പ്രശ്നങ്ങൾ വരുമ്പോൾ തളർന്നു പോകുന്നു... എന്ത് ചെയ്യണം? MALAYALAM MOTIVATIONAL VIDEO

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 516

  • @jeejachakkara944
    @jeejachakkara944 5 ปีที่แล้ว +56

    ഞാനിനി ഒരിക്കലും പ്രശ്നങ്ങളെ പ്രശ്നമായി കാണില്ല വെല്ലുവിളി ആയിട്ടേ കാണു ✌✌✌✌✌✌👍👍👍✊✊✊🙂

  • @shibinmn1970
    @shibinmn1970 6 ปีที่แล้ว +15

    ശരിക്കും ത്രില്ലടിച്ചു. excellent speech Shafi sir & god bless you

  • @farishapv7161
    @farishapv7161 6 ปีที่แล้ว +23

    Shafi sir ..alhamdulillah...ipo ente depresssion 90% um poyi kiti...ipo samaadanam kiti.tnqq so much for the inspiration

  • @abhijithmani1565
    @abhijithmani1565 6 ปีที่แล้ว +36

    വളരെ നല്ല മനുഷ്യൻ

  • @ShafiInspires
    @ShafiInspires  8 ปีที่แล้ว +31

    ഷാഫി ഇൻസ്പയെഴ്സ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    chat.whatsapp.com/KWpDdapSH0dGE0WqIHyLQ3

  • @shihabshibu2077
    @shihabshibu2077 8 ปีที่แล้ว +21

    Thank you sir
    വളരെ നല്ലൊരു പ്രഭാഷണം. ശരിക്കും ത്രില്ലടിച്ചു.
    താങ്കൾ നടത്തുന്ന ഈ പ്രവർത്തനങ്ങൾക്ക് ഒരായിരം നന്ദി !
    All the best...

  • @manafpkpkmanaf5230
    @manafpkpkmanaf5230 8 ปีที่แล้ว +2

    ഇത്രയും നല്ല ക്ലാസ് ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല നന്ദി ഷാഫി.

  • @nzvillas3763
    @nzvillas3763 6 ปีที่แล้ว +2

    നല്ല inspiration video തന്നെയാണ് തങ്ങളുടേത്... ഇനിയും പ്രതീക്ഷിക്കുന്നു

  • @riyadbtntvd9616
    @riyadbtntvd9616 6 ปีที่แล้ว +7

    Shaafi.... ninghalkk eppoyum loka rakshithavinte anugraham undavatte

  • @basheerahmed4416
    @basheerahmed4416 3 ปีที่แล้ว

    ഫിൻലാൻഡ് കൂടുതൽ സന്തോഷം അനുഭവിക്കുന്നവരുടെ രാജ്യം ആണെങ്കിൽ
    ഒപ്പം ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നവരുടെ രാജ്യവും കൂടി ആണ്..
    ബിഗ് സല്യൂട്ട് ഷാഫി സർ..
    എന്റെ സഹധർമ്മിണിയുടെ നാട്ടുകാരൻ ആണ് താങ്കൾ ❤

    • @ShafiInspires
      @ShafiInspires  3 ปีที่แล้ว

      Glad you liked it Basheer Ahmed....!!!

  • @sreekanthkv2294
    @sreekanthkv2294 2 ปีที่แล้ว

    സർ താങ്കളുടെ ക്ലാസ്സ്‌ വളരെ പോസിറ്റീവ് ആണ് God bless you

  • @lillykuttyjoseph4680
    @lillykuttyjoseph4680 2 ปีที่แล้ว

    വളരെ ആൽമാർത്ഥയോടെ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന സാർ ന്റെ നല്ല മനസ്സിന് വളരെ നന്ദി.
    God bless you. 👍👍

