Sancharam | By Santhosh George Kulangara | Nashik 03 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 508

  • @unnikrishnanvcunni
    @unnikrishnanvcunni 10 หลายเดือนก่อน +298

    ഈ ഗുഹാക്ഷേത്രം സന്ദർശിച്ച ആർക്കും ബോധ്യപ്പെടും ഇതാണ് യഥാർത്ഥ മഹാൽഭുതമെന്ന് പക്ഷെ ഞങ്ങൾ പഠിച്ചത് താജ്മഹലും കുത്തബ് മീനാറുമൊക്കെ മാത്രം. സത്യം ഏറെ നാൾ മറക്കപ്പെടാൻ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.

    • @muhammedshafi-ob3kw
      @muhammedshafi-ob3kw 10 หลายเดือนก่อน +5

      Thaj mahal allaa thejoo mahal

    • @mahadevanviswanathan2921
      @mahadevanviswanathan2921 10 หลายเดือนก่อน +22

      Because our first education minister, abdul kalam azzad, he and Nehru colapsed our history

    • @SrutiTravelvlogs
      @SrutiTravelvlogs 10 หลายเดือนก่อน +34

      താജ്മഹൽ ഇന്ത്യയുടെ അഭിമാനനിർമിതി ആണ്. എന്നാൽ അത് മാത്രമല്ല, അതിനോട് കിടപിടിക്കുന്ന അത്ഭുതങ്ങൾ ഓരോ സ്റ്റേറ്റ്ലും ഉണ്ട്. അത് khangress സർക്കാരുകൾ മറച്ചു വച്ചു. പ്രൊമോട്ട് ചെയ്തില്ല

    • @georgejohn2959
      @georgejohn2959 10 หลายเดือนก่อน +7

      Sathyam. Nammal schoolil padichathu kallam. NCERT History text books ellam maatti ezuthnam. Sathyamaaya charithram kuttikal padikkatte.
      Google: Atrocities of Mughals
      Google: Cruelties of Aurangzeb
      Google: Atrocities of Tippu Sulthan 😮

    • @georgejohn2959
      @georgejohn2959 10 หลายเดือนก่อน +4

      ​@@mymemories8619Vishamam ayo. Ellam matti ezhuthappedum.
      Thakarkkappettathu thirichu pidikkum.
      Gyanvapi, Madhura, Kashi . . . .😅

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 10 หลายเดือนก่อน +146

    ഇതൊക്കയല്ലേ ശരിക്കും ലോകത്ഭുതങ്ങൾ ❗👍

    • @dcompany5240
      @dcompany5240 9 หลายเดือนก่อน

      still Taj Mahal is better and unique

  • @artery5929
    @artery5929 10 หลายเดือนก่อน +109

    പാറ തുരന്ന് വിശാലമായ മുറികളും തൂണുകളും ശില്പങ്ങളും നിർമ്മിച്ച ശില്പികളുടെ ഭാവനയും വൈദഗ്ദ്യവും ആശ്ചര്യപ്പെടുത്തുന്നു .❤🎉🎉

  • @vishnuvv2
    @vishnuvv2 10 หลายเดือนก่อน +50

    മുഴുവൻ ഗുഹകളും ഞാൻ നടന്നു തന്നെ കണ്ടു, വല്ലാത്തൊരു ഫീൽ ആയിരുന്നു.

  • @ismailpandikkad3232
    @ismailpandikkad3232 10 หลายเดือนก่อน +42

    എന്തൊരു അത്ഭുത നിർമിതികൾ..❤

  • @hafizkummali2011
    @hafizkummali2011 10 หลายเดือนก่อน +11

    അത്ഭുതപ്പെടുത്തുന്ന നിർമിതി ❤

  • @valsalavr7729
    @valsalavr7729 10 หลายเดือนก่อน +41

    എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ് ഇത്ര മനോഹരം ആയിട്ടുള്ള ശില്പങ്ങളും ക്ഷേത്രവും എല്ലാം ആരുടെ കരവിരുത് എന്ന് അൽഭുതം തോന്നുന്നു.അവിശ്വസനീയം തന്നെ.

  • @mohammedashruf3642
    @mohammedashruf3642 10 หลายเดือนก่อน +39

    എല്ലോറ ഗുഹ ശരിക്കും ഒരു ലോകാത്ഭുതം തന്നെയല്ലേ ...?

  • @rajandivakaran3902
    @rajandivakaran3902 10 หลายเดือนก่อน +135

    ലോകത്തെ ഏറ്റവും വലിയ അത്ഭുതങ്ങൾ ഇന്ത്യയിൽ തന്നെയാണ്. ഇതൊക്കെ നിർമ്മിക്കാൻ ഇച്ചാശക്തിയും ആരോഗ്യവും മാത്രമല്ല, ഇതിനുള്ള ഉപകരണങ്ങളും വേണമല്ലോ.. അത് എന്തായിരിക്കും? 🤔

    • @pigeonmob6486
      @pigeonmob6486 10 หลายเดือนก่อน

      peruvil mattoru nirmidikoodiyund

    • @safudeenvp7631
      @safudeenvp7631 10 หลายเดือนก่อน

      അടിമകളായിരുന്നു ഉപകരണം

    • @Amalkumar787
      @Amalkumar787 10 หลายเดือนก่อน +9

      @@safudeenvp7631 മുസ്ലിം സംസ്കാരം അല്ല ചോദിച്ചത്.

    • @Amalkumar787
      @Amalkumar787 10 หลายเดือนก่อน +4

      പറഞ്ഞല്ലോ 200 വർഷം എടുത്തു നിർമിക്കാൻ. പാറ തുരക്കാനും മറ്റും പ്രാചീനമായ ചില വിദ്യകൾ ഉണ്ട്. പിന്നെ ബാക്കി കഠിനാഥ്‌വാനം.

    • @fightingfile9280
      @fightingfile9280 10 หลายเดือนก่อน +7

      ​@@safudeenvp7631മദ്രസ്സ പൊട്ടൻ ആണെന്ന് തെളിയിച്ചു 😂

  • @thesoulofveda.0081
    @thesoulofveda.0081 10 หลายเดือนก่อน +11

    കൈലാസ ക്ഷേത്രം മുകളിൽ നിന്നും താഴോട്ട് ആണ് നിർമിച്ചിട്ടുള്ളത് അതായത് പാറ തുരന്ന് താഴോട്ട് നിർമിച്ചത്.ഭാരത സംസ്ക്കാരം 🔥🔥

  • @Sohankp954
    @Sohankp954 10 หลายเดือนก่อน +8

    മുന്‍പ് പോയിക്കണ്ടതാണ്. ഈ പരിപാടി കണ്ടപ്പോള്‍ ഒന്നു കുടി പോകണം എന്ന് തോന്നുന്നു. അതിമനോഹരം. ദ്യശ്യങ്ങളും വിവരണവും

  • @gopalkasergod2700
    @gopalkasergod2700 10 หลายเดือนก่อน +25

    എത്ര എത്ര അൽഭുത നിർമ്മിതികളെയാണ് മുഗളൻമാർ തകർത്തത്.

    • @majeedvc2423
      @majeedvc2423 2 หลายเดือนก่อน

      ഇവിടെ വളരെ അടുത്താണ് ഔറംഗസീബിൻ്റെ ഖബറിടം. അദ്ദേഹം ഈ ചരിത്ര നിർമ്മിതികൾ നഷിപ്പിച്ചില്ല. ഈ മനോഹര നിർമ്മിതി കാണാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.
      കള്ളം ഒഴിവാക്കുക സാർ..

