- 181
- 1 227 229
ARTOWZ Advanced art & Design
India
เข้าร่วมเมื่อ 1 เม.ย. 2018
"Welcome to our Malayalam Photoshop Tutorial channel, where we unlock the power of digital creativity in your native language. Join us as we dive into the world of Photoshop, photo editing, graphic design, Adobe Illustrator, and digital painting, providing step-by-step guidance and insightful tips tailored for Malayalam-speaking enthusiasts. Whether you're a beginner or an aspiring professional, our channel is your go-to resource for mastering Photoshop techniques, exploring innovative effects, and refining your artistic skills. Get ready to unleash your imagination and elevate your design game with our engaging tutorials, exclusively crafted to empower the creative soul within you."
Remove Unwanted Objects from a Photo in Photoshop Malayalam | ഫോട്ടോഷോപ്പില്‍ നിന്ന് എന്തും ഒഴിവാക്ക
Used Photos link:
drive.google.com/drive/mobile/folders/1AbrgpAJgydsDtWmHqUUefgHIKAnVtfQG
________
Follow on Instagram👋:
fasil_faizani
------------
ഡിസൈൻ ടിപ്സുകളും വിഡിയോസും പെട്ടെന്ന് ലഭിക്കാൻ Whatsapp ചാനൽ follow ചെയ്യുക.
whatsapp.com/channel/0029VaBvseRJJhzXTKmCvP2r
___________________
In this tutorial, learn how to remove unwanted objects, elements, or people from your photos using Adobe Photoshop. Whether it's a distracting background object or a mistake in the image, Photoshop provides powerful tools like the Content-Aware Fill, Clone Stamp Tool, and Spot Healing Brush Tool to seamlessly remove anything from your picture. This step-by-step guide in Malayalam will help beginners and advanced users clean up their images with ease. Perfect for editing photos for social media, personal use, or professional purposes. Watch now to master object removal in Photoshop!
___________
#Photoshopmalayalamtutorials #artowz #photoshop #malayalam #youtube #channelinews #PhotoshopMalayalam #PhotoEditingTips #RemoveObjectsInPhotoshop #ContentAwareFill #MalayalamTutorial #PhotoshopForBeginners #PhotoEditingMalayalam #AdvancedEditingPhotoshop #SpotHealingBrush #CloneStampTool #PhotoshopTipsAndTricks

มุมมอง: 1 026
วีดีโอ
Menu Designing in Photoshop Malayalam | Restaurant | Hotel | Graphic Design Malayalam
มุมมอง 2.2Kหลายเดือนก่อน
✅ Download Image & Font Link👇 drive.google.com/drive/folders/1fZ2GkU2CmB3mc7AEuj2kNwOdOdmLd33V?usp=sharing ✅Mentioned Videos Link 💥 Install Fonts: th-cam.com/video/xsobHa27MFU/w-d-xo.htmlsi=0GcwRYMJEZbpa2-d 💥 Margine Guide: th-cam.com/video/Md6b1fMgthU/w-d-xo.htmlsi=dzjKwqOxkqjFkquE ✅Follow on Instagram👋: fasil_faizani Description: "Learn how to create a professional restaurant or...
Add Text & images On Book like real | Photoshop | graphic design Malayalam
มุมมอง 8402 หลายเดือนก่อน
ഡിസൈൻ ടിപ്സുകളും വിഡിയോസും പെട്ടെന്ന് ലഭിക്കാൻ Whatsapp ചാനൽ follow ചെയ്യുക. whatsapp.com/channel/0029VaBvseRJJhzXTKmCvP2r In this video, I will show you how to realistically place text and images on surfaces like books or any 3D objects using Adobe Photoshop. This is perfect for mockups, product presentations, or making creative designs that appear truly realistic. Follow along for a step-by-s...
