Sir oru doubt Ente hp lapanu but athil language malayalam instal cheithittym type cheyumbol ??????questionmarkay ttan varunnad latters varunnilla enthukondanenn parayamo sir Pls reply must be
ഫോട്ടോഷോപ്പിൽ, ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്നതുപോലെ മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുകയില്ല. അതിന് ചില രീതികൾ ഉണ്ട്. അത് എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് പറയുന്ന ഒരു വീഡിയോ ഞാൻ അയച്ചു തരാം th-cam.com/video/e4fT4jy_198/w-d-xo.htmlsi=VGHKvBSCo_n9JcdI
@@sarovaramaravind1961 ഉണ്ട് bro, ആദ്യമൊക്കെ photoshop 7 ആയിരുന്നു ട്രെൻഡ്, പിന്നീട് photpshop cs1, photpshop cs2 അങ്ങനെ cs6 വരെ ഇറങ്ങി. പിന്നീട് 2013 ഇൽ ആ ഒരു സീരീസ് മാറി. Photoshop cc 2014 ഇറങ്ങി. അങ്ങനെ തുടർന്ന് പോന്നു. ഇപ്പോൾ ഫോട്ടോഷോപ്പ് 2024 ഇറങ്ങിയിട്ടുണ്ട്
@@HareeshmaDelson-qn2rk ഫോട്ടോഷോപ്പ് ഒരു പെയ്ഡ് സോഫ്റ്റ്‌വെയറാണ്. ഫ്രീ ആയിട്ട് കിട്ടണമെങ്കിൽ getintopc പോലെയുള്ള വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് ക്രാക്ക് ചെയ്ത് ഉപയോഗിക്കേണ്ടിവരും🌹
@@likhilkrishna99 photo select ചെയ്ത് ctrl + T എന്ന് പ്രെസ്സ് ചെയ്താൽ ചുറ്റും പോയിന്റ് കിട്ടും. അപ്പോൾ ഫോട്ടോയുടെ ഒരു മൂലയിലേക്ക് മൗസ് കൊണ്ട് പോയാൽ മൗസിന്റെ icon rotate ചെയ്യാനുള്ള രീതിയിലേക്ക് marum. അങ്ങനെ അതിൽ pidich ഫോട്ടോ തിരിക്കാൻ പറ്റും Try ചെയ്ത് അറിയിക്കു 🌹
സർ നന്ദി 😊എല്ലാവരും randomly ആണ് ടൂൾസിനെപ്പററി പറയാറ് പക്ഷേ സർ നിങ്ങൾ.... Orderly വിശദീകരിച്ച്...😊 Subscribe ചെയ്തു... സാറിൻറെ എല്ലാ വിഡിയോകളും ഇന്നു മുതൽ കാണും.... എല്ലാം കുറേശെ കാണിക്കണേ.. എന്നാൽ വേറെ വിഡിയോസ് കാണേണ്ട ആവശ്യമില്ല 😊
കേട്ടതിൽ വളരെ സന്തോഷമുണ്ട് ചാനലിൽ കയറി നോക്കിയാൽ ഒരുപാട് വീഡിയോ കാണാവുന്നതാണ്. സംശയമുണ്ടെങ്കിൽ commentil ചോദിക്കുക.വലിയ സംശയങ്ങൾ ആണെങ്കിൽ ഇൻസ്റ്റയിൽ ബന്ധപ്പെടാം
എനിക്ക് ഒരു doubt ക്ലിയർ ചെയ്തു തരുമോ?. അതായതു ഒരാൾ ഒരു ആധാർ കോപ്പി അയച്ചു തന്നാൽ അതു പ്രിന്റ് എടുക്കുമ്പോൾ മുഴുവൻ പേജ് കിട്ടുന്നില്ല. തന്നെയുമല്ല ഫോട്ടോ ഷോപ്പിൽ അതു ചെറുതാക്കി പ്രിന്റ് എടുക്കുന്നത് എങ്ങിനെ?
ath nere print kodukkuka anenkil 'Scale to fit' enna oru option undavum ath tick cheyyuka. ini photoshopil ninn print kodukkuka anenkil adyam oru A4 page photoshopil thurann athilekk adhar kond vann iduka. ennitt print kodukkuka.
