നമുക്ക് ഒരു സൂക്ഷ്‌മ ശരീരം ഉണ്ട്.... അതിനെ ധ്യാനം കൊണ്ടു മാത്രമേ അറിയുകയുള്ളു.... ആസ്ട്രൽ ബോഡി ട്രാവൽ ചെയ്യുന്നത് ധ്യാനത്തിൽ അറിയാം.... അവിടെ നമുക്ക് ഒരുപാട് സൂക്ഷ്‌മ ശരീരങ്ങളെ കാണാൻ കഴിയും.... നമ്മുടെ പൂർവികരെ, ഗുരുക്കന്മാരെ ഒക്കെ..... അത് ശുദ്ധ സസ്യാഹാരി ആവണം.... തപോ ശക്തി ഉണ്ടാവണം.... തുടക്കത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാകും.... ധ്യാനശക്തി മൂലം ഒരുപാട് നല്ല അനുഭവങ്ങൾ നമുക്ക് ഉണ്ടാവും... അസുഖങ്ങൾ മാറും.,. ആ അനുഭവങ്ങൾ അനുഭവിക്കുന്ന ധ്യാനികൾക്ക് മാത്രം അനുഭവിക്കാൻ കഴിയുന്നു.....
വിശ്വാസം ഉണ്ടെങ്കിലേ Astral work ആവുള്ളോ. അല്ല ഞാൻ വിശ്വാസി ആയിരുന്ന സമയം ട്രൈ ചെയ്തു ഉണ്ടയും വന്നില്ല. വിശ്വാസം ഇല്ലാത്ത ഈ സമയത്ത് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. എനിക്ക് ഇതൊക്കെ താല്പര്യം ഉള്ള വിഷയങ്ങൾ ആണ്. ഇപ്പോൾ ഞാൻ vegan ഉം ആണ്. എല്ലാം സെറ്റ് അല്ലെ അപ്പൊ. 😁
നമ്മൾ ഈ ലോകത്തിലുള്ള ആരുടെയും ബന്ധനത്തിൽപ്പെട്ട് അടിമയാകരുത്. സ്വന്തംബുദ്ധി ആ ഒരു സ്ഥലത്തേയ്ക്കു മാത്രമായി ച്ചുരുങ്ങിപ്പോകും. മറ്റാരുടെയോ കയ്യിലെ കളിപ്പാട്ടമായാൽ സ്വന്തം ബുദ്ധി സ്വതന്ത്രമായി വളർന്നു രാജാവാകുകയില്ല
ഞാൻ എന്റെ ഒരു അനുഭവം പറയാം ഞൻ പുനർജ്ജന്മം ഒന്നും കണ്ടിട്ടില്ല ബട്ട് പരമത്മാവിൽ ലയിച്ചിട്ടുണ്ട് ഒരുപ്രാവിശ്യം അതിനു ശേഷം എനിക്ക് ഒന്നിനോടും ഒരുഡൌട്ട്ടും ഇല്ല എല്ലാത്തിനുള്ള ഉത്തരം ഉള്ളിൽ നിന്നും ലഭിക്കും പിന്നെ ഒരുകാര്യം നിങ്ങൾ അനുഭവിക്കാതെ ഒരിക്കിലും ഇതിനെ കുറിച്ച് മനസിലാക്കുവാൻ സാധാരണ ഒരു മനുഷ്യന്റെ ബുദ്ധിക്ക് സാധിക്കില്ല അതിനായി ധ്യാനികാം om ❤
Ath ngne chynde enn prnj tharuo bcs nte life ake nashich kond irikva depression state lek poy kond irikva enik elam ok akanm . I want answer from universe. Hope ull reply
നമ്മൾക്ക് അറിയാത്തത് വേറൊരാൾക്ക് അറിയാം എന്ന് കണ്ടാൽ വട്ടാണെന്ന് പറയുന്നതും ഒരുതരം മനോരോഗമാണ്. ദൈവത്തെ കണ്ടിട്ടുണ്ടോ താൻ? എന്നിട്ടും വിശ്വസിക്കുന്നില്ലേ ? തനിക്കപ്പോ വട്ടുണ്ടോ?
ഇത്രയും മെഡിറ്റേഷൻ ചെയ്യുന്നു എന്ന് പറയുന്ന മുന്ജനം അറിയാം എന്ന് പറയുന്ന ഈ കുട്ടി, പറയുന്ന കാര്യങ്ങളും ചോദ്യങ്ങൾക്കുള്ള മറുപടിയും ഒരുതരത്തിലും യോജിക്കുന്നില്ല
ഒരാളെ സഹായിക്കുമ്പോൾ അവരുടെ കർമഫലം നമുക്ക് കിട്ടും എന്ന് പറയുന്നു.... അങ്ങനെ ആണേൽ ഈ മെഡിറ്റേഷൻ കേൾക്കുന്നവരെ ഒഴിവാക്കുകയാണ് വേണ്ടത്.. കാരണം അവർ ആരെയും സഹായിക്കില്ല..... അവരെ കൊണ്ട് ഒരു ഉപകാരവും ആർക്കും ഇല്ല... For eg: ഒരു കുട്ടി ഒഴുക്കിൽ പെട്ടു ഒഴുകി പോകുന്നു, ഇത് കാണുന്ന ഇവർ പറയുന്നു "അവനെ പ്രപഞ്ചത്തിനു വേണ്ട, അവനെ സഹായിച്ചാൽ അവന്റെ കർമഫലം കിട്ടും എന്നുള്ളത് " അപ്പോ ആ ഒഴുക്കിൽ പെട്ട കുട്ടിയെ കണ്ടില്ലെന്നു നടിക്ക്യോ... ഇങ്ങനെ ഉള്ള വരെ തുരത്തുകയാണ് വേണ്ടത്
എനിക്ക് പരിചയമുള്ള ഒരു ആയുർവേദ doctor und, അദ്ദേഹം അത്യാവശ്യം meditation ഒക്കെ ചെയ്യുന്ന ആള്‍ ആണ്.ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അദ്ദേഹം പറയാറുണ്ട് ചികിത്സിക്കുന്ന രോഗികളുടെ കര്‍മ്മഫലം doctor ക്ക് കിട്ടും എന്ന്.പ്രത്യേകിച്ച്, ആത്മാര്‍ത്ഥതയോടെ രോഗികളുടെ മനസ്സിൽ/ആത്മാവില്‍ ഇറങ്ങി ചെന്ന് അനുകമ്പയോടെ treatment ചെയ്യുമ്പോൾ അത് സംഭവിക്കും എന്ന് പറഞ്ഞിട്ടുണ്ട്.Psychiatrist ന് പോലും അവര്‍ treat ചെയ്യുന്ന patients ന്റെ mental problems കിട്ടാറുണ്ട് എന്ന് പറഞ്ഞു. അതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായില്ല. പക്ഷേ ആ doctor അദ്ദേഹത്തിന്റെ experience il നിന്നും പറഞ്ഞതാണ്. അതിനു പരിഹാരമായി അദ്ദേഹത്തിന്റെ ഗുരു കൊടുത്ത 'പൂജിച്ച ഒരു വേല്‍' ശരീരത്തിൽ/ clinic il വെച്ചിട്ടു മാത്രമേ treatment ചെയ്യാറുള്ളത്.
നമ്മൾ വിചാരിക്കും നമ്മൾ ആണ് ഏറ്റവും വലിയ അറിവ് എന്ന്. അനന്ത ആജ്ഞത mavarnaneeyam ഈ ലോക ഗോളം തിരിയുന്ന മാർഗം athinkalengandorudathirunu തിരിയുന്ന മർത്യൻ കഥയെന്തറിഞ്ഞു
അയ്യോ ഇങ്ങനെയുള്ള ആൾക്കാരെ ചികിൽസിച്ചില്ലെങ്കിൽ കവടിയാർ സംഭവം, വട്ടിയൂർകാവ് സംഭവം പോലെ ആകും, അവരൊക്കെ നമ്മളെയും കാൾ അറിവുള്ളവർ ആണ് @@bindhyascookbook3817
ആദ്യം താങ്കൾ ഇപ്പോൾ ഉള്ള trap എന്താണെന്ന് മനസ്സിലാക്കുകയും സ്വയം രക്ഷ നേടാൻ ശ്രമിക്കുകയും ചെയ്യൂ. പിന്നെ ഈ മെഡിറ്റേഷൻ ചെയ്യുന്നവരൊക്കെ താങ്കളെക്കാൾ മണ്ടൻമാരാണ് എന്ന് തോന്നുന്നുണ്ടോ? അറിയാത്ത കാര്യങ്ങളിലും അനുഭവം ഇല്ലാത്ത കാര്യങ്ങളിലും വെറുതെ comment ഇടാതിരിക്കുന്നതല്ലേ common sence ഉള്ളവർ ചെയ്യേണ്ടത്? താങ്കൾ try ചെയ്തിട്ട് fake ആണെങ്കിൽ പറയൂ ചുമ്മാ gues ചെയ്യാതെ. Don't think they are all fools ...
ഞാൻ ഭൂമിയിൽ ജനിക്കുന്നതിന് മുൻപ് ഞാൻ രാജവ് എന്ന് പറഞ്ഞൽ വട്ടാണ് എന്ന് പറയും വിശ്വാസം ആവാം പക്ഷെ അന്തവിശ്വാസം ആവൻ പാടി ഇല്ല ഇത് ഓക്കേ ഇല്ലത്ത കാര്യം ആണ് ഇല്ലത്ത കാര്യത്തിൽ ഒള്ള വിശ്വാസം ആണ് അന്ത വിശ്വാസം സത്യത്തിൽ ഒള്ള വിശ്വാസത്തെ ആണ് സത്യം എന്ന രീതിയിൽ വിശ്വസിക്കുന്നത് ഇ പയ്യൻ വലുത് ആവുമ്പോൾ ആൾ ദൈവം ആവാൻ ഒള്ള എല്ലാ കാര്യങ്ങളും ചെയ്യൂന്ന് ഒണ്ട്
@@songs97621is giving comments based on your hallucinations worth anything? Meditation is just finding peace inside. If you are claiming these things you have to bring substantial evidence in materialistic level.
