ടീച്ചർ എന്റെ വീടിന്റെ കല്ലുകെട്ടിൽ ഒരു കോളനി ഉണ്ട് ഞാൻ പലപ്രാവശ്യം കൂടു split ചെയ്യാൻ നോക്കി പക്ഷെ കൈ അകത്തു കെയർന്നില്ല അതിനു ഒരു നല്ല പരിഹാരം ദയവുചെയ്ത് പറയുമോ pls
പുതിയ പെട്ടിയിലേക്ക് മാറ്റിയതിനുശേഷം റാണി ഈച്ച അതിൽ നിന്ന് പറന്ന് പോയാൽ ആ കൂടെ കോളനിയും പറന്നു പോകും. ഇതു തടയാൻ വേണ്ടിയാണ് ക്യൂൻ ഗേറ്റ് കോളനിയുടെ പ്രവേശനകവാടത്തിൽ വയ്ക്കുന്നത്.
മണ്ണിൽ നിന്നും പിടിച്ചു വച്ചാൽ ഈച്ചകൾ ഇരിക്കാൻ പാടാണ്. സെല്ലുകൾ വിരിഞ്ഞു കഴിയുമ്പോൾ പിരിഞ്ഞു പോകാൻ അവർ ശ്രമിക്കും. റാണി ഗെയിറ്റ് ഇട്ടാൽ അവർ റാണിയെ ഉപേഷിച്ചു പോകും
ഈച്ചയെ വാരാതെ . പെട്ടിയിലാക്കാം : രണ്ടു പ്രൈമിൽ അട കെട്ടി എടുത്ത കൈയ്യാല പൊത്തിലേക്കു വയ്കുമ്പോൾ റാണി അടക്കം റാട്ടിൽ പൊതിയുo. പെട്ടിയിൽ എടുത്തു വചാൽ മതി. ഞാൻ അങ്ങിനെയാണ് ചെയ്യുന്നതു
സാധാരണക്കാർക്ക് മനസിലാകുന്ന അവതരണം ടീച്ചർ 🌿🌹🌹
എന്നെ പോലെയുള്ള തേനീച്ച കർഷകർക്ക് ടീച്ചർ ഒരു പ്രചോദാനമാണ് 👍😊👏
ഈ വാക്കുകൾ എനിക്ക് അതിലേറെ പ്രചോദനമാണ് 👍
@@pulickiyilbeegarden7110 ❤️❤️
തേനീച്ച കൃഷിയും അത് മറ്റുള്ളവർക്ക് കൂടി മനസ്സിലാക്കി തരുന്ന വിധത്തിലുള്ള യൂട്യൂബ് ചാനലും വളരെ ഉപകാരമായി ചേച്ചീ 🥰
ആദ്യമായാണ് ഇത്തരത്തിൽ ഒരുകോളനി എടുക്കുന്നത് കാണാനായത്....ഗംഭീരം...
അത്ഭുതക്കാഴ്ച ആയിരുന്നു സെലിൻ 👌👌
Thanks Sreedevi 😃
Jeevickanulla.Advanickanulla Nalladuparanjukodukkanulla valiya.manassum.yuvathalamura kaanuka. Nice sister.! Ethra nalla Ammaye kittiya kudumbathintey luck!!!!!!!!
Thank you
നല്ല വീഡിയോ..! പുതിയൊരു അറിവായിരുന്നു 🙂👍
Thank you for supporting 🙏
Very nice and good presentation,
Thank you very much ,
Thanku
Spr
ഏറെ നാളായി കാണാൻ കാത്തിരുന്ന ഒരു കാര്യമാണ്. Jameena ചേച്ചിക്ക് ആശംസകള്‍
വളരെ നന്ദി, സാറിന്റെ ഈ കമന്റ് എനിക്ക് നല്ലൊരു പ്രചോദനമാണ്
👍👍👍👍👍 nice
Super
പ്രോത്സാഹനത്തിന് നന്ദി
Supper madam . Thank you.
🙏
Very informative video.
Thanks
അപൂർവ കാഴ്ച 👍
താങ്ക്സ്
അടകൾ Reed നു മുകളിൽ ചേർത്തു കെട്ടണം. ബാക്കി ഈച്ചയെപുകച്ച് കൂട്ടിൽ കേറ്റമായിരുന്നു
Super fine
ponnu.chechi.kootilakanda.samayam.ethandu.5.pm.
