SIMPLE AND TASTY CHICKEN ROAST | അടിപൊളി രുചിയിൽ ചിക്കൻ റോസ്റ്റ് ഈസിയായി ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 427

  • @shalu7892
    @shalu7892 3 ปีที่แล้ว +229

    വൃത്തി ആണ് ചേട്ടന്റെ മെയിൻ 👍🔥❤

  • @anoopk2545
    @anoopk2545 3 ปีที่แล้ว +23

    മഴയത്തുള്ള പാചകമുണ്ടല്ലോ ഒരു പ്രത്യേക ഫീലാ സൂപ്പർ ചേട്ടാ...

  • @ajiajikumar3244
    @ajiajikumar3244 3 ปีที่แล้ว +33

    👍👍ഇത് കണ്ടപ്പോൾ സത്യത്തിൽ നാവിൽ വെള്ളം വന്നു

  • @liffinleslie6604
    @liffinleslie6604 3 ปีที่แล้ว +16

    അടിപൊളി ഐറ്റം 👍👍👍👍
    ഞങ്ങൾ ഇന്ന് ട്രൈ ചെയ്തു നോക്കി സൂപ്പർ ❤️❤️❤️❤️

  • @swathyvipin62
    @swathyvipin62 ปีที่แล้ว +2

    ഞാൻ ഇത് ഇണ്ടാക്കി നോക്കിയിരുന്നു അടിപൊളി ടെസ്റ്റ് ആണ് ❤️❤️❤️❤️....മറന്നു പോയി ഇന്നും ഇണ്ടാക്കാൻ വേണ്ടി നോക്കാൻ വന്നെയാ...😅❤

  • @jaisonvarghese3093
    @jaisonvarghese3093 3 ปีที่แล้ว +12

    മോനു സൂപ്പർ . നിഷ്കളങ്കമായ അഭിപ്രായം . അതിൽ അറിയാം രുചി 😍😍😍

  • @praveensnair1316
    @praveensnair1316 3 ปีที่แล้ว +7

    ചേട്ടന്റെ മുഖം കാണുമ്പോൾ തന്നെ മനസ് നിറയും nice recipe

  • @amjvlog4563
    @amjvlog4563 2 ปีที่แล้ว +21

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി 😋Thank you ❤️

  • @midhunjithu2011
    @midhunjithu2011 3 ปีที่แล้ว +18

    Lockdown സമയത്ത് കണുന്നവർ ഉണ്ടോ

  • @fayasfayass4089
    @fayasfayass4089 3 ปีที่แล้ว +77

    ഇന്ന് ഭയങ്കര സന്തോഷ ത്തിൽ ആണലോ ഫുൾ ചിരി 👌👌👌👌🤩😍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +105

    അപ്പോൾ ഇനി കുറച്ച് നേരം നാവിൽ രുചിയൂറും ചിക്കൻ റോസ്റ്റ് ഉണ്ടാക്കുന്നത് കണ്ട് നാവിൽ വെള്ളമൂറി ഇരിക്കാം 😋😋😋😀

  • @ckgreenwayvlog3798
    @ckgreenwayvlog3798 ปีที่แล้ว +1

    Try ചെയ്തു നല്ല രുചിയോടെ ചോറിൽ കൂടി കഴിച്ചു
    അങ്ങ് കുവൈറ്റിൽ♥️

  • @sureshbabu6305
    @sureshbabu6305 3 ปีที่แล้ว +1

    കറി സൂപ്പർ
    ചിക്കൻ കഴികി മഞ്ഞൾപെടി ഇട്ട് ഇളക്കി വെച്ചാൽ നന്ന് പിന്നെ എണ്ണ അധികം മായാൽ പ്രശനം മാണ് മസാല അധികം മായാൽ അൾസർ ഉറപ്പ്

  • @promatepor6175
    @promatepor6175 3 ปีที่แล้ว +5

    പലരും ആർട്ടിഫിഷ്യലായി അടുക്കളയിൽ ചെയ്യുന്നതിനേക്കാൾ കേമം .ഇടയ്ക്കു ചുറ്റുവട്ടത്തുള്ള കാഴ്ചകളും കൂടുതലും ഉൾപ്പെടുത്തണം .

  • @sooryaprabha
    @sooryaprabha 3 ปีที่แล้ว +2

    അടിപൊളി എത്ര നന്നായാണ് ഉണ്ടാക്കുന്നത് നല്ല അവതരണം ഇഷ്ട.പ്പെട്ടുട്ടോ

  • @sruthic1106
    @sruthic1106 3 ปีที่แล้ว +6

    മിടുക്കൻ 🥰🥰 ഈ പ്രായത്തിൽ കുട്ടികൾക്കു ചോറ് കഴിക്കുന്നത് ഇഷ്ട്ടമല്ല. മോനു പൊളിച്ചു....

