ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ | Brain Tumor Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 361

  • @muhammedhaneefa3340
    @muhammedhaneefa3340 ปีที่แล้ว +164

    ഇത് പോലെ ഉള്ള രോഗം ആർക്കും കൊടുക്കല്ലേ നാഥാ 🤲🏻🤲🏻

    • @rashidrash2402
      @rashidrash2402 6 หลายเดือนก่อน

      Aameen😢😢😢

    • @saleempa595
      @saleempa595 4 หลายเดือนก่อน

      ആമീൻ 🤲🏻

    • @NahanaNahana-o1r
      @NahanaNahana-o1r 2 หลายเดือนก่อน

      Ameen

  • @nisam.maliyekkal2147
    @nisam.maliyekkal2147 2 ปีที่แล้ว +577

    Padacha rabbe valliya asukhatil ninnum kathu rashikatte ameen

  • @haseenahasee5011
    @haseenahasee5011 2 ปีที่แล้ว +143

    സർവശക്തൻ ഈ രോഗത്തിനെ തൊട്ട് കാക്കട്ടെ

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +57

    ഡോക്ടർ, ഈ brain tumour വരാനുള്ള കാരണവും, വരാതിരിക്കാനും എന്തൊക്കെ ചെയ്യണം എന്നുകൂടെ പറഞ്ഞുതരുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. Thank you doctor🙏.

  • @suhrabeegam7686
    @suhrabeegam7686 2 ปีที่แล้ว +68

    നല്ലൊരു ഡോക്ടർ. വളരെ ക്ലിയറായ സംസാരം. ഇങ്ങിനെയുള്ള ഡോകടർമാർ രോഗികൾക്ക് സമാധാനമാണ്.

    • @rajeshnair9130
      @rajeshnair9130 2 ปีที่แล้ว +1

      Thankyou for your kind words..God bless

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +65

    Brain tumour നെ കുറിച്ച് ഇത്രയും ലളിതമായി ജനങ്ങൾക്ക്‌ പറഞ്ഞു മനസിലാക്കി കൊടുത്ത ഡോക്ടർ സാറിന് വളരെ നന്ദി🙏 . വീണ്ടും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @ConfusedArcticWolf-mk8fu
    @ConfusedArcticWolf-mk8fu 4 หลายเดือนก่อน +12

    എന്റെ പൊന്നു മോൻ സുബ്ഹാൻ 5 മാസം ആയി ബ്രെയിൻ ട്യൂമർ എന്നാ അസുഖം വന്നു മരണപ്പെട്ടു 😭😭😭ഇത് പോലെ യുള്ള വലിയ രോഗത്തെ തൊട്ട് എല്ലാപേരെയും പടച്ചവൻ കാക്കട്ടെ 🤲🤲🤲

  • @gms5746
    @gms5746 2 ปีที่แล้ว +26

    ലളിതമായ അവതരണം,അഭിനന്ദനം അർഹിക്കുന്നു .❤️

  • @sanoopp4209
    @sanoopp4209 ปีที่แล้ว +33

    ഇത് കേൾക്കുമ്പോൾ തന്നെ രോഗിയുടെ രോഗാവസ്ഥ പൂർണമായും സുഖപ്പെടുന്ന തരത്തിലുള്ള വളരെ ലളിതമായ അവതരണം... Thank You Sir 🙏🏻🙏🏻🙏🏻

  • @smithasunil9646
    @smithasunil9646 2 ปีที่แล้ว +21

    വളരെ നല്ല അറിവ്. സാധാരണക്കാരനും മനസ്സിലാക്കാൻ പാറ്റുന്ന വിശദീകരണം. Thank you sir🙏

    • @aysha8721
      @aysha8721 2 ปีที่แล้ว +2

      വളരെ നല്ല അ റി വു കൾ.... താങ്ക്സ്.. Sir

  • @neethujothish2275
    @neethujothish2275 ปีที่แล้ว +115

    ശത്രുക്കൾക്ക് പോലും ഈ അസുഖം വരുത്തരുതേ😢😢😢

  • @Salimvaluparambu
    @Salimvaluparambu ปีที่แล้ว +12

    ഡോക്ടർ ന്റെ ഈ വീഡിയോ കൊണ്ട് എന്റെ ഒരുപാട് ടെൻഷൻ പോയിക്കിട്ടി താങ്ക്സ് ഡോക്ടർ 👍🏻💞

  • @samp.varghese4630
    @samp.varghese4630 2 ปีที่แล้ว +11

    വളരെ നല്ല വിജ്ഞാന പ്രദമായ വീഡിയോ. നന്ദി ഡോക്ടർ

  • @sajithbalan85
    @sajithbalan85 2 ปีที่แล้ว +9

    സർ
    നിങ്ങൾ വളരെ വ്യക്തമായി സംസാരിച്ചു മാത്രമല്ല ഏതോരാൾക്കും ഈസി ആയി മനസ്സിലാകുന്ന രീതിയിൽ സർ വിഷയങ്ങൾ പറഞ്ഞു.. വളരെ നന്ദി..

