇഷ്ടമാണ്
Nice vlog and thanks for sharing 👍
🙏🙏. wonderful information
Beautiful temples .5000varsham pazhakkam.kallil very nice.
Wow...india is great
krishna nadi ulbhavikunna temple manoharam thanne. Njan mahabaleshwar poitund. Pakshe ingane oru temple 1 km akale undayirunnu enn ann ariyillayirunnu.. Thanks sancharam
സംരക്ഷണം വേണ്ട ടെമ്പിൾ 😍😍😍😍
Excellent sir 🙏🙏🙏🙏🙏🙏🙏🙏
ആ കാടിനുള്ളിലെ ക്ഷേത്രം 👌👌
Mi favorite chanel
It will be good to give a short description for the video. Maybe some hasttags..?
Labour India kittiyaal aadhyam vaayikkunnath sanchaaram aayirunnu 😍
😊
Great Culture... 🙏
Best presentation. really interested to watch this. mr. santhosh i am really proud of you. The flow of words, clear modulation.. etc.. Some words you used in english.( exam: display ) some people not uderstand the meaning. Hope that you note that . Each and every aspect people can understand everything i believe. each frames .. verey marvelous.
Saravan maheswer
Indian Writer
Safari channel ki jai
ഹര ഹര മഹാദേവ 🕉️
ഇന്ത്യ super പ്ലേസ് ഇനി എന്ത് കാണാൻ കിടക്കുന്നു. സഫാരി ഗുഡ് 🌷
Love your program 👍👍👍
Sir thanks.
മരിക്കും മുന്നേ ദൈവം അനുഗ്രഹിച്ചാൽ ഇവിടെ പോകണം.
Cochin to pune almost 1.40 mts by✈️almost 20 hrs by 🏭 from there book a ac tourist bus or msrtc (cheap). If you enjoy local food then it's very cheap....... Accommodation also cheap in local hotels..... Alllll you need is to set yourself free.. Find time.....
Belgiyam netherlenz oru padu ishttamayi oru jadayum illatha santhosh sirine idakk kandappol happy ayi athrakk ishtramanu sir chanal
Good 👌 Thanks ❤
Tnks sandosh ji😍
😍😍😍😍😍😍😍
Da anandhu neeyo😂😂😂🤩🤩🤩
Super sr 👌👌👌