True value കണ്ടെത്തിയോ ഇല്ലയോ എന്നൊന്നും അറിയില്ല. എന്റെ ഇമോഷൻസ് കാണാത്ത ഒരാളെ വേണ്ട എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൾ ഒരിക്കലും തിരിച്ചു വരാത്ത വിധം ഞാൻ ഒഴിവാക്കി. ഇനി എങ്ങാനും തിരിച്ചു വന്നാലും , ഈ ജന്മം എനിക്കവളെ വേണ്ട. അവളെ എന്നല്ല , ഇനി ഇപ്പോ ഏതു ശക്തീടെ പരീക്ഷണം ആയാലും എത്ര ശക്തമായ മുൻജമ ബന്ധമായാലും എന്റെ self worth നെ ചോദ്യം ചെയ്യണ ആളെ ഞാൻ ഒഴിവാക്കും , എന്നെന്നേക്കുമായി. ഒരു വ്യക്തിയായാലും, വസ്തുവായാലും, സംഭവമായാലും അതെന്നെ ദുഃഖിപ്പിക്കണോ , സന്തോഷിപ്പിക്കണോ എന്ന് ഞാനാണ് തീരുമാനിക്കുന്നത്. അല്ലാണ്ട് വലിഞ്ഞു കേറി വരണ ഇത്തരം വാക്കിനു വിലയില്ലാത്ത നട്ടെല്ലില്ലാത്തവരോ അല്ലെങ്കിൽ അവർക്ക് അതിനുള്ള ഒത്താശ ചെയ്ത് കൊടുത്ത് എന്നെ വേദനിപ്പിക്കാൻ സാഹചര്യം സൃഷ്ടിച്ച് മനപൂർവ്വം എനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുന്ന അദൃശ്യ ശക്തികളോ അല്ല. 😎 അപ്പോൾ ഞാൻ എന്തിന് ഈ റീഡിങ്ങ് കണ്ടു എന്ന് നിങ്ങളിൽ ചിലർക്ക് തോന്നിയേക്കാം , ഞാൻ ചിന്തിച്ചത് മറ്റൊരാളെ കുറിച്ചും എന്നാൽ Reading resonate ആയത് മറ്റൊരാൾക്കും ആണ്
അറിയാൻ പറ്റും Needs practise and discipline Don't get hypnotised by so called masters because 99% are fake they want money only it is better to know past lives on your own With some technique and can solve this lifes problem if any trauma exist in this life
കഴിഞ്ഞ ജന്മം കാണാൻ സഹായിക്കുന്ന meditation il കൂടി നിങ്ങളുടെ ജീവിതത്തെ ഏറ്റവും ഉയർന്ന തലത്തിലേക്ക് മാറ്റാൻ സഹായിക്കുന്നു. ഒപ്പം inner power,true value, എന്നിവ ഉയർത്തുന്നതും chakra balancing meditation കൂടി നിങ്ങൾക്ക് സ്വായത്തമാക്കാൻ കഴിയും. വളരെ നന്ദി
എത്ര. ഒഴിവാകാം എന്നു വിചറിച്ചാലും ബ്ലോക്ക് ഇട്ടാലും അവൻ. മുന്നിൽ വരും സംസാരിക്കും അവനെ ഒഴിവാക്കാൻ. പല പണിയുഉം നോക്കി ഈശ്വരനോട് 24. മണ്ണികുറും പ്രാർത്ഥിക്കുന്നു ഒഴിച്ചു പോകുന്നില്ല
എല്ലാവർക്കും പ്രയോജനം ഉള്ള റീഡിംഗ്
Meditation chanelinte link aanu❤❤
ഡിപ്രഷൻ സ്റ്റേജ് ഒക്കെ കഴിഞ്ഞു mam.. Good reading
എല്ലാം പഠിച്ചു. Thank you... Thank you... Thank you universe 🙏
Mam പറഞ്ഞത് ശരിയാണ് 🥰thanks universe❤❤
True value കണ്ടെത്തിയോ ഇല്ലയോ എന്നൊന്നും അറിയില്ല. എന്റെ ഇമോഷൻസ് കാണാത്ത ഒരാളെ വേണ്ട എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൾ ഒരിക്കലും തിരിച്ചു വരാത്ത വിധം ഞാൻ ഒഴിവാക്കി.
ഇനി എങ്ങാനും തിരിച്ചു വന്നാലും , ഈ ജന്മം എനിക്കവളെ വേണ്ട.
അവളെ എന്നല്ല , ഇനി ഇപ്പോ ഏതു ശക്തീടെ പരീക്ഷണം ആയാലും എത്ര ശക്തമായ മുൻജമ ബന്ധമായാലും എന്റെ self worth നെ ചോദ്യം ചെയ്യണ ആളെ ഞാൻ ഒഴിവാക്കും , എന്നെന്നേക്കുമായി.
ഒരു വ്യക്തിയായാലും, വസ്തുവായാലും, സംഭവമായാലും അതെന്നെ ദുഃഖിപ്പിക്കണോ , സന്തോഷിപ്പിക്കണോ എന്ന് ഞാനാണ് തീരുമാനിക്കുന്നത്. അല്ലാണ്ട് വലിഞ്ഞു കേറി വരണ ഇത്തരം വാക്കിനു വിലയില്ലാത്ത നട്ടെല്ലില്ലാത്തവരോ അല്ലെങ്കിൽ അവർക്ക് അതിനുള്ള ഒത്താശ ചെയ്ത് കൊടുത്ത് എന്നെ വേദനിപ്പിക്കാൻ സാഹചര്യം സൃഷ്ടിച്ച് മനപൂർവ്വം എനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുന്ന അദൃശ്യ ശക്തികളോ അല്ല.