ബ്രോ ഒരു സംശയം ചോദിച്ചോട്ടെ ഞാൻ ഈ കോഴ്സ് പഠിക്കുന്നതാണ് gtch ൽ നിന്ന്. ഇതിന്റെ എക്സാം അഥവാ ഒരുപക്ഷേ തോറ്റു പോയിട്ട് സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിലും പണി അറിയാൻ പറ്റിയാൽ ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് കയറാൻ പറ്റുമോ 🤔 എനിക്കിപ്പോൾ അത്യാവശ്യം ഇതിന്റെ പണിയൊക്കെ അറിയാം പക്ഷേ പരീക്ഷ എഴുതി ജയിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല അതുകൊണ്ട് ചോദിച്ചതാണ് bro
ഡിസൈനർ ആവാൻ സർട്ടിഫിക്കറ്റ് വേണമെന്ന് ഇല്ല. നമ്മുടെ പോർട്ട് പോളിയോയിൽ നല്ല വർക്കുകൾ ഉണ്ടായാൽ മതി. എന്നാൽ ഒരു കമ്പനിയിൽ കയറുന്ന സമയത്ത് നമ്മൾ പഠിച്ചു എന്നതിന് തെളിവായി എന്തെങ്കിലും ഒരു സർട്ടിഫിക്കറ്റും ഡിഗ്രിയും ഒക്കെ ഉണ്ടെങ്കിൽ വളരെ നല്ലതാണ്. അതുകൊണ്ട് നിങ്ങൾ പരമാവധി പരീക്ഷ പാസാവാൻ ശ്രമിക്കുക
ഫോട്ടോഷോപ്പ് ഒരു paid സോഫ്റ്റ്‌വെയർ ആണ്. പക്ഷെ ഒരുപാട് ആളുകൾ ഫ്രീ ആയിട്ട് ഉപയോഗിക്കുന്നത് cracked version ആണ്. അത് getintopc.com എന്ന സൈറ്റിൽ നിന്നൊക്കെ ഡൌൺലോഡ് ചെയ്യാം. But installing process അല്പം diffrent ആണ്. എങ്ങനെ crack ചെയ്യും എന്ന് യൂട്യൂബിൽ നിന്നും മനസിലാക്കാം
മൊബൈൽ നോക്കി പേടിച്ചോണ്ട് കൊഴപ്പമില്ല. പക്ഷെ കമ്പ്യൂട്ടറിൽ work ചെയ്യണം.🥰 കൂടുതലും കമ്പനിയിൽ okke ജോലി കിട്ടാൻ കമ്പ്യൂട്ടറിൽ തന്നെ വർക്ക് ചെയ്യേണ്ടി വരും മൊബൈലിൽ ഡിസൈനിങ് പഠിച്ചാലും കാര്യമുണ്ട്. നമുക്ക് freelance ആയും part time ആയും മറ്റു ഓൺലൈൻ ഡിസൈൻ ജോബുകളും okke ചെയ്യാം
Haiii dear ഒരുപാട് വീഡിയോസ് കണ്ടു but ഇത്രെയും മനോഹരമായ ഒരു വീഡിയോ കണ്ടില്ല... 😍😍😍വളരെ നന്നായി പറഞ്ഞു തരുന്നു...thank you dear 😍😍 ഞാൻ sub ചെയ്തു കെട്ടോ...🥹❤️ Shortcut keys ഇടാമോ dear🥹❤️
Thanks. ഷോർട്ട് key സിനെ പറ്റി പറയുന്ന വീഡിയോ ആണോ ഉദ്ദേശിച്ചത്. അത് നിങ്ങൾ കണ്ടിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത് th-cam.com/video/TWuv9vzNlGc/w-d-xo.htmlsi=8n81Edd05EEQYwGp
Follow on Instagram👋:
instagram.com/fasil_faizani
Chetta e photoshop free ayi edukkan patto
ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞു തന്ന താങ്കൾക്കു ഒരായിരം നന്ദി, 🙌🏼🫂
Thanks
ബ്രോ ഇടുന്ന വീഡിയോ എല്ലാം usefull video's ആണ് ❤️ കൂടെ സപ്പോർട്ട് ആയിട്ട് ഞങ്ങൾ ഉണ്ടാകും 🔥
Thanks bro
അത് കേട്ടാൽ മതി 😍😍
Nalla rithiyil padipichu tharunnu thank you so kuch 🙏
Thanks for your feedback, Kettathil valare santhoshamund
iam happy to see those tool explanations .its really helpful.
