When you are clear and did not do anything bad this is how confident you will be. Where is Fahad, Dulquer? They all want just money and not support fellow survivors.
ഇങ്ങേരുടെ മറുപടികൾ കേൾക്കുമ്പോൾ ആണ് ലാലപ്പനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്... പൃഥ്വി അടുത്ത പ്രസിഡണ്ട് ആകണം എന്നാണ് എന്റെ ഒരു ഇത്.. ജഗതീഷ് സെക്രെട്ടറി..
ശരിക്കും പ്രിത്വിരാജ് ജഗദീഷ് പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും പറഞ്ഞോ??പുള്ളി മീഡിയക്കാർക്കിട്ട് നന്നായി കൊടുത്തു എന്നത് ശരിയാണ്... പക്ഷെ പുള്ളി പറഞ്ഞ പല കാര്യങ്ങളും അന്വേഷണം നടക്കണം സുരക്ഷ ഉണ്ടാവണം അങ്ങനെ ആവണം ഇങ്ങനെ ആവണം എന്നൊക്കെ പറയുന്നതല്ലാതെ അതിനു വേണ്ടി പുള്ളി ഇത് വരെ എന്ത് ചെയ്തു ഇനി എന്ത് ചെയ്യും എന്നൊന്നും പറയുന്നില്ല.... നടിയെ ആക്രമിച്ച സംഭവം മുതൽ ഈ റിപ്പോർട്ട് പുറത്ത് വരുന്നത് വരെയൊള്ള കാര്യങ്ങളിൽ അമ്മ സംഘടനക്ക് വീഴ്ച പറ്റിയെന്നു പറയുമ്പോളും പുള്ളി ആ സംഘടനയിലെ അംഗം തന്നെയാണ്... അങ്ങനെ വീഴ്ച പറ്റിയപ്പോൾ പുള്ളി എന്ത് ചെയ്തു എന്ന് മീഡിയ ചോദിക്കേണ്ടതായിരുന്നു... അത്തിനുള്ള മറുപടിയിലാണ് കാര്യം... പിന്നെ അവസാനം പറഞ്ഞ പഞ്ച് ഡയലോഗ് പറയാൻ ഏറ്റവും അർഹർ wcc ആണ്.. അവരാണ് ഈ കമ്മീഷൻ രൂപീകരിക്കാനും ഇപ്പോഴെങ്കിലും ഈ റിപ്പോർട്ട് പുറത്തു വിടാനും കാരണക്കാരായത്
ജഗദീഷ് പറഞ്ഞത് വെറും പ്രഹസനം മാത്രമാണ് എന്നാണ് തോന്നിയത് ജഗദീഷ് കൂടി വൈസ് പ്രസിഡൻ് ആയിരിക്കുന്ന സംഘടനയുടെ അതിന് മുൻപ് വന്ന ആദ്യോഗിക വിശദീകരണവും പുള്ളിയുടെ അത് കഴിഞ്ഞ് വന്ന പ്രതികരണവും പരസ്പര വിരുദ്ധം ആണ്. വൈസ് പ്രസിഡൻ്റ് ആയിരുന്നിട്ടും പുള്ളിയുടെ അഭിപ്രായത്തിന് പുല്ലുവില പോലും കൊടുക്കുന്നില്ലെങ്കിൽ ആദ്യം രാജി വെച്ചിട്ട് വേണ്ടേ അഭിപ്രായം പറയാൻ. പുള്ളിക്കുകൂടി കൂടുത്തരവാദിതം ഉണ്ടല്ലോ സംഘടനയുടെ നിലപാടിൽ
Whatever Prithviraj says is a subset of what Jagadish has told as vice president of AMMA three days back. One exception is related to casting influences. But based on what Thilakan and many others have alleged it is real.
