ബ്രെയിൻ ട്യൂമർ ഉള്ളവരിൽ കാണുന്ന രോഗ ലക്ഷണങ്ങൾ | Brain Tumor Symptoms Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @pathuzworld2893
    @pathuzworld2893 3 ปีที่แล้ว +1025

    എന്റെ ഇക്കാക് 2017 appril brain ട്യൂമർ സർജറി കഴിഞ്ഞതാ 1 മാസം റേഡിയേഷൻ ഉണ്ടായിരുന്നു oral cemo മെഡിസിൻ 1 വർഷത്തിൽ കൂടുതൽ കഴിച്ചു ഇപ്പോൾ 5 വർഷം ആവുന്നു 2021 first സ്കാനിങ് ഉണ്ടായിരുന്നു ട്യൂമർ ഒന്നും ഇല്ല പറഞ്ഞു എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാവരും എന്റെ ഇക്കാന്റെ അസുഖം പൂർണമായും മാറാൻ ദുആ ചെയ്യണേ

    • @ponnuzworld.Niya11
      @ponnuzworld.Niya11 3 ปีที่แล้ว +8

      Aameen

    • @sinafsinaf1336
      @sinafsinaf1336 2 ปีที่แล้ว +1

      Cigarate okke use cheyyunna alu ano

    • @pathuzworld2893
      @pathuzworld2893 2 ปีที่แล้ว +12

      @@sinafsinaf1336 cigaratte ഒക്കെ നല്ലോണം വലിക്കായിരുന്നു. പക്ഷെ ഡോക്ടർ പറഞ്ഞത് ഇങ്ങനെ വരാൻ സ്‌മോക്കിങ് ഒന്നും കൊണ്ടല്ല എന്ന്. ദുആ ചെയ്യണേ ഇപ്പൊ നോർമൽ ആണ് പൂർണമായും മാറാൻ വേണ്ടി ദുആ ചെയ്യണേ. ഇപ്പൊ മെഡിസിൻ എല്ലാം നിർത്തിയിരിക്ക fits വേറാദിരിക്കാനുള്ള tablet മാത്രം കഴിക്കുന്നു. ഒരു ദിവസം ഒരു നേരം 20 ഗുളികന്റെ മേലെ വരെ കഴിച്ച സമയം ഉണ്ട്.

    • @Thameemiyo
      @Thameemiyo 2 ปีที่แล้ว +1

      Evidunna surgery cheyithe

    • @pathuzworld2893
      @pathuzworld2893 2 ปีที่แล้ว +3

      @@Thameemiyo jubilee mission thrissur

  • @shershas4329
    @shershas4329 ปีที่แล้ว +279

    Brain tumor എന്ന രോഗം ആർക്കും വരുത്തല്ലേ allah. വന്നവർക്കൊക്കെ ഷിഫാ കൊടുക്കണേ allah

  • @Namobarat
    @Namobarat 2 ปีที่แล้ว +21

    ലാഗില്ലാതെ , വളരെ വൃക്‌തമായി പറഞ്ഞ് മനസിലാക്കിത്തന്നതിന് വളരെ വല്ലൃ ഇപകാരം.. thank You so much doctor your valuable information about tumour

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +57

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @mehrinzariah6980
    @mehrinzariah6980 3 ปีที่แล้ว +11

    ഇത്രയും വിശദമായി പറഞ്ഞു തന്ന dr ക്ക് ഒരുപാട് താക്സ് 👍👍👍

  • @geethasasi5017
    @geethasasi5017 ปีที่แล้ว +5

    Thanks a lot doctor. May God bless you and your family with all happy things in life. I am having brain tumor and going to get admitted on 02.02.2024 for surgery in SCT Hospital TVM.

  • @vishnuharidas5763
    @vishnuharidas5763 3 ปีที่แล้ว +17

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ, ലളിതമായും, വിശദമായും പറഞ്ഞു തന്നു, നന്ദി doctor👏🏻

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว +14

    Thanks for your valuable advice doctor.

