മോൾ ചിരിക്കുമ്പോൾ മനസ്സിന് ഒരു കുളിർമയാണ് ♥️ ഞങ്ങൾക്ക് വേണം മുത്തിനെ മോളുടെ ചിരിച്ച മുഖം കാണാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം ആണ് മോൾ ഇങ്ങനെ ചിരിച്ചു നിൽക്കുന്നത് ♥️♥️ ആരും ഞങ്ങളെ കൊച്ചിനെ വേദനിപ്പിക്കല്ലേ♥️♥️😘🥰
ചിരിക്കണം കരുത്തോടെ ജീവിക്കണം മരണം അത് ഉറപ്പാണ് മരിച്ചവർക്ക് വേണ്ടി നമ്മുടെ ജീവിതം പാഴാക്കരുത് ജംഗ്ഷന് വേണ്ടി അവനിലൂടെ മറ്റൊരു ജീവിതം തുടങ്ങും പ്രാർത്ഥനയോടെ
പൊന്നുമോളെ ആ നെഞ്ച് വിങ്ങിപൊട്ടുന്നത് കാണാം,, എങ്കിലും ഹാപ്പി ആയിട്ട് ഇരിക്കണം മോളെ,,ഹെൽത്ത് നല്ലോണം നോക്കണം, ഒരിക്കലും തളരാതെ പിടിച്ചു നിക്കണം പൊന്നു മോളെ 👍👍,, ജെൻസൺ ക്ക് പകരം ആവാൻ ഒരിക്കലും ആർക്കും കഴിയില്ല 🙏🙏😭😭എങ്കിലും ഈ കേരളത്തിൽ ഒരുപാട് അച്ഛ, അമ്മ,, ചേച്ചിമാർ, ചേട്ടൻമ്മാര് ഒക്കെ മോൾടെ കൂടെ ഉണ്ട് കേട്ടോ 🥰🥰🥰🥰🥰🥰🥰
മോളെ ♥️♥️♥️🙌 ഇനി Jensane വിട് ...ആ കുഞ്ഞു ഇനി പുതിയ... ജീവിതം❤ ആയി മുന്നോട്ടുപോകട്ടെ... അവൾ കൊച്ചുകുട്ടിയല്ലേ... ഇനിയും past പറഞ്ഞുപറഞ്ഞു... അതിനെ അതിൽത്തന്നെ... കെട്ടിയിടാതെ... വിവാഹം ഒക്കെ കഴിഞ്ഞു... കുഞ്ഞുങ്ങളും ഒക്കെയായി... നന്നായി... ജീവിക്കട്ടെ... ♥️..past is past...നിസ്സാരകാര്യങ്ങൾക്ക്... ജീവൻ കളയുന്നവർ.... ഈ കുഞ്ഞിനെ... കണ്ടുപഠിക്കണം👌....
ദൈവം മോളെ ബാക്കി വച്ചത് എന്തിനെന്നറിയാമോ ഈ ഭൂമിയിൽ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് അതല്ല ആത്മാർത്ഥമായി സന്തോഷത്തോടെ വളരെ നല്ലത് പോലെ മുന്നോട്ടു ജീവിക്കാൻ ശ്രമിക്കുക മോളെ ബാക്കിയാക്കിയ ദൈവം മോളോട് ഒപ്പം എപ്പോഴും കാണും
ജെൻസൻ മാത്രേ ഉള്ളോ ഓർമയിൽ, എല്ലാ കാര്യങ്ങളും നടത്തി തന്ന അച്ഛൻ, amma, കൂടെ നടന്നു വളർന്ന കുഞ്ഞനിയത്തി,, അവരെ ഒക്കെ ഓർക്കണം. ജെൻസനെ മാത്രമേ mis ചെയ്യുന്നുള്ളു. അമ്മയെ അച്ഛനെ... 🤔🤔
Ara muthe nine kaliyakan dhyrym. Ullath... Ne nammle muth anu... Nine paranjtj aru ayalum avrnpine baki indavila.... Move on enn paranj munot poye matjiyaku..... Life is a tragic... Take care dear❤️