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 10 หลายเดือนก่อน +23

    . അങ്ങ് വെളിച്ചം വിതറുന്ന വ്യക്തിയാണ്.❤❤❤

  • @josoottan
    @josoottan 10 หลายเดือนก่อน +69

    ആരും വിശ്വസിച്ചേക്കില്ല! കൈലാസക്ഷേത്രം നേരിൽകണ്ട് ഞാൻ വിങ്ങിപ്പൊട്ടി😮
    എന്നാൽ താജ്മഹലിൽ എന്ത് തേങ്ങയാണുള്ളതെന്ന് എത്ര കണ്ടിട്ടും മനസ്സിലായിട്ടില്ല😮😮

    • @vinnykalampattel6418
      @vinnykalampattel6418 10 หลายเดือนก่อน +7

      correct

    • @ishuishu3818
      @ishuishu3818 10 หลายเดือนก่อน

      Ath thangal oru sangi aayath kondanu. Yadhartha hindu aayirunnenkil kailasa kshethrathil aathmeeyathayum thaj mahalil lokalbudhavum kanamayirunu.

    • @മയിൽപീലി-ഥ1ധ
      @മയിൽപീലി-ഥ1ധ 10 หลายเดือนก่อน +2

      പക്ഷെ ആ തേങ്ങ കാണാൻ ഒരു പാട് വിദേശികൾ വരുകയും നല്ല വരുമാനം കിട്ടുകയും ചെയ്യുന്നു 🤣....

    • @Vpr2255
      @Vpr2255 10 หลายเดือนก่อน

      ശെരിക്കും താജ് മഹൽ കണ്ട?😂 back ലെ നദി കണ്ടോ
      അത് ഇരിക്കുന്നത് തടി കൊണ്ട് ഉള്ളു തൂൺ നിൽ ആണ് അറിയാവോ

    • @johnyv.k3746
      @johnyv.k3746 10 หลายเดือนก่อน +7

      ഞാനും രണ്ടും കണ്ടിട്ടുള്ളയാളാണ്. ടാജിൻറെ മനോഹാരിതയൊന്നും എല്ലോറക്കില്ല. നിർമ്മിച്ച കാലം പരിഗണിച്ചാൽ എല്ലോറയും അജന്തയും മഹാത്ഭുതങ്ങൾ തന്നെയാണ്. അതിൽ തർക്കമില്ല.

  • @thesoulofveda.0081
    @thesoulofveda.0081 10 หลายเดือนก่อน +6

    ലോകത്ഭുതങ്ങ്ങളിൽ ഉൾപെടുത്തേണ്ട ഐറ്റം ആണ് ഇത്.

  • @ranjithranjith7815
    @ranjithranjith7815 10 หลายเดือนก่อน +7

    എല്ലോറ ഒരു മഹാ അത്ഭുതം തന്നെ 🥰

  • @NGKannur
    @NGKannur 10 หลายเดือนก่อน +367

    ഔറാങ്കസെബ് മാർ ഇപ്പോഴും നമ്മൾക്കിടയിൽ ഉണ്ട്.. ഒരവസരം കിട്ടാനായി അവർ കാത്തു നിൽക്കുകയാണ്.. അഫ്‌ഘാനിസ്താനിലെയും പാകിസ്താനിലെയും ഇതുപോലെ ആയിരകണക്കിന് വർഷം പഴക്കമുള്ള ഹിന്ദു ബുദ്ധ ജൈന വിഹാരങ്ങളും ക്ഷേത്രങ്ങളും ആണ് ഇപ്പോഴും അവർ തകർത്തുകൊണ്ടിരിക്കുന്നത്.

    • @zeus283
      @zeus283 10 หลายเดือนก่อน +93

      ​@user-pp4uq1tt1t ക്ഷേത്രങ്ങൾക്ക് മുകളിൽ നിർമിച്ച എല്ലാ നിർമിതികളും പൊളിച്ച് മാറ്റുക തന്നെ ചെയ്യും. അത് കാലത്തിൻ്റെ നീതിയാണ്.

    • @Edakkaadan
      @Edakkaadan 10 หลายเดือนก่อน +104

      ​@user-pp4uq1tt1tഇന്ത്യയിൽ ആദ്യമായി അള്ളാഹു അക്ബർ എന്ന് നിലവിളിക്കാൻ കൊടുങ്ങല്ലൂരിൽ പള്ളി പണിത് തന്നത് ഹിന്ദുകളാണ് കേട്ടോടാ നന്ദിയില്ലാത്ത വർഗ്ഗമേ..

    • @freez300
      @freez300 10 หลายเดือนก่อน

      സിനിമയിൽ മാത്രം ഹീറോയിസം കാണിക്കുന്ന താരങ്ങളും മത കഥകളിൽ മാത്രം ഹീറോയിസം കാണിക്കുന്ന ദൈവങ്ങളും ഇവർക്കൊന്നും യഥാർത്ഥ ലോകത്തു ഒരു അത്ഭുതവും കാണിക്കാൻ സാധിക്കില്ല
      ആരെയും ചൊറിയാൻപോകരുത് ഇനി ഒരുത്തനും, വിളിച്ചുവരുത്തിയ ദുരന്തം ഏറ്റുവാങ്ങി, ഇനി പറഞ്ഞിട്ട് കാര്യമില്ല, ഇത് കണ്ട് മറ്റുള്ളവർ പഠിച്ചാൽ നന്ന്.
      അൽ-ഖ്വായിദാ വന്നപ്പോൾ ..... നമ്മൾ ജിഹാദി മദ്രസ്സാ ദീനീ ഷാഗോദരങ്ങൾ അവരോടൊപ്പം , then ISIS വന്നപ്പൊ ജിഹാദി ദീനീ ഷാഗോദരങ്ങൾ അവരോടൊപ്പം..... അത് കഴിഞ്ഞ്... താലിബാൻ വന്നപ്പൊ ജിഹാദി ഷാഗോദരങ്ങൾ അവരോടൊപ്പം .. പിന്നെ ഹമാസ്. ഇപ്പോ അവരോടൊപ്പം ..

    • @RiyanPt
      @RiyanPt 10 หลายเดือนก่อน +15

      ​ക്ഷേത്രം kuzhichal ചിലപ്പോൾ jain budhist nirmithikalum kittum. Appo ni kuzhich kuzhich evde vare pokum.

    • @NGKannur
      @NGKannur 10 หลายเดือนก่อน

      @@RiyanPt ഇന്ന് നമ്മൾ വിളിക്കുന്ന ഹിന്ദു ആരാധന സംബ്രാതായതിനു ശേഷം ഉണ്ടായതാണ് ബുദ്ധ -ജൈന മതങ്ങൾ അത് ഹിന്ദു വിശ്വാസത്തിനോട് ചേർന്നു നിൽക്കുന്നവയാണ്.. ഒരു ഹിന്ദു പോലും ജൈന -ബുദ്ധ ക്ഷേത്രങ്ങൾ തകർത്തതായി ചരിത്രത്തിൽ എവിടെയും ഇല്ല അതുപോലെ തിരിച്ചും..
      പക്ഷെ : ലോക ചരിത്രം തന്നെ എടുത്തു നോക്കിയാൽ മുസ്ലിങ്ങൾ തകർക്കാത്ത ക്ഷേത്രങ്ങൾ ഉള്ള പ്രദേശങ്ങളിൽ വിരളമാണ് അത് ഇന്ത്യയിൽ ആയാലും, പെർഷ്യയിൽ ആയാലും, ഈജിപ്തിൽ ആയാലും, തുർക്കിയിൽ ആയാലും ഇനി നിങ്ങളുടെ പുണ്യ ഭൂമി ആയ മക്കയിൽ ആയാലും 👍
      ഈ തകർക്കലുകൾക്ക് പിന്നിലെ ഒരേയൊരു കാരണം നിങ്ങൾ ചെറുപ്പം മുതൽ മാസ്‌തിഷ്ക്കത്തിലേക്കു കുട്ടിയിറക്കുന്ന ഈ വരികൾ ആണ് " വിഗ്രഹ ആരാധകരെ കണ്ടാൽ കണ്ടിടത്തു വച്ചു വെട്ടി കൊല്ലണം എന്ന് പറയുന്ന ആയത് ".
      ഇതേപോലുള്ള ലോകത്ഭുതങ്ങൾ തകർത്തു കളയാൻ, തക്ഷശീല പോലുള്ള യൂണിവേഴ്സിറ്റി കൾ കത്തിച്ചു കളയാൻ ഇന്ത്യ ഭരിച്ച എല്ലാ മുസ്ലിം ഭരണാധികാരികളും പ്രചോദനം ആയത് അവരുടെ തലയ്ക്കു പിടിച്ച മതഭ്രാന്ത് ആണ്.. ഇതൊക്കെ പറയുമ്പോൾ സന്ഘികൾ, ബാബരി എന്നൊന്നും പറഞു കരഞ്ഞിട്ട് കാര്യമില്ല..