  • @podiyammasunny3215
    @podiyammasunny3215 3 ปีที่แล้ว +11

    Thank you dr for your good information

  • @PraveenRoshmi-yn4sx
    @PraveenRoshmi-yn4sx 4 หลายเดือนก่อน +11

    Enk ithil paranja symptoms mikkathum und.head 3 cyst undayrnnu .surgery kazhinju. Cyst check cheyyan koduthekkuva .naleya result aryan pattunney. Please pray for me and another patients. 🙏

    • @nusaibashibil8496
      @nusaibashibil8496 3 หลายเดือนก่อน

      Result kittyo
      Evde ninnaayirunnu surgery cheythath

    • @MuneerPp-v6e
      @MuneerPp-v6e 3 หลายเดือนก่อน

      ന്തായി

    • @lijovlogs5696
      @lijovlogs5696 2 หลายเดือนก่อน

      Enikum und cyst 3
      Ennam vere symptoms onum illa but pedikano entha cheyendath

    • @MuneerPp-v6e
      @MuneerPp-v6e 2 หลายเดือนก่อน

      @@lijovlogs5696 കാണിച്ചികില്ലേ

    • @Amal-h5x
      @Amal-h5x 2 หลายเดือนก่อน

      @@lijovlogs5696enthelum symptoms undarnno

  • @vidhyaabhish6112
    @vidhyaabhish6112 2 ปีที่แล้ว +9

    Thank you so much Dr 🙏

  • @akmalaliakku9989
    @akmalaliakku9989 3 ปีที่แล้ว +7

    എന്റെ ഡോക്ടർ 😍

  • @jishmajinesh7663
    @jishmajinesh7663 3 ปีที่แล้ว +3

    Good explanation

  • @KannanS-ik2hp
    @KannanS-ik2hp ปีที่แล้ว +18

    Iswara arkum onnum varathe irikatte

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว +2

    Good information Dr ❤️👍🙏

  • @akeditz6595
    @akeditz6595 2 ปีที่แล้ว +71

    സാർ....എന്റെ ഫ്രണ്ടിന്റെ അമ്മയ്ക്ക് എല്ലിൽ ക്യാൻസർ വന്നു..സ്കാനിങ് കഴിഞ്ഞപ്പോ പറഞ്ഞത് ക്യാൻസർ ബ്രെയിനിലേക്ക് എത്തി എന്നാണ്....ആകെ ടെൻഷനിൽ ആണ് സാർ.....ഇത് മാറ്റി എടുക്കാൻ പറ്റില്ലേ....പ്ലീസ് സാർ...ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു ....
    എല്ലാരും എന്റെ ഫ്രണ്ടിന്റെ അമ്മയ്ക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ പ്ലീസ്....🙏🙏🙏

  • @lalydevi475
    @lalydevi475 3 ปีที่แล้ว +5

    Namaskaaram dr 🙏🙏🙏

  • @mothertasteworld6136
    @mothertasteworld6136 3 ปีที่แล้ว +3

    Thank you doctor

  • @mothertasteworld6136
    @mothertasteworld6136 3 ปีที่แล้ว +3

    Very useful vidio

  • @rainbowrainbow9652
    @rainbowrainbow9652 3 ปีที่แล้ว +5

    Dr sir vanakkam sir 😪🙏🙏🙏❤️💚

  • @elegantdreams6096
    @elegantdreams6096 2 ปีที่แล้ว +8

    ഡോക്ടർ എൻ്റെ നെറ്റിയുടെ വലതു സൈഡിൽ വെയ്ൻ പിടച്ചു കാണപ്പെടുന്നു രാവിലെ കളിൽ അത് പോലെ പുരികത്ത്തിൻ്റെ മുകളിൽ ഊതി പെരുകി വീർത്തത് പോലെ കാണപ്പെടുന്നൂ. അതിൻ്റെ കാരണം വിശദമാക്കാമോ...