Thanks bro. Glad to hear that.
Keep Learning 🌹
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോകൾ
സാധാരണക്കാരന് എല്ലാം മനസ്സിലാകും വിധം അവതരണം
കേട്ടതിൽ വളരെ സന്തോഷം 🌹
Keep watching
Bro time kittumbol kooduthal design works idanee.. Njan broyude videos aanu kaanunnath.. Ella workkum cheyyan kazhiyunnund.. 🙂👍
തീർച്ചയായും ബ്രോ 😍.
Next. Black and white notice ഡിസൈൻ video. വരുന്നുണ്ട്
ബ്രോയുടെ support തുടർന്നും ഉണ്ടാവണം ❤️
@@artowz theerchayaayum.. ❤️❤️
😮@@vaishnav9959
Njan ippol graphic design padikkan tudagiyyatye I'll Ella toolum paranju tannen nanni
@@AthulyaRajesh-k1f കേട്ടതിനു വളരെ സന്തോഷം. Keep learning 🌹
very useful . thank you, so much,
Glad to hear that 😊🌹
Useful video. Thank you bro
Welcome 👍
Thanks bro👍👍👍
You are welcome bro🌹
Good class
I proud of u
Thank you bro. Kettathil santhosham 🌹
Photoshop and after effects okke use cheyyan pattiya nalla system ethanu??
അങ്ങനെ പ്രത്യേകം ഒരു സിസ്റ്റം പറയാൻ കഴിയില്ല. മിനിമം
8 gb ram
i5 processor
256 ssd
4 gb graphics cad
ഒക്കെ ഉണ്ടാവണം
Use cheyunna system configuration onnu parayamo?
Lenovo
i5
12 gb ram
Ssd
bro nice wrk!❤
thankyousomuch🎉
Welcome
Well explained. How can I download PS into my laptop
Thank you.
you need to buy PS from adobe website (its paid)
or need to download cracked versions from some websites like "getintopc" but its illegal
Useful video sir tnx😍💕
🌹🌹
Coir met design cheyyunna oru video idaamo 😍😍
@@artbyaleenamariya1241coir met എന്നാൽ ചവിട്ടി അല്ലേ അതിൽ എന്താണ് ഡിസൈൻ ചെയ്യാനുള്ളത്😆
@@artowz nammude nattile allaa puratheykullathaanu.. Uk usa polulla countryileku..
Very useful video
Thanks for watching
Use ചെയ്ത ചിത്രങ്ങളുടെ ലിങ്ക് കൂടെ വെക്കാമോ ബ്രോ. ഞാൻ കുറച്ചു ദിവസം ആയി കാണുന്നു. എല്ലാം useful വീഡിയോസ് ആണ്
സൂചിപ്പിച്ചത് നന്നായി Bro 😍. ഞാന്‍ ഇപ്പോള്‍ അത് Descriptionil Add ചെയ്തിട്ടുണ്ട്.
