ഈ Programme സൗദിയിൽ എന്റെ കാംമ്രിയിൽ ഇരുന്ന് അഭിമാനത്തോടെ കാണുന്ന ഞാൻ . എന്റെ വണ്ടി ഈ നിമിഷം 995942 km ആയി . Toyota ക്ക് രണ്ടു ലക്ഷം മൂന്നു ലക്ഷം ഒന്നും വിഷയമേ അല്ല. എന്നും എപ്പോഴും ഇഷ്ടം ടൊയോട്ട ..
@@shiboopattar5163 Toyota ക്വാളിറ്റിയിൽ കുറവ് വരുത്തും എന്ന് തോന്നുന്നില്ല . ഇവിടെ ഗൾഫിൽ പൊതുവെ Break , clutch , steering ഇവയുടെ ഉപയോഗം വളരെ കുറവാണ് . പിന്നെ ഒന്നാന്തരം റോഡും , ഏറ്റവും മികച്ച ഇന്ധനവും , അതൊക്കെ ആവും ഇവിടത്തെ വാഹനങ്ങൾ എന്നും വലിയ കുഴപ്പങ്ങൾ ഒന്നും കൂടാതെ വർഷങ്ങൾ കഴിഞ്ഞാലും പുതുമയോടെ ഇരിക്കുന്നത്
@@binoyr4178 അത് കഴിഞ്ഞാലോ. ഏഴര ലക്ഷം വേണ്ടേ. സർവ്വീസിന് കയറ്റിയാൽ തന്നെ ആഴ്ചകൾ കഴിഞ്ഞാണ് വണ്ടി കിട്ടുന്നത്. പിന്നെ ഇതുപോലെ ഓരോ അമ്പതിനായിരത്തിനും ബാറ്ററി പേക്ക് ഭാവിയിൽ മാറേണ്ടി വന്നാൽ. എന്ത് കണ്ടിട്ടാണാവോ ആളുകൾ ഇതൊക്കെ വാങ്ങുന്നത്. നാലഞ്ച് കൊല്ലം നല്ല രസവും ലാഭവും ആകും. അത് കഴിഞ്ഞാൽ എന്റെ പൊന്നോ.... 🤔
@@ubaidubaid9825 ഇതും പറഞ്ഞാണ് ഈ പാവങ്ങളൊക്കെ കുടുങ്ങിയത്. 8 വർഷത്തേക്ക് വേണ്ടിയാണോ വലിയ ലാഭക്കണക്കും പറഞ്ഞു ഈ പണമെല്ലാം കൊണ്ടുപോയി കൊടുത്തത്. എടുത്തവൻ പെട്ടു. വിൽക്കാനും പറ്റില്ല. നിർത്താനും പറ്റില്ല. 8 വർഷം കഴിഞ്ഞാൽ 8 ലക്ഷം ആ പഴയ വണ്ടിയിൽ വീണ്ടും ബാറ്ററി വാങ്ങാൻ മുടക്കുമോ തൂക്കി വിൽക്കുമോ?. മഴവെള്ളം കയറി ഒരുപാട് വണ്ടി ഇപ്പോഴേ എന്നും കേടായി സർവീസ് സെന്ററിൽ ആണ്. ഓരോരോ ഗതികേട്.
Rapid fire എന്ന പരിപാടിയിൽ ഇതുവരെ കണ്ടതിൽ ഏറ്റവും കിടിലൻ എപ്പിസോഡ്🔥 ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🏻🫶🏻
30th episode പൂർത്തിയാക്കിയ rapid fire segmentinu അഭിനന്ദനങ്ങൾ.... ഈ എപ്പിസോഡിൽ തന്നെ അനിൽ MGS ഉൾപെടുത്തിയത് നന്നായി, 50000 km പൂർത്തിയാക്കിയ tigorev battery pack മാറ്റേണ്ടിവരുന്നെന്നു കേട്ടത് ഞെട്ടിപ്പോയി😢 ബൈജു ചേട്ടൻ പറഞ്ഞതാണ് correct നമ്മുടെ ദേഹത്താണ് ഇവർ പണി പഠിക്കുന്നത്.. Toyota customer service എല്ലാവർക്കും ഒരേ അഭിപ്രായം 👍🏻👌🏻❤
വളരെ ക്രിത്യവും വ്യക്തവുമായ അവലോകനം ആയിട്ടു തോന്നി mr അനിൽ mgs ന്റേതു ,ഇലക്ട്രിക്ക് വാഹന ഉടമകൾ ഭാവിയിൽ നേരിടാൻ പോകുന്ന വലിയ ഒരു ചോദ്യമാണ് ഇദ്ധേഹം ചോദ്യചിഹ്നം ഇട്ടു പറഞ്ഞിട്ടു 8:56 പോയതു ...
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂട്ടുന്ന കാര്യത്തിൽ പാമ്പാടിയിലെ വോട്ടർമാർ നൽകിയ പിന്തുണയിൽ വ്യക്തിപരമായി എന്റെയും ഞാൻ നടത്തുന്ന ചായ കടയുടെയും പേരിൽ നന്ദി അറിയിക്കുന്നു 🙏 .
Congratulations,, ഇനി ബിസിനസ് & ഇൻഫ്രാസ്ട്രക്ടർ ഡെവലപ്പ്മെന്റിലും കാര്യമായിട്ട് ശ്രദ്ദിക്കുക... അപ്പൊയെ നാട് വികസിക്കൂ.. പുതിയ തൊഴിലാവസരങ്ങൾ ഉണ്ടാവൂ...അല്ലാതെ പഴയ തലമുറയെപ്പോലെ ഒപ്പിക്കൽ, കണ്ണിൽ പൊടിയിടൽ പരിപാടിക്കുള്ള ഓരോ പദ്ധദികളുമായി നടക്കാതെ നല്ല ദീർഘ വീക്ഷണമുള്ള പ്രൊജക്ടുകൾ കൊണ്ടുവരിക.. ഇന്നലെ ഇനി യുവാക്കൾ കൂടെയുണ്ടാവു... സോഷ്യൽ മീഡിയ വളർന്നു വിദേശ രാജ്യങ്ങളിലെ ഡെവലപ്പ്മെൻറ്സ് എല്ലാം കാണുന്ന യുവാക്കളെ കണ്ണിൽ പൊടിയിടാൻ പറ്റില്ല... So keep going 👍🏻 ഇത് എല്ലാ ജനപ്രധിനിതികൾക്കും ഉള്ള ഉപദേശമാണ്... രാഷ്ട്രീയം നോക്കാതെ എല്ലാ യുവാക്കലും അങ്ങനെ ഉള്ളവർക്കു മാത്രം വോട്ട് ചെയ്യുക.
ഈ segment കൊള്ളാം, Baiju ചേട്ടാ. ഇതിൽ താങ്കൾ തിരഞ്ഞെടുക്കുന്ന സകല വണ്ടി owners ഉം ചേട്ടന് പറ്റിയ ടീംസ് തന്നെ -വണ്ടിയെക്കുറിച്ച് നല്ല ധാരണയും, വിഷയത്തിൽ വ്യക്തമായി Interview തരാൻ പറ്റുന്ന, തക്ക അറിവും ഉള്ളവരുമാണ്....!! So മികച്ച വീഡയോകൾ...!!
ലോകത്തു എവിടെ പോയി ചോദിച്ചാലും വണ്ടിയെ കുറിച് അറിയുന്നവർ പറയുന്ന ഒരു പേര് Toyota.... ഏറ്റവും ഇഷ്ട്ടപെട്ട വണ്ടി പറയുമ്പോ ലാൻഡ്ക്രൂസർ അല്ലെങ്കിൽ fortuner.. വേറെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അത് 2 ഉം ഒരു വികാരം തന്നെ ആണ്...
8:46 അമ്പതിനായിരം കിലോമീറ്ററിനുള്ളിൽ, 🚘 Tata EVയുടെ Battery Pack മാറേണ്ടിവന്നു എന്നത്, 😮 ഞെട്ടിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയം തന്നെയാണ്. 😊 Japanese വാഹനങ്ങൾ പഴയതായിട്ട് ഉപേക്ഷിക്കാം എന്ന് കരുതിയാൽ അത് ഒരിക്കലും നടക്കില്ലെന്ന്, ഇന്ന് വന്ന എല്ലാ കസ്റ്റമേഴ്സിൽ നിന്നും ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു.
