Chat GPT ഗൂഗിളിനെയും തകർക്കും. Chat GPT Detailed video (Malayalam).

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2023
  • Chat GPT Detailed video (Malayalam). In this video we are discussing about chat GPT. What is chat GPT and How it works. Also we are discussing about the pros and cons of chat GPT.
    Actually what are you guys thinking. Can chat GPT kill Google. That means Google vs Chat GPT. What will be your choice.
    #chatgpt
    #ChatGPTvsGoogle
    #ChatGPTMalayalam
    #chatGPTPrathapGTech
    -----------------------
    Related channel:-
    Techride -: / @prathapg
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Amazon : amzn.to/3XDieJH
    Flipkart : www.flipkart.com
    Best Phones under 30,000 : • ഞാൻ റെക്കമെന്റ് ചെയ്യു...
    Best Phones Under 20000 : • പുത്തൻ ഓഫറുകൾ ⚡️| Bes...
    Best Phones Under 15000 : • ഞാൻ റെക്കമെന്റ് ചെയ്യു...
    Best Flagship Phones :
    Flagship :
    Samsung Galaxy S22Ultra : amzn.to/3VhEnvs
    Samsung Galaxy S22Plus amzn.to/3u8BPUD
    iPhone 14 www.apple.com/in/iphone-14/
    iPhone 14Pro MAX : www.apple.com/in/iphone-14-pro/
    OnePlus 10Pro 5G amzn.to/3UbG7VL
    iQOO 9T : amzn.to/3XJVAQ6
    iQOO 9Pro 5G : amzn.to/3u6gElV
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 488

  • @PrathapGTech
    @PrathapGTech  ปีที่แล้ว +14

    Samsung Event Bengaluru: - th-cam.com/video/gmErkF9qWNk/w-d-xo.html
    World’s fastest Smartphone video th-cam.com/video/qhHBk7Sf-b8/w-d-xo.html

  • @MyStepsNitheeshErumely
    @MyStepsNitheeshErumely ปีที่แล้ว +62

    തികച്ചും വിത്യസ്തമായ വീഡിയോ....
    പുതിയ അറിവുകൾ പകർന്നു തരുന്നതിൽ ബ്രോ മുന്നിട്ട് നിൽക്കുന്നു 🔥🔥

  • @arunz9241
    @arunz9241 ปีที่แล้ว +4

    Very well explained. Very useful video. Thanks very much Prathap.

  • @NavasIndia
    @NavasIndia ปีที่แล้ว +80

    ഗൂഗിൾ ഇതിലും വലിയ പുലിയാണ്. അവരും ഇതുപോലോത്തത് ഇതിലും മികച്ചതാക്കി കൊണ്ടുവരും ❤️

    • @Googlefanscode
      @Googlefanscode ปีที่แล้ว +6

      Already und google ai pakhse at paid anu, paid matiyal teeravuna prashname ulu
      TH-cam polum google ownership an ee retiyil oru marketing stratergy kond vanatum google an

    • @praveenkumarb6121
      @praveenkumarb6121 ปีที่แล้ว +1

      No bro clever people dont think develop one, jst buy it.

    • @JayanthFazaluddin
      @JayanthFazaluddin ปีที่แล้ว

      GOOGLE A. I IS THE MOST POWERFUL... GOOGLE IS A UNIVERSE.... MICROSOFT IS NOWHERE NEAR TO GOOGLE

    • @ajmalroshan5210
      @ajmalroshan5210 ปีที่แล้ว +1

      This is Elon Musk 😌

    • @ShehinfasaludeenNoorjahan
      @ShehinfasaludeenNoorjahan ปีที่แล้ว

      Google dont have a good product .. lambda .. is no where near to chatgpt even lost 100 billion in market value

  • @jebinshasss
    @jebinshasss ปีที่แล้ว +3

    No, ChatGPT is a language model developed by OpenAI, while Google is a search engine and technology company that offers a wide range of products and services. While ChatGPT can answer questions and provide information, it is not designed to replace Google.

  • @remyrey8034
    @remyrey8034 ปีที่แล้ว +31

    Chat GPT is a good tool, but it is not going to replace google. It will serve as an additional tool, google will still be there and will continue to progress.