  • @applept1033
    @applept1033 5 ปีที่แล้ว +1

    പലപ്പോഴും ടെൻഷൻ വരുന്നു. അപ്പോഴൊക്കെ യും bro നിന്റെ ഉറച്ച ആ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. കേൾക്കുമ്പോൾ ഒരു ആശ്വാസം കിട്ടും. പിന്നെയും ഓർക്കാതിരിക്കുമ്പോൾ പ്രശ്നങ്ങൾ വരുന്നു.
    പക്ഷേ ഇനിയും ഇങ്ങനെ ടെൻഷൻ വരാതെ ഇനി ശ്രമിക്കാം എന്നൊരു വിശ്വാസം എടുത്തു നോക്കാം

  • @farshanpk1922
    @farshanpk1922 2 ปีที่แล้ว +2

    Kuttukaril ninulla avagadana sahikan vayya adine Patti aru vediyo chayyo

  • @watermanvlogs6561
    @watermanvlogs6561 4 ปีที่แล้ว +1

    മനസിന്‌ നല്ല ഒരു energy കിട്ടി. Thank you sir

  • @aiswaryamohan341
    @aiswaryamohan341 4 ปีที่แล้ว +3

    Very inspired 🔥🔥 thanks sir

  • @joffinmj5594
    @joffinmj5594 5 ปีที่แล้ว +2

    Excellent speech sir. God bless you

  • @mufnasmohammed1659
    @mufnasmohammed1659 8 ปีที่แล้ว +17

    I really expected these kind of speech...really awesome...and I inspired a lot.....I think u will upload more videos like this :) ....thank u

  • @tooncraft311
    @tooncraft311 5 ปีที่แล้ว +4

    Iam a footballer im followed your inspiring words and today iam hero of my team

  • @buspremikerala2464
    @buspremikerala2464 3 ปีที่แล้ว +1

    Arum thalararuth namal ellavarum manushyamaran namalk ellavarkum oru lakshyamund a lashyathilek pokuka.... thank you usefull class sir🙏🙏

  • @satheeshkoodathingal9666
    @satheeshkoodathingal9666 4 ปีที่แล้ว

    സാറിന്റെ വീഡിയോ നല്ല ഉപകാരപ്രദമാണ്
    Thank you shafi sir

  • @ishaqbp5751
    @ishaqbp5751 3 ปีที่แล้ว

    Shafi sir താങ്കളുടെ വീഡിയോ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി thanks sir

    • @ShafiInspires
      @ShafiInspires  3 ปีที่แล้ว

      Thank you ishaq Bp for taking the time to provide your feedback...!

  • @anasreen2190
    @anasreen2190 6 ปีที่แล้ว +3

    What an inspiration sir,!!! Am really excited , actually I was searching that what is the real problem with me and now only I recognized that I am in a comfort zone , that is why am simply sitting and doing nothing yet ,I need a big change . Thanks a lot for helping me to find the exact problem with in me.

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +1

    ഒരു കാര്യം മനസിലായി - പ്രശ്നങ്ങളെ പറ്റി ചിന്തിക്കാത്തത് ആണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം - പ്രശ്നങ്ങളെ പറ്റി ബോധം ഉള്ളവർക്കല്ലെ പരിഹാരം തേടാനും വെല്ലുവിളി ആക്ഷൻ ഏറ്റുടുക്കാനും പറ്റുക
    കഷ്ട്ടപ്പാടുകൾ സഹിച്ച സഹാബത്തിനോട് നബി തിരുമേനി പറഞ്ഞു - കഷ്ട്ടപ്പാടുകൾ നല്ല വഴിതിരിവാണ് അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കാതെ ദു:ഖിക്കുന്നവർക്കാണ് നഷ്ട്ടം

  • @akashadarsh5187
    @akashadarsh5187 4 ปีที่แล้ว +1

    Ekka super annu.good motivation

  • @jinn2.0123
    @jinn2.0123 8 ปีที่แล้ว +7

    Hai shafi sir, videos ee adithideyanu sradhikkan tudangiyathu adyamanu comment cheyyunnathu adyamayi njan paryate shafi sir i love u so much because your atitude personality explanations its more more perfect and effective my mind thank u thank u thank u

    • @ashahassan7697
      @ashahassan7697 6 ปีที่แล้ว

      Thaslina Thanu call 9497235001 to change your life

  • @chandinikakkat8836
    @chandinikakkat8836 6 ปีที่แล้ว

    Ningal nalloru inspiration aanetto thannath,ningalude motivation kett valiya oru problem njan 2 callil solve cheythu..thaks...

