ജന്നത്തിലെ ഏട് | JANNATHILE EAD | FASALU RAHMAN CHENDAYAD |

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • HABEEBI MEDIA PROUDLY PRESENTS
    ജന്നത്തിലെ ഏട്
    🔹LYRICS :
    FASALU RAHMAN CHENDAYAD
    🔹VOCAL :
    AJSAL KOTTAKKAL
    RINAD MELMURI
    SWALIH VELLIKKAPATTA
    ZIYAD VAILATHOOR
    NAVAF VELLILA
    SABITH MADATHIL
    SHAHAN VELLILA
    🔹PRODUCER :
    SHIHABUDHEEN KOLLAM
    🔹DIRECTOR
    MUHAMMED SWALIH
    🔹COORDINATOR:
    SAVAD CHELEMBRA
    NADEER MELMURI
    🔹RECORDING & MIXING :
    ZAHRAN KIZHISSERY
    🔹POTER DESIGN:
    LUKMAN MANOOR
    🔹SPECIAL THANKS
    VALEED CHENDAYAD
    SHAJAHAN K.K
    HABEEBI MAPPILAPPATTUKA
    NOUSHAD K. K
    JALAL B. M
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    ജന്നത്തിലെ ഏട്🪶
    Lyrics :
    Fasalu Rahman Chendayad
    Ph:9526315692
    സുന്തൂഖിൽ ഒഴുകി വരും
    നബി മൂസ ചിരിച്ചു
    ചെങ്കടലിൽ മുങ്ങി ഫിർഔൻ
    മരണം രുചിച്ചു
    ദാവൂദ് നബിക്കരുമപ്പൂ
    മകനും ജനിച്ചു
    സുൽത്താനായി രാജ സുലൈമാൻ
    ലോകം ഭരിച്ചു ...(2)
    എല്ലാ നബിമാരുടെ
    മുന്നിലും അമ്പിയ രാജ....
    അല്ലാമുൽ ഐബവനേകിയ
    പാരിലെ റോജ....(2)
    (സ്വല്ലള്ളാഹ്....
    സ്വല്ലള്ളാഹ്....
    സ്വല്ലള്ളാഹ്....)(2)
    ഹിറയകത്ത് നബി
    ഒഴുകിയെത്തി നിധി
    ചിറകടി കേട്ട നേരത്ത്
    ഇഖ്‌റഅ് ചൊല്ല്
    ചൊന്ന് ജിബ്‌രീൽ
    ചേർന്നിരിപ്പുണ്ട് ചാരത്ത് (2)
    ആലം ഈ ദുനിയാവിൽ
    ഇതിഹാസം പുലരുന്നൂ....
    ഇറയോൻ്റനുരാഗം വരവേ....
    അപദാനം അജബാകും
    ഹിജ്റക്കൊരുങ്ങുന്നു....
    നൂറെ മദിനാവും തിരയെ....(2)
    തിരു ഹാദി ഹൂദി നബി
    താരജ്യോതി നിധി
    ആദിയോന്റെ നബി
    ആദ്യ നൂറ് നിധി
    ആലമാകെ നബി
    ആകെലോക നിധി
    ആറ്റലാണ് നബി
    അമ്പവൻ്റെ നിധി
    ഹംദ് ചൊന്ന് നബി
    ഹാമിദാണ് നിധി
    ഹഖിനറ്റം നബി
    തിരു നൂറെ സ്വല്ലള്ളാഹ്....
    തിരു നൂറെ സ്വല്ലള്ളാഹ്....(2)
    ആ....ആ....ആ....
    ആ.... ആ....ആ....
    ജന്നാത്തിലൊഴുകുന്ന തേനാറിലും
    ജംഹൂത്തിൻ ലോകത്തെ പടിവാതിലും....
    ഹാഹൂത്തും ബാഹൂത്തും
    ജബറൂത്തും മലകൂത്തും
    ലാഹൂത്തും തിരു നൂറിൽ
    സംഗമമേ...(2)
    നിര നിര നില്ലും സ്വഫിൽ അണി
    തുര തുര വെട്ടും കൊട്ടും അടി മുടിയിളകും ജഹ് ലിൻ പോർവിളി
    ബദ്റിൽ ഉയരെ.....(2)
    അതിശയ ലോകം കണ്ടന്നവർ