    • @rahulachu780
      @rahulachu780 ปีที่แล้ว

      Enthaaayi

    • @Sudheeshkt-l9g
      @Sudheeshkt-l9g 10 หลายเดือนก่อน

      Enthayi mariyo

    • @ashzworld7159
      @ashzworld7159 7 หลายเดือนก่อน

      ഇപ്പോ എങ്ങനെ ഉണ്ട് റിപ്ലൈ തരോ pls

  • @shamnasuhail3651
    @shamnasuhail3651 2 ปีที่แล้ว +10

    Dr... ബ്രെയിൻ ട്യൂമർ nu mudi കൊഴിച്ചിൽ undakumo....
    മുടി മുഴുവൻ കോഴിയുന്നു... ഒരുപാട് മരുന്ന് കഴിച്ചു...
    ഇപ്പോൾ മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ തലയിൽ നിന്ന് സ്കിൻ എടുത്തു ടെസ്റ്റിന് വിട്ടു...
    മൂന്നു ആഴ്ച കഴിയുമ്പോൾ റിസൾട്ട്‌ കിട്ടും...
    ആകെ ടെൻഷൻ ആണ്

    • @sainusainu3546
      @sainusainu3546 2 ปีที่แล้ว

      shamna Anthaayi

    • @shamnasuhail3651
      @shamnasuhail3651 2 ปีที่แล้ว +42

      റിസൾട്ട്‌ vannu.. അൽഹംദുലില്ലാഹ് കുഴപ്പമില്ല...

    • @itsme-ms7qm
      @itsme-ms7qm 2 ปีที่แล้ว +4

      @@shamnasuhail3651 അൽഹംദുലില്ലാഹ്

    • @aaliyareem8799
      @aaliyareem8799 2 ปีที่แล้ว +2

      Alhamdulilah

    • @adarshv8799
      @adarshv8799 2 ปีที่แล้ว +2

      @@shamnasuhail3651 😊👍 Enikkum ithe problems und, Thalayude nadukk nalla thalavedana yum pinne avdunn(thalayude nadukk) ninn mudi full kozhinj povunnu. Enikk nalla tension um pediyum aavunnund.Enikk brain tumour aayirikkumo?Dr ee kanichappol enthann paranjath?

  • @mehroozworld2031
    @mehroozworld2031 2 ปีที่แล้ว +4

    Sir enikk kurachi days ayi thalaperupp anu kazhchayil prblm ullathukond kannadi vakkunnundayirunni Kurachu days ayi vakkunnilla athu kondakumo

  • @RoseMary-t8o
    @RoseMary-t8o ปีที่แล้ว +10

    ബ്രെയിനിന് അകത്തു വരുന്ന മുഴ പുറത്തേക്ക് കുരുപോലെ വരുമോ? തലയിൽ ചെറിയ കുരു വരുന്നത് ബ്രെയിനിന് അകത്തു മുഴ ഉള്ളതുകൊണ്ടാണോ

    • @kenazeer4352
      @kenazeer4352 11 หลายเดือนก่อน +2

      എനിക്കും und

    • @Movie_media_12
      @Movie_media_12 2 หลายเดือนก่อน

      No

    • @ashidashane
      @ashidashane 15 วันที่ผ่านมา

      Egane und kurukkal mariiyoo

  • @jamsheeraskitchen1855
    @jamsheeraskitchen1855 3 หลายเดือนก่อน +1

    Sir enik migrain headackanu dr ne kandu dr ct scane chayyan paranju kazhicha testayyan paranju doora kazhcha kuravanu nanne aduth ninnu vayikan budhimuttund kannada vakaan paranjitund. Ct scan ee 19nu edukaan povkum brantoomar ulla aal ude shareeram meliyo njan athyavasham thadi ulla alaayirunnu ippol nallonam melinjitund .chila samayath nalla vedanayanu urakamillayimaum enik toomarano sir. 😢

  • @stitchfoodbyjubi
    @stitchfoodbyjubi 3 ปีที่แล้ว +12

    Dr. Enikk migraine aanu. Enikk ippol 35vayassund.kure varshangalayitt enikk thalavedhana und. Kure doctorsine kanichu. Ippol Maigranil enna tablet mathramanu oru aashvasam tharunnath. Ee tableletinu side effect enthengilum undo.?

    • @mgsindhu7772
      @mgsindhu7772 3 ปีที่แล้ว +6

      Am also facing the same problem.

