Chettikulangara Kanji Offering | Kanji, Muthira, and Asthram

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 992

  • @josephjames2894
    @josephjames2894 5 ปีที่แล้ว +57

    This man deserves much more subscribers.
    Probably the best food travelogue channel in malayalam now.

  • @renjithsari9159
    @renjithsari9159 5 ปีที่แล้ว +42

    Chettikulangara Ammayude Anugraham Ebin Chettanum Familykkum Undaakatte 🙏🙏🙏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +4

      Thanks dear... Valareyathikam nandhi....

  • @deepakv5187
    @deepakv5187 5 ปีที่แล้ว +11

    Chettikulangara pillare like adikk 👍❤❤

  • @manu.slathamanu8508
    @manu.slathamanu8508 5 ปีที่แล้ว +3

    ഒരു ചെട്ടികുളങ്ങരക്കാരൻ എന്നതിൽ അഭിമാനിക്കുന്നു
    thankfull for such a nosta....

    • @OruThekkanSelfiebyAneeshgopala
      @OruThekkanSelfiebyAneeshgopala 5 ปีที่แล้ว

      ഞാൻ ഇപ്പൊ പ്രർഥിച്ചു കല്യാണം കഴിക്കുവാണെൽ എനിക്ക് ചെട്ടികുളങ്ങരെന്നു ഒരു പെണ്ണിനെ തരണെ ഭഗവതീയെ എന്ന്...😁🤗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Manu... Nostalgiayilekku poyi ennarinjathil valareyathikam santhosham...

  • @habeebmadhur824
    @habeebmadhur824 5 ปีที่แล้ว +3

    മനസ്സിന് കുളിർമ യേകുന്ന കാഴ്ചകൾ ഒരുനാടിന്റെ ആചാരം -(സൂപ്പർ )

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഡിയർ...

  • @gafoorei3794
    @gafoorei3794 5 ปีที่แล้ว +18

    ഇതുപോലുള്ള ഉത്സവങ്ങൾ നാടിൻറെ പഴയകാല ഭക്ഷണങ്ങളും സൗഹൃദങ്ങളും നിലനിർത്താൻ കാരണമാകുന്നു ഇന്നത്തെ തലമുറ കാണാത്ത പല ഭക്ഷണങ്ങളും ഈ ഉത്സവ ത്തിലൂടെ പരിചയപ്പെടാനും സാധിക്കുന്നു പ്രത്യേകിച്ചും പ്ലാവില കൊണ്ട് കഞ്ഞി കോരി കുടിക്കുന്നത് സൂപ്പർ വീഡിയോ തീർന്നത് അറിഞ്ഞില്ല

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      അതെ ബ്രോ, വളരേ ശെരിയാണ്... നമ്മുടെ കുട്ടികൾ ഇങ്ങനെയുള്ള ആചാരങ്ങളും അനുഷ്ട്ടാനങ്ങളും അറിയുന്നത് നമ്മുടെ നാട്ടിലെ ഉത്സാവങ്ങൾ അതു കൈവിടാതെ തുടർന്ന് പോരുന്നതിലൂടെയാണ്...

    • @vijayammavidyadharan1509
      @vijayammavidyadharan1509 2 ปีที่แล้ว

      0 mn

  • @silhouettes55
    @silhouettes55 5 ปีที่แล้ว +5

    This hits so close to home! The purity and serenity of village life are beyond words. Thanks for bringing this to us.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear... Great to hear that... Keep watching...

  • @jayeshcknilamburk2497
    @jayeshcknilamburk2497 5 ปีที่แล้ว +13

    വളരെ നല്ല വീഡിയോ ഇതിന് വേണ്ടി ചേട്ടന്റെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ജയേഷ്.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം.

  • @Karma-kv1tp
    @Karma-kv1tp 5 ปีที่แล้ว +18

    പ്ലാവില കൊണ്ട് കഞ്ഞികുടിച്ച കാലം ഉണ്ടായിരുന്നു എനിക്ക് അതൊരു കാലമായിരുന്നു 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെയതെ... പ്ലാവിലകൊണ്ടാണ് നമ്മൾ പണ്ട് കാലം മുതലേ നമ്മുടെ പൂർവികർ കഞ്ഞി കുടിച്ചിരുന്നത്....ഇപ്പോൾ നമ്മൾ സ്പൂൺ മാത്രമേ ഉപയോഗിക്കാറുള്ളൂ...

  • @shamsudheenmp1417
    @shamsudheenmp1417 5 ปีที่แล้ว +15

    കഞ്ഞി നേർച്ചയിലെ സ്നേഹവും ഭക്തിയും എല്ലാം ചേർത്ത് ആ കഞ്ഞി ആസ്വദിച്ചു കുടിച്ച നിങ്ങൾ ഒരു സംഭവം ആണ്‌ എബിൻ ചേട്ടാ 👍😍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ബ്രോ... കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ വളരെയധികം സന്തോഷവും സ്നേഹവും തോന്നി ....