2012ഇൽ വാങ്ങിയ ടയോട്ട യാരിസ് ഹാച്ച്ബാക്ക് ഇപ്പോഴുണ് ഞാൻ ഗൾഫിൽ ഉപയോഗിക്കുന്നുണ്ട്. രണ്ടരലക്ഷം കിലോമീറ്ററിൽ അധികം ആയി ഇതുവരെ കാര്യമായ ഒരു പണിയും വന്നിട്ടില്ല , RELIABILITY = TOYOTA
I sold my corolla 2005 model after 14 year use. Replaced drive shaft(28k), windshield(18k); 1 glass winding mechanism &motor(14k); repainting at dealership(75k); Leather seat (55k); break pad& shoes 3 times, tyre 2 times and run 105k
ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ ഇലക്ട്രിക് വാഹനം ഇപ്പോൾ വാങ്ങാൻ പറ്റിയ സമയം അല്ല എന്ന്..... ടൊയോട്ട പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് ആണ്.... ഗൾഫിലൊക്കെ 10 lack km ആയിട്ടും ഇപ്പോഴും ഓടുന്ന വണ്ടി ഉണ്ട്....
ഇന്ത്യ യിൽ തന്നെ ഉണ്ട് bro ഇന്നോവ മാത്രം അല്ല etiyos കാർ 10 ലാക്ക് ഓടിയതിന് അവാർഡ് കിട്ടിയിട്ടുണ്ട് നമ്മുടെ കണ്ണൂരിൽ 8 ലാക്ക് ആയ ഇന്നോവ ഇപ്പോഴും സുഖം ആയി ഓടുന്നു ടൊയോട്ട 1 ലാക്ക് ഏറ്റവും കുറവ് km ആണ് മറ്റുള്ള കമ്പനി വണ്ടി 1 ലാക്ക് എന്ന് വെച്ചാൽ കുറെ ഓടി എന്ന് അവസ്ഥ ആണ്
Was a wonderful session.. All were so knowledgeable 👌🏻👐🏻✨️👏🏻 Sad to see *Anil* facing issues with fleet of Maruthi s and Tata s !!! Good to hear that *Toyota* is the best ❤❤❤ .. Akash's *CEDIA* used to be my dream car when I was a kid.. those days it looked like today's Merc and BMW .. Gautham's Estilo still looks new 👏🏻👏🏻👏🏻 Wonderful car owners/lovers 👐🏻✨️✨️✨️
വാങ്ങുമ്പോൾ നമ്മൾ അധികം നൽകുന്ന തുകയും വിൽക്കുമ്പോൾ ( used ev വാങ്ങാൻ ആളുണ്ടാവുമോ എന്ന് കണ്ടറിയാം ) ഉള്ള huge depreciation ഉം കൂട്ടി നോക്കുമ്പോൾ ev വലിയ നഷ്ടമാണ്... Daily expense കുറക്കാമെന്നു മാത്രം... അത് ഈ രീതിയിൽ വലിയ നഷ്ടവും aaavum✅️
@@sadathaddu Remember the story of Hero? They started selling products in the name 'Hero Honda', later they became independent even without Honda and they are number one in the two wheeler segment. Once Toyota gets a hold here, they will sell independently and will pose a threat to Suzuki. Wait and watch.
Zen Estilo ഒരു നല്ല വാഹനം തന്നെ. ഞങ്ങളുടെ വണ്ടി 14 വർഷം കഴിഞ്ഞു .ഇപ്പഴും വലിയ കുഴപ്പങ്ങൾ ഒന്നുമില്ല .സർവ്വീസ്ചാർജ് അധികമൊന്നും വരാറില്ല. ഗ്രൗഡ് ക്ലിയർൻസ്, ഹൈറ്റ് എല്ലാം ഉണ്ട്. കാണാനും അത്യാവശ്യം നല്ല വണ്ടി തന്നെ. പക്ഷേ എന്തുകൊണ്ട് അത് വിജയിച്ചില്ല എന്നറിയില്ല.
കറക്ട് ആളെയാണ് പിടിച്ചത് . പണ്ട് മാരുതി കിടിലൻ ആണ് എന്ന് പറഞ്ഞു ഫസ്റ്റ് ജനറേഷൻ സ്വിഫ്റ്റ് എടുത്തു വര്ഷം ഇരുപത്തെട്ടായിരം ആവറേജിൽ ഒരു ലക്ഷം തികച്ചപ്പോൾ സസ്‌പെൻഷൻ , ഇഞ്ചക്ടർ എല്ലാം തൊടണ്ട അവസ്ഥ വന്നു, സ്റ്റിയറിംഗ് പണിയാൻ പറഞ്ഞു പക്ഷെ വില കൊണ്ട് പുറത്തു വെച്ച് സെറ്റ് ആക്കി. ആ റേഞ്ചിൽ വിദേശത്ത് പിൽക്കാലത്തു ഒരു കൊറോള ഉപയോഗിച്ചു , ഓടിക്കാൻ തീരെ പഞ്ചില്ലാത്ത ആ വണ്ടി ഓയിൽ ഒഴിക്കലും ടയർ റൊട്ടേഷനും മാത്രം വെച്ച് സുഖമായി ഓടി. ടൊയോട്ടയുടെ പെർഫോമൻസ് ഇല്ലാതെ ട്രബിൾ ഫ്രീ ആയി ഓടുന്ന ആ പാറ്റേൺ പ്രൈവറ്റ് യൂസേഴ്സ് മനസ്സിലാക്കാത്ത കാരണം ആണ് യാരിസ് ഇന്ത്യയിൽ ക്ലച്ചു പിടിക്കാഞ്ഞത്.
ചേട്ടൻ ഏതായാലും പറഞ്ഞത് വളരെ നന്നായി ഇനിയുള്ള ജനങ്ങളെങ്കിലും ശ്രദ്ധിച്ചു ഇത് വാങ്ങാതിരിക്കുമല്ലോ അത് ഏതായാലും പെട്ടവർ ഏതായാലും പെട്ടു. ഇനി മറ്റുള്ളവരെ പെടാതിരിക്കാൻ ഉള്ള കാര്യം തുറന്നു പറഞ്ഞതുകൊണ്ട് അത് മറ്റുള്ളവർക്ക് ഒരു ഉപകാരമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു
@@jasirsidhique9966 was part of a larger taxi company as an operations head with over 700 cars across India too , here I stated with my personal experience
നിങ്ങൾ സെലക്ടിവ് ആളെ വിളിയ്ക്കാതെ Random ആയി വിളിയ്ക്കു .അനിൽ ന് അവരുടെ strategy ഉണ്ടാകും. വിശ്വസിയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്. Mr. ബൈജു . N. നായർ താങ്കളുടെ വിശ്വാസ്യത കളയരുത്.