Adobe Illustrator all tools Explained | Part 2 (Final) | Malayalam | ഇല്ലസ്‌ട്രേറ്റര്‍
มุมมอง 9772 หลายเดือนก่อน
Adobe Illustrator all tools Explained (PART-1): th-cam.com/video/xb7Hlg2DoZo/w-d-xo.html ഡിസൈൻ ടിപ്സുകളും വിഡിയോസും പെട്ടെന്ന് ലഭിക്കാൻ Whatsapp ചാനൽ follow ചെയ്യുക. whatsapp.com/channel/0029VaBvseRJJhzXTKmCvP2r Description: In this detailed Malayalam tutorial, I will explain all the essential tools in Adobe Illustrator. Whether you're a beginner or an advanced user, this video will help you un...
Adobe Illustrator all tools Explained | Part 1 | Malayalam | ഇല്ലസ്‌ട്രേറ്റര്‍
มุมมอง 1.7K2 หลายเดือนก่อน
Adobe Illustrator all tools Explained | Part 2 (Final) th-cam.com/video/jqK8TbeB6Nw/w-d-xo.html ഡിസൈൻ ടിപ്സുകളും വിഡിയോസും പെട്ടെന്ന് ലഭിക്കാൻ Whatsapp ചാനൽ follow ചെയ്യുക. whatsapp.com/channel/0029VaBvseRJJhzXTKmCvP2r Description: In this detailed Malayalam tutorial, I will explain all the essential tools in Adobe Illustrator. Whether you're a beginner or an advanced user, this video will help...
Gradient Tool Explained in Photoshop | Malayalam Tutorial | Graphic Design
มุมมอง 1.4K2 หลายเดือนก่อน
ഡിസൈൻ ടിപ്സുകളും വിഡിയോസും പെട്ടെന്ന് ലഭിക്കാൻ Whatsapp ചാനൽ follow ചെയ്യുക. whatsapp.com/channel/0029VaBvseRJJhzXTKmCvP2r Master the Gradient Tool in Photoshop with this easy-to-follow Malayalam tutorial. Learn how to create stunning gradient effects for your designs, posters, and social media posts. This step-by-step guide will walk you through the basics of using gradients, customizing them,...
ഫ്ലക്സ് ഡിസൈനിംഗ് | How to Create a Flex in Photoshop | Start to End Process | Malayalam
มุมมอง 16K4 หลายเดือนก่อน
ഫ്ലക്സ് ഡിസൈനിംഗ് | How to Create a Flex in Photoshop | Start to End Process | Malayalam
How to add Shadow in Photoshop Malayalam | ഫോട്ടോഷോപ്പില്‍ നിഴല്‍ | Drop Shadow in Photoshop
มุมมอง 1.9K4 หลายเดือนก่อน
How to add Shadow in Photoshop Malayalam | ഫോട്ടോഷോപ്പില്‍ നിഴല്‍ | Drop Shadow in Photoshop
Resolve All Malayalam Typing Issues in Photoshop | Solve Malayalam Font Issue
มุมมอง 4.4K4 หลายเดือนก่อน
Resolve All Malayalam Typing Issues in Photoshop | Solve Malayalam Font Issue
How to remove white edge in photoshop Malayalam | Remove white border | Removing Background
มุมมอง 1.7K5 หลายเดือนก่อน
How to remove white edge in photoshop Malayalam | Remove white border | Removing Background