    • @sajubabu4904
      @sajubabu4904 5 ปีที่แล้ว

      @@FoodNTravel അത് അങ്ങനെ അണ് ചേട്ടായി

  • @NEETHASTASTELAND
    @NEETHASTASTELAND 5 ปีที่แล้ว +13

    ചെട്ടികുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ടു നടക്കുമ്പോൾ അവിടെയതാ ഒരു അസ്ത്രം, കൊതിപ്പിച്ചു ചേട്ടാ ഞാൻ സ്കൂൾ കാലത്തേയ്ക്ക് തിരികെ പോയി എൻ്റെ ടീച്ചർ ഉണ്ടാക്കി ഞാൻ കഴിച്ചിട്ടുണ്ട് അസ്ത്രം ആ രുചി,പിന്നെ പുളിയും,നാദസ്വരവും, തകിലും അടിപൊളി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് നീത... സ്കൂൾ കാലത്തേക്ക് തിരികെ കൊണ്ടുപോകാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു...

  • @rakeshpkmanantheri4349
    @rakeshpkmanantheri4349 5 ปีที่แล้ว +1

    ഇത്രയും നാൾ ചെട്ടികുളങ്ങര ഭരണി എന്നേ കേട്ടിരുന്നുള്ളു എനിക്ക് എ ബി ചേട്ടനിലുടെ അത് സാധിച്ചു വളരെ നന്ദി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗

  • @sumiprasad6194
    @sumiprasad6194 5 ปีที่แล้ว +16

    എബിൻ ചേട്ടാ... Variety വീഡിയോ... ജാതി മത bedhamanye നല്ലൊരു videoiiii..... 😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുമി... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് സുമി...

  • @rahulmr8124
    @rahulmr8124 5 ปีที่แล้ว +1

    Nalla kanji kudicha sugam ..... & BGM super

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Rahul... Kanji super...

  • @suneeshchettikulangara5994
    @suneeshchettikulangara5994 ปีที่แล้ว +3

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏿

  • @sindhusureshkumar8036
    @sindhusureshkumar8036 5 ปีที่แล้ว +1

    Super video Ebin cheta chathurapuli nostalgia thanks 😋😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli...puli😍😍😍😍

  • @beenach7656
    @beenach7656 5 ปีที่แล้ว +3

    A different video, ariyaatha karyangal, aalukalde koottaymayum bhakthiyum....superb 👌🏼👌🏼👌🏼

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot dear...

  • @sujithsnair6788
    @sujithsnair6788 5 ปีที่แล้ว +1

    Cheettaaa...kidukiiiii..ithiri thamasichu poyi kanan😐😍🤩👌✌✌👌👌🤗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks dear... Saramillaa dear... Thamasichittanelum samayam kittiyappolee kandallo... Athu mathi....

  • @sharunsmedia6903
    @sharunsmedia6903 5 ปีที่แล้ว +11

    അയ്യയ്യോ എബിൻ ചേട്ടാ 2km ഉള്ളാരുന്നു വീട്ടിലോട്ട് .ഒരുപാട് സന്തോഷം എബിൻ ചേട്ടാ വന്നതിൽ ,പറഞ്ഞതുപോലെ തന്നെ ഒത്തുരുമയുടെയും ,സ്നേഹത്തിന്റെയും ,സാഹോദര്യത്തിന്റെയും ഒരു നാടാണ് .ആ പിന്നേ ചെട്ടികുളങ്ങര ആണ് ട്ടോ .........മാവേലിക്കരക്കാരൻ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ബ്രോ.... ഇപ്പ്രാവശ്യം എന്തായാലും കാണാൻ കഴിഞ്ഞില്ല... ഇനി വരുമ്പോൾ എന്തായാലും കാണാം... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം.... താങ്ക്സ് Sharun...

  • @pravinprasad8398
    @pravinprasad8398 4 ปีที่แล้ว +1

    Amme saranam devi saranam...njgalude naadaya chettikulangarayide ettovum valya agoshamaya chettikulangara bharaniye screenil jaadhi bhedamanye pakarthiyathinu oraayiram nandi

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Pravin Prasad😍😍🤗😍

  • @gurumoorthg5279
    @gurumoorthg5279 5 ปีที่แล้ว +4

    veendum nallaoru video mayittu othiri thanks

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Guru... Keep watching...

  • @Sandhya_Nair
    @Sandhya_Nair 5 ปีที่แล้ว +1

    Thank u for sharing this video.. kanji, asthram, muthira ellam miss cheyyunnu....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear...

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    " അസ്ത്രം" എന്ന സംഗതി ആദ്യമായാണു കാണുന്നതു. 7:55 ഈ സാധനം എന്റെ വീട്ടിൽ ഉണ്ട്‌.ഇവിടെ സ്റ്റാർ പുളിയെന്നാണു പൊതുവെ പറയുന്നത്‌.ഉപ്പിലിട്ടാൽ നല്ല രുചിയാണു, ചൊറിന്റെ കൂടെ കഴിക്കാം, വേണമെങ്കിൽ ട്ച്ചിങ്ങ്സും ആക്കാം😀👍🏻
    നാദസ്വരവും തകിലും പാശ്ചാതല സംഗീതം ആക്കിയത്‌ ഒരു പ്രത്യെക ഫീൽ തരുന്നു. ഇങിനെയുള്ള പരിപാടികളിൽ ഒന്നും ഇതു വരെ പങ്കെടുത്തിട്ടില്ല, ഒരിക്കലെങ്കിലും പോവണം എന്നു ഇപ്പൊൾ തോന്നുന്നു.
    എത്ര നല്ല ആളുകൾ?എത്ര നല്ല നാടാണു നമ്മുടേതു? എന്തിനാണു ഈ നല്ല മനുഷ്യരെയൊക്കെ തമ്മിൽ അടിപ്പിക്കുന്നതെന്നു മനസ്സിലാവുന്നില്ല.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      അസ്ത്രം എനിക്കും ഒരു പുതിയ അനുഭവം ആയിരുന്നു. അവിടെ എല്ലാവരും എന്നോട് വളരെ സ്നേഹത്തോടെ ആണ് പെരുമാറിയത് കേട്ടോ... ഒത്തിരി ഇഷ്ടമായി അവിടെയുള്ള ആളുകളുമായി ഇടപെടാനും ഈ ഉത്സവത്തിന്റെ ഒരു ചെറിയ ഭാഗം നേരിട്ട് എക്സ്പീരിയൻസ് ചെയ്യാനും.