215000 km ഓടി കഴിഞ്ഞ എൻ്റെ നാട്ടിലെ ഇന്നോവ 2010 model കഴിഞ്ഞ മൂന്ന് വർഷത്തിൽ oil ഫിൽറ്റർ ടയർ change മാത്രമേ nadathiyittulloo ഒരു പ്രാവശ്യം ac yude cooling കോയിലും , ഇവിടെ ഗൾഫിൽ 500000 km കഴിഞ്ഞ camry വാങ്ങി അഞ്ച് വർഷം upayogichu അതും oil ടയർ change മാത്രം
Battery packs are replaced completely under wty or may be replaced at part/component level. Out of warranty - then only part level replacment will happen. This is not 12v battery. Its 400v hvbpack and it has component level repair options
ഈ സ്ഥാപനത്തിൽ ഞാൻ സൂപ്പർവൈസർ ആയിട്ട് വർക്ക് ചെയ്തതാണ്....ടാറ്റയും മാരുതിയും ഫ്രഷേഴ്സിന് വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്ക് ആണ് കൊടുക്കുന്നത് അവിടെ....പക്കയായിട്ട് ഡ്രൈവിംഗ് നല്ല രീതിയിൽ ആയാൽ മാത്രമേ ടൊയോട്ടയും പുതിയ വണ്ടികളായ ടാറ്റയിലേക്ക് മാരുതിയിലേക്കും കയറ്റുകയുള്ളൂ....പിന്നെ അവിടെ വണ്ടിയോടിക്കുന്നവർ ഭൂരിഭാഗവും മര്യാദയ്ക്ക് അല്ല വണ്ടി ഓടിക്കുന്നത്.....അവിടെ വർക്ക്ഷോപ്പിലെ പണിയും നല്ല രീതിയിൽ അല്ല അപ്പോ പിന്നെ വണ്ടിക്ക് കംപ്ലൈന്റുകൾ സ്വാഭാവികം...വർഷോപ്പിലെ പണിക്കാർ നല്ലതാണ് പക്ഷേ പണികൾ മര്യാദയ്ക്ക് ചെയ്യിപ്പിക്കില്ല അത് മാനേജ്മെൻറ് ആണല്ലോ ചെയ്യിപ്പിക്കുന്നത്...മാരുതിയും ടൊയോട്ടയും ടാറ്റയും എല്ലാം നാലര 5 ലക്ഷം കിലോമീറ്റർറ്റർ ഓടിയിട്ടുണ്ട്...അവിടെ ഒരു വണ്ടി തന്നെ ഓടിച്ചിരിക്കുന്ന വരുടെ എണ്ണം നമുക്ക് കൗണ്ട് ചെയ്യാൻ പറ്റില്ല....അത്രയധികം കൈമാറിയണം വണ്ടികൾ ഓടിക്കുന്നത് അപ്പോൾ വണ്ടിക്ക് പണി സ്വാഭാവികം.....
Battery pack മാറുക എന്ന് വെച്ചാൽ അതു മൊത്തം മാറി എന്നുള്ളതല്ല ഷോറൂമിൽ വെച്ച് ഒരു ബാറ്ററി ബാങ്കിൻറെ ഒരു സെല്ല് ആയി മാറാൻ സാധിക്കില്ല അതിന് പ്രത്യേകം തയ്യാറാക്കിയ വർക്ഷോപ്പുകൾ ആവശ്യമാണ് അങ്ങനെ cell മാറുന്നതിനു വേണ്ടിയാണ് ബാറ്ററി പാക്ക് മുഴുവനായി അഴിച്ചു ഇറക്കുന്നത് എന്നാണ് തോന്നുന്നത്
ഏറ്റവും കൂടുതൽ tiger baam വാങ്ങുന്നത് tata Ev ഓണർമാരാണ് അതിൽ ഒരാൾ ഞാനും വാങ്ങി കുടുങ്ങി പെട്ടു tiago Ev... 500 km ആകുമ്പോൾ stayaring colam complante ആയി 2 മാസം ആയി ടാറ്റയിൽ കേറി ഇറങ്ങുന്നത് ഇത് വരെ മാറിക്കിട്ടിയില്ല.......
Suzuki kkum problems und enthoo ellavarum athokke hide cheyyukayanu enn thonniyitttund....Mr.Anil athu paranjath nannayi pulliyumayi oru full episode pratheekshikkunn.....
V guard invertor എടുക്കുന്നത് പോലെയാണ്. Complaint toll ഫ്രീ no. ഇൽ രജിസ്റ്റർ ചെയ്യണം. പിന്നെ ലോക്കൽ സർവീസ് സെന്ററിൽ നിന്നും വിളിക്കും. അപ്പോഴും പരാതി ഡീറ്റൈൽ ആയി പറയണം. പിന്നെ ടെക്‌നിഷ്യൻ വിളിക്കും. അപ്പോഴും എല്ലാ ഡീറ്റൈൽസും പറയണം. ബാക്കി ഭാഗം 🙏🙏. ഞാൻ vguard products വാങ്ങുന്നത് നിർത്തി. ലോക്കൽ സർവീസ് സെന്ററിൽ complaint രജിസ്റ്റർ ചെയ്യാൻ samvudhaanam ഇല്ല. കഷ്ടം.വാങ്ങുന്നത് വരെ okay. പിന്നെ.😄😄😄ബൈജു സർ vguard invertor വാങ്ങുക.
Toyota യുടെ ഈ reliability ആണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്.tata ev 50000 km ആകുന്നതിനുമുൻപ് battery മാറ്റി എങ്കിൽ ev എങ്ങനെ മുതലാകാൻ ആണ്.
എന്റെ കയ്യിൽ ഒരു ടയോട്ട കൊറോള ഉണ്ടായിരുന്നു 5 ലക്ഷം കിലോമീറ്റർ ഓടി ബ്രേക്ക് പേട് മാറ്റി ഓയിൽ ചേഞ്ച് ചെയ്തു ഇത്രയും കാലം വേറൊരു മെയിന്റനൻസ് വന്നിട്ടില്ല.. പൊതുവേ അറബികൾ പറയാറുണ്ട് ഒരു കഴുതന്റെ പുറത്ത് ടയോട്ട എഴുതിയാൽ അത് നിങ്ങൾക്ക് വാങ്ങാം അതിനെ വിശ്വസിക്കാം ലോകത്തെ ഏറ്റവും വിശ്വസിക്കാൻ പറ്റുന്ന വണ്ടി തന്നെയാണ് ടയോട്ടയുടെ ഏതു വണ്ടിയും കണ്ണും ചുമ്മി വാങ്ങാം
one of the very informative episodes of rapid fire. And with not regularly seen vehicles too. A separate episode with fleet owner Anil is definitely required.
ബൈജു ചേട്ടാ എന്റെ ഒരു സംശയം ആണ് ഇത് നടക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല ഇലക്ട്രിക്കനു മുമ്പൊ പെട്രോൾ അല്ലേ ഉണ്ടായിരുന്ന പെട്രോളിന് ഒരു സമയം വരെ വില കുറവായിരുന്നു പിന്നീടാണ് ഇത്രയും വിലയൊക്കെ കൂടിയത് അതിനുശേഷം ഇലക്ട്രിക് വരുന്നത് അതിനുമുമ്പും ഇലക്ട്രിക് സ്കൂട്ടറുകളൊക്കെയാണ് കണ്ടുവന്നിരുന്നത് ഇലക്ട്രിക്ക് തുടക്കകാലഘട്ടങ്ങളിൽ വരുമ്പോൾ ഒരാൾക്കും വേണ്ടായിരുന്നു പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടർ ഒക്കെ പണ്ട് ഓരോരുത്തർക്ക് കാണുന്നത് പുച്ഛം ആയിരുന്നു എന്നാൽ ഇന്നിപ്പോ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകളും കൂടുതലായിട്ട് കണ്ടുവരുന്നു അപ്പോ ഭാവിയിൽ പെട്രോളും ഡീസലും ഒക്കെ പോയി കഴിഞ്ഞാൽ പിന്നെയുള്ളത് ഇലക്ട്രിക് അതേ ഉള്ളൂ പെട്രോളിന്റെ വില തന്നെ ഇലക്ട്രിക്കലും വരില്ല എന്നൊരു സംശയം ഇതൊരു സംശയം മാത്രമാണ്
😍ബൈജു ചേട്ടൻ 🙏നമസ്കാരം ❤️😍.34. മത്തെ rapid fire കാണുന്ന ലെ ഞാൻ 😍അതും രാത്രി മാൻ 🤣👍❤️rapid fire 😍നന്നായി പോകുന്നു.. ബൈജു ചേട്ടാ.. സൂപ്പർ 😍. അനിൽ ചേട്ടൻ.. നന്നായി പറഞ്ഞു തന്നു 👍എല്ലാം. മനസ്സിലാക്കി തന്നു 👍❤️toyota ❤️💪പുലി തന്നെ ❤️👍ഇന്നത്തെ എല്ലാരും.. പൊളിച്ചു 😍❤️
എന്റെ മാരുതി 800...267000km കിലോമീറ്റർ ഓടി 1988 December model, ഞാൻ 2002 ലാണ് സെക്കന്റ് ഹാൻഡ് ആയി വാങ്ങിയത് അപ്പോൾ ഓടിയിട്ടുള്ളത് വെറും 64000km,2020 ൽ പൊളിക്കാൻ കൊടുത്തു
Proud to be Toyota technician.(since 2012)
How is Glanza G
AMT, please advise
@@primefocusstudio3247 Glanzaye pati ariyan maruti mechanic aayalum madhi
@@primefocusstudio3247power lag is there. But better mileage and low maintenance.
