ഫറവോയുടെ കല്ലറ തുറന്നപ്പോൾ😲...ശാസ്ത്ര ലോകത്തെ വരെ ഞെട്ടിച്ച സംഭവം | The Mystery of Pyramid

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 356

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 3 ปีที่แล้ว +118

    കൃഷിക്കാരനും സാധാരണക്കാരും ഇന്നും ഏറ്റവും താഴെ തന്നെയല്ലേ സുഹൃത്തേ അന്നും എന്നും സാധാരണക്കാരൻ വെറും സാധാരണക്കാരൻ മാത്രം

  • @youtrap7691
    @youtrap7691 3 ปีที่แล้ว +66

    താങ്കളുടെ അതിമനോഹരമായ അവതരണത്തിനു ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @gamesfood
    @gamesfood 3 ปีที่แล้ว +372

    15കൊല്ലമായിട്ടും വാണിയംകുളം ചേർപ്പുളശ്ശേരി road പണി തീർക്കാത്ത ആ കോൺട്രാക്ടർ ക്ക് ഈ വീഡിയോ കാണിച്ചു കൊടുക്കണം

    • @Movie62022
      @Movie62022 3 ปีที่แล้ว +9

      😝

    • @shijis6414
      @shijis6414 3 ปีที่แล้ว +5

      🙄🙄🙄

    • @roshinisatheesan562
      @roshinisatheesan562 3 ปีที่แล้ว +5

      😂😂😂🙏🙏🙏🤝👌👌👌ന്റമ്മോ നമിച്ചു🙏

    • @unnikrishnan6242
      @unnikrishnan6242 3 ปีที่แล้ว +4

      🤣🤣🤣

    • @noufalmist
      @noufalmist 3 ปีที่แล้ว +3

      😅

  • @rijilkr5523
    @rijilkr5523 3 ปีที่แล้ว +59

    പിരമിഡിനെ കുറിച്ച് ഇനിയും അറിയാൻ ആഗ്രഹിക്കുന്നു.. 😍

  • @msd7555
    @msd7555 3 ปีที่แล้ว +250

    ഇന്നത്തെ അത്രേം സാങ്കേതികvithya kkallo വേണ്ടത്ര vidhayabyasavo ഇല്ലേലും അവരുടെ വിവരവും കണ്ടുപിടത്തവും സമ്മതിക്കണം 💯

    • @SankarGS
      @SankarGS 3 ปีที่แล้ว +13

      അവർ അത്രയും ബുദ്ധി വന്ന കൊണ്ടാണ് നമ്മൾ ഇന്ന് അതിലും high ടെക് ആയത് 🥰🥰

    • @karunakarankarunakaran832
      @karunakarankarunakaran832 3 ปีที่แล้ว +5

      .എൻ്റെ .മോളേ. അത് വിവരിക്കാൻ ഒറ്റ വാക്കിൽ സാദ്ധ്യമല്ല, .നിനക്ക് അറിയാൻ - ആഗ്രഹം ഉണ്ടെങ്കിൽ, - .പറയുക,;

    • @haiznizam
      @haiznizam 3 ปีที่แล้ว +2

      @@karunakarankarunakaran832 para!

    • @nissarshah1782
      @nissarshah1782 3 ปีที่แล้ว +2

      @@SankarGS fvv

    • @dstudio1937
      @dstudio1937 3 ปีที่แล้ว +8

      പണ്ട് ഓല മെടയുന്നതും ഒരു സാങ്കേതിക വിദ്യയാണ് എന്ന് അറിയണം

  • @sajuskmedia
    @sajuskmedia 3 ปีที่แล้ว +39

    സൂപ്പർ വീഡിയോസ്....ഇത്തരം വീഡിയോസിനു കാത്തിരിക്കുന്നു......