    • @rejiththomas5439
      @rejiththomas5439 5 ปีที่แล้ว +1

      ഒാണാടുകരയിലെക്ക് കാരക്കൂട്ടിൽ ദാസനു സ്വാഗതം

    • @syamdas2248
      @syamdas2248 5 ปีที่แล้ว

      Chiledathu peralan ennu parayum

  • @rajeshpg381
    @rajeshpg381 5 ปีที่แล้ว +1

    ഈ സ്നേഹ വിരുന്ന് ഞങ്ങളിലേക്ക് പകർന്നു തന്നതിന് ഒരു പാട് നന്ദി....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് രാജേഷ്...

  • @harithaharidas6198
    @harithaharidas6198 4 ปีที่แล้ว +4

    ഇന്നും ഇ ആചാരങ്ങൾ ഇതുപോലെ ഒട്ടും കളംങ്കമില്ലാതെ കാത്തുസൂക്ഷിക്കുന്നതിൽ ഒരു മലയാളി എന്ന നിലയിൽ ഞൻ അഭിമാനം കൊള്ളുന്നു.. ദേവി ശരണം..

  • @vishnujayan9308
    @vishnujayan9308 5 ปีที่แล้ว +1

    Food nd travelinodu ulla istam kooty thanna oru episode.. tnx ebin chetta...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Vishnu... valareyathikam santhoshamund bro...

  • @88sre
    @88sre 5 ปีที่แล้ว +19

    ചേട്ടാ, മനോഹരം.
    ഇങ്ങനെയുള്ള ആചാരങ്ങൾ ഇന്നും കത്തുസൂക്ഷിക്കുന്നു എന്നതിൽ,മലയാളി എന്ന നിലക്ക് അഭിമാനിക്കുന്നു.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് sreyas ... ഇങ്ങനെയുള്ള ആചാരങ്ങൾ എന്നും നിലനിൽക്കട്ടെ എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...

  • @vinayankv7041
    @vinayankv7041 5 ปีที่แล้ว +1

    Ennatheyum pole video ushaar aayittund ..Asthram kanunnath adyamayittanu....sprrrrrr

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks dear... Asthram kazhikkunnathu njanum aadyamaayittaanu..Adipoli... Namukkishttaayi...

  • @nehlaaaeee
    @nehlaaaeee 5 ปีที่แล้ว +3

    Nthayalum ichayante oro movementsum super veritta kazhchakal kalakki👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks bro... Video ishttapettathil valareyathikam santhosham... Thudarnnum kaananam...

  • @rakeshrakerh
    @rakeshrakerh 5 ปีที่แล้ว +2

    Nalla msg ann ee vdo and nalla foodum kanji😍is my fav

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear...

  • @cookwithsudhaevans5656
    @cookwithsudhaevans5656 5 ปีที่แล้ว +9

    Hi nalla video keto. Chettikulangarayil poyitella engilum video kandatel santosham. Thank you brother ❤❤❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Sudha.... Video ishttapettu ennarinjathil valareyathikam santhosham... Thudarnnum kaananam...

  • @nibinmathewnibinmathew7929
    @nibinmathewnibinmathew7929 5 ปีที่แล้ว +1

    Ebin chetta adipoli. ...chettikulagara kanji nalloru drishyanubhavamayi thanks. ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und bro... Video ishttapettathil valareyathikam santhosham und bro... Thudarnnum kaananam...

  • @jaisonjaison1844
    @jaisonjaison1844 5 ปีที่แล้ว +3

    Being a malayalie I have never ever experienced such type of tradation n I miss them very much. N ur so lucky to enjoy them.

    • @emilbalu8259
      @emilbalu8259 5 ปีที่แล้ว +2

      Jaison Jaison
      Please come to chettikulngara mavelikkara March 1st week
      No need any friends you are invited to any house that time

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Jaison... Hope you enjoyed the video... Keep watching...

  • @vkratheeshvr
    @vkratheeshvr 5 ปีที่แล้ว +1

    Super chettaaa awsome.....

  • @savaneeshlal4365
    @savaneeshlal4365 5 ปีที่แล้ว +9

    നിങ്ങക്കിരിക്കട്ടെ ഒരു കുതിരപവൻ

  • @girishampady8518
    @girishampady8518 5 ปีที่แล้ว +1

    ഓണാട്ടുകരയുടെ പ്രശസ്തി വിളിച്ചോതുന്ന ചെട്ടികുളങ്ങര കുഭഭരണി ഉത്സവത്തോടനുബന്ധിച്ചു ഭക്തരുടെ വീടുകളിൽ നടത്തുന്ന ഇഷ്ട വഴിപാടായ കഞ്ഞി സദ്യ ഒരു വിഷയമാക്കിയതിനു നന്ദി.. പ്രവാസികളായ ഞങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന കാര്യം.. അനുമോദനങ്ങൾ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഗിരീഷ്... കഞ്ഞി സദ്യ അടിപൊളി... കൂട്ടാനുള്ളത് അടിപൊളി... മൊത്തത്തിൽ സൂപ്പർ ആയിരുന്നു...