  • @lenessa495
    @lenessa495 10 หลายเดือนก่อน +54

    ഇന്ത്യയിൽ ഉള്ളിടത്തോളം ലോകാത്ഭുതങ്ങൾ മറ്റൊരു രാജ്യത്തുമില്ലെന്ന് തോന്നുന്നു...

  • @padmakumari6101
    @padmakumari6101 10 หลายเดือนก่อน +33

    ആധുനിക മെഷീനുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇത് ലോകാത്ഭുതം തന്നെ

    • @vasanthakumari1070
      @vasanthakumari1070 10 หลายเดือนก่อน +1

      Atha njanum orthe

    • @Anjali-ng3zt
      @Anjali-ng3zt 10 หลายเดือนก่อน +3

      ഇക്കാലത്തും ഇതുപോലെ ഒക്കെ സാഹസികത കാട്ടാൻ ആർക്കും ധൈര്യമില്ല.

    • @ajayakunnamthanam7155
      @ajayakunnamthanam7155 10 หลายเดือนก่อน +1

      Britishukar nirmicha bridge kanichu koduthittae avarudae budhiyae glorify cheyyunna jeevikal keralathil eshtam pole undae.

  • @zeus283
    @zeus283 10 หลายเดือนก่อน +135

    ഔറംഗസീബ് ഈ മഹനിർമിതി തകർക്കാൻ ഉത്തരവ് ഇടുകയും അഞ്ച് വർഷം അയാളുടെ സൈന്യം ശ്രമിക്കുകയും ചെയ്തു. പക്ഷേ ചെറിയ പോറൽ എൽപികാൻ അലതെ തകർക്കാൻ പറ്റാതത്തുകൊണ്ട് പദ്ധതി ഉപേക്ഷിക്കുക ആയിരുന്നു.. ലോകത്തെ വിസ്മയിപ്പിക്കുന്ന ഒന്നും നിർമിക്കാൻ കഴിവില്ലാത്ത കൂട്ടർ തകർക്കാൻ അലേ പറ്റതുള്ളു.😂

    • @freez300
      @freez300 10 หลายเดือนก่อน

      സിനിമയിൽ മാത്രം ഹീറോയിസം കാണിക്കുന്ന താരങ്ങളും മത കഥകളിൽ മാത്രം ഹീറോയിസം കാണിക്കുന്ന ദൈവങ്ങളും ഇവർക്കൊന്നും യഥാർത്ഥ ലോകത്തു ഒരു അത്ഭുതവും കാണിക്കാൻ സാധിക്കില്ല
      ആരെയും ചൊറിയാൻപോകരുത് ഇനി ഒരുത്തനും, വിളിച്ചുവരുത്തിയ ദുരന്തം ഏറ്റുവാങ്ങി, ഇനി പറഞ്ഞിട്ട് കാര്യമില്ല, ഇത് കണ്ട് മറ്റുള്ളവർ പഠിച്ചാൽ നന്ന്.
      അൽ-ഖ്വായിദാ വന്നപ്പോൾ ..... നമ്മൾ ജിഹാദി മദ്രസ്സാ ദീനീ ഷാഗോദരങ്ങൾ അവരോടൊപ്പം , then ISIS വന്നപ്പൊ ജിഹാദി ദീനീ ഷാഗോദരങ്ങൾ അവരോടൊപ്പം..... അത് കഴിഞ്ഞ്... താലിബാൻ വന്നപ്പൊ ജിഹാദി ഷാഗോദരങ്ങൾ അവരോടൊപ്പം .. പിന്നെ ഹമാസ്. ഇപ്പോ അവരോടൊപ്പം ..

    • @AbdulSalam-mk7bv
      @AbdulSalam-mk7bv 10 หลายเดือนก่อน +6

      Tajmahal.kuthub minar, red fort, juma masjid. ...etc.

    • @ramanmp6707
      @ramanmp6707 10 หลายเดือนก่อน +35

      ​@@AbdulSalam-mk7bvഅതിനു മുമ്പ് എത്രയോ നൂറ്റാണ്ടില്‍ മുന്‍പ് ഉണ്ടാക്കിയിരുന്നു ഈ അജന്ത, ellora ,ഗുഹ കള്‍

    • @abineliaskurian6981
      @abineliaskurian6981 10 หลายเดือนก่อน +2

      @@ramanmp6707 Ethengilum prethyka daivathinte alakark mathram allaa Art and Architecture ollath , Its from human imagination and perseverence , Mayan , Egyptian , Roman , Indian , Islamic we can see wonders everywhere , that Doesnt mean one is above another , Its human craft and the beauty of evolution

    • @shafeeqvk3413
      @shafeeqvk3413 10 หลายเดือนก่อน +2

      എന്ത് മണ്ടത്തരം ആണ് ബ്രോ.. 5 വർഷം shramichitundenkil atleast 4 തൂണും 5 ആനകളെ എങ്കിലും തള്ളി ഇടാൻ kazhiyillayirunno.. അതോ ഉറുമ്പിനെ ആണോ ഈ പണിക്ക് അയച്ചത്.. ഇനി എന്ത് പുരാതന വസ്തു കണ്ടാലും aurangazeb തകർക്കാൻ വന്നിരുന്നു എന്ന് പറഞാൽ ഉഷാർ ആയി.

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 10 หลายเดือนก่อน +29

    The real wonder ❤

  • @happysoul8147
    @happysoul8147 10 หลายเดือนก่อน +208

    കഥകൾ ഒന്നുമല്ല... Aurangazeb ക്ഷേത്രം തകർക്കാൻ ശ്രമിച്ചിരുന്നു..... അദേഹത്തിന്റെ biographer ഇക്കാര്യം എഴുതിയിട്ടുണ്ടല്ലോ!!.

    • @Hareesh765
      @Hareesh765 10 หลายเดือนก่อน

      മലബാറിൽ ടിപ്പു കൊള്ളയും മതം മാറ്റവും മതം മാറാത്തവരെ കൊന്നു തള്ളുകയും ചെയ്തെന്നു ഇന്നും സൂക്ഷിച്ചു വെച്ചേക്കുന്ന ടിപ്പുവിന്റെ കാത്തുകളിൽ ഉണ്ടായിട്ടും വിശ്വസിക്കാത്തവർ കേരള സമൂഹത്തിൽ ഉണ്ട്‌

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 10 หลายเดือนก่อน +5

      ശരിയായിരിക്കാം അതിന്?

