അതിഥി തൊഴിലാളിയുടെ മരണം 😭 അവിടെ സംഭവിച്ചത് ഇതാണ്❗

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 555

  • @navasnavas8877
    @navasnavas8877 28 วันที่ผ่านมา +273

    അൽത്താഫ്. സഹോദര
    സത്യം പുറത്ത് കൊണ്ട് വരാൻ. സഹായിക്കണം

  • @KPsoujathSouja
    @KPsoujathSouja 28 วันที่ผ่านมา +260

    ഏത് നാട്ടുകാർ ആയാലും മനുഷ്യൻ ആണ് സഹായിക്കണം എല്ലാവരും

  • @rajeshmolus9746
    @rajeshmolus9746 27 วันที่ผ่านมา +246

    ഈ സഹോദരന്റെ കൂടെ നല്ലവരായ എല്ലാ മലയാളികളും ഉണ്ടാവണം നീധി വാങ്ങി കൊടുക്കണം 🙏pls

    • @NafeesaCk-h5q
      @NafeesaCk-h5q 25 วันที่ผ่านมา +1

      Trtgg

    • @NafeesaCk-h5q
      @NafeesaCk-h5q 25 วันที่ผ่านมา

      Rtgtgggttffffghhgggggffffffffttyyyyyyyttyyy

  • @meerateena3317
    @meerateena3317 28 วันที่ผ่านมา +295

    എത്രയും പെട്ടെന്ന് കുറ്റം ചെയ്തവർ നിയമത്തിന്റെ പിടിയിൽ ആവട്ടെ 💔

    • @Mr.mystey
      @Mr.mystey 26 วันที่ผ่านมา +1

      Hi

    • @Mr.mystey
      @Mr.mystey 26 วันที่ผ่านมา

      @@meerateena3317Meera evde sthalam

    • @SharonUnnimon
      @SharonUnnimon 24 วันที่ผ่านมา +1

      ​@@Mr.mystey😂😂😂😂 enthuvadaaaa

  • @soumyasoumya2989
    @soumyasoumya2989 28 วันที่ผ่านมา +178

    ഇത് കേരളം തന്നെയല്ലേ? നീതി വാങ്ങികൊടുക്കു..... കേരളമേ 😢😢

    • @PraveenaRajani
      @PraveenaRajani 27 วันที่ผ่านมา

      Keralathil aarkanu neethi?panamullavarke..ullu.

  • @BijuVp-oe1bj
    @BijuVp-oe1bj 25 วันที่ผ่านมา +27

    അൽത്താഫ് ആ പാവത്തിനെ സഹായിച്ചതിൽ അഭിനന്ദനം 👍👍👍

    • @ramlaP-gz2db
      @ramlaP-gz2db 25 วันที่ผ่านมา

      പാവം സഹായിക്കണം മോനെ

  • @asrithass593
    @asrithass593 28 วันที่ผ่านมา +353

    ആ കടക്കാരന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങി ആ കുട്ടികൾക്ക് കൊടുക്കണം🙏🏻

    • @زمزمعماني
      @زمزمعماني 27 วันที่ผ่านมา +6

      Eepavanga ubddrvichavana Allah nee. Pradifalam kodukku hasbina. Llahu vanihmal vakeel

    • @subaidhamoothedath8846
      @subaidhamoothedath8846 25 วันที่ผ่านมา +1

      Ethu aneeshikku sir pavam mon avaray veruthay vidaruthu 😮😮😮 yalla varum manushin maranu 😮😮😮 😭

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc 27 วันที่ผ่านมา +49

    നിങ്ങൾക് നന്ദി ഉണ്ട് നീങൾ മൂന്നോട് വന്നു ഇവരും മനുഷ്യരും ആണ്

  • @rubeenaaslam1818
    @rubeenaaslam1818 26 วันที่ผ่านมา +36

    ഈ സഹോദരൻ ഞമ്മൾ മലയാളിയെ പോലെ തന്നെ സംസാരിക്കുന്നു... സഹോദരന്റെ വിഷമം കേട്ട് വല്ലാതെ സങ്കടം ആവുന്നു.. അനിയന് മാതാപിതാക്കളെ സ്ഥാനത്തു നിന്നിട്ടാണ് ആ ചേട്ടൻ ജീവിക്കുകയും സംസാരിക്കുകയും ചെയ്യുന്നേ 😢