വല്ലവനും ആരേലും കേറി പിടിക്കുന്നത് നോക്കി ഇരികൽ ആണോ ഇയാളുടെ പണി സ്വന്തം വീട്ടിലെ അംഗം തന്നെ സ്വന്തം മകളെ കാലങ്ങൾ ആയിട്ട് പീഡിപ്പിക്കുന്നത് അറിയാത്ത എത്ര അച്ഛന്മാർ ഉണ്ട് എന്തോരം ന്യൂസ് കാണുന്നു സോ അത് പറഞ്ഞിട്ട് കാര്യം ഇല്ല
കഷ്ടം തന്നെടെ, മലയാളത്തിലെ ഏറ്റവും വലിയ solo highest പടത്തിലെ നായകൻ ആയ, മലയാളത്തിലെ ഏറ്റവും paid ആയ മൂന്നാമത്തെ നടൻ ആയ, ഇപ്പോ ഇന്റർനാഷണൽ ലെവൽ appreciation കിട്ടുന്ന, കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് അവാർഡ് കിട്ടിയ പൃഥ്വിരാജിന് attention കിട്ടാൻ ഈ പ്രെസ്സ് മീറ്റ് ൽ ഷോ കാണിക്കണമല്ലോ അല്ലെ 😂
എന്ത് അടിപൊളി ആയിട്ടാണ് രാജുവേട്ടൻ സംസാരിക്കുന്നത്... വ്യെക്തമായ കാഴ്ചപ്പാടും നിലപാടും ഒള്ള വ്യെക്തി
സ്വന്തം സെറ്റിൽ നടിയെ ഓടിച്ചിട്ട് പീഡിപ്പിച്ച അസോസിയേറ്റ് ഡയറക്ടറെ തീറ്റി പോറ്റി സംരക്ഷിക്കുന്ന പീഡന സംരക്ഷണ സ്റ്റാർ രായൂ ആട്ടൻ 🤣🤣
That confidence in his talk❤🔥
The guy who speak perfect Malayalam and perfect English 🥶
എത്ര കൃത്യം, വ്യക്തം 👌
Assalamu alikum 😃
What a clarity, outlook and determination... Man with a stunning spine...❤️
മാധ്യമപ്രവർത്തകർ പോലും മറക്കുന്ന മാധ്യമധർമത്തെ ഓർമ്മിപ്പിക്കാനുള്ള ആർജവം
പ്രായം കൊണ്ട് പ്രിത്വിരാജ് എന്റെ അനിയനാണ്. പക്ഷെ, രാജുവിനെപ്പോലെ പക്വത എനിക്കില്ല എന്നു തുറന്നു പറയുന്നു. 👍👍👍👍👍
ഓരോ ചോദ്യത്തിനും കൃത്യവും സ്പഷ്ടവുമായ മറുപടി
The way he speaks highlights the maturity of his character. ❤🥰👍🏻
വ്യക്തം ....കൃത്യം .... നിലപാടുള്ള മനുഷ്യൻ❤
He should be at the helm of AMMA
Clarity in his words 🔥
He got balls dude .
Rajuettan❤🎉
Impeccable, respectful and so much clarity and a responsible individual! 🎉
Confidence👏👏👏.detailed explanation
8:35😂😂ettan koduthu chechii vangi
നല്ല മറുപടികൾ ❤
King of Malayalam cinema👑
One and only Prithviraj Sukumaran❤
17:15🔥
രാജുവേട്ടൻ ❤️ഈ വ്യക്തിത്വം 👍🏻
When you are clear and did not do anything bad this is how confident you will be. Where is Fahad, Dulquer? They all want just money and not support fellow survivors.
നിലപാട് ഉള്ള വ്യക്തി 🔥❤
നിലപാട് 🔥🔥🔥🔥 പ്രിത്വി രാജ് 🔥🔥🔥🔥
prithvi...❤ clarity,clear,confidence
നല്ല മറുപടി love this ❤❤
9:34 ചോദിച്ചവന്റെ അണ്ണാക്കിൽ കൊടുത്തു 😂
"That was in the media" Jana gana mana 💥
ഇങ്ങേരുടെ മറുപടികൾ കേൾക്കുമ്പോൾ ആണ് ലാലപ്പനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്...
പൃഥ്വി അടുത്ത പ്രസിഡണ്ട് ആകണം എന്നാണ് എന്റെ ഒരു ഇത്.. ജഗതീഷ് സെക്രെട്ടറി..
Ellarum orupole samsarikanam ennu enthinanu vashi pidikunnath.
Njn oru introvert anu, petten enthelum chodicha, for eg, last week enne oral vazhak parnju, njn chirich kanichu, pakshe enik marupadi parayanilla, ente marupadi oru 30 min kazhinjitte varu.
Mohanlaline patiyum anjgane ketitund, ayal bayankara shy anu. Act cheyumbo, vere anenklum, personally shy anu.