    • @Vinculum.1691
      @Vinculum.1691 10 หลายเดือนก่อน

      അദ്ദേഹം വേണ്ട , അമേദ്യം തിന്നി പന്നി അതുമതി

    • @Hareesh765
      @Hareesh765 10 หลายเดือนก่อน

      @@kamalbnukhalidkamalbnukhal1358 ചരിത്രം മറക്കരുത് എന്ന്

    • @radhakrishnannambiar8405
      @radhakrishnannambiar8405 10 หลายเดือนก่อน

      നിനക്ക് ശരിയായിരിക്കാം. ആരാണ് നീ?​@@kamalbnukhalidkamalbnukhal1358

  • @kumarashok3371
    @kumarashok3371 10 หลายเดือนก่อน +8

    Sir, എല്ലോറായിൽ ഒരു ഗുഹയിൽ വലിയൊരു ബുദ്ധ പ്രതിമയുണ്ട്, അത് ഓരോ സൈഡിൽ നിന്നും നോക്കിയാൽ ഓരോ ഭാവങ്ങൾ ആണ്, sir അതുകാണിച്ചില്ല, അവിടുത്തെ ഏറ്റവും വലിയ ആകർഷണം ആണ്, ഞാൻ പ 29 വർഷം മുൻപ് പോയതാണ് ❤, നല്ല ഓർമ്മകൾ താങ്ക്സ് sir ❤️💐💐💐

  • @Fayis1341
    @Fayis1341 10 หลายเดือนก่อน +17

    Ajanta caves is one of the 🐐 place that I ever visit in my life ❤

  • @tabasheerbasheer3243
    @tabasheerbasheer3243 10 หลายเดือนก่อน +11

    ഇതൊരു മഹാദ്ഭുതം എഴാം നൂറ്റാണ്ടിൽ കരിങ്കൽ പാറകൾ തുരന്ന് -ഇത് പോലെ നിർമ്മിക്കണമെങ്കിൽ അതിന് പിന്നിലെ വൈദഗ്ദ്യത്തെ ആശ്ചര്യത്തോടെയല്ലാതെ എങ്ങിനെ കാണാൻ കഴിയും

  • @shaijukb6784
    @shaijukb6784 10 หลายเดือนก่อน +14

    ഞാൻ കഴിഞ്ഞ മാസം പോയിരുന്നു. കാണേണ്ടത് തന്നെ ആണ്. അജന്തയിലേക്ക് അവിടെ നിന്നും നൂറു കിലോമീറ്റർ യാത്ര ഉണ്ട്.

    • @vasanthakumari1070
      @vasanthakumari1070 10 หลายเดือนก่อน

      Kollalloooo

    • @shaijukb6784
      @shaijukb6784 10 หลายเดือนก่อน +1

      @@vasanthakumari1070 മുംബൈയിൽ നിന്നും രാത്രി ബസ്സിൽ കയറിയാൽ രാവിലെ ഔറംഗാബാദിൽ എത്തും. അവിടെ നിന്നും എല്ലോറയിലേക്ക് ബസ് കിട്ടും. ഒരു ദിവസത്തോളം കാണാനുണ്ട്.

    • @jamesabraham5836
      @jamesabraham5836 10 หลายเดือนก่อน

      Good information!!!
      How many kilometers from Mumbai?

    • @shaijukb6784
      @shaijukb6784 10 หลายเดือนก่อน

      @@jamesabraham5836 കിലോമീറ്റർ എത്രയാണെന്ന് ഓർക്കുന്നില്ല. സ്ലീപ്പർ ബസ്സിന് 1200 രൂപ ഒരാൾക്ക് ചാർജ് ആയിട്ടുണ്ട്. രാത്രി 8.30 ന് ബസ്സിൽ കയറി രാവിലെ 7 മണിക്ക് മുൻപായി ഔറംഗാബാദിൽ എത്തി.നല്ല റോഡാണ്.അഞ്ഞൂറ് കിലോമീറ്ററിൽ കൂടുതൽ ഉണ്ടാകും.

  • @Tom-jerry-athi-janvi
    @Tom-jerry-athi-janvi 10 หลายเดือนก่อน +6

    ശാക്യ ജാതി സൂര്യവംശി ക്ഷത്രിയ സമുദായത്തിൻ്റെ ഭാഗമാണ്. വിഷ്ണു പുരാണത്തിൽ കാണിച്ചിരിക്കുന്നതുപോലെ ശ്രീരാമൻ്റെ പുത്രനായ കുശൻ്റെ വംശപരമ്പരയിൽ പെട്ടവരാണിവർ. സൂര്യവംശ പരമ്പരയിലെ ആറാമത്തെ അവസാനത്തെ രാജാവായി ശാക്യ രാജാവിനെ പട്ടിക കാണിക്കുന്നു. ശാക്യൻ്റെ മകൻ ശുദ്ധോദ ശാക്യൻ (ശുദ്ധോദനൻ) അദ്ദേഹത്തിന്റെ മകനാണ് സിദ്ധാർഥ ഗൗതമ ബുദ്ധൻ..
    ബുദ്ധൻ ഒരു ഹിന്ദു രാജകുമാരൻ ആയിരുന്നെന്നു അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്‌

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 10 หลายเดือนก่อน +53

    ഇതൊന്നും ലോക അത്ഭുദം ആയി പരിഗണിക്കാതെ പോയതു എന്ത് കൊണ്ട് ആണ് എന്ന് മനസ്സിലാകുന്നില്ല 😢

    • @gamer1234k
      @gamer1234k 10 หลายเดือนก่อน

      World wonders voting vazhi oru magazine tirazhedutha list anu

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 10 หลายเดือนก่อน +4

      Nehru

    • @nps7742
      @nps7742 10 หลายเดือนก่อน +10

      World wonder okke western propaganda annu allathe athil onnum oru karyavum illa just like Oscar and Nobel prize. They have certain ideas to push.

    • @sukumaranvinodkumar
      @sukumaranvinodkumar 10 หลายเดือนก่อน

      13:46 14:10

    • @QuantumCosmos2.0
      @QuantumCosmos2.0 10 หลายเดือนก่อน

      അത് ഒക്കെ സായിപ്പിന്റെ തോന്ന്യാസം അല്ലേ? ? പൊട്ടന്മാർ ആയ ഇന്ത്യക്കാർ അതും പൊക്കി നടക്കുന്നു!

  • @Suman-l5x1q
    @Suman-l5x1q 10 หลายเดือนก่อน +37

    കൈലാസനാഥ ക്ഷേത്രം ശരിക്കും ഒരു മഹാത്ഭുതം തന്നെ. മുകളിൽ നിന്നും താഴെക്ക് പാറ തുരന്നാണ് ഇതിന്റെ നിർമ്മാണം. മുഗുളൻമാർ ഹൈന്ദവ-ബുദ്ധ - ജൈന ക്ഷേത്രങ്ങൾ ധാരാളം ആക്രമിച്ചിട്ടുണ്ട്. ഇത് ചരിത്രം. ടിപ്പുവും ഹൈദരാലിയും ദക്ഷിണേന്ത്യയിലെ ധാരാളം ക്ഷേത്രങ്ങൾ പൂർണ്ണമായും അല്ലെങ്കിൽ ഭാഗികമായി തകർത്തിട്ടുണ്ട്. മലബാർ മേഖലയിൽ ഇന്നും ശേഷിപ്പുകളുണ്ട്. ഇസ്ലാം മതസ്ഥാപനത്തിനായി മുഗുളൻമാർ ധാരാളം നശീകരണങ്ങൾ നടത്തിയിട്ടുണ്ട്. അല്ലെങ്കിൽ ഈ ചരിത്രങ്ങൾ പഴയ പ്രൗഢിയോടെ ഇന്നും നിലനിന്നേനേ.

    • @shafeeqvk3413
      @shafeeqvk3413 10 หลายเดือนก่อน

      പണ്ട് കാലങ്ങളിൽ രാജാക്കന്മാരുടെ ശക്തി നില നിൽക്കുന്നത് ക്ഷേത്രം ചുറ്റി പറ്റി ആണ്. Ipo military camp ആക്രമിക്കുന്നത് പോലെ. ആണ് അന്ന് ക്ഷേത്രം ആക്രമിക്കുക എന്നത്.അല്ലാതെ ഒരു മതത്തെ തകർക്കുക എന്ന. ലക്ഷ്യത്തോടെ അല്ല. പത്മനാഭ സ്വാമി ക്ഷേത്രം തന്നെ അതിന് ഉദാഹരണം ആണ്. അന്നത്തെ രാജാക്കന്മാരുടെ സമ്പാദ്യം ആണ് ക്ഷേത്രത്തിൽ ഇപ്പോഴും ഉള്ളത് ennan പറയപ്പെടുന്നത്

    • @Anjali-ng3zt
      @Anjali-ng3zt 10 หลายเดือนก่อน +9

      ടിപ്പുവിനെ പേടിച്ച് അമ്പലക്കുളത്തിൽ എറിഞ്ഞ വിഗ്രഹങ്ങളും മറ്റും കുറച്ചു വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രക്കുളത്തിൽ നിന്ന് വൃത്തിയാക്കിയപ്പോൾ കിട്ടി.