ഇപ്പൊ കോടെയ്ക്കനാലിൽ🍄 ഓപ്പൺ ചെയ്തിട്ടുണ്ട് സൂക്ഷ്മ ലോകം. രണ്ടാമത്തെ ബ്രാഞ്ച് വട്ടവടയിൽ🍄 ഓഗസ്റ് 13 നു 🍄ആരംഭിക്കുന്നു. തേനൂറും കാഴ്ചകൾ കാത്തിരിക്കുന്നു. ഏവർക്കും സ്വാഗതം 🍄🍄🍄🍄🍄🍄
ഇതെല്ലാം ഇമാജനേഷനല്ലെ ? ഓരോ ദൈവങ്ങളുടേയും രൂപം ഫോട്ടോയിൽ കാണുന്നത് കുഞ്ഞുങ്ങളുടേയും വലിയവരുടേയും മനസിൽ ഉള്ളതുകൊണ്ടാണ് ആ ഫോട്ടോയിൽ കാണുന്നപോലുള്ള രൂപം തന്നെ കാണുന്നത് ,, യഥാർത്ഥത്തിൽ ദൈവവങ്ങളുടെ രൂപം ഇങ്ങിനെയാണോ ? മനസ് കളങ്കപ്പെടുത്തുന്നതാണ് , പ്രോപ്പറായി മെഡിറ്റേഷൻ ചെയ്ത് ആത്മീയതയിലേക്കെത്താൻ എല്ലാവർക്കും കഴിയട്ടെ ❤🙏
@@femyrj ,നമ്മൾ ജനിക്കുമ്പോഴേ കണ്ടും കേട്ടും അനുഭവിച്ചും വെച്ച ചിലകാര്യങ്ങളുണ്ട് , ജനിക്കുന്ന ഒരു കുട്ടിക്ക് ഒന്നും അറിയില്ല മുതിർന്നവർ പറഞ്ഞും കാട്ടിയും വിശ്വസിപ്പിക്കും ( ഇത് മാങ്ങ പച്ച കളർ, ഇത് പനിനീർ റോസ് കളർ ,) ഇങ്ങിനെ കളറുകളും രൂപങ്ങളും നമ്മുടെ കണ്ണും കാതും മനസും സ്വീകരിക്കും ,ഇതു പോലെ തന്നെയാണ് എല്ലാം ,നമ്മൾ സിനിമയിലും സീരിയലിൽ വരെ ദൈവങ്ങൾക്കും മാലാഖമാർക്കും പിശാചിനും യക്ഷിക്കും ഗന്ധർവനും ദേവൻമാർക്കും ദേവതകൾക്കും രൂപം കൊടുത്തിട്ടുണ്ട് ,ചന്ദ്രനും സൂര്യനും എല്ലാം നമ്മുടെ മനസിൽ ചിന്തയിൽ ഉണ്ട് , എപ്പോഴും ഇതിനെയൊക്കെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്താൽ അതെല്ലാം കാണും കേൾക്കും , ദൈവങ്ങളൊന്നും ഇല്ല എന്നല്ല ഉണ്ടാകാം പക്ഷെ നമ്മൾ കണ്ടും കേട്ടും വെച്ച രൂപങ്ങളല്ല എന്നതാണ് സത്യം , കാരണം അവരൊന്നും ഫിലിംസ്റ്റാറല്ല , ക്രിക്കറ്റ് കളിക്കാനും റെടനിംഗ് ടേബിളിൽ വന്ന് ഭക്ഷണം കഴിക്കാനും , എല്ലാം നമ്മൾ ചിന്തിച്ചു കൂട്ടുന്നതും നമ്മുടെ ആഗ്രഹങ്ങളും ആണ് , നമ്മുടെ മനസ് ഭയങ്കര കുഴപ്പം പിടിച്ചതാണന്നേ അവിടെത്തന്നെയാ ദൈവങ്ങളും പിശാചുക്കളും , NB: ഇതൊന്നും ഇല്ല എന്നല്ല കേട്ടോ ഒരു ക്രിയേറ്റർ ഉണ്ട് ആ തലത്തിലൊക്കെ എത്താൻ സാധാരണ മനുഷ്യന് പാടാ , വാക്ക്, നോക്ക്, കേൾവി, കാഴ്ച, ചിന്ത, പ്രവൃത്തി ,കഴിക്കുന്നത് പോലും അത്രയും ക്ലീനാവണം, ശുദ്ധമായിരിക്കണം , കുറേ പേര് കുണ്ഡലിനി ഉണർത്തുന്നു , മോട്ടിവേഷൻ കൊടുക്കുന്നു , യോഗ ,ധ്യാനം ,പലതും പറഞ്ഞ് പണം ഉണ്ടാക്കുന്നു , ഇതൊന്നും പൈസ കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട ഒന്നല്ല , ഇനി ഉണർന്നാൽ തന്നെ നമ്മൾ ശരിയായ പാതയിലല്ലെങ്കിൽ ചുമ്മ ഉണർത്തി വട്ടാക്കുന്നത് എന്തിനാ ? ജന്മ ജന്മങ്ങളായി നമ്മുടെ കർമ്മബാധ്യതകൾ അവസാനിച്ചാൽ തനിയേ ഉണർന്നോളും , ഇല്ലെങ്കിൽ സമയമായിട്ടില്ല എന്ന് കരുതി സമാധാനിക്കുക എല്ലാം ദൈവത്തിൽ അർപ്പിക്കുക .
@@femyrj ,ശരിയാണ് ഇതും വിശ്വസിച്ച് കുറേ പേര് മെഡിറ്റേഷന് ഇറങ്ങിയിട്ടുണ്ട് ,എന്താ ചെയ്യുക ഇതെല്ലാം സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ മനസിലാവുന്നതാണ് ,ഈ സോഷ്യൽ മീഡിയ വന്നതോടെ ഇങ്ങിനെയുള്ള കാര്യങ്ങൾ ഇപ്പൊ കൂടുതലാണ് കുറേ എണ്ണം അതിൻ്റെ പിന്നാലെയും
ജീവിതത്തിൽ ഒര് മെഡിറ്റേഷൻ ആവശ്യം ഇല്ല, അവൻവന്റ ഉത്തരവാദിത്തം സത്യസന്ദം ആയി നടത്തി നോക്കു. തമിഴ് നാട്ടിൽ നിന്നും, മറ്റ് സംസ്ഥാങ്ങളിൽ നിന്ന് ജോലിക്ക് വരുന്നവരെ നോക്കു, രാവിലെ മുതൽ വൈകിട്ടുവരെ നല്ലപോലെ പണി ചെയ്യും, കാശും ഉണ്ടാക്കും വൈകിട്ട് രണ്ട് പെഗ് അടിച്ച് ഉറങ്ങും, പിറ്റേ ദിവസവും ജോലി, മലയാളിക്ക് മാത്രം എന്തേ പറ്റാത്തത്, മലയാളികൾക്ക് അഹങ്കാരം അല്ല, നെഗളിപ്പും കുത്തികഴ്ഷാപ്പും. പ്രാർത്ഥന മെഡിറ്റേഷൻ ഒലക്കേട മൂട്. 🤪🤪🤪
Imagination is different and experience is different. For ordinary people, it looks like fantasy. I believe, they are sharing their experience. I am neither support this nor I am against this. From my experience, it is possible to know about previous Lives.
@@shibugeorge1541 saramilla bro kure jenmangl kazhiyumbol manasilaku, അതുവരെ ഇങ്ങനെ വിമർശിച്ചു കൊണ്ടിരിക്കും അതൊന്നും താങ്കളുടെ കുഴപ്പം അല്ല താങ്കൾക്ക് കിട്ടിയ മുറിവുകൾ ആണ് സംസാരിക്കുന്നത്,
@@shibugeorge1541 ഇപ്പോൾ തന്നെ താങ്കൾ ഈ വീഡിയോ കണ്ടിട്ട് വിമർശിക്കുന്നു ഈ വിമർശനം സംഭവികുന്നത്ത് താങ്കളുടെ ഉള്ളിൽ അല്ലേ അതായത് താങ്കൾ തന്നെ താങ്കളെ വേദനിപ്പിക്കുന്നു അല്ലാതെ ഈ വീഡിയോ ചെയ്തവർക്കോ അതിൽ expiriance പറയുന്നവർക്കോ താങ്കളുടെ coment വായിച്ച് ഒന്നും തോന്നില്ല കാരണം അവർ imosions ഇനെ നിർവിര്യം ചെയ്തുകൊണ്ട് ഇരിക്കുന്നു താങ്കൾ ഉള്ളിൽ കുട്ടിക്കൊണ്ടിരിക്കുന്നു, താങ്കൾ വിമർശിക്കുമ്പോൾ താങ്കളുടെ ശരീരത്തിൽ ആണ് cemical chainges സംഭവികുന്നത്ത്
ഞാനെന്നും രാത്രി ഉറക്കത്തിൽ ഒരുപാടു സ്വപ്നം കാണാറുണ്ട്,,,, ഒരുപാട് സ്ഥലങ്ങളിൽ പോകാറുണ്ട്,,, കുറെ ആൾക്കാരെ കാണാറുണ്ട് സംസാരിക്കാറുണ്ട്,,ഉണരുമ്പോൾ അത്ഭുതം തോന്നും,, ചിലതൊക്കെ ഓർക്കാൻ പറ്റും ചിലതൊക്കെ മറന്നുപോകും,,, എന്നും എന്തേലുമൊക്കെ കാണും,,, സ്വപ്നം കാണാത്ത ഒരു ദിവസം പോലുമില്ല,,, ഒരു ഡോക്ടറിനെ കാണാൻ ഇരിക്കുവാണ് ഞാൻ,,, നിങ്ങളിൽ ആരേലുമൊക്കെ ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണാറുണ്ടോ ഉണ്ടെങ്കിൽ പ്ലീസ് എന്നോട് ഒന്നു പറയണേ 🙏🙏🙏🙏
ഈ ചാനൽ ഗുരുവിനേ support ചൈയ്യുന്നതു പോലെ തോന്നുന്നു, കാരണം 1. കുറേ episodil വിളിക്കുന്നു 2. ചോദ്യങ്ങൾ എതിരാണെങ്കിലൂം, ഉത്തരങ്ങൾക്ക് സാധുത കൊടുക്കുന്ന പോലെ
ഇവർ അവരുടെ ആയിട്ടുള്ള ആത്മീയതയിൽ ജീവിക്കുന്നു. അതവരുടെ വിശ്വാസം.ആരെയും കൊള്ളയടിക്കുന്നില്ല. വ്യപിചാരിക്കുന്നില്ല.. മാനിസികമായിട്ട് വേദനിപ്പിക്കുന്നില്ല. പിഴപ്പിച്ചും നോക്കിയും ഗർഭം ധരിപ്പിക്കുന്നില്ല. നിസാര കരങ്ങളിൽ ഇപ്പോഴത്തെ കുറേപേർ ആത്മഹത്യ ചെയുന്നതുപോലെ ഇവരും ചെയണോ? അവർ അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ.. അവരെ എന്തിനു കളിയാക്കി ഇങ്ങനെ കമൻസ് ഇടുന്നു.
ആ പയ്യൻ പ്രചരിപ്പിക്കുന്നത് തീർത്തും നെഗറ്റീവ് ആണ്. ആരെയും സഹായിക്കരുത്. ഇവനൊക്കെ ഒരാൾ ഒരു അപകടം പറ്റികിടന്നാൽ അവരെ പ്രപഞ്ചം കൊടുത്തതാണ് എന്ന് പറഞ്ഞു ഇട്ടിട്ടു പോകും. എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ എന്ത് ചെയ്യും. ആ ചെറുക്കനെ സമൂഹത്തിൽ ഇറങ്ങി സംസാരിക്കാൻ പോലും അനുവദിക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത് 😂
തിരുവനന്തപുരത്ത് ഇതുപോലെ മോക്ഷം തേടിപ്പോയ കുടുംബം ആത്മഹത്യ ചെയ്തു. പ്രോത്സാഹിപ്പിക്കരുത്. ഇതൊരുതരം brain wash ആണ്. സമൂഹമായിട്ട് ബന്ധം പതുക്കെ കുറഞ്ഞുവരുന്നു ഇങ്ങനെയാണ് ഇതിന്റെ തുടക്കം
ഈശ്വരാ ഈ കുഞ്ഞിന് പ്രോപ്പർ കൗൺസിലിംഗ് കൊടുത്തു നേരായ മാർഗത്തിൽ കൊണ്ടുവന്നാൽ രക്ഷപെട്ടു പോയേനെ . കുഞ്ഞിന്റെ വൈകല്യം കണ്ടു അഭിമാനത്തോടെ ചിരിച്ചു ഇരിക്കുന്ന ആ മാതാവിനെ ആദ്യം മാനസിക രോഗത്തിന് ചികിത്സിക്കണം .