  • @lissyjoyabraham4
    @lissyjoyabraham4 28 วันที่ผ่านมา +195

    ഈ മോൻ്റെ സങ്കടം കണ്ടിട്ടു ഞാനും കരഞ്ഞു പോയി

    • @navasnavas8877
      @navasnavas8877 28 วันที่ผ่านมา +3

      ഞാനും 🙏

    • @shebeertvk764
      @shebeertvk764 28 วันที่ผ่านมา +4

      Yes

    • @revathys2346
      @revathys2346 28 วันที่ผ่านมา +3

      😢😢😢😢😢njanum

    • @sheebakp1641
      @sheebakp1641 27 วันที่ผ่านมา +2

      ഞാനും

    • @RamaniEg
      @RamaniEg 27 วันที่ผ่านมา +2

      Ponnumone 🥲🥲🥲

  • @manikuttymanikutty4553
    @manikuttymanikutty4553 27 วันที่ผ่านมา +29

    ഈ മോന്റെ ഹൃദയവേദന താങ്ങാൻ പറ്റുന്നില്ല മോനേ നീതി കിട്ടട്ടെ 🙏

  • @PrabhaUnni-y8b
    @PrabhaUnni-y8b 27 วันที่ผ่านมา +33

    ഇതുവരെ ഈ കുഞ്ഞിനെ ഒന്ന് കാണാൻ ആരും വന്നില്ലേ അവന് നല്ല ധൈര്യം കൊടുക്കണം പൊരുത്തണം മോനെ ❤

  • @syamsm1384
    @syamsm1384 28 วันที่ผ่านมา +118

    സത്യം തെളിയണം .. പ്രേതികൾ പിടിയിലാകണം.. നീതി കിട്ടണം 😢..

  • @Me__SJ
    @Me__SJ 28 วันที่ผ่านมา +45

    മോനെ. കേട്ടിട്ട് സഹിക്കുന്നില്ല. ആരായാലും നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരണം എല്ലാവർക്കും സ്വന്തം സഹോദരങ്ങൾ വേർപാട് സഹിക്കില്ല 1

  • @zaarfamilyvlog
    @zaarfamilyvlog 28 วันที่ผ่านมา +93

    പാവം സത്യം പുറത്ത് വരണം 🤲🏻🤲🏻

  • @SindhuNarzare
    @SindhuNarzare 28 วันที่ผ่านมา +59

    😢😢ദൈവമെ ഈ മക്കൾക്ക് നീതി കിട്ടണമേ 🙏

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 28 วันที่ผ่านมา +57

    ഈ മോന്റെ അനിയന് നിതികിട്ടട്ടെ വല്ലാത്തരു മഹാപാവം 😭

  • @kulsubeevi-nw3de
    @kulsubeevi-nw3de 28 วันที่ผ่านมา +55

    പാവം കുട്ടികൾ വിഷമിക്കെട്ട അള്ളാഹു കുടെയുണ്ടാ അനിയൻ്റെ ഖബർ വിശാലമാക്കി സ്വർഗനൽ അനുഗ്രഹിക്കട്ടെ🤝😥😥😥🤲🤲🤲

    • @raheemap6628
      @raheemap6628 28 วันที่ผ่านมา

      Aameen 🤲

    • @MrArun1432
      @MrArun1432 27 วันที่ผ่านมา

      Case kodukkk

  • @HajaraHajara-e9x
    @HajaraHajara-e9x 27 วันที่ผ่านมา +28

    ആരും ആ മൊതലിനെയും ആ ആ കുടുംബത്തെയും വിടരുത് എല്ലാവരുംമ ആ സഹോദരന്റെ കൂടെ നിൽക്കണം അയാളെത്തുപോലെ കാണിക്കണം ആ കുഞ്ഞുങ്ങൾ അന്അനാഥ യായി അയാളെ നിയമത്തിനു കൊടുക്കാതെ ജനങ്ങൾക്ക് വിട്ടുകൊടുത്ത് പതിജീവനോടെ ജീവിക്കട്ടെ അയാളുടെ മരണം വരെ

  • @naseema1884
    @naseema1884 27 วันที่ผ่านมา +36

    പാവം എന്തെകിലും സഹായം ചെയൂ ബ്രോ

  • @AyyoobAyoob-i5u
    @AyyoobAyoob-i5u 28 วันที่ผ่านมา +46

    പാവം ഈ മോന് നീതി കിട്ടട്ടെ

  • @farufazlu4218
    @farufazlu4218 28 วันที่ผ่านมา +46

    തകരല്ലേ സഹോദരാ അല്ലാഹ് കൂടെ. ഉണ്ട് ക്ഷമിക്ക്

  • @Rejilavi-m
    @Rejilavi-m 27 วันที่ผ่านมา +10

    താങ്കൾ ഈ സഹോദരന്റെ കടെ നിൽക്കണെ അല്ലാഹു കൂലി തരും

  • @chandrankc122
    @chandrankc122 28 วันที่ผ่านมา +58

    ഈ മോൻ പറയുന്നതായിരിക്കും സത്യം

  • @nahmae4909
    @nahmae4909 28 วันที่ผ่านมา +42

    നിങ്ങൾ ചാനലുകാർ കൂടെ നിന്ന് സഹായിക്കണം അല്ലാതെ ഇവരെയൊന്നും സഹായിക്കാൻ ഒരു കൊമ്പത്തുള്ളവനെയും കാണില്ല

