മുന്‍ജന്മ ഓർമ്മകള്‍ മുതല്‍ മാജിക് മഷ്റൂം വരെ, നടിയില്‍ തുടങ്ങി എഴുത്തുകാരിയായി നില്‍ക്കുന്ന Lena

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.1K

  • @VaradharajTk
    @VaradharajTk ปีที่แล้ว +8

    പ്രകോപനപരമായ ചോദ്യങ്ങൾ ചോദ്യക്കാതെ നല്ല രീതിയിൽ തന്നെ അവതാരകൻ ധന്യമാക്കി ലെനയുടെ മറുപടിയും പക്വമായ രീതിയിൽ ആയിരുന്നു ആരെയും ലെന വന്ന വഴിയിലൂടെ വരണമെന്ന് നിർബദ്ധിക്കാതെ ഒരു നല്ല ഇന്റർവു ആയിരുന്നു ഒരു നല്ല ധ്യാനയോഗിക്ക് ഉണ്ടാവേണ്ട പക്വത ലെന തന്നെ തെളിയിച്ചു തന്നു ഇങ്ങനെയുള്ള അഭിമുഖം ഒരുക്കി തന്ന 24 ന് നന്ദി നമസ്കാരം

  • @induprakash01
    @induprakash01 ปีที่แล้ว +69

    മെഡിറ്റേഷൻ വേറെ ലവൽ ആണ്. അതു അനുഭവം ഉള്ളവർക്ക് മാത്രമേ അതിന്റെ ആഴം മനസ്സിലാകുള്ളൂ. ഒറ്റയാവാൻ ആഗ്രഹിക്കുന്നതും അതാണ്‌ 👍

  • @adhimalappurath2375
    @adhimalappurath2375 ปีที่แล้ว +27

    നിങ്ങളാണ് ജീനിയസ്...... എന്തും തുറന്നു പറയാനുള്ള ഒരു guests its amazing ❤

  • @padminipk3292
    @padminipk3292 10 หลายเดือนก่อน +5

    Lena പറയുന്നത് മനസ്സിലാവുന്നുണ്ട്. Hats off ലെന🙏🙏🙏🙏🙏

  • @shibusr8984
    @shibusr8984 ปีที่แล้ว +22

    ശെരിക്കും ആത്മീയ അറിവുള്ള ആൾ ഇന്റർവ്യൂ ചെയ്താൽ ലെനയിൽ നിന്നും കിട്ടേണ്ട അറിവുകൾ കൂടുതൽ സമൂഹത്തിനു കിട്ടിയേനെ.. Very clear, she have experienced th truth. Thank u Lena Mam to open th experience and knowledge 🙏👍

    • @jayakrishnank3253
      @jayakrishnank3253 11 หลายเดือนก่อน

      മലയാള മാധ്യമങ്ങളിൽ അത്തരക്കാരുണ്ടോ

  • @minijprakash3321
    @minijprakash3321 ปีที่แล้ว +137

    Interview കൊടുത്തതു മതി കുട്ടി....
    ഇതിനെപറ്റി മനസ്സിലാകുന്നവരോടു മാത്റം സംസാരിയ്ക്കു🙏🙏🙏🙏🙏🙏🙏

    • @rajalakshmir5606
      @rajalakshmir5606 ปีที่แล้ว +1

      True.

    • @DhanyaSayu
      @DhanyaSayu ปีที่แล้ว +11

      മനസ്സിലാവുന്നവർ കണ്ടാൽ പോരെ 😂

    • @Namezidea
      @Namezidea ปีที่แล้ว +2

      Enik kanan agraham und…

    • @jessygeorge9534
      @jessygeorge9534 9 หลายเดือนก่อน

      ഞാൻ ഞാനാകുന്നവൻ ആകുന്നു. ഞാൻ എന്ന ഭാവത്തിൽ നിന്ന് വിടുതൽ പ്രാപിച്ചവന് മാത്രമേ മോക്ഷം ലഭിക്കൂ

  • @anoopnambiarav764
    @anoopnambiarav764 ปีที่แล้ว +64

    Those who are in search of God or exploring the way to there will definitely find this interview an inspirational one.

    • @Karankirankoran
      @Karankirankoran ปีที่แล้ว +1

      Thenga

    • @accammajohn3748
      @accammajohn3748 ปีที่แล้ว +2

      This interview was inspirational for one who does not want to follow the path of truth.

    • @mvworld6971
      @mvworld6971 ปีที่แล้ว +2

      Exactly

    • @SaffronKnight-i9t
      @SaffronKnight-i9t 3 หลายเดือนก่อน

      @@Karankirankoran Maangandyium kashuvandiyum ivde maaprakal vilkumbol pullikary thengavittathil oru kuzhappavum pothu samooham kannunila enu comment sectionil ninum vyaktham

  • @jayasreeramsunder9722
    @jayasreeramsunder9722 ปีที่แล้ว +5

    ലെന വളരെ ശരിയാണ് പറയുന്നത് ... കാരണം അയത്നലളിതമായാണ് സർഗ്ഗാത്മകത പ്രകാശിക്കുന്നത്...
    എഴുതിത്തുടങ്ങിയാൽ അത് ഒഴുകി വരും പിന്നീട് വായിച്ചു നോക്കി ഞാനും അൽഭുതം കൂറാറുണ്ട്

  • @zai12372
    @zai12372 ปีที่แล้ว +140

    *She is spiritually awakened and very much connected to universe* ❤❤ the people who meditate 🧘‍♂️ only can understand her. പക്ഷെ ചില കാര്യങ്ങളിൽ അവർ ഇനിയും ആത്മീയമായി വളരാനുണ്ട്‌. ആൾ ദൈവങ്ങളേയും നരബലിയേയും ലോകത്ത്‌ നടക്കുന്ന തെറ്റുകളേയും എതിർക്കുക തന്നെ വേണം. അല്ലാതെ മിണ്ടാതിരിക്കാൻ പാടില്ല.

    • @shiningstar958
      @shiningstar958 ปีที่แล้ว +4

      നിങ്ങൾ meditate ചെയ്തിട്ട് ആയിരിക്കും മനസ്സിലായത്

    • @twister59
      @twister59 ปีที่แล้ว +15

      😄ആഹാ വിഡ്ഢിത്തം പറയുന്നതിന് ഇപ്പൊ പുതിയ പേരൊക്കെ ഇട്ടോ ..spiritually awakened 😆

    • @DGP8630
      @DGP8630 ปีที่แล้ว +4

      ​@@twister59Just prove it man....enthanu vidditham enn

    • @mr123y
      @mr123y ปีที่แล้ว

      @@DGP8630 hi

    • @RRajan-l4c
      @RRajan-l4c ปีที่แล้ว

      പൊന്നു കലക്കി സത്യം

  • @aaantony
    @aaantony ปีที่แล้ว +106

    Kudos to the interviewer... very matured in the way he handled the delivery of questions.