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9656 000 629

    • @vibezon4107
      @vibezon4107 ปีที่แล้ว

      Oru hair oil ind nalla mattam ind

    • @shemishan8645
      @shemishan8645 ปีที่แล้ว

      ​@@vibezon4107ഏതാ എന്ന് parayumo

    • @shaboosshabu5171
      @shaboosshabu5171 10 หลายเดือนก่อน

      ​@@vibezon4107Etha hair oil

  • @Joyealshorts
    @Joyealshorts ปีที่แล้ว +3

    എനിക്ക് നല്ല രീതിയിൽ ഓർമ്മക്കുറവ് ഇണ്ട്, പെട്ടന്ന് മൈൻഡ് കൺഫ്യൂസ്ഡ് ആവും ഇത് ബ്രെയിൻ tumor ന്റെ ലക്ഷണം ആണോ

    • @febinfrancis7626
      @febinfrancis7626 ปีที่แล้ว

      me also same

    • @ramEez.c
      @ramEez.c 6 หลายเดือนก่อน +2

      Angane aannekil enk pande undavanm itoke normal aan deppend on mind

    • @farhanafaru1948
      @farhanafaru1948 4 หลายเดือนก่อน

      Enikkum und enikk cervical cordil tumor aayitt surgery kazhinjathaa ippol full memmory loss aan

  • @anjanaishan7547
    @anjanaishan7547 หลายเดือนก่อน

    Enik ella monthum headache um vomiting um edukarund.. idak vacha sadhanam evde enn marann povum ath pole chevik ithiri kelvi kurav polayum und.. 😢

  • @shyjanshyjan2682
    @shyjanshyjan2682 21 วันที่ผ่านมา

    താങ്ക്സ് sir

  • @sajinamn9929
    @sajinamn9929 3 ปีที่แล้ว +1

    Good information, thank you so much Dr

    • @Arogyam
      @Arogyam  3 ปีที่แล้ว

      Keep watching

  • @hazgoogle2568
    @hazgoogle2568 2 หลายเดือนก่อน +1

    enik തലയുടെ back side ഇല്‍ വലത് ഭാഗത്തായിട്ട് വേദനയായിരുന്നു ഇപ്പൊ അവിടെ ഒരു മരവിപ്പ് പോലെ feel ചെയ്യുന്നു
    ഒരാഴ്ചച ആയി കാണും ഇങനെ
    dr കാണിച്ചപ്പോള് തല dry ആയിട്ട് തായെ കയല തടിച്ചതാണെന്ന് പറഞു
    എനിക്ക് രണ്ട് കണ്ണ് തുടിപ്പും ഉണ്ട്
    ഒരു പിടക്കല്
    എന്തൊ വല്ലാതെ പേടി തോനുന്നു 😢
    plss
    എന്താണ് എന്ന് ആറ്ക്കെങ്കിലും അറിയുമോ

    • @FOOTMOB_2.0
      @FOOTMOB_2.0 หลายเดือนก่อน +1

      എനിക്ക് തലയുടെ ഭാ ക്ക് ഭാഗത്തായിട്ടാണ് വേദന . ആദ്യം ഇടക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കൂടി കൂടി വരുന്നു. പിന്നെ പ്രഷർ ഇടയ്ക്കിടെ കുറയും.കൈ കാലുകൾക്ക് ബലക്ഷ്‌യം ഉണ്ടാവാറുണ്ട്. ആ സമയത്ത് കയ്യൊക്കെ നല്ല തണുത്തിരിക്കും. ഇങ്ങനെ തലയുടെ ഭാ ക്ക് ഭാഗത്ത് വേദന വരുമോ? സഹിക്കാൻ കഴിയാത്ത വേദന വരും

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 2 ปีที่แล้ว +6

    Pituitary glandil ulla cyst ne kurichu parayaamo sir.

  • @yusraharis2353
    @yusraharis2353 3 ปีที่แล้ว +3

    👍🏻

  • @bibyjoy927
    @bibyjoy927 ปีที่แล้ว +3

    Aarkum Varuthallae.

