ഇലക്ട്രിക്ക് കാർ ചാർജിങ് സ്റ്റേഷനുകളിൽ പലതും പ്രവർത്തിക്കുന്നില്ല.ഇത് ടെൻഷനുണ്ടാക്കുന്നു |RapidFire
ฝัง
- เผยแพร่เมื่อ 29 ธ.ค. 2024
- ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :68
..........................................................................
.....................................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#
2:31 Honda cb350 Haynes
9:20 Polo gti
18:20 Skoda Octavia
28:53 Tata Tiago ev
39:00 👋
31:18 Polo gti leaving
@@hurryshorts😮 nee kollalo
ബൈജു ചേട്ടാ ആ WRS ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ഹൈബ്രിഡ് വാഹനങ്ങൾ എന്ന ഓപ്ഷൻ വേണ്ടരീതിയിൽ പരീക്ഷിക്കാതെ നേരെ ഇലക്ട്രിക്കലേക്ക് എടുത്ത് ചാടുകയാണ് നമ്മുടെ രാജ്യം ചെയ്തത്. Fully electric ആകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ രാജ്യത്ത് ഇനിയും വന്നിട്ടില്ല. ടാറ്റയുടെ പോലും EV കസ്റ്റമേഴ്സ് റെയിഞ്ച് കുറവ്, വിലക്കൂടുതൽ എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത്രയേറെ വാഹനങ്ങൾക്ക് വേണ്ടി വരുന്ന വൈദ്യുതി, ബാറ്ററി മാറ്റാനും അത് സംസ്കരിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ കുറിച്ച് കേന്ദ്ര ഗവണ്മെന്റ് പോലും സീരിയസ് ആയി ആലോചിച്ചിട്ടുണ്ടോ എന്ന് സംശയമാണ്
Electric car വാങ്ങുന്നില്ലേ എന്ന് നിരന്തരം മറ്റുള്ളവരോട് ചോദിക്കുന്ന ബൈജു ചേട്ടൻ electric വാങ്ങില്ല😁
29:08" ഇനി ഭാവി ഇലക്ട്രിക് വാഹനം ആണോ എന്നറിയാൻ എനിക്കും ആഗ്രഹം ഉണ്ട് ". ഇത് ബൈജു ചേട്ടന്റെ വാക്കുകളാണ്.അദ്ദേഹത്തിനും ഒരു ഡിസിഷൻ എടുക്കുവാൻ കഴിഞ്ഞിട്ടില്ല
He once said that he will definitely look into electric cars once maruti launches it. He believes only Maruti can make UV cars universal in our marker, which is quite true.
ഹോണ്ടയുടെ വിശ്വാസത അത് വലിയ വാഹനങ്ങൾ ആയാലും ഇരുചക്ര വാഹനങ്ങളായാലും ജനങ്ങൾക്ക് ഒരു പോലെ ആണ്.
റോയൽ എൻഫീൽഡ് വണ്ടി ഓടിച്ചു cb350 ഓടിച്ചാൽ ഇടയ്ക്കിടെ ഗിയർ മാറ്റേണ്ടി വരുന്നത് ഒരു പ്രശ്നമാണ് , ഹയർ ഗിയറിൽ ലോ സ്പീഡിൽ ഓടിക്കാൻ കഴിയില്ല
Yes, but extremely lite clutch and smooth gearbox aayond maathram valya oru budhimutt aayitt thonilla
Cb 350 കയറിപ്പോകുന്ന പോലെ എൻഫീൽഡ് ഒന്നും പോകില്ല
ഈ പറയുന്ന Royal Enfield ൻ്റെ ആദ്യത്തെ ഗിയർ ബോക്സ് ഒക്കെ ശോകം ആയിരുന്നു. Hness CB 350 Launch ചെയ്തതിന് ശേഷമാണ് Royal Enfield 12 വർഷത്തിന് ശേഷം അവരുടെ engine തന്നെ മാറിയത്. അതിന് ശേഷമാണ് Gear Box ഒക്കെ നന്നായത്.
രണ്ടും രണ്ട് method ആണ്. Single Rider ആണെങ്കിൽ minimum 70 ആകാതെ 5'th gear use ചെയ്യാൻ പട്ടില്ല.