@@leonardhofstadter007Bro social anxiety inrovertum aayitu vythayasam undu entu friend introvert aahnu avanu aarodum samasarikunathil budhimuttu illa pakshe avishyathine samsariku alukaloode samsarikan budhimuttu undel athu social anxiety aahnu athu treat cheyyunathavum ningakku nallathu💯
Dialogue kanathe padikkunnapole Alla engane erinnu clarity odukoode samsarikkunnathu . ❤
Well said👍
Aankutti ❤❤❤
This is why education matters 🔥🔥❤
ഹേ.. മനുഷ്യാ.. നിങ്ങൾ പോളിയാണ് രാജു....🎉😂❤❤❤❤❤❤
ഏറ്റവും കൂടുതൽ ആരോപ്പണം വരേണ്ടത് ലാലേട്ടൻ എതിരെ ആണ്.. സ്ത്രീ വിഷയത്തിൽ.. പക്ഷെ ഒരു ലേഡി പോലും ആരോപിക്കില്ല
Comcent ndaakil no propblem
Prithvi🔥👍🏼
King prithvi raj
ശരിക്കും പ്രിത്വിരാജ് ജഗദീഷ് പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും പറഞ്ഞോ??പുള്ളി മീഡിയക്കാർക്കിട്ട് നന്നായി കൊടുത്തു എന്നത് ശരിയാണ്... പക്ഷെ പുള്ളി പറഞ്ഞ പല കാര്യങ്ങളും അന്വേഷണം നടക്കണം സുരക്ഷ ഉണ്ടാവണം അങ്ങനെ ആവണം ഇങ്ങനെ ആവണം എന്നൊക്കെ പറയുന്നതല്ലാതെ അതിനു വേണ്ടി പുള്ളി ഇത് വരെ എന്ത് ചെയ്തു ഇനി എന്ത് ചെയ്യും എന്നൊന്നും പറയുന്നില്ല.... നടിയെ ആക്രമിച്ച സംഭവം മുതൽ ഈ റിപ്പോർട്ട് പുറത്ത് വരുന്നത് വരെയൊള്ള കാര്യങ്ങളിൽ അമ്മ സംഘടനക്ക് വീഴ്ച പറ്റിയെന്നു പറയുമ്പോളും പുള്ളി ആ സംഘടനയിലെ അംഗം തന്നെയാണ്... അങ്ങനെ വീഴ്ച പറ്റിയപ്പോൾ പുള്ളി എന്ത് ചെയ്തു എന്ന് മീഡിയ ചോദിക്കേണ്ടതായിരുന്നു... അത്തിനുള്ള മറുപടിയിലാണ് കാര്യം... പിന്നെ അവസാനം പറഞ്ഞ പഞ്ച് ഡയലോഗ് പറയാൻ ഏറ്റവും അർഹർ wcc ആണ്.. അവരാണ് ഈ കമ്മീഷൻ രൂപീകരിക്കാനും ഇപ്പോഴെങ്കിലും ഈ റിപ്പോർട്ട് പുറത്തു വിടാനും കാരണക്കാരായത്
എല്ലാം ഈ പുള്ളിക്ക് അറിയാം.. പക്ഷെ അവിടെയും ഇവിടെയും കൊള്ളിക്കാതെ സംസാരിക്കുന്നു..സമർത്ഥമായി മറച്ചു പിടിക്കാൻ അറിയാം
ജഗദീഷ് പറഞ്ഞത് വെറും പ്രഹസനം മാത്രമാണ് എന്നാണ് തോന്നിയത് ജഗദീഷ് കൂടി വൈസ് പ്രസിഡൻ് ആയിരിക്കുന്ന സംഘടനയുടെ അതിന് മുൻപ് വന്ന ആദ്യോഗിക വിശദീകരണവും പുള്ളിയുടെ അത് കഴിഞ്ഞ് വന്ന പ്രതികരണവും പരസ്പര വിരുദ്ധം ആണ്. വൈസ് പ്രസിഡൻ്റ് ആയിരുന്നിട്ടും പുള്ളിയുടെ അഭിപ്രായത്തിന് പുല്ലുവില പോലും കൊടുക്കുന്നില്ലെങ്കിൽ ആദ്യം രാജി വെച്ചിട്ട് വേണ്ടേ അഭിപ്രായം പറയാൻ. പുള്ളിക്കുകൂടി കൂടുത്തരവാദിതം ഉണ്ടല്ലോ സംഘടനയുടെ നിലപാടിൽ
Whatever Prithviraj says is a subset of what Jagadish has told as vice president of AMMA three days back. One exception is related to casting influences. But based on what Thilakan and many others have alleged it is real.