  • @joyjoseph6746
    @joyjoseph6746 ปีที่แล้ว +8

    വളരെ നല്ല ഒരു വീഡിയോ തന്നെയിത് . GPT യെക്കുറിച്ച് അറിയാൻ കഴിയുന്ന ഒരു വീഡിയോ.
    👍👍👍👍👏

  • @dasanmdmnatural
    @dasanmdmnatural ปีที่แล้ว +1

    ഗൂഗ്ൾ സത്യമായ ലോകവിവരം ശേഖരിച്ച് നമുക്ക് ആവശ്യമായത് എടുക്കാൻ കഴിയുന്നതരത്തിൽ ലഭ്യമാക്കി, ഗൂഗിളിന്റെ അപ്ഡേഷൻ ഇനിയും വന്നുകൊണ്ടിരിക്കും,
    GPT AI മറ്റൊരു search engine developer ആയി പ്രവർത്തിക്കുന്ന വിവരം സാറിന്റെ വിദഗ്ദമായ /വിശദമായ ക്ളാസിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്-സാറിന് വിജയാശംസകൾ💥💥💥💥💥
    Thanks -all the best - vlog, youtube, google etc

  • @hashimmansoor9973
    @hashimmansoor9973 ปีที่แล้ว +163

    ഇതിൽ കിട്ടിയ റിസൾട്ട് ശരിയാണോ എന്നറിയാൻ ആളുകൾ വീണ്ടും ഗൂഗിളിൽ തപ്പും. ഗൂഗിൾ അങ്ങിനെയൊന്നും തകരില്ല ആശാനേ..

    • @clearchat8961
      @clearchat8961 ปีที่แล้ว +1

      🤣

    • @mslhkdng
      @mslhkdng ปีที่แล้ว +14

      അത് താങ്കളുടെ വെറും തോന്നൽ മാത്രം ആണ്

    • @mravu6347
      @mravu6347 ปีที่แล้ว +1

      shariyan pakshe ethra naal??
      aadyathe kurach result check goigle cheyyumbo ath shariyan enn parayum
      pinne aalukalk manasilavile ini google cheyyanda chat gpt ellam shari aanen

    • @shihabshihab2027
      @shihabshihab2027 ปีที่แล้ว

      അറിയുന്ന ഒരു ഉത്തരം ഞാൻ ചോദിച്ചപ്പോൾ തെറ്റായ ഉത്തരമാണ് കിട്ടിയത്

    • @shihabshihab2027
      @shihabshihab2027 ปีที่แล้ว +1

      അറിയുന്ന ഒരു ഉത്തരം ഞാൻ ചോദിച്ചപ്പോൾ തെറ്റായ ഉത്തരമാണ് കിട്ടിയത്

  • @aapuaapu170
    @aapuaapu170 ปีที่แล้ว +28

    Well prepared and adipoli presentation.
    Hats off you chettaaa.. 💯🔥🥰❤️

  • @__.4nas._
    @__.4nas._ ปีที่แล้ว +11

    @PrathapGTech thank you for the information schoolil assignmentum homework um enghane cheyyumenn paranj irikkuvaayirunnu 😅😅

  • @LifeTone112114
    @LifeTone112114 ปีที่แล้ว +52

    വരട്ടെ 👍 പുതിയ അറിവ് ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നതിൽ 👍❤️👍 thanks .. Life tone channel 🌹

  • @lifelessonskerala
    @lifelessonskerala ปีที่แล้ว

    Nice work Prathap ,keep going, kudos'''