Glanza maruthi ath thanne
@@primefocusstudio3247 I am working here in Middle East . There is no Glanza
ഈ Programme സൗദിയിൽ എന്റെ കാംമ്രിയിൽ ഇരുന്ന് അഭിമാനത്തോടെ കാണുന്ന ഞാൻ . എന്റെ വണ്ടി ഈ നിമിഷം 995942 km ആയി . Toyota ക്ക് രണ്ടു ലക്ഷം മൂന്നു ലക്ഷം ഒന്നും വിഷയമേ അല്ല. എന്നും എപ്പോഴും ഇഷ്ടം ടൊയോട്ട ..
Really..?
Very good
ഇവിടെ ഇറങ്ങുന്ന കാറുകൾക്ക് quality കുറവാണോ ഗൾഫിലെ വണ്ടിയെക്കാളും??
@@shiboopattar5163അതെ
കുവൈറ്റിൽ high temperaturil camry ക്കു ac ചെറിയ complaint വരുന്നു.
@@shiboopattar5163 Toyota ക്വാളിറ്റിയിൽ കുറവ് വരുത്തും എന്ന് തോന്നുന്നില്ല . ഇവിടെ ഗൾഫിൽ പൊതുവെ Break , clutch , steering ഇവയുടെ ഉപയോഗം വളരെ കുറവാണ് . പിന്നെ ഒന്നാന്തരം റോഡും , ഏറ്റവും മികച്ച ഇന്ധനവും , അതൊക്കെ ആവും ഇവിടത്തെ വാഹനങ്ങൾ എന്നും വലിയ കുഴപ്പങ്ങൾ ഒന്നും കൂടാതെ വർഷങ്ങൾ കഴിഞ്ഞാലും പുതുമയോടെ ഇരിക്കുന്നത്
50000 കിലോമീറ്റർ ഓടിയപ്പോഴേക്ക് 3 EV വണ്ടികളുടെ ബാറ്ററി മാറി എന്ന് പറയുമ്പോൾ ev കൾ വാങ്ങിയവരുടെ കാര്യം കട്ട പോക..😢
Warranty for 160000km.
@@binoyr4178 അത് കഴിഞ്ഞാലോ. ഏഴര ലക്ഷം വേണ്ടേ. സർവ്വീസിന് കയറ്റിയാൽ തന്നെ ആഴ്ചകൾ കഴിഞ്ഞാണ് വണ്ടി കിട്ടുന്നത്. പിന്നെ ഇതുപോലെ ഓരോ അമ്പതിനായിരത്തിനും ബാറ്ററി പേക്ക് ഭാവിയിൽ മാറേണ്ടി വന്നാൽ. എന്ത് കണ്ടിട്ടാണാവോ ആളുകൾ ഇതൊക്കെ വാങ്ങുന്നത്. നാലഞ്ച് കൊല്ലം നല്ല രസവും ലാഭവും ആകും. അത് കഴിഞ്ഞാൽ എന്റെ പൊന്നോ.... 🤔
8 year / 1,60,000 klmtr warranty
@@ubaidubaid9825 ഇതും പറഞ്ഞാണ് ഈ പാവങ്ങളൊക്കെ കുടുങ്ങിയത്. 8 വർഷത്തേക്ക് വേണ്ടിയാണോ വലിയ ലാഭക്കണക്കും പറഞ്ഞു ഈ പണമെല്ലാം കൊണ്ടുപോയി കൊടുത്തത്. എടുത്തവൻ പെട്ടു. വിൽക്കാനും പറ്റില്ല. നിർത്താനും പറ്റില്ല. 8 വർഷം കഴിഞ്ഞാൽ 8 ലക്ഷം ആ പഴയ വണ്ടിയിൽ വീണ്ടും ബാറ്ററി വാങ്ങാൻ മുടക്കുമോ തൂക്കി വിൽക്കുമോ?. മഴവെള്ളം കയറി ഒരുപാട് വണ്ടി ഇപ്പോഴേ എന്നും കേടായി സർവീസ് സെന്ററിൽ ആണ്. ഓരോരോ ഗതികേട്.
എന്ന് ആര് പറഞ്ഞു
TATA യുടെ സർവീസിൽ satisfied ആയിട്ടുള്ള ഒരാളെയെങ്കിലും ഒന്നു കാണണം. മരിക്കുന്നതിനു മുൻപുള്ള ഒരേയോരു ആഗ്രഹമാണ്.
Undelum e channelil kanikkilla.. Tata & Mahindraye kuttam parayunnavare mathre vilikku
താങ്കൾ ആഗ്രഹം പൂർത്തിയാകാതെ മരിക്കേണ്ടിവരും 🤣🤣🤣🤣🤣🤣🤣
@@ajeeshs1883 🤣🤣🤣
6.7lack koduth Tiago XT eduthu, service centre il adiyundaaakkunna njaaan😢
😂🎉
Anil ചേട്ടൻ്റെ ഒരു ഇൻ്റർവ്യൂ തരപെടുത്തണം.ഒരുപാട് വണ്ടികളുടെ യൂസർ റിവ്യൂ ഒരാളുടെ കയ്യിൽ നിന്നും കിട്ടാനുണ്ട്
Rapid fire എന്ന പരിപാടിയിൽ ഇതുവരെ കണ്ടതിൽ ഏറ്റവും കിടിലൻ എപ്പിസോഡ്🔥
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🏻🫶🏻
30th episode പൂർത്തിയാക്കിയ rapid fire segmentinu അഭിനന്ദനങ്ങൾ.... ഈ എപ്പിസോഡിൽ തന്നെ അനിൽ MGS ഉൾപെടുത്തിയത് നന്നായി, 50000 km പൂർത്തിയാക്കിയ tigorev battery pack മാറ്റേണ്ടിവരുന്നെന്നു കേട്ടത് ഞെട്ടിപ്പോയി😢 ബൈജു ചേട്ടൻ പറഞ്ഞതാണ് correct നമ്മുടെ ദേഹത്താണ് ഇവർ പണി പഠിക്കുന്നത്.. Toyota customer service എല്ലാവർക്കും ഒരേ അഭിപ്രായം 👍🏻👌🏻❤
Ya..truely tata needs improvmnt in service section
Tata service needs lots of improvmnt
വളരെ ക്രിത്യവും വ്യക്തവുമായ അവലോകനം ആയിട്ടു തോന്നി mr അനിൽ mgs ന്റേതു ,ഇലക്ട്രിക്ക് വാഹന ഉടമകൾ ഭാവിയിൽ നേരിടാൻ പോകുന്ന വലിയ ഒരു ചോദ്യമാണ് ഇദ്ധേഹം ചോദ്യചിഹ്നം ഇട്ടു പറഞ്ഞിട്ടു 8:56 പോയതു ...
ആദ്യത്തെ വ്യക്തിയിൽ നിന്ന് വണ്ടിയുടെ സെർവിസിനെ കുറിച് കൂടുതൽ മനസിലാക്കാൻ പറ്റി.❤ 5:02
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂട്ടുന്ന കാര്യത്തിൽ പാമ്പാടിയിലെ വോട്ടർമാർ നൽകിയ പിന്തുണയിൽ വ്യക്തിപരമായി എന്റെയും ഞാൻ നടത്തുന്ന ചായ കടയുടെയും പേരിൽ നന്ദി അറിയിക്കുന്നു 🙏 .
Akkiyatha
ചാനൽ =ചായക്കട 😂😂
Pashtt...