  • @fazalmuhammad758
    @fazalmuhammad758 3 ปีที่แล้ว +9

    👏Adutha video ithilum interesting ayirikum 👍

  • @ranjithababu707
    @ranjithababu707 3 ปีที่แล้ว +37

    എന്റെ ചെറുപ്പത്തിൽ പിരമിഡുകളുടെ നാട്ടിൽ എന്ന ഒരു സയൻസ് ക്രീം പുസ്തകം ഉണ്ടായിരുന്നു. അത് വായിക്കാൻ നല്ല രസമാണ്. പിരമിഡിന്റെ ഉള്ളിൽ കയറുന്നതിനെക്കുറിച്ച് ഒക്കെ വിശദമായി പറയുന്നുണ്ട്

  • @johnholja4623
    @johnholja4623 2 ปีที่แล้ว +1

    Thankalude vivarikkal nannayittund and i would like to know more about pyramids

  • @angamalyruchikal
    @angamalyruchikal 3 ปีที่แล้ว +5

    സൂപ്പർ. Angamaly ruchikal കാണുക

  • @adarshadarsh2046
    @adarshadarsh2046 2 ปีที่แล้ว +1

    താങ്കളുടെ അവതരണം ഒരു രക്ഷയും illa.... 👌👌👌👌

  • @asianvibe5282
    @asianvibe5282 3 ปีที่แล้ว +4

    Yes.. Want more vedios about pyramid..

  • @easycookwithminha_officially
    @easycookwithminha_officially 3 ปีที่แล้ว

    Beautiful sharing keep it up dear thanks ❤️❤️

  • @kevindroys
    @kevindroys ปีที่แล้ว

    നല്ല presentation 🎉

  • @angelr7870
    @angelr7870 3 ปีที่แล้ว +6

    Thanks for the information. Megalodon Fish history videos ചെയ്യാമോ.

  • @princeprincejohn967
    @princeprincejohn967 3 ปีที่แล้ว +5

    Good information 👌

    • @Uppilittathu
      @Uppilittathu 2 ปีที่แล้ว

      4 Mystery Doors That Should Never Be Opened - ഈ വാതിലുകൾ തുറന്നാൽ സർവനാശം - th-cam.com/video/_OS7rN2sxTM/w-d-xo.html

  • @georgekutty8772
    @georgekutty8772 2 ปีที่แล้ว +2

    Thanks for the valuable information about PYRAMIDS AND MUMMYS. Please continue to give such information.

    • @Uppilittathu
      @Uppilittathu 2 ปีที่แล้ว

      4 Mystery Doors That Should Never Be Opened - ഈ വാതിലുകൾ തുറന്നാൽ സർവനാശം - th-cam.com/video/_OS7rN2sxTM/w-d-xo.html

  • @ammuallucreationslm100army5
    @ammuallucreationslm100army5 3 ปีที่แล้ว +1

    ഇനിയും ഇതു പോലുള്ള വീഡിയോസ് ഇടണം സൂപ്പർ

    • @Uppilittathu
      @Uppilittathu 2 ปีที่แล้ว

      4 Mystery Doors That Should Never Be Opened - ഈ വാതിലുകൾ തുറന്നാൽ സർവനാശം - th-cam.com/video/_OS7rN2sxTM/w-d-xo.html

  • @unnimayabs067
    @unnimayabs067 3 ปีที่แล้ว +5

    നോസ്ട്രഡാമസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @atsworld2536
    @atsworld2536 ปีที่แล้ว

    Good information 🍃🌿👏

  • @krishnank6249
    @krishnank6249 3 ปีที่แล้ว +10

    ഇത്രയും പറഞ്ഞപ്പോ നമ്മുടെ എല്ലോറ യെപ്പറ്റി പറയാമായിരുന്നു

  • @learnenglishwithrobin7567
    @learnenglishwithrobin7567 3 ปีที่แล้ว +2

    Excellent narration 👍

  • @aabialviaishu
    @aabialviaishu ปีที่แล้ว

    Ee videos yil use cheytha scenes nte movie names ariyunna aarelum onn paranj taruo..

  • @Muhammadyaseen-vi9bx
    @Muhammadyaseen-vi9bx 2 ปีที่แล้ว +1

    Farova chathath engane aanannum koodi paranju kodkk

  • @aniljr9851
    @aniljr9851 3 ปีที่แล้ว +3

    പിരമീഡിനെ കുറച്ചു ഇനിയും വീഡിയോ ചെയ്യണം

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +1

    Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.

  • @AkshayaPramod-v8j
    @AkshayaPramod-v8j ปีที่แล้ว

    Cleopatra yude mummy ye Zurich video cheyamoo

  • @vimalraj4400
    @vimalraj4400 3 ปีที่แล้ว +24

    ഉല്പത്തി 11:31 തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു.