Light Clutch, Smooth Ride, Easy Handling, Mileage ഒക്കെ നോക്കിയാൽ Hness better ആണ്.
Enfield ഇപ്പോഴുള്ള വണ്ടികൾ എല്ലാം പൊളി ആണ് ബ്രോ. ഹോണ്ടയുടെ ഡിസൈൻ എനിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോൾ അവർ പക്കാ എൻഫീൽഡ് ഡിസൈൻ കൊണ്ടു വന്നു.
CB 350 is nice for short trips but long rides will kill your back
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
ഭാവിയിലെ പിള്ളേര് പറയും, പണ്ടൊക്കെ വണ്ടി ഓടിച്ചിരുന്നത് ഗിയർ എല്ലാം മാറ്റി ആയിരുന്നത്രെ,
Correct RPM നോക്കി ഓരോരോ gear മാറണമായിരുന്നത്രെ അതും എപ്പോഴും ക്ലച്ച് ചവിട്ടി, അവരെയൊക്കെ സമ്മതിക്കണം😂😂
ബേങ്ക് ജോലി ജീവിക്കാൻ ഒത്തിരി ശമ്പളം എന്നിട്ടും ലാഭം നോക്കി ev കാർ വാങ്ങി പേടിച്ച് വണ്ടി ഓടിച്ച് ജീവിക്കുന്ന് 😢
RPM nokkiyano gear matunnath?🙄
Octavia vrs & polo gti, two gems 💎 on the particular segments.
Hope to own one in the future ❤
അത് സൂപ്പർ ആയി ബൈജു ചേട്ടാ, പോളോ gti യുടെ ചുരുങ്ങിയ സമയം കൊണ്ട് walk around നടത്തിയത്. ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും ഇതിനെക്കുറിച്ച്
ഇലക്ട്രിക് കാറുകളുടെ ഏറ്റവും മികച്ച നിരയാണ് ടാറ്റയ്ക്കുള്ളത് 🙌🏻
ഇലക്ട്രിക് വണ്ടി ഓടിക്കുമ്പോൾ എപ്പോഴും നമ്മൾ ഒരു പ്ലാനിങ് ചെയ്തിരിക്കണം ഇല്ലെങ്കിൽ പണികിട്ടും
ട്രാഫിക്കിൽ ഒക്കെ കുടുങ്ങുമ്പോൾ നല്ല ടെൻഷൻ ആയിരിക്കും...
മാത്രമല്ല നിങ്ങൾ ചാർജ് ചെയ്യാൻ പോകുന്ന നേരം രണ്ടാൾ അവിടെ വെയിറ്റ് ചെയുക ആണെങ്കിൽ തീർന്നു.
എന്നും കമന്റ് ഇട്ടിട്ടും സമ്മാനം ഒന്നും കിട്ടുന്നില്ലല്ലോ? ഇതൊക്കെ ശ്രദിക്കണ്ടേ അംബാനെ? 🤔
Ippo kittum kathirunno
Honda bikes are always reliable ❤❤❤ still I'm using 12 year old CBR 150 ❤❤❤
20:53 ഇത് ഏതാ വണ്ടി?? Side ലൂടെ പോയത്.
ചേട്ടായി ഞാൻ യൂറോപ്പിൽ ഇലക്ട്രിക് ബസ് ആണ് ഓടിക്കുന്നത് അടിപൊളിയാണ്🥰
Ok
ബ്രോ എങ്ങനെയാ അവിടെ ബസ്സ് ഡ്രൈവർ ജോബ് സെറ്റായത്.? എത് രാജ്യത്താണ് നിങ്ങൾ
22:39 💛💛💛 MERCEDES
apo njn mathram alla srediche
ഇത്രയും ഹാപ്പി ആയ ഒരു ഇലക്ട്രിക് കാർ ഓണറിനെയും ഇത്രയും നീണ്ട വീഡിയോ ചെയ്തിട്ട് ഇത്രയും misleading വീഡിയോ ടൈറ്റിൽ ഇടുന്നത് തെറ്റാണ് Baiju Sir.
