10 വർഷത്തെ പവിത്രമായ പ്രണയത്തിനോടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം വാക്ക് പറഞ്ഞ് ഉറപ്പിച്ചു. 4 മാസം കഴിഞ്ഞു അവൾക്ക് ആഹാരം കഴിക്കാൻ ഒരു ബുദ്ധിമുട്ട്. സർജറി, കീമോ, റേഡിയേഷൻ. ഒരു ജീവിതത്തിൽ സഹിക്കാവുന്ന എല്ലാ വേദനകളും തീർത്ത് കഴിഞ്ഞ വെള്ളിയാഴ്ച 30/06/2023 അവൾ യാത്രയായി. എപ്പോഴും എന്റെ തുണയായി ശക്തിയായി കൂടെ നിന്നവൾ ഇനി ഇല്ല എന്ന സത്യം ഞാൻ അംഗീകരിച്ചേ പറ്റു. ഈ പാട്ട് ഇന്ന് നമ്മുടെ ജീവിതം തന്നെയാണ് 😭😭
Stay strong Brother.. I lost my Mom to Cancer . My Bestie lost her hus to Cancer. നമ്മുടെയൊക്കെ ജീവിതത്തിൽ കണ്ണീർ നിറയ്ക്കാൻ എഴുതി വെച്ച വിധി...Tight hugs Brother.. May you find strength.
No puch dialoges No action No mega stars No item dance Not a big budget made movie Full of good story, feelings, emotions, orginal emotions Proud to be film of malayalam industry.
And music has a feeling of tranquility soberness sorrow s pathos.. I couldn't understand Malayalam lyrics I n this song without the subtitles but the feeling with its music in this song I hve felt core from the heart.. In short .. Nice movie ,,nice song, real actors and Joseph 😢
Oh pinne....ithu ippo sthiram Joli aana chilaver kku ....kore like kittaan...chumma...ithu pole ulla comments adikyum....newly married couples aano....ithu pole avasaanum vere irunaal mathi....kore patience pinne adjustments pinne compromise cheyyanum married life le...that is the reality....
നഷ്ടപ്പെടൽ അല്ല ജീവിതത്തിലെ ഏറ്റവും വലിയ വേദന .... നഷ്ടപ്പെട്ടുപോയ ആളെ ഓർത്തു കൊണ്ടുള്ള ജീവിതമാണ്............... ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അവർ നമ്മളിൽ നിന്ന് അകന്നു പോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി കണ്ണുകൾ നിറഞ്ഞ് നോക്കി നിൽക്കേണ്ടി വരുമ്പോൾ നമ്മൾ തിരിച്ചറിയും മരണമല്ല ഏറ്റവും വലിയ വേദന....ഇനിയുള്ള നമ്മുടെ ജീവിതമാണ് അവരെ പറ്റിയുള്ള ഓർമ്മകൾ കൊണ്ട് നിറഞ്ഞ നമ്മുടെ ജീവിതം 😔😔😔😔😔😔😔😔😔😔😔😔
കണ്ണെത്താ ദൂരം നീ മായുന്നു ഏതേതോ തീരങ്ങളിൽ.. ഉള്ളം കൈ നിൻ കൈയ്യിൽ ചേരുമ്പോൾ കാലങ്ങൾ പിൻവാങ്ങിയോ കനലായി മാറുന്നു മൗനം ഇനിയില്ല ഈ മണ്ണിലൊന്നും.. നെഞ്ചോരം നീ മാത്രം.. ഉയിരേ ഇനിയും വിദൂരേ.. നിലാത്താരമായ് നീ മിഴിചിമ്മി നിന്നീടുമോ വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ.. വരുംന്നേരമെന്നോടു ചേരേണമെൻ ജീവനേ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും ... തലോടും.. തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ . വിലോലം ... മനസിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ വരും ജന്മമെൻ പാതി മെയ്യായി മാറീടേണം നീ അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം .. ഉയിരേ ഇനിയും .. കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം കാണാതെ നീ യാത്രയായ് .. കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ മൂടുന്നു നിൻ തൂമുഖം ... നിറവോടെ നീ തന്നുവെല്ലാം .. അതുമാത്രമാണെന്റെ സ്വന്തം നെഞ്ചോരം നീ മാത്രം .. ഉയിരേ ഇനിയും ..
കമൻ്റ് വായിച്ച് കണ്ണ് നിറഞ്ഞു തുളുമ്പുന്ന ഞാൻ... സംഗീതം എന്ന അമൃത്.... അതല്ലാതെ വേറെ എന്തുണ്ട് ഈ ലോകത്ത്.... The perfect HEAL..💕💕 ഒരുപാട് വേദനകൾ ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരാൾക്ക് ഇത് താങ്ങാനാവില്ല...കരഞ്ഞുപോകും😭😭
അർത്ഥമുള്ള വരികളും കരളലിയിക്കുന്ന സംഗീതവും വിജയ് യേശുദാസിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ മനുഷ്യനെ മറ്റൊരു നിശബ്ദത നിറഞ്ഞ അവന്റെ ഓര്മയിലേക്ക് നയിക്കുന്ന ആ നിമിഷം
I lost my wife recently due to CA breast. She had been fighting fot it around 3 years, lot of painful situations underwent and finally joined eternity, for sure she is a Saint now...her struggle was another Kalvari for us... I do know one day I also will meet her in heaven..till then her let me haunts with her memmories... cant sleep properly for the last three months...she left us in Nov 2023,No complaints to Lord God... for you have given us 17 years of beautiful married life and given two kids for upbringing. 🙏🙏
കണ്ണെത്താ ദൂരംനീ മായുന്നൂ ഏതേതോ തീരങ്ങളിൽ ഉള്ളം കൈ നിൻ കയ്യിൽ ചേരുമ്പോൾ കാലങ്ങൾ പിൻവാങ്ങിയോ കനലായ് മാറുന്നു മൗനം ഇനിയില്ല ഈ മണ്ണിലൊന്നും നെഞ്ചോരം നീമാത്രം ഉയിരേ ഇനിയും. വിദൂരേ നിലാത്താരമായ് നീ മിഴിചിമ്മി നിന്നീടുമോ വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ.. വരും നേരമെന്നോട് ചേരേണമെൻ ജീവനേ നീ.. അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും.. തലോടും തനിച്ചേയിരിക്കേ നീനെയ്ത മഞ്ഞോർമകൾ വിലോലം മനസ്സിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ.. വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും.. കണ്ണീരാൽ നിൻ ചുണ്ടിൽ പൊന്മുത്തം കാണാതെ നീ യാത്രയായ് കൈക്കുമ്പിൾ തൂകുന്ന മണ്ണാലേ മൂടുന്നു നിൻ തൂമുഖം. നിറവോടെ നീ തന്നുവെല്ലാം അതുമാത്രമാണെന്റെ സ്വന്തം നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും...
വരാം ഞാൻ..❤️ നിനക്കായോരിക്കൽ ...❤️ നീയുളലോകങ്ങിൽ ...❤️ വരുന്നേരമെന്നോടുചേരേണമെൻ ജീവനെ നീ ...❤️ അതില്ലാതെ വയ്യെൻ ...❤️ നെഞ്ചോരം നീ മാത്രം ...💔 6yrs of past..💔
മാനസികമായി ഏറ്റവും വേദന തന്നിട്ടും, വെറുക്കാൻ സാധിക്കാത്ത പ്രിയപ്പെട്ടവളെ ഓർത്തു കൊണ്ട്, എന്നും ഉറങ്ങും മുൻപ് കേൾക്കുന്നു...നെഞ്ച് വിങ്ങുന്നുണ്ടെങ്കിലും കേട്ട് കേട്ട് അങ്ങനെ........ ഞാൻ മരിക്കുമ്പോൾ അവളുടെ ഒരു മുത്തം....... അത് മാത്രം മതി.... ഒരിക്കലും സ്വന്തമാകില്ലെന്ന് അറിഞ്ഞു കൊണ്ട്.... സ്നേഹിക്കുന്നു....
കണ്ണെത്താ ദൂരം നീ മായുന്നു ഏതേതോ തീരങ്ങളിൽ ഉള്ളം കൈ നിൻ കയ്യിൽ ചേരുമ്പോൾ കാലങ്ങൾ പിൻവാങ്ങിയോ കനലായി മാറുന്നു മൗനം ഇനിയില്ലയീ മണ്ണിലൊന്നും നെഞ്ചോരം, നീ മാത്രം ഉയിരേ…ഇനിയും വിദൂരേ… നിലാത്താരമായി നീ മിഴി ചിമ്മി നിന്നീടുമോ വരാം ഞാൻ.. നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ വരുന്നേരമെന്നോടു ചേരേണമേ ജീവനെ നീ അതില്ലാതെ വയ്യെന്നെഞ്ചോരം നീ മാത്രം ഉയിരേ.. ഇനിയും തലോടും തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ വിലോലം മനസിൻറെ താളിൽ നീ പെയ്ത നീർത്തുള്ളികൾ വരും ജന്മമേന്റെ പാതി മെയ്യായി മാറീടാം നീ അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻ മുത്തം കാണാതെ നീ യാത്രയായി കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ മൂടുന്നു നിൻ തൂമുഖം നിറവോടെ നീ തന്നുവെല്ലാം അത് മാത്രമാണെന്റെ സ്വന്തം നെഞ്ചോരം.. നീ മാത്രം ഉയിരേ.. ഇനിയും..