  • @sheebarajeshachu153
    @sheebarajeshachu153 5 ปีที่แล้ว +3

    എന്റെ അമ്മുമ്മയുടെ വീട് കൈത തെക്ക്... നാട്ടിൽ ഉള്ളപ്പോൾ പോകാറുണ്ട്... ചേട്ടന്റ വീഡിയോയിൽ ഇതു കാണാൻ പറ്റിയപ്പോൾ ഒരുപാട് സന്തോഷം... Thank uuu ചേട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഡിയർ... വീഡിയോ ഇഷ്ട്ടമായെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ഡിയർ...

  • @anilkumar19761
    @anilkumar19761 5 ปีที่แล้ว +2

    നന്ദിയുണ്ട് ചേട്ടാ സുപ്പർ അവതരണം വന്ന കാര്യം അറിഞ്ഞിരുന്നേൽ കാണാമായിരുന്നു ,,,

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      ഹായ് അനിൽ... വീടവിടെ അടുത്താണോ... മിസ്സായിപ്പോയി.. അടുത്തപ്രാവശ്യം നമുക്ക് കാണാം...

  • @deepakg3958
    @deepakg3958 5 ปีที่แล้ว +8

    Chettanod ullla ishtam koodi koodi varunnu......😍😍😍😍

  • @vishnujayan9308
    @vishnujayan9308 5 ปีที่แล้ว +1

    Kuthiyottaa pattinte bgm ittathu kidu ayii... 😍😍😍ebin chettan istam.. 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Vishnu... Valareyathikam santhosham... 😍😍😍

  • @jyothindev
    @jyothindev 5 ปีที่แล้ว +3

    Video kandapol.. Chettikulngara poye oru feel... I miss it

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks a lot dear...

  • @nursevia4247
    @nursevia4247 5 ปีที่แล้ว +1

    Chettayi super aayittundto

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Geethu...

  • @RAVIKUMAR-oh8he
    @RAVIKUMAR-oh8he 5 ปีที่แล้ว +4

    Ennum undakum.super bro vayil
    Vellam vannu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks dear... Video ishttapettathil valareyathikam santhosham...

  • @remyakripakumarraveendran557
    @remyakripakumarraveendran557 5 ปีที่แล้ว +1

    Super..... Chettikulangara amme saranam... 🙏🙏🙏

  • @josephgeorgec
    @josephgeorgec 5 ปีที่แล้ว +8

    Ebbin, nice. we need such wide spectrum of various places, customs, lifestyles to be covered in your videos!.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Joseph... Sure bro... Will try to do more videos.... Thanks brother...

  • @gopikagopu755
    @gopikagopu755 ปีที่แล้ว

    ഒത്തിരി ഇഷ്ടം ആയി വീഡിയോ . ഞങ്ങളുടെ ചെട്ടികുളങ്ങര ❤❤.
    Super bro ❤️❤️❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      വളരെ സന്തോഷം ❤️

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +3

    സംഭവം പൊളിച്ചു.. 👏👏👏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് രഞ്ജിത്ത്...

  • @SubhashKumar-kh3hn
    @SubhashKumar-kh3hn 5 ปีที่แล้ว +1

    ee video mattulla videosil ninnum enik oru prathekathathrunde..enthennal ente nattile ulsavangalil eettavum pratheykatha ulla ulsavamane chettikulangara kumbha bharani maholsavam....njangalude nattil vann ingane oru video edukkan manasu kaanicha chettane orupad nanni und..pinne chettan kazhich kanjiyum asthravum achaarum avide ulla ambalangalile prdhana vazhipadane...enik ettavum ishtamullathum...chettan kazhichappol aa ruchi ente naavil vannu....ee varshathe ente nattile meena bharani ulsavathine njanm poakunde...oruapd varashathine sesham....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Subhash.... Kumba bharaniyekurichum, kanjiyum asthrathekurichum ithreyum vishadamaayi paranjathinu valareyathikam thanks und.... Varsham thorum ee utsavam koodiyirunnavarkkum ippol videsha raajyangalil irikkunnathinal ee varsham utsavam koodaan pattathavarkkum ee videoyiloide vazhipad kanji kaanikkaan patti ennathil അതിയായ santhoshamund....

  • @varunjith1985
    @varunjith1985 5 ปีที่แล้ว +15

    Hi ebin chetta, ഞാൻ ഒരു ഹരിപ്പാട്ടുകാരൻ ആണ്. ചെട്ടികുളങ്ങര കഞ്ഞി ഒത്തിരി മിസ്സ് ചെയ്യുന്നു. പക്ഷേ താങ്കളുടെ വീഡിയോയിൽ കൂടി ആ നോസ്റ്റാൾജിയ തിരിച്ചുകിട്ടി. അമ്മേ ശരണം ദേവീ ശരണം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഡിയർ...കഞ്ഞി സൂപ്പർ... വീഡിയോയിലൂടെ നൊസ്റ്റാൾജിയ തിരിച്ചു കിട്ടി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ..