  • @AshleyWilsonAU
    @AshleyWilsonAU ปีที่แล้ว +6

    ഗൂഗിളിൽ പ്രധാനമായും ചെയ്യുന്നത് മറ്റുള്ളവർ തയ്യാറാക്കി വെച്ചിട്ടുള്ള അറിവുകളിൽ നിന്ന് നമ്മുടെ ചോദ്യവുമായി ബന്ധപ്പെട്ടവയെ കണ്ടുപിടിച്ച് കാണിച്ചു തരുന്നു എന്നതാണ്. എസ്സെയും മറ്റും എഴുതുമ്പോൾ ആ വിവരങ്ങൾ എവിടെ നിന്ന് കിട്ടി എന്ന് കാണിക്കേണ്ടത് അത്യാവശ്യമാണ്. ChatGPTയുടെ ഒരു ന്യൂനത എന്താണെന്ന് വെച്ചാൽ റഫറൻസ് വേണമെന്ന് പറഞ്ഞാൽ അത് തരുമെങ്കിലും അത് യഥാർത്ഥത്തിൽ ഉള്ള ഒരു റഫറൻസ് ആകണമെന്നില്ല എന്നതാണ്. ഉത്തരം എങ്ങിനെ ഇരിക്കും എന്ന് സങ്കൽപ്പിച്ച്, അതിനോട് ഏറ്റവും ചേർച്ചയുള്ള വിവരങ്ങളാണ് ChatGPT ഉണ്ടാക്കുന്നത്. അത് പലപ്പോഴും "തള്ളു" മാത്രമാണ്. അതുകൊണ്ട് അതിൽ കാണുന്നതൊക്കെ വെള്ളം തൊടാതെ വിഴുങ്ങരുത്.

    • @mashoodkkkarbala3739
      @mashoodkkkarbala3739 ปีที่แล้ว

      ആദ്യം ഉപയോഗിക്കുക. Coding നു എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാമോ...

  • @laijuvarghese1203
    @laijuvarghese1203 ปีที่แล้ว

    Highly informative dear one... 🙏🙏👌

  • @sasikumar-lq6bv
    @sasikumar-lq6bv ปีที่แล้ว +2

    Excellent presentation..useful information. .👍

  • @AdithyanKNair
    @AdithyanKNair ปีที่แล้ว +3

    Coding okke cheyyan orhiri helpful ann.. enth doubt um clear akum. With in seconds..
    Nerathe oru peoblem solve akkan etra samayam edukkuvarunnu. Ippol easy anu

  • @SuccessKerala
    @SuccessKerala ปีที่แล้ว +2

    But it's taking help (Data) from Google SEO, So without the help of Google SEO, It can't work, cos websites and Blogs are done SEO in accordance with Google SEO

  • @KiranGz
    @KiranGz ปีที่แล้ว +4

    ❤well explained

  • @MRGAMER-si2uv
    @MRGAMER-si2uv ปีที่แล้ว +9

    What a presentation 😅💯

  • @varghesebernard2365
    @varghesebernard2365 ปีที่แล้ว +2

    Thanks for the valuable information....

  • @snharmony1243
    @snharmony1243 ปีที่แล้ว +3

    7:55 assignment allenkilum ellarum copy adikuka thanneyan cheyya(not project) teachersin vare ariya google allenkil vere ullavantel nokkitan piller ezhthunnath enn. Research cheyyenda assignment okke valare kuravan.

  • @abinbinu3891
    @abinbinu3891 ปีที่แล้ว

    Good informative video.Thank you❤

  • @abdulshareefshareef6087
    @abdulshareefshareef6087 ปีที่แล้ว +3

    ഞാൻ ഒരു മൂന്നു നാലു ദിവസം ആയതേയുള്ളു താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ടോ. നന്ദി

  • @Abi-rv3qk
    @Abi-rv3qk ปีที่แล้ว +6

    ഞാൻ ഇത് കുറെ മുമ്പേ തന്നെ ഉപയോഗിക്കുന്നുണ്ട്.very useful for students, programmers etc

    • @zhajahn2435
      @zhajahn2435 ปีที่แล้ว

      How to access?

    • @Abi-rv3qk
      @Abi-rv3qk ปีที่แล้ว

      @@zhajahn2435 Just search openai or chat gpt

    • @AdithyanKNair
      @AdithyanKNair ปีที่แล้ว

      💯

    • @nimishacalicut
      @nimishacalicut ปีที่แล้ว +1

      @@Abi-rv3qk App രൂപത്തിൽ ലഭ്യമാണോ .