The upper part of comb should be cut to fix the comb touching the upper bar
Theneecha Ula sthalam egane kandupidikam onne prannju taramo ❤️
നിങ്ങളുടെസ്ഥലം എവിടെയാണ്
Kannur
👌👌👍👍
🙏 താങ്ക്യൂ
ടീച്ചർ എന്റെ വീടിന്റെ കല്ലുകെട്ടിൽ ഒരു കോളനി ഉണ്ട് ഞാൻ പലപ്രാവശ്യം കൂടു split ചെയ്യാൻ നോക്കി പക്ഷെ കൈ അകത്തു കെയർന്നില്ല അതിനു ഒരു നല്ല പരിഹാരം ദയവുചെയ്ത് പറയുമോ pls
Etine enikku pediyanu. Oru divasam kuthi pancharakkiii.....cheriya teneecha Anu ishttamm. 🤪🤪😀😀
🙂 എനിക്ക് ഇത് ശീലമായി 🙂.
👍👍👍👍👍👍👍👍👍
🙏🌹
👍👍👍
Hiving bees with fresh white combs after september ensures colony settling down well
ബ്രൂഡ് ചെന്ബറിൽ അടക്കട്ടുമ്പോൾ ഫ്രെയിംന്റെ മുകൾ ഭാഗത്തേക്ക് ചേർത്ത് വെച്ച് അട കെട്ടി കൊടുക്കുവാൻ ശ്രെദ്ധിക്കുമെന്ന് കരുതുന്നു. എന്തായാലും സൂപ്പർ
Shariyanu
👍👍
Donot hive bees if combs blackended
👍🏼😍
Do ot hive bees from natural abodesduring june to september
Food N Travel
Hello Google
Super 👍
Thank you
👍✌️
Thank you 🙂
charapata.cutting.oru.paranna.palakayil.vechu.katucheyyu
Alappuzhayil honey evida kittum
കൊറിയർ അയക്കുന്നുണ്ട്
Nan itupola oru colony set chytayirunnu Paksha atu arannu poyii itu success akanulla chance kuravalla
പുതിയ പെട്ടിയിലേക്ക് മാറ്റിയതിനുശേഷം റാണി ഈച്ച അതിൽ നിന്ന് പറന്ന് പോയാൽ ആ കൂടെ കോളനിയും പറന്നു പോകും. ഇതു തടയാൻ വേണ്ടിയാണ് ക്യൂൻ ഗേറ്റ് കോളനിയുടെ പ്രവേശനകവാടത്തിൽ വയ്ക്കുന്നത്.
നിറയെ തേൻ ഉണ്ടെന്ന് പറഞ്ഞ് എടുക്കാതിരുന്നതെന്തേ
Super👌....
Thank you 😊
Donot use Rubber band to tie combs in brood chamber
ഒരു അമ്മ പറഞ്ഞു തരുന്ന പ്രതീതി ഉണ്ട്. സ്ത്രീകൾ പൊതുവെ വൃത്തിയായി ചെയ്‌താൽ അതൊരു കൗതുകം തന്നെയാണ് കാണാൻ സുഖം.
🙏Thanku
Stricy use banana sheath pie e to tie thecoms tou hi g the upper bar of frame
Chechi sthalam evide
Pala Kottayam
Mazhakaalath(JULY) EACHAye kootilaakamo?