Well Explained 👏
Thank you ✅
👌
Sir oru doubt
Ente hp lapanu but athil language malayalam instal cheithittym type cheyumbol ??????questionmarkay ttan varunnad latters varunnilla enthukondanenn parayamo sir
Pls reply must be
ഫോട്ടോഷോപ്പിൽ, ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്നതുപോലെ മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുകയില്ല. അതിന് ചില രീതികൾ ഉണ്ട്. അത് എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് പറയുന്ന ഒരു വീഡിയോ ഞാൻ അയച്ചു തരാം
th-cam.com/video/e4fT4jy_198/w-d-xo.htmlsi=VGHKvBSCo_n9JcdI
Thnx sir
hai e ps engane anu pc yil download cheyya
Photoshop ഒരു paid app aanu. Ath free atitt kittanamenkil crack cheyyanam (its illegal ). athinte file getintopc.com ennokke paranja sitil ninnum kittum 🌹
Photoshop download link kittuvo
Getintopc എന്നു ഗൂഗിളിൽ സെർച്ച് ചെയ്തു ആദ്യം കാണുന്ന വെബ്സൈറ്റിൽ തിരഞ്ഞാൽ കിട്ടും
Super class
@@Priyanka-xt1ob thanks bro🌹
Thank you dear
Welcome 😊
Photo editing patti videos cheyyo bro...
Will try😍
Bro photoshop eeth vertion Anu use cheyyunnath
2022
@@artowzഇങ്ങിനെ ഒരു വേർഷൻ ഇല്ലല്ലോ... PS 7, 8 10, 11 C3, C7 ഇങ്ങിനെ ഒക്കെ അല്ലേ വേർഷൻസ് പറയുന്നത്?
@@sarovaramaravind1961 ഉണ്ട് bro, ആദ്യമൊക്കെ photoshop 7 ആയിരുന്നു ട്രെൻഡ്, പിന്നീട് photpshop cs1, photpshop cs2 അങ്ങനെ cs6 വരെ ഇറങ്ങി. പിന്നീട് 2013 ഇൽ ആ ഒരു സീരീസ് മാറി. Photoshop cc 2014 ഇറങ്ങി. അങ്ങനെ തുടർന്ന് പോന്നു. ഇപ്പോൾ ഫോട്ടോഷോപ്പ് 2024 ഇറങ്ങിയിട്ടുണ്ട്
Adobe photoshop engane download cheyyam?
@@HareeshmaDelson-qn2rk ഫോട്ടോഷോപ്പ് ഒരു പെയ്ഡ് സോഫ്റ്റ്‌വെയറാണ്. ഫ്രീ ആയിട്ട് കിട്ടണമെങ്കിൽ getintopc പോലെയുള്ള വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് ക്രാക്ക് ചെയ്ത് ഉപയോഗിക്കേണ്ടിവരും🌹
Mobilil patilalo ith
Thanks 👍🏻
സന്തോഷം 🌹
Nice bro❤️👍
Thanks 🔥
Eatha version
2022
Well explained
Thanks ✅
അടിപൊളി
Thank you❤️
Useful❤❤❤❤
🌹❤️🌹
Useful information
😍
Enne poleyulla basic usersin valare upakarapradhamaya oru videoyaan bro. Thanks.
കേട്ടതിൽ സന്തോഷം bro
You are welcome ❤️
Photoshop app link ayako
getintopc.com/
ഈ വെബ്സൈറ്റിൽ കയറി സെർച്ച് ചെയ്തു നോക്കുക
super sir
കേട്ടതിൽ വളരെ സന്തോഷം bro. Keep learning 🌹
നല്ല വീഡിയോ
Thank you 🌹
സന്തോഷം
brode entha version
2022
Select>modify option open aakunnilla nth cheyanam
Layer boxil select cheytha aa layerinte appurathayitt oru lock icon undel athil onnude click cheyth unlock akkiya shesham try cheyyuka
Thanks sir
You are welcome 🌹🌹🌹
Bro photoshop free ayit use akan patumo
ഫോട്ടോഷോപ്പ് പെയ്ഡ് ആണ് ഫ്രീ ആയിട്ട് ഉപയോഗിക്കണമെങ്കിൽ ക്രാക്കഡ് വേർഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടിവരും
Very useful
Tnx🌹
Photoshop etha version
2022
Full volume vachaalum sound kuravaanu sir
I will rectify this issue 🌹
ഇതിൽ കാണിക്കുന്ന ഫോട്ടോഷോപ്പ് ഏത് വേർഷൻ ആണ്.