  • @techsics98
    @techsics98 ปีที่แล้ว

    Pwoli sainam 🔥

  • @sreekanthk5371
    @sreekanthk5371 ปีที่แล้ว +5

    May be this is some point depending Google to search and collect the data.. dont think it will beat Google may they also researching on AI integrated search engines.

  • @AHDLegend8
    @AHDLegend8 ปีที่แล้ว +1

    Prathap eetan vera level aani

  • @RijosSimpleChannel
    @RijosSimpleChannel ปีที่แล้ว +1

    Very informative! thank you!

  • @kash2244
    @kash2244 ปีที่แล้ว +2

    Well explained 😎

  • @mayabala556
    @mayabala556 9 หลายเดือนก่อน

    Super, nalla vivaranam 🙏❤

  • @sajishponneth7342
    @sajishponneth7342 ปีที่แล้ว

    Excellent explanation 👍

  • @SK-to6lu
    @SK-to6lu ปีที่แล้ว +1

    Waiting aayirunnu chat gpt

  • @baburajan5145
    @baburajan5145 ปีที่แล้ว +2

    Excellent ♥️

  • @johnsixon2764
    @johnsixon2764 ปีที่แล้ว

    Thanks for the valuable information

  • @uservyds
    @uservyds ปีที่แล้ว +9

    എന്തായാലും ഗൂഗിൾ മുതഷി 😍❤️ഉയിർ ❤️

  • @noufalkhalid
    @noufalkhalid ปีที่แล้ว +2

    How can you rectify or the authenticity of the feedback ?

  • @joysonjose5315
    @joysonjose5315 ปีที่แล้ว

    Good information brother 👍

  • @remeshvijayan9486
    @remeshvijayan9486 ปีที่แล้ว +1

    How all these information updating in their system?? Is it manually?

  • @kiranbabu9398
    @kiranbabu9398 ปีที่แล้ว +1

    ❤ presentation 👏👏👏👏

  • @Rising_Ballers
    @Rising_Ballers ปีที่แล้ว +1

    Next big thing 🔥

  • @BibinpsTheNewBeginning
    @BibinpsTheNewBeginning ปีที่แล้ว

    Good presentation bro🔥❤️🎉

  • @sandeshdharmasthala128
    @sandeshdharmasthala128 ปีที่แล้ว +3

    Chatgpt pwoli... Nammalk 100 answer nde aavishyamilla. Otta oru answer madi... Elon musk rockzzz😍😍😍

  • @explorer154
    @explorer154 ปีที่แล้ว

    Super bro... nice video

  • @shyna3004
    @shyna3004 หลายเดือนก่อน

    Very well explained 👍🏽👍🏽👍🏽

  • @sreejiths2872
    @sreejiths2872 ปีที่แล้ว

    Powli item🔥

  • @Chathan94
    @Chathan94 ปีที่แล้ว

    Nice vedio presentation 👌

  • @_roots_73
    @_roots_73 ปีที่แล้ว +2

    Good video bro ❤️

  • @AAH-jp4tp
    @AAH-jp4tp 9 หลายเดือนก่อน

    Very informative 😊

  • @Heraaanorac1emobz
    @Heraaanorac1emobz ปีที่แล้ว +7

    ഈ topic നെ കുറിച്ച് ഇന്ന് ക്ലാസ്സിൽ sir paranju. Appo thanne ഇവിടെയും vannu😲.

  • @sevenstar_Avs
    @sevenstar_Avs ปีที่แล้ว +2

    ഇത്രയും information പാസ്സ് ചെയ്തുകൊണ്ട് Prathap bro ഒരു ചാറ്റ് gpt ആയി

  • @travelwithme2255
    @travelwithme2255 ปีที่แล้ว

    പുതിയ അറിവ്. ഗുഡ്

  • @kash2244
    @kash2244 ปีที่แล้ว

    Thalkalam tech details correct ariyan ente kayyil PGT undallo so thalkalam chat GPT avide ninnakkatte😍

  • @sujeshm.j3558
    @sujeshm.j3558 10 หลายเดือนก่อน +1

    • GPT - Generative Pre-trained Transformer
    • ഏഴു രാജ്യങ്ങൾ chat GPT നിരോധിച്ചിട്ടുണ്ട് (Italy, China, Iran, N. Korea, Russia, Syria, Cuba) due to security issues.