    • @anzelk
      @anzelk ปีที่แล้ว

      Islam is the only truth, learn about it

    • @zai12372
      @zai12372 ปีที่แล้ว +1

      Yes. *Kudos to Lena also very simply she delivered what she has to say about spirituality and soul* ❤❤

    • @kishorethomas7395
      @kishorethomas7395 ปีที่แล้ว +1

      Thanks

  • @najeebrasheed2284
    @najeebrasheed2284 ปีที่แล้ว +34

    ഈ സന്തോഷവും നന്മയും നിലനിർത്തി കൊണ്ട് തന്നെ Lena യുടെ കാഴ്ചപ്പാടുകള്‍ ഇനിയും മാറും, മാറിക്കൊണ്ടെഇരിക്കും❤

  • @minimolsuresh8947
    @minimolsuresh8947 ปีที่แล้ว +119

    Lena പറയുന്നത് truth of life ആണ്... അത് ഉൾകൊള്ളുവൻ ഉള്ള സമയം ആയവർക്ക് മാത്രം അതെല്ലാം simple ആയിട്ട് മനസ്സിലാവുകയുള്ളൂ... ഭാരത സംസ്കാരത്തിൽ ഇതിനെല്ലാം ഉത്തരം ഉണ്ട്‌... But അതറിയുവാൻ ശ്രമിക്കുവാൻ പോലും ആർക്കും സമയം ഇല്ല... Lena പറഞ്ഞു തരുന്നത് പോലെ സമയം ആകുമ്പോൾ ഓരോ souls ആ level ൽ എത്തും.. അതുവരെ ആത്മാവിന്റെ surgery ആയ ഓരോ ജന്മങ്ങളിലൂടെ ഓരോ souls കടന്നു പോകേണ്ടി വരും... നമ്മുടെ level ഇവിടെ എത്തിയിട്ടുണ്ടകിൽ മാത്രം ഇതൊക്കെ ഉൾകൊള്ളുകയും soul purpose തിരിച്ചറിയുകയും ചെയ്യും.... എല്ലാവർക്കും നന്മ ആഗ്രഹിക്കുന്ന ഒരു വിശാല മനസ് നമ്മൾക്ക് ഉണ്ടെന്നു 100% ഉറ പ്പുണ്ടെങ്കിൽ മനസിലാക്കുക soul purpose ലോട്ട് എത്തിപെടുവാൻ നമ്മൾ ready ആയി എന്ന്... എല്ലാവർക്കും സാധിക്കട്ടെ... Love u Lena 🙏🏻🙏🏻❤

    • @littyfrancis1722
      @littyfrancis1722 ปีที่แล้ว +3

      ഞാൻ ഏകദേശം ഇതേ അനുഭവത്തിലൂടെ കടന്നുപോയ ഒരു ക്രിസ്ത്യൻ ആണ്. ഒരു ധ്യാനം ആണ് എന്നെ ഈ അവസ്ഥയിൽ എത്തിച്ചത്. ചുറ്റുമുള്ളവർ എനിക്ക് വട്ടായെന്നു കരുതി. പക്ഷെ പെട്ടെന്ന് ഞാൻ Balanced ആയി. എങ്കിലും എനിക്കു മാത്രം അറിയാം അത് ഒരു വെളിപാട് ആയിരുന്നു, എന്ന്. പരിശുദ്ധാത്മാവ് എന്റെ മേൽ എഴുന്നള്ളി വരാൻ ഒത പ്രാർത്ഥിച്ചിരുന്നു. പക്ഷെ " ആയിരിക്കുന്ന അവസ്ഥയാണ് പരിശുദ്ധാത്മാവ് " എന്ന ഒരു concept ആണ് എനിക്കു കിട്ടിയത്.

    • @rajalakshmir5606
      @rajalakshmir5606 ปีที่แล้ว

      1000% true! ❤️❤️🙏

    • @PKsailaja73
      @PKsailaja73 10 หลายเดือนก่อน

      ഇതിനെ കുറിച് എനിക്ക് പറഞ്ഞു തരുമോ

    • @nadeerajabbar9865
      @nadeerajabbar9865 5 หลายเดือนก่อน

      @@minimolsuresh8947 ithenthaanenn onn paranj therumo. Enikk onnum manassilaavunnilla. Patumenkil please

  • @jeenavinod7947
    @jeenavinod7947 ปีที่แล้ว +45

    Lena,അനുഗ്രഹീതയാണ്.എന്റെയാത്രയുടെ പാതിവഴിയിൽ കണ്ടുമുട്ടിയ കുഞ്ഞുതിരിനാളമാണ്....ഈ വാക്കുകൾ ശരിയായി മനസ്സിലാക്കുന്നതും നമ്മൾ കുറച്ചുപേർ മാത്രമാകാം....

    • @ബാബാജി
      @ബാബാജി ปีที่แล้ว

      ഒരു നല്ല ഗുരുനാഥൻ ഉണ്ടെങ്കിൽ ഈസിയായി കണ്ടെത്താൻ വേണ്ടി പറ്റുന്ന കാര്യം വെറും ബേസിക് മാത്രം ഇതിലും സൂക്ഷ്മമായി സഞ്ചരിക്കാം

    • @archanadas2495
      @archanadas2495 ปีที่แล้ว +2

      Nk ingane ulla frndz ne venam..... thought like this

    • @jeenavinod7947
      @jeenavinod7947 ปีที่แล้ว +2

      @@archanadas2495 യാത്ര കഠിനമാണ്, എന്നാൽ മനോഹരവും...

    • @Mkutty6591
      @Mkutty6591 ปีที่แล้ว

      Me also

    • @videoone9338
      @videoone9338 ปีที่แล้ว +2

      Njanum indd nmk oru group thodangam watsupil… meditationiloode mattre nmk universe ayt cnct chyn patu pkshe adh ngne aarum prnj theran ila

  • @seemchannel7878
    @seemchannel7878 ปีที่แล้ว +27

    You are a devine soul lena❤❤❤

  • @indirak8897
    @indirak8897 ปีที่แล้ว +31

    എല്ലാവരും ചൈതനൃമാണ്,super super Lena

  • @gopalnair6861
    @gopalnair6861 ปีที่แล้ว +10

    She is highly spiritual 🙏🙏

  • @Ragesh.Szr86
    @Ragesh.Szr86 ปีที่แล้ว +22

    I got same feeling ❤..you are real human fellow being because one should realize one's inner self then there start to compassion with others...