വളരെ സത്യം ആണ് ഈ SMS മെഡിറ്റേഷൻ. ഒരിക്കലും പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല. ഇത് അറിഞ്ഞു മനസിലാക്കു എല്ലാവരും.. പ്രപഞ്ചം നിറയെ ജ്ഞാനികളെ കൊണ്ട് നിറയട്ടെ.. എല്ലാവരും വരണം ഈ മാർഗത്തിലേക്ക്.. പ്രപഞ്ചം സന്തോഷിക്കട്ടെ
ഒന്നിനെയും കൊല്ലാതിരിക്കണമെങ്കിൽ നാം സംസാരിക്കാതെയും ശ്വ സിക്കാതിരിക്കുകയും ചെയ്യണം. കാരണം ധാരാളം സൂക്ഷ്മ ജീവികൾ കൊല്ലപ്പെടുന്നുണ്ട്. ബുദ്ധന് ശേഷം ധാരാളം രാജാക്കന്മാർ അഹിംസ ആചരിച്ചതാണ് വിദേശ ശക്തികൾ ഇവിടെ കീഴടക്കിയതിനു പ്രധാന കാരണം
കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ഇക്കാലത്തും ഇങ്ങനത്തെ മനുഷ്യന്മാർ മലയാളികളിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ മലയാളികൾക്ക് തന്നെ നാണക്കേട്
പണ്ടൊക്കെ തമിഴ് നാട്ടിൽ ആയിരുന്നു ഇതുപോലെ വട്ടൻമാർ ഉണ്ടായിരുന്നത്... 😭ഇപ്പോൾ കേരളത്തിലും ഇതുപോലെ വട്ടും പറഞ്ഞ് പണിഎടുക്കാതെ നടക്കുന്നവരുടെ എണ്ണം കൂടുന്നു.... 😭😭😭
ഇവർ ഈ പറയുന്ന പൂർവ ജന്മ കഥകൾ ഞാൻ വിശ്വസിക്കുന്നില്ല, പക്ഷെ അവർ വെജിറ്റേറിയൻ ആയി, മറ്റു ജീവികളെ ഉപദ്രവിക്കുന്നില്ല എന്നുള്ള നല്ല കാര്യങ്ങളെ ഈ ആങ്കർ കളിയാക്കുന്നത് പോലെ സംസാരിക്കുന്നതെന്തിനാണ്, ഞാനും പണ്ട് മാംസം കഴിച്ചിരുന്നു, ഇപ്പോൾ കുറെ വര്ഷങ്ങളായി വെജിറ്റേറിയൻ ആണ്, ആർക്കും വേണമെന്ന് വെച്ചാൽ വെജിറ്റേറിയൻ ആകാം, ഇറച്ചിയോ മീനോ കാണുമ്പോൾ കൊതി വരില്ല. ആങ്കറിന്റെ ചോദ്യങ്ങൾ കേട്ടാൽ വെജിറ്റേറിയൻ ആകുന്നത് എന്തോ തെറ്റ് ആണെന്നുള്ള രീതിയാണ്.
നിങ്ങൾ വെജിറ്ററിയൻ ആയതു കൊണ്ട് അവരെ ആങ്കർ കളിയാക്കിയപ്പോൾ അത് തെറ്റാണെന്നു നിങ്ങൾക്ക് മനസ്സിലായി. മെഡിറ്റേഷൻ ചെയ്തു നോക്ക് താങ്കൾക്കും വ്യക്തമായി കാണാം താങ്കളുടെ പൂർവ ജന്മങ്ങൾ. അപ്പോൾ അത് നിഷേധിക്കാൻ താങ്കൾക്കും പറ്റുകയില്ല. പരീക്ഷിച്ചറിയാൻ തയ്യാറാകൂ മനസ്സിലാകും സത്യങ്ങൾ
ഞാനീ ജന്മത്തിൽ ആരാണെന്ന് എനിക്ക് ശരിക്കും അറിയാം എവിടെ എത്തിപ്പെടാത്ത ഒരു പരമ തോൽവി എന്നാലും എന്റെ കണ്ണിൽ ഏറ്റവും അത്ഭുതം ഏറ്റവും വലിയ കഴിവുള്ളവനും ഞാൻ തന്നെയാണ് ആഗ്രഹങ്ങളെല്ലാം ഞാൻ ചിന്തയിലൂടെ തീർക്കു🙋🏽♂️ സിനിമ കണ്ട കഴിഞ്ഞാൽ എനിക്ക് സന്തോഷം കിട്ടാറില്ല കാരണം അതിലും വലിയ അത്ഭുതങ്ങളാണ് എന്റെ ചിന്തയിലൂടെ കടന്നുപോകാറുള്ളത്
ഈ അങ്കർക്കു ഒരു കാര്യത്തിലും ഒരു വിവരവുമില്ല. തല്ലുകൊള്ളുന്ന ചോദ്യം ചോദിക്കാൻ മാത്രം അറിയാം. പിണറായിയുടെ അടുത്ത് വിടണം ഇവനെ. അതോടെ തീർന്നോളും സൂക്കേട് 😂😂
@@tradeiinstock പ്രപഞ്ചം ഒഴിവാക്കിയവരെ സഹായിക്കാൻ പാടില്ല എന്ന് ആ കുട്ടിയെ പറഞ്ഞു പഠിപ്പിച്ച മൈരൻ ആണ് തസ്മൈ ഗുരുജി എങ്കിൽ ആ മൈരൻ തൊലിഞ്ഞു പോകാൻ അധികം നാൾ വേണ്ടി വരില്ല .
അതിന് ആങ്കർ പറഞ്ഞതിൽ ഏതെങ്കിലും ശരിയുണ്ടോ? Seems like he is a fool. ഈ ആങ്കറും വേറെ ഒരു lady ആങ്കറും ഉണ്ട് രണ്ട് പേരും അവരുടെ വീട്ടിൽ വെച്ച് പഠിച്ച double meaning ഉള്ള questions മാത്രമേ ചോദിക്കൂ.
രവിവർമ്മക്കും മുൻപ് ക്ഷേത്രങ്ങളിൽ ശിവന്റെ വിഗ്രഹം ഉണ്ട്.. കാരണം വളരെ പഴയ താളിയോല ഗ്രന്ഥങ്ങളിൽ ശിവന്റെ രൂപം ഇങ്ങനെ ഇങ്ങനെ ഒക്കെ ആണ് എന്ന് എഴുതി വെച്ചിട്ടുണ്ട്. അതുവെച്ചു ശിൽപ്പികൾ വിഗ്രഹം ഉണ്ടാക്കി. അത് രവിവർമ ചിത്രം ആക്കി
ഇത് കണ്ട് meditation ചെയ്യാനുള്ള mood പോയിക്കിട്ടി. ഓരോ അന്ത വിശ്വാസികൾ.🔥 പ്രാന്തു..മാനസിക രോഗികൾ 😢ഈ കുട്ടി ഒട്ടപെടുകയും ഏകദേശം 23ാം വയസ്സിൽ ഇതെല്ലാം പറ്റിക്കൽ ആയിരുന്നു എന്ന് മനസ്സിലാക്കും.
എസ്എംഎസ് മെഡിറ്റേഷ നിൽ അനുഭവിച്ചറിയുന്ന സത്യങ്ങൾ മനസ്സിലാകണമെങ്കിൽ അത് അനുഭവിച്ചു തന്നെ അറിയണം .ഗുരുജിയിൽ നിന്ന് അറിയുന്ന അൽഭുതകരമായ അറിവുകൾ തന്നെയാണ് ഈ മെഡിറ്റേഷന് അനുഭവിച്ചറിയാൻ സാധിക്കുന്നത്. ഈ മെഡിറ്റേഷന് കുറിച്ച് അറിയണമെങ്കിൽ ദൈവത്തിൻറെ അനുഗ്രഹം തന്നെ വേണം നന്ദി ഗുരുജി🙏🙏🙏
അറിയേണ്ട പ്രായത്തിൽ എല്ലാം അറിഞ്ഞു തന്നെ വളരണം കളിയും ചിരിയും തല്ലും എല്ലാം വേണം ഒന്നിലും അടിമപ്പെട്ടു പോകാതെ ഇരിക്കാനും ദുഃഖത്തെ നേരിടാനും meditation നല്ലതാണ് പക്ഷേ എല്ലാത്തിനെയും ചോദ്യം ചെയ്തു കൃത്യമായ ഉത്തരം തനിയെ നേടാൻ സാധിക്കണം ആരും പറഞ്ഞു തരുന്നത് ആകരുത്. മറ്റൊരാളെ സഹായിച്ചാൽ അവരുടെ കർമ്മം നമ്മൾ ഏറ്റെടുക്കപെടുന്നില്ല പ്രകൃതി നമ്മളെ കൂടുതൽ സഹായിക്കുകയോള്ളൂ. മാനവ സേവാ മാധവ സേവാ. കുട്ടി ആധികാര്യമായി meditation കർമ്മയെ പറ്റിയൊക്കെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ കുറഞ്ഞ പക്ഷം വേദങ്ങളും atleast ഭഗവത്ഗീത എങ്കിലും വായിക്കുവാൻ ശ്രമിക്കുക. വഴിയിൽ ഒരു പട്ടി,പൂച്ച മുതലായ മൃഗങ്ങളെ സഹായിക്കുന്നതിൽ ഒരു തെറ്റും ഇല്ലാ. അത് പോലെ ഒറ്റപെട്ടു പോയ മനുഷ്യരെ സഹായിക്കുന്നതിലും പ്രകൃതി എതിരല്ല. മിഥ്യാധാരണകൾ അപകടം ക്ഷണിച്ചു വരുത്തും.
I guess You have read Malayalam or English translated version of Vedas and Gita.... You can blame this iff you know Sanskrit language in a well manner.... Until then you are wrong.. whatever you learned is not correct.... You will come to know once you practice SMS meditation and connect with the universe... You can learn everything even without reading such translations....
ഞങ്ങളും മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഒരുപാടു മാറ്റങ്ങളാണുള്ളത്. പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാം വിശ്വസിക്കാം പൂർണ്ണമായും. ഒരിക്കലെങ്കിലും എതിർക്കുന്നവർ നേരിട്ട് പോയി മനസിലാക്കുക.
ഇടയ്ക്ക് book of enoch ഉം , ethiopian bible ഉം ഒക്കെ Hindu scripture മായി തട്ടിച്ച് നോക്കി അതിലെ സാദൃശ്യങ്ങ വ്യക്തമാക്കുന്ന ഒരു episode പ്രതീക്ഷിക്കുന്നു. പേരുകൾ തീർത്തും വ്യത്യസ്തമാണ് പക്ഷേ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഏറക്കുറെ സാമ്യമുള്ളതാണ്.
ഇതൊക്കെ സത്യമാണ് bro. അത്യമൊക്കെ കാളിയാകും അനുഭവിച്ചവർക് മനസിലാവും... ഇത് മതങ്ങളുമായി യാതൊരു ബന്ധവുമില്ല. അതാണ് സത്യം.. ആളുകൾ ഇതൊന്നും അറിയാതെ ദേവാലയങ്ങളിൽ പോയി കുറെ ക്യാഷ് ഇറക്കി അതാണ് ദൈവം എന്ന് വിസ്വാസിക്കുന്ന ആത്മീയതയും മതവും ദേവാലയങ്ങളും ഒരു ബന്ധവുമില്ല... ഇതൊക്കെ സത്യമാണ്
@@dead5064Attend SMS meditation classes.. every Saturday & Sunday free zoom classes are there. You can clear all doubts.. This anchor is a fool and arrogant.. Just listen to all the guests experiences in his videos...
@@dead5064 why are you begging like this to somebody? u will get all answers if u try.... Nobody will explain .. Instead u can realise the ultimate truth....