  • @bavumoidhen3537
    @bavumoidhen3537 28 วันที่ผ่านมา +43

    ഒരു മലയാളിയാണെങ്കിലും ഒരു ആസ്വാമിആയാലുംഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യമാണ് ഞമ്മൾ ഒക്കെ മനുശ്യരല്ലെ ഒരിക്കലും ഇങ്ങനെ ചെയ്യരുത് ആരആയാലും അവന് നീ ദി കിട്ടണം

  • @umivaumiva7073
    @umivaumiva7073 27 วันที่ผ่านมา +9

    പടച്ചവനേ ഇത് കേട്ടിട്ട് ഞാൻ കരഞ്ഞു പോയി റബ്ബേ ഞങ്ങൾക്കൊക്കെ മക്കൾ നമ്മളെ മക്കളും ഓരോരോ സ്ഥലത്ത് കൂടി പോയി ജോലി ചെയ്യുന്നുണ്ട്വളരെയധികം സങ്കടം

  • @thahirathahi8400
    @thahirathahi8400 28 วันที่ผ่านมา +428

    ഈ കഥ കേട്ടിട്ട് ഞാൻ കരഞ്ഞു പോയി അവരും പച്ചയായ മനുഷ്യന്മാരല്ലേ

    • @hairunisa3721
      @hairunisa3721 27 วันที่ผ่านมา +6

      ഞാനും

    • @smallworld1058
      @smallworld1058 27 วันที่ผ่านมา +4

      സത്യം!
      ഞാനും..

    • @pushkalashaji5678
      @pushkalashaji5678 27 วันที่ผ่านมา +2

      I am also cried

    • @sreejaarya2929
      @sreejaarya2929 26 วันที่ผ่านมา +1

      സത്യം 🎉

    • @sreenivincent
      @sreenivincent 26 วันที่ผ่านมา

      സത്യം പുറത്തു വരട്ടെ

  • @adhila280
    @adhila280 27 วันที่ผ่านมา +18

    ഈ സഹോദരന്ക്ക് നീതി കിട്ടണം മലയാളികൾ ഒറ്റ കെട്ടാവണം കേസ് തെളീക്കട്ടെ

  • @Sarahhaneef
    @Sarahhaneef 25 วันที่ผ่านมา +4

    ഈ സഹോദരന് എന്തായാലും നീതി നടപ്പിലാക്കണം നഷ്ടപരിഹാരം തൽക്കണം 4:51

  • @Nisvaaas
    @Nisvaaas 27 วันที่ผ่านมา +13

    ഇത്തരക്കാരുടെ കടകൾ ഭൂമിയിൽ നിലനിൽക്കരുത്
    ജീവൻ എല്ലാവരുടെയും ഒരുപോലെയാണ്

  • @priyas0504
    @priyas0504 26 วันที่ผ่านมา +7

    എന്തൊരു കഷ്ടമാണ് ഇവിടുത്തെ ജീവിതം.. കേട്ടിട്ട് വല്ലാത്ത സങ്കടം.. എന്താ ചെയ്യുക.? നീതി കിട്ടുമോ? ദൈവങ്ങൾ നീതി തരും മോനെ.. 😭

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl 27 วันที่ผ่านมา +21

    ഇൻസ്റ്റയിൽ ഈ കുട്ടീടെ വിഡിയോസ് കണ്ടിരുന്നു.. ഇത്രേം ഒക്കെ അയാൾ പബ്ലിക് ആയി പറഞ്ഞിട്ടും ആരും എന്താ ഇത് ഒന്ന് അന്വേഷികാത്തിരുന്നത് എന്ന് തോന്നിട്ടുണ്ട് 🙏ഇപ്പോഴേലും ഇത് പൊതുജനങ്ങളിൽ എത്തിയല്ലോ 🙏

  • @Revamma-pb8mp
    @Revamma-pb8mp 27 วันที่ผ่านมา +14

    എതു നാട്ടുകാർ അയലും അവർ മനുഷ്യർണു അരണു ഈ കോലപാതം ചെയ്യതു അവരെ നിയമാത്തിൻ്റെ മുന്നിൽ കൊണ്ടുവരണം😢😢😢😢

  • @bincyjoy5565
    @bincyjoy5565 27 วันที่ผ่านมา +17

    ഈ മോനെ നിങ്ങൾ എല്ലാവരും കൂടി നീതി വാങ്ങി കൊടുക്കണം. ആ ഹോട്ടൽ ഉടമയെ പുറലോകം കാണിക്കണം