    അനുപമ നൂറിൽ ചേർന്നുള്ളവർ
    കലിമ ശഹാദത്തിൽ പാർത്തവർ
    ശുഹദാക്കളേ......
    ശുഹദാക്കളേ......
    തോളോട് തോൾ
    ചേർന്ന് നിന്നന്ന്
    നബി ത്വാഹാവിൽ
    പുഞ്ചിരി കാണുന്ന്...
    ബീവി ഖദീജത്താം പൂവന്ന്
    അനുരാഗ മലർഹാരം ചാർത്തുന്ന്....
    കഹനിലെ അതിശയ ഏടുകളിൽ
    ബീ ഉന്നതി പൂണ്ട് നിൽക്കുന്ന്....
    ഖമറൊളി ചിന്തും
    ത്വാഹ റസൂലിൻ
    താങ്ങും തണിയായി മാറുന്ന്...(2)
    صلى الله على محمد
    صلى الله عليه وسلم....(3)
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    #ജന്നത്തിലെ_ഏട്
    #jannathile_ead
    #തിരു_നൂറേ_സ്വല്ലല്ലാഹ്
    #thirunoore_swallallah
    #thiru_hadi_hoodinabi
    #തിരു_ഹാദി_ഹൂദിനബി
    #ajsal_kottakkal
    #rinad_melmuri
    #group_song
    #mashup
    #madh_mashup
    #സുബ്ഹി_ബാങ്കിൻ_നേരത്ത്
    #subhi_bankin_nerath
    #mehfooz_rihan
    #നാറ്_പോലും_നൂറിനോട്
    #naar_polum_noorinod
    #മദ്ഹ്_മാല
    #madh_maala
    #ഇതിഹാസ_കാവ്യം
    #ithihasa_kavyam
    #rasoolullah_thangale_madh_maala
    #ann_rabeehinte_raav_pathrandinn
    #അന്ന്റബീഇന്റെരാവ്‌_പന്ത്രണ്ടിന്ന്
    #വെള്ളിനിലാവാണോതൂവെള്ള
    #lyrics
    #lyricvideo
    #lyrics_whatsapp_status
    #lyricsstatus
    #lyricsvideo
    #madh_song_lyrics
    #vambutta_hamza
    #വമ്പുറ്റ_ഹംസ
    #karakkathottangal
    #kahanile_ithihasam
    #കഹനിലെ_ഇതിഹാസം
    #അരുമപ്പൂനബി_റബിഉൽഅവ്വൽ
    #arumappoonabi_rabeeulavval
    #velli_nilaavano_thoovella_kottaram
    #aaramba_poovenn_umma_vilichaane
    #ആരംഭപൂവെന്ന്ഉമ്മാ_വിളിച്ചാനേ
    #നഫ്‍സിനഫ്‍സിഎന്നമ്പിയാക്കൾ
    #nafsi_nafsi_ennambiyaakkal
    #palajathi_rogam_padarunnee
    #പലജാതി_രോഗം
    #ജിന്നും_ജമല്_ജിബാലും
    #muhyadheen_mala
    #മുഹ്യദ്ധീൻ_മാല
    #നഫീസത്ത്‌_മാല
    #nafeesath_mala
    #നഫീസത്ത്‌_മാല
    #രിഫാഈ_മാല
    #rifai_mala
    #habeebi_media
    #trending
    #parudeesayile_mulla
    #instagram
    #madh_status
    #rabeeulawwal
    #parudeesayile_mulla_3
    #instareels
    #instagood
    #viral
    #hitsongs
    #meelad_song_2023
    #nabidinam
    #nabidinam_2023
    #nabidinam_songs
    #nabidinam_songs_2023
    #islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal

ความคิดเห็น • 215

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 10 หลายเดือนก่อน +6

    ماشاءاللہ

  • @shahanmedia3276
    @shahanmedia3276 10 หลายเดือนก่อน +33

    മാഷാ അല്ലാഹ് ഇന്റെ കുഞ്ഞി മക്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ameen...❤️❤️❤️

    • @shakirasameel8791
      @shakirasameel8791 10 หลายเดือนก่อน

      Aameen

    • @SMon-yg1gx
      @SMon-yg1gx 10 หลายเดือนก่อน

      ആമീൻ

  • @farhan_kp__
    @farhan_kp__ 10 หลายเดือนก่อน +4

    Masha allah

  • @ayshathshamna8345
    @ayshathshamna8345 4 หลายเดือนก่อน +2

    masha allah alhamdulillah 🌹👍🌹

  • @rabeehparappanagadi889
    @rabeehparappanagadi889 10 หลายเดือนก่อน +5

    In shaa allah

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @salm6528
    @salm6528 5 หลายเดือนก่อน +4

    തിരു ഹാദി ഹൂദി നബി 🤍🤍🤍🤍വരികൾ awesome

  • @AzarudheenAzarudheen-hy7cy
    @AzarudheenAzarudheen-hy7cy หลายเดือนก่อน +2

    😢അൽഹംദുലില്ലാഹ് മുത്തേ ഹബീബെ പൊന്നു മക്കൾ 🥰

  • @ajwamedia2434
    @ajwamedia2434 10 หลายเดือนก่อน +8

    കഹനതിൽ പാട്ടിന് ശേഷം ബെസ്റ്റ് സോങ് 💯💯💯💯ഖുർആൻ
    Kdy kkaran

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @hamzakutteeri4775
    @hamzakutteeri4775 10 หลายเดือนก่อน +4

    കാത്തിരിക്കുന്നു

  • @isramahal38
    @isramahal38 10 หลายเดือนก่อน +2

    Tune 'swallallaah....' hridhyam sundharam maadhuryam love it lot

  • @n.tmedia-nawaz
    @n.tmedia-nawaz 4 หลายเดือนก่อน +3

    Masha Allah ❤❤❤

  • @hannathvm6439
    @hannathvm6439 หลายเดือนก่อน +1

    ❤❤😮🎉❤

  • @hafizaflah1820
    @hafizaflah1820 10 หลายเดือนก่อน +8

    എല്ലാവരും പാടിയ ആളുകളിലേക്കാണ് നോക്കാറുള്ളത് ഇതിന്റെ പിറകിൽ എഴുതിയ കൈകളെ ആരും കാണാറില്ല
    എഴുതിയ ഫസ്‌ലുറഹ്മാനിന് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      Aameen🤲🏻💝

    • @Fasalu_rahman_chendayad
      @Fasalu_rahman_chendayad 10 หลายเดือนก่อน

      Aaameen🤲🏻🤍

    • @pattintelokam..
      @pattintelokam.. 9 หลายเดือนก่อน +3

      എത്ര മനോഹരമായ ഈണം... Masha allah... Faslukkaa❣️❣️

  • @HadiyaHashimi-kx2js
    @HadiyaHashimi-kx2js 10 หลายเดือนก่อน +5

    Super..Masha allah

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @user-qp9os4sn8z
    @user-qp9os4sn8z 6 หลายเดือนก่อน

    ما شاء الله

  • @raheenakp-yk9th
    @raheenakp-yk9th 10 หลายเดือนก่อน +2

    Masha Allah super❤💥💥💥

  • @shameemfazilys2860
    @shameemfazilys2860 10 หลายเดือนก่อน +4

    Ajsal❤✨️

  • @AzarudheenAzarudheen-hy7cy
    @AzarudheenAzarudheen-hy7cy หลายเดือนก่อน +1

    എഴുതിയ കൈകൾ 🥰👍

  • @anshidrahman1734
    @anshidrahman1734 10 หลายเดือนก่อน +2

    Poli song

  • @kismathvision
    @kismathvision 10 หลายเดือนก่อน

    Masha allha ❤❤❤❤

  • @hafizmohammedishaque472
    @hafizmohammedishaque472 8 หลายเดือนก่อน +1

    ❤❤

  • @kaleelkaniyala3334
    @kaleelkaniyala3334 10 หลายเดือนก่อน +5

    Ajsal❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @safiyalabeebah3597
    @safiyalabeebah3597 20 วันที่ผ่านมา +1