    • @saifykumar
      @saifykumar 10 หลายเดือนก่อน

      ​@@Anjali-ng3zt😲 ഇവന്മാർ കേരളത്തിലും വന്നിട്ടുണ്ടോ...?😬😬

    • @Anjali-ng3zt
      @Anjali-ng3zt 10 หลายเดือนก่อน

      @@saifykumar അങ്ങനെ അല്ലേ വടക്കൻ കേരളത്തിലെ രാജാക്കന്മാർ ഉൾപ്പടെയുള്ള ഹിന്ദുക്കൾ തിരുവിതാംകൂറിൽ അഭയം പ്രാപിച്ചത്. ടിപ്പുവിനെ എതിർക്കാൻ ആണ് ധർമരാജ നെടുംകൊട്ട പണിതത്.

    • @Anjali-ng3zt
      @Anjali-ng3zt 10 หลายเดือนก่อน +5

      @@saifykumar വൈക്കം പദ്മനാഭ പിള്ളയെ പറ്റി കേട്ടിട്ടുണ്ടോ? ടിപ്പുവിൻ്റെ കാലു വെട്ടി ഞൊണ്ടി ആക്കി വിട്ട സൈനികൻ ആണ്.

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 10 หลายเดือนก่อน +35

    Ellora ഗുഹ ഉണ്ടാക്കിയ കാലത്ത് photo graphy ഉണ്ടെങ്കിൽ ഇതിലും വലിയ കാര്യങ്ങൾ മനസ്സിലാക്കാമായിരുന്നു 🙏🙏🙏

  • @Vagabond617
    @Vagabond617 10 หลายเดือนก่อน +13

    Better than any Taj Mahal.

  • @saifykumar
    @saifykumar 10 หลายเดือนก่อน +3

    എല്ലോറ ഒരു അത്ഭുത ലോകം തന്നെ.......😲 ❤️❤️❤️

  • @pamaran916
    @pamaran916 10 หลายเดือนก่อน +2

    ഖണ്ഡങ്ങളിൽശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠംദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ വിശ്വബ്രാഹ്മണരുടെ നിർമ്മിതികൾ🙏🙏🙏🙏

  • @shaluchacko4755
    @shaluchacko4755 10 หลายเดือนก่อน +6

    It is built upside down. Thats unique in this template

  • @suhairsuhair8287
    @suhairsuhair8287 10 หลายเดือนก่อน +15

    Proudly my india

  • @jithinkr628
    @jithinkr628 10 หลายเดือนก่อน +13

    Samadhana matham vanillayirunenkil Indiayile ethrayo albhudan ippo him undakumayirunnu

    • @Abdul__Azeez
      @Abdul__Azeez 10 หลายเดือนก่อน

      Avarkke indiayile temples polikkanamaayirunnengil Indiayile avare bharicha stalagile temples undaagumaayirunnilla

    • @levin_Samuel
      @levin_Samuel 10 หลายเดือนก่อน +2

      ​@@Abdul__Azeezഎത്രയെണ്ണം പൊളിച്ചിട്ടുണ്ടെന്ന് അറിയോ ക്ഷേത്രം പോട്ടെ നളന്ദ യൂണിവേഴ്സിറ്റി എന്തിനാടോ തീയിട്ട് നശിപ്പിച്ചത്?

  • @roshinisatheesan562
    @roshinisatheesan562 10 หลายเดือนก่อน +7

    🙏🤝👍❤️❤️🇮🇳❤️❤️ നല്ല വിവരണങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി❤❤

  • @artery5929
    @artery5929 10 หลายเดือนก่อน +7

    Incredible splendour in rock. ❤

  • @Karthika-n87
    @Karthika-n87 10 หลายเดือนก่อน +10

    സഞ്ചാരം 🙏❤️

  • @anwarsadathanwarsadath1095
    @anwarsadathanwarsadath1095 10 หลายเดือนก่อน +3

    രണ്ട് മാസം മുമ്പ് ഞാൻ സന്ദർഷിച്ചിരിന്നു ചരിത്രം ശരിക്കും മനസിലാക്കാൻ അങ്ങയുടെ വീഡിയോ പ്രതീക്ഷിച്ചിരിക്കുക യായിരുന്നു

  • @sumanat.n9707
    @sumanat.n9707 10 หลายเดือนก่อน +9

    നമ്മുടെ ഭാരതത്തോളം പുരാതന നിര്‍മ്മിതികള്‍ മറ്റൊരുരാജ്യത്തും ഉള്ളതായി തോന്നുന്നില്ല.കഴിഞ്ഞയാഴ്ച അജന്ത എല്ലോറ എന്നീ മഹാത്ഭുതങ്ങള്‍ കാണാന്‍ ഞാനും പോയിരുന്നു

  • @achzimb5855
    @achzimb5855 10 หลายเดือนก่อน +41

    കുറെ മക്കളെ ഉണ്ടാകാം എന്നല്ലാതെ ഈ മുകളന്മാര് അവരുടെ ജനതയും എന്തു സംഭവനയാണ് ലോകത്തിന് നൽകിയത്

    • @SrutiTravelvlogs
      @SrutiTravelvlogs 10 หลายเดือนก่อน +1

      Biriyani, jilebi, Qwali music, Kathak dance 😂

    • @hyperextension3027
      @hyperextension3027 10 หลายเดือนก่อน +6

      ​@@SrutiTravelvlogsBiriyani indian വിഭവം ആണ് മുഖളന്മാർ കൊണ്ട് വന്നത് alla jalebiyum

    • @keralanaturelover196
      @keralanaturelover196 10 หลายเดือนก่อน +2

      ​@@hyperextension3027😂 biriyani is mugal dish

    • @hyperextension3027
      @hyperextension3027 10 หลายเดือนก่อน

      @@keralanaturelover196 No brother. It might have some mughal influence but not a mughal dish

    • @user-SHGfvs
      @user-SHGfvs 10 หลายเดือนก่อน

      ​​@@keralanaturelover196 ബിരിയാണി ഇന്ത്യൻ വിഭവം ആണ് ചോളകാലത്ത് തന്നെ ബിരിയാണിയോട് വളരെ സാമ്യം ഉള്ള വിഭവം ഏതാണ്ട് അതെ spieces ഉപയോഗിച്ച തമിഴ് നാട്ടിൽ ഉണ്ടാക്കിയിരുന്നു എന്നതിന് ചോളകാല കൽവെട്ടുകൾ ഉണ്ട്

  • @josephaugustin2647
    @josephaugustin2647 10 หลายเดือนก่อน +14

    അജന്ത ഗുഹകൾ ഇതിലും മികച്ചതാണ്

    • @STORYTaylorXx
      @STORYTaylorXx 10 หลายเดือนก่อน +5

      അത്തരത്തിൽ പറയാൻ കഴിയില്ല കാരണം അജന്തയിലെ ഗുഹകൾ കാര്യമായ ആക്രമണങ്ങൾക്ക് വിധേയമായ എല്ലോറയിലെ ഗുഹകൾ വലിയ രീതിയിലുള്ള അക്രമങ്ങൾക്ക് വിധേയ പെട്ടവയാണ് കൂടാതെ നിരവധി അനവധി ഗുഹകളുടെ ഇതിൽ ഏതാനും ചിലത് മാത്രമേ അദ്ദേഹം കാണിച്ചതായി ഉള്ളൂ. കൂടാതെ ഇതിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് എല്ലോറ യാണ് അദ്ദേഹത്തിന് കൂടുതലായി മനോഹരമായ തോന്നിയത്