    • @subaidhamoothedath8846
      @subaidhamoothedath8846 25 วันที่ผ่านมา

      Pvam ethu seeriyassa yittu aneeshikkanam 😮😮😮

  • @rathisu3451
    @rathisu3451 27 วันที่ผ่านมา +44

    ആരും അടിമകളല്ല കേരളത്തെ കേരളമാക്കുന്ന പാവം തൊഴിലാളി ആണ്. ഇവർക്കും നീതി കിട്ടണം

  • @ShobaShoba-h3l
    @ShobaShoba-h3l 26 วันที่ผ่านมา +3

    ഈ.. മോന്റെ. നിലവിളി. കണ്ടു.. എന്താ.. ചെയ്യാ.. ഇങ്ങനെ.. ആരും.. ചെയ്യരുത്.... മലയാളികൾ.. ഇങ്ങനെ... ആണോ... എന്തുവന്നാലും
    . ആ. മോനെ. സഹായിക്കാൻ മനസ്സ്. കാണിച്ചു വന്ന.. എല്ലാവർക്കും... നന്ദി 🙏🏾

  • @SajithaK-v4h
    @SajithaK-v4h 27 วันที่ผ่านมา +8

    എല്ലാവരും മനുഷ്യരാണ് അത് കൊണ്ട് ഈ സഹോദരന് നിതിലഭിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @subeetha5888
    @subeetha5888 27 วันที่ผ่านมา +4

    പടച്ചോനെ ആ കുടുംബത്തിന് ക്ഷമ കൊടുത്താ ചെക്കന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 😢😢😢😢🤲🏼🤲🏼

  • @muneeraashraf7083
    @muneeraashraf7083 28 วันที่ผ่านมา +24

    തെറ്റ് ചെയ്തവൻ ആരായാലും ശിക്ഷിക്കപ്പെടണം

  • @haneefahaneefa2026
    @haneefahaneefa2026 28 วันที่ผ่านมา +12

    മാധ്യമങ്ങൾഅവന്റകൂടെനിക്കണം. പാവംകേട്ടിട്ട്സഹിക്കാൻ പറ്റുന്നില്ല. ചെയ്തവനാരായാലും നിയമ ത്തി ന്റെ മുന്നിൽ കൊണ്ട് വരണം

  • @Starkitchen69
    @Starkitchen69 28 วันที่ผ่านมา +26

    നിതി വാങ്ങി കൊടുക്കണം മോനെ .. ശ്ശിക്ഷ കിട്ടണം വേണ്ടങ്കിൽ പറഞ്ഞയച്ചൂടെ എന്തിനാ ണെ കൊള്ളുന്നത് ..

  • @educafe2138
    @educafe2138 27 วันที่ผ่านมา +9

    വിദേശത്ത് പോയി ജോലി ചെയ്യുന്ന മലയാളികളുടെ അവസ്ഥയും ഇതുതന്നെയാണ്. എന്തുകൊണ്ട് നമ്മൾ അതുമനസിലാക്കുന്നില്ല. എല്ലാപേരും മനുഷ്യർ ആണ്. അതിഥി തൊഴിലാളികൾക്ക് വേണ്ടി നിയമം ശക്തമാക്കണം.

  • @abdulsalamsalam2589
    @abdulsalamsalam2589 27 วันที่ผ่านมา +9

    ഇത് ആര് ചെയ്താലും അവരെ സമൂഹത്തിന്റ മുന്നിൽ നല്ല വരായ നമ്മൾ മലയാളികൾ പുറത്ത് കൊണ്ട് വരണം. കുറ്റം ചെയ്തത് ആരായാലും പുറത്ത് വരട്ടെ

  • @shaharbanjunise2788
    @shaharbanjunise2788 28 วันที่ผ่านมา +20

    ഇവർക്ക് നീതി കിട്ടണം

  • @majeedmajeed2446
    @majeedmajeed2446 16 วันที่ผ่านมา

    അൽത്താഫ്. നിങ്ങൾക്ക് ആപാവത്തിനെസഹായിക്കണം.നമ്മൾ മലയാളികൾ.ഒരുമിച്ച്നിന്ന്.ഇതിന്റെ സത്യം പുറത്ത്. കൊണ്ട്വരണം.അള്ളാഹു. കുടെ.ഉണ്ടാകും.ആമീൻ ..