Congratulations,, ഇനി ബിസിനസ് & ഇൻഫ്രാസ്ട്രക്ടർ ഡെവലപ്പ്മെന്റിലും കാര്യമായിട്ട് ശ്രദ്ദിക്കുക... അപ്പൊയെ നാട് വികസിക്കൂ.. പുതിയ തൊഴിലാവസരങ്ങൾ ഉണ്ടാവൂ...അല്ലാതെ പഴയ തലമുറയെപ്പോലെ ഒപ്പിക്കൽ, കണ്ണിൽ പൊടിയിടൽ പരിപാടിക്കുള്ള ഓരോ പദ്ധദികളുമായി നടക്കാതെ നല്ല ദീർഘ വീക്ഷണമുള്ള പ്രൊജക്ടുകൾ കൊണ്ടുവരിക.. ഇന്നലെ ഇനി യുവാക്കൾ കൂടെയുണ്ടാവു... സോഷ്യൽ മീഡിയ വളർന്നു വിദേശ രാജ്യങ്ങളിലെ ഡെവലപ്പ്മെൻറ്സ് എല്ലാം കാണുന്ന യുവാക്കളെ കണ്ണിൽ പൊടിയിടാൻ പറ്റില്ല... So keep going 👍🏻
ഇത് എല്ലാ ജനപ്രധിനിതികൾക്കും ഉള്ള ഉപദേശമാണ്... രാഷ്ട്രീയം നോക്കാതെ എല്ലാ യുവാക്കലും അങ്ങനെ ഉള്ളവർക്കു മാത്രം വോട്ട് ചെയ്യുക.
😂😂😂
We definitely need a full episode with Mr Anil. There is a lot to learn from him.
👌
I second that.
Yes please ….
Yes
Yes
ഇതാണ് ശരിയായ practical review 👍 Toyota is class engineering in all aspects ...I trust the machine
ഈ segment കൊള്ളാം, Baiju ചേട്ടാ. ഇതിൽ താങ്കൾ തിരഞ്ഞെടുക്കുന്ന സകല വണ്ടി owners ഉം ചേട്ടന് പറ്റിയ ടീംസ് തന്നെ -വണ്ടിയെക്കുറിച്ച് നല്ല ധാരണയും, വിഷയത്തിൽ വ്യക്തമായി Interview തരാൻ പറ്റുന്ന, തക്ക അറിവും ഉള്ളവരുമാണ്....!! So മികച്ച വീഡയോകൾ...!!
ലോകത്തു എവിടെ പോയി ചോദിച്ചാലും വണ്ടിയെ കുറിച് അറിയുന്നവർ പറയുന്ന ഒരു പേര് Toyota.... ഏറ്റവും ഇഷ്ട്ടപെട്ട വണ്ടി പറയുമ്പോ ലാൻഡ്ക്രൂസർ അല്ലെങ്കിൽ fortuner.. വേറെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അത് 2 ഉം ഒരു വികാരം തന്നെ ആണ്...
8:46 അമ്പതിനായിരം കിലോമീറ്ററിനുള്ളിൽ, 🚘 Tata EVയുടെ Battery Pack മാറേണ്ടിവന്നു എന്നത്, 😮 ഞെട്ടിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയം തന്നെയാണ്.
😊 Japanese വാഹനങ്ങൾ പഴയതായിട്ട് ഉപേക്ഷിക്കാം എന്ന് കരുതിയാൽ അത് ഒരിക്കലും നടക്കില്ലെന്ന്, ഇന്ന് വന്ന എല്ലാ കസ്റ്റമേഴ്സിൽ നിന്നും ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു.
Suzuki യും Japanese അല്ലേ?
@@SANJAY_S972nissan,SUBARU
Not all Japanese,Nissan is very bad ,pinne evm dealer koode ayappol pwolichu😂😂
@@akhil7995 how you know Nissan is bad..? It’s a famous brand all over the world
പക്ഷെ Automotive manufacturing കമ്പനികളിൽ നിന്നും Electoral ബോണ്ടായി പണം വാങ്ങിയ മോദി സമ്മതിക്കില്ലല്ലോ
2012ഇൽ വാങ്ങിയ ടയോട്ട യാരിസ് ഹാച്ച്ബാക്ക് ഇപ്പോഴുണ് ഞാൻ ഗൾഫിൽ ഉപയോഗിക്കുന്നുണ്ട്. രണ്ടരലക്ഷം കിലോമീറ്ററിൽ അധികം ആയി ഇതുവരെ കാര്യമായ ഒരു പണിയും വന്നിട്ടില്ല , RELIABILITY = TOYOTA
TOYOTA oru killadi thnnaaa🔥🔥🔥🔥🔥🔥🔥🔥
I sold my corolla 2005 model after 14 year use. Replaced drive shaft(28k), windshield(18k); 1 glass winding mechanism &motor(14k); repainting at dealership(75k); Leather seat (55k); break pad& shoes 3 times, tyre 2 times and run 105k
ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ ഇലക്ട്രിക് വാഹനം ഇപ്പോൾ വാങ്ങാൻ പറ്റിയ സമയം അല്ല എന്ന്..... ടൊയോട്ട പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് ആണ്.... ഗൾഫിലൊക്കെ 10 lack km ആയിട്ടും ഇപ്പോഴും ഓടുന്ന വണ്ടി ഉണ്ട്....
ഇന്ത്യ യിൽ തന്നെ ഉണ്ട് bro ഇന്നോവ മാത്രം അല്ല etiyos കാർ 10 ലാക്ക് ഓടിയതിന് അവാർഡ് കിട്ടിയിട്ടുണ്ട് നമ്മുടെ കണ്ണൂരിൽ 8 ലാക്ക് ആയ ഇന്നോവ ഇപ്പോഴും സുഖം ആയി ഓടുന്നു ടൊയോട്ട 1 ലാക്ക് ഏറ്റവും കുറവ് km ആണ് മറ്റുള്ള കമ്പനി വണ്ടി 1 ലാക്ക് എന്ന് വെച്ചാൽ കുറെ ഓടി എന്ന് അവസ്ഥ ആണ്
അനിലുമായി ഒരു എപ്പിസോഡ് തീർച്ചയായും ചെയ്യണം ചേട്ടാ വളരെ ഉപകാരപ്രദമായിരിക്കും അത്
Yes, ഒന്നോ രണ്ടോ എപ്പിസോഡ് ഫുൾ വേണം
Exactly
Was a wonderful session..
All were so knowledgeable 👌🏻👐🏻✨️👏🏻
Sad to see *Anil* facing issues with fleet of Maruthi s and Tata s !!!
Good to hear that *Toyota* is the best ❤❤❤
..
Akash's *CEDIA* used to be my dream car when I was a kid.. those days it looked like today's Merc and BMW
..
Gautham's Estilo still looks new 👏🏻👏🏻👏🏻
Wonderful car owners/lovers 👐🏻✨️✨️✨️
ടൊയോറ്റക് തുല്യം ടൊയോട്ട മാത്രം ❤️
വണ്ടി വാങ്ങുന്നവർക്ക് അനിൽ സാറിന്റെ അഭിപ്രായം കേട്ടാൽ മതി ..... Toyota owner ആയതിൽ ഞാൻ അഭിമാനിക്കുന്നു.
ഞാനും അഭിമാനിക്കുന്നു. വർഷങ്ങളായി ടോയോട്ടോ ഉപയോഗിക്കുന്നു ഗൾഫിൽ.
I had rented his corolla long back it's KL07 BF 66. It's the same vehicle he is using now.
12:00 I'm also using 2004 corolla petrol crossed 2.3 lkhs. Still running smoothly, perfectly safe for going long drives as well. 😊
Congrats Sir 👏🏻
Ipo E20 petrol ayond engine side il ninn vello paniyum veruvo avo😢
🌳🌳🌳🌳 ആരും പ്ലാസ്റ്റിക് കുപ്പികൾ കത്തിക്കല്ലേ കവറുകൾ കത്തിക്കല്ലേ ഒരു മുട്ടായി കടലാസ് പോലും പ്രകൃതിയിൽ നിക്ഷേപിക്കേല്ലേ
@@favadmav1082 റീസൈക്കൾ
@@favadmav1082 പൊട്ടൻ ആണ് ലെ
@@favadmav1082coverukal haritha karma senakku kodukkuka
ഞാനും താങ്കളുടെ പാതയിൽ തന്നെ ആണ്.. Support
ലോകത്തെ നമ്പർ 1 വണ്ടി ടൊയോട്ട തന്നെ 👍
ബൈജു ചേട്ടാ.. MGS ഓണറെ വെച്ചൊരു എപ്പിസോഡ് ചെയ്യണം. ഇലക്ട്രിക് വാഹനങ്ങളുടെ ഭീകരതയെ പറ്റി ലോകത്തോടു വിളിച്ചുപറയണം.