  • @vishalks1048
    @vishalks1048 ปีที่แล้ว +93

    മലയാളത്തിൽ ഇതുപോലെ ഒരു നടി വേറെ ഇല്ല.❤

    • @sureshs329
      @sureshs329 ปีที่แล้ว +2

      Lena പരെയുന്നത് വളരെ ശെരിയാണ്❤🙏🙏🙏👌👌👌❤️🌹🌹🌹🌹🌺🌺🌺❤️🌷

  • @renuthomas5565
    @renuthomas5565 ปีที่แล้ว +115

    നല്ല അഭിമുഖം. സ്വയം ആരെന്ന് കണ്ടെത്തുകയെന്നത് അതന്വേഷിക്കുന്നവർക്കുള്ള ഒരു പ്രചോദനം കൂടിയാണ്. ❤

    • @realT78
      @realT78 ปีที่แล้ว +3

      Anweshichu orutharam kittathe marichal theernu le?

    • @anzelk
      @anzelk ปีที่แล้ว

      Learn about Islam it is the only truth

    • @rajeendranmampatta2415
      @rajeendranmampatta2415 ปีที่แล้ว

      ​@@realT78thrtaya karyangal padichu marikunnadinekal bedam

    • @realT78
      @realT78 ปีที่แล้ว

      @@rajeendranmampatta2415 ?

    • @arunt2516
      @arunt2516 ปีที่แล้ว +2

      ​@@realT78ഉത്തരം കിട്ടിയാലും മരിക്കും

  • @jijikottiath9686
    @jijikottiath9686 ปีที่แล้ว +2

    The great interview with a powerful lady...
    Lena...
    Hat's off to you mam...

  • @Dj-VBreath
    @Dj-VBreath ปีที่แล้ว +77

    You cannot analyse yourself and who am I seperately..
    This goes together with mysteriously a individual creative path..❤

    • @arthamsharma5223
      @arthamsharma5223 ปีที่แล้ว

      Religion vishosikkathe jeevanill vishocikkkunathu kondalle poorvajenmathe vishocikkune

    • @geetharnair6499
      @geetharnair6499 ปีที่แล้ว

      ❤❤

    • @anzelk
      @anzelk ปีที่แล้ว +1

      Learn about islam

    • @GowriMithrakari-vp3du
      @GowriMithrakari-vp3du ปีที่แล้ว +2

      Try to understand what she’s talking

    • @minijprakash3321
      @minijprakash3321 ปีที่แล้ว

      🙏🙏🙏🙏💕💕💕💯True

  • @akhil738
    @akhil738 ปีที่แล้ว +78

    Class interview ❤❤!!! Lena is an awakened soul. People will not accept this just because she is from an entertainment background.

    • @pramodmp2144
      @pramodmp2144 ปีที่แล้ว +4

      I don't think so. Only person with manipulator ego may think so.

    • @vidyavathinandanan5596
      @vidyavathinandanan5596 ปีที่แล้ว +1

      Correct..she is attaining supreme knowledge

    • @aneesckr123
      @aneesckr123 ปีที่แล้ว

      🤣🤣🤣🤣 enlightenment athum lena, etho book vayich bulb kathiyathan

  • @anuzz731
    @anuzz731 ปีที่แล้ว +15

    Its the time of massive spiritual awakening
    .... Some times the people who can't understand this, will undergo painful awakening and come back to this video... Don't judge anything... Keep in mind that otherwise one day you will surely regret it... Only those who are going through this will understand... If awakening meant to happen, it can't be avoided... It may happen next moment, after a day, week, year or even next life time.. I was too rational thinker and I didn't believe in it until it happened to me.... If your rational mind can't believe this, let it be.... Don't act with your ego..🌸
    Be the light in your darkness!
    May the goodthing happens to all..🌸
    🙏🙏🙏