2022
❤❤❤ super
Usefull
Thanks
Good info
Thank you
എന്റെ ലാപ്പിൽ new ഫോട്ടോഷോപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഉണ്ട് എന്താ അതിനൊരു വഴി അറിയുന്നവർ പറഞ്ഞു തരാമോ
Ningalude laptop ethanu
Youtubil how to install Photoshop എന്ന് സേർച്ച് ചെയ്യൂ
Sir👍
@@ShifanaSherinpk-q5b 🌹🌹
thnx sir
🌹🌹
Good video
Thanks
@@artowz bro oru human photo rotate fornt side back roate egane chiyuva etha tool
@@likhilkrishna99 ബ്രോയുടെ question മനസ്സിലായില്ല 😇
@@artowz Bro ഫോട്ടോ എങനെ ആണ് rotate chiyuva ഒരു 4 side ll kke
@@likhilkrishna99 photo select ചെയ്ത് ctrl + T എന്ന് പ്രെസ്സ് ചെയ്താൽ ചുറ്റും പോയിന്റ് കിട്ടും. അപ്പോൾ ഫോട്ടോയുടെ ഒരു മൂലയിലേക്ക് മൗസ് കൊണ്ട് പോയാൽ മൗസിന്റെ icon rotate ചെയ്യാനുള്ള രീതിയിലേക്ക് marum. അങ്ങനെ അതിൽ pidich ഫോട്ടോ തിരിക്കാൻ പറ്റും
Try ചെയ്ത് അറിയിക്കു 🌹
Njan padikunna versio photoshop cs3 anu
Oh athil kutach options kuravayirikkum. Bakki okke same
New version ano sir use cheyyunne
@@TheslimaThasli-i6i ith 2022 version aanu.
Njan fresher anu padikkunneyullu laptop vanghumpol eth version anu use cheyya
Work onnum ithuvare cheydittilla
നല്ല ക്ലാസ്സ് ആണ്.കുറച്ചു കൂടി സ്പീഡ് കുറച്ച് പറയാൻ ശ്രെദ്ധിക്കുക
I will try bro. 🌹🌹🌹
OBJECT SELECTION TOOL VECH NOKKUMBO SELECTION VERUNNILLALO
Layer selected ആണെന്ന് ഉറപ്പ് വരുത്തുക
സർ നന്ദി 😊എല്ലാവരും randomly ആണ് ടൂൾസിനെപ്പററി പറയാറ് പക്ഷേ സർ നിങ്ങൾ.... Orderly വിശദീകരിച്ച്...😊 Subscribe ചെയ്തു... സാറിൻറെ എല്ലാ വിഡിയോകളും ഇന്നു മുതൽ കാണും....