  • @padmavijayalekshmi617
    @padmavijayalekshmi617 5 ปีที่แล้ว +2

    Very effective,simple, energetic, motivational speech
    Tq

  • @muhammedshafi5769
    @muhammedshafi5769 7 ปีที่แล้ว +6

    fantastic motivation
    thanks very much

  • @jobingeo8226
    @jobingeo8226 5 ปีที่แล้ว +2

    Excellentt... ഇത് കണ്ടു പകുതി ടെൻഷൻ പോയി

  • @zainudeen606
    @zainudeen606 8 ปีที่แล้ว +2

    this is fantastic inspiration for every people who such as talking guys about cannot challenging life and negativity. any way thank you so much dear

  • @arunh7723
    @arunh7723 2 ปีที่แล้ว +1

    Thankyou sir for your valuable words❤️

  • @badarbilal502
    @badarbilal502 8 ปีที่แล้ว +11

    Oru dhivasam raavile niskaara shesham.ningale yee vaakukal kettaal..annathe dhivasam iam happy

    • @akbar1018
      @akbar1018 4 ปีที่แล้ว

      Excellent

  • @naseefpulikkal3815
    @naseefpulikkal3815 8 ปีที่แล้ว +7

    adipoli ithanu sharikkum motivation

  • @sajancvsajancv3967
    @sajancvsajancv3967 3 ปีที่แล้ว +1

    Your inspiration is very helpful. Thank you sir.

    • @ShafiInspires
      @ShafiInspires  3 ปีที่แล้ว

      മൈൻഡ് പവർ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാനായി താഴെ നൽകിയിരിക്കുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
      chat.whatsapp.com/LOvperdDH74BBYlbit2pAS
      ഇൻസ്പയേഴ്സ് അക്കാദമി 😊

  • @Binumol.P369
    @Binumol.P369 7 ปีที่แล้ว +1

    Thank you very much.full energetic from first to end.May God bless u

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    Maasha allah jazakallah qair

  • @jayac9305
    @jayac9305 7 ปีที่แล้ว +1

    Thank you so much sir. I inspired a lot and expect more videos like this. .

  • @MKJayadev
    @MKJayadev 8 ปีที่แล้ว +1

    what a energy

  • @sumapradeep4541
    @sumapradeep4541 5 ปีที่แล้ว +1

    Super sir. Thanks lot🤗🤗

  • @abdullahkutty8050
    @abdullahkutty8050 ปีที่แล้ว +1

    പ്രശ്നങ്ങളില്ലാത്ത ജീവിതം ഒന്നിനും കൊള്ളാത്ത ജീവിതമാണ്

  • @elavally3272
    @elavally3272 5 ปีที่แล้ว +1

    Massssss...... jazaakallaah khair 😍😍😍

  • @Moneymatter0-9
    @Moneymatter0-9 6 ปีที่แล้ว +2

    U r an amazing guy
    God bless you

  • @Forzenchicken
    @Forzenchicken 8 ปีที่แล้ว +4

    Thank u Shafi Sir, Ifeel stronger, and am more confident than I am have ever been before. This class has been life changing!
    "Expect problems and eat them for breakfast." :)

  • @sibinsaifudeen9013
    @sibinsaifudeen9013 8 ปีที่แล้ว +1

    masha allah ..tnx shafi....