  • @Firoz-vl8tn
    @Firoz-vl8tn 27 วันที่ผ่านมา +8

    ഇത്രയും ഗൗരവകരമായ വാർത്ത ഇതെന്താ ആരും ചർച്ച ചെയ്ത് വലിയ തരംഗമാക്കേണ്ട വിഷയം എന്താ ഇങ്ങനെ ചുരുങ്ങി ഒതുങ്ങി പോകുന്നത്?? ഇത്ര ദുരൂഹതയും ക്രൂരതയും നിറഞ്ഞ ഈ ഒരു പ്രവണത ഇതിന് പിന്നിൽ ഉള്ളവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നത് കൃത്യമായ ശിക്ഷ കൊടുക്കണം നീതി എല്ലാവർക്കും വേണം ബംഗാളി ആയാലും മലയാളി ആയാലും ഒക്കെ മനുഷ്യരാണ് മനുഷ്യന്മാർക്ക് തോന്നുന്ന വികാരങ്ങളും ഫീലിംഗ്സും എല്ലാവർക്കും ഉള്ളത് ചില വിഷയങ്ങൾ മാത്രം കത്തിപ്പടരും ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല ഇതാണ് പ്രബുദ്ധ മലയാളി??

  • @jayachandrika8530
    @jayachandrika8530 27 วันที่ผ่านมา +5

    കേരളത്തിൽ ഇപ്പോ നീ തിയില്ല സഹോദരാ ഇവിടെ പണം ഉള്ളവന്റെ കൂടെ ആളുകൾ അല്ല എങ്കിൽ സ്വാധീനം ഇതെക്കെ ഉണ്ടെങ്കിൽ വല്ലതും നടക്കും ഇതാണ് മോനേ ഇപ്പോഴത്തെ കേരളം

  • @hairunisa3721
    @hairunisa3721 27 วันที่ผ่านมา +4

    മനുഷ്യർ എല്ലാവരും ഒരു പോലെ ആണ് എന്തിനാണ് ഇത്രയും ക്രൂരത ചെയ്യുന്നത് എന്റെ ഇക്കാക്ക് കൂടുതലും ഇവരോടാണ് സ്നേഹം

  • @seemak4996
    @seemak4996 26 วันที่ผ่านมา +1

    ഈ സഹോദരൻ്റെ വാക്കുകൾ കേട്ട് ഒരുപാട് സംങ്കടം തോന്നുന്നു.

  • @greeshmavp9801
    @greeshmavp9801 27 วันที่ผ่านมา +8

    അവനെ help ചെയ്യു. തെറ്റ് ചെയ്യാത്തവർ ശിക്ഷ വാങ്ങികൊടുക്കണം. പറയുന്നത് കേൾക്കുമ്പോൾ sad വരുന്നു. കൂടെ പിറപ്പ് അല്ലെ. നാളെ നമ്മുക്കും ഇത് വരാം പ്രതികരിക്ണം 😢😒😔. ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് 😕

  • @sherlygregory5493
    @sherlygregory5493 27 วันที่ผ่านมา +6

    മലയാളികൾക്ക് സഹോദര സ്നേഹം ഇല്ലല്ലോ അതുകൊണ്ട് ഈ മോന്റെ സങ്കടം ആർക്കും മനസ്സിലാവില്ല ദയവായി നീതി മേടിച്ചു കൊടുക്കൂ

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 26 วันที่ผ่านมา +4

    സത്യം പുറത്തുകൊണ്ട് വരണം. എല്ലാരും മനുഷ്യരാണ്... എല്ലാരുടെ ശരീരത്തിലും blood തന്നെ ആണ് ഓടുന്നത്.. എന്തെ ഈ മനുഷ്യർ ഇത്ര ക്രൂരത കാണിക്കുന്നേ... നീതി കിട്ടണം.. ബംഗാളികളും ദൈവത്തിന്റെ മക്കൾ തന്നെ.. അവരുടെ നാട്ടിൽ അവർ പ്രവാസിവകൾ തന്നെ ആണ്... 😢നീതി കിട്ടട്ടെ.. 🤲🤲

  • @MidlajkMidu
    @MidlajkMidu 27 วันที่ผ่านมา +4

    എല്ലാരും മനുഷ്യരാണ് അതാണ് മെയിൻ

  • @sugunapv
    @sugunapv 28 วันที่ผ่านมา +28

    alpam മനുഷ്യത്വം പാവം കുട്ടി

  • @sulekhak9167
    @sulekhak9167 27 วันที่ผ่านมา +2

    മോനെ നിൻ്റെ വിഷമംപടച്ച് വൻ മാറ്റി തരട്ടെ അനിയന്ന് പടച്ച് വൻ കബറിനെ വെളിച്ചാക്കിക്കെടുക്കട്ടെ- ആമീൻ