My favorite segment rapid fire ❤❤
Gti and vrs owners
Pure driving enthusiasts
Ethrrem ottam indait nthaanu bro mid range ev yeduthathu??? Long range aarnu yedukandathu🙂
Volkswagen Passat video cheyyamo??
Need more investment in EV charging station segments also.
Welcome back to my favourite episode ' rapid fire'. Honda is always reliable. Skoda vrs is a tamed beast. The charging stations should be reliable.
Could you please introduce Renault Kwid.
Tata Tiago ഏറ്റവും മികച്ച EV ഇഷ്ടപ്പെടുന്ന ഒന്നാണ്🤩
Informative program...👌👌👌
tiago ev-ന് മികച്ച ശ്രേണിയുണ്ട്, കൂടാതെ ബജറ്റ് സൗഹൃദവുമാണ്
2 masam kondu ente punch ev 12000 ayi… ini njan petrol oru Diesel vehicle edukkilla..EV anu best.. odichu nokkanam aa power❤️❤️
😢
Fuel vandi oodikunna feel onnum EV oodikumbol illaa....
Oru jeevan illaatha vandi aanu EVs
💯👌
How do you get more range in highways when regenerative braking is less ?? at 31:54
False statement aanu, electric vehicles struggle on highways
@@arjun6358 It's not a false Statement , you will get good range in highway but speed should be between 60 and 70 ..
@@arjun6358disagree as a user .
The real problem is range depletion if you preds pedals in spirited way
@@mohammedaslamka859yes
@@mohammedaslamka859 Won't you get more range in city due to regenerative braking ?
Very honest review by ev owner.
Honda CB 350... Alpam Vila kooduthalaanenkilum adipoli bike aanu
നമ്മുടെ സ്വന്തം RAPID FIRE ♥️
Ennu Vanna ellavarum nallapoole details thannu👍
17:35
Product നിർത്തിയതിന് ശേഷം Peice & Demand കൂടിയ മറ്റൊരു കാർ Toyota Etios.
Machismo 500 was brilliant🎉🎉🎉
32:50 പതിയേ പറഞ്ഞത് നന്നായി. ആരും കേട്ടില്ല 😁
Happy to see Polo GTi ❤❤❤❤❤
Biju chettanu vellakettuloode okke odikkam .. Vallontem vandi allea😁
22:38 Joju George ❤❤
ഡാ മോനെ ഇത്തവണയെങ്കിലും ഗിഫ്റ്റ് കിട്ടുമോ 😍
Maruti 1L and 1.2 L engine service cost difference undo ?
Octavia ❤🔥
Jeep renegade inte oru review cheyyamo
Electric cars, Plan well before going for long trips.. Some charging stations may not work as expected. Also customer care of charging stations needs to improve a lot.
If the electric car manufacturers and charging stations make use of technology this will not be a problem. Say if there is a connected app which shows the nearby charging stations, their vaccancy, or the time remaining for the next charging, option for booking the next slot on the go. This is as simple as it is, but none are concerned. This can be done as in the case of a cinema booking or flight booking. What happens nowadays is that the driver Google for the nearby charging station if he is not aware of the place and when he reaches there it may be down or occupied, so and so.
@@nathkazhakuttom2462 There are many other factors as well, voltage issue at center is one of them. I recently had that issue at night, center was available in app, when reached there it was not strting the charging, we need more ccs2 chargers in each city, price of charger in India comes above 8 lacks, where as same available in China for 1.5 lacks, we need chargers available in India for 1.5 lacks so that more shops install it in premises.
I am the first to watch this video
Congrats 👏🏻
Ayinu?
If charging stations are not working then it will distory our plsn.
800th like ente anu ttto 🎉🎉🎉😊😊😊
VW.. Stability and Handling is in a different league compared to its contemporaries...
