ഈ മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ പൂർവ്വജന്മം അറിയാം| Eternity Process | Regression Therapy |Nadi Palms |

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.2K

  • @peaceofmind9553
    @peaceofmind9553 ปีที่แล้ว +55

    Very informative.....THANK YOU brother..THANK YOU UNIVERSE thank you thank you thank you

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +8

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

    • @sarala790
      @sarala790 ปีที่แล้ว +3

      ​@@ESPParanormalsai😢😢

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      @@sarala790 sorry ?

    • @radhats3807
      @radhats3807 ปีที่แล้ว +2

      ​@@sarala790ñ

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      തനിക്ക് നാണമില്ലേ ശാസ്ത്ര ലോകത്ത് ഇരുന്നു കൊണ്ട് ഈ മാതിരി നാണം കെട്ട വർത്തമാനം പറയാൻ 🥵പരിണാമo അറിയില്ല,😜 ജനറ്റിക് അറിയില്ല🤪ജീവന്റെ തിയറി അറിയില്ല 🤣പ്രപഞ്ചo ചക്കയാണോ, മാങ്ങയാണോ അതോ തേങ്ങ യാണോ അതും അറിയില്ല കഷ്ട്ടം 😔😓

  • @rishikeshmt1999
    @rishikeshmt1999 ปีที่แล้ว +57

    നമ്മുടെ ഗുരു പരമ്പരകളെ മാനിക്കാതെ പോകുന്നതാണ് നമുക്ക് പറ്റിയ വലിയ തെറ്റ് എന്ന് തോന്നുന്നു, നന്ദി സാർ.

  • @asharnair8113
    @asharnair8113 3 ปีที่แล้ว +348

    യാദൃശ്ചികമായാണ് ഈ ചാനൽ കാണാനിട വന്നത്.അതൊരു നിയോഗമാകാം.എനിക്ക് ഏറെ ഇഷ്ടമുള്ള സബ്ജെക്ട് ആണ് ഈ ചാനലിൽ പറയുന്നത്. സാറിന്റെ വ്യക്തവും, സുഗമവും ആയ അവതരണ ശൈലി ഏറെ ഹൃദ്യമാണ്. 👌👌👌

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +9

      Glad you liked it..... Thank you so much

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว

      Cent%truth. 🙏🏻👍

    • @mathewputhumana8304
      @mathewputhumana8304 2 ปีที่แล้ว +1

      Your narration is not sufficient to clear the doubts of the common man.

    • @ncb441
      @ncb441 2 ปีที่แล้ว

      Njanum yadrishchamai kandu...nannaitund

    • @sreerajsi2137
      @sreerajsi2137 2 ปีที่แล้ว +1

      Ishttamulla subject eathanu
      'Parapsychology'

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 ปีที่แล้ว +72

    മനുഷ്യൻ്റെ മരണഭയം തന്നെയാണ് പുനർജന്മമുണ്ടെന്നാതിനുള്ള വലിയ തെളിവ്.

    • @lethavijayan9399
      @lethavijayan9399 ปีที่แล้ว +3

      Athe🥰 എങ്ങനെ

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 ปีที่แล้ว

      @@lethavijayan9399 ഒരിക്കൽ തീയിൽ ചവിട്ടി പൊളലെറ്റ കുഞ്ഞ് പിന്നിടൊരിക്കലും അതിനു മുതിരില്ല കാരണം മുൻ അനുഭവമാണത്
      അനുഭവിച്ച ഒന്നിനെ അത് നല്ലതായാലും ചീത്തയായാലും അറിയാൻ പറ്റു മുൻ മരണാനുഭവമുള്ളതുകൊണ്ടാണ് മരണത്തെ ഭയപ്പെടുന്നത്

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +255

    പൂർവകാല ജന്മം അറിയുക രസകരമായ കാര്യം ആണ്

    • @mohananraghavan8607
      @mohananraghavan8607 11 หลายเดือนก่อน +8

      അതു വലിയ ഒരു ഉത്തരവാദിത്വം കൂടിയാണ്.
      അറിയാതെ പോയാൽ ഒന്നും തിരുത്താനികാതെ ജനിച്ച് അതിൽ തന്നെ ജീവിതം ഹോമം ചെയ്തു പോകേണ്ടി വരുന്നു

    • @fashionLatestCollection
      @fashionLatestCollection 7 หลายเดือนก่อน

      @@mohananraghavan8607option undo

  • @shijokr4352
    @shijokr4352 6 หลายเดือนก่อน +7

    മുൻജന്മങ്ങളെപ്പറ്റി ഒരുപാട് കാര്യങ്ങൾ അറിയണമെന്നും പഠിക്കണമെന്നും ആഗ്രഹമുണ്ട് അപൂർവമായാണ് ഇപ്പോൾ പെട്ടെന്ന് ഈ ചാനൽ കാണാൻ പറ്റിയത് ഇഷ്ടപ്പെട്ടു

  • @rajaniharidas963
    @rajaniharidas963 ปีที่แล้ว +10

    പൂർവ ജന്മത്തെ കുറിച് അറിയാൻ ആ ഗ്ര ഹമുണ്ട് sir

  • @jayaprakasanp.r3690
    @jayaprakasanp.r3690 ปีที่แล้ว +4

    ഞാൻ ജീവിതത്തിൽ അറിയാൻ കാത്തിരുന്ന ഒന്നാണ് ഈ വീഡിയോവിൽ കണ്ടത് കൂടുതൽ അറിയാൻ ആ ത്വധി കം ആരഹമുണ്ട് താങ്ക് യു for this chanal

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...Stay Blessed

  • @vscreations487
    @vscreations487 2 ปีที่แล้ว +4

    സാർ ഒരുപാട് ഇഷ്ട്ടം ഉള്ള subject ഇത് ആണ് ഈ ചാനൽ ഇതിലെ ഓരോരോ കാര്യങ്ങളും നല്ല രീതിയിൽ ആണ് അവതരണം ഇനിയും ഒരുപാട് മനുഷ്യന്റെ വിശ്വാസ്സങ്ങൾക്കുമപ്പുറം ഉണ്ടാവുന്ന കാര്യങ്ങൾ ഇതിലൂടെ കണ്ടെത്താൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു ദൈവത്തിനെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻❤️

  • @latha9605196506
    @latha9605196506 3 ปีที่แล้ว +82

    Apart from the subject, എനിക്ക് impressive ആയി തോന്നിയത് താങ്കളുടെ സുഗമവും സ്വച്ഛവും ദ്രുതവുമായ സംസാര / അവതരണ രീതിയാണ് .. 👍👍

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      സന്തോഷം.... സ്നേഹം....

    • @sumedha7853
      @sumedha7853 3 ปีที่แล้ว +1

      വളരെ ശരിയാണ്..