  • @ramshyam8184
    @ramshyam8184 3 หลายเดือนก่อน

    സർ എനിക്ക് എപ്പോഴും തലവേദന ഉണ്ടാവുന്നു. ചെറിയ ടെൻഷൻ, വെയിൽ കൊള്ളുക, തുടങ്ങി എപ്പോഴും തലവേദന വരുന്നു.
    കൂടാതെ തലയുടെ ഇടത് ഭാഗത്ത് ഇടയ്ക്കു ഒരുതരം തണുപ്പും തരിപ്പും തോന്നും. അപ്പൊ തന്നെ തല കറങ്ങുകയും ചെയ്യും. ഇത് പ്രശ്നം ഉള്ളതാണോ. ഓർമ്മ കുറവും ഉണ്ട്.

  • @saranyapk8438
    @saranyapk8438 2 ปีที่แล้ว +9

    Headache daily undavuo? Enik head ache undavarund migrain aanennanu kaanichapol paranjathu. Vomit cheithsl mathrame kurchu aaswasam kittukayullu.

    • @juliejohn1080
      @juliejohn1080 2 ปีที่แล้ว

      Enikum angane ethoke ksttal onnude Pedi varunnu

    • @akhilmohan9630
      @akhilmohan9630 2 ปีที่แล้ว

      @@juliejohn1080 check cheytho

    • @shaboosshabu5171
      @shaboosshabu5171 10 หลายเดือนก่อน

      Mariyoo

  • @ummulrahmath9845
    @ummulrahmath9845 2 ปีที่แล้ว +9

    Dr, ente ummakk ബ്രൈനിൽ blood circulation kuravaan..ഇത് ഭാവിയിൽ ട്യൂമർ ആയി മാറുമോ?

  • @shynimol4692
    @shynimol4692 3 ปีที่แล้ว +10

    എന്റെ ഏട്ടന് ബ്രെയിൻ ട്യൂമർ കാരണം കാഴ്ച്ച നഷ്ടമായി.
    ഇനി കാഴ്ച തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?
    ഡോക്ടഴ്സ് കാഴ്ച തിരിച്ചു കിട്ടില്ല എന്നാണ് പറയുന്നത് 😔😔
    എന്തെങ്കിലും ഒരു മാർഗം ഉണ്ട് 😔😔

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      Please contact with Doctor's coordinator 9656000629

    • @asarukm
      @asarukm 2 ปีที่แล้ว +1

      രണ്ട് കണ്ണിൻ്റെ കാഴ്ചയും പോയിട്ടുണ്ടോ?

    • @shynimol4692
      @shynimol4692 2 ปีที่แล้ว

      2 കണ്ണിന്റെയും കാഴ്ച്ച പോയി

    • @sainusainu3546
      @sainusainu3546 2 ปีที่แล้ว

      😣😣😣😣

    • @nazalnazal9014
      @nazalnazal9014 ปีที่แล้ว

      @@shynimol4692 അസുഖം ബേധം ആയോ

  • @creativecorner5.8k
    @creativecorner5.8k 3 ปีที่แล้ว +10

    എനിക്കു ട്യൂമർ വന്നു ഓപ്പറേഷൻ കഴിഞ്ഞു 3വർഷം കഴിഞ്ഞു. Menijoma ആയിരുന്നു

    • @arjunsajeev007
      @arjunsajeev007 2 ปีที่แล้ว +1

      Same. Enikum meningioma

    • @creativecorner5.8k
      @creativecorner5.8k 2 ปีที่แล้ว +1

      @@arjunsajeev007 ഓപ്പറേഷൻ kayinjo

    • @craftskerala7653
      @craftskerala7653 2 ปีที่แล้ว +1

      തലവേദന ഉണ്ട്. അതിനു പുറമെ മഞ്ഞ നിറത്തിൽ എല്ലാം കാണുന്നു. അറിയാവുന്നവർ പറയുമോ

    • @manureveendranmanu7246
      @manureveendranmanu7246 2 ปีที่แล้ว

      @@craftskerala7653 മൈഗ്രൻ ആണ് അത്..