Ford ecosport thirichu varunnu ennu kettathu shariyano
Kairali fordil ninnu paranjath electric version aayirikkum varuka ennanu
Mojo owner review cheyyamo
Correct
Toyota taisor video cheyumo Biju chetta
റോയൽ എൻഫീഡിൻ്റെ എല്ലാവണ്ടികളും use ചെയ്തിട്ടുണ്ട് ചിലത് സ്വന്തം ചിലത് മറ്റുള്ളവരുടെ പക്ഷേ ഇഷ്ടപ്പെട്ടില്ല വാങ്ങിച്ചത് വിലകുറവ് നോക്കിയായിരുന്നു വില കൂടുതൽ ആണെങ്കിലും Bmw bajaj dominar സൂപ്പർ വണ്ടികളാണ്
Octavia vrs ❤ polo gti
Ev എടുക്കാൻ സമയം ആയി എന്ന് വിചാരിക്കുമ്പോൾ ചാർജിങ് ഒരു പ്രശ്നം ആണ് എന്നാണ് കൂടുതൽ ആളുകളും പറയുന്നത്
Tata should say and give answers to users on how does underbody scratch or small markings affect battery 🔋 health and how does it prove the protection shell is as safe as claimed ,even in punch ev launch event there are many hard surface and obstacles being crossed eith ev ,with many instances the underbody shell case being touched or almost untouched , tata should answer will such harsh or ,mild hits Tom underbody or otjer scratches while passing through indian road or natural conditions affect battery in anyway ?
Will warranty wil cover it or the other party of battery dept can ask for insurance to cover it than the warranty ?
Heard some users being asked to go to insurance and warranry being denied for some users and tata should help of pass official report on how such scenarios battery will be affected or whats t the strength the battery protection case can with stand .
🔥 Rapid 🔥 fire 🔥🔥🔥🔥
Present ❤❤❤
അടിപൊളി ❤
Tiago ev 315 rage i am getting 235 to 260 range @baiju n nair
Rapid fire 👍🏼🔥
Pressure oke ullavar electric vehicle ozhivakkunnathavum nallath😂😂
Higness Nala rust issue und service cost 3000 okey parnjth thallu aanlo
Gud 👍
Good morning ചേട്ടാ ❤
Athukondannu pala alukalum ev vahanangal edukan madikunathu😊
Skodaaa❤❤❤❤
Charging point and range kooduthal indell ettavum nalath electric vandii thanne ann. athan our future
CB350 ഇഷ്ടം 😍
Polo❤️❤️
IT WOULD BE GREAT IF THE VEHICLE IS ALSO DISPLAYED 360*
Charging station locator app us cheyyaaam
Good review brother Biju 👍👍👍
Nice😊
35: he is good at this 😂😂❤
22:38 22:40
Is that a a45 😛
ടാറ്റാ യുടെ വണ്ടി എടുത്തിട്ട് ഇപ്പോഴും പേടിച്ചു കൊണ്ടു നടക്കുന്നു
One suggestion, wen u talk show the car around.
Ev ippozhatha sahajaryathil engana nokiyalum labham alla
Background noises കുറച്ചാല്‍ നന്നായിരുന്നു
പ്രശ്നങ്ങളെല്ലാം
ബൈജുവേട്ടൻ തന്നെ
പറയുന്നുണ്ട്
KL09 Palakkad Octavia VRS 💥 Palakkad Power🔥
Boss 🥰
18:00 വണ്ടിക്ക് ചുറ്റും ഷൂട്ട് ചെയ്യുമ്പോൾ ബൈജു ചേട്ടൻ ഫ്രയിമിൽ വരാതെ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ആലോചിച്ചു തല പുകക്കുന്ന ഞാൻ 😌
Loved it
ഇലക്ട്രിക് വാഹനം പൊളിയല്ലേ
uff vrs and gti❤
Good vedeo 👍👍👍
🎉🎉
Polo gti ❤🔥🔥🔥❤
Honda🔥
No 1 👌
വാച്ചിങ് ❤️❤️❤️
Watching in watch for tiago ev review
W V Golf can get in india
Honda❤
Polo🎉
Hiness my bike ❤❤❤
❤❤❤❤
3000 for 6 months ...apo 6000 for a year.... hycross periodic service 3200
Town alla yaar kochin is city metro city🎉🎉🎉
Namaskaram
CB350 Highness owner inu Slipper Clutch vandyil undennu polum ariyilla ennu thonnunnu 😂
🔥🔥😍