  • @adarshvenugopalan
    @adarshvenugopalan 9 หลายเดือนก่อน +1

    അറിയുന്നവർക്ക് മനസിലാവും, അറിയേണ്ടവർ മാത്രം അറിയും...
    Awesome Lena❤️

  • @Dinson.antony
    @Dinson.antony ปีที่แล้ว +23

    Lena is a divine Soul

    • @SunilThomas
      @SunilThomas ปีที่แล้ว +3

      Better call Saul 😜

    • @sibis5688
      @sibis5688 ปีที่แล้ว +1

      Better to write soul😂 not Saul. Saul is a Christian saint st Paul

    • @aneesckr123
      @aneesckr123 ปีที่แล้ว

      Haha

  • @RasheedRasheed-px2bp
    @RasheedRasheed-px2bp ปีที่แล้ว +4

    നാമെല്ലാം ആത്മാവുകളലാൽ സൃഷ്ടിക്കപ്പെട്ടവരാണ് ഈ ലോകത്ത് കാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും ഗാലക്സികളും സൗരയൂഥം ഭൂമിയും ഭൂമിക്കു മുകളിൽ ഉള്ള ജന്തു ജീവജാലങ്ങളും മനുഷ്യരും വൃക്ഷങ്ങളും സസ്യലതാദികളും പർവ്വതങ്ങളും എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വ്യത്യസ്തമായ ആത്മാവുകൾ കൊണ്ടാണ് എന്നാൽ എല്ലാ ആത്മാവിലും അടങ്ങിയിട്ടുള്ള ഒരു ഘടകം ഉണ്ട് അവ ഇലക്ട്രോണിക് തരംഗങ്ങൾ ഉല്പാദിപ്പിക്കും എന്നുള്ളതാണ് നമ്മുടെ ദൈവമാകുന്ന പ്രപഞ്ച സൃഷ്ടാവ് ഈ പ്രപഞ്ചത്തിന് പുറത്താണ് ഉള്ളത് അത് എന്തുകൊണ്ടെന്നാൽ ഏഴ് ആകാശങ്ങളൽ അനാവരണം ചെയ്ത ഒരു ബോൾ പോലെയുള്ള പ്രപഞ്ചത്തിന് ഉള്ളിലാണ് നാം ഇന്ന് ജീവിക്കുന്നത് ഇങ്ങനെയുള്ള ഈ പ്രപഞ്ചത്തെ ദൈവത്തിൻറെ അസ്ഥിത്വത്തിൽ കൊണ്ടുപോയി വെച്ചാൽ ഒരു വലിയ മൈതാനിയിൽ ഒരു ചെറിയ മോതിരം കൊണ്ടുപോയത് പോലെ മാത്രമാണ് അപ്പോൾ ദൈവത്തിൻറെ വലിപ്പം തന്നെയാണ് പ്രധാന ഘടകം ദൈവം മനുഷ്യനെപ്പോലെ മജ്ജയും മാംസവും രക്തവും എല്ലുകൾ ആലും രൂപപ്പെട്ട വനല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവൻ പരമാത്മാവാണ് അവൻറെ പ്രകാശം ഈ അണ്ഡകടാഹം മൊത്തം കത്തി നശിപ്പിക്കാൻ ശേഷിയുള്ളതാണ് അവൻ നിശ്ചിത സമയങ്ങളിൽ പ്രപഞ്ചത്തിലേക്ക് ഊർജ്ജം ഒഴുകുന്നു ആ ഊർജ്ജം പ്രവർത്തിക്കുന്നത് E=Mc2 എന്ന പ്രക്രിയയിലൂടെയാണ് അതിനാണ് മുകളിൽ അവൻ സംവിധാനിച്ചിട്ടുണ്ട് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം അങ്ങനെ അവൻറെ അനുഗ്രഹം അവയിലൂടെ നമ്മളിലേക്ക് എത്തിച്ചേരാനുള്ള സംവിധാനമാണിത് മനുഷ്യരെ അല്ലെങ്കിൽ ജന്തു ജീവജാലങ്ങളെ ഓരോ സംഖ്യയിൽ ആയി കൊണ്ട് ഒൻപത് ഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട് അവയെല്ലാം മനുഷ്യരുടെ ഈ ഭൂമിയിലെ സകലതിൻ്റെയും റെയിഞ്ച് പിടിക്കുന്നവൻ ആണ് മുകളിൽ കാണുന്ന ഇവയെല്ലാം ദൈവത്തിൻറെ ടവറുകളും സാറ്റലൈറ്റുകൾ ആണ് നാം സംസാരിക്കുന്നതും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം ചിന്താ വേഗതയിൽ അവനിലേക്ക് എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനങ്ങൾ അതുകൊണ്ടാണ് ഏത് വിഭാഗത്തിൽപ്പെട്ട മനുഷ്യർ പ്രാർഥിക്കുമ്പോൾ അവർക്ക് പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്നത് എല്ലാ ആത്മാവിനെയും ഘടിപ്പിച്ചിട്ടുള്ളത് പരമാത്മാവിലാണ് അവൻ എല്ലാറ്റിനും ഓരോ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് പ്രാർത്ഥനയുടെ വിഷയത്തിൽ ആയാലും മറ്റുള്ള വിഷയത്തിൽ ആയാലും നാം ശരിയായി പ്രവർത്തിക്കുന്നുവെങ്കിൽ ആ ശരിയായ തിന്ന് നമുക്ക് പ്രതിഫലം ലഭിക്കും അല്ലാത്തവർക്ക് അവൻ ശിക്ഷയും വിധിക്കും തീർച്ചയായും നമ്മുടെയെല്ലാം നമ്മുടെ ആത്മാവിൽ നിന്നാണ് അവൻ പുറത്തുകൊണ്ടുവന്നത് മരണം എന്ന് പറയുന്നത് ശരീരത്തിൽ നിന്ന് ആത്മാവിൻറെ വേർപാടാണ് തീർച്ചയായും അവൻ അന്ത്യനാളിൽ വിചാരണ നാളിൽ മനുഷ്യരെ മുഴുവനും അവരുടെ ആത്മാവുകൾ നിന്ന് പുറത്തു കൊണ്ടുവരും ഇന്ന് നിങ്ങളുടെ ശരീരത്തിൽ കാണുന്ന കാക്ക പുള്ളിയും മറക്കും എല്ലാം യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരിക്കും നമ്മളാണ് എന്നതിന് സാക്ഷ്യം വഹിക്കും ഒരുങ്ങുക നാളേക്ക് വേണ്ടി

    • @chinnubijoy8789
      @chinnubijoy8789 10 หลายเดือนก่อน

      Aaraanu ningal? Ithellam onnum koodi onnu paranju tharaamo?

  • @DJ-wf3ft
    @DJ-wf3ft ปีที่แล้ว +53

    Good interview. Interviewer was too good, such a rare thing to see sensible, intelligent interviewers nowadays. Content & Lena's ideology seems very inspiring.

  • @ashrafmk9890
    @ashrafmk9890 ปีที่แล้ว +6

    21 ദിവസം പൂർണ്ണമായി കിട്ടിയപ്പോൾ മാത്രം വന്ന ചിന്ത.
    Purposefully ഒറ്റക്കിരിക്കാൻ ആര് തീരുമാനിച്ചാലും പ്രത്യേകിച്ച് ദൈവം ധാർമികത തുടങ്ങിയ വിഷയങ്ങൾ മുമ്പ് അലോചിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ജീവിച്ചവരാണെങ്കിൽ
    ഇങ്ങിനെ പലതും തോന്നാം.
    അത് constant ആയിരിക്കില്ല എന്നു മാത്രം.
    തൽക്കാലം ശുഭം 😊

    • @sathyajithunni
      @sathyajithunni ปีที่แล้ว +2

      മുഹമ്മദ് ഉദാഹരണം. ഹിരാ ഗൂഹയിലെ ധ്യാനം

  • @RojinMathew
    @RojinMathew ปีที่แล้ว +52

    I completely understand her, i am going through similar experience.

    • @crap12345ful
      @crap12345ful ปีที่แล้ว

      Appo ningalum budha sanyasi aayirunno

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx ปีที่แล้ว

      ഭ്രാന്ത്‌ തുടങ്ങിയോ
      കഴിഞ്ഞ ജന്മത്തിൽ ആരായിരുന്നു എന്നറിയാൻ
      സ്വന്തം അമ്മയുടെ യും അച്ഛന്റെ യും ശരീരത്തിൽ കോശത്തിന്റെ ഒരു ഭാഗം ആയിരുന്നു. അല്ലാതെ
      ബുദ്ധ സന്യാസിയോ പ്രവാചകന്മാരോ ഒന്നും അല്ലായിരുന്നു.

    • @georgesalphons
      @georgesalphons ปีที่แล้ว

      എജ് എത്ര ആയി ബ്രോ 34 ആയോ!!