എല്ലാം കുറേശെ കാണിക്കണേ.. എന്നാൽ വേറെ വിഡിയോസ് കാണേണ്ട ആവശ്യമില്ല 😊
കേട്ടതിൽ വളരെ സന്തോഷമുണ്ട് ചാനലിൽ കയറി നോക്കിയാൽ ഒരുപാട് വീഡിയോ കാണാവുന്നതാണ്. സംശയമുണ്ടെങ്കിൽ commentil ചോദിക്കുക.വലിയ സംശയങ്ങൾ ആണെങ്കിൽ ഇൻസ്റ്റയിൽ ബന്ധപ്പെടാം
@@artowz insha'Allah... ഡ്യൂട്ടിയിലാണ്, പിന്നീട് വിഡിയോസ് ഒന്നൊന്നായി കാണും .....😊
thanks mate
Welcome
imege വലുതാക്കാൻ എന്തു ചെയ്യും'
Image select cheyth Ctrl +T enn press cheytha valuthakkanulla points kittum
nice
🌹🌹🌹
എനിക്ക് ഒരു doubt ക്ലിയർ ചെയ്തു തരുമോ?. അതായതു ഒരാൾ ഒരു ആധാർ കോപ്പി അയച്ചു തന്നാൽ അതു പ്രിന്റ് എടുക്കുമ്പോൾ മുഴുവൻ പേജ് കിട്ടുന്നില്ല. തന്നെയുമല്ല ഫോട്ടോ ഷോപ്പിൽ അതു ചെറുതാക്കി പ്രിന്റ് എടുക്കുന്നത് എങ്ങിനെ?
ath nere print kodukkuka anenkil 'Scale to fit' enna oru option undavum ath tick cheyyuka.
ini photoshopil ninn print kodukkuka anenkil adyam oru A4 page photoshopil thurann athilekk adhar kond vann iduka. ennitt print kodukkuka.
brw nice tutorial aan…photosill hair setaakan ndaa cheyaaa
Ath layer masking okke ചെയ്ത് ഒരു method und. I will try to make a video ❤️
Hi
Hi🌹
ബ്രോ ഒരു സംശയം ചോദിച്ചോട്ടെ ഞാൻ ഈ കോഴ്സ് പഠിക്കുന്നതാണ് gtch ൽ നിന്ന്. ഇതിന്റെ എക്സാം അഥവാ ഒരുപക്ഷേ തോറ്റു പോയിട്ട് സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിലും പണി അറിയാൻ പറ്റിയാൽ ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് കയറാൻ പറ്റുമോ 🤔 എനിക്കിപ്പോൾ അത്യാവശ്യം ഇതിന്റെ പണിയൊക്കെ അറിയാം പക്ഷേ പരീക്ഷ എഴുതി ജയിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല അതുകൊണ്ട് ചോദിച്ചതാണ് bro
ഡിസൈനർ ആവാൻ സർട്ടിഫിക്കറ്റ് വേണമെന്ന് ഇല്ല. നമ്മുടെ പോർട്ട് പോളിയോയിൽ നല്ല വർക്കുകൾ ഉണ്ടായാൽ മതി. എന്നാൽ ഒരു കമ്പനിയിൽ കയറുന്ന സമയത്ത് നമ്മൾ പഠിച്ചു എന്നതിന് തെളിവായി എന്തെങ്കിലും ഒരു സർട്ടിഫിക്കറ്റും ഡിഗ്രിയും ഒക്കെ ഉണ്ടെങ്കിൽ വളരെ നല്ലതാണ്. അതുകൊണ്ട് നിങ്ങൾ പരമാവധി പരീക്ഷ പാസാവാൻ ശ്രമിക്കുക
@@artowz bro ഇതിന്റെ എക്സാം എങ്ങനെയാണ് ഇംഗ്ലീഷിൽ ആണോ മലയാളത്തിൽ ആണോ 🤔
🥰👍
🌹🌹
🌹🌹🌹
👌👌👌👌
❤️❤️
Cult not download.. Photo shop.. As free..