ഭഗവാൻ ഗീതയിൽ പറയുന്നത് പോലെ, "ദൈവത്തിൻ്റെ ശക്തി എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ട്; മനസ്സ്, ഇന്ദ്രിയങ്ങൾ, ശ്വസനം, വികാരങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ; നിങ്ങളെ കേവലം ഒരു ഉപകരണമായി ഉപയോഗിച്ച് എല്ലാ ജോലികളും നിരന്തരം ചെയ്യിക്കുന്നു.." പ്രപഞ്ച രഹസ്യങ്ങൾ തേടി പോയാൽ അതിൻ്റെ നേട്ടങ്ങളും കോട്ടങ്ങളും അനുഭവിക്കാൻ അവർ തന്നെ ബാധ്യസ്ഥരാണ്. ആൾക്കാർ അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിച്ചോട്ടെ.. Live and let live. 👆🏻
ദൈവങ്ങൾ എല്ലാവരും ഊർജരൂപത്തിൽ, പ്രകാശരൂപത്തിൽ ആണ്. നമുക്ക് തിരിച്ചറിയേണ്ടതുകൊണ്ട് നമ്മുടെ മനസ്സിലെ സങ്കൽപരൂപത്തിൽ കാണിച്ചു തരുന്നു. വേഗം റിസൾട്ട് കിട്ടുന്ന മെഡിറ്റേഷൻ ആണിത്.🙏🙏🙏തികച്ചും athbhudakaram ആനന്ദകരം. ദിവ്യാനുഭൂതി.. ഗുരവേ നമഃ 🙏🙏
കിളി പോയത് അല്ല... കിളി ഒരുകാലത്തും അവിടെ ഉണ്ടായിരുന്നില്ല....അതാണ് സത്യം
😂😂😂😂
😂എങ്ങനെ ഇങ്ങനെ കമന്റ് ഇടുന്നു 😂😂😂😂😂പൊളി കമന്റ്
Entaponno...ijjaathi....😂😂😂😅😅
😂😂😂😂😂😂
😂😂😂😂😂
അവതാരകന്റെ ക്ഷമയാണ് എന്നെ അത്ഭുതപ്പെടുത്തിയത് 😌
😂
കുടുംബം അടക്കം കൗൺസിലിംഗ് ആവിശ്യമുണ്ട്
Sathyam
😂
It is a simple mediation . Why dont you try it and then comment on it ? Giving comments from your judgement is not worth anything
Entinu, athu cheyunavarude relay koodi pokum ithoke kelkumbo
@@thrissurgadi സത്യം
ചീര ആണെന്നു കരുതി കഞ്ചാവ് ഉപ്പേരി ഉണ്ടാക്കി കഴിച്ചതആ ഫാമിലി.... ശുഭം 😂😂😂
എനിക്ക് വയ്യാ.... 😂😂😂q
😂😂😂😂😂😂
അങ്ങനെ പറയരുത് കഞ്ചാവ് ഉപ്പേരി ഞാനും കഴിക്കാറുണ്ട് ഹിമാജൽ വന്നാൽ നിങ്ങൾക്കും കഴിക്കാം
@@baluescobar290 home ഡെലിവറി undo
@@baluescobar290 ee purimononnum ganja enthannu areilla
നമുക്ക് ഒരു സൂക്ഷ്‌മ ശരീരം ഉണ്ട്.... അതിനെ ധ്യാനം കൊണ്ടു മാത്രമേ അറിയുകയുള്ളു.... ആസ്ട്രൽ ബോഡി ട്രാവൽ ചെയ്യുന്നത് ധ്യാനത്തിൽ അറിയാം.... അവിടെ നമുക്ക് ഒരുപാട് സൂക്ഷ്‌മ ശരീരങ്ങളെ കാണാൻ കഴിയും.... നമ്മുടെ പൂർവികരെ, ഗുരുക്കന്മാരെ ഒക്കെ..... അത് ശുദ്ധ സസ്യാഹാരി ആവണം.... തപോ ശക്തി ഉണ്ടാവണം.... തുടക്കത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാകും.... ധ്യാനശക്തി മൂലം ഒരുപാട് നല്ല അനുഭവങ്ങൾ നമുക്ക് ഉണ്ടാവും... അസുഖങ്ങൾ മാറും.,. ആ അനുഭവങ്ങൾ അനുഭവിക്കുന്ന ധ്യാനികൾക്ക് മാത്രം അനുഭവിക്കാൻ കഴിയുന്നു.....
Sathyam
ada mone... enth rogamada mariye
Chikilsichal mathi sarillada porimone
വിശ്വാസം ഉണ്ടെങ്കിലേ Astral work ആവുള്ളോ. അല്ല ഞാൻ വിശ്വാസി ആയിരുന്ന സമയം ട്രൈ ചെയ്തു ഉണ്ടയും വന്നില്ല. വിശ്വാസം ഇല്ലാത്ത ഈ സമയത്ത് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. എനിക്ക് ഇതൊക്കെ താല്പര്യം ഉള്ള വിഷയങ്ങൾ ആണ്. ഇപ്പോൾ ഞാൻ vegan ഉം ആണ്. എല്ലാം സെറ്റ് അല്ലെ അപ്പൊ. 😁
Yes
അവതാരകൻ നന്നായി ചോദിച്ചു...
അതെ. നന്നായി മണ്ടത്തരങ്ങൾ ചോദിച്ചു.
mandan avatharakan
Mandan ayittalla ethoke kettu vattu ayatha
@@iam_anu_ alla vattu munne und...
അയാൾ ചോദിക്കേണ്ട തായ ഒന്നും ചോദിച്ചില്ല. സഹായിക്കുന്ന കാര്യം ആദർമ്മം ആണെന്ന് പറഞ്ഞപ്പോൾ അയാൾ ലോട്ടറി കഥ പറഞ്ഞു കിഴങ്ങൻ 😂😂😂
ചേച്ചി താങ്കൾക്ക് ഒരു ഭാവി കാണുന്നു
please ബുദ്ധിമുട്ട് തോന്നും എങ്കിലും ഒരു സാധ്യത വളരെ ഉണ്ട് Escape ഈ മന്ദബുദ്ധി Family യിൽ നിന്ന്🙏🙏🙏
ഞാൻ തിരുവതാംകൂർ ഭരിച്ചിരുന്ന രാജാവാ പേര് ശശി😂😂😂
😂😂😂
ശശി തിരുമനസ്സിനൂ നീണാൾ വന്ദനം
@@RejaniRavindran-bo9mr ,,😁👍
മഹാരാജാവേ.... 😂😂😂😂
old comedy
നമ്മൾ ഈ ലോകത്തിലുള്ള ആരുടെയും ബന്ധനത്തിൽപ്പെട്ട് അടിമയാകരുത്. സ്വന്തംബുദ്ധി ആ ഒരു സ്ഥലത്തേയ്ക്കു മാത്രമായി ച്ചുരുങ്ങിപ്പോകും. മറ്റാരുടെയോ കയ്യിലെ കളിപ്പാട്ടമായാൽ സ്വന്തം ബുദ്ധി സ്വതന്ത്രമായി വളർന്നു രാജാവാകുകയില്ല
Dr. John നല്ല ഡോക്ടറാണ്. താൽപ്പര്യമുണ്ടെങ്കിൽ അഡ്രസ് തരാം.
കുട്ടിയെ പെട്ടെന്ന് രക്ഷിച്ചെടുക്കാം.
മറ്റുളളവർക്ക് സമയം എടുത്തേക്കാം
ഞാൻ എന്റെ ഒരു അനുഭവം പറയാം ഞൻ പുനർജ്ജന്മം ഒന്നും കണ്ടിട്ടില്ല ബട്ട് പരമത്മാവിൽ ലയിച്ചിട്ടുണ്ട് ഒരുപ്രാവിശ്യം അതിനു ശേഷം എനിക്ക് ഒന്നിനോടും ഒരുഡൌട്ട്ടും ഇല്ല എല്ലാത്തിനുള്ള ഉത്തരം ഉള്ളിൽ നിന്നും ലഭിക്കും പിന്നെ ഒരുകാര്യം നിങ്ങൾ അനുഭവിക്കാതെ ഒരിക്കിലും ഇതിനെ കുറിച്ച് മനസിലാക്കുവാൻ സാധാരണ ഒരു മനുഷ്യന്റെ ബുദ്ധിക്ക് സാധിക്കില്ല അതിനായി ധ്യാനികാം om ❤
Ath ngne chynde enn prnj tharuo bcs nte life ake nashich kond irikva depression state lek poy kond irikva enik elam ok akanm . I want answer from universe. Hope ull reply
@@User11790 ശ്രീ എം
😍
@@User11790
Are okay now?
@@Irin___.005 nop. And not gonna be
ആ കുട്ടിയെയെങ്കിലും രക്ഷിക്കൂ, മികച്ച മനോരോഗ വിദഗ്ദർ കേരളത്തിൽതന്നെ ഉണ്ട്
അവനാണ് ഏറ്റവും വലിയ പ്രശ്നക്കാരൻ 😂😂😂😂
Ningal poyaal mathy.
@@mohanlalmohan6291ചിരിപ്പിക്കല്ലെടോ 😂
Nigalk prasnam ullonda avar parayunnath thettayi thonnunnath...avar avarde anubhavam aan parayunnath
നമ്മൾക്ക് അറിയാത്തത് വേറൊരാൾക്ക് അറിയാം എന്ന് കണ്ടാൽ വട്ടാണെന്ന് പറയുന്നതും ഒരുതരം മനോരോഗമാണ്. ദൈവത്തെ കണ്ടിട്ടുണ്ടോ താൻ? എന്നിട്ടും വിശ്വസിക്കുന്നില്ലേ ? തനിക്കപ്പോ വട്ടുണ്ടോ?
ഇത്രയും മെഡിറ്റേഷൻ ചെയ്യുന്നു എന്ന് പറയുന്ന മുന്ജനം അറിയാം എന്ന് പറയുന്ന ഈ കുട്ടി, പറയുന്ന കാര്യങ്ങളും ചോദ്യങ്ങൾക്കുള്ള മറുപടിയും ഒരുതരത്തിലും യോജിക്കുന്നില്ല
Mmmm
ഒരാളെ സഹായിക്കുമ്പോൾ അവരുടെ കർമഫലം നമുക്ക് കിട്ടും എന്ന് പറയുന്നു.... അങ്ങനെ ആണേൽ ഈ മെഡിറ്റേഷൻ കേൾക്കുന്നവരെ ഒഴിവാക്കുകയാണ് വേണ്ടത്.. കാരണം അവർ ആരെയും സഹായിക്കില്ല..... അവരെ കൊണ്ട് ഒരു ഉപകാരവും ആർക്കും ഇല്ല... For eg: ഒരു കുട്ടി ഒഴുക്കിൽ പെട്ടു ഒഴുകി പോകുന്നു, ഇത് കാണുന്ന ഇവർ പറയുന്നു "അവനെ പ്രപഞ്ചത്തിനു വേണ്ട, അവനെ സഹായിച്ചാൽ അവന്റെ കർമഫലം കിട്ടും എന്നുള്ളത് "
അപ്പോ ആ ഒഴുക്കിൽ പെട്ട കുട്ടിയെ കണ്ടില്ലെന്നു നടിക്ക്യോ... ഇങ്ങനെ ഉള്ള വരെ തുരത്തുകയാണ് വേണ്ടത്
@@mookambikasaraswathi58കോപ്പാണ്
ഇപ്പോഴാ കേരളം ശരിക്കും ഭ്രാന്തലയം ആയതു
ഇത് വേറൊരു സ്വാമിനി.ഇവർക്കെല്ലാം വേണ്ടിയിട്ടാണ് മോഡി അയോധ്യ കെട്ടിയുണ്ടാകിയത്
Rakshapedenda aalanegil ayal engane yengilum rakshapedum sir
എനിക്ക് പരിചയമുള്ള ഒരു ആയുർവേദ doctor und, അദ്ദേഹം അത്യാവശ്യം meditation ഒക്കെ ചെയ്യുന്ന ആള്‍ ആണ്.ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അദ്ദേഹം പറയാറുണ്ട് ചികിത്സിക്കുന്ന രോഗികളുടെ കര്‍മ്മഫലം doctor ക്ക് കിട്ടും എന്ന്.പ്രത്യേകിച്ച്, ആത്മാര്‍ത്ഥതയോടെ രോഗികളുടെ മനസ്സിൽ/ആത്മാവില്‍ ഇറങ്ങി ചെന്ന് അനുകമ്പയോടെ treatment ചെയ്യുമ്പോൾ അത് സംഭവിക്കും എന്ന് പറഞ്ഞിട്ടുണ്ട്.Psychiatrist ന് പോലും അവര്‍ treat ചെയ്യുന്ന patients ന്റെ mental problems കിട്ടാറുണ്ട് എന്ന് പറഞ്ഞു. അതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായില്ല. പക്ഷേ ആ doctor അദ്ദേഹത്തിന്റെ experience il നിന്നും പറഞ്ഞതാണ്. അതിനു പരിഹാരമായി അദ്ദേഹത്തിന്റെ ഗുരു കൊടുത്ത 'പൂജിച്ച ഒരു വേല്‍' ശരീരത്തിൽ/ clinic il വെച്ചിട്ടു മാത്രമേ treatment ചെയ്യാറുള്ളത്.
സമയത്ത് നല്ല ഡോക്ടറെ കാണിച്ചാൽ മാറ്റം ഉണ്ടാകും.