Wow 🔥
🔥🔥🔥🔥
❤️
ചേട്ടാ ❤️❤️❤️
Malayalam . Clarity
It's before and after HER, not Malayalam cinema or cinima. SHE started it.
Austrial padanam
boys grls orumch stay
forewad chinthikunna rajuvttn onnum ithil veezhla🎉
Iddeham actor ayillayirunnenkil pandara scientist ayene. He kills media reporters dammit. Respects dude. ❤
Raju should become the president. Current president Mohan Lal is useless and should vacate the position. Leading a group is not his forte!
Mohanlal is Kamal Hasan of malayalam industry 😂... Playboy lal 😅
Ath sheryanu, ellavarlum ella qualityum kanilla. Mohanlal acting❤ anu, but leadership qualityo, Nannay samsarikan aryanamenno illa
10:00 koduth vittittund😂
Ellam ariyam but 😂
❤
പൃഥ്വിരാജ് ൻ്റെ ബ്രോ ഡാഡി യുടെ അസിസ്റ്റൻ്റ് ഡയറക്ടർ മൻസൂർ റഷീദ് നേതിരെയും പീഡന പരാതിയുണ്ട്
Munporikkl prithvirajnte samsara reethi pukazjthi commnt ittapol aalugal pongala itu
MM fans..
Ipol avaroke ithe commntil pukazhthubnu😴
Hi😇
@@marigoldtalks6774 kandpidcha😂
എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്ന അതെടുത്ത് വീഡിയോ ഇടേണ്ട ആവശ്യമുണ്ടോ😂
വന്നല്ലോ പുണ്യാളൻ
🤣🤣🤣
Funny tht it’s a football team session. Wht the fk
Nayam vyektham. Inganokkeyanu samsarikendath.
ithra kkalam iyal cinmayil undayittu ithonnum arinjirunnille ..enthanu ithuvare iyal cheythathu ?
രാജുമോൻ രാവിലെ ഷൂട്ടിനു വരുമ്പോ ഇന്ന് ആരെ എലും പൂശിയോ ഇന്നലെ പൂശിയോ എന്ന് അന്വേഷിച്ചു നടക്കാം...അതാണല്ലോ പുള്ളിക്ക് പണി
വല്ലവനും ആരേലും കേറി പിടിക്കുന്നത് നോക്കി ഇരികൽ ആണോ ഇയാളുടെ പണി സ്വന്തം വീട്ടിലെ അംഗം തന്നെ സ്വന്തം മകളെ കാലങ്ങൾ ആയിട്ട് പീഡിപ്പിക്കുന്നത് അറിയാത്ത എത്ര അച്ഛന്മാർ ഉണ്ട് എന്തോരം ന്യൂസ് കാണുന്നു സോ അത് പറഞ്ഞിട്ട് കാര്യം ഇല്ല
Oral abhiprayam paranja kuttam, paranjile kuttam. Enthuvade
Pinne ayaalk athalle pani
അങ്ങനെ പ്രതികരിക്കാൻ ആണേൽ ഡെയിലി ഒരു 5-6 തവണ പ്രതികരിക്കേണ്ടി വരും
He is an attention seeker, nothing much.
കഷ്ടം തന്നെടെ, മലയാളത്തിലെ ഏറ്റവും വലിയ solo highest പടത്തിലെ നായകൻ ആയ, മലയാളത്തിലെ ഏറ്റവും paid ആയ മൂന്നാമത്തെ നടൻ ആയ, ഇപ്പോ ഇന്റർനാഷണൽ ലെവൽ appreciation കിട്ടുന്ന, കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് അവാർഡ് കിട്ടിയ പൃഥ്വിരാജിന് attention കിട്ടാൻ ഈ പ്രെസ്സ് മീറ്റ് ൽ ഷോ കാണിക്കണമല്ലോ അല്ലെ 😂
Ee pullikk onnum ariyillee kore naal ayallo industryil
Watch again this interview
അത് അറിയാൻ വേണ്ടി നടന്നവർ നടന്നവർ ഒക്കെ അത് അറിഞ്ഞു അത്രേ ഉള്ളൂ
എല്ലാം ഈ പുള്ളിക്ക് അറിയാം.. പക്ഷെ അവിടെയും ഇവിടെയും കൊള്ളിക്കാതെ സംസാരിക്കുന്നു..സമർത്ഥമായി മറച്ചു പിടിക്കാൻ അറിയാം
@@raseenanajeeb1027
Actually that's better
Channelinte perunmattikko...
Kakoos Pappan aayi....
😂😂😂😂