  • @syamraveendran9996
    @syamraveendran9996 ปีที่แล้ว +9

    Art of Living courses ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം...I m an Art of Living member. I have undergone eternity process....🙏🙏🙏

    • @shameersaleem-w6r
      @shameersaleem-w6r ปีที่แล้ว

      Bro engne aanu rate athupole how do you feel after the process

  • @shrikantha613
    @shrikantha613 3 ปีที่แล้ว +238

    Sir, English കാർ നമ്മുടെ നാട്ടിൽ വന്നതോടെ എല്ലാവരും പാശ്ചാത്യ രീതിയിൽ വിശ്വസിക്കാൻ തുടങ്ങി.നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാവരും മറക്കാൻ തുടങ്ങിയതോടെ ഭാരതീയ ചിന്തകള് ആകെ മാറി.ഇന്ത്യയിൽ ജീവിച്ചാലും എല്ലാവരും പിന്തുടരുന്നത് പാശ്ചാത്യ സംസ്കാരം ആണ്.നമ്മുടെ മഹത്തായ സംസ്കാരം യഥാർത്ഥത്തിൽ തിരിച്ചറിയുന്നത് വിദേശിയർ ആണ്.നമ്മുടെ ആൾക്കാർ മണ്ടന്മാർ ആയികൊണ്ട് ഇരിക്കുന്നു.വളരെ ശോചനീയമാണ് ഈ അവസ്ഥ.

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +24

      തീർച്ചയായും... അറിവുകൾ അപരിമേയങ്ങളാണ്.... അമേയവും.... ഒന്നും നശിക്കില്ല , സത്യം പുലരും. അവനവൻ സ്വധർമ്മങ്ങൾ അനുഷ്ഠിക്കുന്നു. അത്രമാത്രം

    • @shrikantha613
      @shrikantha613 3 ปีที่แล้ว +2

      @@ESPParanormalsai yes,

    • @hareeshkumar3660
      @hareeshkumar3660 3 ปีที่แล้ว +41

      പാശ്ചാത്യ ലോകം മാറി തുടങ്ങി, അവര് ഭാരതത്തിന്റെ ആത്മീയ സംസ്കാരത്തിലേക്ക് തിരിഞ്ഞ് തുടങ്ങി.,അങ്ങനെ അവരെ അനുകരിക്കുന്ന നമ്മുടെ ആളുകളും ഭാരതീയതയിലേക്ക് തന്നെ തിരിച്ച് വരും..🤔🙏

    • @shrikantha613
      @shrikantha613 3 ปีที่แล้ว +7

      @@hareeshkumar3660 അങ്ങിനെ ആവട്ടെ അതാണ് നല്ലത്.

    • @smilebedhel7377
      @smilebedhel7377 3 ปีที่แล้ว +4

      അത് തന്നെയാണ് അവരുടെ/സായ്പിന് ആവശ്യം

  • @dhaneshtkdhanu3805
    @dhaneshtkdhanu3805 ปีที่แล้ว +6

    നമസ്കാരം ഇതിൽ പ്രതിപാദിച്ച വിഷയം വളരെ മനോഹരം ആണ് അവ ധുതൻ മാരെ പറ്റി അറിയുവാൻ സാധിച്ചു എന്ന തിൽ വളരെ അത്ഭുതം ആണ് എനിക്ക് ഒരു അനുജൻ ഉണ്ട് 21 വയസ്സ് വരെ വളരെ ആക്ടിവ് ആയിരുന്നു അതിന് ഇടയിൽ ചെറിയ ഒരു മാനസിക പ്രശ്നം ഉണ്ടായി അങ്ങനെ 8വർഷം വരെ വളരെ കുടുംബം പരമായി എ ല്ല വർക്കുംബൂദ്ധി മുട്ട് ആയിരുന്നു അങ്ങനെ നമ്മുടെ തറവാട് ക്ഷ്ത്രം ത്തിൽ സ്വർണ്ണം പ്രശ്നം വച്ചു അപ്പൊ ഴാ ആണ് എനിക്ക് അറിയാൻ സാധിച്ചു അദ്ദേഹം ഒരു അവ ധൂതൻ ആണ് എന്ന് പക്ഷെ ഞാൻ ഇപ്പോൾ ഒരു തിരച്ചിൽ ആണ് പരം മായ സത്യം ത്തെ കാണാൻ ശ്രമിക്കുന്നു ഇ ചാനൽ ലുടെ സർവ്വതിനും നന്ദി ലോക സമസ്ത സുഖിനോ ഭവന്തു '

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏

    • @nishasaji
      @nishasaji 8 หลายเดือนก่อน

      അവധൂതൻ എന്നാൽ ആരാണ്

  • @Hariii0076
    @Hariii0076 ปีที่แล้ว +15

    ഏറെ നാളുകളായി തിരഞ്ഞു നടന്ന വിഷയം... ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യം.... Thank you this channel

  • @rajanisreekumar7503
    @rajanisreekumar7503 ปีที่แล้ว +4

    ഇഷ്ടപ്പെട്ട വിഷയം.. ബ്രയാൻ ഇൽ വീസ് എഴുതിയ ഒരു ആത്മാവ് പല ശരീരംങ്ങൾ എന്ന ബുക്ക്‌ വായിച്ചിട്ടുണ്ട് 🙏❤

  • @rajeshsharmas2250
    @rajeshsharmas2250 2 ปีที่แล้ว +11

    🙏"അറിയേണ്ടത് അറിഞ്ഞാൽ മതി" കുതിര പക്ഷി എന്ന സിദ്ധന്റെ വാക്കാണ് ഇത്. ഒരു വ്യക്തിയുടെ ഗ്രഹനില സൂക്ഷ്മമായി പരിശോധിച്ചാൽ ഇക്കാര്യം സാധ്യമാണ്. പക്ഷേ താങ്കൾ പറഞ്ഞതുപോലെ ചില തയ്യാറെടുപ്പുകൾ ആ വ്യക്തി ചെയ്തിരിക്കേണ്ടത് അത്യാവശ്യമാണ്. 🙏

  • @surendranpv8717
    @surendranpv8717 3 ปีที่แล้ว +7

    ഞാൻ ഒത്തിരി മനസ്സിലാക്കിട്ടുട് ഇത് സത്യമാണ് 👌 പൂർവ്വജന്മ ങ്ങളെക്കുറിച്ച് പല ജ്ഞാനികൾക്കും അറിയാം 👌🙏🏿

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +2

      Thank you so much... ❤❤❤... Keep on Watching...