  • @riyasiyang3094
    @riyasiyang3094 8 ปีที่แล้ว +7

    well done shafi sir. very good class

  • @Ahunwhks
    @Ahunwhks 8 ปีที่แล้ว +1

    thanks sir.I am very useful your video.I am very lack of confidence person .but this video very inspiring me.thanks lot

  • @achuaswathy5625
    @achuaswathy5625 7 ปีที่แล้ว

    Thank you for your adviceing. good speech and graceful thinking. really inspired

  • @akhilgeorge3401
    @akhilgeorge3401 6 ปีที่แล้ว +1

    One of the best speech i ever heard,all the best shafi

  • @sarithagopan3618
    @sarithagopan3618 3 ปีที่แล้ว +1

    🙏🙏🙏thank you so much

  • @prakasanpraku9045
    @prakasanpraku9045 5 ปีที่แล้ว +1

    Thank you sir for all your videos......

  • @nash_simplymea62
    @nash_simplymea62 ปีที่แล้ว

    Yes, i am stronger,, thank you shafi sir

  • @renjithare422
    @renjithare422 6 ปีที่แล้ว +1

    sir,I like your words.Its challenging one.Thnk you

  • @manikandanpk1309
    @manikandanpk1309 6 ปีที่แล้ว +1

    thankss sir. Good positive speech.good vdo. Bigg thankss sir.

  • @RashaRasha-rd4jz
    @RashaRasha-rd4jz 5 หลายเดือนก่อน

    Thanku
    Very good vedio

  • @shravyasreekumar3961
    @shravyasreekumar3961 7 ปีที่แล้ว

    sir ,your speech was very much interesting and useful for me.....thankyou .....expecting more videos like this from you......

  • @jeejachakkara944
    @jeejachakkara944 5 ปีที่แล้ว +2

    thank you sir😍😍😇🤗

  • @Jashiyjash
    @Jashiyjash 6 ปีที่แล้ว +1

    This is most useful inspirational speech...i appreciate...thanks lot bro..

  • @jeslinvarghese2091
    @jeslinvarghese2091 6 ปีที่แล้ว +1

    thanku so much sir, now I feel a good spirit to overcome challenges in my life. I really expected these speech. I am inspired.

  • @ajeshkc6945
    @ajeshkc6945 2 ปีที่แล้ว

    എനിയ് എന്നും പ്രശ്നമാണ് ഹസ്സിന്റെ അമ്മയും അച്ഛനും ഇവിടെ ഇല്ല എന്റെ ഡെലിവറി കഴിഞ്ഞ് ഞാൻ ഇവിടെ വരുമ്പോഴേക്കു അവർ വിട് മാറി പോയി എന്റെ വീട് കോഴിക്കോട് ആയിരുന്നു അവിടെയ്ക്ക് പോകാൻ പറ്റിയില്ല പ്രസവം കഴിഞ്ഞ് എന്നിട്ടും ഞാൻ ഹസ്സിന്റെ അമ്മയെയും അച്ഛനെയും നോക്കുന്നു പറക്ഷ എനിയ്ക്ക് ഒരു സഹായവും ഇല്ല വീട്ടിൽ തനിച്ചാണ് 🥲

  • @manojsivan9405
    @manojsivan9405 7 ปีที่แล้ว

    Wonderful...
    Thank you very much!

  • @gireeshma2248
    @gireeshma2248 2 ปีที่แล้ว

    Thanks 🤝👍👍👍👍👍👏👏👏👏❤️

  • @nanadana.s.thilakannandana2448
    @nanadana.s.thilakannandana2448 5 ปีที่แล้ว +1

    Thank you sir. My mind is very relaxing

  • @jubinkannanjubinkannan9153
    @jubinkannanjubinkannan9153 6 ปีที่แล้ว +3

    വളരെ നന്ദിയുണ്ട് Ser

  • @samkamalam543
    @samkamalam543 7 ปีที่แล้ว

    sir.. ningal simple aayi paranju manasilaakkunnu. God bless you

  • @s.amirthapravinaa1917
    @s.amirthapravinaa1917 4 ปีที่แล้ว

    Thank you so much brother.. this video changed my life to success...