    • @danieljoseph4589
      @danieljoseph4589 3 ปีที่แล้ว

      🥰🥰🥰❤️❤️❤️

    • @GENEROUS00
      @GENEROUS00 3 ปีที่แล้ว +1

      Amen

    • @you-id5vn
      @you-id5vn 3 ปีที่แล้ว

      @@GENEROUS00 pumen

    • @mohadthameemp4245
      @mohadthameemp4245 3 ปีที่แล้ว +3

      @@danieljoseph4589 quranilum ithine kurich parayunnund

    • @sandhyarani-xe3qj
      @sandhyarani-xe3qj 3 ปีที่แล้ว

      Evideyaanengilum mathavumaayi ethikkolum kure paazhjanmangal

  • @muhammedniyas7708
    @muhammedniyas7708 3 ปีที่แล้ว +6

    06:06കനാൽ വഴിയാണ് അക്കാലത്ത് ശിലകൾ കൊണ്ടുവന്നത്

  • @Harrysworldsince
    @Harrysworldsince 3 ปีที่แล้ว +1

    ഇനിയും ഒരുപാട് കാര്യങ്ങള്‍ അറിയണം please

  • @ravindranathkt8861
    @ravindranathkt8861 ปีที่แล้ว +1

    Would like to know more about these pyramids

  • @bhaskardas6492
    @bhaskardas6492 3 ปีที่แล้ว +1

    That fed valuable info to several untold secrets. Good info. Thank you.

    • @Uppilittathu
      @Uppilittathu 2 ปีที่แล้ว

      4 Mystery Doors That Should Never Be Opened - ഈ വാതിലുകൾ തുറന്നാൽ സർവനാശം - th-cam.com/video/_OS7rN2sxTM/w-d-xo.html

  • @rantoesfoxx8026
    @rantoesfoxx8026 3 ปีที่แล้ว

    Iniyum ariyanam bro Oru video kuudi cheyyo

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 2 ปีที่แล้ว +9

    ഫറോവയുടെ അന്ത്യം എങ്ങനെയായിരുന്നു അതിനെക്കുറിച്ച് വല്ലതും അറിയുമോ ധിക്കാരിയായ ഫറോവ അവസാനം മരണത്തിനു കീഴടങ്ങി എല്ലാ ധിക്കാരികൾക്കും ഒരു പാഠമാകട്ടെ

    • @Sajithkumar123Saji
      @Sajithkumar123Saji ปีที่แล้ว

      നിന്റെ അപ്പനും അപ്പൂപ്പനും ധിക്കാരി ആയതു കൊണ്ടല്ലേ ചത്തത് 🤣🤣

  • @vipinkochukunju2762
    @vipinkochukunju2762 ปีที่แล้ว

    താല്പര്യമുണ്ട് ഇനിയും വീഡിയോ ചെയ്യണം പ്ലീസ്🙏👍

  • @AishaAisha-nu6ei
    @AishaAisha-nu6ei ปีที่แล้ว

    Yes sent more reels history is history 🎉

  • @adhilff4292
    @adhilff4292 3 ปีที่แล้ว

    Mayan samskaretyekurich oru video cheyyuvooo

  • @vandhana4459
    @vandhana4459 ปีที่แล้ว

    എനിക്ക് ക്ലിയോപാട്രയെയും ജൂലിയസ് സീസറിന്റെയുമൊക്ക കാര്യങ്ങൾ അറിയണമെന്നുണ്ട്. പറഞ്ഞു തരാമോ

  • @abdulrahman-em8zv
    @abdulrahman-em8zv ปีที่แล้ว

    പിരമിഡുകളെ പറ്റി ഇനിയും അറിയാൻ ആഗ്രഹമുണ്ട്

  • @pcjanardhan2456
    @pcjanardhan2456 3 ปีที่แล้ว

    Thankyuo സാർ,

  • @saneerms369
    @saneerms369 3 ปีที่แล้ว +1

    Amazing

  • @SivaPrasad-ty4ki
    @SivaPrasad-ty4ki 3 ปีที่แล้ว +2

    A treasure house of Knowledge. Got re-energized with facts on Pyramids.

  • @ALEXANDERLUKE-ek4ow
    @ALEXANDERLUKE-ek4ow 2 ปีที่แล้ว

    very good

  • @thahirash2599
    @thahirash2599 ปีที่แล้ว

    I. Want. to. Know. More

  • @papusvibezz3760
    @papusvibezz3760 2 ปีที่แล้ว

    Piramidsinthe videos iniyum idanam

  • @Darkzzz245
    @Darkzzz245 ปีที่แล้ว

    2:50 avar thanne athu panijirumu

  • @samphilip7951
    @samphilip7951 3 ปีที่แล้ว +4

    I want to know more about pyramids please.