    • @sheejabiju7817
      @sheejabiju7817 8 หลายเดือนก่อน

      🙏thank u 🙏

  • @soul-tm2lk
    @soul-tm2lk 3 ปีที่แล้ว +46

    മലയാളത്തിൽ ഇതേ പോലെ ഒരു യുട്യൂബ് ചാനെൽ വളരെ അത്യാവശ്യം ആയിരുന്നു sir 🙏

  • @dileepgnadh1602
    @dileepgnadh1602 3 ปีที่แล้ว +25

    വളരെ നന്ദി sir ഉത്തരംകിട്ടാതെ മനസ്സിൽ കൊണ്ടുനടന്ന പലചോദ്യങ്ങൾക്കും ഉത്തരം കിട്ടിയപോലെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു thank you sir 🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      വളരെ നന്ദി.... എല്ലാ videos ഉം കാണുക..... അഭിപ്രായങ്ങൾ പറയുക..... നന്ദി

    • @saraswathyraveendran7306
      @saraswathyraveendran7306 2 ปีที่แล้ว +1

      ദൈവ നിയോഗത്താൽ എനിക്ക് ഈ ചാനൽ കാണാൻ യോഗമുണ്ടായി ' subcribe ചെയ്ത പ്രഗൽപ്പരുടെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുന്ന

    • @bmohanadas9400
      @bmohanadas9400 ปีที่แล้ว

  • @SURESHBABU-vy3du
    @SURESHBABU-vy3du 2 ปีที่แล้ว +6

    That's a good information.
    I'm lately been to Hyderabad and definitely hope of meeting Dr. Newton kondavetty.
    I'm age old man having Amritandamayi as Guru, ( വിധിപ്രകാരം സന്യാസം സ്വീകരിച്ചിട്ടില്ല)
    still an ardent follower of spiritual truth.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      🙏🙏🙏 Great to hear from you Sir.

    • @pradheepvr2854
      @pradheepvr2854 2 ปีที่แล้ว

      ഞാൻ പോയിരുന്നു പറയുന്ന കാര്യം ശരി യാണ്

    • @meenakshyparekkattu4509
      @meenakshyparekkattu4509 ปีที่แล้ว

      ദൃ ബ്രിയൻ wiss

    • @shaagopi8990
      @shaagopi8990 10 หลายเดือนก่อน

      Sir
      Eniku adehathe meet cheyyanam ennu undu ​@@pradheepvr2854

  • @Art_by_ANJANA
    @Art_by_ANJANA 2 ปีที่แล้ว +15

    Thankyou sir 🙏👍
    യാദൃശ്ചികമായി ഈ ചാനൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. .....😊😊😊😊
    നല്ല അവതരണ ശൈലി 🥰👍🥰🥰🥰
    രസകരമായ ഒരു ടോപ്പിക്ക് ആണ്
    Sir 🙏☺️🥰🥰🥰🥰

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

  • @bijudivakaran9491
    @bijudivakaran9491 3 ปีที่แล้ว +18

    വളരെ നല്ല അറിവ്
    മറ്റുള്ള ചാനൽ പോലെയല്ലാതെ
    അതിൻ്റെ എല്ലാ വശങ്ങളും
    വെക്തമായി പ്രതിപാദിക്കുന്നു
    പൂർവ്വകാലം എന്തായിരുന്നു എന്നറിയാൻ കൗതുകമേറുന്നു
    നന്ദി കൂട്ടേ

  • @preethiand
    @preethiand 2 ปีที่แล้ว +2

    വളരെ ശരിയാണ്. എനിക്ക് അ വിസ്മരണീയമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതു ചെയ്തപ്പോൾ. അങ്ങനെയാണ് അദ്ദേഹം വലിയ ആൾ ആണ് എന്ന് മനസ്സിലായത്. പക്ഷെ വളരെ മെഡിറ്റേഷൻ ഒക്കെ ചെയ്തു കഴിഞ്ഞു വേണം അതു ചെയ്യാൻ. അല്ലെങ്കിൽ നമുക്ക് പാസ്റ്റലേക്കു പോവാൻ പറ്റില്ല പക്ഷെ നിരാശപ്പെടേണ്ട വളരെ മാറ്റങ്ങൾ ജീവിതത്തിൽ വരും

  • @vijayanop5625
    @vijayanop5625 3 ปีที่แล้ว +8

    സാർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ വളരെ താൽപര്യമുണ്ട്. വീണ്ടും ഇതുപോലുള്ള വീഡിയോകൾ ഉണ്ടാവണം. വളരെ നന്ദി - ബഹുമാനപൂർവ്വം .

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      ധാരാളം വിഡിയോകൾ ഈ ചാനലിൽ ഉണ്ട്. കണ്ടാലും.

  • @sivaprasadpnair1662
    @sivaprasadpnair1662 2 ปีที่แล้ว +1

    Very interesting 🙏 ലിങ്ക് അയച്ചു തന്ന മോഹൻദാസ്ജി ക്കും നന്ദി.🙏

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @4everentertainments
    @4everentertainments 3 ปีที่แล้ว +7

    ഡോ. ശ്രീനാഥ് കാര്യാട്ടിന്‍റെ ഒരു വീഡിയോ past life regressioനേ സംബന്ധിച്ചു കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒരു സാധ്യത ഉണ്ടെന്ന് വയ്ക്ക്തമായത്. താങ്കളുടെ വീഡിയോ കണ്ടപ്പോള്‍ ആണ് , അതിനു പറ്റിയ കേന്ദ്രങ്ങള്‍ ഉണ്ടെന്ന് മനസിലായത്. wonderful!!!!

  • @hamnabadush521
    @hamnabadush521 2 ปีที่แล้ว +11

    😍താങ്ക്സ് Sir എന്തൊക്കെ എനിക്ക് അറിയണം എന്നുണ്ടായിരുന്നു.ഈ നാടി ജ്യോതിഷം അടിപൊളി 👍എല്ലാ കാര്യം നന്നായി അവധരിപ്പിച്ചു 👏👏👏👏

    • @sanathannair8527
      @sanathannair8527 ปีที่แล้ว +2

      നാടി അല്ല നാഡി ജ്യോതിഷമാണ്.

    • @brofirst8021
      @brofirst8021 ปีที่แล้ว

      Naadi jyothisham pacha kallamaanu..njaan poyi thaaliyola eduppichu😂..avar paranjathellaam kallamaayirunnu.
      😂😂

    • @unnikrishnanma8282
      @unnikrishnanma8282 ปีที่แล้ว +1

      Thanks sir very useful video

  • @gopakumara6210
    @gopakumara6210 3 ปีที่แล้ว +20

    വളരെ വളരെ പക്വവും യുക്തിസഹവുമായ പ്രസംഗം.

  • @sruthigrnsml6143
    @sruthigrnsml6143 ปีที่แล้ว +1

    ഇന്നലെ രാത്രി ഞാൻ ചിന്തിച്ചു കിടന്ന ഒരു ചോദ്യത്തിന്റെ ഉത്തരം ഇന്ന് രാവിലെ യൂട്യൂബിൽ വീഡിയോ ആയി വന്നു.. സാറിന്റെ ചാനൽ ഞാൻ മുമ്പ് സബ്സ്ക്രൈബ് ചെയ്തിട്ട് പോലുമില്ല... എനിക്ക് അറിയുകയുമില്ല. നമുക്ക് വേണ്ട കാര്യം അത് നമ്മളിലേക്ക് എത്തുക തന്നെ ചെയ്യും. എത്ര സത്യം... നമ്മൾ ചെയ്യേണ്ടത്.. Trust the process 🙏🏻. 🌈
    Thank you sir🙏🏻

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +35

    Thirichupovanvendi vannavaralle, every breath is a gift from God receive it with thanks 💕

  • @minisundaran1740
    @minisundaran1740 ปีที่แล้ว +2

    എന്റെ വീട്ടിലും ഇത് പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. Biju sir നു ഞാൻ അയച്ചു തന്നിട്ടുണ്ട്. എല്ലാം നൂറു ശതമാനവും സത്യം ആണ് ഒട്ടും അതിശയോക്തിയോ ഭാവനയോ ചേർത്തിട്ടില്ല.