ഫോട്ടോഷോപ്പ് ഒരു പെയ്ഡ് സോഫ്റ്റ്‌വെയർ ആണ്. ഫ്രീയായിട്ട് ഉപയോഗിക്കണമെങ്കിൽ നിയമപരം അല്ലാതെ പല സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടിവരും
ഫോട്ടോഷോപ്പ് ഫ്രീ ആയി എങ്ങനെ ഡൗൺലോഡ് ചെയ്യാം
ഫോട്ടോഷോപ്പ് ഒരു paid സോഫ്റ്റ്‌വെയർ ആണ്. പക്ഷെ ഒരുപാട് ആളുകൾ ഫ്രീ ആയിട്ട് ഉപയോഗിക്കുന്നത് cracked version ആണ്. അത് getintopc.com എന്ന സൈറ്റിൽ നിന്നൊക്കെ ഡൌൺലോഡ് ചെയ്യാം. But installing process അല്പം diffrent ആണ്. എങ്ങനെ crack ചെയ്യും എന്ന് യൂട്യൂബിൽ നിന്നും മനസിലാക്കാം
How to download photoshop for free ?
you can try website : Getintopc
മൊബൈൽ നോക്കി ഗ്രാഫിക്സ് ഡിസൈൻ പഠിച്ചാൽ ജോലി കിട്ടുമോ
മൊബൈൽ നോക്കി പേടിച്ചോണ്ട് കൊഴപ്പമില്ല. പക്ഷെ കമ്പ്യൂട്ടറിൽ work ചെയ്യണം.🥰
കൂടുതലും കമ്പനിയിൽ okke ജോലി കിട്ടാൻ കമ്പ്യൂട്ടറിൽ തന്നെ വർക്ക് ചെയ്യേണ്ടി വരും
മൊബൈലിൽ ഡിസൈനിങ് പഠിച്ചാലും കാര്യമുണ്ട്. നമുക്ക് freelance ആയും part time ആയും മറ്റു ഓൺലൈൻ ഡിസൈൻ ജോബുകളും okke ചെയ്യാം
Mobilil freelance aayi design cheyyam but as job ps ai okke athuaaavashyam aan
അപ്പോൾ മൊബൈൽ ലിൽ നോക്കി പഠിച്ചാൽ ജോലിക്ക് പോകുമ്പോൾ സർഡിഫിക്കറ്റ് ചോദിക്കുമോ
@@Mohammedmusthafa-e4k Designum ആയി ബന്ധപ്പെട്ട എന്തേലും ഒരു സർട്ടിഫിക്കറ്റ് ഉണ്ടാവുന്നത് നല്ലതാണ്. പക്ഷെ വർക്ക് തന്നെ ആണ് മെയിൻ.
അപ്പോൾ സർഡിഫിക്കറ്റ് എങ്ങനെ കിട്ടും
❤
❤️❤️
നി കാവുങ്ങപ്പാറ ആണോ. ഞാൻ കിഴിശ്ശേരി ആണ് 😁
Yes bro
Haiii dear ഒരുപാട് വീഡിയോസ് കണ്ടു but ഇത്രെയും മനോഹരമായ ഒരു വീഡിയോ കണ്ടില്ല... 😍😍😍വളരെ നന്നായി പറഞ്ഞു തരുന്നു...thank you dear 😍😍 ഞാൻ sub ചെയ്തു കെട്ടോ...🥹❤️ Shortcut keys ഇടാമോ dear🥹❤️
Thanks.
ഷോർട്ട് key സിനെ പറ്റി പറയുന്ന വീഡിയോ ആണോ ഉദ്ദേശിച്ചത്.
അത് നിങ്ങൾ കണ്ടിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്
th-cam.com/video/TWuv9vzNlGc/w-d-xo.htmlsi=8n81Edd05EEQYwGp
Yes 🥰 thank you 😍❤️@@artowz
Yes kandu 🥰❤️@@artowz
നിങ്ങളുടെ സംസാരത്തിനു സ്പീഡ് കൂടുതൽ ആണ്
Pls numbar tharamo
TH-camil public ayi number share cheyyunnathil chila problems und. Orikkal account hacked ayath aan. Athyavashyamenkil contact in instagram
instagram.com/fasil_faizani
good
Thanks
👌👌👌👌
🌹🌹
❤
❤❤❤
🌹🌹