  • @rajanik.v1371
    @rajanik.v1371 ปีที่แล้ว +10

    Conciousness expanding.. Great..❤.. Correct script of God.... 👌.. Relatable.... 👍♥🙏🏻

  • @prathapchandranb392
    @prathapchandranb392 ปีที่แล้ว +38

    Lena...A refined soul♥♥

  • @hariramamoorthy3662
    @hariramamoorthy3662 ปีที่แล้ว +23

    Interviewer was very good.The natural flow of timely apt questions and giving ample time for Lena to answer, his voice...all nice, pleasing. Lena seems enlightened, her face always jovile..nice to watch her.

    • @rajalakshmir5606
      @rajalakshmir5606 ปีที่แล้ว +2

      Interviewer is too narrow and judgmental in his questions, but Lena is awakened and phenomenal in her responses!

  • @RajusatlajM
    @RajusatlajM ปีที่แล้ว +6

    ❤ ജീവിതയാത്ര ലളിതമാക്കാൻ മറക്കുന്നവർ ഇതു കേൾക്കണം❤

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว +2

    കർത്താവായ യേശു പറഞ്ഞു, ഞാനാണ് പുനരുഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. യോഹന്നാൻ.11.25. യേശുവേ നന്ദി

  • @SnijiPoulose.
    @SnijiPoulose. ปีที่แล้ว +34

    ഇഷ്ടമുള്ള നടി 😍👍🏻ആണ്. ഇപ്പോൾ വെറും ഒരു നടി മാത്രമല്ല എന്ന് മനസ്സിലായി.

    • @nazlegacy
      @nazlegacy ปีที่แล้ว

      Korch chocolate kodthrom edkte

  • @AyushWellness
    @AyushWellness ปีที่แล้ว +2

    Really an enlightened soul... If anyone doesn't understand what she says, just leave it here, come back in 5 year's, you'll understand then what she says now.

  • @AnilRaj122
    @AnilRaj122 ปีที่แล้ว +11

    Beautiful interview 👌🏻 Kudos to interviewer 👍

  • @RasheedRasheed-px2bp
    @RasheedRasheed-px2bp ปีที่แล้ว +2

    ആരാണ് ഞാൻ ഞാനാരാണെന്ന് എനിക്കറിയില്ല എങ്കിൽ ഞാൻ എന്നോട് ചോദിക്കൂ ഞാൻ ആരാണെന്ന് അതാണ് ഞാൻ എന്നാൽ നീയാരാണ്

  • @minichiyyarathu5484
    @minichiyyarathu5484 ปีที่แล้ว +7

    Srimad Bagavath Geetha says the same the self realization. 12:52

  • @seekuannakara4636
    @seekuannakara4636 ปีที่แล้ว +3

    ഇതിനുള്ള മറുപടികൾ എൻ്റെ ശിഷ്യന്മാരിൽ പ്രമുഖനായ മൈത്രേയൻ പറയും 😂. അന്നത്തെ മഷ്റൂo ഇഫക്ടീവ് ആണ് ഇപ്പോഴും എന്ന് തോന്നുന്നു .ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാൾ തന്നെ❤

  • @darknight5182
    @darknight5182 ปีที่แล้ว +4

    പിശാജ് ലെനയിൽ നന്നായി കൂടിയിട്ടുണ്ട്, നമ്മെ സൃഷ്‌ടിച്ച ദൈവത്തെ അറിയാതെ എങ്ങനെ ലക്ഷ്യം നേടിയെടുക്കും, പരാജയം ആണ് ലെന.

    • @viswakumarvc1745
      @viswakumarvc1745 11 หลายเดือนก่อน +2

      Meditation ചെയ്യുക... എല്ലാം മനസ്സിൽ ആകും നമുക്ക്

  • @SangRama-e4t
    @SangRama-e4t ปีที่แล้ว +2

    INCREDIBLE WOMAN LENA....TRUTH ALONE

  • @Dharma.win.always
    @Dharma.win.always ปีที่แล้ว +18

    Aham Brãhmãsmi .
    iam started Reading ancient indian scriptures... only for questioning.. defeat ideology...
    But, When i'am reading ancient indian books .. I'am like ..
    Oh! God . . . what is going on.. what is life.. where iam?? Who iaM??
    Mind is completely out .. zero .. nothing ..
    No more wonder how ancient Indian invent zero ..shunya❤❤.❤❤❤

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว +1

      അത് കൊണ്ട് പരീക്ഷക്കും 0 ആണ് ഞാൻ വാങ്ങിയിരുന്നത്

    • @saranyapv6295
      @saranyapv6295 ปีที่แล้ว +2

      ​@@mhdalamelu-hp6rg munvidhikal illathe pala storiesum ningal viswasich athinu vendi marikkanum ningal thayyarakunnille

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว

      @@saranyapv6295 കഥകൾക്ക് വേണ്ടി ചാകാൻ എന്റെ പേര് ശരണ്യ അല്ല

    • @anzelk
      @anzelk ปีที่แล้ว

      Islam is the only truth learn about it

  • @Shibinbasheer007
    @Shibinbasheer007 ปีที่แล้ว +147

    Lena is very intelligent human, she has elivated alot💙🙌

    • @nazlegacy
      @nazlegacy ปีที่แล้ว +5

      Athe chocolate akth kodthrom chyth parnja sechi thane ale

    • @Kerala_topic
      @Kerala_topic ปีที่แล้ว +5

      intelligent ആയത് കൊണ്ടാണോ ഇവർ ഒരു പാവം ചെറുക്കനെ ഇല്ലാത്ത കഥ പറഞ്ഞു നടന്നത്... അവൻ എന്തോ കൂടോത്രമോ മറ്റോ ചെയ്തെന്നാണ് അന്ന് പറഞ്ഞത്

    • @IndianWarHero
      @IndianWarHero ปีที่แล้ว +10

      മനകട്ടി ഇല്ലാത്തവർ വേണ്ടാത്ത സാധനങ്ങൾ ഒക്കെ അടിച്ചാൽ കുറച്ചുനാളത്തിൽ ഇങ്ങനെയാണ്

  • @gopinathdivya1
    @gopinathdivya1 ปีที่แล้ว +12

    A little disappointed that the journalist didn’t prepare by reading the book fully before the interview. He carried the interview well regardless!

