ഈ ലോക്കഡൌൺ ടൈമിൽ മല്ലു ട്രാവലർ കമ്പ്ലീറ്റ് നോക്കി ! 15 വര്ഷം മുമ്പ് ഇത് പോലെ കുറെ റൈഡ് പോയിരുന്നു. കുറെ റൈഡ് ആഗ്രഹങ്ങൾ ബാക്കി ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം വീട്ടിൽ ഇരുന്ന് മല്ലു ട്രാവലർ കണ്ടു ആസ്വദിച്ചു ! ശെരിക്കും എല്ലാ റൈഡും പോയത് പോലെ ഫീൽ ! Planing, Presentation, Video Editing, Music etc. Excellent ! ശാക്കിർ ! നന്ദി ! All the best
4k എന്ന് എല്ലാ വീഡിയോ thumbnaililm പൊക്കി പിടിച്ചു വച്ചിരിക്കുന്ന അല്പതുവും അല്ലെയ്യ് chetta. 2, 3 വീഡിയോസ് സീൻ ഇല്ല ഇദ് ഇപ്പോൾ ഒരുപാട് ആയി ബോർ അതുകൊണ്ട് നമുക്ക് എല്ലാം മനസിലായി 4k aanane എപ്പോഴും പറയണംഎന്നില
@@arabianwaves3775 Nokki vaganam broo...cbr eth year model vagiyalum condition aanengil worth aan...NjAn 2014 used aan use cheyyunne... complaints illengil kannumpootti edukka....pakshe spare parts availability korach scene aanu...kittum,pakshe wait cheyyanam

ഈ നിമിഷം വരെ 2020 എന്ന വർഷം കൂടുതൽ സന്തോഷിക്കാൻ പറ്റിയിട്ടില്ല നിങ്ങളുടെ കയ്യിൽ നിന്ന് ആ ഗിഫ്റ്റ് എനിക്ക് കിട്ടുകയാണെങ്കിൽ 2020 എനിക്കൊരു ഹാപ്പി വർഷമായിരിക്കും അപ്പോൾ കഴിഞ്ഞു പോയ എല്ലാ ദുഃഖങ്ങളും മറക്കാൻ കഴിയുമായിരിക്കും
Follow me in instagram dears : instagram.com/mallu_traveler
Insta illa 😐
ഞാൻ നിങ്ങളുടെ വലിയ ഫാൻസ് ആയിരുന്നു ഇപ്പോൾ വളരെ ബോറിങ് ആയിട്ട് തോന്നുന്നു....... അന്ന് എന്റെ മോൾക്ക് കൊറോണ എന്നു caption ഇട്ടപ്പോൾ മുതൽ.
Mallu Traveler nijle NaN kandirunuu. Benali bikil near Kannuor
ഈ ബുള്ളറ്റിൽ കേറി suscribe ചെയ്തോളു😍
കേരള രെജിസ്ട്രേഷൻ അല്ലാത്ത ബൈക്ക് കേരളത്തിൽ ഓട്ടുന്നത് കൊണ്ട് വല്ല പ്രോബ്ലം ഉണ്ടോ?