    • @rehanazeez9248
      @rehanazeez9248 ปีที่แล้ว +2

      Enthayirunno symptoms

  • @AshrafAshraf-xb1je
    @AshrafAshraf-xb1je 3 ปีที่แล้ว +2

    Tanxe dr

  • @cruzzz3576
    @cruzzz3576 2 ปีที่แล้ว

    Ente achan gbm recurrence aahn. Chemo mathre pattullo. But rand set chemo cheythitt no decreasing in tumor. Veendum eppol chemo cheyyunnund . Eppo aduthh aayitt fix vanninrunn, samsrikkunnilla aal, sheenam nallam nd, balance kittunnilla nadakkumbol

  • @sansrithiajitha4132
    @sansrithiajitha4132 ปีที่แล้ว +1

    Sir mookil ninn blood varumo ee situationil

    • @village-gg9ck
      @village-gg9ck 5 หลายเดือนก่อน

      Enikum und 8 years ayi blood varunnu idak idak

  • @Ramsi573
    @Ramsi573 2 ปีที่แล้ว +14

    എല്ലാ ദിവസവും തലവേദന വരുമോ ട്യൂമർ ഉള്ളവർക്ക് .

  • @animestore7455
    @animestore7455 3 ปีที่แล้ว +4

    Dr ende bartavinni sroke ayit 3 varsh mayi nadkan pattu Kai bal bannla Dr ende cheyyanam Dr

    • @krishnajithov6262
      @krishnajithov6262 3 ปีที่แล้ว

      Ayurvedha nokkiy o?

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9656 000 629

    • @fanamuhammed1349
      @fanamuhammed1349 ปีที่แล้ว

      Physiotherapy cheyyu

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 หลายเดือนก่อน

    Enike valland pedi thonnunnu enike kurach ayi thalavedhana balance pokunnapole dr kanchu thalalakarakam tablet thann eppol thalavedhana und 😢😢

    • @a.h.m.8443
      @a.h.m.8443 หลายเดือนก่อน

      ippol enganayund

    • @Anujubee
      @Anujubee 20 วันที่ผ่านมา

      Maariyo egne und ipo

  • @mgsindhu7772
    @mgsindhu7772 3 ปีที่แล้ว +6

    Namaskaram Dr.
    Am 50 years old.last 35 years suffering Migraine. Last one year while sleeping early morning am suffering headache severely. Is there any remedy for this deseas. Waiting for your guidance.thank you doctor 🙏🙏

    • @dennydelwin5361
      @dennydelwin5361 3 ปีที่แล้ว +1

      mam I'm also effected by it,,, it so painfull,, can't sleep well

    • @mgsindhu7772
      @mgsindhu7772 3 ปีที่แล้ว

      @@dennydelwin5361 true😭

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9656 000 629

    • @vibezon4107
      @vibezon4107 ปีที่แล้ว

      Njan oru hair oil use chaithu nalla maatam ind

    • @nstars1402
      @nstars1402 18 วันที่ผ่านมา

      Epo kuravundo

  • @Linax634
    @Linax634 ปีที่แล้ว +1

    Help me doctor🙂ente nettiyil pettan oru muzha pondhi vann ippo!

    • @liya5485
      @liya5485 8 หลายเดือนก่อน

      Doctor ne കണ്ടോ

    • @Linax634
      @Linax634 8 หลายเดือนก่อน

      @@liya5485 yes👀

    • @liya5485
      @liya5485 8 หลายเดือนก่อน

      @@Linax634 എന്ത് പറഞ്ഞു..enikangane ഇടയ്ക് വരും തന്നെ മാറും.athond choychatha

    • @Linax634
      @Linax634 8 หลายเดือนก่อน

      @@liya5485 nnit doctor ndh paranju

    • @Linax634
      @Linax634 8 หลายเดือนก่อน

      @@liya5485 athe nnit

  • @arifasharafu3107
    @arifasharafu3107 3 ปีที่แล้ว +10

    മൂക്കിൻ നിന്നും രക്തം വരുന്നത് ട്യൂമറാണോ

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9656 000 629

  • @Journeyoflife5
    @Journeyoflife5 3 ปีที่แล้ว +11

    പാരമ്പര്യമായി ഉണ്ടാകാവുന്ന ഒന്നാണോ ഇത്?