13:54 👍👍
വാങ്ങുമ്പോൾ നമ്മൾ അധികം നൽകുന്ന തുകയും വിൽക്കുമ്പോൾ ( used ev വാങ്ങാൻ ആളുണ്ടാവുമോ എന്ന് കണ്ടറിയാം ) ഉള്ള huge depreciation ഉം കൂട്ടി നോക്കുമ്പോൾ ev വലിയ നഷ്ടമാണ്... Daily expense കുറക്കാമെന്നു മാത്രം... അത് ഈ രീതിയിൽ വലിയ നഷ്ടവും aaavum✅️
Toyota is gaining popularity in India and currently has become 5th in the ranking for the top selling car brands in India.
they sell Suzuki cars here
@@sadathaddu Remember the story of Hero? They started selling products in the name 'Hero Honda', later they became independent even without Honda and they are number one in the two wheeler segment. Once Toyota gets a hold here, they will sell independently and will pose a threat to Suzuki. Wait and watch.
ബൈജു ഏട്ടാ New Tata Nexon വീഡിയോ ചെയ്യ് വേഗം എല്ലാംവരും വീഡിയോ അപ്‌ലോഡ് ചെയ്യുത് കഴിഞ്ഞു 😢😢😢😢😢
❤
ഇത്ര നല്ല രീതിയിൽ സംസാരിക്കണമെങ്കിൽ അവരുടെ അനുഭവം കൊണ്ടായിരിക്കുമല്ലോ ടൊയോട്ടയെ കുറിച്ചു
Zen Estilo ഒരു നല്ല വാഹനം തന്നെ. ഞങ്ങളുടെ വണ്ടി 14 വർഷം കഴിഞ്ഞു .ഇപ്പഴും വലിയ കുഴപ്പങ്ങൾ ഒന്നുമില്ല .സർവ്വീസ്ചാർജ് അധികമൊന്നും വരാറില്ല. ഗ്രൗഡ് ക്ലിയർൻസ്, ഹൈറ്റ് എല്ലാം ഉണ്ട്. കാണാനും അത്യാവശ്യം നല്ല വണ്ടി തന്നെ. പക്ഷേ എന്തുകൊണ്ട് അത് വിജയിച്ചില്ല എന്നറിയില്ല.
വേറെ പേര് ഇട്ടിരുന്നെങ്കിൽ ചിലപ്പോൾ click ആയേനെ... Zen പ്രതീക്ഷിച്ചവർക്ക് അത് കിട്ടിയില്ല.
Look എല്ലാവർക്കും ഇഷ്ടപ്പെട്ടില്ല
Nalla vandi aanu, but kandal Tata Nano pale irikkum. Athaayirikaam failer aavan karanam.
Wagonr nte same engine and feature estilo vanath. But lookil WagonR customers ne kuduthal attract cheythu
Both looks and model name were not good.
ഇദ്ദേഹം ആയിട്ടുള്ള ഒരു എപ്പിസോഡ് വേണം
കറക്ട് ആളെയാണ് പിടിച്ചത് . പണ്ട് മാരുതി കിടിലൻ ആണ് എന്ന് പറഞ്ഞു ഫസ്റ്റ് ജനറേഷൻ സ്വിഫ്റ്റ് എടുത്തു വര്ഷം ഇരുപത്തെട്ടായിരം ആവറേജിൽ ഒരു ലക്ഷം തികച്ചപ്പോൾ സസ്‌പെൻഷൻ , ഇഞ്ചക്ടർ എല്ലാം തൊടണ്ട അവസ്ഥ വന്നു, സ്റ്റിയറിംഗ് പണിയാൻ പറഞ്ഞു പക്ഷെ വില കൊണ്ട് പുറത്തു വെച്ച് സെറ്റ് ആക്കി. ആ റേഞ്ചിൽ വിദേശത്ത് പിൽക്കാലത്തു ഒരു കൊറോള ഉപയോഗിച്ചു , ഓടിക്കാൻ തീരെ പഞ്ചില്ലാത്ത ആ വണ്ടി ഓയിൽ ഒഴിക്കലും ടയർ റൊട്ടേഷനും മാത്രം വെച്ച് സുഖമായി ഓടി. ടൊയോട്ടയുടെ പെർഫോമൻസ് ഇല്ലാതെ ട്രബിൾ ഫ്രീ ആയി ഓടുന്ന ആ പാറ്റേൺ പ്രൈവറ്റ് യൂസേഴ്സ് മനസ്സിലാക്കാത്ത കാരണം ആണ് യാരിസ് ഇന്ത്യയിൽ ക്ലച്ചു പിടിക്കാഞ്ഞത്.
Fleet owner ...sir...was very knowledgeable person...and he spoke very decently....good work Baiju chetta
Thanks
Welcome
ചേട്ടൻ ഏതായാലും പറഞ്ഞത് വളരെ നന്നായി ഇനിയുള്ള ജനങ്ങളെങ്കിലും ശ്രദ്ധിച്ചു ഇത് വാങ്ങാതിരിക്കുമല്ലോ അത് ഏതായാലും പെട്ടവർ ഏതായാലും പെട്ടു. ഇനി മറ്റുള്ളവരെ പെടാതിരിക്കാൻ ഉള്ള കാര്യം തുറന്നു പറഞ്ഞതുകൊണ്ട് അത് മറ്റുള്ളവർക്ക് ഒരു ഉപകാരമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു
Toyota, Honda maintenance കുറവാണ്
Honda maintenance is high agree on toyota
Toyota no 1 service kerala 👍👍👍👏👏
@@RAAJKAIMAL നിങ്ങൾ honda വണ്ടി ഉപയോഗിച്ചിട്ടുണ്ടോ
@@jasirsidhique9966 still using Doing service only at Honda
@@jasirsidhique9966 was part of a larger taxi company as an operations head with over 700 cars across India too , here I stated with my personal experience
Toyotta Corolla... true words from Mr. Anil.. just change oil and brake pad... it will run...
നിങ്ങൾ സെലക്ടിവ് ആളെ വിളിയ്ക്കാതെ Random ആയി വിളിയ്ക്കു .അനിൽ ന് അവരുടെ strategy ഉണ്ടാകും. വിശ്വസിയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്. Mr. ബൈജു . N. നായർ താങ്കളുടെ വിശ്വാസ്യത കളയരുത്.
👍🏽👍🏽👍🏽
215000 km ഓടി കഴിഞ്ഞ എൻ്റെ നാട്ടിലെ ഇന്നോവ 2010 model കഴിഞ്ഞ മൂന്ന് വർഷത്തിൽ oil ഫിൽറ്റർ ടയർ change മാത്രമേ nadathiyittulloo ഒരു പ്രാവശ്യം ac yude cooling കോയിലും , ഇവിടെ
ഗൾഫിൽ 500000 km കഴിഞ്ഞ camry വാങ്ങി അഞ്ച് വർഷം upayogichu അതും oil ടയർ change മാത്രം
12 years munpu gulf 1 year 120000 km odichadanu … pinne pala vandikalum odichenkilum Toyota ennum enikku favourite aanu
built Quality
Battery packs are replaced completely under wty or may be replaced at part/component level. Out of warranty - then only part level replacment will happen.