    മാഷാ അള്ളാഹ് മക്കൾഇനിയുംഉയരങ്ങളിൽ എത്തട്ടെ ആമീൻ

    • @Habeebi_Media
      @Habeebi_Media  19 วันที่ผ่านมา

      Ameen..❤️❤️❤️

  • @user-qf9ds5dz1h
    @user-qf9ds5dz1h 10 หลายเดือนก่อน +5

    Njaan shortsil kandu wait cheitha song masha allah

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @muhammednoufal3886
    @muhammednoufal3886 10 หลายเดือนก่อน +7

    അടുത്ത ഹിറ്റ്‌ 👌👍🌹🥰

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @ie4muhammedmidlaj717
    @ie4muhammedmidlaj717 5 หลายเดือนก่อน

    Enthoru fluent aaya lyrics mashallah

  • @shafeequerahman6852
    @shafeequerahman6852 10 หลายเดือนก่อน +2

    ماشاءالله ❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @humi_
    @humi_ 10 หลายเดือนก่อน +2

    مَاشَاءَاللَّـه🥰

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @aaworld6485
    @aaworld6485 10 หลายเดือนก่อน +2

    Masha Allah super🎉

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @arabicartistkl13
    @arabicartistkl13 10 หลายเดือนก่อน +4

    Masha allah🔥❤️

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @Team_Knowledge
    @Team_Knowledge 10 หลายเดือนก่อน +1

    Masha allah👍🏻

  • @D3_FF_PRO
    @D3_FF_PRO 10 หลายเดือนก่อน +4

    Mashaallah ❤️

  • @najiyahakeem
    @najiyahakeem 10 หลายเดือนก่อน +3

    Waiting...... ❤❤❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @jabirkt8282
    @jabirkt8282 10 หลายเดือนก่อน +2

    Masha allah super song

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @miqdadsinan1155
    @miqdadsinan1155 10 หลายเดือนก่อน +1

    ماشاء الله ❤

  • @aqueelkottakkal9822
    @aqueelkottakkal9822 10 หลายเดือนก่อน +2

    Masha allah❤️

  • @user-qp9os4sn8z
    @user-qp9os4sn8z 6 หลายเดือนก่อน +1

    It was very beautiful 😊

  • @shafeerashaju6748
    @shafeerashaju6748 10 หลายเดือนก่อน +3

    ماشاءالله 👌👌👌

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @ShibilRahman-ot7zl
    @ShibilRahman-ot7zl 10 หลายเดือนก่อน +2

    Mashallah

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @shareef2k8
    @shareef2k8 10 หลายเดือนก่อน +2

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @ashique9458
    @ashique9458 10 หลายเดือนก่อน +1

    Alhamdulillah sooper

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @abdulrasheedthwayyibatp8743
    @abdulrasheedthwayyibatp8743 9 หลายเดือนก่อน

    Mashaallla❤❤❤

  • @hannathvm6439
    @hannathvm6439 9 วันที่ผ่านมา +1

    Good❤❤😂🎉❤❤❤❤

  • @Anshidirumbuzhi11
    @Anshidirumbuzhi11 10 หลายเดือนก่อน +6

    Mashaallah 🥰🥰 സൂപ്പർ ആയിട്ടുണ്ട് .. എല്ലാ മക്കളും ഒന്നൊന്നിനു മെച്ചം 😍😍

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @alluajuhydru4113
    @alluajuhydru4113 9 หลายเดือนก่อน +1

