ഒളപ്പമണ്ണ/തിരുവോണം നാളെ / മലയാളം കവിത / ആലാപനം/ ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #ഇടശ്ശേരി #kumaranasan #മലയാളം #അയ്യപ്പപ്പണിക്കര് #onv #2024 #prabhavarma #ഐക്യം #കവിത #മലയാളംകവിത #Malayala Kavithakal#മലയാളം കവിതകൾ# വള്ളത്തോൾ#vallathol Kavithakal#ശിഷ്യനും മകനും#ulloor#Kumaranasan# വീണപൂവ്# ചണ്ഡാലഭിക്ഷുകി#ചെറുശ്ശേരി#എഴുത്തച്ഛൻ#അധ്യാത്മരാമായണം കിളിപ്പാട്ട്# രാമായണം#കർക്കിടക മാസം#വൈലോപ്പിള്ളി#ഇടശ്ശേരി# ജി ശങ്കരക്കുറുപ്പ്# പികുഞ്ഞിരാമൻ നായർ#ഓഎൻവി# സുഗതകുമാരി#എൻ വി കൃഷ്ണവാര്യർ# കക്കാട്#കടമ്മനിട്ട#അയ്യപ്പപ്പണിക്കർ#ബാലാമണിയമ്മ#എ അയ്യപ്പൻ#ബാലചന്ദ്രൻ ചുള്ളിക്കാട്
    തിരുവോണം നാളെ
    കിളിവാതിലിൽക്കൂടി പ്പരക്കും പകലൊളി- ത്തെളിയെന്നകത്തിരി-
    നാളമായ് തെളിയുമ്പോൾ വെള്ളിമൊന്തയിൽപ്പതി
    പാലുമായാദ്യം വന്ന- തുള്ളിലീ വയസ്സിലും മറക്കാതിരിക്കുന്നു.
    മറക്കാതിരിക്കുമ്പോ- ളിപ്പഴം കിടക്കയി ലുറക്കം വരുന്നതു- മുണരുന്നതും സുഖം.
    രണ്ട്
    ഇവിടെപ്പുതുമഴ പെയ്യവെ മണ്ണിൻ ഗന്ധം; എനിക്കു ശ്വാസോച്ഛ്വാസ- മിഗ്ഗന്ധമതുമൂലം.
    ഉറങ്ങുംനേരത്തുമീ വായുമണ്ഡലം ചുറ്റി- പ്പറന്നു നടക്കുന്ന പക്ഷിയാകുന്നു ജീവൻ.
    ജീവഗന്ധത്താലെന്റെ മെയ്യിലുമെഴുതുമീ കൈവിരലിലും വിരി- മലരിൻ മൃദുഗന്ധം.

ความคิดเห็น • 9

  • @AjiAji-e8g
    @AjiAji-e8g 6 วันที่ผ่านมา

    Nalla. Kavitha. Ishttayeetto. Mashe🎉

  • @AjiAji-e8g
    @AjiAji-e8g 6 วันที่ผ่านมา

    Ishttayeetto. Mashe. Swaram,🎉.
    Sound.,🎉. Alapanam,.🎉supper🎉

  • @jayachandranmv9341
    @jayachandranmv9341 6 วันที่ผ่านมา

  • @gsandhyanamboodiri
    @gsandhyanamboodiri 7 วันที่ผ่านมา

    👌🏻👌🏻👌🏻❤

  • @AjiAji-e8g
    @AjiAji-e8g 6 วันที่ผ่านมา

    ❤🎉 . Happy. Onam . Mashe🎉❤

  • @harichandrababuk6773
    @harichandrababuk6773 7 วันที่ผ่านมา

    വരികളും കിട്ടിയിരുന്നെങ്കിൽ

  • @jayachandranmv9341
    @jayachandranmv9341 6 วันที่ผ่านมา

  • @unnimadhavanr2990
    @unnimadhavanr2990 7 วันที่ผ่านมา

  • @emmanuelmathew6003
    @emmanuelmathew6003 7 วันที่ผ่านมา

    ❤❤❤