    • @kishorethomas7395
      @kishorethomas7395 ปีที่แล้ว +1

      Book eragi pittemnane intwrview cheyyunnathe

  • @sureshs329
    @sureshs329 11 หลายเดือนก่อน

    Lena പറയുന്നത് വളരെ ശരിയാണ് !!👌🙏❤️🌹

  • @ഞാൻസുമറാണി
    @ഞാൻസുമറാണി ปีที่แล้ว +3

    Best talk 👏അഭിനന്ദനങ്ങൾ 24

  • @dRzChAnnel-if8np
    @dRzChAnnel-if8np ปีที่แล้ว +3

    Great Lena... You are absolutely right....respect

  • @radhakrishnancherthedath2643
    @radhakrishnancherthedath2643 ปีที่แล้ว +19

    മുത്തപ്പൻ പല രൂപത്തിലും വരും എന്നു പറയുന്ന പോലെയാണ് മാനസീക അവസ്ഥയുടെയും സ്ഥിതി. ആധുനിക മെഡിക്കല് സയൻസ് തന്നെയാണ് ഒരേ ഒരു പ്രതിവിധി!!!

    • @rimsonfrancis4286
      @rimsonfrancis4286 ปีที่แล้ว +4

      ഇത്രയും മൂർഛിച്ച സ്ഥിതിക്ക്, rehab വേണ്ടി വരും

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว +3

      ഒരു use ഉം ഇല്ല. എനിക്കറിയാവുന്ന 2 ബന്ധുക്കൾ സുഖപ്പെട്ടില്ല. ഒരാൾ ആത്മഹത്യ ചെയ്തു

    • @crap12345ful
      @crap12345ful ปีที่แล้ว

      Sheriyanu

  • @manujose2985
    @manujose2985 ปีที่แล้ว +2

    Great lady❤❤❤❤and great thought❤❤

  • @RKV8527
    @RKV8527 ปีที่แล้ว +17

    She is a highly educated person Let her be free to do or speak what ever she wants ,legally. I liked her comments and behavior ❤ one in a million ( fortunate ) human beings gets an opportunity to expose to spirituality . She was sensible and intelligent enough to grab the opportunity. She will be rewarded with mental happiness and bliss and become an excellent human being

  • @abhijithmk698
    @abhijithmk698 ปีที่แล้ว +83

    വിവരമില്ലാത്തവന്മാർ ട്രോളും. പരിഹസിക്കും. സ്വാഭാവികം.

  • @pranavasokan2385
    @pranavasokan2385 ปีที่แล้ว +33

    The way Anchor conclude the interview was good actually 🧚🏼‍♀️

  • @suma3623
    @suma3623 ปีที่แล้ว +3

    Lena you are a much needed person in this time

  • @Zerotohero60s
    @Zerotohero60s ปีที่แล้ว +26

    As a Muslim. Each day 5 times I send my soul to makkah.then I saw who I'm i. I realize the intenernal of God....alhamdulilah

    • @vsprince8309
      @vsprince8309 ปีที่แล้ว

      നന്ദി സഹോദര. ഇങ്ങനെ ഒരു ചോദ്യം യഥാർത്ഥത്തിൽ വന്നു അപ്പോൾ അതിനെ കുറിച്ച് ചിന്തിച്ചോ? Lena ചിന്തിച്ചു. നിങ്ങൾ ചിന്തിച്ചില്ല അതാണ് വ്യത്യസ്ത : അതുകൊണ്ട് നിങ്ങൾ ഒരു തീവ്രവാദിയായി മാറാം' അതാണ് ബോധോദയം നേടിയ Lena യുമായി നിനക്കുള്ള വത്യാസം.

    • @artoflove123Natural
      @artoflove123Natural ปีที่แล้ว +7

      Why you sending soul to Makkah?? How can you send soul ????? I am also Muslim.
      Kaaba is just a direction or point for namaz right
      What is the use of sending soul ????? Kabaa is made up of stones then why you sending ???

    • @harris566
      @harris566 ปีที่แล้ว +2

      ....
      Shariat.... കർമ്മകാണ്ഡം.
      തരീക്കത്ത്.... ഭക്തി കാണ്ഡം.
      മാർഫത്ത്...... ഞ്ജാനകാണ്ഡം.
      ഹഖീക്കത്ത്.... മോക്ഷകാണ്ഡം.
      ശരിയത്തിൽ നിന്നും തരീഖത്തിലോട്ട് ഉയരണം.

    • @harris566
      @harris566 ปีที่แล้ว +3

      അഹം ബ്രഹ്മാസ്മി =
      An Al haq =
      ഞാനും പിതാവും ഒന്ന് തന്നെ.

    • @artoflove123Natural
      @artoflove123Natural ปีที่แล้ว

      @@harris566 Yes correct 💯

  • @supranpk4654
    @supranpk4654 ปีที่แล้ว +2

    നല്ല ചികിത്സ ആവശ്യമാണ്

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 ปีที่แล้ว +6

    Kudos lena…you r amazing 🔥🔥🔥🔥

  • @gulgulmafi
    @gulgulmafi ปีที่แล้ว +2

    How beautifully and simply explained❤ This lucky woman has reached a place where many are yet to reach..and some will never reach..more power to you lady..

    • @Neeeenaa
      @Neeeenaa 11 หลายเดือนก่อน

      Is that really true,if yes,how can we reach that place?

    • @gulgulmafi
      @gulgulmafi 11 หลายเดือนก่อน

      @@Neeeenaa it is a state of being with more awareness, some attain it through meditation, and some without it too, i ve heard.

  • @ajaykumartc1661
    @ajaykumartc1661 ปีที่แล้ว +3

    Good soul, Sadashiva. Nice interview.

  • @SwasthikaGreenGarden
    @SwasthikaGreenGarden ปีที่แล้ว +2

    Great leana.... I can understand all🙏🏻🙏🏻🙏🏻

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam ปีที่แล้ว +154

    മുൻ ജന്മത്തിലെ വാസനകൾ പിൻന്തുടരും 🙏

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว +20

      നന്നായി കുളിച്ചു സ്‌പ്രേ അടിച്ചാൽ എല്ലാ വാസനയും മാറും

    • @canisaysomething5002
      @canisaysomething5002 ปีที่แล้ว

      @@mhdalamelu-hp6rg vasanakal ennu paranjal smell ennalla ivde udeshikunnath..