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 27 วันที่ผ่านมา +9

    പാവം സഹോദരൻ 😢🤲🤲

  • @muhammad7215
    @muhammad7215 28 วันที่ผ่านมา +14

    പാവം മോൻ 😢ആ കടക്കാരൻ അനുഭവിക്കും 🤲🏻

    • @NishaSalam-zs5wz
      @NishaSalam-zs5wz 25 วันที่ผ่านมา

      Pattyudae mon avante kavalam adichu pottikkanam naayinte monae😡😡😡😡

  • @preethams6646
    @preethams6646 27 วันที่ผ่านมา +3

    ഞങ്ങളും ഒരു അന്യ നാട്ടിൽ ജോലി ചെയ്തു ജീവിക്കുന്നതാണ് അതു പോലെ അന്യയ നാട്ടിൽ നിന്നു നമ്മുടെ നാട്ടിൽ ജീവിക്കാൻ വന്നവർക്കു നീതി കിട്ടണം

  • @banushahul5199
    @banushahul5199 28 วันที่ผ่านมา +7

    പാവം കുട്ടി എൻറെ മക്കൾ 23 21 25പ്രായം അവർ എപ്പോഴും കുട്ടികൾ. ജീവിക്കാൻ വഴിയിതെ വന്നതല്ല മക്കൾ കൊടും ചതി ചെയ്യല്ലേ അതും കേരളത്ത് മനഃശാഖ്സിയില്ലാത്തവർ പാവം കൾക്കുമ്പോ നെഞ്ച് പൊട്ടുന്നു

  • @shammas_vlog
    @shammas_vlog 27 วันที่ผ่านมา +11

    പടച്ചവൻ കൊടുത്തോളും മോനേ അനീതി കാട്ടാതെ ശിക്ഷ കൊടുക്കും കൊടുക്കട്ടെ

    • @subaidhamoothedath8846
      @subaidhamoothedath8846 25 วันที่ผ่านมา

      Mon strongg thakka shiksha kodukkanam 😮😮😮😮

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs 27 วันที่ผ่านมา +4

    ഇദ്ദേഹത്തിന് നീതി മലയാളികൾ വാങ്ങിക്കൊടുക്കണം😢😢 പ്ലീസ് 🙏🙏

  • @Trivandrumcooking
    @Trivandrumcooking 25 วันที่ผ่านมา +2

    ഏതു സംസ്ഥാനമായാലും നമ്മളെല്ലാം ഇന്ത്യകാരല്ലേ മനുഷ്യപാറ്റോടെ പെരുമാറിക്കൂടെ അവന്റെ വേദന മാറണമെങ്കിൽ അവർക്കു നീതി കിട്ടണം 😪😪😪

  • @soul6656
    @soul6656 28 วันที่ผ่านมา +8

    Plz mention the hotel name

  • @DaleelaSafir
    @DaleelaSafir 27 วันที่ผ่านมา +6

    ഇത് കരയാതെആർക്കുംകേൾ ക്കാൾ കഴിയില്ല ആകുഞ്ഞ ്് ങൾക്ക്പിതാവിന്എൻതാണ്സംഭവിച്ച ത്എന്ന്കാരുണൃവാനായദൈവംകാണിച്ചുതരുംകാണിച്ചുതരട്ടെഎന്ന്ആത്മാർത്ഥമായിപ്റാർത്തിക്കുന്നു

  • @anithamurali2868
    @anithamurali2868 27 วันที่ผ่านมา +9

    കരഞ്ഞുപോയി സഹോദരാ 😭😭😭😭

  • @Sonavarkey
    @Sonavarkey 27 วันที่ผ่านมา +5

    നിതി കിട്ടണം 😭😭😭 നമ്മടെ സഹോദരങ്ങളും വേറെ നാട്ടിൽ ജോലി ചെയ്യിക്കുന്നുണ്ടല്ലോ 😞😞😞😭😭😭

  • @KeralaPuneSpice
    @KeralaPuneSpice 26 วันที่ผ่านมา +1

    ഈ മോന് നീതി കിട്ടണം god bless you

  • @hazeenaanwar5641
    @hazeenaanwar5641 24 วันที่ผ่านมา

    പടച്ചവനെ ഈമോന് സഹോദരന് വേണ്ടി നീതി കിട്ടണേ അല്ലാഹ് 🤲🤲🤲🤲

  • @shafeedashafeedak3550
    @shafeedashafeedak3550 26 วันที่ผ่านมา +2

    കുഞ്ഞുമക്കൾ ഇവർക്കുമില്ലേ അല്ലാഹുവിനെ പേടിക്കണം

  • @ShijiSaji-nb7zt
    @ShijiSaji-nb7zt 26 วันที่ผ่านมา +1

    നമ്മൾ മലയാളികൾ അല്ലെ മലയാളിത്തത്തിന്റെ വില കളയല്ലേ. മതവും ജാതിയും വർഗ്ഗവും വർണ്ണവും നോക്കാതെ. ഏതൊരാളെയും ചേർത്തുനിർത്തുന്ന ഏതൊരു അനീതിക്കും എതിരെ നട്ടല്ലുയർത്തിനിന്നു പോരാടുന്ന നമ്മൾ. ഈ സഹോദരന്റെ കണ്ണുനീർ കാണാതെ പോകല്ലേ. 🙏🏻🙏🏻🙏🏻 ബഹുമാനപെട്ട നീതിപീഠമേ. നിയമ പാലകരെ ഈ സഹോദരന് നീതി കൊടുക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaManoj-e6u
    @SandhyaManoj-e6u 22 วันที่ผ่านมา +1

    അനിയാ. ഈ. മകന്റയ്. കൂടെ. Nilkkane.. 🙏.