  • @geetaravi9626
    @geetaravi9626 2 ปีที่แล้ว +2

    എത്ര മഹത്തരമായ സാങ്കേതിക നിർമ്മാണ o

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 2 ปีที่แล้ว

    Thankyou

  • @shibinaalthaf7802
    @shibinaalthaf7802 3 ปีที่แล้ว +14

    എനിക്ക് ഇനിം piramidukale കുറിച്ച് ഇയ്ജിപിറ്റിലെ പഴയ കാര്യങ്ങളെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്‌ പറ്റുമെങ്കിൽ മമ്മി കളുടെ പിക് കൂടി ആഡ് ചെയ്യണേ

  • @rajeevjrajeevjs1431
    @rajeevjrajeevjs1431 3 ปีที่แล้ว

    Paver🤘

  • @anjalaantony3022
    @anjalaantony3022 3 ปีที่แล้ว

    ഇനിയും അറിയണം

  • @jahafar3802
    @jahafar3802 ปีที่แล้ว

    11👍

  • @fdithings3306
    @fdithings3306 3 ปีที่แล้ว +3

    Pyramidsine kurich iniyum ariyaan thaalparyamund

  • @myjourney3009
    @myjourney3009 2 ปีที่แล้ว

    Yes please do on pyramid

  • @jancyjancy5110
    @jancyjancy5110 3 ปีที่แล้ว +2

    👌👌

  • @Legend-tg8fq
    @Legend-tg8fq 3 ปีที่แล้ว +6

    2nd part venam

  • @ajmalaj3948
    @ajmalaj3948 3 ปีที่แล้ว +1

    Iniyum pyramidinte newskal idanam

  • @rubysameena4344
    @rubysameena4344 3 ปีที่แล้ว +3

    ഇതിന്റെ ഉള്ളിലൊക്കെ ഒര് ഹോംട്യൂർ പോലെ കാണാൻ ആഗ്രഹമുണ്ട്

  • @thankamanijayaprakash6047
    @thankamanijayaprakash6047 3 ปีที่แล้ว

    I want to know more about pyramids.

  • @rajamanickankm4311
    @rajamanickankm4311 3 ปีที่แล้ว

    We wand to know more about permits

  • @mumthasparakathodi
    @mumthasparakathodi 3 ปีที่แล้ว +2

    തീർച്ചയായും അറിയാൻ താൽപ്പര്യമുണ്ട് 🥰

  • @harikuttan8011
    @harikuttan8011 2 ปีที่แล้ว

    Oooo sheri

  • @jijeeshg315
    @jijeeshg315 3 ปีที่แล้ว

    Anunagi alience videos cheyyanam

  • @bijirobert3070
    @bijirobert3070 3 ปีที่แล้ว

    Good information

  • @luzaimpt9181
    @luzaimpt9181 3 ปีที่แล้ว

    more videos of pyramid

  • @shyjuindian953
    @shyjuindian953 3 ปีที่แล้ว

    Rajav oru 20 varsham munne ithinte pani arambikkanamallo, yadarthyam enthanavo

  • @geeni619
    @geeni619 ปีที่แล้ว +1

    Enikiniyum ariyanam

  • @vidyack3192
    @vidyack3192 2 ปีที่แล้ว

    Part 2

  • @todaytomorrowandthedaytoco7518
    @todaytomorrowandthedaytoco7518 3 ปีที่แล้ว

    Iniyum ariyanam

  • @adarshadarsh2046
    @adarshadarsh2046 2 ปีที่แล้ว

    താങ്കളുടെ ഒരു pic ഒരു vlog il ഇടാമോ? തങ്ങളെ onnu കാണണം എന്നുണ്ട് plz...