  • @rogerashar9548
    @rogerashar9548 5 ปีที่แล้ว +1

    Aaarpooo eroooo aaarpooo erooo...intresting vlog.Enjyed it.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot roger...

  • @shivanishivani2054
    @shivanishivani2054 5 ปีที่แล้ว +3

    Thakarkke broiii ... Kattaaa support

  • @arjunarjun6502
    @arjunarjun6502 5 ปีที่แล้ว +2

    Njan aaa place alla Etta njan palakkadaa but aa food kazhikkunath okke kaanumbo aa food kaanumbo naadu miss aavunnuu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Chila drishyangal athu nammude naattil evideyaanenkilum nammale nalla ormakalilekku kondupokum...

  • @madhavanil6213
    @madhavanil6213 5 ปีที่แล้ว +12

    Namude naatillum vannooo ,
    Mavelikara 💖

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Vannirunnu dear.. Vannirunnu... Nalla kaazhchakal kaanaan patti...

  • @jobinthomas8012
    @jobinthomas8012 5 ปีที่แล้ว +1

    Polichu.... 👌👌👌🤗🤗🤗

  • @GlobalKannuran
    @GlobalKannuran 5 ปีที่แล้ว +7

    Ebietta super. ഇങ്ങളെ നാഷണൽ ജോഗ്രഫി അടിച്ചോണ്ടു പോകും . The structure of your video is awesome from start to end.. അച്ചായന്റെ vlog തന്നെ ഒരു കഥയാണ്. അതിനുള്ളിൽ വീണ്ടും കഥകൾ...
    Highlights
    1. ദേവിയുടെ കുതിരകഥ.
    2. അമ്മമ്മയുടെ കഞ്ഞികൊടുത്ത കഥ with മുതിരപ്പരിപ്പ്.
    3. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്. (ചെണ്ട ആൻഡ് പീപ്പി..)
    4. നക്ഷത്രമീനിനെ പോലത്തെ പുളി(പഴയ വിഡിയോയിൽ കണ്ട പുളി).
    5. ആ ഇലയിലെ കഞ്ഞി.. (എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല.)
    Start to end ഇത്രയും perfect ആയ വേറെ vlog കണ്ടിട്ടില്ല... കിടു.

    • @ashiashi1508
      @ashiashi1508 5 ปีที่แล้ว

      Correct

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot bro... വീഡിയോ ഇത്രയേറെ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു... ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം...

  • @renjuajaythamburu4671
    @renjuajaythamburu4671 5 ปีที่แล้ว +1

    Thank you soooooooooo much chettaiiiii e video aduthathinu 🙏🙏🙏🙏 orupadu miss cheyunnu
    AMME SARANAM
    DEVI SARANAM
    CHETTIKULAGARA AMME SARANAM,🙏🙏🙏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Renju... 🙏🙏🙏

  • @nisampulikottilvella2777
    @nisampulikottilvella2777 5 ปีที่แล้ว +3

    അടിപൊളി ചേട്ടായി ഒരു വെറൈറ്റി ആയി ചേട്ടാ പ്രോഗ്രാം പിന്നെ അടുത്ത് നിന്ന് കാണുന്ന ഒരു കുളിർമ 💪💪💪✌✌✌👌👍👍👍 അനസിനോട് അന്വേഷണം പറയണേ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഡിയർ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... അനസിന്റെ വക സ്നേഹാന്വേഷണങ്ങൾ അറിയിച്ചു കൊള്ളുന്നു...

  • @lekshmisnair405
    @lekshmisnair405 5 ปีที่แล้ว +1

    Njanum cheruppathil kazhichittundu chettikulangare ammayude 'Kuthira kanji'... amme Saranam devi Saranam Chettikulangara Amme Saranam...🙏🏻🙏🏻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Kanji adipoli... 🙏🙏🙏

  • @chaarusuvya6158
    @chaarusuvya6158 5 ปีที่แล้ว +5

    Helloo Chettaa✋ Aadhyamayitta Kaanunne Chettikulagara Aagosham,(Kanji Kudikyal,, Avidathe Aachargal)😊 Very Nice Video👌 Othiri Sandhosham undtta😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Chaaru... Chettikulangara aagosham njanum aadyamaayittanu pankedukkunnathu... Valare ishttamaayii...

  • @sarathuae7618
    @sarathuae7618 5 ปีที่แล้ว +1

    ചെട്ടആ ഞങ്ങൾ ചെട്ടികുളങ്ങര ക്കാരുടെ ഒരു ബിഗ് സല്യൂട്ട്.. 🙏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ.... വളരെയധികം സന്തോഷം ഉണ്ട് ബ്രോ...

  • @mahroofali9277
    @mahroofali9277 5 ปีที่แล้ว +3

    👌
    background music

  • @sree1372
    @sree1372 5 ปีที่แล้ว +1

    ഓണാട്ടുകരയുടെ ഈ പാരമ്പര്യ ഉത്സവത്തിൽ പങ്കുചേർന്ന എല്ലാ വർക്കും അമ്മ അനുഗ്രഹങ്ങൾ നൽകട്ടെ..ഞാനും അഭിമാനിക്കുന്നു.. ഒരു ഓണാട്ടുകര ദേശക്കരൻ അയതിൽ.