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว +43

    How cutely done , Fine. India has / had one of the richest cultures in the world . Others utilise our discoveries and get blessed . Peak time for us to amass our own incredible culture & knowledge. By knowing our past we get well versed with all pithalls and can escape from most troubles. Blessed being an Indian. 🙏👍

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +2

      Thank you so much 😍😍😍 .... Keep on Watching

  • @unnikrishnanmenon4178
    @unnikrishnanmenon4178 6 หลายเดือนก่อน +1

    Clear pronounciation .... appropriate words in Malayalam....not able to go deep because of the first encounter and ofcourse age (80) thank you

    • @ESPParanormalsai
      @ESPParanormalsai  6 หลายเดือนก่อน

      🙏🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  6 หลายเดือนก่อน

      Ji, Soul is Ageless 🙏🙏🙏🙏

  • @chandrikaa2571
    @chandrikaa2571 2 ปีที่แล้ว +17

    True. Dr. Alexander Jacob. IPS, has very good experience in this field. Also Sri. M. in his autobiography & Janmanthara yathrakal has described about his previous birth history

    • @chandrikaguptan9106
      @chandrikaguptan9106 2 ปีที่แล้ว +1

      How they help me . How i can contact them .

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

    • @chandrikaa2571
      @chandrikaa2571 2 ปีที่แล้ว

      Sr. M's autobiography "A Himalayan yogiyude Athmakadha" and "Janmandhara yathrakal" can be purchased on line from "Amazone " which contain all details about him.Dr. Alexander Jacob's & Sri. M's discussions with media are available in U tube. Guptan please see this reply to question 1.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      @@chandrikaa2571 🙏🙏🙏🙏

    • @jandhan6448
      @jandhan6448 ปีที่แล้ว +1

      Alexander is waste

  • @subhadradevi5408
    @subhadradevi5408 ปีที่แล้ว

    വളരെ നല്ല അറിവുകൾ ഈ ചാനൽ ദൈവീകം ആണ് നന്ദി സ്നേഹം ആദരം

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +17

    അധുനിക ശാസ്ത്രം ഇന്ന് പറഞ്ഞു തരുന്ന പലതും പുരണങ്ങളിൽ കാലങ്ങൾക്ക് മുൻപേ പറഞ്ഞു തന്നിട്ടുള്ളതാണ്

  • @mahidevjs1246
    @mahidevjs1246 ปีที่แล้ว +2

    Very correct✔ I would want to know my Past with my Own doubts
    Thank you for your valuable information. To me it's Esoteric knowledge.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @vanajasubramanian1138
    @vanajasubramanian1138 ปีที่แล้ว +5

    ഞാൻ ആർട്ട് ഓഫ് ലിവിംഗ് എറ്റേർണിറ്റി ടീച്ചറാണ്. സ്ഥലം തൃപ്പൂണിത്തുറ ധാരാളം പേരെ കോഴ്സ് ചെയ്യിപ്പിച്ചു കർമ്മ ശുദ്ധീകരണം നടത്താൻ ഗുരുകൃപയാൽ സാധിച്ചു 🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      ജയ് ഗുരുദേവ് 🙏🙏🙏🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

    • @villa9164
      @villa9164 7 หลายเดือนก่อน

      12:57

    • @WomenOnly-wwo
      @WomenOnly-wwo หลายเดือนก่อน

      Enik cheyyebam ennu und..

  • @pavithrank9457
    @pavithrank9457 ปีที่แล้ว

    Very informative. Let this video reach thousands of people. God bless you

  • @priyavijesh9943
    @priyavijesh9943 5 หลายเดือนก่อน +2

    അവനവനു അറിയാത്തത് എല്ലാം ഇല്ലാത്തതാണ് എന്ന ധാരണ ഒഴിവാക്കിയാൽ വളരെ നല്ലത്...ഇതിലെല്ലാം സത്യമുണ്ട് ...
    താങ്കളുടെ അവതരണ രീതി വളരെ ഹൃദ്യം....

    • @ESPParanormalsai
      @ESPParanormalsai  5 หลายเดือนก่อน +1

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @jadgjkh
    @jadgjkh 2 ปีที่แล้ว +1

    Njn anweshichu nadanna pala wstnsum sir ee chanalil kudy answr cheyyunnu. Great work 👏🏼👏🏼👏🏼😀

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @CACJSA
    @CACJSA 3 ปีที่แล้ว +19

    Thanks a lot for the video and the details about the places where the past life analysis aspects are genuinely conducted

  • @chithrasunil3072
    @chithrasunil3072 ปีที่แล้ว +2

    വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി 🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @sanoopputhalath7396
    @sanoopputhalath7396 ปีที่แล้ว +6

    Ignite your inner sense. Ignite your pineal gland you can realise what you are what you were and what you will be🙂but the process is harder to crack down

  • @remanikp177
    @remanikp177 ปีที่แล้ว

    😮Njan agrahicha veediyo Art of Living cours sathy thinte paathayaan 100sathamanam sathym👏👏👏👏Thankyou

  • @bm2156
    @bm2156 3 ปีที่แล้ว +14

    ഈ വീഡിയോ പ്രയോജനം ചെയ്യുന്ന ഒന്നാണ്, അവതരണം വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്ന് തന്നെയാണ്

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว

      നന്ദി... നമസ്കാരം

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว +1

    കൊള്ളാം വളരെ നന്നായിരിക്കുന്നു സാർ.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @AnooshSakthi
    @AnooshSakthi 3 ปีที่แล้ว +17

    സാർ ചെയ്യുന്നത് സങ്കല്പ കഥകൾ അല്ല എല്ലാം വസ്തുതകളുടെ അടിസ്ഥനത്തിൽ ആണ്. അതാണ് സാറിനെ വ്യത്യസ്തൻ ആക്കുന്നത്. നന്ദി. നാഡിജ്യോതിഷം നോക്കിയവർ എല്ലാം അത് വളരെ ശരിയായണ് എന്ന് പറഞ്ഞിട്ടുണ്ട്

    • @mascaraindia6160
      @mascaraindia6160 3 ปีที่แล้ว +1

      Interesting...,

    • @mollymathai3706
      @mollymathai3706 2 ปีที่แล้ว

      നല്ല കോൺസൾട്ടൻറ് എവിടെയുണ്ട്. പറയുമോ ❓️

    • @AnooshSakthi
      @AnooshSakthi 2 ปีที่แล้ว

      @@mollymathai3706 I don't know exactly.