  • @aminaashrafkv1149
    @aminaashrafkv1149 2 ปีที่แล้ว

    Nna adimakale kondalla ath panidpichath....soya ishtam vannavaraan avrk nalla bkshanavum paisem kodthkn

  • @mohananpmullakkal
    @mohananpmullakkal ปีที่แล้ว

    Mmwky 😮

  • @amruthaammu1861
    @amruthaammu1861 3 ปีที่แล้ว

    Piramidine kurich ine ariyanam aduth video idamo njngalk vendi😊

  • @bijirobert3070
    @bijirobert3070 3 ปีที่แล้ว

    Super

  • @rahulyes8100
    @rahulyes8100 ปีที่แล้ว +1

    The Pyramid of Djoser: The World's Oldest Pyramid... ലോകത്തിലെ ആദ്യത്തെ പിരമിഡിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..

  • @shihabshihab6072
    @shihabshihab6072 ปีที่แล้ว

    👍👍👍

  • @harishsamu4042
    @harishsamu4042 ปีที่แล้ว

    ഇനിയും അറിയാൻ താല്പര്യം ഉണ്ട്

  • @annmariyarobin2422
    @annmariyarobin2422 3 ปีที่แล้ว +1

    എനിക്കിനി കൂടി ഒന്ന് പറഞ്ഞുതരുമോ പിരമിഡ് എന്നെപ്പറ്റി

  • @samuraiff8902
    @samuraiff8902 2 ปีที่แล้ว

    chetta yanikk aliyne korich ariyanam

  • @kvsugandhi9921
    @kvsugandhi9921 3 ปีที่แล้ว

    👍👍👍👌👌👌

  • @josephkt9974
    @josephkt9974 3 ปีที่แล้ว +18

    അന്നു മനുഷ്യനു വേറെ പണിയൊന്നുമില്ലായിരുന്നു. ഇന്ന് മനുഷ്യന് ഒന്നിനും സമയമില്ല.

    • @sumin7nicholas
      @sumin7nicholas ปีที่แล้ว

      അതൊരു സത്യം ആണ് 😂😂😂😂

    • @dreamshore9
      @dreamshore9 ปีที่แล้ว

      No bro ആവശ്യങ്ങളും കണ്ടെത്താലുകളും ആണ് നാം ഇന്ന്‌ ഇവിടെ എത്തി നിൽക്കുന്നത്...
      ശാസ്ത്രം എത്ര വളർന്നാലും ഇപ്പോഴും മനുഷ്യൻ മനുഷ്യനെ കുറിച്ച് തന്നെ പൂർണമായി പഠിച്ചിട്ടില്ല, മനുഷ്യർ ആണ് ഏറ്റവും അത്ഭുതം,,, നമ്മളെക്കാൾ ഏറ്റവും ഭംഗിയായി ലോകം കാണുന്നത് ജീവികൾ ആണെന്നു കുറച്ചു ആയിട്ടേ കണ്ടെത്തിയിട്ടൊള്ളൂ, ശരിക്കും ഭൂമിക്കോ നാം കാണുന്ന സകലതിനും പ്രത്യേകിച്ച് നിറമില്ല മനുഷ്യ തലച്ചോർ ആണ് അതിനെ നിരമാക്കി മാറ്റുന്നത്..അപ്പോൾ തന്നെ മനസിലാക്കണം ലോകം എത്ര ദുരൂഹം ആണെന്ന്..

  • @aparnasanaswaras1033
    @aparnasanaswaras1033 3 ปีที่แล้ว +1

    Eniyum und piramidina kurichu ariyan

  • @jenyjeny4636
    @jenyjeny4636 2 ปีที่แล้ว

    Vigraha aradana nirtaan moses vannapolum ..faroah ahagariyum daivavumayrnu aal daivm.a body telivinayi baki vechekunataanu...

  • @jeevansiju3706
    @jeevansiju3706 3 ปีที่แล้ว

    inium cheyyamoooo

  • @sasikumarnarayanan2973
    @sasikumarnarayanan2973 3 ปีที่แล้ว +17

    പണ്ടേ ദുർബല (അന്ധവിശ്വാസം )ഇപ്പോൾ ഗർഭിണി (ഭയപ്പെടുത്തി ഉപജീവനം )

  • @kishanbaiju120
    @kishanbaiju120 3 ปีที่แล้ว

    Poli

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 ปีที่แล้ว

    വിഡിയോ എനിയും പ്രദീക്ഷിക്കുന്നു

  • @mubashirlucifer9970
    @mubashirlucifer9970 3 ปีที่แล้ว

    I want full details

  • @aljisworld-ajina2605
    @aljisworld-ajina2605 3 ปีที่แล้ว +1

    Enthellam technology undenn paranjalum ith orupakshe mystery aayi thanne thudarum.