How to make Passport size photo in photoshop
มุมมอง 5K5 หลายเดือนก่อน
How to make Passport size photo in photoshop
Congratulation Poster Desing in Photoshop Malayalam | അഭിനന്ദനങ്ങൾ പോസ്റ്റർ
มุมมอง 15K5 หลายเดือนก่อน
Congratulation Poster Desing in Photoshop Malayalam | അഭിനന്ദനങ്ങൾ പോസ്റ്റർ
How to align shapes and images perfectly | Arrange Objects in Photoshop Malayalam
มุมมอง 9875 หลายเดือนก่อน
How to align shapes and images perfectly | Arrange Objects in Photoshop Malayalam
Which is the best Graphic Design Software Malayalam | Best Tools | for Begenners
มุมมอง 3.6K6 หลายเดือนก่อน
Which is the best Graphic Design Software Malayalam | Best Tools | for Begenners
പെരുന്നാള്‍ പോസ്റ്റര്‍ | Eid Poster Designing in Photoshop Malayalam | Graphic Designing
มุมมอง 6K6 หลายเดือนก่อน
പെരുന്നാള്‍ പോസ്റ്റര്‍ | Eid Poster Designing in Photoshop Malayalam | Graphic Designing
How to use guidelines in Photoshop Malayalam | Add Margins, Use Ruler & Grid | Scale | Guide
มุมมอง 3.5K6 หลายเดือนก่อน
How to use guidelines in Photoshop Malayalam | Add Margins, Use Ruler & Grid | Scale | Guide
Create Photo Name Slip in Photoshop | Malayalam Tutorial | Design Name Slip | നെയിംസ്ലിപ്പ്
มุมมอง 9K7 หลายเดือนก่อน
Create Photo Name Slip in Photoshop | Malayalam Tutorial | Design Name Slip | നെയിംസ്ലിപ്പ്
Text on Path in Photoshop | Add Text in Round, Wave, and Around Image | Malayalam Tutorial
มุมมอง 1.8K7 หลายเดือนก่อน
Text on Path in Photoshop | Add Text in Round, Wave, and Around Image | Malayalam Tutorial
Set Bulk ID Cards in Photoshop Malayalam | 1000s of ID Cards in Minutes | School ID Card Setting
มุมมอง 11K7 หลายเดือนก่อน
Set Bulk ID Cards in Photoshop Malayalam | 1000s of ID Cards in Minutes | School ID Card Setting
Wrap Text Around Image Like Magazines in Photoshop Malayalam | Text in Shapes | Text Alignment
มุมมอง 1.9K7 หลายเดือนก่อน
Wrap Text Around Image Like Magazines in Photoshop Malayalam | Text in Shapes | Text Alignment
Creative Poster Designing Ideas Malayalam | Photoshop Malayalam | Graphic Designing Ideas
มุมมอง 11K8 หลายเดือนก่อน
Creative Poster Designing Ideas Malayalam | Photoshop Malayalam | Graphic Designing Ideas
Poster Design in Photoshop Malayalam | ഫോട്ടോഷോപ്പ് മലയാളം | Graphic Design Malayalam Tutorial
มุมมอง 37K8 หลายเดือนก่อน
Poster Design in Photoshop Malayalam | ഫോട്ടോഷോപ്പ് മലയാളം | Graphic Design Malayalam Tutorial