    • @raihanmon231
      @raihanmon231 3 ปีที่แล้ว +1

      Athe

    • @dogood4877
      @dogood4877 3 ปีที่แล้ว +1

      @@raihanmon231 eth tharam brain tumor an parambaryamayi kittunnath. Ithuvare arivilla, ath kondan chodikkunnath

    • @raihanmon231
      @raihanmon231 3 ปีที่แล้ว +1

      @@dogood4877 vere dr maril chilar parayunnath kettu

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว +1

      Family history. About 5% of brain tumors may be linked to hereditary genetic factors or conditions.

    • @farhanafaru1948
      @farhanafaru1948 ปีที่แล้ว

      Athe ente familyil 5 perkk vannu ellavarum marich poyi😭

  • @rinshakalappattilmubashir2242
    @rinshakalappattilmubashir2242 2 ปีที่แล้ว +7

    Migraine und 10,15varshngal ayitt,ath ithonnum avoolallo doctor 😢

    • @x7sara274
      @x7sara274 2 ปีที่แล้ว +3

      Enikum athanu pedi 🥺

    • @soiremk
      @soiremk 2 ปีที่แล้ว

      Migrane kanninte preshnangal kondum avaam.. thalayile pressure koodumbol migrane varum

    • @shaboosshabu5171
      @shaboosshabu5171 10 หลายเดือนก่อน

      Kannin pain undoo

    • @shaboosshabu5171
      @shaboosshabu5171 10 หลายเดือนก่อน

      ​@@soiremkmigrain undell kannin pain undavoo

    • @soiremk
      @soiremk 10 หลายเดือนก่อน

      @@shaboosshabu5171 may be, you consult a doctor

  • @binithaponnu7681
    @binithaponnu7681 5 หลายเดือนก่อน +1

    എന്തേലും ചിന്തിച്ചാൽ ഉടൻ തലവേദന വരും ഇത് എന്താ

    • @ebiphenixebi5184
      @ebiphenixebi5184 หลายเดือนก่อน +1

      Ath thalachor ullath kondu

  • @minecraft-lb3xx
    @minecraft-lb3xx 3 หลายเดือนก่อน

    😊

  • @miniatureworld2174
    @miniatureworld2174 ปีที่แล้ว +5

    ഡോക്ടർ എന്റെ കഴുത്ത് ഉളുക്കിയിരുന്നു ഉറക്കത്തിൽ വന്നതാണ് എന്നാണ് വിശ്വസിക്കുന്നത് ഉളുക്കിയ വേദന കൊണ്ടാണോ എന്നറിയില്ല തലയിൽ ഇടയ്ക്ക് കുത്തുന്നപോലുള്ള വേദന പ്രത്യേകിച്ച് താഴോട്ട് നോക്കുമ്പോൾ കഠിനമായതല്ല നേരിയ രീതിയിൽ ഇതൊന്നുമല്ലല്ലൊ അല്ലെ 😢😢

    • @mayakanan7726
      @mayakanan7726 ปีที่แล้ว

      Enthanu enu manasilayo

    • @miniatureworld2174
      @miniatureworld2174 ปีที่แล้ว

      @@mayakanan7726 പാനിക് ആയിരുന്നു 😂

    • @Fathimathmurshidak
      @Fathimathmurshidak 10 หลายเดือนก่อน

      ​@@miniatureworld2174Enikkum und ithepole thalade ullil kuthunna pole oru vedhana, anxiety nannaytt und and thala yil chila portion oru tharippum

  • @abhiak7773
    @abhiak7773 2 ปีที่แล้ว +4

    ബ്രെയിൻ ടൂമർ നു ബ്ലഡ് വുമിറ്റ് cheyo🤔🤔 plz റിപ്ലൈ

    • @ebin1235
      @ebin1235 2 ปีที่แล้ว

      Nth pattitha bro

    • @shinybaijushinybaiju4024
      @shinybaijushinybaiju4024 ปีที่แล้ว

      Thalavedhana.. Fits vomiting fever. Symptoms

    • @fanamuhammed1349
      @fanamuhammed1349 ปีที่แล้ว

      ​@@shinybaijushinybaiju4024 de ne kanicho??