നമ്മൾക്ക് അറിയാത്തത് അറിയുന്നവർക്ക് വട്ടാണെന്ന് പറയുന്നതും ഒരുതരം മനോരോഗമാണ്
Onnu podo e pottatharam ok chumma fam agan vediya oro oro vattu
നമ്മൾ വിചാരിക്കും നമ്മൾ ആണ് ഏറ്റവും വലിയ അറിവ് എന്ന്. അനന്ത ആജ്ഞത mavarnaneeyam ഈ ലോക ഗോളം തിരിയുന്ന മാർഗം athinkalengandorudathirunu തിരിയുന്ന മർത്യൻ കഥയെന്തറിഞ്ഞു
അയ്യോ ഇങ്ങനെയുള്ള ആൾക്കാരെ ചികിൽസിച്ചില്ലെങ്കിൽ കവടിയാർ സംഭവം, വട്ടിയൂർകാവ് സംഭവം പോലെ ആകും, അവരൊക്കെ നമ്മളെയും കാൾ അറിവുള്ളവർ ആണ് @@bindhyascookbook3817
ഈ ട്രാപ്പിൽ നിന്നും ആ കുഞ്ഞിനെയെങ്കിലും രക്ഷിക്കാനുള്ള വഴി തേടണം
ആദ്യം താങ്കൾ ഇപ്പോൾ ഉള്ള trap എന്താണെന്ന് മനസ്സിലാക്കുകയും സ്വയം രക്ഷ നേടാൻ ശ്രമിക്കുകയും ചെയ്യൂ. പിന്നെ ഈ മെഡിറ്റേഷൻ ചെയ്യുന്നവരൊക്കെ താങ്കളെക്കാൾ മണ്ടൻമാരാണ് എന്ന് തോന്നുന്നുണ്ടോ? അറിയാത്ത കാര്യങ്ങളിലും അനുഭവം ഇല്ലാത്ത കാര്യങ്ങളിലും വെറുതെ comment ഇടാതിരിക്കുന്നതല്ലേ common sence ഉള്ളവർ ചെയ്യേണ്ടത്? താങ്കൾ try ചെയ്തിട്ട് fake ആണെങ്കിൽ പറയൂ ചുമ്മാ gues ചെയ്യാതെ. Don't think they are all fools ...
@@rockc6609 hahaha
@@geethakumari4939 he he...
ഞാൻ ഭൂമിയിൽ ജനിക്കുന്നതിന് മുൻപ് ഞാൻ രാജവ് എന്ന് പറഞ്ഞൽ വട്ടാണ് എന്ന് പറയും വിശ്വാസം ആവാം പക്ഷെ അന്തവിശ്വാസം ആവൻ പാടി ഇല്ല
ഇത് ഓക്കേ ഇല്ലത്ത കാര്യം ആണ് ഇല്ലത്ത കാര്യത്തിൽ ഒള്ള വിശ്വാസം ആണ് അന്ത വിശ്വാസം
സത്യത്തിൽ ഒള്ള വിശ്വാസത്തെ ആണ് സത്യം എന്ന രീതിയിൽ വിശ്വസിക്കുന്നത് ഇ പയ്യൻ വലുത് ആവുമ്പോൾ ആൾ ദൈവം ആവാൻ ഒള്ള എല്ലാ കാര്യങ്ങളും ചെയ്യൂന്ന് ഒണ്ട്
@@fusiongaming753 u r wrong... Thangalk ariyatha karyangal andhaviswasam ennu thallathe reality enthanennu padiklan sramikku.... Ennit reality manassilayal thalli vidu ithpole...
മൊത്തത്തിൽ ഒരു വശപ്പിശക്.... എല്ലാത്തിനും വട്ടാണോ അതോ എനിക്ക് വട്ടായോ....? 👹👹
Meditation cheayyuna oralk vatt annu parayunnavar onnu try cheyth nokk sms meditation
@@adwaithbaiju8d75ningalkku vivaram illaathathu kondu doctor re kaanaam
ഇതൊക്കെ ചെറുത് ഇതിലും വലുത് എന്തെല്ലാം വരാൻ കിടക്കുന്നു.!!
നിങ്ങൾക്ക് വട്ടായതാകാം😊😊😊😊😊
@@vijayan455 😂
കുടുംബത്തോടെ ഹാലുസിനേഷൻ പിടിച്ച ആളുകൾ.😂
It is a simple mediation . Why dont you try it and then comment on it ? Giving comments from your judgement is not worth anything
@@songs97621is giving comments based on your hallucinations worth anything? Meditation is just finding peace inside. If you are claiming these things you have to bring substantial evidence in materialistic level.
🦋 ദൈവമേ! ജനങ്ങളെ മാനസികരോഗികളാക്കുന്ന ആ ഗുരുജിയെ ഉടനടി അറസ്റ്റു ചെയ്യുക.
സൂര്യലോകത്തെ നർത്തകി,, വിശ്വനാഥൻ രാജാവ്,,, തന്നോടുള്ള വാത്സല്യം കൊണ്ട് പറയുകയാണ്... ഇതിന് പരിഹാരമില്ല.
@@linsonthomas9614 ,😀😀😀
😂😂
😂😂😂
Aa guruji oru hypnotist thanne.
Padicha parupadi nalla poole cheyyunnu.
Illusions .
Dont know if any hypno drugs are being used.
@@Ijasahammed-ev6mq maybe you are right .but പൊട്ടൻ ആനെ കണ്ടപോലായി എന്നെ ഉള്ളൂ
Eee കമൻ്റ് box കണ്ടപ്പോ മനസിലായി ......ഇപ്പോഴും ഒരുപാട് മണ്ടന്മാർ ഏതോ ലോകത്ത് ജീവിക്കുന്നു 🥲🥲🥲🥲
ഇപ്പൊ കോടെയ്ക്കനാലിൽ🍄 ഓപ്പൺ ചെയ്തിട്ടുണ്ട് സൂക്ഷ്മ ലോകം. രണ്ടാമത്തെ ബ്രാഞ്ച് വട്ടവടയിൽ🍄 ഓഗസ്റ് 13 നു 🍄ആരംഭിക്കുന്നു. തേനൂറും കാഴ്ചകൾ കാത്തിരിക്കുന്നു. ഏവർക്കും സ്വാഗതം 🍄🍄🍄🍄🍄🍄
After reading all these comments I am not wondering how people react to all this but once you do meditation like this it can happen ❤
Serious aayi e video kaanan vanna njn chirichu kandu theerthu😂😂😂😂
ഈ family യെ ഞാൻ വിശ്വസിക്കുന്നു ❤️❤️❤❤❤
ഈശ്വരാ കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😐😐😐😐
ഇതെല്ലാം ഇമാജനേഷനല്ലെ ?
ഓരോ ദൈവങ്ങളുടേയും രൂപം ഫോട്ടോയിൽ കാണുന്നത് കുഞ്ഞുങ്ങളുടേയും വലിയവരുടേയും മനസിൽ ഉള്ളതുകൊണ്ടാണ് ആ ഫോട്ടോയിൽ കാണുന്നപോലുള്ള രൂപം തന്നെ കാണുന്നത് ,, യഥാർത്ഥത്തിൽ ദൈവവങ്ങളുടെ രൂപം ഇങ്ങിനെയാണോ ?
മനസ് കളങ്കപ്പെടുത്തുന്നതാണ് ,
പ്രോപ്പറായി മെഡിറ്റേഷൻ ചെയ്ത് ആത്മീയതയിലേക്കെത്താൻ എല്ലാവർക്കും കഴിയട്ടെ ❤🙏
അതെ. ഞാനും ചിന്തിച്ചു.
@@femyrj ,നമ്മൾ ജനിക്കുമ്പോഴേ കണ്ടും കേട്ടും അനുഭവിച്ചും വെച്ച ചിലകാര്യങ്ങളുണ്ട് ,
ജനിക്കുന്ന ഒരു കുട്ടിക്ക് ഒന്നും അറിയില്ല മുതിർന്നവർ പറഞ്ഞും കാട്ടിയും വിശ്വസിപ്പിക്കും ( ഇത് മാങ്ങ പച്ച കളർ, ഇത് പനിനീർ റോസ് കളർ ,)
ഇങ്ങിനെ കളറുകളും രൂപങ്ങളും നമ്മുടെ കണ്ണും കാതും മനസും സ്വീകരിക്കും ,ഇതു പോലെ തന്നെയാണ് എല്ലാം ,നമ്മൾ സിനിമയിലും സീരിയലിൽ വരെ ദൈവങ്ങൾക്കും മാലാഖമാർക്കും പിശാചിനും യക്ഷിക്കും ഗന്ധർവനും ദേവൻമാർക്കും ദേവതകൾക്കും രൂപം കൊടുത്തിട്ടുണ്ട് ,ചന്ദ്രനും സൂര്യനും എല്ലാം നമ്മുടെ മനസിൽ ചിന്തയിൽ ഉണ്ട് ,
എപ്പോഴും ഇതിനെയൊക്കെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്താൽ അതെല്ലാം കാണും കേൾക്കും ,
ദൈവങ്ങളൊന്നും ഇല്ല എന്നല്ല ഉണ്ടാകാം പക്ഷെ നമ്മൾ കണ്ടും കേട്ടും വെച്ച രൂപങ്ങളല്ല എന്നതാണ് സത്യം ,
കാരണം അവരൊന്നും ഫിലിംസ്റ്റാറല്ല ,
ക്രിക്കറ്റ് കളിക്കാനും റെടനിംഗ് ടേബിളിൽ വന്ന് ഭക്ഷണം കഴിക്കാനും ,
എല്ലാം നമ്മൾ ചിന്തിച്ചു കൂട്ടുന്നതും നമ്മുടെ ആഗ്രഹങ്ങളും ആണ് ,
നമ്മുടെ മനസ് ഭയങ്കര കുഴപ്പം പിടിച്ചതാണന്നേ അവിടെത്തന്നെയാ ദൈവങ്ങളും പിശാചുക്കളും ,
NB: ഇതൊന്നും ഇല്ല എന്നല്ല കേട്ടോ ഒരു ക്രിയേറ്റർ ഉണ്ട് ആ തലത്തിലൊക്കെ എത്താൻ സാധാരണ മനുഷ്യന് പാടാ ,
വാക്ക്, നോക്ക്, കേൾവി, കാഴ്ച, ചിന്ത, പ്രവൃത്തി ,കഴിക്കുന്നത് പോലും അത്രയും ക്ലീനാവണം,
ശുദ്ധമായിരിക്കണം ,
കുറേ പേര് കുണ്ഡലിനി ഉണർത്തുന്നു ,
മോട്ടിവേഷൻ കൊടുക്കുന്നു ,
യോഗ ,ധ്യാനം ,പലതും പറഞ്ഞ് പണം ഉണ്ടാക്കുന്നു ,
ഇതൊന്നും പൈസ കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട ഒന്നല്ല ,
ഇനി ഉണർന്നാൽ തന്നെ നമ്മൾ ശരിയായ പാതയിലല്ലെങ്കിൽ ചുമ്മ ഉണർത്തി വട്ടാക്കുന്നത് എന്തിനാ ?
ജന്മ ജന്മങ്ങളായി നമ്മുടെ കർമ്മബാധ്യതകൾ അവസാനിച്ചാൽ തനിയേ ഉണർന്നോളും ,
ഇല്ലെങ്കിൽ സമയമായിട്ടില്ല എന്ന് കരുതി സമാധാനിക്കുക എല്ലാം ദൈവത്തിൽ അർപ്പിക്കുക .
സഹോദരി ഇതു തന്നെ ആണ് ഞാനും ചിന്തിക്കുന്നത്.ഇതു എനിക്കല്ല reply ചെയ്യേണ്ടത്. Thasmayi പുറകെ നടക്കുന്ന കുറെ ആൾക്കാർ ഉണ്ട്.
@@femyrj ,ശരിയാണ് ഇതും വിശ്വസിച്ച് കുറേ പേര് മെഡിറ്റേഷന് ഇറങ്ങിയിട്ടുണ്ട് ,എന്താ ചെയ്യുക ഇതെല്ലാം സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ മനസിലാവുന്നതാണ് ,ഈ സോഷ്യൽ മീഡിയ വന്നതോടെ ഇങ്ങിനെയുള്ള കാര്യങ്ങൾ ഇപ്പൊ കൂടുതലാണ് കുറേ എണ്ണം അതിൻ്റെ പിന്നാലെയും
ഈ മനോരോഗത്തിന് കാരണം ഹൈന്ദവ പുരാണങ്ങൾ മാത്രം 😂😂😂
പൂർവ്വ ജൻമം നോക്കുന്നവരെല്ലാം കാണുന്നത് രാജാവും കുടുംബക്കാരുമായിട്ടാണ് സാധാരണക്കാർ ആരുമില്ല
😊.. അത് ഞാനും ശ്രദിച്ചു. എല്ലാരും ഹൈ class
😂😂😂@@sreenivasr50
😂😂😂
ഞാൻ തെണ്ടി ആയിരുന്നു... എങ്കിലും വളരെ ഡീസന്റ് ആയ ഹൈ ക്ലാസ്സ് തെണ്ടി
🤣
എന്തായാലും പലവിധം മാനസിക പ്രശ്നം ഉള്ളവർ ഈ പ്രോഗ്രാം കാണുക ചിരിച്ചു ചിരിച്ചു നമ്മൾ സ്വസ്ഥർ ആകും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പ്രോപ്പർ മെഡിറ്റേഷൻ... ചെയ്യാൻ അറിയുമെങ്കിൽ.... ഇതുപോലെ ഉള്ള ഇമേജിനേഷൻ വരില്ല..... മനസ്സ് ഇടപെടുന്നത് കൊണ്ടാണ് ഇതുപോലെ ചിന്തകളും കഥകളും വരുന്നത്....
അതെ
മെഡിറ്റേഷൻ ചെയ്യുന്ന രീതി ശരിയല്ലെങ്കിൽ ഇതുപോലുള്ള ഹാലൂസിനേഷൻ ഉണ്ടാകും. അതാണ് ഇവർക്ക് സംഭവിച്ചത്
ജീവിതത്തിൽ ഒര് മെഡിറ്റേഷൻ ആവശ്യം ഇല്ല, അവൻവന്റ ഉത്തരവാദിത്തം സത്യസന്ദം ആയി നടത്തി നോക്കു. തമിഴ് നാട്ടിൽ നിന്നും, മറ്റ് സംസ്ഥാങ്ങളിൽ നിന്ന് ജോലിക്ക് വരുന്നവരെ നോക്കു, രാവിലെ മുതൽ വൈകിട്ടുവരെ നല്ലപോലെ പണി ചെയ്യും, കാശും ഉണ്ടാക്കും വൈകിട്ട് രണ്ട് പെഗ് അടിച്ച് ഉറങ്ങും, പിറ്റേ ദിവസവും ജോലി, മലയാളിക്ക് മാത്രം എന്തേ പറ്റാത്തത്, മലയാളികൾക്ക് അഹങ്കാരം അല്ല, നെഗളിപ്പും കുത്തികഴ്ഷാപ്പും. പ്രാർത്ഥന മെഡിറ്റേഷൻ ഒലക്കേട മൂട്. 🤪🤪🤪
Imagination is different and experience is different. For ordinary people, it looks like fantasy. I believe, they are sharing their experience. I am neither support this nor I am against this. From my experience, it is possible to know about previous Lives.
സത്യം നമ്മുടെ concious mind off ആവും ചെലപ്പോ
A good dreems. എല്ലാം ചിന്തകൾക്ക് അതീതമാണ്.
ഇവർ പറയുന്നത് എല്ലാം സത്യം ആണ്, ധ്യാനത്തിൽ അങ്ങനെ എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകുന്നു ❤️🙏
Pr
😂
Kangavu adichaal itelum valiya illution undaakum
@@shibugeorge1541 saramilla bro kure jenmangl kazhiyumbol manasilaku, അതുവരെ ഇങ്ങനെ വിമർശിച്ചു കൊണ്ടിരിക്കും അതൊന്നും താങ്കളുടെ കുഴപ്പം അല്ല താങ്കൾക്ക് കിട്ടിയ മുറിവുകൾ ആണ് സംസാരിക്കുന്നത്,
@@shibugeorge1541 ഇപ്പോൾ തന്നെ താങ്കൾ ഈ വീഡിയോ കണ്ടിട്ട് വിമർശിക്കുന്നു ഈ വിമർശനം സംഭവികുന്നത്ത് താങ്കളുടെ ഉള്ളിൽ അല്ലേ അതായത് താങ്കൾ തന്നെ താങ്കളെ വേദനിപ്പിക്കുന്നു അല്ലാതെ ഈ വീഡിയോ ചെയ്തവർക്കോ അതിൽ expiriance പറയുന്നവർക്കോ താങ്കളുടെ coment വായിച്ച് ഒന്നും തോന്നില്ല കാരണം അവർ imosions ഇനെ നിർവിര്യം ചെയ്തുകൊണ്ട് ഇരിക്കുന്നു താങ്കൾ ഉള്ളിൽ കുട്ടിക്കൊണ്ടിരിക്കുന്നു, താങ്കൾ വിമർശിക്കുമ്പോൾ താങ്കളുടെ ശരീരത്തിൽ ആണ് cemical chainges സംഭവികുന്നത്ത്
ഞാനെന്നും രാത്രി ഉറക്കത്തിൽ ഒരുപാടു സ്വപ്നം കാണാറുണ്ട്,,,, ഒരുപാട് സ്ഥലങ്ങളിൽ പോകാറുണ്ട്,,, കുറെ ആൾക്കാരെ കാണാറുണ്ട് സംസാരിക്കാറുണ്ട്,,ഉണരുമ്പോൾ അത്ഭുതം തോന്നും,, ചിലതൊക്കെ ഓർക്കാൻ പറ്റും ചിലതൊക്കെ മറന്നുപോകും,,, എന്നും എന്തേലുമൊക്കെ കാണും,,, സ്വപ്നം കാണാത്ത ഒരു ദിവസം പോലുമില്ല,,, ഒരു ഡോക്ടറിനെ കാണാൻ ഇരിക്കുവാണ് ഞാൻ,,, നിങ്ങളിൽ ആരേലുമൊക്കെ ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണാറുണ്ടോ ഉണ്ടെങ്കിൽ പ്ലീസ് എന്നോട് ഒന്നു പറയണേ 🙏🙏🙏🙏
ഇതേ അവസ്ഥയാണ് എനിക്കും.ഞാൻ ഡോക്ടറെ കാണിച്ചിരുന്നു
Swapnam kaanunne nallath ann ath conscious mind I'll orth edukkumbol brain power kootum
Ok . നിങ്ങള്ക്ക് കൈ വിഷം ബാധിചിരിക്കാൻ വളരെ സാധ്യത കാണുന്നുണ്ട് .!!!!😢 ഉറപ്പു വരുത്തി പരിഹരിക്കുക ..
@@emoeror__Jod എന്നിട്ട് dr എന്തു പറഞ്ഞു?? 🥰
@@akhilantony8257 സത്യം??? ❤️
Meditation ചെയ്യൂ സംശയങ്ങൾ ഒഴിവാക്കു. 🙏
How rekha
😂
yes
ഈ ചാനൽ ഗുരുവിനേ support ചൈയ്യുന്നതു പോലെ തോന്നുന്നു,
കാരണം
1. കുറേ episodil വിളിക്കുന്നു
2. ചോദ്യങ്ങൾ എതിരാണെങ്കിലൂം, ഉത്തരങ്ങൾക്ക് സാധുത കൊടുക്കുന്ന പോലെ
സത്യം. Encounter എന്ന വ്യാജേന ഒരു വൻ പ്രൊമോഷൻ
@@Objectivity-pz4jt exactly
ഇവർ അവരുടെ ആയിട്ടുള്ള ആത്മീയതയിൽ ജീവിക്കുന്നു. അതവരുടെ വിശ്വാസം.ആരെയും കൊള്ളയടിക്കുന്നില്ല. വ്യപിചാരിക്കുന്നില്ല.. മാനിസികമായിട്ട് വേദനിപ്പിക്കുന്നില്ല. പിഴപ്പിച്ചും നോക്കിയും ഗർഭം ധരിപ്പിക്കുന്നില്ല. നിസാര കരങ്ങളിൽ ഇപ്പോഴത്തെ കുറേപേർ ആത്മഹത്യ ചെയുന്നതുപോലെ ഇവരും ചെയണോ? അവർ അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ.. അവരെ എന്തിനു കളിയാക്കി ഇങ്ങനെ കമൻസ് ഇടുന്നു.
ആ പയ്യൻ പ്രചരിപ്പിക്കുന്നത് തീർത്തും നെഗറ്റീവ് ആണ്. ആരെയും സഹായിക്കരുത്. ഇവനൊക്കെ ഒരാൾ ഒരു അപകടം പറ്റികിടന്നാൽ അവരെ പ്രപഞ്ചം കൊടുത്തതാണ് എന്ന് പറഞ്ഞു ഇട്ടിട്ടു പോകും. എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ എന്ത് ചെയ്യും. ആ ചെറുക്കനെ സമൂഹത്തിൽ ഇറങ്ങി സംസാരിക്കാൻ പോലും അനുവദിക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത് 😂
Ingane thanne aaanu pala thattippum varunne ippol ulla mathamggalude shalyam thanne poraathe vayya
തിരുവനന്തപുരത്ത് ഇതുപോലെ മോക്ഷം തേടിപ്പോയ കുടുംബം ആത്മഹത്യ ചെയ്തു. പ്രോത്സാഹിപ്പിക്കരുത്. ഇതൊരുതരം brain wash ആണ്. സമൂഹമായിട്ട് ബന്ധം പതുക്കെ കുറഞ്ഞുവരുന്നു ഇങ്ങനെയാണ് ഇതിന്റെ തുടക്കം
Ivar പറയുന്നതിൽ സത്യമുണ്ട്..മനുഷ്യറെക്കളും വിശ്വസിക്കാം പ്രപഞ്ചം തരുന്ന ഇൻഫർമേഷൻ..അഹം ബ്രഹ്മസ്മി
Olakka..😡
Pottamaru kerathil und
ശേരിയായി മെഡിറ്റേഷൻ ചേ യുന്നവർ ഇതുപോലെ പൊട്ടത്തരം വിളമ്പില്ല..
Ororo pottanmar
നന്ദി ❤️❤️🙏🌼🌼
Areyum sahayikkaruth...nalla upadesham
ഗുരു ആണ് സത്യം
Njn m sathyam anu .. guru mathram alla sathyam..
സ്വാമി വിവേകാനന്ദൻ ഇവരുടെ വീടാവും സന്ദർശിച്ചത്
@@pratheeppazhoor1145 😀😀😀
💯
😂😂😂
ഈശ്വരാ ഈ കുഞ്ഞിന് പ്രോപ്പർ കൗൺസിലിംഗ് കൊടുത്തു നേരായ മാർഗത്തിൽ കൊണ്ടുവന്നാൽ രക്ഷപെട്ടു പോയേനെ . കുഞ്ഞിന്റെ വൈകല്യം കണ്ടു അഭിമാനത്തോടെ ചിരിച്ചു ഇരിക്കുന്ന ആ മാതാവിനെ ആദ്യം മാനസിക രോഗത്തിന് ചികിത്സിക്കണം .
Mandatharam parayunnath nigalanu
@@sruthidibin843 🤣
@@sruthidibin843😂😂
@@sruthidibin843അങ്ങനെ പറഞ്ഞൂടാ. അധർമ സംസാരം പാടില്യ കുട്ട്യേ
@@sruthidibin843 hope , truth will be revealed to u soon.
Anchor adipoli
Ome of the best.
Reality il irunnu questions choikimu.
വളരെ സത്യം ആണ് ഈ SMS മെഡിറ്റേഷൻ. ഒരിക്കലും പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല. ഇത് അറിഞ്ഞു മനസിലാക്കു എല്ലാവരും.. പ്രപഞ്ചം നിറയെ ജ്ഞാനികളെ കൊണ്ട് നിറയട്ടെ.. എല്ലാവരും വരണം ഈ മാർഗത്തിലേക്ക്.. പ്രപഞ്ചം സന്തോഷിക്കട്ടെ
എന്താണ് പ്രപഞ്ചം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
എന്തൊക്കെ അവസ്ഥകളാ അല്ലെ..... 🙄🙄🙄.... ഇതൊക്കെ എങ്ങനെ സാധിക്കുന്നു
E lokathu jeevikkan alle nammale srishttichathu.pinnei athu angu manyamayittu cheithal pore avashyam ellatha lokathottokke nammal enthinu pokanam
ഈ യുഗം കലിയുഗം.... ഇവിടെയെല്ലാം പൊയ്മുഖം.....@@roseabychan
ഒന്നിനെയും കൊല്ലാതിരിക്കണമെങ്കിൽ നാം സംസാരിക്കാതെയും ശ്വ സിക്കാതിരിക്കുകയും ചെയ്യണം. കാരണം ധാരാളം സൂക്ഷ്മ ജീവികൾ കൊല്ലപ്പെടുന്നുണ്ട്. ബുദ്ധന് ശേഷം ധാരാളം രാജാക്കന്മാർ അഹിംസ ആചരിച്ചതാണ് വിദേശ ശക്തികൾ ഇവിടെ കീഴടക്കിയതിനു പ്രധാന കാരണം
It's time to expand our knowledge . Life/Soul is eternal body changes
മീനും ഇറച്ചിയും കഴിക്കുന്നത് നിർത്തി ഇല മാത്രം ആക്കി കണ്ണടച്ചിരുന്നാൽ വട്ടായിപ്പോകുമോ??
Universe shows visions in meditation.
True just experience
Auroville, Pondicheri, Brain maping( But I think all for a good intention 💝
നാലെണ്ണത്തേയും കൗൺസിൽ ചെയ്താൽ മാറാവുന്നതേ ഉള്ളു
💯 correct
Enthan ee counsiling
ബബിതക്കു പ്രപഞ്ച ശക്തിയെ കുറിച്ചറിയില്ലെങ്കിൽ അതുപറ,
@@tanusgarden5613 kazhinja janmathil njn oru Disney Princess ayirunu 😂
@@YippeeeTeenaഅത് ശരിയാ നിന്നെ കെട്ടിയത് ഞാനായിരുന്നു ഈ ജന്മത്തിലും നമുക്ക് ഒരുമിക്കേണ്ട
4:49 Njaan Sooryalokathe Narthaki aayirunnu 🤣🤣
സമൂഹം നല്ല മാർഗം ആയിവന്നത് തന്നെ നല്ലത് 🥰🥰🥰
Ohm thasmai. Sree gurijiye namaha
പിണറായി വിജയൻ എന്റെ പുനർജന്മം ആണ്
ഞാൻ ആരോടും പറയില്ല
ഞാൻ കേരളം ഇങ്ങിനെ ആയിരുന്നു ഭരിച്ചിരുന്നത്
കടക്ക് പുറത്ത്
😂😂😂
😂😂😂
😂
ആകെ മൊത്തം ഒരു പിരി ലൂസ്
bcoz u r already loose
9Lľ@@rockc6609
E interview edukunna aal a gurujide aalanu... Well planed aanu ivar...
@@abijithkb4195 exactly ഇങ്ങേരെ ഞാനും ഒരു interview എടുത്തിട്ട് ഉണ്ട്... ആദ്യ പാർട്ട് എടുത്തു . details ആയുള്ള question codichapol നിർത്തി
കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ഇക്കാലത്തും ഇങ്ങനത്തെ മനുഷ്യന്മാർ മലയാളികളിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ മലയാളികൾക്ക് തന്നെ നാണക്കേട്
ഒരു വീട് മൊത്തം പ്രാന്തന്മാർ ആണല്ലോ.... ആ പായനെ എങ്കിലും രക്ഷിക്കൂ....... 🥴🥴🥴🥴🥴🥴😇😇😇😇
Yes 💯 %
Kurachu kooodiya inam aanennu thonnunu
നീ കാണുന്നത് മാത്രമല്ല അതിനപ്പുറവും ഒരുലോകമുണ്ട് മെഡിറ്റേഷൻ ചെയ്യ്യ അറിയാൻ പറ്റും
നീ ആദ്യം പ്രാന്തനാണോ മണ്ടനാണോ എന്ന് സ്വയം വിലയിരുത്തൂ. അതിനു ശേഷം അവർ നിന്നെക്കാൾ educated ആണോ എന്ന് നോക്കുക. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയൂ.
😂😂😂😂
ശരിയാണ്.. ഞാനായിരുന്നു കഴിഞ്ഞ ജന്മത്തില്‍ അവന്റ തന്ത.. 😂😂😂
Adyam oru prajayagan sramikku.....🌹🙏🌹
Thahal adima ayi kolu nammèle kootanda.. ok da bei adimakkannee
പണ്ടൊക്കെ തമിഴ് നാട്ടിൽ ആയിരുന്നു ഇതുപോലെ വട്ടൻമാർ ഉണ്ടായിരുന്നത്... 😭ഇപ്പോൾ കേരളത്തിലും ഇതുപോലെ വട്ടും പറഞ്ഞ് പണിഎടുക്കാതെ നടക്കുന്നവരുടെ എണ്ണം കൂടുന്നു.... 😭😭😭
Spiritual journey ahn bro❤❤
@@SB-mp5jb കറക്റ്റ്
ഇവർക്ക് നല്ലൊരു കൗൺസിലിംഗ് കൊടുക്കണം.
സൂര്യ ലോകത്തെ നർത്തകി...😂😂
ഒഡിഷയിലെ രാജാവ്!😂
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
ഇലാമ പഴം തിന്നരുത്..എല്ലാ കഥകളിൽ നിന്നും കുറച്ച് കുറച്ചു ചൂണ്ടി ഉണ്ടാക്കിയ കഥകൾ ആണ് ഇത്.. സപ്പോർട്ട് ചെയ്യുക ഈ കലാകാരൻ മാരെ
Maaanavaseva maaadhavaseva
So helping others if you can is good but don't expect karmaphalam
Sarvam Krishnaaarppanamasthu❤
Enik dhyanam cheyyanam ennumund... Pakshe non veg nirthunnad alojikanum vayya🥹
ഇവർ ഈ പറയുന്ന പൂർവ ജന്മ കഥകൾ ഞാൻ വിശ്വസിക്കുന്നില്ല, പക്ഷെ അവർ വെജിറ്റേറിയൻ ആയി, മറ്റു ജീവികളെ ഉപദ്രവിക്കുന്നില്ല എന്നുള്ള നല്ല കാര്യങ്ങളെ ഈ ആങ്കർ കളിയാക്കുന്നത് പോലെ സംസാരിക്കുന്നതെന്തിനാണ്, ഞാനും പണ്ട് മാംസം കഴിച്ചിരുന്നു, ഇപ്പോൾ കുറെ വര്ഷങ്ങളായി വെജിറ്റേറിയൻ ആണ്, ആർക്കും വേണമെന്ന് വെച്ചാൽ വെജിറ്റേറിയൻ ആകാം, ഇറച്ചിയോ മീനോ കാണുമ്പോൾ കൊതി വരില്ല. ആങ്കറിന്റെ ചോദ്യങ്ങൾ കേട്ടാൽ വെജിറ്റേറിയൻ ആകുന്നത് എന്തോ തെറ്റ് ആണെന്നുള്ള രീതിയാണ്.
Ningal oru karyam paranjathu sheryanu avar kaliyakunapoleyanu chodyangal chodikunnathu
Pinne poorva janma smruthikal angana verthe angu manasil theliyulla bro athinu SADHANA cheyanam kshema undenkile athinu pattu
@@musicoflove722 poorva janma ormakal aarkkum varilla, ellam thonnal mathram
നിങ്ങൾ വെജിറ്ററിയൻ ആയതു കൊണ്ട് അവരെ ആങ്കർ കളിയാക്കിയപ്പോൾ അത് തെറ്റാണെന്നു നിങ്ങൾക്ക് മനസ്സിലായി. മെഡിറ്റേഷൻ ചെയ്തു നോക്ക് താങ്കൾക്കും വ്യക്തമായി കാണാം താങ്കളുടെ പൂർവ ജന്മങ്ങൾ. അപ്പോൾ അത് നിഷേധിക്കാൻ താങ്കൾക്കും പറ്റുകയില്ല. പരീക്ഷിച്ചറിയാൻ തയ്യാറാകൂ മനസ്സിലാകും സത്യങ്ങൾ
ഇവരെ എത്രയും പെട്ടെന്ന് ഒരു psychiatrist നെ കാണിക്കണം 😂😂😂
ഞാനീ ജന്മത്തിൽ ആരാണെന്ന് എനിക്ക് ശരിക്കും അറിയാം എവിടെ എത്തിപ്പെടാത്ത ഒരു പരമ തോൽവി എന്നാലും എന്റെ കണ്ണിൽ ഏറ്റവും അത്ഭുതം ഏറ്റവും വലിയ കഴിവുള്ളവനും ഞാൻ തന്നെയാണ് ആഗ്രഹങ്ങളെല്ലാം ഞാൻ ചിന്തയിലൂടെ തീർക്കു🙋🏽♂️ സിനിമ കണ്ട കഴിഞ്ഞാൽ എനിക്ക് സന്തോഷം കിട്ടാറില്ല കാരണം അതിലും വലിയ അത്ഭുതങ്ങളാണ് എന്റെ ചിന്തയിലൂടെ കടന്നുപോകാറുള്ളത്
ഊളൻപാറയിൽ നിന്നും ചികിത്സ ആവശ്യമുള്ള ടീംസാണ് 😂😂❤
King of ckl
അവതാരകൻ പറഞ്ഞത് പറഞ്ഞതിൽ തെറ്റുണ്ട് ശിവനെ വരച്ചത് രാവിവർമ്മ അല്ല . അതിനും മുൻപും ആ രൂപത്തിൽ ഉള്ള ശില്പങ്ങൾ എത്രയോ ക്ഷേത്രങ്ങളിൽ ഉണ്ട് .
ഈ അങ്കർക്കു ഒരു കാര്യത്തിലും ഒരു വിവരവുമില്ല. തല്ലുകൊള്ളുന്ന ചോദ്യം ചോദിക്കാൻ മാത്രം അറിയാം. പിണറായിയുടെ അടുത്ത് വിടണം ഇവനെ. അതോടെ തീർന്നോളും സൂക്കേട് 😂😂
@@tradeiinstock പ്രപഞ്ചം ഒഴിവാക്കിയവരെ സഹായിക്കാൻ പാടില്ല എന്ന് ആ കുട്ടിയെ പറഞ്ഞു പഠിപ്പിച്ച മൈരൻ ആണ് തസ്മൈ ഗുരുജി എങ്കിൽ ആ മൈരൻ തൊലിഞ്ഞു പോകാൻ അധികം നാൾ വേണ്ടി വരില്ല .
Anchor is a fool and thinking that he knows everything.... Don't mind fool's words just leave it...
അതിന് ആങ്കർ പറഞ്ഞതിൽ ഏതെങ്കിലും ശരിയുണ്ടോ? Seems like he is a fool.
ഈ ആങ്കറും വേറെ ഒരു lady ആങ്കറും ഉണ്ട് രണ്ട് പേരും അവരുടെ വീട്ടിൽ വെച്ച് പഠിച്ച double meaning ഉള്ള questions മാത്രമേ ചോദിക്കൂ.
രവിവർമ്മക്കും മുൻപ് ക്ഷേത്രങ്ങളിൽ ശിവന്റെ വിഗ്രഹം ഉണ്ട്.. കാരണം വളരെ പഴയ താളിയോല ഗ്രന്ഥങ്ങളിൽ ശിവന്റെ രൂപം ഇങ്ങനെ ഇങ്ങനെ ഒക്കെ ആണ് എന്ന് എഴുതി വെച്ചിട്ടുണ്ട്. അതുവെച്ചു ശിൽപ്പികൾ വിഗ്രഹം ഉണ്ടാക്കി. അത് രവിവർമ ചിത്രം ആക്കി
സത്യം ഏത് മിഥ്യ ഏത് തിരിച്ചറിയാൻ കഴിയുന്നില്ല
ഇതൊക്കെ കേട്ടാൽ വട്ടില്ലാതവർക്കും വട്ടാകും, ഉറപ്പ്🤪😡😡😡😜🤪😶🌫️😛
ധ്യാനം ദൈവത്തേ അറിയാനുള്ള ഏക മാർഗമാണ ധ്യാനം അതിനെ വളരെ മ്ലേച്ചമാക്കുന്ന ചെയ്തിക സനാതന ധർമ്മത്തേ അവഹേളിക്കുകയാണു ഈ ചെയ്യന്നതു്
ഇത് കണ്ട് meditation ചെയ്യാനുള്ള mood പോയിക്കിട്ടി. ഓരോ അന്ത വിശ്വാസികൾ.🔥 പ്രാന്തു..മാനസിക രോഗികൾ 😢ഈ കുട്ടി ഒട്ടപെടുകയും ഏകദേശം 23ാം വയസ്സിൽ ഇതെല്ലാം പറ്റിക്കൽ ആയിരുന്നു എന്ന് മനസ്സിലാക്കും.