ലോഗോയിലെ രഹസ്യങ്ങള്‍ | Hidden Logo Meanings Malayalam
มุมมอง 2.1K9 หลายเดือนก่อน
ലോഗോയിലെ രഹസ്യങ്ങള്‍ | Hidden Logo Meanings Malayalam
Create Images Using AI | Tutorial in Malayalam | Ai Image Generation Websites
มุมมอง 49K9 หลายเดือนก่อน
Create Images Using AI | Tutorial in Malayalam | Ai Image Generation Websites
ഡിസൈനേഴ്‌സ് നിര്‍ബന്ധമായും അറിയേണ്ട വെബ്‌സൈറ്റ്‌സ് | Must-Know Websites for Graphic Designers
มุมมอง 8K10 หลายเดือนก่อน
ഡിസൈനേഴ്‌സ് നിര്‍ബന്ധമായും അറിയേണ്ട വെബ്‌സൈറ്റ്‌സ് | Must-Know Websites for Graphic Designers
GIF in Photoshop Malayalam | GIF Animation Malayalam
มุมมอง 1.4K10 หลายเดือนก่อน
GIF in Photoshop Malayalam | GIF Animation Malayalam
ഫോട്ടോഷോപ്പില്‍ സ്വന്തമായി ഷേപ്പ്‌സ് ഉണ്ടാക്കാം | Creating Custom Shapes in Photoshop Malayalam
มุมมอง 2.7K10 หลายเดือนก่อน
ഫോട്ടോഷോപ്പില്‍ സ്വന്തമായി ഷേപ്പ്‌സ് ഉണ്ടാക്കാം | Creating Custom Shapes in Photoshop Malayalam
Brush Tool Malayalam | Photoshop Brush tool Complete Guide Malayalam | ഫോട്ടോഷോപ്പ് ബ്രഷ് ടൂള്‍
มุมมอง 4.2K10 หลายเดือนก่อน
Brush Tool Malayalam | Photoshop Brush tool Complete Guide Malayalam | ഫോട്ടോഷോപ്പ് ബ്രഷ് ടൂള്‍
How to make YouTube Thumbnail in photoshop Malayalam | Graphic Design Malayalam
มุมมอง 3.1K11 หลายเดือนก่อน
How to make TH-cam Thumbnail in photoshop Malayalam | Graphic Design Malayalam
Text Behind image | Photoshop Malayalam | Layer Mask | Graphic Design Malayalam
มุมมอง 2.3Kปีที่แล้ว
Text Behind image | Photoshop Malayalam | Layer Mask | Graphic Design Malayalam
ടെന്റ് കാർഡ് kaanikkamo
Thank you thank you
ipozhum cheriya issue und solve akunnilla
Thank you Sr Kadola tto
UR NO. PLS
Full video link: th-cam.com/video/VcGSptZzdw8/w-d-xo.htmlsi=m1I2jWN4W7M-PrzK
നമുക്ക് സ്വയം തന്നെ ഇത്തരം പിക്ചറുകൾ തയ്യാറാക്കി എടുക്കാൻ പറ്റിയ ആപ്പുകൾ ഉണ്ടോ
contact number
Thank you 👍👍💐
Very helpful thank you❤
Work changing issue... android phone il agane ready aaka
Nyz ❤
കട്ട് ചെയ്ത ഫോട്ടോ ആണോ അതോ അങ്ങനെ ഡൌൺലോഡ് ചെയ്തതാണോ
@@KeralaFestivalMedia ഇത് ഞാൻ ഡൗൺലോഡ് ചെയ്തതാണ് കട്ട് ചെയ്താലും ഇങ്ങനെ തന്നെ വർക്ക് ചെയ്യും
ഫോട്ടോഷോപ്പിൽ വർക്ക് ചെയ്ത ഫോട്ടോസ് മൊബൈലിൽ കാണുമ്പോൾ കളർ ടോൺ വ്യത്യാസം വരുന്നു ഇത് എങ്ങനെ ഒരുപോലെ ആക്കാം ഒന്നു പറഞ്ഞുതരാമോ
@@saji880 നിങ്ങൾ വർക്ക് ചെയ്യുന്നത് RGB mode ൽ ആണ് എന്ന് ഉറപ്പ് വരുത്തുക. എന്നിട്ടും കളർ മാറ്റം വരുന്നുണ്ടെങ്കിൽ അത് സ്വാഭാവികമാണ്. പല ഫോണിന്റെയും ഡിസ്പ്ലേക്ക് അനുസരിച്ച് ചെറിയ കളർ വ്യത്യാസം സാധാരണ തോന്നാറുണ്ട്.