ഒരു തെറ്റും പറയാനില്ല ആ കുട്ടി കുറെ അനുഭവിച്ചത് കൊണ്ടാ സംസാരിക്കാൻ ഉള്ള ശക്തി കിട്ടിയത് അത് അങ്ങനെയാ ജീവിതത്തിൽ അനുഭവിക്കുബോൾ മനസ്സിൽ കട്ടി ഉണ്ടാവുന്നേ എല്ലാ സന്തോഷവും ഉണ്ടാവട്ടെ അനിയത്തി kuttii
അതിജീവനം, surviving, Kshama ഒക്കെ അംഗീകരിക്കുന്നു...മാതൃകാ പരമായ ജീവിക്കാൻ pattatey.. നഷ്ടപ്പെടു kayinnalum inganey സ്നേഹിച്ച് kondurukkanam... but mamookanodu vedhi പങ്കിട്ടത് ശരിയായില്ല, ഹേമ report, ചൂഷണം, ഇറച്ചി കച്ചവടം okee നടത്തുന്ന ഒരു മേഖലയില്‍ ഉള്ള ആളുകളുമായി താങ്കൾ vedhi പങ്കിട്ടത് താരങ്ങളോട് പുച്ഛം തോന്നുന്നു, ഇത്തരത്തിലുള്ള ആളുകളുമായി ഇനി vedhi pankidaruthu.. താങ്കൾ oru മാതൃക വ്യക്തിത്വം ആണ്.. എളുപ്പം സുഖം avatey..
മോളെ നല്ലതു മാത്രം വരട്ടെ. ശ്രുതി ചിരിക്കണം. നന്നായി ജീവിക്കണം. ധീരവനിത തന്നെയാകണം.🙏🏻🙏🏻🙏🏻🌹🌺
മോൾ ചിരിക്കുമ്പോൾ മനസ്സിന് ഒരു കുളിർമയാണ് ♥️ ഞങ്ങൾക്ക് വേണം മുത്തിനെ മോളുടെ ചിരിച്ച മുഖം കാണാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം ആണ് മോൾ ഇങ്ങനെ ചിരിച്ചു നിൽക്കുന്നത് ♥️♥️ ആരും ഞങ്ങളെ കൊച്ചിനെ വേദനിപ്പിക്കല്ലേ♥️♥️😘🥰
മോളെ നീ ചിരിച്ചു കാണണം ♥ നന്നായി ജീവിച്ചു കാണണം സ്നേഹമുള്ള അമ്മമാർ പ്രാർത്ഥിക്കുന്നു 🙏
അച്ഛൻ അമ്മ അവരെയും കൂടെ ഓർക്കുക. നല്ലൊരു ജീവിതം മോൾക്ക് ഇനി ഉണ്ടാവട്ടെ.
മോളെ... ബൈബിൾ എല്ലാ ദിവസവും വായിക്കണം.... ആരെയും ആശ്രയിക്കേണ്ടി വരില്ല.. നിന്റെ കൂടെ ദൈവം ഉണ്ട്..
ചില അവസാനങ്ങൾ ചിലതിന്റെ തുടക്കം ആണ്.... മോളുടെ ചിന്തകൾ നല്ലതിലേക്കായ് മാറട്ടെ 🙏😍
മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ
മോളുടെ മനസ്സിൽ ദൈവം പ്രകാശം പരത്തട്ടെ എപ്പോഴും ❤❤❤
മോളെ നല്ലതു മാത്രം വരട്ടെ ചിരിച്ചു കാണിക്കു ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️
മോളെ ഇനിയെങ്കിലും നല്ലത് വരട്ടെ 🤲🏻🤲🏻🤲🏻🤲🏻
നെഞ്ച് പൊട്ടുന്നു 😢😢😭ഈ മോൾക് ക്ഷമ നൽകണേ allah 🤲😢. എല്ലാം തരണം ചെയ്യാനുള്ള മനസ്സുറപ്പ് നൽകണേ allah 🤲.
മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ
ശ്രുതി സമദാനിക്കുക. ദൈവം അനുഗ്രഹിക്കട്ടെമോൾ സന്തോഷം ആയി. മുന്നോട്ടു പോകുക
നല്ല മോൾ..... ജൻസന്റെ അമ്മയെയും അച്ഛനെയും നോക്കണേ മോളെ............
ശ്രുതി ധീ ര വനിത തന്നെ യാവണം ചിരിക്കുന്ന ശ്രുതി തന്നെ യാവണം നന്മകൾ നേരുന്നു അനിയത്തി കുട്ടി 💛💛💛💛💛💛💛💛
ചിരിക്കണം കരുത്തോടെ ജീവിക്കണം മരണം അത് ഉറപ്പാണ് മരിച്ചവർക്ക് വേണ്ടി നമ്മുടെ ജീവിതം പാഴാക്കരുത് ജംഗ്ഷന് വേണ്ടി അവനിലൂടെ മറ്റൊരു ജീവിതം തുടങ്ങും പ്രാർത്ഥനയോടെ
മോളെ ഇനി നിനക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ലൊരു മോൾ. എല്ലാ വീട്ടിലേയും പ്രിയപ്പെട്ട കുട്ടി. മോളുടെ നന്മയുള്ള ജീവിതം തന്ന് ദൈവം അനുഗ്രഹിക്കട്ടെ❤❤🙏🙏
നല്ലത് വരട്ടെ മോളെ മോൾക്കുവേണ്ടി prarthikunnuddu🙏🙏🙏
ശ്രുതി, മോളെ ഇത്രയും പ്രശ്നങ്ങൾ face ചെയ്തിട്ടും ചിരിക്കുന്ന ഈ മുഖത്തിൽ കണ്ടിട്ട് നല്ല സന്തോഷം തോന്നുന്നു... ദൈവം കൂടുതലായി ബലവും ധയ്ര്യവും തരട്ടെ..
അമ്മയേയും അച്ചനേയും അനിയത്തിയേയും കുടെ പറയണേ മോളേ അവർക് വിഷമം ആകും അതുകൊഢാണ് കുറ്റം പറയുന്നതല്ല കേട്ടോ മോളേ മോൽക് നല്ലത് വരട്ടെ
ശ്രുതി ചിരിക്കുന്നത് കണ്ടപ്പോഴാ മനസ്സിന് ഒരു സമാധാനം ആയെ god bless you 😘😘
ശ്രുതി മോളെ ദൈവം കൂടെയുണ്ട് സമാദാനത്തോ
ടെ മുന്നോട്ടു ജീവിക്കുക. 🤲❤️😘
മോളെ ഹാപ്പി ആയി ഇരിക്കു♥️♥️
ആ കുട്ടിയെ ഒന്ന് വെറുതെ വിട്ടൂടെ.. എത്ര നേരമായിട്ടു നിർത്തി സംസാരിപ്പിക്കുന്നു.. ശ്രുതി മോൾക്ക് നല്ലത് മാത്രം വരട്ടേ.. ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻
ആ കൊച്ചിന് കാലിനു സുഖമില്ലാത്തല്ലേ ഒന്ന് ഇരുത്തി സംസാരിച്ചൂടെ അതല്ലെ രീതി
ഒരുപാടിഷ്ടം ശ്രുതി ❤❤❤❤
എന്തിനാ ആമോളോട് ഓരോന്ന് ചോദിച്ചു ടെൻഷൻ ആകുന്നത്
മോളെ ദൈവം കൂടെയുണ്ടു് ദൈവം അനുഗ്രഹിക്കും ആമാതാപിതാക്കളേയും സ്നേഹിക്കണം
Chechii prarthikkam dheivum nalla jeevitham nalkatte
മോളെ എല്ലാം നന്നായി നടക്കട്ടെ സന്തോഷം ആയി ജീവിക്കു മോളെ ട്ടന്ഷനടിക്കല്ലേ മോളെ 🤲🤲🤲
❤😢🤲
Ponnu mole.. daivam Anugrahikkatte....prayers..
Janson മാത്രം അല്ലല്ലോ അമ്മയും അപ്പനും സ്വന്തം അനിയത്തി അവരെ ഒന്നും ഓർക്കാറില്ലേ, ശ്വാസം മുട്ടി മരിച്ചവരെ
ജെൻസൊന്റ കാര്യം പറഞ്ഞാൽ മാത്രമേ ഇവൾക്കിനി കാശും പദവിയും കിട്ടൂ
പൊന്നുമോളെ ആ നെഞ്ച് വിങ്ങിപൊട്ടുന്നത് കാണാം,, എങ്കിലും ഹാപ്പി ആയിട്ട് ഇരിക്കണം മോളെ,,ഹെൽത്ത് നല്ലോണം നോക്കണം, ഒരിക്കലും തളരാതെ പിടിച്ചു നിക്കണം പൊന്നു മോളെ 👍👍,, ജെൻസൺ ക്ക് പകരം ആവാൻ ഒരിക്കലും ആർക്കും കഴിയില്ല 🙏🙏😭😭എങ്കിലും ഈ കേരളത്തിൽ ഒരുപാട് അച്ഛ, അമ്മ,, ചേച്ചിമാർ, ചേട്ടൻമ്മാര് ഒക്കെ മോൾടെ കൂടെ ഉണ്ട് കേട്ടോ 🥰🥰🥰🥰🥰🥰🥰
Sruthi❤❤❤❤❤❤❤
❤❤❤
3:52 കഷ്ട്ടം തന്നെ. ഇനി എങ്കിലും ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ozhivakku.pls.aa കുട്ടി എത്ര തവണ ഇതിനൊക്കെ മറുപടി തന്നു കഴിഞ്ഞു.
നന്നായി ജീവിക്കു മോളെ 🙏🙏🙏
Sruthi ❤❤❤❤
ആരും കുട്ടി നെ കളിയാക്കില്ല ട്ടോ പ്രാത്ഥന മാത്രം ഉള്ളു വേദന ഉണ്ട്
നല്ല വിവാഹം വരട്ടേ സമ്മതിക്നേം മോളേ
ആരെന്തു പറഞ്ഞാലും ചിരിക്കണം ❤❤.പറയുന്നവർക്ക് ഈ അവസ്ഥ വന്നാലേ മനസ്സിലാകൂ... ഒന്നും mind ചെയ്യണ്ട ❤❤
മോളെ ♥️♥️♥️🙌
ഇനി Jensane വിട് ...ആ കുഞ്ഞു ഇനി പുതിയ... ജീവിതം❤ ആയി മുന്നോട്ടുപോകട്ടെ... അവൾ കൊച്ചുകുട്ടിയല്ലേ... ഇനിയും past പറഞ്ഞുപറഞ്ഞു... അതിനെ അതിൽത്തന്നെ... കെട്ടിയിടാതെ... വിവാഹം ഒക്കെ കഴിഞ്ഞു... കുഞ്ഞുങ്ങളും ഒക്കെയായി... നന്നായി... ജീവിക്കട്ടെ... ♥️..past is past...നിസ്സാരകാര്യങ്ങൾക്ക്... ജീവൻ കളയുന്നവർ.... ഈ കുഞ്ഞിനെ... കണ്ടുപഠിക്കണം👌....
സന്തോഷത്തോടെ തന്നെ ഇരിക്കണം
അതിനെ കാലിൽ ഓപ്പറേഷൻ കഴിഞ്ഞ മോൾ അല്ലെ അതിനെ ഒരു കസേര കൊടുത്തു ഇരുത്തി സംസാരിക്കാൻ അനുവദിക്കു. പാവം മോൾ. എന്തെല്ലാം sahikkanum
ആ കുട്ടി ഓരോന്ന് മറന്ന് വരാ അപ്പോഴേക്കും വരും കുറെ യുട്യൂബർ മാർ നാണം ഇല്ലേ
ദൈവം മോളെ ബാക്കി വച്ചത് എന്തിനെന്നറിയാമോ ഈ ഭൂമിയിൽ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് അതല്ല ആത്മാർത്ഥമായി സന്തോഷത്തോടെ വളരെ നല്ലത് പോലെ മുന്നോട്ടു ജീവിക്കാൻ ശ്രമിക്കുക മോളെ ബാക്കിയാക്കിയ ദൈവം മോളോട് ഒപ്പം എപ്പോഴും കാണും
ശ്രുതി ചേച്ചി happy ഇരിക്ക് അറിയാം ഒത്തിരി സങ്കടപ്പെട്ടുണ്ട് എന്ന് എന്നാൽ ഇനി ജീവിതത്തിൽ ഇനി ചേച്ചി കരയരുത് കേരള ജനത കൂടെ ഉണ്ട് ചേച്ചി
People must understand what type of questions should ask in her situation. Really it's give her much more pain
Kuttam parayunnavarde munnil jeevichu kanikkanam mole. Athinu nallavaraya ellavarum koodeyundu. Snthoshamayirikuka. ❤
God bless you
😊😊😊 God bless u...,...,.