എന്നെ ഇത്രയും സങ്കടപ്പെടുത്തിയ വേറെ ഒരു പാട്ടും ഇല്ല....... വിജയ് യേശുദാസ്.... തകർത്തു..... എനിക്ക് തോന്നുന്നു... യേശുദാസ് ഈ പാട്ടു പാടിയാൽ ഇത്രയും ഫീൽ കിട്ടില്ല എന്നു.....
ഇനി എന്തോന്ന് പറയാൻ ... 7 days ആയി പടം കണ്ടിട്ട് ,,, ഇപ്പോഴും മനസ്സീന്ന് മാഞ്ഞിട്ടില്ല.. ആ സുഖമുള്ള നൊമ്പരം . മലയാളമേ കാണാതെ നഷ്ടപെടുത്തരുത് ഇതുപോലത്തെ ചിത്രങ്ങൾ!!!
ഈ ഗാനം എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മരണവും.. അവന്റെ deadbody കൊണ്ട് വന്നപ്പോൾ അതിന്മേൽ കെട്ടിപിടിച്ചുകൊണ്ട് വിതുമ്പിയ അവന്റെ പ്രേണയിനിയും.. അന്ന് ആ പള്ളിയിലെ അടക്കം കഴിഞ്ഞ് ഒരുപിടി മണ്ണിട്ട് മടങ്ങിയപ്പോൾ നെഞ്ചിലൊരു വിങ്ങൽ മാത്രമായി അവൻ അകന്നു... ഒരാഴ്ചയോളം വേണ്ടി വന്നിരിക്കണം എനിക്ക് അവൻ മരണപ്പെട്ടു എന്ന് വിശ്വസിക്കാൻ പോലും..ഇന്ന് വർഷം 10 ആകുന്നു... അകാലത്തിൽ പൊലിഞ്ഞ അവന്റെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി
നമ്മളും മരിക്കും നമുക്ക് പ്രിയപ്പെട്ടവരും മരിക്കും 🙂അവരൊന്നും ഇല്ലാത്തൊരു ലോകം അത് എത്ര ശൂന്യമായിരിക്കും.എത്രയൊക്കെ വേഗതയിൽ എത്രയൊക്കെ മുന്നോട്ട് പോയാലും നമുക്ക് പിന്നിൽ നിഴലായി ഒരാളുണ്ട് മരണം. 😊
മരണത്തെ ഇല്ലാതാക്കും എന്ന് ബൈബിൾ വചനം :ദൈവം എല്ലാ ശത്രുക്കളെയും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കുന്നതുവരെ+ ക്രിസ്‌തു രാജാവായി ഭരിക്കേണ്ടതാണല്ലോ. അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും. 1 കൊരി 15:26
I am from tamilnadu. When me and my brother watched this, we didnt sleep for more than a week. It has brought tears from both of us everynight relating ourselves to personal pain of married life and others. Especially the scene where he kisses his beloved wife. We cannot control our tears. Thanks to the director and to the actor Mr.Joju george. He has lived in this movie. Thanks for brining out our emotions and realize our current life. With luv and respect, Franklin, Leo from dindigul, Tamilnadu
ഓടിയൻ പോലെ ഉള്ള ചിത്രങ്ങൾ കാണാൻ കാണിക്കുന്ന ചൂട് ഒന്നും വേണ്ട,നല്ല ചിത്രം കാണണം എന്ന് താല്പര്യം ഉള്ള ആർക്കും ധൈര്യമായി പോകാം.....ഇതു ജോജോയോടുള്ള വിശ്വാസം....
മനസിന്റെ ഒരു കോണിൽ എന്നും ഉണ്ടാവും ജോസഫിന് ഒരു സ്ഥാനം ♥വാക്കുകളില്ല പറയാൻ....... സൂപ്പർ സ്റ്റാറുകളെ എല്ലാം 2:30 മണിക്കൂർ നേരത്തേക്ക് മറന്നു പോയി. Coming hero mega star of malayalam 👍👍👍👍👍Joju👌👌👌🙏🙏🙏♥
കണ്ണെത്താ ദൂരം നീ മായുന്നു ഏതേതോ തീരങ്ങളിൽ ഉള്ളംകൈ നിൻ കൈയ്യിൽ ചേരുമ്പോൾ കാലങ്ങൾ പിൻവാങ്ങിയോ കനലായി മാറുന്നു മൗനം ഇനിയില്ല ഈ മണ്ണിലൊന്നും നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും വിദൂരേ നിലാത്താരമായ് നീ മിഴിചിമ്മി നിന്നീടുമോ വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ വരുംന്നേരമെന്നോട ചേരേണമെൻ ജീവനേ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയു തലോടും തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ വിലോലം മനസ്സിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം കാണാതെ നീ യാത്രയായ് കൈക്കുമ്പിൾ തൂകുന്ന മണ്ണാലേ മൂടുന്നു നിൻ തൂമുഖം നിറവോടെ നീ തന്നുവെല്ലാം അതുമാത്രമാണെന്റെ സ്വന്തം നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും
Aby Abraham svyam erinju ternnu mattullavarkku velicham kodukkunna mezhukutiri ayi joseph marumennu karutitilla eppozhum JOSEPH enna kadapatram maranamilland jeevikkanu
Njan താഴെ ലിറിക് നോക്കി കിട്ടിയില്ല ഇനി വരുന്നവർക്ക് ഉപകാരമാവട്ടെ ❤❤ കണ്ണെത്താ ദൂരം നീ മായുന്നു ഏതേതോ തീരങ്ങളിൽ ഉള്ളംകൈ നിൻ കൈയ്യിൽ ചേരുമ്പോൾ കാലങ്ങൾ പിൻവാങ്ങിയോ കനലായി മാറുന്നു മൗനം ഇനിയില്ല ഈ മണ്ണിലൊന്നും നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും വിദൂരേ നിലാത്താരമായ് നീ മിഴിചിമ്മി നിന്നീടുമോ വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ വരുംന്നേരമെന്നോട ചേരേണമെൻ ജീവനേ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയു തലോടും തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ വിലോലം മനസ്സിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം കാണാതെ നീ യാത്രയായ് കൈക്കുമ്പിൾ തൂകുന്ന മണ്ണാലേ മൂടുന്നു നിൻ തൂമുഖം നിറവോടെ നീ തന്നുവെല്ലാം അതുമാത്രമാണെന്റെ സ്വന്തം നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും
ഓരോ വാക്കിനും അർത്ഥങ്ങൾ ഉണ്ട്... കരയാതെ മുഴുവൻ കേട്ടിട്ടില്ല ഈ പാട്ട്.. എന്നും നെഞ്ചോരം നീ മാത്രേ ഉള്ളു.. അതിനി എത്ര ജന്മം എടുത്താലും. 😘അടുത്ത ജന്മം എനിക്ക് വേണ്ടി മാത്രം ജനിക്കണം.. 😔love u the man who taught me the purest form of love. 🥰
ശരിക്കും love failure ഒന്നും അല്ല ഈ ലോകത്ത് ഏറ്റവും pain full ആയിട്ടുള്ളത്🙂 ജീവന് തുല്യം സ്നേഹിക്കുന്ന ആൾ ഈ ലോകത്ത് ഇല്ലന്ന് അറിയുമ്പോൾ ഉള്ള aah pain indalloo sahikyan പറ്റില്ല 🙂💔.....ജീവിതവും ജീവനും ആയിരുന്ന ആളെ ഓർത്ത് ഒരു ആയുസ്സ് മുഴുവൻ നീറി നീറി...........😑🥀🥀
ശെരിക്കും കണ്ണ് നിറയുന്നു എന്റെ ഹസ് മരിച്ചു 8 വയസുള്ള മോളുണ്ട് ഞാൻ pregnend ആണ് ഇപ്പോൾ 9 മാസം ആയി ഒരു പാട് ആഗ്രഹം ആയിരുന്നു കുഞ്ഞിനെ കാണാൻ വിധി ഇങ്ങനെ ആയി മക്കളെ ഓർത്തു പിടിച്ചു നിൽക്കുന്നു
വരും ജന്മമെൻ പാതി മെയ്യായി മാറിടെണം നീ.. അതല്ലാതെ വയ്യെൻ... നെഞ്ചോരം നീ മാത്രം ഉയിരേ ❤🥺 അത്രമേൽ ഹൃദയ സ്പർശിയായതും ഈ ജന്മം അല്ലെങ്കിൽ അടുത്ത ജന്മം ലഭിക്കും എന്ന് പ്രതീക്ഷ നൽകുന്നതുമായ വരികൾ 💯🙂
എന്റെ പൊന്നോ..എന്തൊരു പാട്ടാണ് ഇത്..ഇറങ്ങി ഇത്രയും കാലം ആയിട്ടും ആ ഫ്രഷ്നസ്.. എന്നും കേൾക്കുന്ന സോങ്..❤️ വരികൾ വല്ലാതെ Touch ചെയ്യുന്നു..വിജയ് യേശുദാസിന്റെ സൗണ്ട് 🙏
എല്ലാവർക്കും ഉണ്ടാവും അല്ലേ ഓരോ നഷ്ടപ്പെടൽ. പലരും നമ്മളിലേക്ക് കടന്ന് വരുമ്പോ നമുക്ക് ആ വില മനസ്സിലാക്കാൻ കഴിയില്ല... അവസാനം നമ്മളെ ഇട്ടേച്ചു ഒരു പോക്ക് ഉണ്ട് എത്ര ക്ഷെമ ചോദിച്ചാലും എത്ര കരഞ്ഞാലും ഒന്നും മനസ്സിലാക്കാൻ പറ്റാതെ നിസ്സഹായൻ ആയി നിക്കേണ്ട അവസ്ഥ. അപ്പൊ ആ വെക്തി എത്രത്തോളം നമുക്ക് പ്രിയപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റു. ചിലത് അങ്ങനെയാണ് മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപാട് സമയം എടുക്കും പിന്നെ ചിലപ്പോ നമുക്ക് അവരെ കിട്ടി എന്ന് വരില്ല. അപ്പോഴേക്കും നമ്മളെ വിട്ട് ഒരുപാട് അകലേക്ക് മാഞ്ഞു പോയി കാണും....... That feel. നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി കാത്തിരിക്കാതെ നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിച്ചു നോക്ക്.... നഷ്ടപ്പെട്ടത് ഇനി തിരിച്ചു കിട്ടില്ല.