    Masha Allaah..... 👌👌👌...... Allaahu Anugrahikkatte........ 🤲🏻🤲🏻🤲🏻

  • @hishamhisham-fn6jp
    @hishamhisham-fn6jp 10 หลายเดือนก่อน +23

    ഫസലുന്റെ വരികളിൽ... മക്കളുടെ ശബ്ദവും... മാഷല്ലാഹ്...... ഈ വർഷത്തെ ദഫ് കളിയിൽ എറ്റവും കേട്ട ഗാനം... വമ്പുറ്റ ഹംസ, പറുദീസ... ഇതൊക്കെ നമുക്ക് നൽകിയ ഫസലുന്ന് ഇനിയും എഴുതാൻ പടച്ചോനെ തൗഫീഖ് നൽകട്ടെ..❤❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ameen...❤️❤️❤️

    • @D3_FF_PRO
      @D3_FF_PRO 10 หลายเดือนก่อน +1

      Ameen

    • @SakkiraUbaid
      @SakkiraUbaid 2 หลายเดือนก่อน

      😊😊​@@Habeebi_Media

    • @marju9535
      @marju9535 21 วันที่ผ่านมา

      Aameen

  • @islamicvisuals3616
    @islamicvisuals3616 10 หลายเดือนก่อน +1

    മക്കളെ സൂപ്പർ

  • @mansoorpanangattuthodi8816
    @mansoorpanangattuthodi8816 2 หลายเดือนก่อน

    🌹🌹🌹🌹

  • @saleemkambrath649
    @saleemkambrath649 10 หลายเดือนก่อน +1

    Nannayi aniyichorukkiya song ..

  • @Muhammadmueenuddeen
    @Muhammadmueenuddeen 10 หลายเดือนก่อน +5

    Masha Allah nalla lyrics ❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @mohammedrasbeen3511
    @mohammedrasbeen3511 10 หลายเดือนก่อน +1

    😍😍❤

  • @jubairiyack6740
    @jubairiyack6740 10 หลายเดือนก่อน +1

    മാഷാ alla

  • @abuthahirahsaniabuthahirah5564
    @abuthahirahsaniabuthahirah5564 10 หลายเดือนก่อน +2

    ماشاء الله تبارك الله
    صديقي الغالي فضل الرحمان ❤
    والله يبارك لكم

  • @Arshidathazhakkunnu
    @Arshidathazhakkunnu 10 หลายเดือนก่อน +6

    Masha Allah
    ഫസലുവിന്റെ വരികളിൽ
    അജ്സലും കൂട്ടരും മനോഹരമായി ആലപിച്ചു.
    🌹🌹🌹🌹🌹
    ©®അർഷിദ് അത്താഴക്കുന്നു

  • @suhainasinuz
    @suhainasinuz 10 หลายเดือนก่อน +5

    Masha allah. അടിപൊളി ആയിട്ടുണ്ട് ❤🎉

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @razichulliyodeofficial4132
    @razichulliyodeofficial4132 10 หลายเดือนก่อน +5

    മാഷാ അല്ലാഹ്
    പ്രിയപ്പെട്ടവർ എല്ലാരും ചേർന്ന്
    അതിഗംഭീരമാക്കി
    🍇🍇🍇🍇

  • @sidheeqalappuzhasanjarvoca5677
    @sidheeqalappuzhasanjarvoca5677 10 หลายเดือนก่อน +1

    ❤fasalunte musicum lyricsum ❤

  • @shazashazin
    @shazashazin 10 หลายเดือนก่อน +1

    ❤❤❤❤nunu

  • @nidhajubeer9665
    @nidhajubeer9665 10 หลายเดือนก่อน +1

    Masha allah😍❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @sanasafa8293
    @sanasafa8293 10 หลายเดือนก่อน +1

    Mashallah 👍👍👍❤️❤️❤️

  • @abuthahirahsaniabuthahirah5564
    @abuthahirahsaniabuthahirah5564 10 หลายเดือนก่อน +2

    ❤❤❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @thayyilmedia6738
    @thayyilmedia6738 10 หลายเดือนก่อน +2

    എത്ര നല്ല വരികൾ മാഷാ അള്ളാ......

