@@artowzbro...type cheyumbol enter key press cheyumbol text second line lott correct align avunnilla...adyam type cheytha text te koode mix ayi anu varunnath.. engane solve cheyum?
@@muhammedfayis62അത് ചെലപ്പോ textinte ഇടയിൽ space കുറവ് ആയോണ്ട് ആവും. അങ്ങനെ എങ്കിൽ alt പ്രെസ്സ് ചെയ്ത് താഴോട്ടുള്ള arrow press ആക്കിയ മതി. വീഡിയോയുടെ mention ചെയ്ത ഭാഗം മുതൽ ഒരു രണ്ട് മിനിറ്റ് കാണു Watch here 11:30
ഒരുപാട് വീഡിയോ കണ്ടു പക്ഷേ നിങ്ങളുടെ വീഡിയോ കറക്റ്റ് മനസ്സിലാകുന്നതും നന്നായി അവതരണത്തിൽ ചെയ്യുന്നത് ഒരിക്കൽ പറഞ്ഞു തന്നാൽ വീണ്ടും ഏതെങ്കിലും ഭാഗത്ത് വരുമ്പോൾ അത് വീണ്ടും പറഞ്ഞുതരും നന്ദിയുണ്ട്🙏❤
@@samchacko1363 everything we can do in this same steps. But artboard size will be different. And if you focus only mobile... Fonts also need to readable without zooming. For printing purpes its not issue. Becouse papers will be big.
@@najilashamseer4981 അത് വരക്കുമ്പോൾ തന്നെ വലുതാക്കണം. അതായത് ഷേപ്പ് സെലക്ട് ചെയ്തു പേജിൽ ക്ലിക്ക് ചെയ്ത് വലിച്ചു കൊടുക്കുന്നതിനും അനുസരിച്ച് വലുതാവും. ഷേപ്പ് വരച്ചതിനുശേഷം വലുതാക്കണമെന്നുണ്ടെങ്കിൽ shape ലയർ സെലക്ട് ചെയ്തു ctrl + tഎന്ന് പ്രസ്സ് ചെയ്യുക
Will try. Pkshe video orupad lengthy ആകും bro 😊 ഇപ്പോൾ തന്നെ 30 മിനിറ്റ് okke und😆 പിന്നേ ആദ്യം ഈ video കാണുന്നത് നല്ലതാണ് th-cam.com/video/6vqpbHe-pvk/w-d-xo.htmlsi=L31rbjvtmSfsuqmk ഇത് basics ക്ലാസ്സ് ആണ്. പിന്നേ youtubil slow akanulla optionum ഉപയോഗിക്കാം 👍
Follow on Instagram👋:
instagram.com/fasil_faizani
ഞാൻ ഒരു പോസ്റ്റർ ഡിസൈനർ ആണ് ബ്രോയുടെ ഓരോ വീഡിയോയും എനിക്ക് ഉപകാരപ്രദമായതാണ് ഒരുപാട് ഒരുപാട് Thanks ഉണ്ട് ബ്രോ 😍🫶❤️🔥
കേട്ടതിൽ വളരെ സന്തോഷം.
Thanks for your continuing support 🥰
നിങ്ങളുടെ നമ്പർ tharumo
എത്ര ലളിതമായിട്ടാണ് അവതരണം super
Thank you 😍🥰
@@artowzbro...type cheyumbol enter key press cheyumbol text second line lott correct align avunnilla...adyam type cheytha text te koode mix ayi anu varunnath.. engane solve cheyum?
@@muhammedfayis62അത് ചെലപ്പോ textinte ഇടയിൽ space കുറവ് ആയോണ്ട് ആവും. അങ്ങനെ എങ്കിൽ alt പ്രെസ്സ് ചെയ്ത് താഴോട്ടുള്ള arrow press ആക്കിയ മതി.
വീഡിയോയുടെ mention ചെയ്ത ഭാഗം മുതൽ ഒരു രണ്ട് മിനിറ്റ് കാണു
Watch here 11:30
ഒരുപാട് വീഡിയോ കണ്ടു പക്ഷേ നിങ്ങളുടെ വീഡിയോ കറക്റ്റ് മനസ്സിലാകുന്നതും നന്നായി അവതരണത്തിൽ ചെയ്യുന്നത് ഒരിക്കൽ പറഞ്ഞു തന്നാൽ വീണ്ടും ഏതെങ്കിലും ഭാഗത്ത് വരുമ്പോൾ അത് വീണ്ടും പറഞ്ഞുതരും നന്ദിയുണ്ട്🙏❤
കേട്ടതിൽ വളരെ സന്തോഷമുണ്ട് ബ്രോ. Keep watching🌹🌹
Wow ഒരു വർഷമായി തിരഞ്ഞു നടന്ന കാര്യം.. Subscribed 🌹🌹
Thanks 😍😍
So informative, Thanks for sharing this video
Glad to hear 🌹
Thank you bro❤ iniyum ingane ulla video cheyanm❤
You are welcome 🥰🥰
I will try❤️
I have just watched. Thanks a lot for the effort.
You are most welcome
@@artowz sir how can we create a mobile catalog.
Would you mind sending me your what zap number?
@@samchacko1363 everything we can do in this same steps. But artboard size will be different.