  • @divyavv5835
    @divyavv5835 7 ปีที่แล้ว +1

    sir your video is very very useful ...

  • @josephchacko2378
    @josephchacko2378 5 ปีที่แล้ว

    Sir ee vedio enikke valiya oru energy kittiyathe daivam ningale anugrahikatte

  • @prasanthkumar5239
    @prasanthkumar5239 8 ปีที่แล้ว +12

    excellent speech Shafi sir & god bless u

  • @storiesbyalwin3658
    @storiesbyalwin3658 7 ปีที่แล้ว +2

    8 varsham oru pennine snehichu... avasaanam nalloru gulfkaran vannappo aval ettatt poyi athum 2 masam kond.. thakarnn erikarnnu njan... thank u sir.... engane etharam situation face cheyyam enn oru vedio cheytjal ath orupaaad pere sahayikum... ചതിയാണല്ലോ ഇന്നത്തെ ഫാഷൻ..... തകർന്നു പോവുന്നവരാണ് അധികവും...

    • @Islamicmotive786
      @Islamicmotive786 7 ปีที่แล้ว

      Android Tips & Tricks ... sneham orikkalum tholkarilla but snehichavar ennum thottiteyollu... jeevichu kanichu kodukkoo mattullavarude munnilalla swandam manassinu munnil....

    • @bharatheeyankerala
      @bharatheeyankerala 7 ปีที่แล้ว

      Silly matter

    • @chachi-lr4my
      @chachi-lr4my 6 ปีที่แล้ว

      Brother ellaam onnu sugamayi urangiyenital theerunnathalle..

  • @sacreations3697
    @sacreations3697 5 ปีที่แล้ว +1

    Good video sir... Thanks.. I subscribed.

  • @aneesans7507
    @aneesans7507 8 ปีที่แล้ว +7

    കിടിലൻ👏👏👏..I 👍 this statement. ""You grow through what you are going through".
    All the best Shafi sir..

    • @ShafiInspires
      @ShafiInspires  8 ปีที่แล้ว +3

      Ans Ksa one of my favourite statements

    • @rafik1416
      @rafik1416 8 ปีที่แล้ว +3

      Shafi Inspires good

  • @Syamtrv
    @Syamtrv 7 ปีที่แล้ว

    വളരെ നന്ദിയുണ്ട് സഹേദര ............

  • @fasalkp1911
    @fasalkp1911 8 ปีที่แล้ว +5

    you are special sir,no words to say about your great service,your each class makes as a support to our mind ,you are realy inspiring

    • @ShafiInspires
      @ShafiInspires  8 ปีที่แล้ว +3

      fasal kp thank you.. I m glad to read this comment

    • @bavapbava
      @bavapbava 8 ปีที่แล้ว +2

      Shafi Inspires good class sir,

    • @rafimonrafiyaallhakabarsub8666
      @rafimonrafiyaallhakabarsub8666 5 ปีที่แล้ว

      Mugam codi pokunnu mugam valiyal varunnu chang iduppe koodunnu bodi motham virakkunnu sounde idari pokunnu padari pokunnu

  • @jaseenapu8792
    @jaseenapu8792 4 ปีที่แล้ว

    What a class...what a inspired vedioo..superb....

  • @butterflybtf5788
    @butterflybtf5788 8 ปีที่แล้ว +4

    very good information tanx

  • @Kannangaming7
    @Kannangaming7 6 ปีที่แล้ว +1

    Machaneee pwoliiiiii

  • @ramzienaf902
    @ramzienaf902 6 ปีที่แล้ว

    Adipwli.ningal Oru sambhavamanu

  • @sibinmathew465
    @sibinmathew465 7 ปีที่แล้ว +3

    This vedio is really good it help me to think positive

  • @anuravi8361
    @anuravi8361 7 ปีที่แล้ว +1

    Hi Shafi,
    It's a wonderful self motivating speech you conveyed. but I would like to say one thing that please convey your words not only for boys but also for girls too. I'm not a feminist but would like to beg that pls not gave that much stress to boy's success or try to don't say that "like a boy"!