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @shanuzayan7361
    @shanuzayan7361 10 หลายเดือนก่อน +2

    മാഷാഅല്ലാ👍👍👍👍👍

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @hamdansahib2331
    @hamdansahib2331 9 หลายเดือนก่อน +1

    വരികൾ" തിരു ഹാദി 💥👍🏻

  • @kayyoom6979
    @kayyoom6979 10 หลายเดือนก่อน +5

    കേൾക്കാൻ ഇമ്പമുള്ള ഗാനം
    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ameen❤️❤️❤️

  • @muhammadsinank.a6439
    @muhammadsinank.a6439 10 หลายเดือนก่อน +1

    ❤️❤️❤️❤️❤️🎵aamee 🎵🎵🎵

  • @thabsheerahakeem6606
    @thabsheerahakeem6606 10 หลายเดือนก่อน +1

    Masha allah ❤️❤️❤️ iniyum muth rasoolindey mahu paduvan rabbu thoufeeq cheyyatte 🤲🤲 aameen

  • @noushadbinabdulrazak7685
    @noushadbinabdulrazak7685 10 หลายเดือนก่อน +1

    MashaAllah ❤

  • @shibiliyatp6653
    @shibiliyatp6653 10 หลายเดือนก่อน +2

    My fvrt song 🤩❤️ adipoll

  • @muhammedmusthafa786
    @muhammedmusthafa786 10 หลายเดือนก่อน +5

    ♥️✨️

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน +1

      ❤️❤️❤️

  • @jaseelashihab5821
    @jaseelashihab5821 10 หลายเดือนก่อน +2

    Mashallah ❤ polichu makkals

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน +1

      ❤️❤️❤️

  • @hafizashrafmon7292
    @hafizashrafmon7292 หลายเดือนก่อน +1

    എഴുത്തും ആലാപനം ഒന്നും പറയാനില്ല ഗംഭീരം ❤

  • @Hanna-fj4xu
    @Hanna-fj4xu 10 หลายเดือนก่อน +3

    Mashaallah ajusalum teamum usharakki❤❤❤priya koottukark iniyum oru pad uyaranghlil yethan kazhiyatte✨️✨️✨️ sinan alanalloor

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ameen...❤️❤️❤️

  • @jamsheena1345
    @jamsheena1345 10 หลายเดือนก่อน +1

    Mashaallah ❤️❤️❤️

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @user-qp8vk7fn2f
    @user-qp8vk7fn2f 9 หลายเดือนก่อน

    ♥️♥️♥️♥️Love

  • @nasarnachi3592
    @nasarnachi3592 10 หลายเดือนก่อน

    അൽഹംദുലില്ലാഹ്

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @rasheedmelekatt9216
    @rasheedmelekatt9216 9 หลายเดือนก่อน

    ❤❤❤❤❤

  • @abdulraaheed280
    @abdulraaheed280 4 หลายเดือนก่อน

    ❤❤❤❤

  • @hamdansahib2331
    @hamdansahib2331 9 หลายเดือนก่อน

    💥💥💥💞

  • @HIJAZMEDIA
    @HIJAZMEDIA 10 หลายเดือนก่อน +7

    മാഷാ അള്ളാഹ്..ഹൃദ്യം 💛
    വരികളും ആലാപനവും

  • @zaharadresscollection5964
    @zaharadresscollection5964 10 หลายเดือนก่อน +1

    Mashahalla 🥰 super

  • @ArifaMuthu
    @ArifaMuthu 2 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌..❤️
    വരികൾ എന്റെ കണ്ണും ഖൽബും നിറക്കുന്നല്ലോ.... ❤️❤️❤️❤️
    ഫസലോരെ വരികൾ എല്ലാം ന്റെ മക്കളെ ഞാൻ പഠിപ്പിക്കാറുണ്ട്.
    അൽഹംദുലില്ലാഹ്...❤