  • @shabinasmoideen8057
    @shabinasmoideen8057 3 ปีที่แล้ว +1

    Njan shapile beef curry undaakiyaayirunnu oru rakshyumila sooooper . Elaavarum soooper aanenn paranju. Ini ith koode undaakanam. 🥰🥰🥰😘

  • @shibuk4161
    @shibuk4161 3 ปีที่แล้ว +16

    താങ്കൾ എപ്പോൾ പരിപാടി അവതരിപ്പിച്ചാലും മഴയാണല്ലോ😀😀😀😀

  • @arunps4833
    @arunps4833 3 ปีที่แล้ว +3

    ഞാൻ ഇന്ന് ഉണ്ടാക്കി. ഒരു രക്ഷയില്ല.❤️ സൂപ്പർ 👌👌👌👌

  • @shaijugiripuram
    @shaijugiripuram 3 ปีที่แล้ว +5

    ഇന്നാണ് വീഡിയോ ഗ്രാഫറിന്റെ സൗണ്ട് ഒന്ന് കേൾക്കാൻ പറ്റിയത് 😄 രാജേഷേട്ടൻ

  • @Annas-v1o
    @Annas-v1o 11 หลายเดือนก่อน

    ചേട്ടാ ഈ വീഡിയോ കണ്ട് ഈ ചിക്കൻ റോസ്റ്റ് ഞാൻ മൂന്ന് വട്ടം ഉണ്ടാക്കി അടിപൊളി ആയിരുന്നു താങ്ക്സ് ചേട്ടാ

  • @rishinadhr10
    @rishinadhr10 3 ปีที่แล้ว +1

    അനി അണ്ണാ... കല്യാണ വീടുകളിൽ ഉണ്ടാക്കുന്ന മുട്ട കറി വീഡിയോ ചെയ്യുമോ??

  • @mohandasshivan860
    @mohandasshivan860 3 ปีที่แล้ว +2

    നല്ല നാടൻ പാട്ടുകൾ കൂടി ബാക് ഗ്രൗണ്ടിൽ ഉണ്ടഗിൽ ഇതിലും അടിപൊളി

  • @rominmathew9832
    @rominmathew9832 3 หลายเดือนก่อน

    Manushya ningal pwoli anu . Njanum cheythu .. kalinu pattiya item ❤❤

  • @dayanandparapurath4590
    @dayanandparapurath4590 3 ปีที่แล้ว +1

    Simple and Quick Recipe. Kochinte peru enthaanu? He is really cute.

  • @idealdreamers9395
    @idealdreamers9395 3 ปีที่แล้ว +22

    കൊറോണ കഴിഞ്ഞു നാട്ടിൽ വന്നാൽ കാണാനും വല്ലതും തിന്നാനും തരുമോ 😘😘😘

  • @kudumon8564
    @kudumon8564 ปีที่แล้ว

    ചേട്ടന്റെ video ഞാൻ ആദ്യമായിട്ടാ കാണുന്നെ. എന്തായാലും അടിപൊളി ഞാൻ ഇന്ന് ഉണ്ടാക്കും. ചേട്ടൻ അവധാരണം അടിപൊളിയാണ് 👍

  • @gokuldeep7282
    @gokuldeep7282 3 ปีที่แล้ว +12

    എപ്പോഴും മഴ ആണല്ലോ

  • @archanaaravind8838
    @archanaaravind8838 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി അടിപൊളി, thanks

  • @krishnakumarn1518
    @krishnakumarn1518 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി സൂപ്പറായിട്ടുണ്ട്.Thankyou chetta👍

  • @jinukonniyoor7285
    @jinukonniyoor7285 3 ปีที่แล้ว +3

    പയ്യന്റെ കണ്ണാടിയും മൂക്കും സൂപ്പർ

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 3 ปีที่แล้ว +2

    മഴയത്തുആണോ എല്ലാം ചെയ്യുന്നത് 👍👍💕🥰

  • @alanandriya2449
    @alanandriya2449 2 ปีที่แล้ว

    ചേട്ടാ ഇന്ന് ഞാൻ ഉണ്ടാക്കി,ചിക്കൻ റോസ്റ്റ് സൂപ്പർ ആയിരുന്നു... ചുര മീൻ അച്ചാറും ഉണ്ടാക്കി... 💝😍

  • @PadmakumarPappan-f7e
    @PadmakumarPappan-f7e 8 หลายเดือนก่อน

    ചേട്ടാ ഇതിന്റെ സ്പൂൺ ടേബിൾ, or ടീ സ്പൂൺ അലവൂക്കൾ വ്യക്ത മായി parajal നന്നായിരിക്കും 👌👍

  • @christythomas4911
    @christythomas4911 3 ปีที่แล้ว +5

    😋 സൂപ്പർ കാണുമ്പോൾ തെ കൊതി വരുന്നു.

  • @nikhilaravind8871
    @nikhilaravind8871 3 ปีที่แล้ว +2

    Chetta njan undaki noki super aanu ketto,,,ellarkum othiri ishtayi,,,❤️👍❤️ chettan paranja pole thanne aanu pettennu undakan patiya super dish aaanu👍❤️👍❤️❤️

  • @sumeshsukeshan7165
    @sumeshsukeshan7165 3 ปีที่แล้ว +1

    Kazhicho kazhicho kanunna njangalude kothiyum kittum🥰🥰🥰🥰
    Mazhayathu kothippikkan erngikkolum😇😇😇

  • @shihalshihalu2681
    @shihalshihalu2681 3 ปีที่แล้ว

    ചേട്ടൻ ഉപയോഗിക്കുന്ന സ്പൂൺ ടിസ്പൂൺ ആണോ ടേബിൾ സ്പൂൺ ആണോ കൂടി പ്രത്യേകമായി പറഞ്ഞാൽഉപകാരം ആയിരുന്നു. വീഡിയോസ് എല്ലാം ഞങ്ങൾ കാണാറുണ്ട്

  • @yasarkoramba
    @yasarkoramba 3 ปีที่แล้ว +1

    ഞാനുണ്ടാക്കി നോക്കി...
    സൂപ്പർ സാധനം 👍👌

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +18

    പ്വോളി ചേട്ടാ 😍😍ചിക്കൻ rost 🤤🤤👌👌👌

  • @anjanapr3071
    @anjanapr3071 2 ปีที่แล้ว

    ഞാൻ try ചെയ്ത് നോക്കി, നന്നായിട്ടുണ്ടായിരുന്നു

  • @anjanasnair5001
    @anjanasnair5001 3 ปีที่แล้ว +1

    Nalla vrithiyayi indakittundu. 👍👌

  • @dhaneeshpd3784
    @dhaneeshpd3784 3 ปีที่แล้ว

    Chetta oru nirthesham und undakkunna videoyil Allam 4kg 5kg okkey anu ok pakshe oru veetil ready akubol ethrayum alavu Venda 2 mathi eni video chaiyubol 1.500kg,2kg, ethinttey masalayudeyum cherkeda sadhanagaludeyum alavu koodey describtionil edanam ok

  • @shibinn5853
    @shibinn5853 3 ปีที่แล้ว

    Stylen chicken 🐔 roast kandapol thanne kothiyakunu 👍😋 eniyum Puthiya dishesumayi varanam okay

  • @1234abcd-q1x
    @1234abcd-q1x 3 ปีที่แล้ว +1

    തേങ്ങകൊത്ത് കൂടി ഇടമായിരുന്നു... എന്തയാലും സംഭവo പൊളി

  • @aaks1999
    @aaks1999 3 ปีที่แล้ว +3

    Aa kuttide super👍parayal nalla rasand❤️

  • @shijushiju2833
    @shijushiju2833 3 ปีที่แล้ว +7

    അടിപൊളി മണോകയാണ് spr

  • @vineshvm7461
    @vineshvm7461 3 ปีที่แล้ว

    Ith kand chorukazhikka allathenthaa ippo cheyyaa.chetta super

  • @anasazees7822
    @anasazees7822 2 ปีที่แล้ว +1

    Lockdown ile chicken roast ippozha undaakki nokkiyath.. adipoliii.. 😋😍
    Thank you 😍

  • @bincivlogs610
    @bincivlogs610 3 ปีที่แล้ว

    Superb..njan eth nokki aanu undaakiyath

  • @anoopanoop5440
    @anoopanoop5440 3 ปีที่แล้ว +2

    അടിപൊളി ചേട്ടൻ വായിൽ വെള്ളം വരുന്നു 👌👌👌👌

  • @maggies9010
    @maggies9010 3 ปีที่แล้ว

    പൊടിച്ച ഗരംമസാല koottuparayamo

  • @sameerassainar9802
    @sameerassainar9802 2 ปีที่แล้ว

    കുഞ്ഞാവാ ...super പറഞ്ഞാ പിന്നെ ഒന്നും നോക്കണ്ട 👍👍👍😋😋😋

  • @vijeshkrishnan
    @vijeshkrishnan 2 ปีที่แล้ว

    സൂപ്പർ ആണ് ചേട്ടാ ഞാൻ ഉണ്ടാക്കി അടിപൊളി

  • @sourcecorporatesc5529
    @sourcecorporatesc5529 2 ปีที่แล้ว

    Chetta... Adipoli cooking, narration and ambience...

  • @hameedhameed3950
    @hameedhameed3950 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി അടി പൊളി

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 ปีที่แล้ว

    നല്ല ഒരു ചിക്കൻ റോസ്റ്റ് റെസിപ്പി പറഞ്ഞു തന്ന അണ്ണന് നന്ദി

  • @nishadnishad2201
    @nishadnishad2201 3 ปีที่แล้ว +6

    സൂപ്പർ ചേട്ടാ പൊളിച്ചു.. 👍👍

  • @jimshadpunnayur8449
    @jimshadpunnayur8449 ปีที่แล้ว +1

    Super chetta try cheythu nokki😊

  • @Damaru987
    @Damaru987 3 ปีที่แล้ว

    കൊച്ചു ചെറുക്കനു കൊതിപ്പിക്കാൻ അറിയാം😃

  • @Carnivalmovies.
    @Carnivalmovies. 3 ปีที่แล้ว

    Adachu vekumunbe vellam ozhicho, alla chickente vellam ennu eduth paranja kond oru doubt.....

  • @rr-xz2ig
    @rr-xz2ig 3 ปีที่แล้ว +6

    കുട്ടൂസാ....സൂപ്പർ...👌👌👌👍👍

  • @jissantony1439
    @jissantony1439 ปีที่แล้ว

    ഞാൻ 2 സ്പൂൺ ചെത്തി പൂവുമിട്ടു.... സൂപ്പർ...... 😌

  • @poojasreenivas3032
    @poojasreenivas3032 2 ปีที่แล้ว

    Ithinu എത്ര മണിക്കൂർ വേവ്‌ ഉണ്ടെന്നും parayane

  • @sharmalal3324
    @sharmalal3324 3 ปีที่แล้ว

    സൂപ്പർ ആണ് ഞാനും ഉണ്ടാക്കി

  • @KavithaKavitha-zn3js
    @KavithaKavitha-zn3js 3 ปีที่แล้ว +1

    Super aanu ketto. Kunju monodu spl hai...

  • @VSNair
    @VSNair 2 ปีที่แล้ว

    Oru karyam mathi.. Ithu poli aanu ennu manassilakkan.. അങ്ങേര് ആ കൊച്ചിന് ആണ് taste ചെയ്യാൻ കൊടുത്തത്.. അതാണ് അതിന്റെ highlight.. ഞാൻ ഇപ്പൊ ഉണ്ടാക്കി.. നിങ്ങൾ പറഞ്ഞ പോലെ പക്ഷെ അര kilo ചിക്കനെ ഉള്ളു.. എന്നാലും പൊളിച്ച്.. 4 മോർഫസ് തീർന്നപ്പോൾ ചിക്കൻ പെരട്ടു ready.. 😝😝

  • @vishnutvvinu2633
    @vishnutvvinu2633 3 ปีที่แล้ว +3

    ചേട്ടാ ഷാപ്പ് സ്റ്റൈൽ പോർക്ക്‌ ഫ്രൈ റെഡി ആകാമോ....

  • @JasoosMaking
    @JasoosMaking 3 ปีที่แล้ว

    Chetta super ayitund video pwolich😍👍🏻

  • @devanz2019
    @devanz2019 3 ปีที่แล้ว

    ചേട്ടാ എല്ലാ വിഡിയോയും സൂപ്പർ....

  • @minisajeevan8705
    @minisajeevan8705 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ. കിടു....

  • @edna19.
    @edna19. 3 ปีที่แล้ว +1

    Super mon paranju, inni entha venam 👍👍👌

  • @sparkvision6002
    @sparkvision6002 3 ปีที่แล้ว

    Nalla video cheta.nala nadan recipe...

  • @jayan166
    @jayan166 3 ปีที่แล้ว +3

    Thanks very much for your lovely ചേട്ടാ. ❤️❤️

  • @sravanarajeesh1634
    @sravanarajeesh1634 4 หลายเดือนก่อน

    Undakki nokki super

  • @mubarakdsm1404
    @mubarakdsm1404 3 ปีที่แล้ว

    ചേട്ടന്റെ നാട്ടിൽ എന്നും മഴയാണല്ലോ 😄😍

  • @manuppak8977
    @manuppak8977 3 ปีที่แล้ว +5

    നല്ല അവതരണം ❤️😍

  • @maalume5049
    @maalume5049 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. Super. അടിപൊളി taste 😊😊😊

  • @24anandan
    @24anandan 3 ปีที่แล้ว

    Chetta, njan undaki kidu taste.

  • @chinnuponnu364
    @chinnuponnu364 3 ปีที่แล้ว +2

    ചേട്ടന്റെ സ്പെഷ്യൽ കറികൾ സൂപ്പർ

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 ปีที่แล้ว +3

    സുദർശനൻ ചേട്ടോ ഹായ് ✋️✋️💞❤❤

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 ปีที่แล้ว +3

    Lockdown special polichu😁❤️👍

    • @sonytomy1937
      @sonytomy1937 3 ปีที่แล้ว

      അടിപൊളി ചേട്ടാ എല്ലാവരും ഉണ്ടാക്കി നോക്കണം ഞാനും ഉണ്ടാക്കി നോക്കി 😋🙏😋

  • @dhaneeshdhana5822
    @dhaneeshdhana5822 3 ปีที่แล้ว

    4 kg chicken undo ath?..enthayalum chettan samsaram kootiyath nannayittund...power varatte..

  • @selvannjanumsharivakkunnu2936
    @selvannjanumsharivakkunnu2936 3 ปีที่แล้ว

    ചേട്ടൻ സൂപ്പർ ഇതു കണ്ടു food കഴിക്കാം

  • @anjueldhose5367
    @anjueldhose5367 2 ปีที่แล้ว

    Adipoli Kandit kothiyavunnu

  • @abdulbasheer5084
    @abdulbasheer5084 3 ปีที่แล้ว

    Entammooo.poli sadanam.vayil vellamoorunnu

  • @AthulyaPratheesh
    @AthulyaPratheesh 4 หลายเดือนก่อน +1

    10 kg ഇറച്ചിക്ക് വേണ്ട കണക്ക് പറയാമോ ചേട്ടാ

  • @saharshkr7301
    @saharshkr7301 3 ปีที่แล้ว

    Kanditt thanne vayil vellam vannu 😋😋😋

  • @sajithasaji8770
    @sajithasaji8770 3 ปีที่แล้ว

    ചിക്കൻ എനിക്കു ഇഷ്ടം അല്ല, പക്ഷേ ഇത് കണ്ടു ട്ട് കൊതി ആയി

  • @soumyakrikrishnan1661
    @soumyakrikrishnan1661 3 ปีที่แล้ว

    Ettaa...ningalde recipes super aanu

  • @jasmirjazu5281
    @jasmirjazu5281 3 ปีที่แล้ว +13

    പാവം ചേട്ടൻ 👍

  • @bencysujesh3648
    @bencysujesh3648 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍🏻

  • @satheeshkappoor7009
    @satheeshkappoor7009 3 ปีที่แล้ว +18

    ആ കൊച്ചിന്റെ പേര് എന്താ 😘😘😘😘😘

  • @muhammedfahad895
    @muhammedfahad895 3 ปีที่แล้ว

    Appoll ഇന്ന് രാത്രി ഇത് ചെയ്തു നോക്കാം 😅✌️

  • @sunilkrachel6398
    @sunilkrachel6398 3 ปีที่แล้ว +4

    എന്ന് വീഡിയോ ചെയ്താലും മഴയാണല്ലോ

  • @ashmedia1799
    @ashmedia1799 3 ปีที่แล้ว +1

    കുഞ്ഞാപ്പി പൊളിച്ചു... സൂപ്പർ👍⭐️

  • @humanitarian9685
    @humanitarian9685 3 ปีที่แล้ว

    നല്ല എരിവുണ്ടോ? എന്തായാലും വായില് കപ്പലോടിക്കാം😘

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 ปีที่แล้ว +3

    അടിപൊളി..... സൂപ്പർ 👌👌👌👌😘😘😘😘

  • @SunilKumarPK-b7g
    @SunilKumarPK-b7g 5 หลายเดือนก่อน

    Eyyalkke.....ennum mazha aano...?

  • @lathaskitchen1258
    @lathaskitchen1258 3 ปีที่แล้ว +25

    ചിക്കൻ റോസ്റ്റ് പൊളിച്ചു👍