അത്രമേൽ ജീവനായ ഒരാളെ ഓർത്തുകൊണ്ട് ഈ പാട്ടൊന്നു കേട്ട് നോക്കണം..എന്റെ സാറേ..കണ്ണ് താനേ നിറഞ്ഞോളും 😞
It's true
😭😢ss
Sathym
😔
Yes
ഈ സിനിമയിലെ ഏറ്റവും മനോഹരമായ ഗാനം ഇതാണെന്ന് തോന്നുന്നവർ എത്രപേരുണ്ട്
Sure 💕💕💕💕💕
Athe
പണ്ട് പാടവരമ്പത്തിലൂടെ......
...
Njan und❤
Yes
ഒരിക്കലും സ്വന്തമാവില്ല എന്നറിഞ്ഞിട്ടും സ്നേഹിച്ച ഒരാളെ ഓർത്ത്...❤️
🥲🥲
😔
💝😔
Please.... It hurts.... 🙏
ഈ ഫീൽ വെച്ച്... ഈ പാട്ട് കേൾക്കുമ്പോഴുള്ള അവസ്ഥ 😣💔
ഒരാൾ ജീവിതത്തിൽ നിന്നു പോവുമ്പോൾ അയാളുടെ ഓർമകളും കൂടി കൊണ്ടു പോയിരുന്നെങ്കിൽ എത്ര പേരുടെ കണ്ണീർ തോർന്നേനേ അല്ലേ😢
Shure...
👍
അങ്ങനെയൊരാളുടെ ഓർമ്മകൾ ഇല്ലെങ്കിൽ പിന്നെ നമ്മൾ എന്തിനു ജീവിക്കണം 🥹🥹🥹😢
Ys
ശരിക്കും
വരും ജന്മം എൻപാതി നിയായി മാറീടണംനീ അതില്ലാതെ വയ്യ എൻ നെഞ്ചോരം നീ മാത്രം ഉയിരേ നീ 😘😘😘😘😘😘😘😘😘
Ma favourite
Like it
വരും ജന്മമെൻപാതി മെയ്യായി മാറീടണം നീ...അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും....
Fav lyrics❤❤❤
😢
രണ്ടു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഈ ഗാനം ജീവനായിട്ടുള്ളവർ ഇവിടെ വരൂ.
2021 ആവാൻ വെറും 4 ദിവസം മാത്രം
.. ഇങ്ങു മരുഭൂമിയിൽ നിന്നു ഇതുടെ കൂട്ടി ഇന്ന് ഇപ്പോ 5 ആം തവണ ...
2021 ayi urangumbol kettitt kidakkunna patt❤️❤️
Hai iam aparna
Ethinte 4 varikal aanu nte what'sappinte about...
E varikal palardem Jeevitham thanne aanu..
Entheai geevanteai geevanaya song.
ഈ പാട്ട് പൂമുത്തോളെ ക്കാൾ ഒരുപടി മുന്നിലാണ്.
S
ഒരു ലോകം ❤️❤️❤️
Currect
ഒരുപടി അല്ല
ഒരുപാട് അർത്ഥം ഉണ്ട് ഇൗ പാട്ടിന്റെ ഒരോ വരിക്കും
Satyam❤💙
10 വർഷത്തെ പവിത്രമായ പ്രണയത്തിനോടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം വാക്ക് പറഞ്ഞ് ഉറപ്പിച്ചു. 4 മാസം കഴിഞ്ഞു അവൾക്ക് ആഹാരം കഴിക്കാൻ ഒരു ബുദ്ധിമുട്ട്. സർജറി, കീമോ, റേഡിയേഷൻ. ഒരു ജീവിതത്തിൽ സഹിക്കാവുന്ന എല്ലാ വേദനകളും തീർത്ത് കഴിഞ്ഞ വെള്ളിയാഴ്ച 30/06/2023 അവൾ യാത്രയായി. എപ്പോഴും എന്റെ തുണയായി ശക്തിയായി കൂടെ നിന്നവൾ ഇനി ഇല്ല എന്ന സത്യം ഞാൻ അംഗീകരിച്ചേ പറ്റു. ഈ പാട്ട് ഇന്ന് നമ്മുടെ ജീവിതം തന്നെയാണ് 😭😭
Stay strong Brother.. I lost my Mom to Cancer . My Bestie lost her hus to Cancer. നമ്മുടെയൊക്കെ ജീവിതത്തിൽ കണ്ണീർ നിറയ്ക്കാൻ എഴുതി വെച്ച വിധി...Tight hugs Brother.. May you find strength.
Jeevithathil ellam irunnittum onnumillatha avsathanafo enteyum eduvum kadannu pokum
@@unixgirl-w8l 🤝🏼
😢😢
മോനെ നഷ്ടപെട്ട ഞാൻ 💔💔💔💔
ജോസഫ് ആയിട്ട് ജീവിച്ച മനുഷ്യാ നിങ്ങൾ തന്നെ ഞങ്ങൾക്ക് മികച്ച നടൻ ❤❤
Absolutely
Yes 👌
Yes
Of course....... 👍
Crct..
വരാം ഞാൻ ഒരിക്കൽ നീ ഉള്ള ലോകങ്ങളിൽ വരുംന്നേരം എന്നോട് ചേരണം എൻ ജീവനെ അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ.... ❤️
😒
💔🙃
@@thasneeha3975 😥
@@aminaami9262 Amina😭😭
Fvrt line.. in this song❣️❣️
നഷ്ടപ്പെട്ടു പോയ ഒരാളെ ഓർത്തു ഈ പാട്ട് കേൾക്കണം... ന്റെ പൊന്നോ എന്തൊരു ഫീൽ ആണ്..... കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും ..... .
Nashttappedum ennu urappanu ...enkilum snehikkum ...oduvil enne thedi avan varum vare .......
Sathyam
Currect
😔
ഹിഹിഹി
No puch dialoges
No action
No mega stars
No item dance
Not a big budget made movie
Full of good story, feelings, emotions, orginal emotions
Proud to be film of malayalam industry.
Yes
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
And music has a feeling of tranquility soberness sorrow s pathos.. I couldn't understand Malayalam lyrics I n this song without the subtitles but the feeling with its music in this song I hve felt core from the heart.. In short .. Nice movie ,,nice song, real actors and Joseph 😢
👍
Item dance😲
ഈ പാട്ടു കേട്ടിട്ടു.. തിയേറ്ററിൽ വെച്ചു ഞാനെന്റെ ഭാര്യയെ നോക്കി..അവളെന്നെ മുറുകെ പിടിച്ചിരിക്കുന്നു.. കരഞ്ഞു പോയി
എന്റെ ഭാര്യയും എന്റെ കൈയും മുറുകെ പിടിച്ചിരുന്നു... Good movie...
Oh pinne....ithu ippo sthiram Joli aana chilaver kku ....kore like kittaan...chumma...ithu pole ulla comments adikyum....newly married couples aano....ithu pole avasaanum vere irunaal mathi....kore patience pinne adjustments pinne compromise cheyyanum married life le...that is the reality....
