പുറത്ത് നിന്നും ആഹാരം വന്ന് തുടങ്ങിയാൽ തീറ്റ കൊടുക്കൽ നിർത്താം

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 22

  • @SabiraS-uj3uz
    @SabiraS-uj3uz 10 หลายเดือนก่อน +3

    Masha allah
    വിഡിയോ വളരെഉപകാരപ്രദമാണ്

  • @muhammedazharudheen2111
    @muhammedazharudheen2111 10 หลายเดือนก่อน +2

    Ikka thanks. Thirakkinidayilum puthiya karshhakarkk vendi samayam kandethunnathil santhosham

  • @eldhoscaria8122
    @eldhoscaria8122 10 หลายเดือนก่อน +1

    Good 👍

  • @khalidkhaliduk
    @khalidkhaliduk 10 หลายเดือนก่อน +1

    ഗുഡ് വീഡിയോ 🤲

  • @suneerbabu3532
    @suneerbabu3532 10 หลายเดือนก่อน +1

    Good

  • @n.t.ganesh1932
    @n.t.ganesh1932 10 หลายเดือนก่อน +1

    Good job..

  • @EkpepEp
    @EkpepEp 10 หลายเดือนก่อน +1

    👍👍👍

  • @kumarasankumarasan2207
    @kumarasankumarasan2207 10 หลายเดือนก่อน +2

    സീസണിൽ സ്‌ട്രെങ്ത് കുറെയാതിരിക്കാൻ ndhu ചെയ്യേണം bro

    • @mikkuhoneychannel9483
      @mikkuhoneychannel9483  10 หลายเดือนก่อน

      സീസനിൽ ആദ്യത്തിൽ സാധാരണ സ്ട്രണ്ട്ത് കുറയാറില്ല

  • @sulaimanpampady
    @sulaimanpampady 10 หลายเดือนก่อน +1

    രണ്ട് റാണിയോ റാണി മുട്ടയോ ഉണ്ടോ

    • @mikkuhoneychannel9483
      @mikkuhoneychannel9483  10 หลายเดือนก่อน

      അപൂർവം ചില കൂടുകളിൽ കാണാറുണ്ട്

  • @happymedia4738
    @happymedia4738 10 หลายเดือนก่อน +1

    Dear എൻറെ ഒരു കൂട്ടിൽ ബ്രൂൺ ചേമ്പറിൽ 5 അടയിൽ സെല്ല് ഉണ്ടാക്കിയിട്ടുണ്ട് 6 മത്തെ അടയിൽ ചെറുതായി വർക്ക് നടന്നിട്ടൊള്ളു റാണിയെ ഞാൻ കണ്ടിട്ടില്ല. അതിൽ ഒരു സെല്ല് നിർത്തീട്ടുണ്ട് അതു കൊണ്ട് കൂട് സെറ്റ് അടിക്കാൻ സാധ്യതയുണ്ടോ . Please reply

    • @mikkuhoneychannel9483
      @mikkuhoneychannel9483  10 หลายเดือนก่อน

      അതിൻ്റെ അടകളുടെ വീഡിയോ എടുത്ത് അയക്കു ഞാനൊന്ന് കാണട്ടെ 99612366 91 വാട്സ് അപ്പ്

  • @abobakkarsidiqe2720
    @abobakkarsidiqe2720 10 หลายเดือนก่อน +1

    മൂന്ന് സൂപ്പർ വെച്ച കൂട്ടിൽ ഇനിയും തീറ്റ കൊടുത്താൽ ആ പഞ്ചസാര ലായനി യല്ലേ അടയിൽ നിറക്കുക.

    • @mikkuhoneychannel9483
      @mikkuhoneychannel9483  10 หลายเดือนก่อน

      തീറ്റനിർത്തി

    • @abobakkarsidiqe2720
      @abobakkarsidiqe2720 10 หลายเดือนก่อน

      @@mikkuhoneychannel9483 ഇപ്പോഴും തീറ്റയുടെ ചിരട്ട കാണുന്നുണ്ടല്ലോ?

  • @StanlyTo
    @StanlyTo 10 หลายเดือนก่อน +2

    ബ്രൂഡ് ചേംബർ അടകളെല്ലാം നിറഞ്ഞാൽ മാത്രമേ അല്ലേ മുകളിലെ ഹണി ചേമ്പർ സെറ്റ് ചെയ്യേണ്ടതുള്ളൂ 🤔

    • @mikkuhoneychannel9483
      @mikkuhoneychannel9483  10 หลายเดือนก่อน +1

      അതെ എങ്കിലും ഈച്ച ഉണ്ടെങ്കിൽ

  • @muhsinp9375
    @muhsinp9375 10 หลายเดือนก่อน +1

    ഹണി ചേമ്പരിൽ റാണികയറി മുട്ട ഇട്ടു സമദിഘട്ടത്തിലാണ് അത് ഇപ്പോ ചെത്തികളയണോ

    • @mikkuhoneychannel9483
      @mikkuhoneychannel9483  10 หลายเดือนก่อน

      അത് നല്ല മുട്ടയാണെങ്കിൽ വിരിയട്ടെ
      ആണീച്ച മുട്ടയാണെങ്കിൽയെത്താം

  • @Abdul-ei8pp
    @Abdul-ei8pp 10 หลายเดือนก่อน +1

    👍👍👍