👏💐
🌹🌹🌹
Nyz ❤
@@shamnasnas1924 thanks 🌹
Nyz class 🤝
@@shamnasnas1924 thanks🌹
Sir Christmas poster cheyaamo
@@SoorajSooraj-ci2zc ath njan cheythittilla
@@artowz onnu cheyamo
variable illustrator excel ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ വലിയ ഉപകാരമായി താങ്കൾ പറഞ്ഞു തരുന്നത് നല്ലതുപോലെ മനസ്സിലാക്കാൻ സഹായിക്കുന്നു
@@sahalsubair1098 thanks 🌹
ഒന്ന് പതുക്കെ പറഞ്ഞാൽ സ്പീഡ് കുറച്ച് പറഞ്ഞാൽ കുറെ കാര്യങ്ങൾ മനസ്സിലാക്കി എടുക്കാമായിരുന്നു
@@musthafapoomangalam1816 try cheyyam 🌹
Wordil ടൈപ്പ് ചെയ്യുമ്പോൾ ചില അക്ഷരങ്ങൾ repeat aayi തനിയെ ടൈപ്പ് ആയി പോകുന്നു.ഇത് മാറ്റാൻ എന്ത് ചെയ്യണം😢
@@lalgiharidas5734 അത് word nte പ്രശ്നമാവാൻ സാധ്യതയില്ല. കീബോർഡിന്റെ പ്രശ്നമായിരിക്കും. അത് ടെസ്റ്റ് ചെയ്യാൻ വേറെ ഏതെങ്കിലും സോഫ്റ്റ്‌വെയർ എടുത്ത് ടൈപ്പ് ചെയ്തു നോക്കുക.
വളരെ നന്ദി സഹോദര കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു❤
@@muhabbath100 സന്തോഷം 🌹 😊
അവതരണം ❤️👌🏻
@@nithinpayyanur1685 thanks 😊😇
ഓരോ വീഡിയോസ് അടിപൊളി ആണ് വളരെ ഉപകാരം ഉള്ള വീഡിയോസ് എല്ലാം 👍🏻❤
🌹🌹🌹thanks
അടിപൊളി. ഈ ഒരു ഒപ്ഷൻ ഞാൻ തിരയാൻ തുടങ്ങിയിട്ട് കുറേ നാളായി. ഒരുപാട് ശുക്‌റാൻ ബ്രോ ❤❤❤
Santhosham bro 🌹
Hi Text zoom cheyyumbol clear illa. Karanam enthayirikkum ?
ടെക്സ്റ്റ് മാത്രമാണോ ക്ലിയർ ഇല്ലാത്തത്. എങ്കിൽ ടൈപ്പ് tool എടുത്തതിനു ശേഷം മുകളിൽ ഒരു ബോക്സ് ഉണ്ടാകും. അതിൽ non എന്നിടത് sharp എന്ന് സെലക്ട് ചെയ്യുക. ഇനി ഇമേജും ക്ലിയർ ഇല്ലെങ്കിൽ അത് നിങ്ങൾ ഫോട്ടോഷോപ്പിൽ എടുത്ത ഫയൽ ചെറുതായിട്ട് avum
@artowz Tex mathram. Ok, thanks
@@artowz Tex mathram. Ok, thanks
@MS-sv2ho try ചെയ്യൂ. അല്ലെങ്കിൽ ഇൻസ്റ്റയിൽ contact ചെയ്യൂ
Mobilil patilalo ith
ഇല്ല
ഗാലറിയിലെ ഇമേജ് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
@@editedvideos3367 ഈ ആപ്പ് വെച്ച് പറ്റില്ല. വേറെ ആപ്പ് ഉണ്ടെന്നു തോന്നുന്നു
Tnkooooo 🙏🙏🙏
Welcome 🌹
Jazakallah Khair ... ഇപ്പോൾ ഹോട്ടൽ menu ഉണ്ടാക്കുന്ന വീഡിയോ ആണ് പത്ത് ദിവസമായി കാണുന്നു .. പഠിക്കുന്നു .. കാണുമ്പോൾ എളുപ്പമാണെന്ന് തോന്നും ... ചെയ്തു നോക്കുമ്പോളാണ് പ്രയാസം മനസ്സിലാവുക .. പിന്നെ നോട്ട് ബുക്ക് വാങ്ങി എഴുതിയെടുത്ത് ചെയ്തു പഠിക്കുന്നു ... ശരിയാവുന്നുണ്ട് ..അതിനിടക്ക് short cut key പരിചയപ്പെടുത്തുന്ന വീഡിയോ കണ്ടപ്പോൾ കയറിനോക്കിയതാണ് .. പലതും അറിയുന്നതായിരുന്നെങ്കിലും , കുറെ പുതിയ കാര്യങ്ങളും പഠിക്കാൻ പറ്റി ..ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും ഉപകാരപ്പെടും ..ഒരു basic അറിവുമില്ലാത്തിടത്ത് നിന്ന് ഇത് വരെ ഞാൻ എത്തി .. ഒരു ചിലവുമില്ലാതെ നിങ്ങളുടെ വീഡിയോകളിൽ കൂടി ..അതിനുള്ള പ്രതിഫലം നിങ്ങൾക്ക് കിട്ടും ..നന്ദി .