This is not 12v battery. Its 400v hvbpack and it has component level repair options
ബൈജുചേട്ടാ ഫസ്റ്റ് വന്നാ അളെ ഒന്നുകൂടി കൊണ്ട് വരണം 🙏🙏😊
3:49 മുതൽ അപ്പുക്കുട്ടന്റെ ക്യാമറക്ക് ഒരു ചെറിയ സൈഡ് വലിവ് ഉണ്ട്. അമ്പോറ്റിയെ.. കുഞ്ഞിനെ വഴി തെറ്റാതെ കാത്തോളണേ..😆
Toyotade range vere level aanu, ath ariyanel Middle Eastilek vanna mathi, 8-9 lakhs oodiya vandikal aanu taxi aayi oodunath, pakka engine condition aarikum oru rattling sound polum kelkan pattila, ammathiri condition
ഈ സ്ഥാപനത്തിൽ ഞാൻ സൂപ്പർവൈസർ ആയിട്ട് വർക്ക് ചെയ്തതാണ്....ടാറ്റയും മാരുതിയും ഫ്രഷേഴ്സിന് വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്ക് ആണ് കൊടുക്കുന്നത് അവിടെ....പക്കയായിട്ട് ഡ്രൈവിംഗ് നല്ല രീതിയിൽ ആയാൽ മാത്രമേ ടൊയോട്ടയും പുതിയ വണ്ടികളായ ടാറ്റയിലേക്ക് മാരുതിയിലേക്കും കയറ്റുകയുള്ളൂ....പിന്നെ അവിടെ വണ്ടിയോടിക്കുന്നവർ ഭൂരിഭാഗവും മര്യാദയ്ക്ക് അല്ല വണ്ടി ഓടിക്കുന്നത്.....അവിടെ വർക്ക്ഷോപ്പിലെ പണിയും നല്ല രീതിയിൽ അല്ല അപ്പോ പിന്നെ വണ്ടിക്ക് കംപ്ലൈന്റുകൾ സ്വാഭാവികം...വർഷോപ്പിലെ പണിക്കാർ നല്ലതാണ് പക്ഷേ പണികൾ മര്യാദയ്ക്ക് ചെയ്യിപ്പിക്കില്ല അത് മാനേജ്മെൻറ് ആണല്ലോ ചെയ്യിപ്പിക്കുന്നത്...മാരുതിയും ടൊയോട്ടയും ടാറ്റയും എല്ലാം നാലര 5 ലക്ഷം കിലോമീറ്റർറ്റർ ഓടിയിട്ടുണ്ട്...അവിടെ ഒരു വണ്ടി തന്നെ ഓടിച്ചിരിക്കുന്ന വരുടെ എണ്ണം നമുക്ക് കൗണ്ട് ചെയ്യാൻ പറ്റില്ല....അത്രയധികം കൈമാറിയണം വണ്ടികൾ ഓടിക്കുന്നത് അപ്പോൾ വണ്ടിക്ക് പണി സ്വാഭാവികം.....
Fuel pump failure and gear box synchroniser failures are very common in Ertiga especially type 1 vehicles.
Etra repair cost
@@Kriz319 Not much and the repair is infrequent .Try to fill good quality fuel and maintain proper level.
Proud to be a toyota owner 🥰
Baiju ചേട്ടാ Nexon review evide??.
ഇങ്ങനെ മുഷിപ്പിക്കുന്നത് ശേരിയല്ല .
പ്രതിഷേധം അറിയിക്കുന്നു..
Event ന് പോയില്ലെങ്കിൽ അത് അറിയിക്കുക
Charging infrastructure is not the main problem for EVs. It's the uncertainty about their reliability...
Today's episode was best.. All have shared experience well. Good interaction session. .
Tata യുടെ service experience ഇനി ചോദിക്കണം എന്നില്ല, എല്ലാര്‍ക്കും ഒരേ പോലെ complaints മാത്രം 😢
ടാറ്റാ ev ചേട്ടന് ബുദ്ധി യുണ്ട് ടൊയോട്ട best ആണ് എത്ര km വേണമെങ്കിൽ ഓടും only ഓയിൽ & ഫിൽറ്റർ മാത്രം മാറ്റിയ മതി
Hyundai i20 2019 model ഉപയോഗിക്കുന്നു..!!
ഒന്നര ലക്ഷം കിലോമീറ്റർ കഴിഞ്ഞു, ഇത് വരെ ഒരു കുഴപ്പവും ഇല്ലാതെ പോവുന്നു..
Njagal saudiyil use cheyyunna LC 2003 10lack above ippalum kunnum malayum okke panje kerum athane Toyota.
എന്റെ ജീവിതത്തിൽ സ്വന്തമാക്കാൻ ഒരുപാടു ആഗ്രഹിച്ച കാർ Lancer ❤ചെറുപ്പത്തിൽ വഴിയിൽ വെച്ചു കാണുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..😊
Battery pack മാറുക എന്ന് വെച്ചാൽ അതു മൊത്തം മാറി എന്നുള്ളതല്ല ഷോറൂമിൽ വെച്ച് ഒരു ബാറ്ററി ബാങ്കിൻറെ ഒരു സെല്ല് ആയി മാറാൻ സാധിക്കില്ല അതിന് പ്രത്യേകം തയ്യാറാക്കിയ വർക്ഷോപ്പുകൾ ആവശ്യമാണ് അങ്ങനെ cell മാറുന്നതിനു വേണ്ടിയാണ് ബാറ്ററി പാക്ക് മുഴുവനായി അഴിച്ചു ഇറക്കുന്നത് എന്നാണ് തോന്നുന്നത്
ഏറ്റവും കൂടുതൽ tiger baam വാങ്ങുന്നത് tata Ev ഓണർമാരാണ് അതിൽ ഒരാൾ ഞാനും വാങ്ങി കുടുങ്ങി പെട്ടു tiago Ev... 500 km ആകുമ്പോൾ stayaring colam complante ആയി 2 മാസം ആയി ടാറ്റയിൽ കേറി ഇറങ്ങുന്നത് ഇത് വരെ മാറിക്കിട്ടിയില്ല.......
Avarde showroom gatinte munnil kondoi nirthiyitt block akku.
Avaru set akkum
അറിഞ്ഞുകൊണ്ട് പോയി കുഴിയിൽ (ടാറ്റയിൽ ) ചാടണമായിരുന്നോ സുഹൃത്തേ ????
അനിൽ ചേട്ടൻ വന്ന് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി 👍
50000 km lu ബാറ്ററി മാറ്റണോ 😳😳😳എന്നാ പിന്നെ പൊളിക്കും 😂😂😂EV👌👌
Suzuki kkum problems und enthoo ellavarum athokke hide cheyyukayanu enn thonniyitttund....Mr.Anil athu paranjath nannayi pulliyumayi oru full episode pratheekshikkunn.....
Rapid firil ningal invite cheythu aale kondu varunathu nirthanam..
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹🌹👍
Waiting for TATA NEXON 2023....
Sorry to hear
മിസ്റ്റുബിഷി യുടെ ഈ മോഡൽ ആദ്യമായിട്ടാണ് ശ്രദിക്കുന്നത്, sixth owner 😮
Adipoli....ayirunnu.....nalla rasayirunnu👍👍🙌
athe number plate quality is very poor.
MS service cost epo kooduthalanu.
ഇപ്പോഴത്തെ ടാറ്റയുടെ വണ്ടിയൊക്കെ മികച്ച വണ്ടികളാണ് സർവീസിന്റെ കാര്യത്തിലാണ് ടാറ്റ എപ്പോഴും പഴി കേൾക്കുന്നത്
ippo ulla tata EV ye pattiyaaanu aa chettan paranjathu
Athu kondanallo Tata Harrier, Safari, Altroz, Hexa poleyulla vandikal e programil varathathu.. adhikam kuttam kanilla parayan
100% correct what Mr. Anil told about Toyota.... no service required.... Very ecomical vehicles...
V guard invertor എടുക്കുന്നത് പോലെയാണ്. Complaint toll ഫ്രീ no. ഇൽ രജിസ്റ്റർ ചെയ്യണം. പിന്നെ ലോക്കൽ സർവീസ് സെന്ററിൽ നിന്നും വിളിക്കും. അപ്പോഴും പരാതി ഡീറ്റൈൽ ആയി പറയണം. പിന്നെ ടെക്‌നിഷ്യൻ വിളിക്കും. അപ്പോഴും എല്ലാ ഡീറ്റൈൽസും പറയണം. ബാക്കി ഭാഗം 🙏🙏. ഞാൻ vguard products വാങ്ങുന്നത് നിർത്തി. ലോക്കൽ സർവീസ് സെന്ററിൽ complaint രജിസ്റ്റർ ചെയ്യാൻ samvudhaanam ഇല്ല. കഷ്ടം.വാങ്ങുന്നത് വരെ okay. പിന്നെ.😄😄😄ബൈജു സർ vguard invertor വാങ്ങുക.