  • @Rizafathima2013
    @Rizafathima2013 ปีที่แล้ว

    Farovekke kallarayilledo

  • @zoomixinfo357
    @zoomixinfo357 2 ปีที่แล้ว

    History എന്നും nikoodamaanu

  • @todaytomorrowandthedaytoco7518
    @todaytomorrowandthedaytoco7518 3 ปีที่แล้ว

    Vyakthamayi ariyanam

  • @ebbympaul4656
    @ebbympaul4656 3 ปีที่แล้ว +2

    Sir.
    It is very intresting to know the engineering they might have used in making those pyramids.will you please explain .
    Regards ebby

  • @jaswin_1
    @jaswin_1 3 ปีที่แล้ว +1

    Inium ithpola onla video vanam

  • @bowmicdecado4574
    @bowmicdecado4574 3 ปีที่แล้ว +1

    Annathe manushya rude brain cappacitty veere level

  • @sojisaji4446
    @sojisaji4446 3 ปีที่แล้ว +25

    ചൊവ്വയിൽ പിരമിഡോ??? അന്നത്തെ ആളുകൾ എങ്ങനെ ചൊവ്വയിൽ പോകാനാ???😆😆😅😅😅

    • @musammilvenniyur5369
      @musammilvenniyur5369 3 ปีที่แล้ว +3

      2015ലാണ് ചൊവ്വായിലേക്ക് പോയത്

    • @Happybee6754
      @Happybee6754 3 ปีที่แล้ว +1

      Aliens

    • @SankarGS
      @SankarGS 3 ปีที่แล้ว

      @@Happybee6754 🤣🤣🤣🤣

    • @shyjuindian953
      @shyjuindian953 3 ปีที่แล้ว +1

      Luttappiyude ...
      kundathil poyathayirikkum 😉

    • @SankarGS
      @SankarGS 3 ปีที่แล้ว

      @@shyjuindian953 😱😱

  • @nishadnishad2704
    @nishadnishad2704 2 ปีที่แล้ว +1

    Thalparyamundu

  • @bijirobert3070
    @bijirobert3070 3 ปีที่แล้ว

    I like it

  • @mohamedunaise216
    @mohamedunaise216 3 ปีที่แล้ว +12

    ഇതിൻറെ കൂട്ടത്തിൽ ചില കാര്യങ്ങൾ ഞാൻ ചേർത്തു പറയാം ഞങ്ങൾ മുസ്ലീങ്ങൾ ചെകുത്താൻ മാരിൽ വിശ്വസിക്കുന്നുണ്ട് അവർ മനുഷ്യൻറെ കഠിന ശത്രുക്കളാണ് എന്നാണ് ഖുർആൻ പറയുന്നത് മനുഷ്യരെ പോലെ തന്നെ ബുദ്ധിയുള്ള ഒരു പ്രത്യേക വിഭാഗങ്ങൾ മലയാളത്തിൽ ഭൂത വർഗ്ഗങ്ങൾ എന്ന് വേണമെങ്കിൽ പറയാം .എന്നാൽ ഖുർആൻ പരിശോധിച്ചാൽ ബുദ്ധിയുടെ കാര്യത്തിൽ ചെകുത്താന്മാരുടെ കാൾ മനുഷ്യനാണ് മുന്നിട്ടുനിൽക്കുന്നത്. പക്ഷേ കായികപരമായ ചെകുത്താൻ വർഗ്ഗമാണ് മുന്നിട്ടുനിൽക്കുന്നത് .അവർക്ക് അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയും, വലിയ പർവ്വതങ്ങൾ തന്നെ ഒറ്റയ്ക്ക് ഉയർത്താൻ അവരെക്കൊണ്ട് കഴിയും ,കടലിൻറെ ഒരു കരയിൽ നിന്നും ചാടി കടൽ കടക്കാൻ അവർക്ക് കഴിയും, കപ്പലിനെ മുക്കാൻ വിമനങ്ങളെ പിടിച്ചു താഴെ ഇടാനും കഴിവുള്ള ശക്തൻ മാരാണ് അവർ .