    • @Habeebi_Media
      @Habeebi_Media  2 หลายเดือนก่อน

      Alhamdulillah 🤲🏻🤍

    • @ArifaMuthu
      @ArifaMuthu 2 หลายเดือนก่อน

      ❤​@@Habeebi_Media

  • @safuvanmambattumoola
    @safuvanmambattumoola 10 หลายเดือนก่อน +2

    ജന്നത്തിലെ ഏട് ❤✌️

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @Gamingwithsavad
    @Gamingwithsavad 10 หลายเดือนก่อน +1

    Super❤❤

  • @bava5710
    @bava5710 10 หลายเดือนก่อน +2

    മാഷാ അല്ലാഹ് ഫസ്‌ലു ... അൽഹംദുലില്ലാഹ്. ... തിരു ഹാദി ഓതി നബി........ അവിടന്നങ്ങോട്ട്.... സ്വാസം പിടിച്ചു കേട്ടു....... വല്ലാത്തൊരു വർണന....

  • @Berlin-cj5ly
    @Berlin-cj5ly 10 หลายเดือนก่อน +4

    മാഷാ അല്ലാഹ് സൂപ്പർ 🌹😊

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @isramahal38
    @isramahal38 10 หลายเดือนก่อน +1

    Maashaa allah...lyrics composition,singing all and all nalla ushaaraayi.....❤❤❤❤

  • @farookfaaru3886
    @farookfaaru3886 10 หลายเดือนก่อน

    Singer❤️❤️

  • @navabsirajudeen6242
    @navabsirajudeen6242 10 หลายเดือนก่อน +1

    Mashaallah

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @user-gg4cr1lw7q
    @user-gg4cr1lw7q 10 หลายเดือนก่อน +1

    Orupad vattam kettu❤❤❤❤❤masha allah

  • @abdul.......lll1823
    @abdul.......lll1823 10 หลายเดือนก่อน +7

    വരികൾ വർണ്ണകൾക്കപ്പുറം....
    No more words...habeebiii....🤩🤍
    Masha Allah ❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @shihabthangal7992
    @shihabthangal7992 10 หลายเดือนก่อน +1

    Mashaallah 😍😍🥳❤️

  • @thwahamayyil6704
    @thwahamayyil6704 10 หลายเดือนก่อน +2

    മാഷാ allah.. മതിമറന്ന ശ്രവണത്തിൽ നിന്ന് പെട്ടെന്ന് അവസാനിച്ചോ എന്ന തോന്നൽ അവിസ്മരണീയമായ ഗാനമായിരുന്നു എന്ന ഉത്തരം നൽകി

  • @junaidvenniyur33
    @junaidvenniyur33 6 หลายเดือนก่อน

    Super....❤

  • @meharneesamam5031
    @meharneesamam5031 10 หลายเดือนก่อน +1

    Mashallah🤲

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @hishmafaisal3526
    @hishmafaisal3526 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ ♥️ajsal saneeh ✨✨

  • @kreativebites
    @kreativebites 10 หลายเดือนก่อน +3

    mashaallah

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @ayshasahla9037
    @ayshasahla9037 10 หลายเดือนก่อน +3

    Mashallah❤

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️

  • @ummerkhan786
    @ummerkhan786 10 หลายเดือนก่อน +2

    മാഷാ അള്ളാഹ് എന്ത്‌ മധുരമുള്ള ശബ്‌ദം ഇനിയും ഒത്തിരി അവസരങ്ങളും അതിനുവരി അറിപ്പെടുന്ന ഗായകരിൽ നിങ്ങളുടെ പേരും ഇടം പിടിക്കട്ടെ ❤❤❤

  • @suhusamu3571
    @suhusamu3571 10 หลายเดือนก่อน +1

    ❤❤❤🎉🎉

    • @Habeebi_Media
      @Habeebi_Media  10 หลายเดือนก่อน

      ❤️❤️❤️