  • @cyberdjinn7026
    @cyberdjinn7026 ปีที่แล้ว +2

    Google ന് ഒരു ഭീക്ഷണിയുമില്ല. ചില കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന് മാത്രം. നമുക്ക് പലപ്പോഴും വേണ്ടത് ഇത്പോലെ ഒറ്റ ഉത്തരം മാത്രമാവില്ല. ചില കാര്യങ്ങളിൽ പല കാര്യങ്ങൾ നമ്മൾ നോക്കി വിലയിരുത്തി തീരുമാനിക്കണമല്ലോ. ഒരു Group discussion ൽ പല അഭിപ്രായങ്ങൾ വിലയിരുത്തി തീരുമാനം എടുക്കുന്നപോലെ . ഇത് ചില കാര്യങ്ങളിൽ സമർത്ഥമായി ഉപയോഗിക്കാം എന്ന് മാത്രം. ഞാൻ ചില Coding Programmes കിട്ടാൻ ഉപയോഗിച്ചു. എന്ന് പറഞ്ഞപോലെ കൊള്ളാം

  • @mujeebrahman8226
    @mujeebrahman8226 ปีที่แล้ว

    താങ്ക്യു ഇക്കാ

  • @sahaayidotcom9602
    @sahaayidotcom9602 ปีที่แล้ว

    Good presentation..

  • @world-jq7sh
    @world-jq7sh ปีที่แล้ว +1

    ❤️❤️❤️❤️ കൊള്ളാം

  • @sivajithcp1219
    @sivajithcp1219 ปีที่แล้ว

    Whenever I try to subscribe to chatGpt Plus, my card gets rejected every single time. Is there any specification for cards?

  • @displayvlog
    @displayvlog ปีที่แล้ว

    Good information 🙂

  • @pksmkd
    @pksmkd ปีที่แล้ว

    Highly appreciated

  • @noorudheennooru5579
    @noorudheennooru5579 ปีที่แล้ว +1

    Kollalo

  • @jithinjithu1807
    @jithinjithu1807 ปีที่แล้ว +46

    Me : hey chatgpt what is 10 + 5 ? 😌
    Chatgpt : 10 + 5 = 15 😌
    Me : No 10+5 = 20 😌
    Chatgpt : my apologize 10 + 5 = 20 😂
    AI can never replace humans 😌😂

    • @suhailks8630
      @suhailks8630 ปีที่แล้ว +3

      Numbers kandupiche manushyan alle alland angane oru samabavam illallo

    • @joelgamer6118
      @joelgamer6118 ปีที่แล้ว

      No angane parayilla

    • @dudegaming3419
      @dudegaming3419 ปีที่แล้ว +3

      ഇപ്പോൾ പറ്റത്തില്ലായിരിക്കും പക്ഷെ "Never" എന്നു പറയാൻ വരട്ടെ.!!🙂

    • @rashirashi4657
      @rashirashi4657 9 หลายเดือนก่อน

      Correct enikk orupaad anubhavam und

    • @shinufitnesslover7212
      @shinufitnesslover7212 7 หลายเดือนก่อน

      Njan ingane chodhichitum chatgpt 15 thanneyanu answer cheythathu

  • @subramanianct8104
    @subramanianct8104 ปีที่แล้ว

    Well explained

  • @Spark-wt8vu
    @Spark-wt8vu ปีที่แล้ว +1

    Assignments piller chat gpt nnu edukaathe irikaan, avark school il thanne kurach hours koduth cheyicha madi

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 ปีที่แล้ว

    well explained.

  • @jitheshtp8336
    @jitheshtp8336 ปีที่แล้ว

    Ellam paranju but evidunn download cheyyum og ethaa enn mathram paranjilla

  • @Eldho91
    @Eldho91 ปีที่แล้ว +5

    ChatGPT സൂപ്പർ ആണ്.. ഉപയോഗിച്ച് adict ആയി..