ഒരു ചാട്ടത്തിൽ ഭൂമിയിൽ നിന്നും ആകാശത്തിലേക്ക് എത്താൻ കഴിവുള്ളവരാണ് എന്ന് ഹദീസുകളിൽ കാണാം .മനുഷ്യരിൽ ബിംബങ്ങളെ ആരാധിക്കുന്ന വരെയാണ് ചെകുത്താൻ മാർക്ക് ഏറ്റവും ഇഷ്ടം. അവർക്ക് വേണ്ടതെല്ലാം ചെകുത്താന്മാർ ചെയ്തുകൊടുക്കും .ബ്ലാക്ക് മാജിക് അല്ലെങ്കിൽ കൂടോത്രം അതിനെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് ചെകുത്താന്മാർ ആണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് .മനുഷ്യൻറെ കഠിന ശത്രു അതുകൊണ്ട് തന്നെ ചെകുത്താനും ആയി ബന്ധപ്പെട്ട എല്ലാവരെയും അവൻ നന്നായി നശിപ്പിച്ചിട്ട് തന്നെ അടങ്ങൂ .പറഞ്ഞുവരുന്നത് പിരമിഡ് കാലത്തുള്ള ജനങ്ങൾ ബിംബാരാധന ആരായിരുന്നു അവരുടെ ചരിത്രങ്ങളിൽ അവർ കൂടോത്ര ത്തിൻറെ കേമന്മാർ ആയിരുന്നു. അതിൻറെ അർത്ഥം അവർക്ക് ഈ ചെകുത്താൻമാർ മായി നല്ല ബന്ധമുണ്ട് അപ്പോൾ .വിദൂര ദിക്കിലുള്ള വലിയ വലിയ പാറക്കഷണങ്ങൾ പൊക്കിയെടുത്ത് നിമിഷങ്ങൾകൊണ്ട് അവരുടെ മുന്നിൽ കൊണ്ടുവരാൻ ചെകുത്താൻമാർ സഹായിച്ചിട്ടുണ്ടാകാം. പിരമിഡ് മനുഷ്യൻ എങ്ങനെ നിർമ്മിച്ചു എന്ന് തലപുകയ്ക്കേണ്ട .അന്യഗ്രഹ ജീവികളും അല്ല ഇതിന് പിന്നിൽ ,ഈ ഭൂമിയിൽ ഉള്ള മറ്റൊരു സൃഷ്ടിയാണ് ഈ പണിക്ക് മനുഷ്യനെ സഹായിച്ചത്

    • @PPRA666666
      @PPRA666666 3 ปีที่แล้ว +1

      Practical thinking is important in this real and future.pls use knowledge, logic sense, personal experience from ur age.
      try to avoid illusion history story

    • @mohamedunaise216
      @mohamedunaise216 3 ปีที่แล้ว +2

      @@PPRA666666 സഹോദര ഭൂത വർഗ്ഗങ്ങളുടെ സഹായം ഇതിൻറെ നിർമാണത്തിൽ ഉണ്ടായിട്ടുണ്ടാകും എന്ന ഒരു സാധ്യത മാത്രമാണ് ഞാൻ പറഞ്ഞത് അത് അങ്ങനെ തന്നെ ആവണം എന്നില്ല എന്നാൽ മറ്റൊരു സാധ്യത ഉള്ളതായി എനിക്ക് മനസ്സിലാകുന്നില്ല സാധാരണ ഒരു മനുഷ്യനെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല ഇതൊന്നും അങ്ങേയ്ക്ക് മറ്റെന്തെങ്കിലും സാധ്യത തെളിയുന്നുണ്ടോ

    • @രാവണൻ-വ7പ
      @രാവണൻ-വ7പ 3 ปีที่แล้ว +1

      @@mohamedunaise216 താങ്കളുടെ മറുചോദ്യം വളരെ മര്യാദയോടെ ഉള്ളതാകുന്നു ബ്രോ... keep itup 🙏

    • @jyothishkp1160
      @jyothishkp1160 2 ปีที่แล้ว

      ഞാൻ ബിംബരാധന നടത്തുന്നു...പക്ഷേ എനിക്ക് അമാനുഷിക ശക്തികൾ ഒന്നും ഇല്ലല്ലോ

    • @mohamedunaise216
      @mohamedunaise216 2 ปีที่แล้ว

      @@jyothishkp1160 ബിംബാരാധന നടത്തുന്നവർക്ക് അമാനുഷിക ശക്തികൾ ഉണ്ടെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല