അച്ചായാ! അച്ചായന്റെ മറ്റ് വീഡിയോകളെ അപേക്ഷിച്ച് ഈ വീഡിയോ വളരെ മനോഹരമായിരുന്നു .. എന്തോ ഒരു പ്രത്യേകത .. ഇനിയുള്ള വീഡിയോകളും ഇതിലും നന്നായി വരും എന്ന് പ്രതീക്ഷിക്കുന്നു...
*രണ്ട് പേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം കൊതിയൂറും വിഭവങ്ങളും തോണിയാത്രയും കാഴ്ചകൾക്ക് വ്യത്യസ്ത അനുഭൂതി നൽകി എന്നത് പറയാതിരിക്കാൻ വയ്യ ബേപ്പൂർ സുൽത്താൻ ചാനലിലെ ശ്യാം ആണ് ആദ്യമായി ഈ ചാനലിലെ കുറിച്ച് പറഞ്ഞത് ഇപ്പോ ഒരു സ്ഥിരം പ്രേക്ഷകനാണ്.. സ്നേഹപൂർവ്വം കുമ്പിടി ഫ്രം അധോലോകം* 😊😊
ചേട്ടാ.. ഞാൻ ഒരു പട്ടാളക്കാരൻ ആണ് മുൻപ് കശ്മീരിൽ ഉള്ളപ്പോഴും ഇപ്പോൾ ആന്ധ്രയിലും എനിക്ക് നിങ്ങളുടെ വീഡിയോസ് നല്ല ടൈം പാസ്സ് ആണ് എന്റെ ഹിന്ദിക്കാർ സുഹൃത്തുക്കളെയും ഞാൻ ഈ വീഡിയോ കാണിക്കാറുണ്ട് അവരും ഇപ്പോൾ മലയാളി ഫുഡ് ഫാൻസ് ആയി.. big salute Go on...
അടിപൊളി... അതു കലക്കി... ഹിന്ദി സുഹൃത്തുക്കളോട് എന്റെ പ്രത്യേക അന്വേഷണം അറിയിക്കണം... വീഡിയോസ് എല്ലാം മുടങ്ങാതെ കാണാൻ പറയണം... ഹിന്ദി സുഹൃത്തുക്കൾക്ക് മലയാളം മനസ്സിലാകുമോ?
എബിൻ ചേട്ടാ നിങ്ങളുടെ വിഡീയോ കാണുന്നതിന് മുൻപേ ഞങ്ങൾ നല്ലവണ്ണം ഭക്ഷണം കഴിച്ചിരിക്കണം .. ഇല്ലെങ്കിൽ ആകെ ഗ്യാസ് കേറി ആകെ പ്രശ്നമാകും 🤔😄 ashraf bhai നമ്മുടെ നാട്ടുകാരൻ ആണ് .. രണ്ട് പേരുടെയും വിഡീയോ കിടു ആണ് ...👍👍👍
കുട്ടിക്കാലത്ത് ബാലരമയും ബാലമംഗളംവും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു... അതുപോലെയാണ് ഇപ്പോൾ നിങ്ങൾ രണ്ടുപേരുടെയും വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് #ഇഷ്ടം # എബിൻ ചേട്ടൻ # അഷ്റഫ് ഭായ് #
Good food, good friends and good ambiance, what else you want, thanks for the video, hope next time I will also plan something like this with my family. Keep it up, thanks
കപ്പയും കടായി ചിക്കനും കരിമീൻ പൊലിപ്പിച്ചതും ഞണ്ട് കറിയും ഒക്കെ കലക്കി ബാലൻ ചേട്ടന്റെ കോൺടാക്ട് നമ്പർ കിട്ടോ ചേട്ടന്റെ അഷറഫും പങ്കിട്ടപ്പോൾ ഒന്ന് കൂടി സുമാറായി അഷറഫിനോടും അന്നെഷണം പറയുക
അഷ്റഫ് ഇക്കാൻറെ വീഡിയോ പകുതി ആയപ്പോൾ ലെഞ്ചു കഴിക്കാൻ റിസോർട്ടിലേക്ക് തിരിച്ചുവന്ന് അവിടെയുള്ള ഫുഡ് ഐറ്റംസ് കാണിച്ചു തന്നപ്പോൾ വീഡിയോ പകുതിയിൽ ഇട്ട് എബിൻ ചേട്ടൻറെ ചാനലിലേക്ക് പോകുന്നു... ഒന്നും പറയാനില്ല രണ്ടുപേരും പൊളിച്ചു 👌
രണ്ടുപേരും കലക്കി അഷറഫ് ബ്രോ സൂപ്പർ , എബിൻ ചേട്ടനും സൂപ്പർ ... എനിക്ക് 2 പേരെയും വളരെ ഇഷ്ടമാണ്.. ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം .. അഷറഫ് ബ്രോ പറഞ്ഞ പോലെ മസാല അല്പം കുറഞ്ഞു കഴിക്കുന്നതാണ് എനിക്കിഷ്ടം. ഓരോ ഫിഷിന്റെയും ടേസ്റ്റ് തിരിച്ചറിയാമല്ലോ .. ഇപ്പൊ താമസിക്കുന്ന സ്ഥലത്തെ (കെനിയ) ഭക്ഷണം കഴിച്ചു ശീലിച്ചു പോയത് കൊണ്ടാകാം ..
താങ്ക്സ് ഉണ്ട് ഡിയർ... അഷറഫ് അടിപൊളിയാണ്..ശെരിയാണ്... നല്ല ടേസ്റ്റ് ഉള്ള മീനിന് മസാല കുറച്ചു കുറഞ്ഞു കഴിക്കുമ്പോൾ ആ മീനിന്റെ ടേസ്റ്റ് കുറച്ചു കൂടെ ആസ്വദിക്കാൻ പറ്റും...
എബിച്ചായ അത് പൊളിച്ചു, രണ്ടാളെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം.. അത് പ്രതേകം പറയണോ.. അഷ്‌റഫ് ബ്രോയുടെ കാഴ്ചകൾ മനസ്സ് നിറപ്പിക്കുന്നതും.. എബിച്ചായന്റെ കാഴ്ചകൾ വയർനിറപ്പിക്കുന്നതും ....രണ്ടും രണ്ടായിട്ട് തന്നെ കാണണം...
അത്രയും വല്യ ഒരു അംഗീകാരം നമ്മുടെ ഒരു വീഡിയോക്ക് തന്ന അബ്ബാസിന് എന്റെ ഒരു വല്യ താങ്ക്സ്... ഇതു അബ്ബാസിന് നമ്മളോടുള്ള സ്നേഹം മാത്രമാണ് എന്നു നമുക്കറിയാം... തീർച്ചയായും നമുക്ക് ഒരു ദിവസം നേരിൽ കാണാം...
Ebinnchatta nice review about your cooking ,, I like your videos because of your honest reviews... Videos Ellam super thanne aanu... But ee videoil kurachhode nature beauti kanikyamayirunu ennu thoni... So depends on the place and your convenience angine kanikyunathu nannayirikyum
@@FoodNTravel ok chetta will see that... Pinne chetta ente sthalam Thrissur aanu.. orupad thattukada setup undu avide but Kure ok hygiene undu.. food superb aanu... Once videos cheyyan pattumo ennu permission eduthit chettene inform cheyyam.. Tamil Nadu aanu work cheyyane.. nattil etheet ariyikyam... If you are interested
രണ്ടു പേരെയും കൂടി ഒരുമിച്ച് കണ്ടതിൽ🥰🥰🥰
താങ്ക്സ് ഉണ്ട് ഉണ്ണി....
Unnichettanum koodamayirunnu!!😀😍💞
Ninga moonuporum koodi onnu kaaanu...
😁
Unni chetta
ചെമ്പൻ വിനോദിന്റെ ലുക്കും സിദ്ദിഖിന്റെ വോയിസും നിങ്ങൾ മരണ മാസ്സ് ആണ് ബ്രോ 😍😍😍😍 realy mouth watering 😋
ചെമ്പൻ വിനോദ് 😆😆😆
താങ്ക്സ് ഉണ്ട് ഡിയർ... രണ്ടു പേരും നല്ല നടന്മാരാണ്...
സത്യം
Ammo! Satyam! Ebin Chetta ith pin cheyy!
എനിക്കും തോന്നി
2 പേരും കലക്കി അഷറഫ് Bro supar എബിൻ ചേട്ടൻ അതിലും Supar എനിക്ക് 2 പേരെയും വളരെ ഇഷ്ടമാണ്
താങ്ക്സ് ഉണ്ട് വിനീഷ്... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തുടർന്നും കാണണം....
രണ്ട് മുത്ത് മാണിക്യം ത്തെ ഒരു പാട് ഇഷ്ടം സുപ്പർ. വിഡിയോ എബിയേട്ടൻ. എന്നും ഉയരങ്ങളിൽ. എത്തട്ടെ എന്ന് അംശ സിക്കുന്നു
താങ്ക്സുണ്ട് ജംഷീർ... സ്നേഹo നിറഞ്ഞ ആശംസകൾക്ക് വളരെയധികം നന്ദി... തുടർന്നും കാണണം....
നിങ്ങൾക്കൊക്കെ ദൈവകോപം കിട്ടും ... ഇങ്ങനെ മനുഷ്യന്മാരെ കൊതിപ്പിച്ചാൽ ....
സൂപ്പർ ....
😆😆😆
മനോഹരം.... ഒത്തിരി കണ്ട സ്ഥലങ്ങളാണെങ്കിലും, ക്യാമറയിലൂടെയും, നിങ്ങളുടെ അവതരണത്തിലൂടെയും, പതിന്മടങ് സുന്ദരിയായി...... (ashraf incl )
താങ്ക്സ് ബ്രോ.. വളരെ സന്തോഷം.. 😍😍
ഭാവ ബേധ മില്ലത്ത മനോഹര മായ അവതരണം അവതരണ ശൈലി . വീഡീയോക്ക് ഇരട്ടി മാറ്റ് കൂടുന്നു . സൂപ്പർ
താങ്ക്സ് ഉണ്ട് വിജേഷ്... വളരെയധികം സന്തോഷം ഉണ്ട് ബ്രോ...
അച്ചായാ! അച്ചായന്റെ മറ്റ് വീഡിയോകളെ അപേക്ഷിച്ച് ഈ വീഡിയോ വളരെ മനോഹരമായിരുന്നു .. എന്തോ ഒരു പ്രത്യേകത .. ഇനിയുള്ള വീഡിയോകളും ഇതിലും നന്നായി വരും എന്ന് പ്രതീക്ഷിക്കുന്നു...
താങ്ക്സ് ഉണ്ട് വിൻസെന്റ് varghese... വളരെയധികം സന്തോഷം... ഞാൻ ശ്രെമിക്കാം ബ്രൊ 😍🤗🤗🤗
ishtappetta randupereyum oru frame il kandathinte santhosham chettaaa 😍😍😍
Thanks a lot dear... Keep watching...
ഒരുപാട് നന്ദി മൂന്നുവർഷമായി എൻറെ നാട് കണ്ടിട്ട് കണ്ടപ്പോൾ സന്തോഷമായി പള്ളിക്കുന്നിൽ ഒരുപാട് കാഴ്ചകൾ ഇനിയുമുണ്ട്
താങ്ക്‌സ് ഉണ്ട് ബ്രൊ... വീഡിയോയിലൂടെ നാട് കാണാൻ സാധിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് 😍😍😍
Ebin chettante Motta thala ishtamullavar like Adi..👽 👍👍👍
😆😍😆😍
*രണ്ട് പേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം കൊതിയൂറും വിഭവങ്ങളും തോണിയാത്രയും കാഴ്ചകൾക്ക് വ്യത്യസ്ത അനുഭൂതി നൽകി എന്നത് പറയാതിരിക്കാൻ വയ്യ ബേപ്പൂർ സുൽത്താൻ ചാനലിലെ ശ്യാം ആണ് ആദ്യമായി ഈ ചാനലിലെ കുറിച്ച് പറഞ്ഞത് ഇപ്പോ ഒരു സ്ഥിരം പ്രേക്ഷകനാണ്.. സ്നേഹപൂർവ്വം കുമ്പിടി ഫ്രം അധോലോകം* 😊😊
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ... Beypore Sultanum എന്റെ വല്യ thanks....
നിങ്ങ രണ്ടാളെയും എനിക്ക് ഒരുപോലെ ഇഷ്ട്ടാണ് അതുപോലെ വിഡിയോയും ഇസ്‌തം 😍
താങ്ക്സ് ഉണ്ട് നിസാം... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം....
എബിൻ ചേട്ടാ ഇങ്ങിനെ കൊതിപ്പിച്ചു കൊല്ലല്ലേ പ്രത്യേകിച്ചും My all time favourite crab and prawns എനിക്ക് വീഡിയോ കണ്ടിട്ട് ചേട്ടനോട് അസൂയ തോന്നുന്നു
അടിപൊളി... നീത ഇതുപോലെത്ത ഒരു dish നമ്മുടെ NEETHAS TASTELANDIL ഒന്ന് ചെയ്തു നോക്കിയാലോ ..
Cheyyallo Chetta Njan Vilikkam
nhjandu😋😋😋. Sooper😊😊
Thanks Salu Kitchen...
ചേട്ടാ.. ഞാൻ ഒരു പട്ടാളക്കാരൻ ആണ് മുൻപ് കശ്മീരിൽ ഉള്ളപ്പോഴും ഇപ്പോൾ ആന്ധ്രയിലും എനിക്ക് നിങ്ങളുടെ വീഡിയോസ് നല്ല ടൈം പാസ്സ് ആണ് എന്റെ ഹിന്ദിക്കാർ സുഹൃത്തുക്കളെയും ഞാൻ ഈ വീഡിയോ കാണിക്കാറുണ്ട് അവരും ഇപ്പോൾ മലയാളി ഫുഡ് ഫാൻസ് ആയി.. big salute
Go on...
അടിപൊളി... അതു കലക്കി... ഹിന്ദി സുഹൃത്തുക്കളോട് എന്റെ പ്രത്യേക അന്വേഷണം അറിയിക്കണം... വീഡിയോസ് എല്ലാം മുടങ്ങാതെ കാണാൻ പറയണം... ഹിന്ദി സുഹൃത്തുക്കൾക്ക് മലയാളം മനസ്സിലാകുമോ?
@@FoodNTravel ഫുഡ് ആൻഡ് ട്രാവൽ മനസിലാക്കാൻ എന്തിനാണ് ചേട്ടാ ഭാഷ.. ഞാൻ അവരെ കാണിക്കുന്നത് നമ്മുടെ ഫുഡ് ആണ്
Lots of Love Ebbin chetta.. It was really a gud experiance😍😍😘
Thanks a lot dear... Happy to hear that... Hope you enjoyed the video...
@@FoodNTravelഅതെന്ത് ചോദ്യമാ ചേട്ടാ.. വീഡിയോ പൊളി🎈
valare nalla episode..othens hotelile episodeum orupadu nallathayirunnu..
Thanks und dear... Othenans lunch adjpoli... Oru nalla traditional lunch kazhikkan super aanu...
ഹായ് എബിൻ ചേട്ടാ..... നാടും വീടിനടുത്തുള്ള സ്ഥലങ്ങളും കണ്ടപ്പോൾ മനസിന് ഒരു സുഖം
അടിപൊളി...
ഈ വീഡിയോ ഇതുവരെ കണ്ടതിൽ വെച്ച് വളരെ ഏറെ ഇഷ്ടമായി.... കടലുണ്ടി പുഴയുടെ സൗന്ദര്യം ആവാം.......... 👍👍👍👍
താങ്ക്സ് ഉണ്ട് ഡിയർ.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തുടർന്നും കാണണം....
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം .ഹലോ അഷ്‌റഫ് ഭായ്, ബാബുരാജേട്ടാ, പ്രത്ത്യേകിച്ചു ഹലോ ബേപ്പൂർ സുൽത്താൻ ആൻഡ് ഫാമിലി .വെരി നൈസ് എബിൻ chetta👌🚣♂️
🎈🤗
താങ്ക്സ് ഉണ്ട് നിബിൻ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം...തുടർന്നും കാണണം...
Beypore സുൽത്താനെ ആദ്യമായാണ് ഇന്ന് വീഡിയോയിലൂടെ കാണുന്നത്
@@ajayxaj 🤗😍
@@BeyporeSultanOnline ingale channel subscribe cheythu ennaa vicharichath.. pakshe cheythirunnilla 😉..
Bahrain nil undu eppol bro ravile oru kattanchayayum oru 500ml vellavum kudichatha eppol samayam 1.20pm nalla samayatha ningalude chanel kandathu kappa nchdu erachikkkari aaaa taste cheyyal kanumbol😭😭😭😭😭😭😭😁😁😁😁👌👌👌👌
😂😂😂
എബിൻ ചേട്ടാ നിങ്ങളുടെ വിഡീയോ കാണുന്നതിന് മുൻപേ ഞങ്ങൾ നല്ലവണ്ണം ഭക്ഷണം കഴിച്ചിരിക്കണം .. ഇല്ലെങ്കിൽ ആകെ ഗ്യാസ് കേറി ആകെ പ്രശ്നമാകും 🤔😄 ashraf bhai നമ്മുടെ നാട്ടുകാരൻ ആണ് .. രണ്ട് പേരുടെയും വിഡീയോ കിടു ആണ് ...👍👍👍
താങ്ക്സ് ഉണ്ട് ബ്രോ.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ഡിയർ... തുടർന്നും കാണണം...
ഒരുപാട് ഇഷ്ട്ടപ്പെടുന്ന രണ്ടു ബ്ലോഗേഴ്സ് ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം. അഷ്‌റഫ്‌ക്ക എബിച്ചേട്ടൻ ഇഷ്ടം
Thanks und Ajmal... വളരെയധികം സന്തോഷം ഉണ്ട് ബ്രോ....തുടർന്നും കാണണം...
രണ്ടുപേരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷമായി
താങ്ക്സ് ഉണ്ട് സഫീർ.... Ashrafinodu സ്നേഹാന്വേഷണം അറിയിച്ചേക്കാം...
Adipolli video 😋😋😋
Thanks a lot Dona...
Supper. Polichu
Eantea. Eshtapeatta 2 youtubers . All the best both of you
Thanks a lot Jaimon... Keep watching...
Superrr.kazhikumbol kittunna ruchi kaanunnavarkkum kittundu thankalude avatharanathiloode.
Adipoli... Thanks und Linju... Valareyathikam santhosham.... Thudarnnum kaananam...
Ente Ebin chetttaaaaa......!!!!!
Lunch tharkthu ...pollichuu...kallakkii...kidukki....
Video completely super😍😍👍👍👌👌👌👌👌😋😋😋😋
Thanks a lot Sibi.... Video ishttapettu ennarinjathil valareyathikam santhosham... Thudarnnum kaananam....
Supper കടലുണ്ടിയെ ഒരിക്കൽ കൂടി കാണിച്ചതിന് ഈ പ്രവാസി ലോകത്തിൽനിന്നും ഹൃദയം നിറഞ്ഞ ആശംസകൾ
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷമുണ്ട് ബ്രോ....
കുട്ടിക്കാലത്ത് ബാലരമയും ബാലമംഗളംവും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു... അതുപോലെയാണ് ഇപ്പോൾ നിങ്ങൾ രണ്ടുപേരുടെയും വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് #ഇഷ്ടം # എബിൻ ചേട്ടൻ # അഷ്റഫ് ഭായ് #
താങ്ക്സ് ഉണ്ട് നൗഷാദ്.... വളരെയധികം സന്തോഷം ഉണ്ട് ബ്രോ... ഈ സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... താങ്ക്സ് ഡിയർ. .
അച്ചായോ തകർത്തു... Food കണ്ടിട്ട് പ്രവാസിയായ നമ്മൾക്ക് കൊതിയാകുന്നു... നല്ല അടിപൊളി പുഴയും
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം...
Super video. Entu manoharamaya drisham and food mouth watering. Egine kotupikate😝😝😝😝
Thanks dear... Video isshttapettu ennarinjathil valareyathikam santhosham... Thudarnnum kaananam...
2 പേരുംകൂടി തകർത്തു.
കൂട്ടത്തിൽ കൊതിപ്പിക്കുകയും....
താങ്ക്സ് ഉണ്ട് വിജയൻ 😍😍❤
കൊതിപ്പിച്ചു കൊല്ലാൻ വേണ്ടി ഇക്കയും കൂട്ടുകാരനും വീണ്ടും വന്നുവല്ലേ.😊😋
അടിപൊളി.... താങ്ക്സ് ഡിയർ...
Ebbin chetta presentation kidu,location wonderful.
Thank you Renjusha
വയ്യ എനിക്ക് വിശക്കുന്നേ... 😋
എജ്ജാതി കൊതിപ്പിക്കൽ.. 😋
അടിപൊളി... താങ്ക്സ് ഡിയർ...
ഞണ്ട് സ്ഥിരമായി കഴിക്കുന്ന ആളെ അസൂയയോടെ കാണുന്ന ഞാൻ,,,...,വീഡിയോ സൂപ്പർ ആയിട്ടുണ്ട്...
അടിപൊളി... അതു കലക്കി... Thanks Gorilla Mediaplex😍🤗🤗
Excellent (Ashraf XL) Ebin combo 👍👍👍
Thanks a lot Bijoy... Keep watching...
Kadalundi orupadu ishttamayi.family yae kondupokunnathu orupadishttom.interesting to see you enjoying your food
Thanks und dear... Familiye koode koottan eppozhum saadikkaarillaa.. Schoolum collegumaayi avar eppozhum thirakkilaayirikkum...
Superbb Video? LUNCH Kalakkii👌👌Hello AsharaF & BabuRaj Chetta✋
Thanks Chaaru... Charuvinte anweshnangal ariyichekkaam...
Food N Travel by Ebbin Jose Aa😊
രണ്ടു പേരെയും കൂടി ഒരുമിച്ച് കണ്ടതിൽ സന്തോഷം.
good videos
താങ്ക്സ് ഉണ്ട് ശിഹാബ്... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
ചേട്ടാ വ്യായാമം നല്ലോണം വേണംട്ടോ ഇല്ലെങ്കിൽ ശരീരത്തിന് കേടാണ്
അതെ അതെ... ഞാൻ എന്നും രാവിലെ വിചാരിക്കും... നടക്കില്ല... മോട്ടിവേഷൻ വേണ്ടി വരും...
@@FoodNTravel mm ചേട്ടാ എന്റെ ചാനൽ subscribe ചെയ്ത് support ചെയ്യുമോ???
മനോഹരം.... കടലുണ്ടി നല്ല മീൻ കിട്ടുന്ന സ്ഥലമാണ്. അടിപൊളി
താങ്ക്സ് ഡിയർ... അതെ അതെ... Varieties try ചെയ്യാൻ ഇനിയും വരണം...
Good food, good friends and good ambiance, what else you want, thanks for the video, hope next time I will also plan something like this with my family. Keep it up, thanks
Hai Anil... Tats amazing to hear that you are planning a similar trip with your family... Tats lovely... Thanks a lot Anil...
നിങ്ങളുടെ വീഡിയോ എനിക്ക്..
വളരെ ഇഷ്ടമാണ്... നല്ല അവതരണം..
താങ്ക്സ് ഉണ്ട് അജേഷ്... തുടർന്നും കാണണം... സപ്പോർട്ട് ചെയ്യണം...
Ningale pole ningalkke pattu....😘😘Ningale pole ningalkke pattu
Thanks dear... Anganonnum illa dear..
Ishtappetta 2 vloggers onnichu kandathil sandhosham...ashraf muthe kadalundi videos katta waiting..ebin bro lunch powlichallo super...
Thanks und Noushu... Ashraf videos eduthittund... Udane varum... Thanks dear...
കേടായ ചിക്കൻ (കഡായി ചിക്കൻ )എനിക്ക് തന്നേക്ക് ഞാൻ Prepar ചെയ്ത് കഴിച്ചോളാം .( സുരാജിന്റെ ഡയലോഗ് ഓർമ്മ വന്നു .)
😆😆😆
രണ്ടു പേരയും ഒരു മിച്ചു കണ്ടതിൽ ഒരു പാട് ഒരു പാട് സന്തോഷം..... ഇന്നത്തെ വീഡിയോ കലക്കി..
താങ്ക്സ് ഉണ്ട് അമീർ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട്... തുടർന്നും കാണണം....
അഷറഫ് ബ്രോയുടെ കടലുണ്ടിപ്പുഴയുടെ വീഡിയോയ്ക്കുവേണ്ടി കട്ട വെയ്റ്റിംഗ്
അഷ്‌റഫിന്റെ വിഡിയോ നാളെ വരും ☺☺
Super video etaaa.....sathyaa parnjaaaa ipo IPO ninglde video kanane thonunilyaa etaa...kandal kothyy ayii chathuu povaa.... ivdee irunnnitt enthuu cheyýyanaaa.....avde vannnitte pattttulto...... pinne etaaa ente kakyanm thirmanichù ......athil santhosham enthaan vechaa kerala piravi , karnataka piravi ayaa dy November 1 aaan kalyanm......
Thanks und Divya... Ayyo anganae parayalle... Video kaanaan marakkaruthee...
Congratulations Divya.... Ellam mangalamaayi nadakkatte.... Ellavida mangalangalum nerunnu...
Thnk uuu etaaa......enthayalum video okkkee.kanutooò.....
കപ്പയും കടായി ചിക്കനും
കരിമീൻ പൊലിപ്പിച്ചതും
ഞണ്ട് കറിയും ഒക്കെ കലക്കി
ബാലൻ ചേട്ടന്റെ കോൺടാക്ട് നമ്പർ കിട്ടോ
ചേട്ടന്റെ അഷറഫും പങ്കിട്ടപ്പോൾ ഒന്ന് കൂടി സുമാറായി
അഷറഫിനോടും അന്നെഷണം പറയുക
താങ്ക്സ് ഉണ്ട് നിസാം പിന്നെന്താ ബ്രോ...Mob:-7736346858....Ashrafinodu അന്വേഷണം പറയാം ബ്രോ...
കേരളത്തിലും പൊതുവെ ഇന്ത്യയിലും ഇത്രയും പ്രകൃതി രമണിയമായ സ്ഥലങ്ങൾ നിങ്ങളെ പോലെ ഉള്ളവർ - Vol gട ചെയ്യുമ്പോൾ ആണ് കാണുന്നത് Special Thanks എബിൻ ചേട്ട
താങ്ക്സ് ബ്രോ ... പല സ്ഥലങ്ങളിലും നമ്മളും ആദ്യമായിട്ടാണ് പോകുന്നത്... കേരളം എത്ര സുന്ദരമാണല്ലേ...
Nice place and video....how much is almost expenses
Thanks a lot dear... Expenses is almost moderate dear... Rating is given in the description as well...
Rs. 2000 onward... Depending on the package.
Super kothippichu konnu
Wen u eating, I am feeling myself eating
Adipoli... Great to hear that... Thanks Sonia...
അഷ്റഫ് ഇക്കാൻറെ വീഡിയോ പകുതി ആയപ്പോൾ ലെഞ്ചു കഴിക്കാൻ റിസോർട്ടിലേക്ക് തിരിച്ചുവന്ന് അവിടെയുള്ള ഫുഡ് ഐറ്റംസ് കാണിച്ചു തന്നപ്പോൾ വീഡിയോ പകുതിയിൽ ഇട്ട് എബിൻ ചേട്ടൻറെ ചാനലിലേക്ക് പോകുന്നു... ഒന്നും പറയാനില്ല രണ്ടുപേരും പൊളിച്ചു 👌
താങ്ക്സ് ഉണ്ട് ശിഹാബ് ... വളരെയധികം സന്തോഷം... തുടർന്നും കാണണം...
Nice video✌✌✌
Thanks und Teddin...
ഒരു നല്ല വീഡിയോ കണ്ട feeling.... Super bro
താങ്ക്സ് ഉണ്ട് സൈനു... വളരെയധികം സന്തോഷം ഡിയർ...
Which district is this !?
Malappuram
Super vedio .oroo vedio kanumboyum kothipichu kalayanallo . ningal super annu chetta 😍😍😍
Thanks und dear... Valareyathikam santhosham und dear... Thudarnnum kaananam...
ABIN CHETTA KALAKKI COOKING😘😘😘😘❤❤❤❤
Thanks und Roshan...
രണ്ടു ചങ്ക്കളെയും ഒന്നിചു കണ്ടതിൽ വളരെ സന്തൊഷം 👍👍💐💐😘😘
താങ്ക്സ് ഉണ്ട് അബ്ദുൽ.... വളരെയധികം സന്തോഷം... തുടർന്നും കാണണം...
Ashraf is excellent vlogger ☺️
Nice 📹
Athe athe Ashraf adipoliyaanu...
വീഡിയോയും ഭക്ഷണവും നന്നായിട്ടുണ്ട്.
താങ്ക്സ് ഉണ്ട് ബ്രോ...
Ashraf excel fans like
😍😆
രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട്😚😚😍😍😍😍 സന്തോഷം തോന്നി
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും കാണണം...
Genuinity personified in both bloggers nice to you guys together
Thanks a lot bro. .
Give ur mob num er pls
Always amazing presentation beautiful location
Thank you so much for your kind words ❤️
Ashrafinnu Oru Asif Ali cut undu
Athe cheruthaayittundallee...
Food N Travel by Ebbin Jose എന്ന് സിദ്ധിഖിന്റെ സൗണ്ട് ഉള്ള എബിൻ ബ്രോ
👍👌👌രുചികൾ തേടി ഉള്ള യാത്രകൾ തുടരട്ടെ 🦐🍰👌🍤
😍🤗
super place ane . Nan poyitunde 👌👍
Adipoli... Athe super place thanne..
Athul ഇത് എവിടെ കറക്റ്റ് ലൊക്കേഷൻ
Kadit sahikanavunnilla kothiyavunnu
Adipoli... Thanks Google Account😍😍❤
ആഴ്ചയിൽ രണ്ട് വീഡിയോ മടികൂടാതെ ഇടാം എന്നുപറഞ്ഞിട്ട് ഇബിച്ചെട്ടന്റെ കൂടെ ഫുഡും അടിച്ചുനടക്കല്ലെ അഷ്റഫ് 😀😀
ശെരിയാ, but മൂപ്പര് കേസിന് പോയ തോണ്ടാണ് വൈകിയതെന്ന് തോന്നുന്നു
😁😁😁
Ashrafinodu parayaam...
Superb good pinne ahankaram theereyilla good video manassu nalla pleasent aayi
Thank you sajaya kumar
Asharafikka😍😍😍😍
😍😍😍
രണ്ടുപേരും കലക്കി അഷറഫ് ബ്രോ സൂപ്പർ , എബിൻ ചേട്ടനും സൂപ്പർ ... എനിക്ക് 2 പേരെയും വളരെ ഇഷ്ടമാണ്.. ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം .. അഷറഫ് ബ്രോ പറഞ്ഞ പോലെ മസാല അല്പം കുറഞ്ഞു കഴിക്കുന്നതാണ് എനിക്കിഷ്ടം. ഓരോ ഫിഷിന്റെയും ടേസ്റ്റ് തിരിച്ചറിയാമല്ലോ .. ഇപ്പൊ താമസിക്കുന്ന സ്ഥലത്തെ (കെനിയ) ഭക്ഷണം കഴിച്ചു ശീലിച്ചു പോയത് കൊണ്ടാകാം ..
താങ്ക്സ് ഉണ്ട് ഡിയർ... അഷറഫ് അടിപൊളിയാണ്..ശെരിയാണ്... നല്ല ടേസ്റ്റ് ഉള്ള മീനിന് മസാല കുറച്ചു കുറഞ്ഞു കഴിക്കുമ്പോൾ ആ മീനിന്റെ ടേസ്റ്റ് കുറച്ചു കൂടെ ആസ്വദിക്കാൻ പറ്റും...
എബിൻ ചേട്ടന് അഹങ്കാരമെന്ന് പറഞ്ഞവനാണ് അഹങ്കാരം
😁😁😁
കിഴങ്ങ് വർഗ്ഗങ്ങളിൽ കപ്പ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.. കൂടെ മത്തി കറി കട്ടൻചായ ☺😊
അടിപൊളി... സൂപ്പർ കോമ്പിനേഷൻ aanu....
Ithu pole variety aayi tasty food kazhikanamengilum athinu oru bagyam venam
എബിച്ചായ അത് പൊളിച്ചു, രണ്ടാളെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം.. അത് പ്രതേകം പറയണോ.. അഷ്‌റഫ് ബ്രോയുടെ കാഴ്ചകൾ മനസ്സ് നിറപ്പിക്കുന്നതും.. എബിച്ചായന്റെ കാഴ്ചകൾ വയർനിറപ്പിക്കുന്നതും ....രണ്ടും രണ്ടായിട്ട് തന്നെ കാണണം...
താങ്ക്സ് ഉണ്ട് ഡിയർ... മനസ്സ് നിറപ്പിക്കുന്നതും വയർ നിറപ്പിക്കുന്നതും... അത് കലക്കി...
Food N Travel by Ebbin Jose സംഭവം ഉഗ്രനായിട്ടുണ്ട്
Food N Travel by Ebbin Jose ചിക്കൻ കറി അതാണ് പറയാനും കഴിക്കാനും എളുപ്പം ഹഹഹ
എബിൻ ചേട്ടാ വീഡിയോ കാണാൻ ഒരുപാട് നേരം വൈകി. എന്നിരുന്നാലും ഞണ്ട്, പിന്നെ കരിമീൻ, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഫുഡ് ആണ്
സാരമില്ല ബ്രോ... വൈകിയിട്ടാണേലും സമയം കിട്ടിയപ്പോളെ കണ്ടല്ലോ...ആ സ്നേഹം മാത്രം മതി...
എന്താ സ്ഥലം, ഒരു രക്ഷയും ഇല്ല. വീണ്ടും ഒരു സൂപ്പർ വീഡിയോ എബിൻ ഭായ്.
താങ്ക്സ് ഉണ്ട് ഡിയർ... നല്ല ഫീൽ ഉള്ള ഒരു സ്ഥലം... എനിക്കിഷ്ട്ടായി....
@@FoodNTravel ശെരിക്കും എബിൻ ഭായ്, നല്ല ഒരു ഫീൽ ഉള്ള സ്ഥലം.
രണ്ടു പേരുടേയും വീഡിയോകൾ കാണാറൂണ്ട് എല്ലാ നൻമകളും നേരുന്നു
താങ്ക്സ് ഉണ്ട് bro... വളരെയധികം സന്തോഷം... തുടർന്നും കാണണം...
നല്ല ഒരു ബുക്ക് വായിച്ച സന്തോഷമാണ് നിങ്ങളുടെ ഓരോ എപ്പിസോഡ് കണ്ടുകഴിയുമ്പോഴും . എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാം എന്ന് കരുതുന്നു.
അത്രയും വല്യ ഒരു അംഗീകാരം നമ്മുടെ ഒരു വീഡിയോക്ക് തന്ന അബ്ബാസിന് എന്റെ ഒരു വല്യ താങ്ക്സ്... ഇതു അബ്ബാസിന് നമ്മളോടുള്ള സ്നേഹം മാത്രമാണ് എന്നു നമുക്കറിയാം... തീർച്ചയായും നമുക്ക് ഒരു ദിവസം നേരിൽ കാണാം...
Adipoli fud.. onnum parayanila
Hareesh Puthuppally
Thanks und bro😍😍❤😍
Dear Ebin nd Ashref both are nice performance... Adipoli
Thanks a lot Valsan Palat😍🤗🤗🤗
Ebichetta nammude bro unniya kudeundayirunnakil adipoliyane
😆😆😆
Nalla otturuli...... Appole taste koodum....
Atheyathe....
കാടായി ചിക്കനും കപ്പയും പിന്നെയൊരു ബോട്ട് യാത്രയും. സൂപ്പർ.
താങ്ക്സ് ഉണ്ട് ഡിയർ...വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരേ യധികം സന്തോഷം....
Ebin chetto oru thrissur pooram kandapole, mothathil colourfull aayirunnu.friendsum,familyum, foodum, toniyathrayum,ellam koode oru pooram thannayirunnu...kalakki
Thanks a lot nibin... Friendsum, familyum koode undaayirunnathukond valareyathikam santhosham thonni... keep watching....
kidu.....
Thanks und Althaf...
Ur food n travel gives us lot of information about various places n people. Lots of updation 😍😍😍.
Thank you so much dear.. 🤩
സൂപ്പർ വീഡിയോ അവതരണം
താങ്ക്സ് ഉണ്ട് ജാഫർ...
Ebin chetta adipwali👌 njagal ningalde oppem ullapole thonni. I like your personality✌️😊
Thanks und dear... Oppam undennu thonni ennarinjathil valareyathikam santhosham... 😍😍😍😍
Ente nattileke vannathil valare sandhosham chetta
Thanks Bindhu😍😍😍❤
Anniya I have a connection in kadalundi beautiful place real relaxation. Will make a try at the home stay superb 👍👍🙏🙏
😍👍
Ebinnchatta nice review about your cooking ,, I like your videos because of your honest reviews... Videos Ellam super thanne aanu... But ee videoil kurachhode nature beauti kanikyamayirunu ennu thoni... So depends on the place and your convenience angine kanikyunathu nannayirikyum
Thanks a lot Anil... Nature beauty sharikkum niranja sthalamanu Kadalundi... Pakshe, nammade Ashrafum avide video cheythittundu. Naale pulliyude video varum. Appo kooduthal dhrishya bhangi pulliyude channelilum food nammade channelilum 😍😍😍🙂
@@FoodNTravel ok chetta will see that... Pinne chetta ente sthalam Thrissur aanu.. orupad thattukada setup undu avide but Kure ok hygiene undu.. food superb aanu... Once videos cheyyan pattumo ennu permission eduthit chettene inform cheyyam.. Tamil Nadu aanu work cheyyane.. nattil etheet ariyikyam... If you are interested
Asharifukka ningal edutha kadalile vedieo ane u tubil njan kanda ithe varea ullla spr vlog
Adipoli... Ashraf super aanu...