  • @Suma-f1j
    @Suma-f1j 14 ชั่วโมงที่ผ่านมา

    ഈ വിഡിയോ ഞാൻ കണ്ടിരുന്നു, ഇതിന്റെ ഒപ്പവും നിങ്ങൾ നിന്നതിൽ അഭിനന്ദനങ്ങൾ 🙏

  • @hussain-m6q
    @hussain-m6q 27 วันที่ผ่านมา +1

    ഇവൻ എല്ലാവിധ സപ്പോർട്ടും കൊടുക്കണം തീർച്ച യായും എല്ലാവിധ സഹായവും കിട്ടും

  • @ajithdl1756
    @ajithdl1756 26 วันที่ผ่านมา +2

    ദുഃഷ്ടന്മാരുടെ കാലം, എവിടെയും, എന്തിനും കൊല്ലും, കൊലയും,, മരിച്ച് പോയ വ്യക്തികളുടെ ആത്മാക്കൾക്ക് സംസാരിക്കാൻ പറ്റിയെങ്കിൽ എന്തെല്ലാം കേസ് കണ്ടുപിടിക്കാമായിരുന്നു

  • @abdulsalamsalam2589
    @abdulsalamsalam2589 27 วันที่ผ่านมา +9

    ആ പയ്യൻ ജോലി ചെയ്ത ഹോട്ടൽ കണ്ട് പിടിക്കണം

  • @PEACEŪSOUL1
    @PEACEŪSOUL1 27 วันที่ผ่านมา +5

    Bro.... Ningalude chanalin orupad nanni 👍🏼😔😔😔😔😢😢

  • @VeenaKripa
    @VeenaKripa 27 วันที่ผ่านมา +1

    കരയാതെ മോനെ. കേട്ടിട്ട് കരച്ചിൽ വരുന്നു 😢😢 പാവം. ആ കുടുംബത്തിന് നീതി കിട്ടട്ടെ

  • @DTR_ZIDANE
    @DTR_ZIDANE 27 วันที่ผ่านมา +1

    അള്ളാഹ് 😭😭ആരായാലും സത്യം പുറത്ത് വരട്ടെ പാവം 😭😭ഇത് ആര് ചയ്തു അവൻ ഈ ഭൂമി യിൽ നിന്ന് തന്നെ നശിച്ചു പോട്ടെ

  • @noushadabdulaziz9076
    @noushadabdulaziz9076 27 วันที่ผ่านมา +6

    നീതിക്കുവേണ്ടിയുള്ള പോരാട്ടം
    കൂടെ നിൽക്കണം സോഷ്യൽ മീഡിയയും

  • @shamilakp2098
    @shamilakp2098 27 วันที่ผ่านมา +2

    അൽത്താഫ് ഇതിന് ഒരു പരിഹാരം കാണണം സഹിക്കാൻ പറ്റു ന്നില്ല

  • @mhdjaseem8091
    @mhdjaseem8091 28 วันที่ผ่านมา +6

    We must stay with this guy

  • @Berlin-cj5ly
    @Berlin-cj5ly 27 วันที่ผ่านมา +2

    😢ഇവർ നല്ല വരും ഉണ്ട് തൊഴിലാളിഒരിക്കലും അടിമ അല്ല അവര് നമ്മെ പോലെ പച്ച മനുഷ്യർ ആണ്

  • @Kochhu346
    @Kochhu346 16 วันที่ผ่านมา

    ആ രണ്ടു കുട്ടികൾക്കു നഷ്ട പരിഹാരം ആ മുതലാളിയോട് വാങ്ങി കൊടുക്കൂ കേരളമേ 🙏🏼🙏🏼🙏🏼

  • @SeenaThomas-nu4rr
    @SeenaThomas-nu4rr 27 วันที่ผ่านมา +1

    ഒരു ജീവൻ എടുക്കാൻ ആർക്കും അധികാരമില്ല അത് ചെയ്തവരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @sabeethahamsa7015
    @sabeethahamsa7015 28 วันที่ผ่านมา +12

    പടച്ചവനെ കേൾക്കാൻ വയ്യ കഷ്ടം സത്യം തെളിയാട്ടെ പാവങ്ങൾ 😢😢😢😢😢😢എനിക്കൊന്നും പറയാനില്ല ദൈവം തുണക്കട്ടെ ആമീൻ

  • @PraseedaPG
    @PraseedaPG 28 วันที่ผ่านมา +12

    Brothernu etrayum pettannu neethi kittatte

  • @fatimabegam9672
    @fatimabegam9672 23 วันที่ผ่านมา

    ഞാൻ ഒരുപാട് ചാനൽ ഇത് കണ്ടു ഒരുപാട് കരഞ്ഞു പോയി നമ്മൾ കേരളം ഒന്നിച്ച് ഇയാൾക്ക് ഒരു നീതി വാങ്ങി കൊടുക്കണം

  • @mmkoya-eq5zw
    @mmkoya-eq5zw 27 วันที่ผ่านมา +1

    മലയാളികൾ ഇതുപോലെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു കൂടുതലൊന്നും പറയാനില്ല ഇരകൾകൾക്ക് എത്രയും. വേഗം നീതി ലഭിക്കട്ടെ,

  • @farufazlu4218
    @farufazlu4218 28 วันที่ผ่านมา +13

    കണ്ണ് നിറയുന്നു

  • @muneeraashraf7083
    @muneeraashraf7083 28 วันที่ผ่านมา +15

    ദുഷ്ടൻ അനുഭവിച്ചു തന്നെ ചാവും

  • @apmkurukol836
    @apmkurukol836 24 วันที่ผ่านมา

    ഈ സഹോദരൻ എന്ത് ന്യായമായി സംസാരിക്കുന്നു.

  • @hafzamahafzz.
    @hafzamahafzz. 27 วันที่ผ่านมา +1

    അന്യസംസ്ഥാന തൊഴിലാളികളെ മനുഷ്യന്മാരായി കാണാത്തവർക്കെതിരെ കർശനമായ നടപടി തന്നെ ഗവൺമെന്റ് എടുക്കണം അവരും മനുഷ്യന്മാരെ ജീവിക്കാൻ വേണ്ടി വന്നവരല്ലേ പാവങ്ങൾ നമ്മുടെ നാട്ടുകാര് എവിടെയെല്ലാം ചെന്നാണ് ജീവിക്കാൻ പോയിരിക്കുന്നത് അവർക്ക് ഇങ്ങനെ പറ്റുമോ നമ്മുടെ എവിടെയെല്ലാം അല്ലാഹു നിയമത്തിനു മുമ്പിൽ അവരെ പെട്ടെന്ന് തന്നെ എത്തിക്കട്ടെ

  • @Nafeesathkpc313
    @Nafeesathkpc313 26 วันที่ผ่านมา

    പാവം നീതി കിട്ടട്ടെ സത്യത്തിന്റെ കൂടെ നിൽക്കണം കരഞ്ഞു പോയി കുറ്റം ചെയ്തവർക് ശിക്ഷ കിട്ടട്ടെ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 27 วันที่ผ่านมา +3

    എല്ലാവരുടെയും
    ജീവന് വിലയുണ്ട്
    ശിക്ഷ കിട്ടണം 😢

  • @Fashionfit-k3g
    @Fashionfit-k3g 28 วันที่ผ่านมา +7

    പാവം 😢

  • @PeterPP-wu3ps
    @PeterPP-wu3ps 27 วันที่ผ่านมา +1

    ഈ കേസ് തെളിയണം കുറ്റവാള ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കപ്പെടണം അനാഥമായ ആ കുടുംബത്തെ സഹായിക്കണം ഗവൺമെന്റ് വേണ്ട നടപടി സ്വീകരിക്കണം

  • @kamarunnissacm5228
    @kamarunnissacm5228 25 วันที่ผ่านมา +2

    Pavamkutty,😢sahayikanam

  • @Zayyyu
    @Zayyyu 27 วันที่ผ่านมา +2

    ആരെങ്കിലും ആ പയ്യനെ സഹായിക്കണേ 😞😢 പാവം

  • @Usha.J-ei8xy
    @Usha.J-ei8xy 25 วันที่ผ่านมา

    മുത്തേ ന്തുപറയാൻ 😥😥😥
    സഹിക്കാനാവുന്നില്ല ഭരണ
    അധികാരികൾ വേണ്ടേ ഇത്
    വേണ്ട നടപടി എടുക്കാൻ🥺
    അവരതിന് അൽമാർത്ഥത
    കാണിക്കുന്നില്ല നമുക്ക്പണം
    ഇല്ല പിടിപാടില്ല ...........
    അതിനാൽ ....... ആരും കാര്യാ ക്കുന്നില്ലമോനെ 😥😥