ഇതിപ്പോ ബോചേക് നീതികിട്ടിയാൽ ഇനിയും ഇതുപോലെ വന്ന് നാണം കെട്ടവാക് പറയും.. ഹണിറോസിന് നീതികിട്ടിയാൾ വീണ്ടും ഒരുമാതിരി വെച്ചുകെട്ടിയ ഡ്രസ് ഇട്ട് ഇനാഗ്രേഷന്ന് വരും .. എല്ലാംകൊണ്ടും നമ്മൾ തോറ്റു😂😂😂 എൻ്റെ ഒരുത് ..രണ്ട് പക്ഷത്തും തെറ്റാണ്....
പോലീസ് അറെസ്റ്റ് ചെയ്തു... എന്നതിൽ കാര്യമില്ല.. കോടതി... എന്തു പറയുന്നു എന്നതിൽ ആണ്.. കാര്യം... കോടതിയിൽ തെളിവാണ് പ്രാധാന്യം... സ്ത്രീകൾക്കും, പുരുഷൻ മാർക്കും തുല്യത എന്നാണല്ലോ... ചൊല്ല്... അങ്ങനെ യുള്ളപ്പോൾ സ്ത്രീകൾ പറയുന്നതിന് മാത്രം....എങ്ങനെ പ്രയോരിറ്റി കൊടുക്കുന്നു.....!!.???????
ഇതുപോലെ എല്ലാ കേസും തെളിയിച്ചാൽ നന്ദി പ്രത്യേകിച്ച് വാളയാർചെറിയ കുട്ടികൾ മരിച്ചത്അത് ഭയങ്കര സങ്കടമാണ്😢😢😢
17 ന് ഷാരോൺ വധകേസിൽ ഗ്രീഷ്മക്ക് കൂടെ നീതി വാങ്ങി കൊടുക്കണേ ചേച്ചിമാരെ 🥲
നാളെ ഈ,, തേനിൻ്റെ,, സിനിമ റിലീസാണ്,, ഓരോ സ്ത്രീകൾ,, എന്തും ചെയ്യാൻ മടി ഇല്ലാത്ത നടി,, ഇനി ഉൽഘടനത്തിന് വിളിക്കുമ്പോൾ ശ്രതിക്കുക
ഇതിപ്പോ ബോചേക് നീതികിട്ടിയാൽ ഇനിയും ഇതുപോലെ വന്ന് നാണം കെട്ടവാക് പറയും..
ഹണിറോസിന് നീതികിട്ടിയാൾ വീണ്ടും ഒരുമാതിരി വെച്ചുകെട്ടിയ ഡ്രസ് ഇട്ട് ഇനാഗ്രേഷന്ന് വരും ..
എല്ലാംകൊണ്ടും നമ്മൾ തോറ്റു😂😂😂
എൻ്റെ ഒരുത് ..രണ്ട് പക്ഷത്തും തെറ്റാണ്....
സത്യമല്ലേ 👍👍
ഇതേ കുറ്റം മണി ആശാനാണ് ചെയ്‌തെങ്കിൽ ഒരു ചുക്കും സംഭവിക്കില്ല.
പൊതുവേദിയിൽ അധിക്ഷേപിക്കുമ്പോൾ അപ്പോൾ തന്നെ പ്രതികരിക്കണം ആയിരുന്നു അന്ന് കേട്ട് ചിരിച്ചു
അപ്പോൾ പരമാവധി ആസ്വദിച്ച് സുഖിക്കുന്നു😂😂
💯👍
Ath naatukar eteduth cyber attack cheytile. Pinne vendum vendum athikshepichu
സ്ത്രീയെ കളിയാക്കിയാൽ കുറെ padu പെടും ഒന്നു ഊരി വരാൻ അത് കൊണ്ട് സുരേഷ്‌ഗോപി ഇനി കേസ് കൊടുക്കണം😂😂😂അദ്ദേഹത്തെ അപമാനിക്കുന്ന തെറ്റ് എല്ല
പോലീസ് അറെസ്റ്റ് ചെയ്തു... എന്നതിൽ കാര്യമില്ല..
കോടതി... എന്തു പറയുന്നു എന്നതിൽ ആണ്.. കാര്യം... കോടതിയിൽ തെളിവാണ് പ്രാധാന്യം...
സ്ത്രീകൾക്കും, പുരുഷൻ മാർക്കും തുല്യത എന്നാണല്ലോ... ചൊല്ല്... അങ്ങനെ യുള്ളപ്പോൾ സ്ത്രീകൾ പറയുന്നതിന് മാത്രം....എങ്ങനെ പ്രയോരിറ്റി കൊടുക്കുന്നു.....!!.???????
ജനുവരി 10 ന് ഇറങ്ങുന്ന ഹണി റോസിന്റ്റെ റേയ്ച്ചൽ സിനിമയുടെ പ്രമോഷൻ ആണോ ഇത്....നാളെ അറിയാം😆😆😆😆
പാടം നമുക്ക് പാടം വീണ്ടും
ഒരു പ്രേമ ഗാനം
Rachel movie promotion by honey
AMMAMARE YUVAKALE , TRUTHFUL AYI PRATHIKARIKKANAM !
Jamiyam kitta tte
മുകേഷ് , സിദ്ദിഖ് നിങ്ങൾ വലതും ചെയ്തോ ബലാത്സംഗ പരാതി ആരുന്നല്ലോ??
😂😂😂chief മിനിസ്റ്റർ ഇടപെട്ട കേസ് കുറച്ചു കഷ്ട്ടപെടും കുട്ടി
ഓരോ കുറ്റത്തിന് ഓരോ വകുപ്പുകൾ... ഒന്നും പ്രയോഗിക്പ്പെടുന്നില്ല.. എന്തൊരു നാട് 🤑🤑🤑🤑🤑
എന്തെല്ലാം നാടകങ്ങളാണ് ഈ കേരളത്തിൽ നടക്കുന്നത്?
Yes
Periyittil ഒരു കുഞ്ഞുക്കുട്ടി. പീഡനത്തിന്. ആയി കുഞ്ഞു. ജീവിച്ചു ഇരുപ്പുണ്ടോ. എന്തിനാ.😢
Boche jamyam kittatte.
Honey : Ente Kundiya ettam valuthu ennu.... 😅
നിയമമം നിയമത്തിന്റെ വയിക്കന്നങ്കിൽ എന്തുകൊണ്ട് വർഗീയവിഷം ചിറ്റിയ പൂഞ്ഞാർ ക്രിസന്കി ജോർജിനെ അറസ്റ്റ് ചെയ്യതത്
അതിന് ധൈര്യം ഉണ്ടോ പിണറായിക്
Pullikkaarikk ulghadangal kuranju ipo demand illa so vedakkaakki thanikkaakkal
ഇത്രയും നാൾ റോസ് evide ആയിരുന്നു കേസ് കൊടുക്കണം അപ്പൊ തന്നെ മോശമായി പെരുമാറി എങ്കിൽ
പറയുന്നത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു
MANAPOORVAM ALPA VASTHRAM THUDARNNU .!
EVIDANNU KITTY EE REPORTEREY. KASHTAM VIKI VIKI AROCHAKAM UNDAKKKUNNA REPORTING
😂😂
Then why did she share the clip