    • @XD123kkk
      @XD123kkk 2 ปีที่แล้ว +1

      Enikkum ariyanam.. Agraham und.

    • @AnooshSakthi
      @AnooshSakthi 2 ปีที่แล้ว

      @@XD123kkk it is 100% accurate

  • @ibrahimvengara1106
    @ibrahimvengara1106 ปีที่แล้ว +2

    അഭിനന്ദനങ്ങൾ.
    വിഷയം ഏതുമാവട്ടെ അറിയാനുള്ളതാൽപര്യമാണ്കാര്യം.
    ഭാരതീയദർശനങ്ങൾ ലോകോത്തരമാണ്.എന്നാൽ,അതിനെദുർവ്യാക്യാനംചെയ്യുന്നവരാണ് കൂടുതൽ.
    വിനയപൂർവ്വം പറയട്ടെ, ഇത്തിരി സ്പീഡ്കുറച്ച് പറഞ്ഞാൽ കൂടുതൽ നന്നാവില്ലെ ?
    നന്നാവും..

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🥰🥰🥰🥰

  • @lathasantosh1958
    @lathasantosh1958 3 ปีที่แล้ว +11

    Hats off! Each topic is different and interesting.

  • @kiranpillai
    @kiranpillai ปีที่แล้ว +9

    Many lives many masters-Dr Brian L Weiss

  • @Premeela488
    @Premeela488 2 ปีที่แล้ว +1

    പല ചാനലുകളും നോക്കി പോകുന്ന ഒരു സമയത്താണ് ഈ ചാനൽ കാണാൻ കഴിഞ് കൂടുതൽ ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @sajithomas9719
    @sajithomas9719 ปีที่แล้ว +9

    ഭാരതീയത്തിലുള്ളതെലരലാം കൊള്ളാം..പക്ഷെ ഭരതീയത്തിലെ ഹൈന്ദവമതവും അതിൻറ ജാതിവ്യവസ്ഥിതി എന്ന ദുഷ്ടതയും..ഒരിക്കലും അംഗീകരിക്കാനാവില്ല.ഇപ്പോഴും അതിലേക്ക് തിരികെപോകുവാൻ അഭിമാനിക്കുന്നവൻമാർ ഉണ്ട്.

    • @RS777-g7o
      @RS777-g7o 6 หลายเดือนก่อน +2

      Christian religion,conversion mafia,missionaries of charity ....ithraik cruel aya vere oru religion undenki ath Islam an..randum kanakka

    • @unnimayaprajod9735
      @unnimayaprajod9735 6 หลายเดือนก่อน +4

      ആരാധനാലയത്തിനു വേണ്ടി റോഡിൽ കിടന്ന് അടിപിടി കൂടുന്നവരാണ് ഹിന്ദുവിൻ്റെ ജാതി വ്യവസ്ഥയെ കുറിച്ച് സംസാരിക്കുന്നത് 😂

    • @Sreekala-u5z
      @Sreekala-u5z 5 หลายเดือนก่อน

      ഏതാണ്ട് ആയിരം വർഷങ്ങൾ മാത്രം പഴക്കമുള്ളതാണ് ജാതിവ്യവസ്ഥ.തൊഴിലിൻ്റെ അടിസ്ഥാനത്തിലുള്ള വിഭജനം പീന്നിട് ജാതിവ്യവസ്ഥയായി മാറ്റുകയായിരുന്നു.അതിനു മുൻപ് രാജാവ്, പ്രജ എന്ന വിഭജനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയ്യായിരംവർഷത്തിനുമേൽ പഴക്കമുള്ളതാണ് ഹൈന്ദവ സംസ്കാരം.

  • @AnishDasANISHDASS
    @AnishDasANISHDASS 8 หลายเดือนก่อน

    എനിക്ക് നാടീ ജ്യോതിഷം....അനുഭവം ഉണ്ട് അറിയാൻ കഴിഞ്ഞു 🙏🥰

  • @jyothisankaran938
    @jyothisankaran938 3 ปีที่แล้ว +25

    U said the truth....🙏
    We really need these sought of complimentary modilities to associate with our modern medicine.. which can get immense result 🙏

  • @tokyo9623
    @tokyo9623 2 ปีที่แล้ว +2

    Nadijyosyam real aanu , curiosity kaaranam nokiyatharunnu, vivahathinu munne vivaham cheyyanpovunna aalekurikchum featuresne kurichum ariyan kazhinju, athu kondu negativeum positiveum ayaa karyangal face cheyyan pattunnu , pinnedu munjanmathe kurichum ariyan thoni, cheyithupoya thettukalkulla solutions cheyan kazhinju, ente anubhavamanu.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

    • @tokyo9623
      @tokyo9623 2 ปีที่แล้ว

      👍👍👍😊😊

    • @tokyo9623
      @tokyo9623 2 ปีที่แล้ว

      @@varun1226 ente oru frnd vazhi aanu number kitiyath, njan UAE yil ayathukondu Phonil koode aanu details collect cheyithath, nerit poyal onnude detailed ayit ariyan pattum. Kochiyil aanu

    • @tokyo9623
      @tokyo9623 2 ปีที่แล้ว

      @@varun1226 natil poyit bakki karyangal nokkanam bro, onnu try cheyithu nokk,

    • @tokyo9623
      @tokyo9623 2 ปีที่แล้ว

      @@varun1226 ponoth road, kochiyil evidanu ariyilla enik, voiceil ponoth road ennanu first parayunnath

  • @AYNAIR1
    @AYNAIR1 3 ปีที่แล้ว +6

    Very good information, thank you. You channel is worth watching

  • @remanikp177
    @remanikp177 ปีที่แล้ว +1

    ithu polulla veediyo iniyum pratheekshikunnu👏👏👍

  • @mayamol1972
    @mayamol1972 3 ปีที่แล้ว +6

    അറിയണം... വേരുകൾ തേടി അലയലാണ് യഥാർത്ഥത്തിൽ ജീവിതം... നടക്കട്ടെ.

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +3

      അറിവിനായി ഉഴറണം.... നേടണം.... അറിവാണ് ജീവിതം.

  • @mohananraghavan8607
    @mohananraghavan8607 11 หลายเดือนก่อน

    തീർച്ചയായും നല്ല കാര്യം

  • @chandranpillai2940
    @chandranpillai2940 3 ปีที่แล้ว +26

    പൂർവ്വ ജന്മങ്ങളെക്കുറിച്ച് ശരിയായ അറിവു കൊടുക്കുവാൻ ആർക്കെങ്കിലും കഴിയുമായിരുന്നുവെങ്കിൽ ഈ ഭൂമിയിലെ ഏറ്റവും വലിയ ധനികൻ ആ വെക്തിയാകുമായിരുന്നു ......