Ammayeyum achaneyum aniyathiyeyum paade marann kalanno only jenson
പാവമാണ് ആ കുട്ടിയെ എന്തിനാണ് ഇങ്ങനെ നിർത്തി സംസാരിക്കുന്നത്അതിൻറെ കാലിന് സുഖമില്ലാത്തത് അല്ലേ
Aa kuttiye onn iruthi samsariku... kanumbol sahikkunnilla
അതെ 😢👍
സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെ കുറിച്ചും ഒരിക്കലും പറയാറില്ലല്ലോ. അവരെയും പ്രാർത്ഥനയോടെ ഓർക്കുക
God bless you mole❤
God bless U Mole ❤
ജാൻസനെ പോലെ തന്നെ മോളെ അച്ഛനും അമ്മയും അനിയത്തിയും വളരെ ആഗ്രഹിക്കുന്നുണ്ടാവും മോളെ നല്ലതിന് മാത്രം ജന്മം തന്നവരുടെ അത്രയ്ക്കാവില്ല എന്തും 😭
ഉണ്ടായ നഷ്ടങ്ങളെല്ലാം തിരിച്ചു
കിട്ടില്ലാ എന്നറിയാം. ഭഗവാൻ
മോളുടെ കൂടെയുണ്ട് എന്നു വിശ്വസിക്കുക. മോളുടെ ചിരി
യിലും ഒരു വേദന മറഞ്ഞിരിപ്പുണ്ട്
Parayunnavar parajotte mol tensan yedukkada padachavan undavam 🤲🤲😰paraunnavar parayyate ahlllau vegam sugam aavatte 🤲🤲
Ellavrkum und mole koode❤❤
Mol ammayeyum.achaneeyum.jaisanodupam oorkanee molk nalla the varoo
നി നിന്ന് കൊണ്ട് ഇൻ്റർവും ചെയ്യുന്നതെ ന്തിനാ അതിൻ്റെ കാല് ഒന്നു ഇരുന്ന് സംസാരിച്ചൂടെ നല്ല സുഖമുള്ളവർ തന്നെ ഇരുന്നാണ് ഇൻ്റർവ്യൂ ചെയ്യാറുള്ളത്
അവിടെ.2കസേരയിൽലേ.ഈവയ്യതകൊച്ചിനെ
Enthinaa ee kuttiye nilppich samsaarikkunnath
താൻ എന്തുവാടെ ഈ കാണിക്കുന്നേ.... ആ കുട്ടി നെ ഇരുത്തി സംസാരിപ്പ് നിന്റെ ഒരു ഇന്റർവ്യൂ
നിഷ്കളങ്കയായ ഒരു സഹോദരിയുടെ കണ്ണീരു വിറ്റ് ചാനൽ റീച് ഉണ്ടാക്കുന്നത് കഷ്ടം
Angane ellaarum poyi celebrity life aaswathikunnu. Entha santhosham. Jenson gulfil poyapole aane samsaaram. Evideyo jenson miss cheyyunna pole aane polum.