    • @singapore5500
      @singapore5500 10 หลายเดือนก่อน +4

      nop , ajanta is just rock carved walls and caves . Not a monolithic temple like kailash temple in ellora . Mathramella ajanta motham nirmikkan eduthath 600 varsham aanenn parayunnu , ennal ellora kailash kshethram mathram nirmikkan eduthath 700 years

  • @hyperextension3027
    @hyperextension3027 10 หลายเดือนก่อน +14

    Sir, the new name is Chhatrapathi Sambhaji Nagar. Please remember to use that😊

    • @SrutiTravelvlogs
      @SrutiTravelvlogs 10 หลายเดือนก่อน +3

      He won't use new name beacuse of his politics 😂

    • @hyperextension3027
      @hyperextension3027 10 หลายเดือนก่อน +7

      ​@@SrutiTravelvlogshe fears the commie-jihadi ecosystem in Kerala 🤔

    • @Vpr2255
      @Vpr2255 10 หลายเดือนก่อน

      Sivaji was great secular king SGK said ​@@hyperextension3027

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 20 วันที่ผ่านมา

      ​@@hyperextension3027And usmanabad is now dharashiv

  • @vijayankrishnankutty5612
    @vijayankrishnankutty5612 10 หลายเดือนก่อน +5

    ആറ്റാണ്ടുകൾക്ക് മുൻപ് വിശ്വകർമ്മജർ നിർമ്മിച്ചിരുന്ന, ധാരാളം നിർമ്മിതികൾ ലോകത്ത് എല്ലായിടത്തും കണ്ട് ജനങ്ങൾ അൽഭുതം കൊള്ളുന്നു , പക്ഷെ ഇത് നിർമ്മിച്ച വിശ്വകർമ്മജർക്ക് ഇപ്പോൾ യാതൊരു വിലയുമില്ല. / നിർമ്മിതികൾ ആവശ്യമുള്ളപ്പോൾ മാത്രം ഓർക്കുന്ന രീതിയിൽ വില നശിച്ചവർ ആയിത്തീർന്നു❤

  • @tamilselvimohandass3449
    @tamilselvimohandass3449 10 หลายเดือนก่อน

    Thank you so much Sir. Vazhgavalamudan

  • @indiranair897
    @indiranair897 10 หลายเดือนก่อน +2

    A wonderful place..Pranamikkunnu ethokke nirmicha mahaprathibhakale..

  • @bijuA.l-vj3ww
    @bijuA.l-vj3ww 10 หลายเดือนก่อน +4

    ഇതിനു മുന്നിൽ മറ്റൊന്നും അത്ഭുതമെന്നു പറയാൻ സാധിക്കില്ല.

  • @anilsr6838
    @anilsr6838 10 หลายเดือนก่อน +3

    ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. . . ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.
    മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്. . . .

  • @rajeevvattoli4334
    @rajeevvattoli4334 10 หลายเดือนก่อน +4

    വിഷ്വകർമ ഗുഹ 🙏

  • @ajayakunnamthanam7155
    @ajayakunnamthanam7155 10 หลายเดือนก่อน +1

    Shri santhosh ji is doing a wonderful and unparallel services to bharathiyans by creating awareness about bharatham.

  • @subramanians.6989
    @subramanians.6989 10 หลายเดือนก่อน +1

    What is the light source used to carve the statues. Definitely not firewood.

  • @chank1789
    @chank1789 10 หลายเดือนก่อน +2

    വിശ്വാസത്തിൻ്റേയും ഭക്തിയുടേയും മനോഹരവും അത്ഭുതകരവുമായ ശക്തിപ്രകടനം. ലോകത്തിൻ്റെ പല ഭാഗങ്ങളിലുമുള്ള ഇത്തരം അത്ഭുതനിർമ്മിതികൾ വ്യക്തമാക്കുന്നത് ബുദ്ധിയുടേയും കഴിവിൻ്റേയും ഭാവനയുടേയും കാര്യത്തിൽ പൌരാണികജനതയും ഒട്ടുംതന്നെ പിന്നിലായിരുന്നില്ല എന്നാണ്.
    ശിൽപവിരോധികൾക്ക് മുഖ്യശത്രുക്കളായി തോന്നിയത് ആനകളുടെ കരിങ്കൽ ശിൽപങ്ങളായിരുന്നുവെന്ന് തോന്നുന്നു. മിക്കവാറും എല്ലാ ആനശില്പങ്ങളേയും ആ സാമൂഹ്യദ്രോഹികൾ വികൃതമാക്കിയിരിക്കുന്നു.

  • @rajarajanponmuthu8175
    @rajarajanponmuthu8175 10 หลายเดือนก่อน +1

    Thanks to md and rarrator.

  • @ck-nd6tm
    @ck-nd6tm 10 หลายเดือนก่อน +2

    ഇതൊക്കെയാണ് യഥാർത്ഥ മഹാത്ഭുതങ്ങൾ അല്ലാതെ!!!
    പഠിപ്പിച്ചതും 😯 പഠിപ്പിച്ചതും
    മറ്റൊന്ന് 🤣!!!.

  • @keralanaturelover196
    @keralanaturelover196 10 หลายเดือนก่อน +1

    Stunning caves and temple😊😊

  • @___Aathil_Karthik___
    @___Aathil_Karthik___ 10 หลายเดือนก่อน

    An architectural marvel! This magnificent piece of work makes me wonder how advanced we Indians were at that time. This should have been the 8th wonder of the world.

    • @jitheshvr7145
      @jitheshvr7145 10 หลายเดือนก่อน

      Kambodia temple is better than this

    • @___Aathil_Karthik___
      @___Aathil_Karthik___ 10 หลายเดือนก่อน

      @@jitheshvr7145 but this temple is an architecture brilliance brother. Angkor wats Krishna temple is also magnificent but think about how they built this temple with just hammer and chisel at that time. Even with today's technology we cannot build such things. Watch history channel documentary.

    • @___Aathil_Karthik___
      @___Aathil_Karthik___ 9 หลายเดือนก่อน

      Both are different in their own ways bro. Angkor Wat is built by Indians though @@jitheshvr7145

  • @ONFOOTROUGHROAD
    @ONFOOTROUGHROAD 10 หลายเดือนก่อน +2

    i was expecting the inside view.... i was there 2023 October.... what brilliant monument

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 10 หลายเดือนก่อน +6

    എത്ര കണക്കുകൂട്ടിയിട്ടും ശരിയാവുന്നില്ല അത്ഭുതമല്ല മഹാത്ഭുതമല്ല അതുക്കും മേലേ !

  • @hemands4690
    @hemands4690 9 หลายเดือนก่อน

    One of worlds wonder in India 😃💪🎉🙌😮🇮🇳

  • @ZohanAli-i1t
    @ZohanAli-i1t 10 หลายเดือนก่อน +1

    snthosh sir pleae go qatar and costa rica

  • @AjithKumar-eq6gk
    @AjithKumar-eq6gk 10 หลายเดือนก่อน +10

    ഇത്തരം പുരാതന നിർമ്മിതികളുടെയൊക്കെ നിർമ്മാണത്തെ പ്രതിപാദിക്കുന്ന ധാരാളം റഫറൻസുകൾ ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ ഉണ്ടായിരുന്നു പുരാതനകാലത്ത് ഇവിടെയെത്തിയ വൈദേശികരായ മുകളന്മാർ അത് കത്തിച്ചു കളഞ്ഞു മുകളന്മാർ മുസ്ലിം മതം വന്ന ഒരു രാജ്യത്തും ഇത്തരം നിർവൃതികൾ ഒന്നുമില്ല പക്ഷേ അവർ ചെന്ന് കയറിയ രാജ്യത്ത് ഇത്തരം നിർമിതികൾ ഉണ്ടായിരുന്നു അവയൊക്കെ ഇവർ നശിപ്പിക്കുക മാത്രമല്ല അതിനെ പ്രതിപാദിക്കുന്ന ബുക്കുകൾ നശിപ്പിക്കുകയും ചെയ്തു നാലുമാസം എടുത്തിട്ടാണ് നടന്ന ശാലയിലെ ബുക്കുകൾ കത്തിച്ചു കളഞ്ഞതെന്ന് കേട്ടിട്ടുണ്ട്

    • @Suman-l5x1q
      @Suman-l5x1q 10 หลายเดือนก่อน

      സത്യം. നളന്തയിലെയും തക്ഷശിലയിലേയും ലൈബ്രറികൾ മുഴുളൻമാർ അടക്കമുള്ള വിദേശ അധിനിവേശ ശക്തികൾ കത്തിച്ചു കളഞ്ഞു. മാസങ്ങളോളം നിന്നു കത്തി എന്നത് ചരിത്രം. അപ്പോൾ എത്ര മാത്രം പുസ്തങ്ങൾ ഉണ്ടായിരിക്കും, ഊഹിക്കാനേ കഴിയില്ല. വൈദേശിക മത സ്ഥാപനത്തിന് ഇന്ത്യയുടെ പൈതൃകം നശിപ്പിക്കാൻ നോക്കിയിട്ടും ഇന്നും ഭാരതീയ പൈതൃകം നിലനിൽക്കുന്നു.