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +24

      അവർ പണത്തിനു പിറകെ പോകില്ലല്ലോ

    • @suryassymphony300
      @suryassymphony300 2 ปีที่แล้ว +7

      Past life kandu pidikkunnavar panakkar aakumenn aaru paranju

  • @santhamayadevi2458
    @santhamayadevi2458 ปีที่แล้ว +1

    Thank u for doing this video
    I have been in search for my past life. Will try to find out more

  • @hemalathap.k.3885
    @hemalathap.k.3885 3 ปีที่แล้ว +5

    I visited Vaitheeswaran kovil in Tamil Nadu near chidambaram.There numerous Nadi jyolsysr were yhere at that time.My karma kanta,thirumana kanda were taken .The prediction s wre prooved correct

  • @anjujinesh7413
    @anjujinesh7413 ปีที่แล้ว +1

    ഇപ്പോഴാണ് കാണാൻ സാധിച്ചത് 🙏🏻🙏🏻🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

    • @anjujinesh7413
      @anjujinesh7413 ปีที่แล้ว +1

      @@ESPParanormalsai sure 🙏🏻 it is interesting.....🙏🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      @@anjujinesh7413 🙏🙏🙏

  • @yathrikanranishnadukani
    @yathrikanranishnadukani 3 ปีที่แล้ว +15

    പ്രപഞ്ചത്തിൽ ഓരോന്നും സംഭവിക്കുന്നത് വ്യക്തമായ കാര്യകാരണങ്ങൾ മൂലമാണ്.
    നമുക്ക് അറിയാത്ത എന്തും ഇല്ലാത്തതാണ് അന്ധവിശ്വാസം ആണ് എന്ന് പറഞ്ഞു ബുദ്ധിമാനാകുക എന്ന സൂത്ര ശാലിയാണ് മനുഷ്യൻ.
    പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഏതൊരു നിമിഷമാണോ ഒരു മനുഷ്യന്റെ ചിന്തകൾ നോക്കുന്നത് ആ നിമിഷം അവൻ അവന്റെ യഥാർത്ഥ പൂർണതയെ അന്വേഷിച്ചു തുടങ്ങുന്നു എന്നാണ്.
    ഒരു ഇല പൊഴിയുന്നതും അത് നിലത്തു വീണു കാറ്റിലും മറ്റു കാരണത്താലും ചലിക്കുന്നതു പോലും മുൻപേ ചിറ്റപ്പെടുത്തിയതിന്റ ഭാഗം മാത്രമാണ്.
    അദൃശ്യമായ ആ എന്നർജി ഇല്ലാത്തതു കൊണ്ടല്ല നമുക്ക് അതായത് ഇന്നത്തെ മനുഷ്യന് അത് തിരിച്ചറിയാൻ ഉള്ള ശേഷി പ്രാപ്തമായിട്ടില്ല എന്നതിനാലാണ്.
    നമ്മുടെ പൂർവികർക്ക് അത് സാധിച്ചിരുന്നു എന്നാൽ ആ സിദ്ധികൾ വേണ്ടും വിധം സാധന ചെയ്യാതെ പുതു തലമുറകൾ നഷ്ടപ്പെടുത്തി..
    മായ ആണ് പ്രപഞ്ചത്തെ പരിപാലിച്ചു പോകുന്ന ശക്തിയുടെ പ്രധാന ഉപകരണം. അതിൽ സർവവും ഉണ്ടാകുന്നു നിലനിൽക്കുന്നു ഇല്ലാതാകുന്നു.
    തൃ മൂർത്തികൾ പോലും പരംപോരുളായ പ്രപഞ്ച ശക്തിയുടെ ആഞ്ജകൾ നിർവഹിക്കുന്ന ശക്തി സ്വരൂപങ്ങൾ മാത്രമാണ്.
    എന്റെ നിഗമനങ്ങൾ ആണ്.
    പ്രണാമം 🙏
    ഓം...... ശിവായ നമഃ

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      വളരെ നല്ല നിഗമനങ്ങൾ

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      നന്ദി.... പ്രണാമം

    • @yathrikanranishnadukani
      @yathrikanranishnadukani 3 ปีที่แล้ว +1

      @@ESPParanormalsai പ്രണാമം 🙏
      ഗുരു പരമ്പരകൾ തുണ 🙏

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว

      @@yathrikanranishnadukani ശ്രീ ഗുരുഭ്യോം നമ :

    • @anilkumarsahija2451
      @anilkumarsahija2451 2 ปีที่แล้ว

      In

  • @shivapramodh3023
    @shivapramodh3023 5 หลายเดือนก่อน

    നല്ല അറിവുകൾ 🌹

  • @blackadam8994
    @blackadam8994 2 ปีที่แล้ว +2

    Am a Art of living teacher❤️

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

    • @jishas399
      @jishas399 ปีที่แล้ว +1

      ഓം ഗുരുവേ namah

  • @thankachany8287
    @thankachany8287 2 ปีที่แล้ว +3

    Super vedios, and super speech .
    Congratulations!!

  • @bineeshs2935
    @bineeshs2935 9 หลายเดือนก่อน +1


    അറിവ് നൽകിയതിന്
    നന്ദി

    • @ESPParanormalsai
      @ESPParanormalsai  9 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @roopeshmk8964
    @roopeshmk8964 3 ปีที่แล้ว +10

    Generally, acquire knowledge is a great way, and it's natural practice, also responding feelings are normal way where who trying to understand or non understanding ones. Please be good learner. Thank you so much this information.

  • @chithrasunil3072
    @chithrasunil3072 ปีที่แล้ว +1

    VMC Malayalam meditation യൂട്യൂബ് ചാനലിലൂടെ ശ്രീമതി. സീമ സുഭാഷ് ഈ മെഡിറ്റേഷൻ പഠിപ്പിക്കുന്നുണ്ട്. വളരെ നല്ലതാ ണ്‌. ആർക്കും join ചെയ്യാം. വളരെ നല്ലതാണ്. എല്ലാവർക്കും ആ അത്ഭുതം അനുഭവിച്ചറിയാൻ കഴിയും.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @anupamapratheesh
    @anupamapratheesh 3 ปีที่แล้ว +10

    Thank you Sir For this video.
    നാഡി ജ്യോതിഷം ഞാൻ ചെയ്തിട്ടുണ്ട്. അതിശയിച്ചു പോയി ഓരോ കാര്യങ്ങൾ താളിയോല വായിച്ച് പറഞ്ഞപ്പോൾ .

    • @akhinca7138
      @akhinca7138 3 ปีที่แล้ว

      Evida cheythe etra akum?

    • @anilantkkumaran2071
      @anilantkkumaran2071 3 ปีที่แล้ว +1

      Avarude con num tharumo

    • @lathald8160
      @lathald8160 3 ปีที่แล้ว +2

      Yes പറഞ്ഞ അക്ഷരങ്ങൾ കൂട്ടിവായിക്കൂ.എനിക്കും അതിശയം ആയിരുന്നു.