🙏🙏🙏🙏🙏🙏🙏🙏🙏
ജെൻസൻ മാത്രേ ഉള്ളോ ഓർമയിൽ, എല്ലാ കാര്യങ്ങളും നടത്തി തന്ന അച്ഛൻ, amma, കൂടെ നടന്നു വളർന്ന കുഞ്ഞനിയത്തി,, അവരെ ഒക്കെ ഓർക്കണം. ജെൻസനെ മാത്രമേ mis ചെയ്യുന്നുള്ളു. അമ്മയെ അച്ഛനെ... 🤔🤔
Onnupodo
❤️❤️❤️
നല്ല തേ. വരൂ. മോളെ. 😢
Ee kuttyude facelil already ulla chiriyaanu. Allathe tension illanjittalla. Paavam
Chere kanumbo nanju pottum pola tonnunnu pavam arum onnum parayalla
❤❤❤😢😢🥰🥰🥰🥰
Nthina ingne oronn choikyunnad😢
2 കാലും സുഖം ഇല്ലാത്ത കുട്ടിയെ ഇരുത്തി സംസാരിക്കു എന്തുവാ ഈ കാണിക്കുന്നത്
❤️❤️🥰
മോളെ നിനക്ക് മനസ്സിന് മരിച്ചു പോയ നിൻ്റെ പ്രിയപ്പെട്ടവർ കരുത്തുനൽകിയതാവും
മോളെ ഓൺലൈനിൽ വരുന്ന ഒന്ന് വിശ്വസിക്കാ പലരും പല അഭിപ്രായങ്ങളും പറയും അതുകൊണ്ട് ആരും ഒന്നും ആക്കണ്ട
Ara muthe nine kaliyakan dhyrym. Ullath... Ne nammle muth anu... Nine paranjtj aru ayalum avrnpine baki indavila.... Move on enn paranj munot poye matjiyaku..... Life is a tragic... Take care dear❤️
Sruthi vishamikanda tto ... Njangal mole orth ... Athramrl karanju, prarthichooo... Ineem ndaavum
🙏🙏❤️❤️❤️🙏🙏❤️❤️
Mol epozhum chirikanam vivaramilatha pottanmar parayunathonum karyakandato
🤲🤲🤲😭😭
🤲🤲
😢
🤲🤲🤲🎉🎉
Chodich vedanapilale aval yelam marann jeevikattee
Molutyeeeeee
Irrelevant questions to someone who is trying hard to cope with reality. Why talk to her standing when you know your interview will take time??????
മോളെ എല്ലാം ശരി യാകും
ഒരു തെറ്റും പറയാനില്ല ആ കുട്ടി കുറെ അനുഭവിച്ചത് കൊണ്ടാ സംസാരിക്കാൻ ഉള്ള ശക്തി കിട്ടിയത് അത് അങ്ങനെയാ ജീവിതത്തിൽ അനുഭവിക്കുബോൾ മനസ്സിൽ കട്ടി ഉണ്ടാവുന്നേ എല്ലാ സന്തോഷവും ഉണ്ടാവട്ടെ അനിയത്തി kuttii
പിന്നിൽ സന്ദോഷം കൊടുക്കുന്ന സ്‌നേഹഹിക്കുന്ന kuree ആളുകൾ ulladhu
ആ ഫാമിലിയ്ക് ബിഗ് സല്യൂട്ട്
ചെട്ടാ ശ്രുതിയെ ഇങ്ങനെ നിറുത്തല്ലോ...😢..... ശ്രുതി ഒരു വിവാഹം കഴിക്കണം കുറച്ച് കൂടികഴിഞ്ഞ് : ഒരു തുണയാവും
Kalyanam kazhinjal
ulla jeevan koodi
pokunna oru avasthayanu ippol
athikavum. Kalyanam
kazhinju Athmahathya
cheyyunna varthayanu
athikavum kelkkaru.
Manushia pattulla
nalla swabhavamulla
oral , samskkaram ulla
alkkarude idayil,
kalyanam kazhichu
kondu chennale
jeevikkan patoo.
Jeevikkan sampathikam , joli......
ellam venam. Ithellam undayittum
"Vismaya" Athmahathya
chaithathu
athyagrahikalum, manushyapattum , illatha
alukarude kayyil
pettathu kondanu.
a
Mol
Òrupaðù vishamam
മോളെ ❤❤❤

❤
❤❤
♥️♥️