    • @rockon3375
      @rockon3375 ปีที่แล้ว +6

      ​@@mhdalamelu-hp6rgkundn nabi aaradhakan🗿

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว +1

      @@rockon3375 homosexuality ശാസ്ത്രീയമായി തെറ്റല്ല

    • @mh-br4jz
      @mh-br4jz ปีที่แล้ว +2

      @ rockon3375. ത്രികോണ ദൈവ ത്തിന്റെ കുഞ്ഞാട്

  • @anvarriyas6884
    @anvarriyas6884 ปีที่แล้ว

    ദൈവ ത്തെയും മനുഷ്യനും ഒന്നാണ് എന്ന് പറയുന്നതാണ് അഹങ്കാരം... ദൈവം ദൈവം ആണ്.... സൃഷ്ടി ക്കുന്നവനും സൃഷ്ട്ടിയും ഒന്നാവില്ല .. ലെന ഇതെല്ലാം പറയുന്നതിനും തിരിച്ചറിയുന്നതിനും മുന്നേ ദൈവം ഉണ്ട്... ദൈവം എല്ലായിപ്പോഴും ഉണ്ട് .... ലെന തിരിച്ചറിവിന് ശേഷം ആണ് താനും ദൈവം ആണ് എന്ന് പറയുന്നത് ... അത് ശരിയായി വരുന്നതല്ല

  • @musicoflove722
    @musicoflove722 ปีที่แล้ว +18

    Lokathulla ellarum spiritually awaken alla so inganulla karyangal avr kelkumbo thallanu angana onnulla ennoke parayum but she is telling the truth athariyanamenkil meditation cheyanam 🙏🙏🙏

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 7 หลายเดือนก่อน

    ആഴത്തിൽ ചിന്തിക്കുന്നവർക്ക് ഇത് സത്യം തന്നെ ആണ് 🙏🙏❤️👌🌹

  • @siddiqakbar9636
    @siddiqakbar9636 ปีที่แล้ว +38

    അന്വേഷണം ദൈവത്തിൽ ചെന്നവസാനിക്കും തീർച്ചയായും......
    ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് (Quran)

  • @drambilisavithri4180
    @drambilisavithri4180 ปีที่แล้ว

    Humble and sincere in saying. She is very clear what she is saying

  • @radhikaajai3110
    @radhikaajai3110 ปีที่แล้ว +15

    What she has told is absolutely true...we are all a part of this abyss....Like our Pablo Neruda expressed in his Wonderful poem 'POETRY'.He got Self realisation through his Poetry.... Different people attain this knowledge through different paths... Some through meditation,with the help of a Spiritual Guru,by reading n contemplating Spiritual books.....Anyways so happy to know that she is in her right path

  • @Dhanesh2242
    @Dhanesh2242 ปีที่แล้ว

    super. .valare vekthamayi paranju ellam. manasilakan kazhivulavar manasilakate ....❤ thank u

  • @muralimadiyan8287
    @muralimadiyan8287 ปีที่แล้ว +7

    ലെന പറഞ്ഞത് പുതിയതല്ല.
    ലെനയെ സബന്ധിച്ചു തികച്ചും പുതിയതാണ്.ജീവിതം അവസാനമില്ലാത്തതാണ്. ഇത് ഒരു തുടർകണ്ണി മാത്രം എന്നത് അവരുടെ ആത്മീയ ഉൾകാഴ്ചയാണ്. ഇത് ശരി, അത് തെറ്റ് എന്നതിൽ അർത്ഥമില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു.

  • @ReligionIsHypnotism
    @ReligionIsHypnotism ปีที่แล้ว +1

    Good anchor... excellent questions to an excellent personality 👍

  • @sindhusabu8487
    @sindhusabu8487 ปีที่แล้ว +3

    Thank you maam 🙏🏻🙏🏻🙏🏻❤️🌹

  • @Harihappinesshaven
    @Harihappinesshaven ปีที่แล้ว +1

    Awakened soul...❤love u....

  • @roopeshsuresh7941
    @roopeshsuresh7941 ปีที่แล้ว +7

    Happy that rishab shetty despite of all his commitments find his time to do this interview with lenaa 🎉

  • @sanjaypsanthosh3425
    @sanjaypsanthosh3425 6 หลายเดือนก่อน +2

    തീർച്ചയായും parents teaching ജീവിത സാഹചര്യം എങ്ങനെ ആവരുത് എങ്ങനെ ആവണം എന്നുള്ള ഒരു ബൗണ്ടറികൾ ഇതിന്റെ എല്ലാം ഇടയിൽ നമ്മൾ വീർപ്പുമുട്ടി നമ്മൾ ഈ കാണുന്ന നമ്മൾ ആയി മാറിയത് അല്ലെ? .. അമ്മയുടെ വയറ്റിൽ നിന്ന് വരുന്ന ആ അമ്മയുടെ കുട്ടി എന്നുള്ള ഒരു concept ഇവിടെ നിലനിൽകുന്നില്ലേ... ഒരു ഗർഭപാത്രത്തിൽ നിന്ന് ഭൂമിയിലേക്ക് കടന്ന് വരുന്ന ഒരു ജീവനു നല്കപ്പെടേണ്ട ഫ്രീഡം അതിന്റെ ആഴം വലുതാണ് എന്ന് തോന്നുന്നു

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว +3

    എത്ര സത്യം 🙏🙏🙏🙏

  • @vsvoxmedia2644
    @vsvoxmedia2644 ปีที่แล้ว +1

    Its a class interview... because I Like this topic.

  • @latamenon5872
    @latamenon5872 ปีที่แล้ว +73

    Lena…Absolutely true whatever you are saying…not everyone has the sixth sense or enlightenment ❤👍🏼
    Moreover kudos to you for daring to reveal your experiences in this judgmental society!

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว

    വളരെ പ്രചോദനം തരുന്ന, അറിവ് തരുന്ന, സംഭാഷണം

  • @RajaPalamittam
    @RajaPalamittam ปีที่แล้ว +3

    Lena, We are all souls having an human experience. Stay connected to the universe.

  • @jayamohan8792
    @jayamohan8792 10 หลายเดือนก่อน

    കഴിഞ്ഞ ജന്മത്തെ കുറിച്ച് പറഞ്ഞതെല്ലാം മനസ്സിന്റെ ഒരു തോന്നൽ മാത്രമാണ്

  • @Punjabi_Radio
    @Punjabi_Radio ปีที่แล้ว +80

    കഴിഞ്ഞ ജന്മത്തിൽ ലെന എന്റെ കുഞ്ഞമ്മ ആരുന്നു. പിന്നീട് ബുദ്ധ മതം സ്വീകരിച്ചു നേപ്പാളിലേക്ക് പോയി. പിന്നീട് അവിടെ നിന്നും ശ്രീലങ്ക പോയി. ❤️

    • @Hiux4bcs
      @Hiux4bcs ปีที่แล้ว +2

      😂😂

    • @en-ww4cw
      @en-ww4cw ปีที่แล้ว +5

      Good one

    • @renjuv2746
      @renjuv2746 ปีที่แล้ว +5

      Ithu pole parayunnavare njnum kandittund

    • @renjuv2746
      @renjuv2746 ปีที่แล้ว +10

      Athmeeyatha oru level aanu athilethathe athu manasilavilla

    • @Mallforu
      @Mallforu ปีที่แล้ว +21

      സ്വയം ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തണം.അതിന് ശ്രമികാതിരിക്കുന്നവൻ വെറുതെ മതവും,രാഷ്ട്രീയവും നോക്കി waist ജീവിതം നയിക്കും.അത്തരക്കാർ വീണ്ടും ജനിച്ചു കൊണ്ടേയിരിക്കും.