And if you focus only mobile... Fonts also need to readable without zooming. For printing purpes its not issue. Becouse papers will be big.
Adipoli classes ❤
Mattullavaril ninnum vethyasthamaya classes🥰
Thank you ❤️
super class i like that step by step explanation
Thanks for your support 🥰🥰
Thank you 🤩
You’re welcome 😊
Shape toolil round shape edth varakkumbol ath valuthakkan entha cheyya
@@najilashamseer4981 അത് വരക്കുമ്പോൾ തന്നെ വലുതാക്കണം. അതായത് ഷേപ്പ് സെലക്ട് ചെയ്തു പേജിൽ ക്ലിക്ക് ചെയ്ത് വലിച്ചു കൊടുക്കുന്നതിനും അനുസരിച്ച് വലുതാവും. ഷേപ്പ് വരച്ചതിനുശേഷം വലുതാക്കണമെന്നുണ്ടെങ്കിൽ shape ലയർ സെലക്ട് ചെയ്തു ctrl + tഎന്ന് പ്രസ്സ് ചെയ്യുക
Good presentation 👍🏻
Thank you 🙂
Bro❤👏🏻👏🏻
🌹🌹
Adipoli bro ❤️
Thanks 🌹
Type cheythu... but ath poyi. Veendum type cheyathe ath thirike kond varan ulla short key ethan
പോയത് തിരികെ കൊണ്ട് വരാനുള്ള shortkey
Ctrl + z ആണ്
അത് തന്നെയാണോ പ്രശ്നം
Vivaha Mangalapathram tutorial cheyyumo...?
Adipoli class bro
Thank you bro
ഫോട്ടോ ഷോപ്പിലെ പോസ്റ്റിലെ ടെക്സ്റ്റുകൾ സൂം ചെയ്യുമ്പോൾ ഷാർപ്പായി ലഭിക്കാൻ (പിക്സലേറ്റ് ) എന്താണ് ചെയ്യേണ്ടത് ?
Ath pixellate issue akan sadyada illa
Ningal page size and resolution ethraya kodithad
Adipoli class... 😍👍
Thank you 😍😍
Create clipping mask റെഡി ആകുന്നില്ല
Image layer shap layerinte thottu mukalil thanne anenn urapp varuthuka
Thank you bro
Text manipulation video
😊😊
Usefull video ❤ thank you
🌹🌹welcome
Useful video❤
Thanks 🌹
Thank you❤
😊😊❤️
Election poster create cheyunna video cheyo
Will try
Autocadd drawing il lighting cheyyana video cheyyaamo?
Oh sorry bro
Enikk autocard ariyilla 😍
Shadow effect nghinaya kodukkuka
ഇത് കാണുക
th-cam.com/users/shortsYqsEGGlwsiE?si=_TWq41vTgCllhJIy
bro which version photoshop are you using?
Photoshop 2022
Thank you
You are welcome 🌹
Bro used cheyuna ps version para
2022
@@artowz insta id undo
Butter 2024 anno
@@SoorajSooraj-ci2zc athil Ai related optionsum undavum
Bro number undo
Thank you😮❤
You are welcome ❤️
THANK YOU BROTHER
🌹🌹
മലയാളം ഫോട്ടോഷോപ്പിൽ എങ്ങനെ ആണ് കൊണ്ട് വരുന്നത്
th-cam.com/video/e4fT4jy_198/w-d-xo.htmlsi=P-8AUhNp2lRVj6A3
very usefull
@@Muhdaadill santhosham bro 🌹
Really helpful
Glad to hear that
Super clasd
Thanks 🌹🌹
nice bro
Thanks
🔥🔥
🌹🌹
നിങ്ങൾ ഉപയോഗിക്കുന്ന photoshop ഏതാണ്
ഫോട്ടോഷോപ്പ് version 2022
Ai photo shop കാണിക്കാമോ?
Njan ath install cheythittilla
I will try
Super
Thanks
Chetta speed kurakkane. Speed parayumbol manaslavnniya
Will try. Pkshe video orupad lengthy ആകും bro 😊
ഇപ്പോൾ തന്നെ 30 മിനിറ്റ് okke und😆
പിന്നേ ആദ്യം ഈ video കാണുന്നത് നല്ലതാണ്
th-cam.com/video/6vqpbHe-pvk/w-d-xo.htmlsi=L31rbjvtmSfsuqmk
ഇത് basics ക്ലാസ്സ് ആണ്.
പിന്നേ youtubil slow akanulla optionum ഉപയോഗിക്കാം 👍
Playback speed kurach itt kanda mathi 😅
Class kurach speed ann.
Will try to slow
Eyy allallooo
bro windows edhan
Windows 11
شكرا
🥰🥰
ഒരു ഫ്ളക്സ് ഡിസൈൻ ഫുൾവീഡിയോ ഇടാമോ??
Oru video undakkan plan und
❤❤❤❤❤❤👌👌👌🙏
@@KarunaArun-lc4us 🌹🌹🌹
👍🏽
🌹🌹🌹
❤
Ninghale number tharamo please 🙏
instagram.com/fasil_faizani
Useful video, thankyou very much👍👍👍👍
You are welcome 🌹
♥️♥️
🌹🌹