    • @ramanmp6707
      @ramanmp6707 10 หลายเดือนก่อน +3

      ഇത്തരം നിര്‍മ്മിതികള്‍ അസ്വദി കുന്നതി ന് പകരം അത് നശിപ്പിച്ചു കളയാന്‍ മുഗള്‍ മാരുടെ മനസ് വളരെ മോശം തന്നെ

    • @QuantumCosmos2.0
      @QuantumCosmos2.0 10 หลายเดือนก่อน +1

      @@mymemories8619എന്താ കുരു പൊട്ടിയോ? 😂

    • @levin_Samuel
      @levin_Samuel 10 หลายเดือนก่อน +1

      നളന്ദ യൂണിവേഴ്സിറ്റി

  • @renukand50
    @renukand50 8 หลายเดือนก่อน

    കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതി അത്യത്ഭുതം.

  • @muhammedshamnajm3818
    @muhammedshamnajm3818 10 หลายเดือนก่อน +5

    Super
    ❤❤❤

  • @vishnushivanand2538
    @vishnushivanand2538 10 หลายเดือนก่อน +10

    ഒരു തേങ്ങയും ഉണ്ടാക്കാൻ അറിയില്ല..തകർക്കൽ only😂 aurangu

    • @Abdul__Azeez
      @Abdul__Azeez 10 หลายเดือนก่อน

      Ennitte indialulla ella ambalagalum policho

    • @majidamarathodi4415
      @majidamarathodi4415 10 หลายเดือนก่อน

      Charithram nere padikkathe chankabudhivechu padichal ithalla ithilum valuthu parayum

    • @Abhilash-.
      @Abhilash-. 10 หลายเดือนก่อน +2

      @@Abdul__Azeezശ്രമിച്ചു നടന്നില്ല അതല്ലേ സത്യം. ഇത് പൊളിക്കാനും 1000 ആളുകളെ അയച്ചിയുന് എന്നാലെ video ഇൽ പറയുന്നത്

    • @Abdul__Azeez
      @Abdul__Azeez 10 หลายเดือนก่อน

      @@Abhilash-. kadha ennum koodi parayunnunde athe marakkalle. Polikkaan vijaaricha athe avare cheyyum

    • @Abdul__Azeez
      @Abdul__Azeez 10 หลายเดือนก่อน

      @@Abhilash-. rajput aalgalum mughal armyile undaayirunnu ennullathe matoru yaatharthyam

  • @vivektk2544
    @vivektk2544 10 หลายเดือนก่อน +3

    ശരിക്കും ഒരു അത്ഭുതം

  • @maheshmahi4431
    @maheshmahi4431 10 หลายเดือนก่อน +1

    Thank you so much ❤

  • @bullymaguire1499
    @bullymaguire1499 10 หลายเดือนก่อน +2

    Good morning guys 😊

  • @adithmohan8109
    @adithmohan8109 10 หลายเดือนก่อน

    Kailash temple.. Wonder ❤❤❤

  • @MartianWasteLander
    @MartianWasteLander 10 หลายเดือนก่อน +2

    Krishna 1 - Rashtrakuta ruler

  • @gopakumargopakumar1645
    @gopakumargopakumar1645 10 หลายเดือนก่อน

    Ente Bharatham ❤

  • @vishnusasi6336
    @vishnusasi6336 10 หลายเดือนก่อน +3

    Why this didn't enter into world wonder ❤

  • @WanderMind_Captures
    @WanderMind_Captures 10 หลายเดือนก่อน +2

    Super😊

  • @maheshmahi4431
    @maheshmahi4431 10 หลายเดือนก่อน +2

    ഔറംഗസേബിന്റെ കാലത്ത് ഈ ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു എന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് കേട്ടില്ലേ???
    ചിലപ്പോൾ ആ ശ്രമത്തിന്റെ ഭാഗമായാകാം കുറേ ശില്പങ്ങൾ ഭാഗികമായി തകർന്നത്😢

  • @Sunj7
    @Sunj7 10 หลายเดือนก่อน

    When you think that for many years, foreigners used to associate India with just the Taj Mahal, it leaves you feeling sad. Atleast now there is a realization of our potential but we need to put in a lot more effort to market these tourist wonders to the world.

  • @csandosh
    @csandosh 10 หลายเดือนก่อน +3

    നമുക്ക് അഭിമാനിക്കാൻ ഒരു പാട് മഹത്തായ ചരിത്ര നിർമിതികൾ ഉണ്ട്. അതിൽ മതത്തിന്റെ വേർതിരിവുകൾ കാണുന്നത് എന്തിനാണ്?!!

  • @SocialistSociopathPK442
    @SocialistSociopathPK442 10 หลายเดือนก่อน

    is there any unknown nashik in Kerala ?

  • @healthandfuel7514
    @healthandfuel7514 10 หลายเดือนก่อน +2

    മുകളിൽ നിന്നും താഴേക്ക് നിർമ്മിച്ച ഏക നിർമ്മിതി

  • @thesoulofveda.0081
    @thesoulofveda.0081 10 หลายเดือนก่อน +1

    ഇതിൽ തകർന്നിരിക്കുന്ന ശില്പങ്ങൾ തകർന്നതല്ല. മുഖളന്മാർ തകർത്തതാണ്. ഭാരത സംസ്ക്കാരം ബുക്കിൽ അല്ല എഴുതി വച്ചിരിക്കുന്നത് കല്ലുകളിൽ ആണ്

  • @vaishnavatheertham4171
    @vaishnavatheertham4171 8 หลายเดือนก่อน

    മഹാത്ഭുതം നമ്മിക്കാതെ വയ്യ ഇതിന്റെ ശിൽപ്പികളെ 🙏🙏🙏🙏q

  • @shibinom9736
    @shibinom9736 10 หลายเดือนก่อน +1

    ❤ S G K ❤ 🇮🇳 💖 💞

  • @thesoulofveda.0081
    @thesoulofveda.0081 10 หลายเดือนก่อน +4

    ഇതാണ് ശെരിക്കുമുള്ള ലോകത്ഭുതം. ഇതിന്റെ നിർമ്മാണം എങ്ങനെ ചെയ്തു എന്ന് ഇന്നും വിവരിക്കാൻ കഴിഞ്ഞിട്ടിട്ടല്ല...

  • @sreejithsudhakaran2680
    @sreejithsudhakaran2680 10 หลายเดือนก่อน +30

    ഈ ക്ഷേത്രവും നശിപ്പിക്കാൻ തുടങ്ങി പക്ഷേ നടന്നില്ല കാരണം ആനകളെ വിഗ്രഹങ്ങളെ കാണുമ്പോൾ അറിയാം

    • @v.gelectricalsanitaryware5787
      @v.gelectricalsanitaryware5787 10 หลายเดือนก่อน

      PAKSHE ATHU NAMMAL PARAYAANO CHINTHIKKAANO POLUM PAADILLA MATHETHARATHWATHINU MURIVELKKUM

  • @NoirNotes88
    @NoirNotes88 10 หลายเดือนก่อน +7

    ഇതൊക്കെ എങ്ങനെ ലോകാത്ഭുതമല്ലാതായി?