  • @littinymanuel2534
    @littinymanuel2534 ปีที่แล้ว +1

    Ee paranja pala karyangalum pallarum anubhavichitund.. But realize chaiyan sremichitilla.. 😊 such a good interview.. Loved it.. ❤

  • @Camper_Mallu
    @Camper_Mallu ปีที่แล้ว +8

    I believe the reason it is so hard to remember these profound experiences is because once we are out of it, our mind tries to apply logic to it so we can make sense of it but it is something that cannot be explained through logic (of this world at least) 0:32

  • @jishat.p6101
    @jishat.p6101 ปีที่แล้ว

    Essential interaction for those who searching oneself. Thank you🌹Lena 🙏🏻🙏🏻

  • @ReghuMechira
    @ReghuMechira ปีที่แล้ว +31

    Interviewer had a good attitude, even though he differs with Lena almost on everything 😂😂😂

  • @lambylambcurly
    @lambylambcurly ปีที่แล้ว +2

    Amazing interview ❤

  • @sabi919
    @sabi919 ปีที่แล้ว +21

    ആദ്യമായാണ് ഒരു ഇന്റർവ്യൂ പെട്ടന്ന് തീർന്നു പോയതുപോലെ തോന്നിയത് ... ഇനിയും വേണമെന്ന് തോന്നി ...

    • @ഞാൻസുമറാണി
      @ഞാൻസുമറാണി ปีที่แล้ว +1

      അതെയതെ 👍

    • @rajsmusiq
      @rajsmusiq ปีที่แล้ว

      Some other you tube channels have some more detailed information is there

    • @sabi919
      @sabi919 ปีที่แล้ว

      @@rajsmusiq ഇത് കണ്ടതിനു ശേഷം ലെനച്ചേച്ചിയുടെ ഒരു വിധം എല്ലാ ഇന്റർവ്യൂസും കണ്ടു... ഇപ്പോൾ നേരിൽ കാണണമെന്നാണ് ആഗ്രഹം..

    • @philipjoseph818
      @philipjoseph818 ปีที่แล้ว

      ❤❤❤❤😂

  • @anupsadanandan3305
    @anupsadanandan3305 ปีที่แล้ว

    Adipoli interview... The interviewer and Lena both were good.. pleasant feel....

  • @vinayg8785
    @vinayg8785 ปีที่แล้ว +14

    Best wishes to Lena on her spiritual journey, നല്ലത് വേരട്ടെ🙏🏽

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว

    ദൈവം ദൈവത്തിന്റെ സൃഷ്ടി കളിലൂടെ , എല്ലാ സൃഷ്ടികളെയും അനുഭവിക്കുന്നു,,,, നമ്മൾ കേക്ക് ബേക്കു ചെയ്യുന്നതു നമ്മൾക്കും കൂടെ ഉള്ളവർക്കും കഴിക്കാൻ ആണ് , അതുപോലെ ദൈവം സൃഷ്‌ട്ടി കളെ സൃഷ്ടിച്ചത് , ആ സൃഷ്‌ട്ടി കളിലൂടെ ദൈവത്തിനു അനുഭവങ്ങൾ അനുഭവിക്കാൻ ആണ് ,,, ദൈവം ആത്മാവ് ആണ്,, ആ ആത്മാവിന്റെ അംശം ഓരോ സൃഷ്‌ട്ടി കളിൽ ഉണ്ട്, മരണ ശേഷം ദൈവംശം , ദൈവത്തിൽ ചേരുന്നു,, ദൈവത്തിന്റെ എല്ലാ അറിവുകളും , ദൈവംശത്തിലും ഉണ്ട്,, ഓരോ സൃഷ്ടി കളും ഈ സത്യം പൂർണമായി അറിഞ്ഞാൽ , ആ സൃഷ്‌ട്ടി യുടെ , duty പൂർണമായി, പിന്നെ ഉള്ള ജീവിതം ,, ഒരു ഒഴുക്കാണ്,, പുഴ കടലിലേക്ക് ഒഴുകുന്ന പോൽ 🙏🙏🙏

  • @shinevalladansebastian7847
    @shinevalladansebastian7847 ปีที่แล้ว +16

    എന്റെ ഇന്റർവ്യൂവർ ചേട്ടാ..... നമിച്ചു 🙏🙏🙏

  • @sreemathit4058
    @sreemathit4058 ปีที่แล้ว +1

    Very nice Lena super lady l love you

  • @nayanasanoj228
    @nayanasanoj228 ปีที่แล้ว +10

    Lena❤️ true indian philosophy

  • @manasitrainer3873
    @manasitrainer3873 ปีที่แล้ว

    Such a wonderful way explained 🙏🙏🙏

  • @devadhersanam4720
    @devadhersanam4720 ปีที่แล้ว +19

    ഈ മനുഷ്യ ജന്മവും ഒരു തുടർച്ച മാത്രമാണ്...

  • @ROOPESHM-j3v
    @ROOPESHM-j3v ปีที่แล้ว

    who ever trolls you even he himself love you. you are such innocent soul. Lena madam we apreciate you.

  • @haseenacholayil7497
    @haseenacholayil7497 ปีที่แล้ว +3

    Super lena ma’am 🥰

  • @beemasadique5623
    @beemasadique5623 ปีที่แล้ว +1

    അടിപൊളി സൂപ്പർ 💖👏

  • @luffy-uy5bi
    @luffy-uy5bi ปีที่แล้ว +17

    Try to meditate every day . Focus your breath do this 1 week then watch this . May be you will understand

    • @saritharajan4448
      @saritharajan4448 ปีที่แล้ว +1

      How long?

    • @luffy-uy5bi
      @luffy-uy5bi ปีที่แล้ว +1

      @@saritharajan4448 try a week. Its hard to do 5 min meditation without any thoughts in our mind.

  • @bindu2954
    @bindu2954 ปีที่แล้ว +1

    Amazing interview! Both of you did wonderful!