Agraham kuranju athyagrahamaayi
Expecting 2nd part 👍🦘
Good ....experience dears
Anubhavam athaanu vendath.
Vishwasam illenkil try chayyuka...k
Experience ellam sathyam ano? Can you believe personal experiences to 100% ?
എസ്എംഎസ് മെഡിറ്റേഷ നിൽ അനുഭവിച്ചറിയുന്ന സത്യങ്ങൾ മനസ്സിലാകണമെങ്കിൽ അത് അനുഭവിച്ചു തന്നെ അറിയണം .ഗുരുജിയിൽ നിന്ന് അറിയുന്ന അൽഭുതകരമായ അറിവുകൾ തന്നെയാണ് ഈ മെഡിറ്റേഷന് അനുഭവിച്ചറിയാൻ സാധിക്കുന്നത്. ഈ മെഡിറ്റേഷന് കുറിച്ച് അറിയണമെങ്കിൽ ദൈവത്തിൻറെ അനുഗ്രഹം തന്നെ വേണം നന്ദി ഗുരുജി🙏🙏🙏
Guruji PR 😂
🤣
Meditation alla prantha
ഏത് ഗുരുജിയാണ് ?
@@johnsoncanavil3430 evarkoru psycho guruji undu 🤭 thasmi gurukal🤭🤭
ഇപ്പോൾ ചികിത്സിച്ചാൽ അവരോട് ചെയ്യുന്ന ഒരു നല്ല കാര്യം
Thank you❤❤❤❤❤❤❤
Nalla oru adinte aavashyam undu, ( chooralo, allenhil madal athavum nallathu)padikenda samayathu oronnu thalkku ketti vakkum...poi padikkadeay....
Tvm ഇൽ അധ്യാപികയും രണ്ട് സുഹൃത്തുക്കളും അന്യഗ്രഹജീവിടെ അടുത്ത് പോയപോലെ കുടുംബത്തോടെ പോകാതിരുന്നാൽ കൊള്ളാം 😕😕
Athe ethrayayalum padikkilla kureyennam.
Avar poyikkotee athaa nallath
അറിയേണ്ട പ്രായത്തിൽ എല്ലാം അറിഞ്ഞു തന്നെ വളരണം കളിയും ചിരിയും തല്ലും എല്ലാം വേണം ഒന്നിലും അടിമപ്പെട്ടു പോകാതെ ഇരിക്കാനും ദുഃഖത്തെ നേരിടാനും meditation നല്ലതാണ് പക്ഷേ എല്ലാത്തിനെയും ചോദ്യം ചെയ്തു കൃത്യമായ ഉത്തരം തനിയെ നേടാൻ സാധിക്കണം ആരും പറഞ്ഞു തരുന്നത് ആകരുത്. മറ്റൊരാളെ സഹായിച്ചാൽ അവരുടെ കർമ്മം നമ്മൾ ഏറ്റെടുക്കപെടുന്നില്ല പ്രകൃതി നമ്മളെ കൂടുതൽ സഹായിക്കുകയോള്ളൂ. മാനവ സേവാ മാധവ സേവാ. കുട്ടി ആധികാര്യമായി meditation കർമ്മയെ പറ്റിയൊക്കെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ കുറഞ്ഞ പക്ഷം വേദങ്ങളും atleast ഭഗവത്ഗീത എങ്കിലും വായിക്കുവാൻ ശ്രമിക്കുക. വഴിയിൽ ഒരു പട്ടി,പൂച്ച മുതലായ മൃഗങ്ങളെ സഹായിക്കുന്നതിൽ ഒരു തെറ്റും ഇല്ലാ. അത് പോലെ ഒറ്റപെട്ടു പോയ മനുഷ്യരെ സഹായിക്കുന്നതിലും പ്രകൃതി എതിരല്ല. മിഥ്യാധാരണകൾ അപകടം ക്ഷണിച്ചു വരുത്തും.
You have to learn a lot....
I guess You have read Malayalam or English translated version of Vedas and Gita.... You can blame this iff you know Sanskrit language in a well manner.... Until then you are wrong.. whatever you learned is not correct.... You will come to know once you practice SMS meditation and connect with the universe... You can learn everything even without reading such translations....
@@rockc6609 സമ്മതിച്ചു നിങ്ങൾ പറയുന്നതാണ് ശരി എനിക്ക് ഒന്നുമറിയില്ല.
താങ്കൾ പറഞ്ഞതു 100% ശരിയാണ്.
ചുരുളി എന്ന സിനിമ കണ്ട ശേഷം ഞാൻ ഓരോ ideoloy കളിൽ നിന്നും പുറത്തു വന്നു.
Observe....don't absorb .
@@rockc6609 കാ ത്വം ബാലെ കാഞ്ചന മാലാ, കസ്യഹ പുത്രി, കനകലതായ, കിം തെ ഹസ്തേ, താലീ പത്രം, കാ വാ രേഖ
സംസ്‌കൃത പണ്ഡിത ഇതൊന്ന് പറഞ്ഞു തരൂ
Meditation ദൈവത്തെ കാണാനുള്ള മാർഗ്ഗമല്ല.
ഓരോ വ്യക്തിയിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തെ അറിയാനും ഉണർത്താനും സാധിക്കും.
Njan manasilakunath Adhikamayal Amruthum vishamanu ennathanu😊
Avar avarude viswasathil jeevichotte. Avaravarkku happiness kittunna yennal mattullavarkku bhudhimuttundakkunna onnum cheyyunnillenkil pine avanavan avanavante santhoshom mathrom nokkiyal mathiyallo😊🙏🙏🙏
ഞങ്ങളും മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഒരുപാടു മാറ്റങ്ങളാണുള്ളത്. പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാം വിശ്വസിക്കാം പൂർണ്ണമായും. ഒരിക്കലെങ്കിലും എതിർക്കുന്നവർ നേരിട്ട് പോയി മനസിലാക്കുക.
ഇടയ്ക്ക് book of enoch ഉം , ethiopian bible ഉം ഒക്കെ Hindu scripture മായി തട്ടിച്ച് നോക്കി അതിലെ സാദൃശ്യങ്ങ വ്യക്തമാക്കുന്ന ഒരു episode പ്രതീക്ഷിക്കുന്നു.
പേരുകൾ തീർത്തും വ്യത്യസ്തമാണ് പക്ഷേ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഏറക്കുറെ സാമ്യമുള്ളതാണ്.
🙏🙏100%സത്യം 🙏🙏
ഇതൊക്കെ സത്യമാണ് bro. അത്യമൊക്കെ കാളിയാകും അനുഭവിച്ചവർക് മനസിലാവും... ഇത് മതങ്ങളുമായി യാതൊരു ബന്ധവുമില്ല. അതാണ് സത്യം.. ആളുകൾ ഇതൊന്നും അറിയാതെ ദേവാലയങ്ങളിൽ പോയി കുറെ ക്യാഷ് ഇറക്കി അതാണ് ദൈവം എന്ന് വിസ്വാസിക്കുന്ന ആത്മീയതയും മതവും ദേവാലയങ്ങളും ഒരു ബന്ധവുമില്ല... ഇതൊക്കെ സത്യമാണ്
😅😂😅😂😅
ശെരിക്കും ഞാനും ചിന്തിക്കാറുണ്ട് ഇവിടെയിരിക്കുന്ന ഞാൻ ഞാനല്ല മറ്റെവിടെയോ വലിയ വീട്ടിൽ ജീവിക്കുന്നുണ്ടെന്ന്. ഞാൻ എന്നെ തിരയുകയാണ് ഗൈസ്
നിങ്ങൾക്കു അറിയണമെകിൽ രാവിലെ zoom ക്ലാസുകൾ attent ചെയ്തു നോക്കൂ 🙏
Dimensions enthuva sambhavam? 14th dimensions il ane ramayanam nadanathe anu tasmai guruji oru vedio il parane....nammal 3rd dimensions ane...so 14th dimensions il ano ethu nadana? Appo namada lokhathil ramayanam nadanetella? Pinna parane raman vanavasam chyyan 14 year forest il pokum ane.. appo parayunu athu 14 dimensions anane....aka confusion aka onu explain chyyo
😂😂😂😂
@@dead5064Attend SMS meditation classes.. every Saturday & Sunday free zoom classes are there. You can clear all doubts.. This anchor is a fool and arrogant.. Just listen to all the guests experiences in his videos...
നമ്മൾക്ക് 3dimension മാത്രമേ അറിയൂ
@@dead5064 why are you begging like this to somebody? u will get all answers if u try.... Nobody will explain .. Instead u can realise the ultimate truth....
എഴുത്തുവായിക്കുബോൾചിത്റംമനസിൽവരുംഅതുവരക്കുന്നു.എല്ലാവർക്കുംആവാം.
ഇങ്ങനെയും ബ്രെയിൻ വാഷ് ചെയ്ത് eduthallo...കഷ്ടം തന്നെ😮
ഗുരുജി....................................... ഒന്നും പറയാനില്ല
ബൈബിൾ വായിക്കൂ സഹോദരങ്ങളെ നിത്യരക്ഷ പ്രാപിക്കൂ.... എല്ലാ സത്യങ്ങളുംഅതിൽ ഉണ്ട്
അതിലും മുതലെടുക്കാൻ ശ്രമിക്കുന്നു
@@VelappanNarayanan-d8z മുതലെടുപ്പോ അതെന്താ? അവർ ബൈബിൾ വായിച്ചത് കൊണ്ട് എനിക്ക് എന്ത് ഗുണം ? അവനവന് തന്നെ അതിൻ്റെ ഗുണം.
😂😂😂😂😂😂
നമസ്കാരം ഗുരുജി. 🙏
PRAVANCHAM YENTHU PARAYUNNO ATH ANUSARIKKAN ANU ESHTAM , GOOD🙏👍
ഭഗവാൻ ഗീതയിൽ പറയുന്നത് പോലെ, "ദൈവത്തിൻ്റെ ശക്തി എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ട്; മനസ്സ്, ഇന്ദ്രിയങ്ങൾ, ശ്വസനം, വികാരങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ; നിങ്ങളെ കേവലം ഒരു ഉപകരണമായി ഉപയോഗിച്ച് എല്ലാ ജോലികളും നിരന്തരം ചെയ്യിക്കുന്നു.." പ്രപഞ്ച രഹസ്യങ്ങൾ തേടി പോയാൽ അതിൻ്റെ നേട്ടങ്ങളും കോട്ടങ്ങളും അനുഭവിക്കാൻ അവർ തന്നെ ബാധ്യസ്ഥരാണ്. ആൾക്കാർ അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിച്ചോട്ടെ.. Live and let live. 👆🏻
ദൈവങ്ങൾ എല്ലാവരും ഊർജരൂപത്തിൽ, പ്രകാശരൂപത്തിൽ ആണ്. നമുക്ക് തിരിച്ചറിയേണ്ടതുകൊണ്ട് നമ്മുടെ മനസ്സിലെ സങ്കൽപരൂപത്തിൽ കാണിച്ചു തരുന്നു. വേഗം റിസൾട്ട് കിട്ടുന്ന മെഡിറ്റേഷൻ ആണിത്.🙏🙏🙏തികച്ചും athbhudakaram ആനന്ദകരം. ദിവ്യാനുഭൂതി.. ഗുരവേ നമഃ 🙏🙏
Dyvam onnaie ullu.. Athu semetic annu.... Backey davanmar annu