    • @superman-zr4ms
      @superman-zr4ms 3 ปีที่แล้ว +1

      Njanum nadi jyothisham nokki ente karyangal exactly correct ayyi vannu

    • @lathald8160
      @lathald8160 3 ปีที่แล้ว +1

      @@superman-zr4ms yesപറഞ്ഞ അക്ഷരങ്ങൾ കൂട്ടിവായിച്ചോ.അതോ മുഴുവനും ഇങ്ങോട്ടു പറഞ്ഞോ

  • @beautifulsoul3113
    @beautifulsoul3113 2 หลายเดือนก่อน +1

    എനിക്ക് വളരെ interest ഉള്ള സബ്ജെക്ട് ആണ് ❤കൃത്യമായി പറയുന്ന വിശ്വസനീയ മായ ഒരു നാടി ജ്യോതിഷം പറയുന്ന ആളെ പോയി കാണണം എന്ന് ആഗ്രഹിക്കുന്നു.. ഒരു പാട് കാലം ആയിട്ട്... അലക്സാണ്ടർ സർ ന്റെ ലെന മാം ന്റെ ഒക്കെ ഇന്റർവ്യൂ കണ്ടിട്ട് ഉണ്ട് സർ ചെയ്തത്. സർ വിശ്വസിക്കും പോലെ അവിടെ എത്തി ചേരുമാരിക്കാം എന്നെങ്കിലും അല്ലേ....❤അല്ലെങ്കിൽ പറഞ്ഞു തരാമോ നാഡി ജ്യോതിഷം വിശ്വസിച്ചു പോകാൻ പറ്റിയ ഒരു സ്ഥലം. 🤷🏻‍♀️Tvm ഉള്ള ആളിന്റെ ഡീറ്റെയിൽസ് തരാമോ?

  • @jyothisankaran938
    @jyothisankaran938 3 ปีที่แล้ว +8

    Very best and useful for psychosomatic issues🙏🙏🙏

  • @mentalincubation6756
    @mentalincubation6756 ปีที่แล้ว +1

    Good information and best presentaion

  • @ushasukumaran6462
    @ushasukumaran6462 2 ปีที่แล้ว +3

    OM shiva Shakthi sharnam God bless you sir 🙏

  • @ShyniRaj-q2n
    @ShyniRaj-q2n ปีที่แล้ว

    My favorite subject...i want great desire.study to this subject.

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +4

    കാത്തിരുന്ന video

  • @Boss20001.
    @Boss20001. 2 ปีที่แล้ว

    നളന്ദ സർവ്വകാലയിലെ ഒരു ആചാര്യൻ ആയിരുന്നു മുന്ജന്മത്തിൽ ന്യൂട്ടൻ സാർ. ആ നളന്ദ പോലെ ഉള്ള ഒരു യൂണിവേഴ്സിറ്റി ആണ് അദ്ദേഹം ലക്ഷ്യം ഇടുന്നതു എന്ന് തോനുന്നു.. അദേഹത്തിന്റെ 2 days workshop ഞാൻ attend ചെയ്തിട്ടുണ്ട് banjara hills അടുത്തുള്ള ലൈഫ് research അക്കാദമി... Past life regression therapy advanced course അന്ന് ചെയാൻ പറ്റിയില്ല..വിദേശത്ത് ആയതു കൊണ്ട്... ഇനി ചെയ്യണം...ന്യൂട്ടൻ സാറിന്റെ വീഡിയോസ് യൂട്യൂബിൽ ഉണ്ട്..

  • @sujays1081
    @sujays1081 3 ปีที่แล้ว +6

    Thank you very much for this video. Sir

  • @vrmohandas8389
    @vrmohandas8389 2 ปีที่แล้ว +1

    ഏറ്റെർനിറ്റിയിൽ പെട്ടെന്ന് തെളിയാൻ പറ്റില്ലാന്ന് കേൾക്കുന്നു. ജയ് ഗുരുദേവ്

  • @ullasleo3319
    @ullasleo3319 3 ปีที่แล้ว +6

    More polished and knowledgeable vedio .....👍🏻

  • @jayeshkumarkk9051
    @jayeshkumarkk9051 2 ปีที่แล้ว +2

    Vert heart touching presentation. Thanks sir.🙏💗

  • @SSreekala-kz2cf
    @SSreekala-kz2cf 8 หลายเดือนก่อน +13

    ശിവ ulaha നാഥൻ തിരുവനന്തപുരത്ത് എവിടെ ആണ് ഉള്ളത് പ്ലീസ് പറയുമോ

    • @lionkidful
      @lionkidful 6 หลายเดือนก่อน

      I think poojapura opposite road of asiz hotel

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว

    Very. Good. informations thanks

  • @balagopalpamadath4737
    @balagopalpamadath4737 3 ปีที่แล้ว +10

    Nadi and plr are helpful in guiding our future life,some of my friends has done plr and get to know their mistakes done in past life and corrected them

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว

      Exactly......Thank you so much

    • @Rudraveera_999
      @Rudraveera_999 3 ปีที่แล้ว +3

      PLR is true. Nadi is utter fake. It is no better than a commercial business

    • @Krishnakdr
      @Krishnakdr 3 ปีที่แล้ว

      Nadi is fake. Many yes or no questions.Thumb alla karyam..poye. Thuuu....

    • @superman-zr4ms
      @superman-zr4ms 2 ปีที่แล้ว

      @@Rudraveera_999 past life engane ariyan pattum bro please tell me if u know

    • @superman-zr4ms
      @superman-zr4ms 2 ปีที่แล้ว +2

      @@Rudraveera_999 nadi is a scam i experienced this

  • @freestylepanda
    @freestylepanda ปีที่แล้ว +1

    Well i like it thanks

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...Stay Blessed

  • @sreekumarb.pillai8922
    @sreekumarb.pillai8922 3 ปีที่แล้ว +9

    വളരെ താത്പര്യമുള്ള വിഷയമാണ് .. താങ്കൾ പോയ ആ സ്ഥലത്തെ പറ്റി ഒന്ന് പറഞ്ഞു തരാമോ ? എങ്ങിനെയാണ് അവിടെ appointment ലഭിക്കുക .. ദയവായി അറിയിക്കുമല്ലോ 🙏

    • @vinithaps40
      @vinithaps40 7 หลายเดือนก่อน

      Details kittiyo

  • @rajanimol.k.k5766
    @rajanimol.k.k5766 ปีที่แล้ว +1

    Great ...🙏🙏🙏🙏❤❤❤

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @alinprasanth
    @alinprasanth 2 ปีที่แล้ว +6

    Jai Gurudev🙏🏻❤️

  • @innovativespeaker8303
    @innovativespeaker8303 2 ปีที่แล้ว +2

    Interesting subject and Great presentation 👍.