😎
അപ്പോൾ ഞാൻ എന്തിന് ഈ റീഡിങ്ങ് കണ്ടു എന്ന് നിങ്ങളിൽ ചിലർക്ക് തോന്നിയേക്കാം , ഞാൻ ചിന്തിച്ചത് മറ്റൊരാളെ കുറിച്ചും എന്നാൽ Reading resonate ആയത് മറ്റൊരാൾക്കും ആണ്
മാം കറക്റ്റ് ആണ് പറഞ്ഞത്, എനിക്ക് ഒരുപാട് പെയിൻ ഉണ്ടായി, ഒരു രാത്രി മുഴുവൻ കരഞ്ഞു, no കോൺഡേറ്റ് ആണ് 👍🌹🌹🌹, പാസ്സ് ലൈഫ് കണക്ഷനാണ്
ഇപ്പോഴു ഇ. റീഡിങ് നോക്കിക്കൊണ്ടിരിക്കുമ്പോലും ഇവെനെ ഒഴിവാക്കാൻ എന്താ മാർഗം എന്നു ചിന്തിച്ചു കൊണ്ടിരികുകയാ
I realised the fact.
Thank you universe
Thank you ma'am ❤
Mam parayuned seriyaaan eppo yenik aghaneya thonune 😢😢😢😢 atrek Aatmaarthamaai njan snehichu pakshe 😢😢😢
പാസ്ററ് life എങ്ങെനെ ariyam
അറിയാൻ പറ്റും
Needs practise and discipline
Don't get hypnotised by so called masters because 99% are fake they want money only it is better to know past lives on your own
With some technique and can solve this lifes problem if any trauma exist in this life
100%seriyaanu👍 orumikkanam🙏🏻🙏🏻universinte help venam👍🙏🏻🙏🏻🙏🏻👍👍😍🥰🥰💕💕❣️❣️❣️❣️
സത്യമായകാര്യമാണ് എന്റെ ജീവിതത്തിൽ നടന്നകാര്യം
സത്യം ആണ്
Thank you Universe Thankyou Angeles Thank you God 🙏🙏🙏
Ende karyathil ellam correct anu, njan ellam let go chaithu. Innu njan oru spiritual journey il anu, I am very happy today. Good reading, thank you 🥰
100% correct reading.Thanks Universe 🙏🙏
So glad!
ചില ബന്ധങ്ങൾ ഒരു അനുഗ്രഹവും ചില ബന്ധങ്ങൾ ഒരു പാഠവുമാണ്
കഴിഞ്ഞ ജന്മം കാണാൻ സഹായിക്കുന്ന meditation il കൂടി നിങ്ങളുടെ ജീവിതത്തെ ഏറ്റവും ഉയർന്ന തലത്തിലേക്ക് മാറ്റാൻ സഹായിക്കുന്നു. ഒപ്പം inner power,true value, എന്നിവ ഉയർത്തുന്നതും
chakra balancing meditation കൂടി നിങ്ങൾക്ക് സ്വായത്തമാക്കാൻ കഴിയും.
വളരെ നന്ദി
Correct. Thank u ❤
Sure Thankingyou universal
Mam.. ❤️❤️❤️❤️🙏🏻
എത്ര. ഒഴിവാകാം എന്നു വിചറിച്ചാലും ബ്ലോക്ക് ഇട്ടാലും അവൻ. മുന്നിൽ വരും സംസാരിക്കും അവനെ ഒഴിവാക്കാൻ. പല പണിയുഉം നോക്കി ഈശ്വരനോട് 24. മണ്ണികുറും പ്രാർത്ഥിക്കുന്നു ഒഴിച്ചു പോകുന്നില്ല
Alpam kashayam kodukku😂
@@vishnuthampy4013😂😂
Thankyou god. Thankyou madam. Thankyou.
100% true and correct 🙏
Thanks universe, Thanks ma'am 🙏🎆
Welcome!
😢thangs mam 😢😢😢😢
Onnum manasilakunnillallo😢
Thank you mam thank you univers
Keep watching
Social media onnum illayrunnenkil ithepole ulla relation jeevithathil varillalo mam ivarkkum karma kittille
❤❤❤❤
Cheating ne പുറകേനടക്കുന്നു ഞാൻ avoid ചെയ്തുവിട്ടു എന്നിട്ടും chat ൽ വന്നോണ്ടിരിക്കും
6:51
മുൻപ് സീരിയസ് ആയി വെച്ചിരുന്നു ഇപ്പോൾ. സീരിയസ് ആയി വെക്കാരില്ല
👍
💯
🙏🙏🙏
🙏👌👍👍👍👍👍👍👍
❤❤❤❤❤🌹🌹🌹🌹🌹🌹🌹
അവൻ. വരണ്ടു നിന്ന പോരേ എന്നാൽ തന്നെ സമാധാനം അവനെ വിളിച്ചു വരുത്തുന്നത് ഒന്നുമല. അവൻ. സ്വയം വരുന്നതാണ്
😮🙂
🙏
❤