  • @baijumavelikara6131
    @baijumavelikara6131 5 ปีที่แล้ว +3

    Nte place.chettikulangara,Mavelikara 😍😍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    ഈ കാഴ്ച യൊക്കെ തന്നതിന് ഒരു പാട് നന്ദി എബിന് .

  • @sudheeshnair1666
    @sudheeshnair1666 5 ปีที่แล้ว +6

    ചെട്ടികുളങ്ങര എന്നത് ഞങ്ങടെ ഒരു വികാരം ആണ് എബിൻ ചേട്ടാ.ഞങ്ങടെ നാടിനെ കുറിച്ചുള്ള ഈ വീഡിയോയുടെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...!!!!
    #chettikulangara
    #food_n_travel
    #ebin_bro ❤️
    #hashmi_bro ❤️

  • @jamkz4796
    @jamkz4796 5 ปีที่แล้ว +1

    അടിപൊളി എല്ലാം വിശദമായ വിവരണം..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ജംഷീർ...

  • @sukrithnair4859
    @sukrithnair4859 5 ปีที่แล้ว +3

    #chettikulangara ❤❤ #ebbin cheattan 😘😘

  • @athiramp8699
    @athiramp8699 5 ปีที่แล้ว +1

    Adipoli chettai.kanji kollalo....lyk it

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Athira... Kanji Super...

  • @abhishekchandran5654
    @abhishekchandran5654 5 ปีที่แล้ว +8

    ഞാൻ നാട്ടിൽ ഉള്ളപ്പോൾ കഞ്ഞി കുടിക്കാൻ പോകുമായിരുന്നു.. എന്തു പറയാനാ ഇപ്പോൾ ഡൽഹിയിൽ പഠിക്കുവാ... ശരിക്കും മിസ്സ്‌ ചെയ്യുന്നു.... കഞ്ഞിയും മുതിരയും ഒക്കെ നല്ല സ്വാദാണ്‌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      കഞ്ഞി ഒരു പ്രത്യേകതയാണ്... വട്ടം ഇരുന്നു കഞ്ഞി കുടിക്കുന്നത് ഓർമകളിൽ മാത്രം...കഞ്ഞി എപ്പോളും പല ഓര്മകളിലേക്കും നമ്മളെ കൂട്ടി കൊണ്ട് പോകും...

    • @AmazingMalayalam
      @AmazingMalayalam 5 ปีที่แล้ว

      @@FoodNTravel ചൂടുകഞ്ഞി ഒരു നൊസ്റ്റാൾജിക് ഫീലിംഗ് തന്നെ.

    • @vishnupoovelil5241
      @vishnupoovelil5241 5 ปีที่แล้ว +1

      അങനെ ഓണാട്ടു കരയിലും എത്തി.... അല്ലെ എബിൻ ചേട്ടാ...... നല്ലൊരു വീഡിയോ സമ്മാനിച്ചതിന് ഒരു പാട് നന്ദി....... ചെട്ടികുളങ്ങര അമ്മ അനുഗര്ഹികട്ടെ......

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +1

    എബിൻ ചെയ്തതിൽ ഏറെ വ്യത്യസ്തമായ വീഡിയോ... ചെട്ടികുളങ്ങര ഭരണിയുടെ ആചാരങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു..☺️☺️😊😊👍👍. കഞ്ഞിക്കുടിക്കുമ്പോൾ ഹാഷ്മിയുടെ മുഖത്തു ഒരു ചമ്മൽ😊😊😊.. സൂപ്പർ വീഡിയോ☺️☺️😊👍👍👌💐💐😘😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജുലാൽ... ഈ വീഡിയോയിലൂടെ ചെട്ടികുളങ്ങരയെകുറിച്ചു കൂടുതൽ അറിയാൻ സഹായിച്ചു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്.... ഹാഷ്മി ഉള്ള വെയിലെല്ലാം കൊണ്ട് വളരേ ക്ഷീണിതനാണ്... അതാണ്‌ ഹാഷ്മി അങ്ങനെ ഇരിക്കുന്നത്

  • @anjalishiju925
    @anjalishiju925 5 ปีที่แล้ว +3

    കേട്ടിട്ടേ ഉള്ളൂ
    ഇപ്പൊ നേരിട്ട് കണ്ട ഫീൽ
    താങ്ക്സ് എബിൻ ചേട്ടാ
    👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് അഞ്ജലി... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...

  • @meenupillai7854
    @meenupillai7854 5 ปีที่แล้ว +1

    Thank you Ebin cheataa...
    Orupad santhosham njangade onattukarayil vannadinum chettikulangara kanji sadhya video ittadinum.
    Pravasa lifeil orupad miss cheydirunnu...kanji sadhya..ee video kandapo orupad santhosham ayii...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot meenu... Video ishttapettathil valareyathikam santhosham... Thudarnnum kaananam...

    • @meenupillai7854
      @meenupillai7854 5 ปีที่แล้ว

      @@FoodNTravel Thank you cheataa....😍 urapayum....ella videos kanarund...

  • @jaseeltp5
    @jaseeltp5 5 ปีที่แล้ว +6

    നാളെ തന്നെ പ്ലാവില കുത്തി കൈലുണ്ടാക്കി ഇലയിൽ കഞ്ഞി കുടിക്കണം .....😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      അടിപൊളി... കഞ്ഞി കുടിച്ചിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ...