  • @blissfullife_5
    @blissfullife_5 2 ปีที่แล้ว +3

    ഞാൻ നാഡി ജ്യോതിഷം തിരുവനന്തപുരത്ത് താങ്കൾ പറയുന്നിടത്തു നോക്കിച്ചു, details ഒക്കെ correct ആരുന്നു, പാസ്റ്റും correct. പക്ഷെ ഭാവി തെറ്റായിരുന്നു. പിന്നെ കൊല്ലത്തു കരുനാഗപ്പള്ളിയിൽ നോക്കിച്ചു. അതിലും എനിക്ക് അറിയാത്ത പല കാര്യങ്ങളും പറഞ്ഞു. വീട്ടിൽ തിരക്കിയപ്പോൾ correct ആരുന്നു. കഴിഞ്ഞ ജന്മത്തിലെ ഓലയും നോക്കി. Interesting ആരുന്നു. കഴിഞ്ഞ ജന്മത്തിലെ ഓരോ പാപത്തിന്റെയും ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നതെന്ന് അവർ പറയാതെതന്നെ മനസിലായി. പക്ഷെ അവിടെ നോക്കിയതും past മാത്രം correct. ഭാവി പറഞ്ഞത് ഒന്നും ശരിയായില്ല. എന്റെ കൂട്ടുകാർക്കും മറ്റുപലർക്കും പറഞ്ഞപോലെ correct ആയി നടക്കുന്നു. അവിടുത്തെ ജ്യോൽസ്യൻ പറയുന്നത് എനിക്ക് മാത്രമാണ് ഇങ്ങനെ എന്ന്. ഞാൻ അത്രയ്ക്ക് പാപി ആയതുകൊണ്ടാവും. പിന്നീട് വൈതീശ്വരൻ കോവിലിലെ ആളുകളെ contact ചെയ്തു ഓല നോക്കി. അതിൽ പറഞ്ഞതൊക്കെ correct ആയി നടക്കുന്നു. എനിക്ക് കല്യാണം ആവുന്നതിനു മുൻപ് അപ്പൻ മരിക്കും എന്ന് പറഞ്ഞു. ഇപ്പൊ ആ മരണവും നടന്നു. ആ വിഷമത്തിൽ അപ്പനെ കോൺടാക്ട് ചെയ്യാൻ വഴിയുണ്ടോ എന്ന് അറിയാൻ ഓരോ video കണ്ടുകണ്ടു ഈ ചാനലിൽ എത്തി.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +4

      എല്ലാം കർമങ്ങൾ അനുസരിച്ചു നടക്കട്ടെ.,.. ഭാവി സൂചകങ്ങൾ ആണ്. അതിൽ മാറ്റങ്ങൾ വരാം.... അത് ശെരിയായി കാണാൻ യോഗികൾക്കെ കഴിയൂ

    • @blissfullife_5
      @blissfullife_5 2 ปีที่แล้ว +1

      @@ESPParanormalsai അതെ

    • @dreamcatcher1172
      @dreamcatcher1172 2 ปีที่แล้ว

      @@blissfullife_5 എനിക്ക് വൈതീശ്വരൻ കോവിലിലെ ഡീറ്റെയിൽസ് തരാമോ?? കരുനാഗപ്പള്ളിയിൽ എവിടെ ആണ്

    • @blissfullife_5
      @blissfullife_5 2 ปีที่แล้ว

      @@dreamcatcher1172 കരുനാഗപ്പള്ളിയിൽ ഹൈ സ്കൂൾ ജംഗ്ഷന്റെ സമീപം. മറ്റേത് online ആയാ നോക്കിയത്

    • @dreamcatcher1172
      @dreamcatcher1172 2 ปีที่แล้ว

      @@blissfullife_5 ഡീറ്റെയിൽസ് തരാമോ.. ഓൺലൈൻ

  • @peaceofmind9553
    @peaceofmind9553 2 ปีที่แล้ว +1

    Thank you brother very informative and very interesting.....THANK YOU UNIVERSE

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @alchemyfoundations7692
    @alchemyfoundations7692 3 ปีที่แล้ว +4

    Much valuable ❤️❤️

  • @Anupama-pq3uc
    @Anupama-pq3uc 2 หลายเดือนก่อน

    Nadi jyothishm...... correct genuine aayi nokunna no idamo ee channel

  • @AiswaryaAisu-z7b
    @AiswaryaAisu-z7b 6 หลายเดือนก่อน +4

    എവിടെ ആണ് ശെരിക്കും naadijyothisham ഉള്ളത്? എനിക്ക് താല്പര്യം ഉണ്ട് അറിയാൻ സർ പ്ലീസ് റിപ്ലൈ തരണം.. കള്ളത്തരം ഇല്ലാത്ത സ്ഥലം പറഞ്ഞുതരാം

    • @babygirija7736
      @babygirija7736 17 วันที่ผ่านมา

      എനിക്കും അ റിയാൻ താല്പര്യം ഉണ്ട് 🎉🎉❤❤

  • @neelambaridevaragam5043
    @neelambaridevaragam5043 ปีที่แล้ว +1

    Thanks for your information.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...Stay Blessed

  • @amalsanathanam4033
    @amalsanathanam4033 3 ปีที่แล้ว +7

    Awesome❤️

  • @unnilatha799
    @unnilatha799 ปีที่แล้ว

    അതേ സർ, ഓല സത്യമാണ്. ..
    എന്റെ ഓല എനിക്ക് കിട്ടിയതാണ്. 100% ശരിയായട്ടുതന്നെ.വളരെ ചെറുപ്പത്തിലേ(2yrs old)എന്റെ ഒരു sister മരിച്ചിരുന്നു.അതുപോലും ഓലയിൽ ഉണ്ടായിരുന്നു..എനിക്ക് അവർ ഒരു book ലേക്ക് തമിഴിൽ എന്റെ ഓല പകർത്തി തന്നിട്ടുണ്ട് ..

    • @vishnuvk4664
      @vishnuvk4664 ปีที่แล้ว

      Sir number onnu tharavo

    • @EtrrnalRahan
      @EtrrnalRahan ปีที่แล้ว

      Hlo

    • @vishnuvk4664
      @vishnuvk4664 ปีที่แล้ว

      Hello

    • @vishnuvk4664
      @vishnuvk4664 ปีที่แล้ว

      Negal e paranja kariyatha patti deatal aye chodikkana number njan chodicha

    • @vishnuvk4664
      @vishnuvk4664 ปีที่แล้ว

      Number onnu tharuvo

  • @sureshsreedhar7656
    @sureshsreedhar7656 3 ปีที่แล้ว +13

    തിരുവനന്തപുരത്തു നാടി ജ്യോതിഷം sir പോയി കണ്ട ആളിന്റെ അഡ്രെസ്സ് or ഫോൺ നമ്പർ തരുവാൻ കഴിയുമോ

    • @naijokuriakose1639
      @naijokuriakose1639 11 หลายเดือนก่อน +1

      അത് വലിയ തട്ടിപ്പ് ആണ് .. ഞാൻ പോയിട്ടുണ്ട് അവിടെ .നമ്മുടെ അധർ കാർഡ് ഇലെ വിവരങ്ങൾ മുൻകൂട്ടി പറയും അല്ലാതെ ഒന്നും പറയില്ല..