@@mmehd8245 Enthina veruthe negative adikkkunne
wow. Super.
😍😍😍😘
ജോസഫ് കണ്ടിട്ട് കണ്ണ് നിറയാത്തവർ വളരെ കുറവായിരിക്കും.... കാലങ്ങൾക്കു ശേഷം കണ്ട നല്ലൊരു സിനിമ.....
സത്യം Bro
Athe..
Yes 100%
ഇതിലെ ഗാനങ്ങളും നമ്മളെ വേറൊരു ലോകത്തു എത്തിക്കും.
Me
നഷ്ടപ്പെടൽ അല്ല ജീവിതത്തിലെ ഏറ്റവും വലിയ വേദന .... നഷ്ടപ്പെട്ടുപോയ ആളെ ഓർത്തു കൊണ്ടുള്ള ജീവിതമാണ്............... ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അവർ നമ്മളിൽ നിന്ന് അകന്നു പോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി കണ്ണുകൾ നിറഞ്ഞ് നോക്കി നിൽക്കേണ്ടി വരുമ്പോൾ നമ്മൾ തിരിച്ചറിയും മരണമല്ല ഏറ്റവും വലിയ വേദന....ഇനിയുള്ള നമ്മുടെ ജീവിതമാണ് അവരെ പറ്റിയുള്ള ഓർമ്മകൾ കൊണ്ട് നിറഞ്ഞ നമ്മുടെ ജീവിതം 😔😔😔😔😔😔😔😔😔😔😔😔
🥺
Sathyam
Sathyam
exactly
Sathyam 😔😔😔😔
കണ്ണെത്താ ദൂരം നീ മായുന്നു
ഏതേതോ തീരങ്ങളിൽ..
ഉള്ളം കൈ നിൻ കൈയ്യിൽ ചേരുമ്പോൾ
കാലങ്ങൾ പിൻവാങ്ങിയോ
കനലായി മാറുന്നു മൗനം
ഇനിയില്ല ഈ മണ്ണിലൊന്നും..
നെഞ്ചോരം നീ മാത്രം.. ഉയിരേ ഇനിയും
വിദൂരേ.. നിലാത്താരമായ് നീ
മിഴിചിമ്മി നിന്നീടുമോ
വരാം ഞാൻ നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ..
വരുംന്നേരമെന്നോടു ചേരേണമെൻ ജീവനേ നീ
അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം
ഉയിരേ ഇനിയും ...
തലോടും..
തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ .
വിലോലം ...
മനസിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ
വരും ജന്മമെൻ പാതി മെയ്യായി മാറീടേണം നീ
അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ..
ഉയിരേ ഇനിയും ..
കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം
കാണാതെ നീ യാത്രയായ് ..
കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ
മൂടുന്നു നിൻ തൂമുഖം ...
നിറവോടെ നീ തന്നുവെല്ലാം ..
അതുമാത്രമാണെന്റെ സ്വന്തം
നെഞ്ചോരം നീ മാത്രം ..
ഉയിരേ ഇനിയും ..
Thnqq💞
👌🥰
സൂപ്പർ
Gtz
🥰🥰 🥰
My favorite line: വരും ജന്മം എൻപാതി നിയായി മാറീടണംനീ അതില്ലാതെ വയ്യ എൻ നെഞ്ചോരം നീ മാത്രം ഉയിരേ നീ...addicted because of this line...
ഏറ്റെം
എന്റെയും
Ente vidhooree😍
Ntemm
ഞാൻ
ജോസഫ് മൂവിയോട് കൂടി ജോജു ചേട്ടന്റെ കട്ട ഫാൻ ആയി..😍😍😍
Same pitch✌
Josaf.adipole
@@fathimakunju5601 really
Yes
ഞാനും
"വരുംജന്മമെൻ പാതിമെയ്യായി മാറീടണം നീ...
അതല്ലാതെ വയ്യെൻ നെഞ്ചോരം നീമാത്രം ഉയിരേ...ഇനിയും..."🥀
ഹരിനാരായണൻ സാറ് ഉറ്റവരെ നഷ്ടപെട്ട വേദന അനുഭവിച്ച ആളാണെന്ന് തോനുന്നു.. അല്ലെങ്കിൽ ഇത്ര തീഷ്ണമായ വരികൾ ജനിക്കാൻ വഴിയില്ല.. ♥️♥️
ഈ പാട്ടു കേട്ടു കരയാത്തവർ ഉണ്ടാകുമോ. അറിയാതെ തന്നെ കണ്ണു നിറഞ്ഞു പോകും ഈ പാട്ടു കേട്ടാൽ. എന്തു മാജിക് ആണ് എന്നറിയില്ല...
😔
💞
@@surya.psurya6420 😍
@@amalabdul87 😍
"വരുജന്മമെൻ പാതിയായ് മാറീടണം നീ അതില്ലാതെ വയ്യെൻ ഉയിരേ"കിടുfeel
Ath motham ezhuthuoo😔
Great lines
അങ്ങ് ഇഷ്ട്ടപെട്ടു .... നല്ല സംവീധാനം കഥ അഭിനേധക്കൾ പാട്ട് തിരക്കഥ
Yes
Varum janmam Enkilum paathi meyyakan kazhiyane enna prarthana.. 😭😭😭
കമൻ്റ് വായിച്ച് കണ്ണ് നിറഞ്ഞു തുളുമ്പുന്ന ഞാൻ...
സംഗീതം എന്ന അമൃത്.... അതല്ലാതെ വേറെ എന്തുണ്ട് ഈ ലോകത്ത്....
The perfect HEAL..💕💕
ഒരുപാട് വേദനകൾ ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരാൾക്ക് ഇത് താങ്ങാനാവില്ല...കരഞ്ഞുപോകും😭😭
സത്യം
അർത്ഥമുള്ള വരികളും കരളലിയിക്കുന്ന സംഗീതവും വിജയ് യേശുദാസിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ മനുഷ്യനെ മറ്റൊരു നിശബ്ദത നിറഞ്ഞ അവന്റെ ഓര്മയിലേക്ക് നയിക്കുന്ന ആ നിമിഷം
❤️👍
Crct!!
03:50
വരും ജന്മമെൻ പാതി മെയ്യായി മാറീ ടണം നീ...
അതല്ലാതെ വയ്യെൻ... നെഞ്ചോരം..
ആഹാ... വല്ലാത്ത വരി...😍♥👌
💞
Vallathoru lines thanneya ith
😍😍
പൂമുത്തോൾ പടം ഇറങ്ങുന്നതിനു മുൻപ് കേറി ഹിറ്റ് ആയി. പക്ഷെ പടം കണ്ട അന്നു മുതൽ എനിക്ക് എറ്റവും പ്രിയപ്പെട്ടത് ഇതാണ്❤❤ ഇത് കഴിഞ്ഞാൽ ഉയിരിൻ നാഥനും❤
Me too
Yesdd
same bro
Same pich
Yes,💞
I lost my wife recently due to CA breast. She had been fighting fot it around 3 years, lot of painful situations underwent and finally joined eternity, for sure she is a Saint now...her struggle was another Kalvari for us... I do know one day I also will meet her in heaven..till then her let me haunts with her memmories... cant sleep properly for the last three months...she left us in Nov 2023,No complaints to Lord God... for you have given us 17 years of beautiful married life and given two kids for upbringing. 🙏🙏
😢
😢
ജോസഫ് ഭാര്യയ്ക്കു അന്ത്യചുംബനം കൊടുക്കുന്ന സീൻ , കരഞ്ഞു പോയി ... ബാക്ക്ഗ്രൗണ്ടിൽ ഇതായിരുന്നു മ്യൂസിക് ..മനസിന് ഭാരം തോന്നുന്ന വരികൾ
Satyam...
എന്റെ ചേട്ടാ... ഞാൻ എന്റെ ഭാര്യയുടെ മുഖത്ത് നോക്കി.. അവളും കരയുവായിരുന്നു
Athe .really awesome...superb talent
Joseph Marichu puratheku kondu varumbol suhruth meesha pirichu kodukkunna scene kandapol oru nimisham aake maravichu poyi...😭😭😭
sathiyam
സങ്കടം ഉള്ള സമയത്ത് ഈ പാട്ട് കേൾക്കരുത് പൊട്ടിക്കരഞ്ഞു പോയി😔😔
സത്യം 😥😢
💔
Sathyam
Yeah!!
Yeah
ഈ പാട്ട് എന്റെ ജീവിതത്തിലും സത്യമായി വന്നു രണ്ടുവർഷം മുമ്പ് എന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ ഞാനും ആഗ്രഹിക്കുന്നു
കുറേ കാലങ്ങൾക്കു ശേഷം കണ്ട നല്ലൊരു സിനിമ മമ്മൂക്കയും ലാലേട്ടനും ഇല്ല എന്നു കരുതി ഇത് കാണാതിരിക്കല്ലേ🙏🙏🙏🙏
Uael enaa padam varunath ?