Toyota യുടെ ഈ reliability ആണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്.tata ev 50000 km ആകുന്നതിനുമുൻപ് battery മാറ്റി എങ്കിൽ ev എങ്ങനെ മുതലാകാൻ ആണ്.
Free ayittanu mariyathu
@@7070nishadഇനി ബാറ്ററി മാറുമ്പോൾ പാവത്തിൻ്റെ വാറൻറി കഴിഞ്ഞിട്ടുണ്ടാവും😢
10:55 🔥 🔥 സിങ്കം സിങ്കം സിങ്കം❤❤
Maruthi not provide better service..i lost my money actually.brezza😢
1 ലക്ഷം കിലോമീറ്റർ കഴിഞ്ഞ എക്കോ സ്‌പോർട് കൊണ്ട് രണ്ടായിരം കിലോമീറ്റർ രണ്ട് ദിവസം കൊണ്ട് വന്നിട്ടുണ്ട്...
എന്റെ കയ്യിൽ ഒരു ടയോട്ട കൊറോള ഉണ്ടായിരുന്നു 5 ലക്ഷം കിലോമീറ്റർ ഓടി ബ്രേക്ക് പേട് മാറ്റി ഓയിൽ ചേഞ്ച് ചെയ്തു ഇത്രയും കാലം വേറൊരു മെയിന്റനൻസ് വന്നിട്ടില്ല.. പൊതുവേ അറബികൾ പറയാറുണ്ട് ഒരു കഴുതന്റെ പുറത്ത് ടയോട്ട എഴുതിയാൽ അത് നിങ്ങൾക്ക് വാങ്ങാം അതിനെ വിശ്വസിക്കാം ലോകത്തെ ഏറ്റവും വിശ്വസിക്കാൻ പറ്റുന്ന വണ്ടി തന്നെയാണ് ടയോട്ടയുടെ ഏതു വണ്ടിയും കണ്ണും ചുമ്മി വാങ്ങാം
അനില്‍ ചേട്ടന്റെ ഒരു എപ്പിസോഡ് ഉടനെ വരുമെന്ന് ആഗ്രഹിക്കുന്നു..... പ്രതീക്ഷിക്കുന്നു.... ❤❤❤
എന്നാൽ പിന്നെ എല്ലാ വണ്ടികളും toyoto ആകാത്തതെന്താ??എന്തിനു tata വീണ്ടും ഉപയോഗിക്കുന്നു
Karanam Toyota is costly
@@sreejithj82 എനിക്കിതു അറിയാഞ്ഞിട്ടല്ല, കുറെപേർ സ്ഥിരമായി tata ye മോശം ആകും!!!
Tayota vandikal edichal pappadam pole aakum..... Athu ever onnum parayunillya......
At last comady artistukalkkundayathariyillye....
അനിലിന്റെ കംപ്ലീറ്റ് ഒരു ഇന്റർവ്യൂ കാണിക്കണം.നല്ല വ്യക്തമായ അഭിപ്രായങ്ങൾ.
റോഡ് ക്ലീൻ ചെയ്യുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ❤️🙋♂️
one of the very informative episodes of rapid fire. And with not regularly seen vehicles too. A separate episode with fleet owner Anil is definitely required.
ബൈജു ചേട്ടാ എന്റെ ഒരു സംശയം ആണ് ഇത് നടക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല ഇലക്ട്രിക്കനു മുമ്പൊ പെട്രോൾ അല്ലേ ഉണ്ടായിരുന്ന പെട്രോളിന് ഒരു സമയം വരെ വില കുറവായിരുന്നു പിന്നീടാണ് ഇത്രയും വിലയൊക്കെ കൂടിയത് അതിനുശേഷം ഇലക്ട്രിക് വരുന്നത് അതിനുമുമ്പും ഇലക്ട്രിക് സ്കൂട്ടറുകളൊക്കെയാണ് കണ്ടുവന്നിരുന്നത് ഇലക്ട്രിക്ക് തുടക്കകാലഘട്ടങ്ങളിൽ വരുമ്പോൾ ഒരാൾക്കും വേണ്ടായിരുന്നു പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടർ ഒക്കെ പണ്ട് ഓരോരുത്തർക്ക് കാണുന്നത് പുച്ഛം ആയിരുന്നു എന്നാൽ ഇന്നിപ്പോ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകളും കൂടുതലായിട്ട് കണ്ടുവരുന്നു അപ്പോ ഭാവിയിൽ പെട്രോളും ഡീസലും ഒക്കെ പോയി കഴിഞ്ഞാൽ പിന്നെയുള്ളത് ഇലക്ട്രിക് അതേ ഉള്ളൂ പെട്രോളിന്റെ വില തന്നെ ഇലക്ട്രിക്കലും വരില്ല എന്നൊരു സംശയം ഇതൊരു സംശയം മാത്രമാണ്
സംശയം ശരിയാകാതിരിക്കട്ടെ
സംശയം ഒക്കെ ശരി തന്നെയാണ്
അന്ന് എഴുതിയ നിങ്ങളും
വായിച്ച ഞാനും
ഉണ്ടായിരിക്കില്ല എന്നു മാത്രം😂❤❤
@@iliasmuhamed3887 🤣😄
😍ബൈജു ചേട്ടൻ 🙏നമസ്കാരം ❤️😍.34. മത്തെ rapid fire കാണുന്ന ലെ ഞാൻ 😍അതും രാത്രി മാൻ 🤣👍❤️rapid fire 😍നന്നായി പോകുന്നു.. ബൈജു ചേട്ടാ.. സൂപ്പർ 😍. അനിൽ ചേട്ടൻ.. നന്നായി പറഞ്ഞു തന്നു 👍എല്ലാം. മനസ്സിലാക്കി തന്നു 👍❤️toyota ❤️💪പുലി തന്നെ ❤️👍ഇന്നത്തെ എല്ലാരും.. പൊളിച്ചു 😍❤️
Lancer ഒരു കാലത്തെ ഹരം ആയിരുന്നു..but അപ്പോഴേക്കും വണ്ടി നിർത്തി പോയി
Esteem പഴയ zen പോലേ എല്ല. Zen നു പകരം zen മാത്രേം
ഈ വണ്ടി cidia ഇപ്പോൾ എറണാകുളം ഉണ്ട്. ബ്രദർ ഗുജറാത്തിൽ നിന്നും കൊണ്ടു വന്നത്. പുള്ളി അത് hindhustant ഗ്യാസ് ki വെച്ചു ഓടിക്കുന്നു
Toyota Corolla ❤
13:35 iddhehathinodoppam oru detailed review, interview aavashyam und....
chetta......
ithin vendi samayam kandathumo ?
ഒരു TATA car വാങ്ങാൻ നോക്കിയതാണ് ഇദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോൾ മതിയായി ..👍
5 lakhs run cheytha toyota van adipoli condition ippoozhum oadikkunnu in saudi 2016 model
Toyota glanza or exter which one is better???
I just bought my first car and it is a 2023 RAV4 Hybrid.
റ്റാറ്റാ nexon ന്റെ വീഡിയോ ഈ ചാനലിൽ കണ്ടില്ലല്ലോ
എന്റെ മാരുതി 800...267000km കിലോമീറ്റർ ഓടി 1988 December model, ഞാൻ 2002 ലാണ് സെക്കന്റ് ഹാൻഡ് ആയി വാങ്ങിയത് അപ്പോൾ ഓടിയിട്ടുള്ളത് വെറും 64000km,2020 ൽ പൊളിക്കാൻ കൊടുത്തു
Wonderfull session.quite informative.
Baiju chettaaa anil chettantta kode oru interview vekkamo orupade kalamayi wait cheyyunuu...plzzz
നന്നായി സംസാരിക്കുന്നു. നന്ദി ശ്രീ അനിൽ❤
MGS owner Anil sirnte detailed interview undenkil nannayirunnu... specific aayi complaints sort cheythu
Cheta Nexon new review kandilalooo waiting for that
Njan tata tigor ev 75000 km odi 1 year charging problem , suspention problem etc last vandi koduthu