    • @jaseeltp5
      @jaseeltp5 5 ปีที่แล้ว +1

      @@FoodNTravel ഹ .ഹ തീർച്ചയായും എബിൻ ചേട്ടാ..
      താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് . എല്ലാം അടിപൊളി . ഇനിയും ഉയരങ്ങളിലെത്തട്ടെ .. എല്ലാവിധ മംഗളാശംസകളും നേരുന്നു...😍😍🙏
      ഈയുള്ളവന്റെ കമന്റിന് മറുപടി തന്നതിൽ അതിലേറെ സന്തോഷം.

    • @BK-ne4vm
      @BK-ne4vm 5 ปีที่แล้ว +2

      👍

  • @sujathavijayan186
    @sujathavijayan186 5 ปีที่แล้ว +2

    താങ്കൾ ഈ video ചെയ്തതു നന്നായി നമ്മുടെ നാട്ടിലെ പഴയ ആചാര അനുഷ്ഠാനങ്ങളും സൗഹൃദവും വളരെ നന്നായി അവതരിപ്പിച്ചു കഞ്ഞി കുടിച്ച് വയർ നിറഞ്ഞ പോലെ ഒരു തോന്നൽ thank u

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുജാത... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട്... തുടർന്നും ഇങ്ങനത്തെ അഭിപ്രായങ്ങൾ അറിയിക്കണം...

  • @BakenTake_dhanya
    @BakenTake_dhanya 5 ปีที่แล้ว +4

    Chettikulangarayil ennu vannu?😊👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      രണ്ടാഴ്ചയായി ഡിയർ....

    • @BakenTake_dhanya
      @BakenTake_dhanya 5 ปีที่แล้ว +1

      Njan kayamkulam aanu...😊

    • @gopikrishnan2386
      @gopikrishnan2386 5 ปีที่แล้ว

      Me.to kayamkulam..

    • @rahulreghu3588
      @rahulreghu3588 5 ปีที่แล้ว

      @@BakenTake_dhanya njaanum kayamkulam aanu nadakkavu

  • @surendradas8782
    @surendradas8782 5 ปีที่แล้ว +1

    yes... entte nadu chettikulangara.......... Nostalgic feelings......

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Chettikulangara കഞ്ഞി വഴിപാട്....

  • @rakhil2601
    @rakhil2601 5 ปีที่แล้ว +3

    konchummaga story paranjuthannathu annea chettikulangara schoollilpadipicha anttea teacher annu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Atheyo Rakhi... Teacher valare nannaayi paranju thannu... Teacherinu ente velya thanks....

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว

      അവരെ കാണുമ്പോൾ തന്നെ എന്തൊ ഒരു വാൽസല്യം തൊന്നുന്നു. നല്ല അമ്മ😊

  • @sumodkumar3602
    @sumodkumar3602 5 ปีที่แล้ว +1

    Thanks for coming to chettikulangara.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sumod... Keep watching....

  • @vishnur4293
    @vishnur4293 5 ปีที่แล้ว +4

    അങ്ങനെ എന്റെ നാട്ടിലും എത്തി അല്ലെ.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ നമ്മൾ വന്നിരുന്നു ഡിയർ....

  • @ajoythomas8793
    @ajoythomas8793 5 ปีที่แล้ว +1

    Very nice video...Ellam athinte original feelode visualize cheythitunudu..No words to say ...Superb!! 👍🏻👌🏻👌🏻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks bro... Visualizationnte credit nammude cameramanaanu... Thanks a lot Ajoy... Keep watching....

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +3

    *കൂടെയുള്ള പയ്യന് ആഹാരം ഒട്ടും ഇഷ്ടപ്പെട്ടില്ല. 😂😂*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😂😂😂 അവൻ മടുത്തു അപ്പോഴേയ്ക്കും... നല്ല വെയിലും പാചകത്തറയിലെ ചൂടും.

  • @salucs1
    @salucs1 5 ปีที่แล้ว +1

    Manassu niranju💞😊❤️nalla video

  • @vrindasanjay
    @vrindasanjay 5 ปีที่แล้ว +1

    കൊട്ടും കുരവയും പ്ലാവില കൊണ്ട് കഞ്ഞി കുടിക്കലും എല്ലാം കൂടി അതിഗംഭീരമായി... superb video

  • @nidheeshkrishna845
    @nidheeshkrishna845 3 ปีที่แล้ว +1

    Chettikulangara pettammee🙏🙏

  • @aneeshpillai6798
    @aneeshpillai6798 5 ปีที่แล้ว +1

    ചേട്ടാ മനസിന്‌ സന്തോഷം തരുന്ന ഒരു വീഡിയോ... ഞങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം തന്ന ചേട്ടന് വളരെ വളരെ. നന്ദി ഉണ്ട്........

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് അനീഷ്... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരേയതികം സന്തോഷം... ഇത്ര ഭംഗിയായി പകർത്തിയ ഹാഷ്മിക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു...

  • @anishnair1
    @anishnair1 5 ปีที่แล้ว +2

    Variety video..ithupoletha video edukkan kaanicha aa manasinne nanni bro...thanks machane...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Anish... ee video edukkan saadichathinu njan avide kandumuttiyya ellavarodum kadapettirikkunnu... Valareyathikam nandhi..