0:51police വണ്ടി സൈഡ് ഗ്ലാസിലൂടെ ശ്രദിച്ചവർ ലൈക് അടി
ഇനി അത് കാണാൻ പുറകോട്ടു പോവണം എന്നില്ല 😀😀😀
😃😃😃😃
😁😁
Eda kalla🤣😁😀😇
പൊളി
Eda bhayankara😇
ഈ ലോക്കഡൌൺ ടൈമിൽ മല്ലു ട്രാവലർ കമ്പ്ലീറ്റ് നോക്കി ! 15 വര്ഷം മുമ്പ് ഇത് പോലെ കുറെ റൈഡ് പോയിരുന്നു. കുറെ റൈഡ് ആഗ്രഹങ്ങൾ ബാക്കി ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം വീട്ടിൽ ഇരുന്ന് മല്ലു ട്രാവലർ കണ്ടു ആസ്വദിച്ചു ! ശെരിക്കും എല്ലാ റൈഡും പോയത് പോലെ ഫീൽ ! Planing, Presentation, Video Editing, Music etc. Excellent ! ശാക്കിർ ! നന്ദി ! All the best
ഇത് കാണുന്ന ഞങ്ങളെ പോലെ ഉള്ള പ്രവാസികൾക്ക് bike ride ഭയങ്കര മിസ്സ് ചെയ്യുന്നുണ്ട് 😅😅
പറയാൻ ഉണ്ടൊ പെങ്ങളെ വിളിച്ച് മാസത്തിൽ ഫൊട്ടൊ അയപ്പിക്കും 💪🏻💪🏻
4k എന്ന് എല്ലാ വീഡിയോ thumbnaililm പൊക്കി പിടിച്ചു വച്ചിരിക്കുന്ന അല്പതുവും അല്ലെയ്യ് chetta. 2, 3 വീഡിയോസ് സീൻ ഇല്ല ഇദ് ഇപ്പോൾ ഒരുപാട് ആയി ബോർ അതുകൊണ്ട് നമുക്ക് എല്ലാം മനസിലായി 4k aanane എപ്പോഴും പറയണംഎന്നില
@@StonerMallu athinn bro enthinaa ingane comment idakkidakk idunnee ith mallu 4K idunnathinakkaal appuram aanallooo
@@Ajustalks രണ്ട് കമന്റ് അല്ലെ ഇട്ടോളു പോടാ
Stoner Mallu മുത്ത് മണിയെ അവൻ അവനിക്ക് ഇഷ്ടം പൊലെ ഉളളത് ഇട്ടൊട്ടെ . കാണാൻ താൽപര്യം ഉണ്ടെൽ കാണുക ഇല്ലെ അങ്ങ് സ്കിപ്പ് ആകി വിടുക
എല്ലാ ബൈക് പ്രാന്തന്മാരുടെയും സ്വപ്നം ആണ് ഒരു 1000cc ..😍♥️
സ്റ്റാർട്ട് ചെയ്ത സൗണ്ട് രണ്ടിൽ കൂടുതൽ തവണ കേട്ടവർ...
എന്റെ പൊന്നോ ഇജ്ജാതി സൗണ്ട്...😍
CBR enne keakkmbam enikke maatramano..guyzz Strell machane ormavanne😍😍
കേരള രെജിസ്ട്രേഷൻ അല്ലാത്ത ബൈക്ക് കേരളത്തിൽ ഓട്ടുന്നത് കൊണ്ട് വല്ല പ്രോബ്ലം ഉണ്ടോ?
CBR 250 used 2013 or 2014 vangiyaloo. Complaints undakumo
Strell istam😘
@@arabianwaves3775 Nokki vaganam broo...cbr eth year model vagiyalum condition aanengil worth aan...NjAn 2014 used aan use cheyyunne... complaints illengil kannumpootti edukka....pakshe spare parts availability korach scene aanu...kittum,pakshe wait cheyyanam
@@adithyankchandran5333 thanks
Cbr ഇഷ്ടം❤️ ബൈക്ക് റൈഡിങ് ശെരിക്കും മിസ്സ് ചെയ്യുന്നു ഇത് കാണുമ്പോൾ..പൊളിച്ചു ശാക്കിർ ബ്രോ😘❤️
*Shakir ഭായിടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സുഖം കിട്ടും കാരണം ആ Ride പോകുന്നത് കണ്ടാൽ നമ്മളും അതിനോടൊപ്പം പോകുന്ന ഒരു Feel ആണ്* ✌️💜
Crct🔹🔸🔹
Nishad Don
Correct bro
ആ പേരുകൾ കേൾക്കാൻ നല്ല രസം ഉണ്ട് അതേപോലെതന്നെ ഗുണമുണ്ട് എന്നു കരുതുന്നു ഹെൽദിഫുഡാണോ ഷാകീറേ സൂപ്പർ ആയിട്ടുണ്ട് കേട്ടോ കാണാൻ
*1000cc യുടെ വണ്ടിയൊക്കെ നമ്മുടെ റോഡുകളിൽ ഇറങ്ങുന്നുണ്ടെന്ന് അറിഞ്ഞില്ല.. അതിന്റെ യഥാർത്ഥ പവർ ശരിക്കും ഉപയോഗിക്കാൻ പറ്റുമോ* 🤔
*orikalum illa only in banglore-mysore highway il top end edkam ivda highly risk ahn!*
Illa
Pettula
Malappuram kuttippuram roadil nokkaam. 15 km stright highway...
ഒരു റീത്ത് വേണ്ടി വരും😂
Liked ,subscribed and shared to all whatsapp contacts and groups🙌🏻🙌🏻🙌🏻 8/10
നമ്മളെയൊക്കെ വ്‌ളോഗിംഗ് ചെയ്യാൻ പ്രേരണ നൽകിയ മല്ലുട്രാവലേർ ശാക്കിർ ഭായ്ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ. 💯
Mallu....thankal super aanu.... wonderful narration..
Strell ❤️⚡️
Uff ഇതൊക്കെ കിട്ടിയാൽ ഉണ്ടല്ലോ ബ്രോ ❤️💯🔥
shakeer ഭായിടെ വീഡിയോ കാണുമ്പോ തന്നെ ഒരു സുഖം തന്നെയാ... അതുപോലെ ഒന്ന് യാത്ര ചെയ്യാൻ തോന്നിപ്പോവും
Nte rabbe eee vaayil vellam vannu....Enthokkeya thinnunne...Pinne aa bike nte pok kanumbol nalla rasam pediyum und.masha allah...God bless u ...
Shakir bhai ❣💪💓😎👌😍🎉 super 💕❤✌മ്മടെ food adi പൊളിച്ചു ബ്രോ🔥🔥👍
The best natural youtuber
Oru jadayumilla
Pwoli 😘😘😘😘😘
6:40 uff sound...💥💥💥
Shakir bhai ingane kothippikkaruth😋😍😍
1000 cc vandi kandappol STRELL iney orma vanu😅
Apache 200 4v arhathapettavarku labhikkanam. All the very best Shakkir chettayi
അങ്ങോട്ട് കത്തിച്ചു വിട് ഷാജിയേട്ടാ ...,, 🔥🚀
എനിക്ക് നിങ്ങളുടെ വണ്ടി പണി കാണണ്ട നിങ്ങലുയുടെ സംസാരം കേട്ടാൽ മതി മുത്താണ് മല്ലു ട്രാവലർ 💕💕💕💕💕💕💕💕💕
നാളെ എന്റെ അനിയന്റെ birthday ആണ്..അവനെ കാണിക്കാൻ കുറച്ചു like തരുമോ🙂
🙄🙄🙄 like nthnan ...oru cake ngd vangichu kodukku brthr ..aniyan happy aakm ✌
@@jamnizartndcraft4288 ജീവിച്ചു പൊയ്ക്കോട്ടെ പെങ്ങളെ..പാവങ്ങളെ വിട്ടേക്ക്😊
വാച്ച് dreams kerala... സപ്പോർട്ട് &സബ്സ് ചാനൽ... നോട്ടിഫിക്കേഷൻ വന്നാൽ ഞാനും സപ്പോർട്ട് ചെയ്യാം.... കമന്റ് വീഡിയോ....
Ikka power power varatte 🧞♂️😍🧞♀️
കോഴിക്കോട് ഉള്ള കാദറ്കാ മെസ്സ്(നാടൻ ഭക്ഷണം )അറിയുന്നവർ ഉണ്ടോ
Evide
Evide
@@aboobackerpi4741 കണ്ണങ്കണ്ടി(അരയിടത്തു പാലത്തിനു സമീപം) ഷോപ്പിന് തൊട്ടടുത്തുള്ള ഉള്ളിലേക്കുള്ള ചെറിയ പോക്കറ്റ് റോഡിലൂടെ പോകാം..
Rs25 for unlimited meals..
Nishad Don
Set aakk set aaakk pewer varatte💥
0.45
Le mirror :oru police vandiyalle varunnath ..
Mallu traveler : entho njan onnum kandilla
Observation simhame..
Ejanum kandinuuuu
4k എന്ന് എല്ലാ വീഡിയോ thumbnaililm പൊക്കി പിടിച്ചു വച്ചിരിക്കുന്ന അല്പതുവും അല്ലെയ്യ് chetta. 2, 3 വീഡിയോസ് സീൻ ഇല്ല ഇദ് ഇപ്പോൾ ഒരുപാട് ആയി ബോർ അതുകൊണ്ട് നമുക്ക് എല്ലാം മനസിലായി 4k aanane എപ്പോഴും പറയണംഎന്നില
@@StonerMallu ella commentsinte adiyilum ingane parayunnath alpatharam alle chetta
@@ebtahimkhaleel2052 ഒരുപാട് നാളായി പറയുന്നു ഇനി ഇങ്ങനെയയൊക്കെയായ് ചെയ്തതല്ലെയ്യ് ശകീർ ചേട്ടന്റ കണ്ണ് thurakkuu
13:42 ശാക്കിർ ഗൾഫിൽ ജോലി ചെയ്തിരുന്നതല്ലേ പണ്ട്, എന്നിട്ട് ഫിൽഫിൽ ഹാർ ഒക്കെ ലോകത്തെവിടെയും ഇല്ലാത്ത പേര് പറയല്ലപ്പാ😁 മറന്നൊയതാവും ല്ലേ
Haloooo SHAKIR bhai, TVS Apache 👍👍👍
Cbr ഇഷ്ടം ❤️💥
CBR kanumbol pettan oorma varunnnth namude swondhm@strell bro ❤️🏍
*ഇതിന്റെ techncilatyഒന്നും അറില്ല..but bike rides are really awzm* 👍👍
*ഞാനിപ്പോൾ എവിടെയാ ഉള്ളത്..എവിടെയാ ഉള്ളത്..ഇത്കേട്ടപ്പോൾ നമ്മടെ ഡോറയെ ഓർമ വന്നു* 😊😂
Adipwoli bro,,😍😍😍😍
മീററിൽ പോലീസ് വണ്ടി കണ്ടവർക്ക് Like അടിക്കാനുള്ള നൂൽ.
Shakir മച്ചാൻ പൊളിച്ചു. One of my favorate vlogers, 1m subscribers aavatte ennu prarthikkunnu.
Super bikesinod ishtamullavar like 🤩🤩
Adichiknu🔥
😍😍😍😍mallu uyir
ഡ്രാഗൺ കുഞ്ഞുങ്ങളും ഇല്ല
Binod ഉം ഇല്ല
ആകെ ഉള്ളത് ഒരു Ameenuf
ആർക്കേലും വേണോ? 😁
Venda😂😂😂
Ithinum 7 likollu tto 😂
വോ വേണ്ട അനിയാ 😌😁🏃♂️
Bro
Nishad Don
Nammade swanatham kuttichira kozhikode.... nammade swantham grillax😁😁😁😍😍😍😍😍😍😍😍😍😍😍😍😍
പോലീസ് ബാക്കിൽ shakkir bro ne folow ചെയ്യുന്നുണ്ടല്ലോ 😄😄
ശരിയാണല്ലോ
Back escort aan🤣😀
Vip escort 😜
ഇക്കാ സൂപ്പർ വീഡിയോ
1:22 കണ്ണാടിയിൽ പോലീസ് jeep കണ്ടവർ like
ഈ നിമിഷം വരെ 2020 എന്ന വർഷം കൂടുതൽ സന്തോഷിക്കാൻ പറ്റിയിട്ടില്ല നിങ്ങളുടെ കയ്യിൽ നിന്ന് ആ ഗിഫ്റ്റ് എനിക്ക് കിട്ടുകയാണെങ്കിൽ 2020 എനിക്കൊരു ഹാപ്പി വർഷമായിരിക്കും അപ്പോൾ കഴിഞ്ഞു പോയ എല്ലാ ദുഃഖങ്ങളും മറക്കാൻ കഴിയുമായിരിക്കും
Oru like tharooo plz
I LOVE MALLU TRAVELER😍😍😍😍
Ella foodinteyum name kett andam vitt irikkunna Shakir bro😍❣️
Oru like tharoo binodinu
Marana mass 🔥mass daa
Kurachu like tharo 🙌
Pinnenthaaa
പൊളി കൊതിപ്പിക്കല്ലേ പഹയാ 🤤🤤😘😘🥰
First like 🤪
Mallu traveller 🔥🔥❤️ favorite youtuber❤️❤️
Backil പോലീസ് ഉണ്ടല്ലോ ചെങ്ങായിയേ
Bro ninkalude ella videos nteyum indro adipoli anu tta
Mallu traveller ❤❤❤
Happy onam😇
Ikka appo kk
എനിക്ക് ഒരു വിഷമമേ ഉള്ളു ilattil വന്നിട്ട് ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും കാണത്തത്തിന്റെ
മച്ചാൻ പൊളിയാണ് 💙💚
Inshallah
ഫുഡ് vlog..കൊതിപ്പിക്കല്ലേ...
adipoli enik nallavanam ishtapettu😍
ദാ പിടിച്ചോ ഇതിലും കമെന്റ്... മാമനെ മറക്കല്ലേട മക്കളെ...
U are are the man 🤘🏻😎 enjoying your life
keep inspiring us alll broo
full support
Pazhaya muthachano??? Pazhakum thoorum veeryam koodunna hridhayam kond nadakkunna aa modhaline pazhaya muthachan enn vilichallo sahoodhara..
Fireblade uyir❤️🔥
You are the luckiest man in the world bro
okke kidu items aanallo.. 👍👍
Bro cbr use cheyyunna aal aanu njn eee സൈലൻസെർ kitto 150 cc kk add cheyyan patto plz reply
Never stop believing in Hope....Bcoz miracle happens everyday 🔥🤘
Pewer varatte🔥🔥💪
Bro videos powli ann...🥰🥰
മല്ലു ഉയിർ❤️❤️❤️😍
Good job man 👏👏🤩🤩
മലയാളികളുടെ സ്വന്തം ശാക്കിർക്കാ...❤️❤️
All the best for the giveaway ikkaah 😍😍😍😍
😍Tvs alleelum pwoliyalle
Love u bro
Keep going 👍
Ayyante mone aaa sound ❤️❤️
Shakir bhai...
Benelli Drive Cheyyumba Mathram Pls Background Music Venda. Coz Aah Exhaust Sound Kelkannam.. 😄
Ingane kothippikkalle machane
1. Million waiting ........
Congratulations bro
Adipoli👌👌👌
Polichu bro
Kollam powali saanam 🔥
Nale thane Kozhikode poyi kaichallon und... Athrakum hvyaa 😂😍😍
Wooo..nigalu massanalla🔥
Cbr poli machaaaa 👍👍👍👍
Bike n food vlog combo pwoli 😍❤️💯
Nammudey naadu koyikode sakir bhai👏
Sambavam adipwoly 👏
50k more to go🤩❤️. Road to 1 million😍❤️.Katta waiting 😍💪🏽.
Pewer pewer CBR
STRELL : ya mwone 🔥
Fvr ബൈക്ക്. ഇതൊക്കെ കിട്ടിയാൽ 😝
0:51 Side glassiloode nokkiyal policine kanam
CBR ഉയിർ 🔥🔥
Bikerslaunch ഇന്റെ അകത്തളം കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 💥
മുത്തേ ഫുഡ് അടിപോളി