കേട്ടതിൽ വളരെ സന്തോഷം 🌹
👌
🌹🌹🌹
❤❤❤❤❤
🌹🌹🌹
Super👍🏻🌸
Thank you🌹🌹
Ps download eganey cheyyunnathe
Getintopc എന്ന് പറയുന്ന ഒരു വെബ്സൈറ്റ് ഉണ്ട് അതിൽ സെർച്ച് ചെയ്താൽ ഡൗൺലോഡ് ചെയ്യാൻ കഴിയും
Thankyou so much
Welcome🌹🌹
നന്ദിയുണ്ട് സർ, പക്ഷെ ഞാൻ ഉദ്ദേശിച്ചത് കിട്ടിയില്ല... 🥲 എന്താണ് മാർഗം...🤔
എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്😇
Very Helpful bro
Thank you🌹🌹
❤
🌹🌹
Sir portfolio cheyyunnathine kurachu video cheyamo
Let me try🌹
Best latop for graphic designer up to 30k
ഞാൻ അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടില്ല ഇതേപോലെ യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും
Mobilel pattuo
@@Naif4555 മൊബൈലിൽ സോഫ്റ്റ്‌വെയറിന്റെ ആവശ്യമില്ല
Detail ayi paranj thannu thanks🥰
@@nabeehkk326 welcome 😊
Photoshop open cheythu workcheyyumpol parasyam varunu matan pattunnill
@@Ayishashamila-x8v ഫോട്ടോഷോപ്പ് എവിടുന്നാണ് ഇൻസ്റ്റാൾ ചെയ്തത്
Tnx🥰
🌹🌹🌹
Shape toolil round shape edth varakkumbol ath valuthakkan entha cheyya
@@najilashamseer4981 അത് വരക്കുമ്പോൾ തന്നെ വലുതാക്കണം. അതായത് ഷേപ്പ് സെലക്ട് ചെയ്തു പേജിൽ ക്ലിക്ക് ചെയ്ത് വലിച്ചു കൊടുക്കുന്നതിനും അനുസരിച്ച് വലുതാവും. ഷേപ്പ് വരച്ചതിനുശേഷം വലുതാക്കണമെന്നുണ്ടെങ്കിൽ shape ലയർ സെലക്ട് ചെയ്തു ctrl + tഎന്ന് പ്രസ്സ് ചെയ്യുക
Thank you sir
@@iamanand301 you are welcome 🌹
how to keep icons saved images that movesor drag into photoshop
@@futuregroup-palakkad-reale221 i am not understanding the quistion
സൂപ്പർ👌❤️
@@sijobabu5580 thanks🌹🌹
വേർഡിൽ എങ്ങനെയാ സ്പേസ് കളയുന്നെ
@@agentertainments7918 wordil no idea
Image use ചെയ്യുമ്പോൾ attributions കൊടുക്കണ്ടേ 🤔