സത്യം a brilliant thriller ...
Binitha same feel
Super താരങ്ങളെ മാത്രം നോക്കി സിനിമ കാണുന്ന കാലമൊക്കെ പോയി
കിടു മൂവി.....👌👌
കണ്ണെത്താ ദൂരംനീ മായുന്നൂ
ഏതേതോ തീരങ്ങളിൽ
ഉള്ളം കൈ നിൻ കയ്യിൽ ചേരുമ്പോൾ
കാലങ്ങൾ പിൻവാങ്ങിയോ
കനലായ് മാറുന്നു മൗനം
ഇനിയില്ല ഈ മണ്ണിലൊന്നും
നെഞ്ചോരം നീമാത്രം ഉയിരേ ഇനിയും.
വിദൂരേ നിലാത്താരമായ് നീ
മിഴിചിമ്മി നിന്നീടുമോ
വരാം ഞാൻ നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ..
വരും നേരമെന്നോട് ചേരേണമെൻ ജീവനേ നീ..
അതില്ലാതെ വയ്യെൻ നെഞ്ചോരം
നീ മാത്രം ഉയിരേ ഇനിയും..
തലോടും തനിച്ചേയിരിക്കേ
നീനെയ്ത മഞ്ഞോർമകൾ
വിലോലം മനസ്സിന്റെ താളിൽ
നീ പെയ്ത നീർത്തുള്ളികൾ..
വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ
അതല്ലാതെ വയ്യെൻ നെഞ്ചോരം
നീ മാത്രം ഉയിരേ ഇനിയും..
കണ്ണീരാൽ നിൻ ചുണ്ടിൽ പൊന്മുത്തം
കാണാതെ നീ യാത്രയായ്
കൈക്കുമ്പിൾ തൂകുന്ന മണ്ണാലേ
മൂടുന്നു നിൻ തൂമുഖം.
നിറവോടെ നീ തന്നുവെല്ലാം
അതുമാത്രമാണെന്റെ സ്വന്തം
നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും...
Wow...what a touching lyrics!!👏👏
Thank you chettaa
Tnx..da..machu❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💋💋💋💋💋💋💋💋💋❣❣❣❣❣🥰🥰🥰💞💞💞💗💗
Tnkuuuuu
Super
വരാം ഞാൻ ഒരിക്കൽ നീയുള്ള ലോകങ്ങളിൽ ... വരുന്നേരം എന്നോട് ചേരണം എൻ ജീവനേ ... നീ ഇല്ലാതെ വയ്യെൻ നെഞ്ചോരം ..
നീ മാത്രം ...❤️
Enikku iniyim ente achannte kayil pidichu kondu nadekkanem❤❤
@@AISHU575 നടന്നോ
പറയാതെ എങ്കിലും കൂടെ നിന്നവൾ മൊഴി മറന്നു പോയോ.. ഇട നെഞ്ചിൽആയിരം
പാടിയ ആൾക്കും പാട്ടു എഴുതിയ ആൾക്കും ഒരുപാട് നന്ദികൾ ❤❤❤
ആ പാട്ടിന് നമ്മുടെ മനസ്സിലിടം പിടിക്കുന്ന ഈണവും താളവും ലയവും നൽകിയ ആ പ്രതിഭയെ കൂടി ഓർക്കണം കേട്ടോ
Eenam valare veendapetadhu ellegil chumma vayichhu pokam eenamamu nammale hirdhayathilekku eragunnadhu
Music cheytha alkkum kudy
എന്റെ ഏറ്റവും വലിയ നഷ്ടം എന്താ എന്ന് ചോദിച്ചാൽ ഈ സിനിമ തിയറ്ററിൽ പോയി കാണാൻ പറ്റിയില്ല എന്നാണ്
എനിക്കും പറ്റിയില്ല
ഇതുപോലെയുള്ള സിനിമകളൊക്കെ കാണാൻ ഞാനിനിപണിയുന്ന വീട്ടിൽ ഒരു തിയേറ്റർ തന്നെ പണിയുന്നുണ്ട്..
2 വട്ടം അടുപ്പിച്ചു പോയി കണ്ടു ഞാൻ 💓
സത്യം..
2 times kandu...
ഓരോ വരിയും കൊള്ളുന്നത് നെഞ്ചിലാണ്..... ഈ വർഷം കണ്ട മികച്ച സിനിമ.... ജോജു ഏട്ടാ നിങ്ങൾ ഇത്രയും വലിയ ഒരു നടൻ ആയിരുന്നോ.... എവിടെ ആയിരിന്നു ഇത്രയും കാലം
കിടു പടം...ജോജു ചേട്ടൻ അങ്ങ് ജീവിച്ചു ജോസഫ് ആയിട്ട്....ആരും മിസ്സ് ചെയ്യല്ലേ ഈ പടം..🙏 ഒരു ടോറന്റ് ഹിറ്റ് ആവണ്ട പടം അല്ല ഇത്....👌👌👌👌
വരാം ഞാൻ..❤️
നിനക്കായോരിക്കൽ ...❤️
നീയുളലോകങ്ങിൽ ...❤️
വരുന്നേരമെന്നോടുചേരേണമെൻ
ജീവനെ നീ ...❤️
അതില്ലാതെ വയ്യെൻ ...❤️
നെഞ്ചോരം
നീ മാത്രം ...💔
6yrs of past..💔
എന്റെ ജീവനായ പാട്ട്.. നഷ്ടപ്പെട്ടു പോയ എന്റെ പൊന്നുമോളെ ഓർത്തു ഒരുപാട് രാത്രികളിൽ എന്റെ കണ്ണ് നനയിച്ച പാട്ട് !!
😔
🫂
😭😭
Wht happnd 🥺
😔😢
അഭിനയിക്കേണ്ടതിനു പകരം ജീവിച്ചു കാട്ടിയ ഒരു മനുഷ്യൻ 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
Please watch...a cover version of this song.
ഇഷ്ടപ്പെട്ടെങ്കിൽ മാത്രം subscribe and like ചെയ്താൽ മതി ☺️🙏
th-cam.com/video/mZ0xxD_qsMc/w-d-xo.html
Ys
🖤
ചില പാട്ടിലെ വരികൾ ചിലരുടെ ജീവിതമായിരിക്കും....
Sathyam.... sathyam..... sathya......
Athe just like mine
നഷ്ടപ്പെട്ട ഒരായിരം ജീവിതങ്ങൾ
👍
Crct Like me
മാനസികമായി ഏറ്റവും വേദന തന്നിട്ടും, വെറുക്കാൻ സാധിക്കാത്ത പ്രിയപ്പെട്ടവളെ ഓർത്തു കൊണ്ട്, എന്നും ഉറങ്ങും മുൻപ് കേൾക്കുന്നു...നെഞ്ച് വിങ്ങുന്നുണ്ടെങ്കിലും കേട്ട് കേട്ട് അങ്ങനെ........ ഞാൻ മരിക്കുമ്പോൾ അവളുടെ ഒരു മുത്തം....... അത് മാത്രം മതി.... ഒരിക്കലും സ്വന്തമാകില്ലെന്ന് അറിഞ്ഞു കൊണ്ട്.... സ്നേഹിക്കുന്നു....
🥹😕😞
Hope you are better now. Try to keep your mind busy so you will slowly forget everything
ഓരോ തവണ ഈ പാട്ടു കേൾക്കുമ്പോഴും ചങ്കു പിടയും... കണ്ണു നിറയും...😥😥⚰️⚰️
Sathyam
🙄🙄
Yes
Sherikkum
സത്യം😔😔😔
ഈ സിനിമയും ഇതിലെ ഗാനവും theater experience കിട്ടാത്തവർ ഇവിടെ വാ......😔
Me
🙋♀️
😣
Theateril ayirunnu pakshe urakkam ayipoyi edakku 🍻
@@dudes6212 😂
ഇന്നു TV യിൽ സിനിമ ഒന്നു കൂടി കണ്ടയാളാ ഈ ഗാനം ശ്രദ്ധിച്ചത്, മികവാർന്ന 2 ഗാനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയ അതി മനോഹരമായ കലാസൃഷ്ടി....
Devasiachan id. അതുകൊണ്ട് ഒന്നുമല്ല ഈ song ഒറ്റ അടിക്കല്ലല്ലോ പടത്തിൽ ഇടക്ക് രണ്ട് വരികൾ വരും മരിക്കുമ്പോൾ അല്ലെങ്കിൽ ഈ പാട്ട് ആയേനെ കൂടുതൽ hit 💚♥️💚♥️
@@binoyv.j2677 crct!!
Njanum athe....ennu TV il film kandapo ee song kelkka...karanju poyi....
@@binoyv.j2677ഈ പാട്ട് യതാർത്ഥ ബിജിഎം പടത്തിൽ കൊടുത്തിട്ടില്ല അല്ലെങ്കിൽ ഇ പാട്ട് തന്നെ മുന്നേ...