  • @sajnasaleef9428
    @sajnasaleef9428 8 หลายเดือนก่อน

    Super explanation

  • @mallu_boy123
    @mallu_boy123 ปีที่แล้ว +1

    Google kittunath chat gtp kittilla. Google search engine aayi website access tharum chatgpt tharilla

  • @bipinnair374
    @bipinnair374 ปีที่แล้ว +4

    The answers given by ChatGPt can't be fully believed.

  • @gloryjohn3562
    @gloryjohn3562 ปีที่แล้ว

    ഒരു നല്ല വിശകലനം

  • @ktsanesh5710
    @ktsanesh5710 ปีที่แล้ว

    Adipoli...

  • @LaughnLove.
    @LaughnLove. ปีที่แล้ว +3

    ബ്രോ... നിങ്ങളുടെ ശബ്ദം മന്ത്രി ഗണേഷ് കുമാറിന്റെ ശബ്‌ദവുമായി നല്ല സാമ്യം തോനുന്നു 😂.. 👍

  • @pushpakaranerupakala8157
    @pushpakaranerupakala8157 ปีที่แล้ว

    Very good

  • @Arjun-vj9it
    @Arjun-vj9it ปีที่แล้ว

    Google pixel 4a in 2023 ennoru cheyyamo...? Please

  • @abhijithphotography7525
    @abhijithphotography7525 ปีที่แล้ว

    allelum musk annan pwliyaaa. pakshe onn sookshikunath nallatha.

  • @kolagamingmalayalam919
    @kolagamingmalayalam919 ปีที่แล้ว +9

    Good software ❤

  • @razziop4816
    @razziop4816 ปีที่แล้ว

    When comparing all things Google is like monopoly I think we can't replace Google it may be additional to the Google

  • @yamamafarmacy3756
    @yamamafarmacy3756 ปีที่แล้ว +2

    മനുഷ്യനെ ഒരു അര്ത്ഥത്തിലും ഒന്നും മറികടക്കില്ല ...മറിച് മനുഷ്യനെക്കാൾ efficiency, fast,ആക്ക്യൂറസി അതിൽ ഒക്കോ മുന്നേറാം ...
    കാരണം ഇതിനെ പ്രോഗ്രാം ചെയ്യന്നത് മനുഷ്യർ അല്ലെ ??

  • @mithun8827
    @mithun8827 ปีที่แล้ว +14

    As a developer A day without Stack overflow is unimaginable. ഇപ്പോൾ നമ്മുടെ GPT അണ്ണനോട് ചോദിക്കുന്നു അണ്ണൻ കിടിലൻ പോലെ Answer തരുന്നു നേരത്തെ 4 മണിക്കൂർ എടുക്കുന്ന Task ഇപ്പോൾ ഒരു മണിക്കൂറിനുള്ളിൽ ചെയ്തു തീർക്കാൻ പറ്റുന്നുണ്ട് പക്ഷേ ഒരു പ്രശനം എന്താണന്നു വെച്ചാൽ അണ്ണനു latest ആയ കാര്യങ്ങളെക്കുറിച്ച് വല്യ ധാരണ ഇല്ലാ Anyway GPT 4 will fix all the existing Problem , For Developers It's truly a life saver as of now but don't know It will kill the jobs of Developers in the Future, കണ്ടറിയണം What's going to happen ,

    • @midhun8869
      @midhun8869 ปีที่แล้ว +2

      Sathyam trainee ayit keritha itholla kond jervich ponu

  • @sreesanth.n.vsreesanth1429
    @sreesanth.n.vsreesanth1429 ปีที่แล้ว

    Ethu ethil kittum ? Ente phoneil illallo playstoril kittumo ?

  • @bipinkarthika330
    @bipinkarthika330 ปีที่แล้ว

    Bhaviyil orupaadu nallathinekalum dhurupayokathinayirikkum ethinte use...