  • @MKJayadev
    @MKJayadev 8 ปีที่แล้ว +2

    try my best

    • @titusrx1969
      @titusrx1969 6 ปีที่แล้ว

      നന്ദി സഹോദര, ഈ തളർന്നു നിൽക്കുന്ന സമയത്തു ഇത്രയും ധൈര്യം തന്നതിന്

  • @sanjosajidaniel6216
    @sanjosajidaniel6216 4 ปีที่แล้ว +1

    Super talk

  • @sudhisudheesh66
    @sudhisudheesh66 6 ปีที่แล้ว

    Thangal cheytha ee video enik valiyoru mattam undakki. or ayiram nandhi

  • @mubashiraharishharish7992
    @mubashiraharishharish7992 8 ปีที่แล้ว +9

    wow..full energetic👍👍

  • @nvmedia4067
    @nvmedia4067 7 ปีที่แล้ว

    Thank u soo muth.this is my mind but i want to change to it as a challenge

  • @suchithrasuchi3416
    @suchithrasuchi3416 4 ปีที่แล้ว

    Thank you so much sir...👍

  • @riyaspalayode4619
    @riyaspalayode4619 2 ปีที่แล้ว

    Thank you 😘 thank you 😘 thank you 😘

  • @harithr6240
    @harithr6240 5 ปีที่แล้ว +1

    Maripinu tenshan vannapo nokiyatha thankyou

  • @jamalakm04jamal98
    @jamalakm04jamal98 8 ปีที่แล้ว +8

    excellent

  • @asrukasaragod
    @asrukasaragod 7 ปีที่แล้ว

    shafi sir nanni, eante eattavum valya prashnam undayirunnu ath ningalude 10 minutes speach moolam eallam mari tanks, eante prashnam 10 varshamayi ippo eallam poyi tanks, ithin eatra tanks paranjalum mathiyavoola tank u tank u..

  • @aiswaryaambigovind3646
    @aiswaryaambigovind3646 6 ปีที่แล้ว +1

    Excellent video sir!!!!!

  • @shamsishamz2573
    @shamsishamz2573 8 ปีที่แล้ว +1

    Excellent speech.....😊

  • @nadheeranadheera1847
    @nadheeranadheera1847 3 ปีที่แล้ว

    Hai.very.good.motivetion.thank.u

    • @ShafiInspires
      @ShafiInspires  3 ปีที่แล้ว

      Thank you Nadheera Nadheera for contacting us through the comment.
      Kindly Contact our Customer care for your queries.
      Contact no. 8086880774
      Mail Id: enquiries@shafiinspires.co.in
      We will be happy to answer your queries.
      Stay tuned....
      Keep watching and sharing....!
      Team Inspires Academy 😊

  • @rohitok409
    @rohitok409 5 ปีที่แล้ว +1

    Thanks so much

  • @mohammedalimt333
    @mohammedalimt333 8 ปีที่แล้ว +5

    thank you shafi sir now I feel stronger. in asha Allah. I will do everything in my life....

  • @ashokanp.k7567
    @ashokanp.k7567 8 ปีที่แล้ว +4

    Shafi sir..superb..sir inte class ellam onninonnu superb aanu...nalla inspiration kitunnundu..thank u sir..

  • @sebastiankc2061
    @sebastiankc2061 5 ปีที่แล้ว +1

    super motivation class congrats sir

  • @MadhuPS-bs4ly
    @MadhuPS-bs4ly ปีที่แล้ว

    Good message..!

  • @byjukv4940
    @byjukv4940 7 ปีที่แล้ว +1

    നല്ല ഉപദേശം' very Good

  • @muhammadashiqa612
    @muhammadashiqa612 8 ปีที่แล้ว +1

    absolutely right.