മനസ്സിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന പാട്ട് ❤️❤️❤️
2021 ഇലും ഇത് കാണുന്നവരുണ്ടേ ഇവിടെ കമോൺ
S My Favourite song..
Ys
ഈ സിമിനയും ഇതിനാകത്തെ പാട്ടും 2020 അല്ല 2080 ആയാലും ആരും മറക്കില്ല
Dhe ippolum
Mm
വരാം ഞാൻ നിനക്കായ് ഒരിക്കൽ നീ ഉള്ള ലോകങ്ങളിൽ
കണ്ണ് നിറഞ്ഞു പോയി
കണ്ണെത്താ ദൂരം നീ മായുന്നു
ഏതേതോ തീരങ്ങളിൽ
ഉള്ളം കൈ നിൻ കയ്യിൽ ചേരുമ്പോൾ
കാലങ്ങൾ പിൻവാങ്ങിയോ
കനലായി മാറുന്നു മൗനം
ഇനിയില്ലയീ മണ്ണിലൊന്നും
നെഞ്ചോരം, നീ മാത്രം
ഉയിരേ…ഇനിയും
വിദൂരേ…
നിലാത്താരമായി നീ
മിഴി ചിമ്മി നിന്നീടുമോ
വരാം ഞാൻ..
നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ
വരുന്നേരമെന്നോടു ചേരേണമേ
ജീവനെ നീ
അതില്ലാതെ വയ്യെന്നെഞ്ചോരം
നീ മാത്രം ഉയിരേ.. ഇനിയും
തലോടും
തനിച്ചേയിരിക്കെ നീ
നെയ്ത മഞ്ഞോർമ്മകൾ
വിലോലം
മനസിൻറെ താളിൽ
നീ പെയ്ത നീർത്തുള്ളികൾ
വരും ജന്മമേന്റെ പാതി
മെയ്യായി മാറീടാം നീ
അതല്ലാതെ വയ്യെൻ
നെഞ്ചോരം നീ
മാത്രം ഉയിരേ ഇനിയും
കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻ മുത്തം
കാണാതെ നീ യാത്രയായി
കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ
മൂടുന്നു നിൻ തൂമുഖം
നിറവോടെ നീ തന്നുവെല്ലാം
അത് മാത്രമാണെന്റെ സ്വന്തം
നെഞ്ചോരം.. നീ മാത്രം
ഉയിരേ.. ഇനിയും..
Thanks 4 d lyrics
Write it in english
@@ShijuThomas444 shiju can you please write it in english transliteration
@@andrewsuresh1 www.lyricsmall.com/kannetha-dooram-lyrics/
❤ Aswini Ajay ❤
എന്നെ ഇത്രയും സങ്കടപ്പെടുത്തിയ വേറെ ഒരു പാട്ടും ഇല്ല....... വിജയ് യേശുദാസ്.... തകർത്തു..... എനിക്ക് തോന്നുന്നു... യേശുദാസ് ഈ പാട്ടു പാടിയാൽ ഇത്രയും ഫീൽ കിട്ടില്ല എന്നു.....
*പൂമുത്തോളേയെക്കാളും എനിക്ക് ഈ പാട്ട് ഇഷ്ടം.നിങ്ങള്‍ക്കോ?1700 മനോരോഗികള്‍ ഡിസ് ലൈക്ക് ചെയ്തു.ഇപ്പോള്‍ ചികിത്സിച്ചാല്‍ ചിലപ്പോള്‍ .....*
enikum
👍
ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റുവും കൂടുതൽ ഹൃദയ സ്പർശിയായ മലയാള ഗാനം .
👍
സ്നഹിച്ചവർ ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാതാക്കുമ്പോ ഈ പാട്ടും ആ വേദനയുടെ ആഴം കൂട്ടും. But ഒരു സഘടത്തിന്റെ സുഖം
😔
Yes .....
Crct!!
😥❤️😥
Sathyam
ഇനി എന്തോന്ന് പറയാൻ ... 7 days ആയി പടം കണ്ടിട്ട് ,,, ഇപ്പോഴും മനസ്സീന്ന് മാഞ്ഞിട്ടില്ല.. ആ സുഖമുള്ള നൊമ്പരം . മലയാളമേ കാണാതെ നഷ്ടപെടുത്തരുത് ഇതുപോലത്തെ ചിത്രങ്ങൾ!!!
True
@@sujiththomas2456 ☑
Sathyam
ഈ ഗാനം എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മരണവും.. അവന്റെ deadbody കൊണ്ട് വന്നപ്പോൾ അതിന്മേൽ കെട്ടിപിടിച്ചുകൊണ്ട് വിതുമ്പിയ അവന്റെ പ്രേണയിനിയും.. അന്ന് ആ പള്ളിയിലെ അടക്കം കഴിഞ്ഞ് ഒരുപിടി മണ്ണിട്ട് മടങ്ങിയപ്പോൾ നെഞ്ചിലൊരു വിങ്ങൽ മാത്രമായി അവൻ അകന്നു... ഒരാഴ്ചയോളം വേണ്ടി വന്നിരിക്കണം എനിക്ക് അവൻ മരണപ്പെട്ടു എന്ന് വിശ്വസിക്കാൻ പോലും..ഇന്ന് വർഷം 10 ആകുന്നു... അകാലത്തിൽ പൊലിഞ്ഞ അവന്റെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി
😔
🥺
Your number pls
"തലോടും ......
തനിച്ചേയിരിക്കേ
നീ നെയ്ത മഞ്ഞോർമ്മകൾ ....
വിലോലം.....
മനസ്സിന്റെ താളിൽ
നീ പെയ്ത നീർത്തുള്ളികൾ ...."
❤️❤️❤️❤️
ഈ song ഇറങ്ങിയിട്ട് നാല് വർഷങ്ങൾ കഴിഞ്ഞെങ്കിലും ...ഇപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന നല്ലൊരു song ❤️❤️
നമ്മളും മരിക്കും നമുക്ക് പ്രിയപ്പെട്ടവരും മരിക്കും 🙂അവരൊന്നും ഇല്ലാത്തൊരു ലോകം അത് എത്ര ശൂന്യമായിരിക്കും.എത്രയൊക്കെ വേഗതയിൽ എത്രയൊക്കെ മുന്നോട്ട് പോയാലും നമുക്ക് പിന്നിൽ നിഴലായി ഒരാളുണ്ട് മരണം. 😊
മരണത്തെ ഇല്ലാതാക്കും എന്ന് ബൈബിൾ വചനം :ദൈവം എല്ലാ ശത്രുക്കളെയും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കുന്നതുവരെ+ ക്രിസ്‌തു രാജാവായി ഭരിക്കേണ്ടതാണല്ലോ. അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും. 1 കൊരി 15:26
ഈ സിനിമയിൽ മനുഷ്യനെ എറ്റവും പിടിച്ചു കുലുക്കിയ ഗാനം!
Pode.........
yess
Raja Madhav really great song
Currect
We songil pulla palvarikalum mandsil thulachu kayrukanu
Athrkum mass anu ee song
I am from tamilnadu. When me and my brother watched this, we didnt sleep for more than a week. It has brought tears from both of us everynight relating ourselves to personal pain of married life and others. Especially the scene where he kisses his beloved wife. We cannot control our tears. Thanks to the director and to the actor Mr.Joju george. He has lived in this movie. Thanks for brining out our emotions and realize our current life. With luv and respect, Franklin, Leo from dindigul, Tamilnadu
For me tooo...😖
right ya. I was crying that scene. What a scene it was.
😢
No words, Bros 👍👍🙏🙏
ഓടിയൻ പോലെ ഉള്ള ചിത്രങ്ങൾ കാണാൻ കാണിക്കുന്ന ചൂട് ഒന്നും വേണ്ട,നല്ല ചിത്രം കാണണം എന്ന് താല്പര്യം ഉള്ള ആർക്കും ധൈര്യമായി പോകാം.....ഇതു ജോജോയോടുള്ള വിശ്വാസം....
Fuck u
Nice bro
Super 💞💕
Odiyan oru nalla movie Anu. Sreekumar nte Thallu kond. Othungi poyi. Allathe veruthe mandatharam vilichu parayaruth. Joseph movie kolla.. Athre ullu
Kushu
ഈ ചിത്രത്തിന് പറ്റിയ ഗായകൻ വിജയ് തന്നെ Power Full Feeling.... Very good
മനസിന്റെ ഒരു കോണിൽ എന്നും ഉണ്ടാവും ജോസഫിന് ഒരു സ്ഥാനം ♥വാക്കുകളില്ല പറയാൻ....... സൂപ്പർ സ്റ്റാറുകളെ എല്ലാം 2:30 മണിക്കൂർ നേരത്തേക്ക് മറന്നു പോയി. Coming hero mega star of malayalam 👍👍👍👍👍Joju👌👌👌🙏🙏🙏♥
കണ്ണെത്താ ദൂരം നീ മായുന്നു
ഏതേതോ തീരങ്ങളിൽ
ഉള്ളംകൈ നിൻ കൈയ്യിൽ ചേരുമ്പോൾ
കാലങ്ങൾ പിൻവാങ്ങിയോ
കനലായി മാറുന്നു മൗനം
ഇനിയില്ല ഈ മണ്ണിലൊന്നും
നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും
വിദൂരേ
നിലാത്താരമായ് നീ
മിഴിചിമ്മി നിന്നീടുമോ
വരാം ഞാൻ
നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ
വരുംന്നേരമെന്നോട ചേരേണമെൻ ജീവനേ നീ
അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം
ഉയിരേ ഇനിയു
തലോടും
തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ
വിലോലം
മനസ്സിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ
വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ
അതല്ലാതെ വയ്യെൻ
നെഞ്ചോരം നീ മാത്രം
ഉയിരേ ഇനിയും
കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം
കാണാതെ നീ യാത്രയായ്
കൈക്കുമ്പിൾ തൂകുന്ന മണ്ണാലേ
മൂടുന്നു നിൻ തൂമുഖം
നിറവോടെ നീ തന്നുവെല്ലാം
അതുമാത്രമാണെന്റെ സ്വന്തം
നെഞ്ചോരം നീ മാത്രം
ഉയിരേ ഇനിയും
ഒരുപാട് അർതഥമുള്ള പാട്ടാണ് ഈ ഭൂമിയിൽ ഉള്ള ജീവിതത്തിൽ ഒരാളെ നഷ്ടപ്പെട്ടാൽ അയാളെ കുറിച്ചുള്ള പാട്ടാണ് ഇത് സൂപ്പർ
👍👍
Eniku orupaaduishttamanu ii Pattu kannuniranjupokum
ഉറക്കഗുളിക പോലെ എന്നും ഞാൻ കേട്ടു ഉറക്കുന്ന പാട്ട് ഒത്തിരി ഇഷ്ടം
Yes
എൻ്റെ ഉറക്കം കളയുന്ന പാട്ട്.. എന്നാലും പിന്നെയും വരും..
നഷ്ടങ്ങൾ മാത്രമായുള്ളവർ ഇതു കേൾക്കാത്തത് തന്നെ ആണ് നല്ലത്. പിടിച്ചു നിക്കാനാവില്ല
💯😔
Satym😥😐
S
Truly😊💯
സത്യം 😢
4:37 നിറവോടെ നീ തന്നുവെല്ലാം ..
അതുമാത്രമാണെന്റെ സ്വന്തം
നെഞ്ചോരം നീ മാത്രം ..
ഉയിരേ ഇനിയും .. ❤
ഈ അടുത്ത സമയത്തു ഇത്രയും നല്ലപാട്ടുകൾ ഇറങ്ങിയിട്ടില്ല. മനസ്സിൽ തട്ടുന്ന വരികൾ 👏👏👏👏👏
u r right
വളരെ സത്യം വല്ലാത്ത ഫീലിങ്ങ് ,,,,,
That's right
Yes
GU
ദിലീഷ് പോത്തൻ എന്ത് ഐറ്റം ആണ് ഇയാൾ ഹൌ amazing
Abdul Salam Salam I'll
Pothensssss
പറയാതെ വയ്യ.... അപാരം
ക്ലൈമാക്സിൽ ചേട്ടൻ എല്ലാവരെയും അടിച്ചു പപ്പടം ആക്കും എന്നു ഞാൻ ഓർത്തു . പക്ഷെ പഹയൻ കരയിപ്പിച്ച കളഞ്ഞു
Aby Abraham svyam erinju ternnu mattullavarkku velicham kodukkunna mezhukutiri ayi joseph marumennu karutitilla eppozhum JOSEPH enna kadapatram maranamilland jeevikkanu
ഞാനും
th-cam.com/video/mZ0xxD_qsMc/w-d-xo.html
Please watch....cover of this song...subscribe and like only if you love
വിജയ് യേശുദാസിനൊപ്പം സ്റ്റേജിൽ കയറി പാടിയ പെൺകുട്ടിയുടെ വീഡിയോ കണ്ടുവന്നതാണ് 🙋♂️
Me too
Athu kandu ingu vannatha.. 😢😢 oru full day desp aayi..
Me too
Njanum
Njanum
Vijay Yesudas എന്ത് ശബ്ദമാണ് ഒരിക്കലും പാട്ട് നിറുത്തരുത്
Yess. Malayalam industry venda vidham use cheyyatha oru singer.. Check out neeyennoraalil from Pappan.. His another masterpiece 🥺
😄
Aysheri 😵💫
Njan താഴെ ലിറിക് നോക്കി കിട്ടിയില്ല
ഇനി വരുന്നവർക്ക് ഉപകാരമാവട്ടെ
❤❤
കണ്ണെത്താ ദൂരം നീ മായുന്നു
ഏതേതോ തീരങ്ങളിൽ
ഉള്ളംകൈ നിൻ കൈയ്യിൽ ചേരുമ്പോൾ
കാലങ്ങൾ പിൻവാങ്ങിയോ
കനലായി മാറുന്നു മൗനം
ഇനിയില്ല ഈ മണ്ണിലൊന്നും
നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും
വിദൂരേ
നിലാത്താരമായ് നീ
മിഴിചിമ്മി നിന്നീടുമോ
വരാം ഞാൻ
നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ
വരുംന്നേരമെന്നോട ചേരേണമെൻ ജീവനേ നീ
അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം
ഉയിരേ ഇനിയു
തലോടും
തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ
വിലോലം
മനസ്സിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ
വരും ജന്മമെൻ പാതി മെയ്യായി മാറീടണം നീ
അതല്ലാതെ വയ്യെൻ
നെഞ്ചോരം നീ മാത്രം
ഉയിരേ ഇനിയും
കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം
കാണാതെ നീ യാത്രയായ്
കൈക്കുമ്പിൾ തൂകുന്ന മണ്ണാലേ
മൂടുന്നു നിൻ തൂമുഖം
നിറവോടെ നീ തന്നുവെല്ലാം
അതുമാത്രമാണെന്റെ സ്വന്തം
നെഞ്ചോരം നീ മാത്രം
ഉയിരേ ഇനിയും
ഓരോ വാക്കിനും അർത്ഥങ്ങൾ ഉണ്ട്... കരയാതെ മുഴുവൻ കേട്ടിട്ടില്ല ഈ പാട്ട്.. എന്നും നെഞ്ചോരം നീ മാത്രേ ഉള്ളു.. അതിനി എത്ര ജന്മം എടുത്താലും. 😘അടുത്ത ജന്മം എനിക്ക് വേണ്ടി മാത്രം ജനിക്കണം.. 😔love u the man who taught me the purest form of love. 🥰
എന്തു പറ്റി...
പ്രേമിച്ച ആളെ കിട്ടിയില്ലേ..
@Speechies Vlogs ❤️❤️
@@haridas-dw5tk illa..
ശരിക്കും love failure ഒന്നും അല്ല ഈ ലോകത്ത് ഏറ്റവും pain full ആയിട്ടുള്ളത്🙂
ജീവന് തുല്യം സ്നേഹിക്കുന്ന ആൾ ഈ ലോകത്ത് ഇല്ലന്ന് അറിയുമ്പോൾ ഉള്ള aah pain indalloo sahikyan പറ്റില്ല 🙂💔.....ജീവിതവും ജീവനും ആയിരുന്ന ആളെ ഓർത്ത് ഒരു ആയുസ്സ് മുഴുവൻ നീറി നീറി...........😑🥀🥀
Ipoo anubavikuund 😭🥀😭🥀😭🥀
@@gibyjoy5686what happened
Sathyam ❤
ഞാനും അനുഭവിക്കുന്നു...😢😢😢
ദൈവം വേദനകൾ മായ്ക്കട്ടെ
ഈ സോങ് ഒറ്റക്ക് ഇരുന്ന് കേട്ടാൽ വല്ലാത്ത ഒരു ഫീലിംഗ്സ് ആണ്....
എത്ര കേട്ടാലും മതിവരാത്ത വരികൾ....
ഹൃദയത്തിൽ തൊട്ട് പോയി.
അത്രക്കും ഫീലിംഗ്സ്....
Please watch...a cover version of this song.
ഇഷ്ടപ്പെട്ടെങ്കിൽ മാത്രം subscribe and like ചെയ്താൽ മതി ☺️🙏
th-cam.com/video/mZ0xxD_qsMc/w-d-xo.html
അവസാനം ഈ പാട്ട് വരുന്ന സീന്‍ ഉണ്ടല്ലോ... എന്റെ പോന്നു സാറേ കണ്ണ് നിറഞ്ഞിട്ട് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല...
Enikkum angane thannanu bhai thonniyathu...
Sathyam
Right
ശരിയാണ്. വല്ലാത്ത ഒരു ഫീൽ ആയിരുന്നു..
Sherif thanoor yes 😍😍
ഇളയ രാജ,വിദ്യാസാഗർ,ഔസേപ്പച്ചൻ തുടങ്ങിയ സൂപർ ഹിറ്റ് സംഗീത സംവിധായകരുടെ ഒക്കെ ലെവലിൽ എത്താൻ കഴിവ് ഉള്ള സംഗീത സംവിധായകൻ ആണ് ഇതിന്റെ രഞ്ചിൻ രാജ്🥰👍🏽
ആ ലിസ്റ്റിൽ നിന്ന് ഇളയരാജയെ വിട്ടു പിടി. ബാക്കി ഒക്കെ നോക്കാം.
ശെരിക്കും കണ്ണ് നിറയുന്നു എന്റെ ഹസ് മരിച്ചു 8 വയസുള്ള മോളുണ്ട് ഞാൻ pregnend ആണ് ഇപ്പോൾ 9 മാസം ആയി ഒരു പാട് ആഗ്രഹം ആയിരുന്നു കുഞ്ഞിനെ കാണാൻ വിധി ഇങ്ങനെ ആയി മക്കളെ ഓർത്തു പിടിച്ചു നിൽക്കുന്നു
May god bless you dear 🌹
കണ്ണെത്താ ദൂരം -ജോസഫ് ❤
കണ്ണേ ഉയിരിൻ - ദി പ്രീസ്റ്റ് ❤
ഒറ്റ പേര്... ബി കെ ഹരിനാരായണൻ ❤
സഹിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും, കരയിപ്പിക്കുമെന്നറിഞ്ഞിട്ടും പിന്നെയും ഇത് കേൾക്കാൻ വരുന്നത് ഞാൻ മാത്രമാണോ ?
അല്ല... ഞാനും ഉണ്ട്
@@archanasatheesh3696 ഉറക്കം നഷ്ടപ്പെട്ടോ 😥😥
നഷ്ട്ടപ്പെട്ടു 3 പേർ എന്നെന്നേക്കുമായി😓😓
njanundd
അല്ല.💔💔🥀
വരും ജന്മം എൻ പാതി മെയ്യായി മാറിടണം നീ
അതല്ലാതെ വയ്യെൻ...❣...
നെഞ്ചോരം നീ മാത്രം... ❤
Feel....ufff😍
കരയാൻ വേണ്ടി തന്നെ ഈ പാട്ട് കേൾക്കാൻ വന്ന ഞാൻ.... ഇത്രക്കും എന്നെ haunt cheyytha oru പാട്ട് ഇല്ല. സ്വിച്ച് ഇട്ട് പോലും കരച്ചിൽ വരും ഇത് കേട്ടാ......
താങ്ങാൻ പറ്റുന്നില്ല ബ്രോ.. എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞൊഴുകും.. ഞാൻ ഒരാളെ അത്രക്ക് സ്നേഹിച്ചിരുന്നു..
ഞാനും 😥
Saralla vishamikkanda,
ഞാനും😥😥
Nashttagale orthedukkn sremikkadiriku Bro....
Orupadu eaniyum sanjarikkanunde.
Avar evide enkilum jeevanode undenkil ningalk santhoshichoode??? Snehichu swanthamakki maranam kond pirinjavarude athrayum vedana onnum ningalk orikkalum undakilla bro. Now feeling it.
വരാം ഞാൻ നിനക്കായ് മാത്രം....
നീയുള്ള ലോകങ്ങളിൽ.......
superb lines with heavy feel.........
Sujitha s correct ഞാൻ പറയാൻ ഉദ്ദേശിച്ചത് ക്ലൈമാക്സിൽ ഈ വരിയും ജോജു ചേട്ടന്റെ മരണവും ലാസ്റ്റ് ആകാശം കാണിക്കുന്ന ആ സീൻ 😍
ജീവന്റെ ജീവനായ. ആളെ ഓർത്തു കണ്ണടച്ചിട്ട് ഈ പാട്ട് കേട്ടാൽമതി. ☹️😢😢
2024❤still my eyes fill😢one of my favourite Malayalam song 🎉🎉🎉
ചങ്കത്ത് കത്തിവെച് കുത്തുന്നപോലൊരു ഫീൽ❤️
Athe athe
Crct!!
ഒരൊറ്റ സിനിമ കൊണ്ട് ജനങ്ങളുടെ മനസിൽ കയറിയ ഐറ്റം ജോജു ചേട്ടൻ. വെറും ഇഷ്ടം അല്ല ഖൽബാണ് ചങ്കാണ്
th-cam.com/video/mZ0xxD_qsMc/w-d-xo.html
Please watch....cover of this song...subscribe and like only if you love
2:11 നിനക്കായി ഒരിക്കൽ
നീയുള്ള ലോകങ്ങളിൽ
"❣️ വരുന്നേരമെന്നേട് ചേരേണമെൻ ജീവനെ നീ❣️"
ഈ പാട്ടിൽ എന്റെ favorite വരികൾ
ജീവിതത്തിൽ ആരും കൂട്ടില്ലാതെ ഒറ്റപ്പെട്ടു പോകുന്നതാണ് മരണത്തേക്കാൽ ഏറ്റവും വലിയ വേദന.
വരും ജന്മമെൻ പാതി മെയ്യായി മാറിടെണം നീ.. അതല്ലാതെ വയ്യെൻ... നെഞ്ചോരം നീ മാത്രം ഉയിരേ ❤🥺
അത്രമേൽ ഹൃദയ സ്പർശിയായതും ഈ ജന്മം അല്ലെങ്കിൽ അടുത്ത ജന്മം ലഭിക്കും എന്ന് പ്രതീക്ഷ നൽകുന്നതുമായ വരികൾ 💯🙂
""വരും ജന്മമെൻ പാതി മെയ്യായി മാറിടണം നീ "😍😍😍😍🔥🔥🔥🔥🔥
എന്റെ പൊന്നോ..എന്തൊരു പാട്ടാണ് ഇത്..ഇറങ്ങി ഇത്രയും കാലം ആയിട്ടും ആ ഫ്രഷ്നസ്.. എന്നും കേൾക്കുന്ന സോങ്..❤️ വരികൾ വല്ലാതെ Touch ചെയ്യുന്നു..വിജയ് യേശുദാസിന്റെ സൗണ്ട് 🙏
Thailaivare neengala
@@wallker6883 annaaa
എല്ലാവർക്കും ഉണ്ടാവും അല്ലേ ഓരോ നഷ്ടപ്പെടൽ. പലരും നമ്മളിലേക്ക് കടന്ന് വരുമ്പോ നമുക്ക് ആ വില മനസ്സിലാക്കാൻ കഴിയില്ല... അവസാനം നമ്മളെ ഇട്ടേച്ചു ഒരു പോക്ക് ഉണ്ട് എത്ര ക്ഷെമ ചോദിച്ചാലും എത്ര കരഞ്ഞാലും ഒന്നും മനസ്സിലാക്കാൻ പറ്റാതെ നിസ്സഹായൻ ആയി നിക്കേണ്ട അവസ്ഥ. അപ്പൊ ആ വെക്തി എത്രത്തോളം നമുക്ക് പ്രിയപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റു. ചിലത് അങ്ങനെയാണ് മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപാട് സമയം എടുക്കും പിന്നെ ചിലപ്പോ നമുക്ക് അവരെ കിട്ടി എന്ന് വരില്ല. അപ്പോഴേക്കും നമ്മളെ വിട്ട് ഒരുപാട് അകലേക്ക് മാഞ്ഞു പോയി കാണും....... That feel.
നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി കാത്തിരിക്കാതെ നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിച്ചു നോക്ക്.... നഷ്ടപ്പെട്ടത് ഇനി തിരിച്ചു കിട്ടില്ല.
ജോസഫ് ❤❤🤍🔥🔥🔥.... മമ്മുക്ക (പത്തേമാരി )... ലാലേട്ടൻ(ഭ്രമരം)..... ജോജു (ജോസഫ് ).... പകരം വെയ്ക്കാനില്ലാത്ത അഭിനയം... 🔥🔥🙏🏿🙏🏿🙏🏿👏👏👏...
ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ,പഴയ ഓർമ്മകൾ ഓർത്ത് കണ്ണ് നന്നയുന്നവർ ഉണ്ടോ???😥 നെഞ്ചോരം നീ മാത്രം....
ഈ ഗാനം ഈ പടത്തിൽ കാണണം ഏതൊരു മനുഷ്യന്റെയും ഉള്ളെന്ന് പിടയും
അത്രക്ക് പെർഫെക്ട് ആണിത്
Yes ❤
4 വർഷം കഴിഞ്ഞു ഈ പാട്ട് ഇറങ്ങിട്ട് പക്ഷേ പക്ഷേ ജീവൻ എടുക്കുന്നത് പോലെ ആണ് ഈ പാട്ട്... അത്രക്കും feel ചെയുന്നുണ്ട്......