    • @shinybaijushinybaiju4024
      @shinybaijushinybaiju4024 ปีที่แล้ว

      @@fanamuhammed1349 ente husnu 15 varsham ayirunnu ethinte treetment.. Ennu marichittu 30 days ayi.. 😓

    • @Movie_media_12
      @Movie_media_12 2 หลายเดือนก่อน

      Fix varum

  • @jineshvjdurgapets
    @jineshvjdurgapets 2 ปีที่แล้ว +3

    സാർ എന്റെ അമ്മക്ക് വേണ്ടി ആണ് ചോദിക്കുന്നത് അമ്മക്ക് 72 വയസ്സ് ഉണ്ട്.അമ്മയുടെ തലയുടെ വലത്തേ വശം തരിക്കുന്ന പോലെ, അത് പോലെ ചുണ്ട് തരികുനപോലെ ഒക്കെ ഉണ്ട് ഇടക്ക് ഇടക്ക്. പേടിക്കേണ്ടതായി ഉണ്ടോ സാർ. മറുപടി തരും എന്നു പ്രതിക്ഷിക്കുന്നു

    • @dianafrancisspencer
      @dianafrancisspencer 2 ปีที่แล้ว

      Calcium check cheytho?

    • @ashidashane
      @ashidashane 15 วันที่ผ่านมา

      Ammayude tharip mariyo ente ammakum und

  • @Nachural8888
    @Nachural8888 ปีที่แล้ว

    I am one paisont ഞാൻ ഒരു രോഗൻ

  • @shahidha1575
    @shahidha1575 3 ปีที่แล้ว +3

    Enikum maigrain thalavedana und athu prasnamundako bhayakara vedana kondu ippo ellam divasavum 2 neram gulika kazhikunnud dr paranja chila kariyanghalokke enikund ini njan enthu cheyanam eniku eppoyum tension aanu thank you dr

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9656 000 629

    • @chocalate_ainu4127
      @chocalate_ainu4127 ปีที่แล้ว

      Enikkum undedo njnum idak sahikkn patathavumbo gulika kazhikkm.... Ipo oru sidlek maatrayi maarii... Ntaayii ippo engine und

    • @shaboosshabu5171
      @shaboosshabu5171 10 หลายเดือนก่อน

      ​@@chocalate_ainu4127Mariyoo kanninum pain undoo

  • @suhaibc9894
    @suhaibc9894 6 หลายเดือนก่อน

    Ameen

  • @creativecorner5.8k
    @creativecorner5.8k 3 ปีที่แล้ว +3

    വീണ്ടും വരുമോ dr

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 9656 000 629

  • @RisanaMuthumol-sd5zc
    @RisanaMuthumol-sd5zc ปีที่แล้ว +1

    Enik thalavedhnayanu😢😢

  • @AmrazUsman
    @AmrazUsman 2 หลายเดือนก่อน

    Hii doctor
    എന്റെ കണ്ണ് പൊള്ള അകത്തു കരുതുന്നു വരുന്നു. അതിന്ടെ വേദന തലവരെ എത്തുന്നു. പെട്ടന് ബെഡ് നിന്ന് എന്നിക്കുമ്പോൾ തല Sharp ആയിട്ട് വേദനിക്കുന്നു. ശെരിക്കും എന്താണ് സംഭവിക്കുന്നത്

  • @Alfiya590
    @Alfiya590 ปีที่แล้ว +2

    Thala perupp ond oru chevikku kelvi kuravund

    • @Hiddenlove12-h4t
      @Hiddenlove12-h4t 3 หลายเดือนก่อน

      Ippo enginend... Maariyo

  • @Hiddenlove12-h4t
    @Hiddenlove12-h4t 3 หลายเดือนก่อน +1

    തലക്ക് തരിപ്പ് ഉണ്ടാക്കുന്നത് എന്ത് കൊണ്ടാണ് 🥲

    • @Amal-h5x
      @Amal-h5x 2 หลายเดือนก่อน

      Kuranjo

  • @chithramanojchithu36
    @chithramanojchithu36 5 หลายเดือนก่อน

    Thanks doctor 🙏🙏🙏

  • @hannahamza3328
    @hannahamza3328 3 ปีที่แล้ว +2

    Thank you Dr

  • @prince-bu8wc
    @prince-bu8wc ปีที่แล้ว

    ❤❤

  • @firegarden183
    @firegarden183 3 ปีที่แล้ว

    👍