  • @sreejeshkayanadath9620
    @sreejeshkayanadath9620 ปีที่แล้ว +1

    Hi
    S20 fe 5g eppol vagunathu worth aanoo,
    Display complaints undennuu parayunathil entheghillum sathyamundoo

    • @ganeshraju687
      @ganeshraju687 ปีที่แล้ว

      august manufacture product have display isuues, no more major android updtaes from next year, still its worth if u get it around 25k in offer time

  • @observer3814
    @observer3814 ปีที่แล้ว

    Super class

  • @yashinsha
    @yashinsha ปีที่แล้ว

    Chat gpt transformer library hse cheyyunna oru cheriya tool maathram aan

  • @tharkuri_thakkalis
    @tharkuri_thakkalis ปีที่แล้ว

    Whenever I try to use it, it shows high demand enn

  • @vaisakhdev8193
    @vaisakhdev8193 ปีที่แล้ว +2

    Chat GPt എനിക്ക് തെറ്റായ വിവരം നൽകി. ഞാൻ അത് counter ചെയ്തപ്പോൾ ക്ഷമ ചോദിച്ചു

  • @blaisetomichan1999
    @blaisetomichan1999 10 หลายเดือนก่อน +2

    വിദ്യാർത്തികൾക് വേണ്ടിയാണ് അവൻ വന്നത് 🔥🔥

  • @Good.Night.to.u
    @Good.Night.to.u ปีที่แล้ว +1

    സഹോദരാ chatGPT യുടെ ഒരുപാട് ഡ്യൂപ്ലിക്കേറ്റ് ഉണ്ട് അതിനാൽ ഒറിജിനലിന്റെ ലിങ്ക് താഴെ കൊടുത്ത് സഹായിക്കാമോ.?

  • @emmanuelabraham5791
    @emmanuelabraham5791 ปีที่แล้ว +3

    Prathapettoi

  • @jobinjoe9180
    @jobinjoe9180 ปีที่แล้ว +2

    From Where can i download it??

  • @Ibrahim-mz5ow
    @Ibrahim-mz5ow ปีที่แล้ว

    like Ultron.... Powlikummmm

  • @ManojDivakar01
    @ManojDivakar01 ปีที่แล้ว +6

    പെയ്ഡ് ആവുമ്പോൾ ആൾക്കാർ ഒഴിഞ്ഞു പോകും, ai ഗൂഗിൾ ഫ്രീ ആയി ഇതിന് അപ്പുറം പോകും അപ്പോൾ chat gpt ശവം അടക്കും കഴിയും

    • @pictureswithstories4362
      @pictureswithstories4362 ปีที่แล้ว

      ആൾറെഡി പൈഡ് ആണ്... But direct users ന് free ആയിരിക്കും

  • @hyzamkk5389
    @hyzamkk5389 ปีที่แล้ว +2

    Google n oru competition illath nallatha
    nammkk more benefits kittum🤗🤗

  • @ajayankumar6156
    @ajayankumar6156 ปีที่แล้ว

    Churukkiparanjal bhashanam evidekoodi kazhikkanamennu manushyane aryadevarumaerikkum all?

  • @theponnustrolls2991
    @theponnustrolls2991 ปีที่แล้ว +2

    AI, chatgpt പഠിച്ചാൽ abroad job opportunities ഉണ്ടോ..

  • @AaDi3699
    @AaDi3699 ปีที่แล้ว

    Chat gpt enganya mobileill download cheyya?

  • @retroaudio2695
    @retroaudio2695 ปีที่แล้ว +56

    I am working in google..no way chat gpt can bear Google in near future... google is also building another based in open AI....google is not going to just watch the game from gallery :)

    • @eldho9768
      @eldho9768 ปีที่แล้ว +3

      People will use this chat gpt in the bing search engine still google will sit and watch the game.

    • @sree572
      @sree572 ปีที่แล้ว

      That we saw in the layoffs...

    • @athuldev5736
      @athuldev5736 ปีที่แล้ว +3

      google will sit and do layoffs LOL

    • @abinvarghese9281
      @abinvarghese9281 ปีที่แล้ว

      Bro how can I contact you? I have some doubts

    • @sabanvisual4719
      @sabanvisual4719 5 หลายเดือนก่อน

      What about your google experiences?

  • @athikrahman8185
    @athikrahman8185 ปีที่แล้ว

    Assmt eythiyath chatgpt anon mansilakn zero gpt use cheythal mathhii