    • @Deccan-Times
      @Deccan-Times 10 หลายเดือนก่อน

      Because it was built by kannada kings Rastrakutas both central and Maharashtra government neglected because this

  • @mohammedashruf3642
    @mohammedashruf3642 10 หลายเดือนก่อน +20

    സുഹൃത്തുകളേ....
    മത രാഷ്ട്രീയ കമൻ്റുകൾ സഫാരി ചാനലിൽ നിന്നും ഒഴിവാക്കൂ.....
    സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും Comments കൊണ്ട് നിറക്കൂ ..

    • @ardhrasajeesh1294
      @ardhrasajeesh1294 10 หลายเดือนก่อน

      🎉

    • @satheeshp4159
      @satheeshp4159 10 หลายเดือนก่อน +1

      Khafirukale kollanam yennu paranjavante anuyaayikal..... pakshe.... avarum orukaalatt KHAFIR aayirunnu yenna kaaryam....MUGALARum, TIPPUVUM,1921 KHAFIRUKALE ARABIAN adimakal aakki... pinne MADRASSA BRAIN WASHING......yennitt eppozhum ARABIAN adimakal......😢😢😢

    • @vivarevolution3527
      @vivarevolution3527 10 หลายเดือนก่อน +31

      ബാക്കിയുള്ള മതത്തെ വിമർശിച്ചോളു ഞമ്മൻ്റെ മതത്തെ വിമർശിക്കരുത്😂

    • @Suman-l5x1q
      @Suman-l5x1q 10 หลายเดือนก่อน

      മുഗുളൻമാരെ പറഞ്ഞപ്പോൾ നെന്തോ ? നിങ്ങൾ ഭാരതീയനല്ലേ ? പൈതൃകം ഹിന്ദു തന്നെയല്ലേ ? നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ വന്ന വിദേശ ശക്തികളെ നമ്മൾ പുകഴ്ത്തേണ്ട കാര്യമില്ല. അവർ എത്ര നിരപരാധികളെ കൊന്നും ഭീഷണിപ്പെടുത്തിയും അടിമകളാക്കിയും ഒക്കെയാണ് നാട് ഭരിച്ചത്. അവർ ഇവിടെ പല മതങ്ങളും ഇറക്കുമതി ചെയ്യുകയും ചെയ്തു. ഈ നാട്ടിന്റെ എത്ര എത്ര പൈതൃകത്തെ അവർ നശിപ്പിച്ചു. അതിന്റെയൊക്കെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ രാജ്യ സ്നേഹം ഉള്ളവർക്ക് വിഷമവും മുഗുളൻമാരോട് വെറുപ്പും തോന്നും. ഇതിൽ രാഷ്ട്രീയമോ മതമോ ഇല്ല.

    • @zeus283
      @zeus283 10 หลายเดือนก่อน +11

      Enn sudu 😂

  • @Fayis1341
    @Fayis1341 10 หลายเดือนก่อน +8

    ഇടക്കിടക്ക് ഓരോന്ന് kittunnund
    ഈ മലയുടെ മുകൾ ഭാഗത്തു ഒരു പുഴ ഒഴുകി വന്നു ഒരു വെള്ളച്ചാട്ടം ഉണ്ട്. അവിടെ എവിടുന്നോ ഒരു ചായ കുടിച്ചത് ഇന്നും ഓർക്കുന്നു. ഞാൻ ജീവിതത്തിൽ കുടിച്ച ഏറ്റവും മികച്ച ചായ പൈസ ഇല്ലാത്തതു കാരണം 4 ചായ മാത്രമേ കുടിക്കാൻ പറ്റിയിരുന്നുള്ളു

    • @vasanthakumari1070
      @vasanthakumari1070 10 หลายเดือนก่อน

      🎉

    • @IndianTiger-0P
      @IndianTiger-0P 10 หลายเดือนก่อน

      Entu kitti bro...? മഴക്കാലത്തു ആണോ പോയെ.?

    • @rb5365
      @rb5365 10 หลายเดือนก่อน

      Mattulavrude vishwasangale puchich ipo verum pucham aaya oru matham und ,

  • @aneesh6108
    @aneesh6108 10 หลายเดือนก่อน +1

    💙💙💙💙

  • @Abhilash-.
    @Abhilash-. 10 หลายเดือนก่อน +5

    ഇതൊക്കെ പൊളിക്കാനും 1000 ആളുകളെ auragazeb അയച്ച എന്ന കേട്ടപ്പോ വലിയ വിഷമം തോന്നി. സ്വന്തം സംസ്കാരം നിലനിർത്താൻ നമ്മുടെ പൂർവികർ എത്രക്രൂരത നേരിട്ടിരുന്നു എന്നുമനസിലാകുമ്പോൾ സങ്കടം ഉണ്ട് എന്നാൽ അവർ ജയിച്ചതിലു aurangazeb ഇനെ കുലം മുടിഞ്ഞു എന്നതിലും നിന്ന് ശെരി ആരുടെ പക്ഷത്താൻ എന്ന നമ്മുക്ക് കാണാൻ സാധിക്കും

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 4 หลายเดือนก่อน

    Kailasa kshethram enthoru adbhudam

  • @prasoonskumar9820
    @prasoonskumar9820 10 หลายเดือนก่อน +3

    Unbelievable

  • @HishoDan
    @HishoDan 10 หลายเดือนก่อน +2

    So many temples and shrines all over the world have been destroyed by extremists who claim to be peaceful religious people. From Hagiya Sophia Christian Church to Ellora Kailasa Temple. If you go and see it, you will understand.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 10 หลายเดือนก่อน +2

    എത്തിപ്പൊയ് sgk

  • @sanithdasava
    @sanithdasava 10 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @vasanthakumari1070
    @vasanthakumari1070 10 หลายเดือนก่อน

    Thangal ethra bhagyavananu munjanma punyam

  • @hudair_ak
    @hudair_ak 10 หลายเดือนก่อน

    ചെറിയ രീതിയിൽ കഴിയുന്ന പോലെ യാത്രകളും വിശേഷങ്ങളും ഷെയർ ചെയ്യുന്ന ഒരു പേജ് സ്റ്റാർട്ട്‌ ചെയ്‌തിട്ടുണ്ട്. സപ്പോർട്ട് ചെയ്യുക 😊🙏

  • @elisabetta4478
    @elisabetta4478 10 หลายเดือนก่อน +2

    Sadly, the Indian government does not know how to expose its heritage to the entire world in the best possible way. What a pity😢
    India could earn a lot of revenue from historical, culinary, and environmental tourism but because we don't know how to market them nobody knows the possibility of exploring them.

    • @singapore5500
      @singapore5500 10 หลายเดือนก่อน +1

      Correct . Ithokke vidheshath aanel lokathalbudha pattikayil onnam sthanath vannene

  • @nitheeshkumar501
    @nitheeshkumar501 10 หลายเดือนก่อน +1

    ഇന്ത്യയിൽ ജീവിച്ചിട്ടും ഇതൊന്നും കാണാൻ പറ്റിയിട്ടില്ല🙂

  • @malikdinar3766
    @malikdinar3766 10 หลายเดือนก่อน +1

    ❤❤❤

  • @VJ38
    @VJ38 10 หลายเดือนก่อน +1

    ഇസ്ലാമും മുഹമ്മദ് നെ കാലത്ത് ഇന്ത്യയും ഇവിടുത്തെ ജനങ്ങളുടെ സംസ്കാരവും എത്ര മുന്നിലായിരുന്നു. Samadhana matham സമാധാനം എന്തെന്ന് ഇവിടെ നിന്ന് പഠിക്കണമായിരുന്ന്.

  • @prasanthpgpillai83
    @prasanthpgpillai83 10 หลายเดือนก่อน +1

    Jai sree ram❤