തെളിവുള്ള കാലാവസ്ഥയിൽ കൂട്ടിൽ ആകുന്നതാണ് ഉചിതം
ലോട്ടറി അടിച്ചു അല്ലെ 👍
avassanam.ketiyathu
sariyalla.mukal.baagam.chennilla.alambaanallo
Ninga edhu sthalamanu nanga pkd
കോട്ടയം ജില്ലയിൽ പാല യാണ് ഞങ്ങൾ കൊറിയർ അയക്കുന്നുണ്ട്
@@pulickiyilbeegarden7110 na Coimbatore husband pkd knja malayalatha Tamila paraium
ഈ നമ്പർ വാട്സ്ആപ്പ് നമ്പർ ആണ് നിങ്ങൾക്ക് ആവശ്യമുള്ള വാട്സാപ്പിൽ എഴുതി ഇടുക
Queen gate കിട്ടാൻ ഉണ്ടോ
ഉണ്ടല്ലോ
ഞാനും ഇതുപോലെ പിടിച്ചു വച്ചു റാണി ഗേറ്റ് ഇട്ടു പക്ഷെ റാണിയെ ഒഴിവാക്കി ഈച്ചകൾ പോയി എന്താണാവോ കാരണം
മണ്ണിൽ നിന്നും പിടിച്ചു വച്ചാൽ ഈച്ചകൾ ഇരിക്കാൻ പാടാണ്. സെല്ലുകൾ വിരിഞ്ഞു കഴിയുമ്പോൾ പിരിഞ്ഞു പോകാൻ അവർ ശ്രമിക്കും. റാണി ഗെയിറ്റ് ഇട്ടാൽ അവർ റാണിയെ ഉപേഷിച്ചു പോകും
ടിചറെ റാണി ഗേറ്റ് എവിടെ നിന്ന് കിട്ടും
No too much smoke
ക്വീൻ ഗെറ്റ് എങ്ങനയാ ഉണ്ടാക്കുന്നെ
ക്യൂൻ ഗേറ്റ് വാങ്ങാൻ കിട്ടുന്നതാണ്. ഇത് അലുമിനിയം തകിടിൽ ഉണ്ടാക്കിയ വസ്തുവാണ്
അത് എവിടായ കിട്ടുക
നിങ്ങൾ എവിടായ സ്ഥലം
@@ajnasv5416 Location : maps.app.goo.gl/hieJwKFj7nuQoPU97
Marangattupilly , kottayam...
2 എണ്ണം വേണമായിരുന്നു അയച്ചു തരാൻ പറ്റുമോ
മരത്തിന്റെ കൊമ്പിൽ ഒരു അടയിലായി തേനീച്ചയെ കാണുന്നുണ്ട്. അത് വൻ തേനീച്ചയാണോ??
Call 9961665446
മരത്തിൻ്റെ മുകളിൽ ഉണ്ടാകുന്നതാണ് യദാർത്ഥ വൻ തേനീച്ച ഇവിടെ കാണിച്ചത് ന്തൊടിയൻ തേനീച്ച അല്ലെങ്കിൽ വയനാട്ടുകാർ പറയുന്ന പുറ്റു തേൻ ആണ്
@@gopinathan4924വൻതേനിന് ആണോ ചെറുതേനിന് ആണോ രുചി കൂടുതൽ. വൻതേനിന് നഖത്തിൽ തേയ്ക്കുന്ന ക്യൂട്ടക്സിൻ്റെ ഒരു ഗന്ധം പോലെ ഇല്ലെ
ക്ലാസ് ഉണ്ടെങ്കിൽ പറയണെ ഞാൻ തൊടുപുഴയാണ് സ്ഥലം
Call 9961665446
Enga baby ku venum litre evlavu
എന്ത് പ്രായമുള്ള കുട്ടിക്ക് ആണ്
@@pulickiyilbeegarden7110 3 mnth baby anu
ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചെറു തേന് കൊടുക്കാറുള്ളൂ
തേനീച്ച യെ പേടി ആയിരുന്നു. ടീച്ചർ ചെയുന്നത് കണ്ടപ്പോൾ പേടി മാറി
😃👍
ഈച്ചയെ വാരാതെ . പെട്ടിയിലാക്കാം : രണ്ടു പ്രൈമിൽ അട കെട്ടി എടുത്ത കൈയ്യാല പൊത്തിലേക്കു വയ്കുമ്പോൾ റാണി അടക്കം റാട്ടിൽ പൊതിയുo. പെട്ടിയിൽ എടുത്തു വചാൽ മതി. ഞാൻ അങ്ങിനെയാണ് ചെയ്യുന്നതു
Ys goo
Good
ഈ ഈച്ച കുത്തില്ലേ ചേച്ചി
ഈച്ചയെ പേടിക്കണ്ട
തേൻ അയച്ചു തരുമോ. ഞാൻ എറണാകുളം ആണ്
തരാമല്ലോ വാട്സപ്പിൽ അയക്കു 9961665446
Vi
ന്യൂ ഫ്രണ്ട് ആവാൻ താല്പര്യം ഉള്ളവർ വായോ
Much wrong methods fallowed in beekeeping
Number tharumo
9961665446
Stricy use banana sheath pie e to tie thecoms tou hi g the upper bar of frame