  • @nobythundathil
    @nobythundathil 5 ปีที่แล้ว +1

    👌....അടിപൊളി തകർത്തു ചെട്ടികുളങ്ങര ഉത്സവ കാഴ്ച അടിപൊളി.. കഥകളും. മുതിരയും. കഞ്ഞിയും. നന്നായിട്ടുണ്ട്. ഇതൊരു അടിപൊളി വീഡിയോ ആയിരുന്നു എബിൻ ചേട്ടാ.....♥♥♥♥♥♥

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... എനിക്കും വളരെയധികം സന്തോഷം തോന്നി....ആചാരങ്ങളെ പറ്റി കാണാനും കേൾക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട്...

    • @nobythundathil
      @nobythundathil 5 ปีที่แล้ว

      @@FoodNTravel ♥♥♥♥

  • @indulekhaknr3453
    @indulekhaknr3453 5 ปีที่แล้ว +2

    ഹായ് ചേട്ടാ,
    മനോഹരം ഇന്നത്തെ വീഡിയോ,
    പരമ്പരാഗത ആചാരങ്ങൾ, ഐതിഹ്യങ്ങൾ, രുചികൾ എന്നിവ ചേർത്തൊരു മനോഹരമായ കാഴ്ച,
    ഞാൻ കണ്ണൂർ ആയതുകൊണ്ട് എനിക്ക് അസ്ത്രം അത്ര പരിചിതമല്ല എന്നാലും ഞാൻ കഞ്ഞി കുടിക്കുമ്പോളാണ് വീഡിയോ കണ്ടത് പുളി തിന്നുന്നത് കണ്ടപ്പോ എന്റെ കണ്ട്രോൾ പോയി അത്കൊണ്ട് വീട്ടിലെ ഒരുകുപ്പി മാങ്ങാ ഉപ്പിലിട്ടത് theerthu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😆😆😆
      അതു കലക്കി... ഒരു കുപ്പി മാങ്ങാ ഉപ്പിലിട്ടത് ഒറ്റയിരിപ്പിനു തിന്നു തീർത്തത് നന്നായി... അടിപൊളി...കഞ്ഞി, മുതിര,, അസ്ത്രം, kadumanga, എല്ലാ അടിപൊളി...

  • @TravelTastebuds
    @TravelTastebuds 5 ปีที่แล้ว +1

    Chetan bakshanam undakunna eladathum paranethooley....ithanu dedication...appreciate cheta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athey athe nammal parannethum... Thanks Travel Taste buds...

  • @syamkumar.s1366
    @syamkumar.s1366 5 ปีที่แล้ว +1

    Katta Waiting aarunnu Ee video kk vendi😍😍😍😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks syam... Video ishttamaayennu vishwasikkunnu....

    • @syamkumar.s1366
      @syamkumar.s1366 5 ปีที่แล้ว

      Food N Travel by Ebbin Jose
      Kollam Ningade Videos full skip adikkathe kanunna ennodu video ishttamayonnu😄😍😍😍

  • @RVLONDON
    @RVLONDON 5 ปีที่แล้ว +1

    Ebin chetta,
    Thank you sooo much for this video... life il eattavum miss cheyyunna uthsav , pine muthira😊.. thank you

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear... Video ishttapettathil valareyathikam santhosham... Thudarnnum kaananam....

  • @rajanirajani3642
    @rajanirajani3642 5 ปีที่แล้ว +2

    എബിൻചേട്ട അവിടെപ്പോയി കാണാനുള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല.ഇങ്ങനെ കാണാൻ സാധിച്ചല്ലോ.നന്ദി..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഹരിത... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഹരിത...

  • @anukurup009
    @anukurup009 5 ปีที่แล้ว +1

    Lots of love from ചെട്ടികുളങ്ങര..(ആഞ്ഞിലിപ്ര കര)

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks dear.... 😘😘😘

  • @bibinvijayandj2526
    @bibinvijayandj2526 5 ปีที่แล้ว +1

    super video 😍😍😍👌👌👌💞💞💞

  • @sudhan.k.v4414
    @sudhan.k.v4414 5 ปีที่แล้ว +1

    One of the best video..... Background music with Mouth song too matching .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear... Keep watching...

  • @jojoalpy5448
    @jojoalpy5448 5 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി ഒരു വെറൈറ്റി വീഡിയോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സ്റ്റാലിൻ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ഡിയർ...

  • @aiswaryaer464
    @aiswaryaer464 5 ปีที่แล้ว +1

    Nice episode chetta

  • @anishk428
    @anishk428 5 ปีที่แล้ว +2

    EBBIN CHETTA....THANKYOU VERYMUCH FOR THE EPISODE...I AM WATCHING THIS FROM QATAR..BRINGING BACK ALL THE MEMORIES ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Anish... Happy to hear that...

  • @06sandu
    @06sandu 5 ปีที่แล้ว +2

    nalla video. amummamarudem, ammamarudem kadakal kettu undakuna aharam innu anyam ninu poyi. tx cheta. orupadu sandosham hridayatil ninum. daivam anugrahikate ningalem chechiyem kunju vavakalem

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Kathakal kelkkan valare resamaanu...Athu valare bhangiyaayi paranju tharukayum cheythu...
      Thanks dear... Video ishttapettathil valareyathikam santhosham...