    • @honeykb4711
      @honeykb4711 2 ปีที่แล้ว

      Kannur aano veedu

  • @shuhaibchittakathpalliyali5516
    @shuhaibchittakathpalliyali5516 ปีที่แล้ว +6

    സാധാരണക്കാർക്ക് മനസ്സിൽ ആകുന്ന രൂപത്തിൽ 👍👍👍

  • @aswathyallusworld5459
    @aswathyallusworld5459 ปีที่แล้ว +11

    സർ എന്റെ അമ്മക്ക് പെട്ടന്ന് കണ്ണ് കഴിച്ച ഒരു വശത്തെ പോയി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് അതിനു മുൻപ് ഓർമ്മക്കുറവ് ഉണ്ടായിരുന്നു പിന്നെ തലവേദനയും ഉണ്ടായിരുന്നു പേടിയാവുന്നു നാളെ സ്കാൻ ഉണ്ടന്ന് പറയുന്നു നുറയെ കാണാൻ പറഞ്ചു ഞങ്ങക്ക് പേടിയാവുന്നു ദൈവം തോട് പ്രാർത്ഥിക്കു ആണ് 🙏🙏

    • @Smithamanu951
      @Smithamanu951 ปีที่แล้ว

      എന്തായി.. അമ്മക്ക് കുഴപ്പമില്ല ല്ലോ

    • @nkworld1851
      @nkworld1851 ปีที่แล้ว

      Ammak enganud

    • @Neha.538
      @Neha.538 ปีที่แล้ว

      Engnund ammaikku

    • @sheeban.r2614
      @sheeban.r2614 9 หลายเดือนก่อน +1

      Ipo enghaneund?

    • @kabeer9801
      @kabeer9801 7 หลายเดือนก่อน

      എങ്ങിനെ ഉണ്ട് ammak

  • @sarammamc4748
    @sarammamc4748 2 ปีที่แล้ว +9

    Good presentation, Thanks Doctor.

    • @Arogyam
      @Arogyam  2 ปีที่แล้ว +1

      Most welcome!

    • @prathyush626
      @prathyush626 2 ปีที่แล้ว

      @@Arogyam ബ്രെയിൻ ട്യൂമർ വന്നാൽ അതിൻറെ മുഴ പുറത്തേക്ക് തള്ളി നിൽക്കുമോ തൊടുമ്പോൾ ഒക്കെ നമുക്ക് അത് അനുഭവപ്പെടാൻ പറ്റുമോ

  • @presannakumari4867
    @presannakumari4867 2 ปีที่แล้ว +3

    ബെസ്റ്റ് ഇൻഫർമേഷൻ Dr താങ്ക് you👍👍👍

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว +62

    എന്നായാലും ഒരു ദിവസം ഇ ഭൂമിയിൽ നിന്നും എത്ര ആരോഗ്യം ഉള്ളവൻ ആയാലും മരിച്ചു മണ്ണാകും അത് കൊണ്ട് ഇ ഡോക്ടർ മാർ ഇ സോഷ്യൽ മീഡിയയിൽ കയറി ഇരുന്നു അവരുടെ ജീവിത മാർഗത്തിനുള്ള ഇത്തരം കാര്യങ്ങൾ കേട്ടു അതിനു പുറകെ ആശുപത്രികൾ കയറി നടന്നു ജീവിതം തുല ക്കാതെ വരുന്നത് വരുന്നിടത്തു വച്ച കാണാം എന്നുള്ള ഡൈര്യാത്തോടെ ജീവിക്കുക.. ജനിച്ചാൽ ഒരിക്കൽ മരിക്കും.. അതിപ്പോൾ ഇ പറയുന്ന ഡോക്ടറും അല്പ കാലത്തിനുള്ളിൽ മരിച്ചു മണ്ണിനോട് ചേരും... Ok

  • @ashrafmoosa8063
    @ashrafmoosa8063 2 ปีที่แล้ว +4

    ഉപകാരപ്രദമായ അറിവ്

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr ปีที่แล้ว +8

    ALLAHU ANUGARAHIKATTE AMEEN

  • @unnikrishnanpotty2002
    @unnikrishnanpotty2002 2 ปีที่แล้ว +2

    Good for all,well done and thanks Dr.

  • @sureshksureshk3686
    @sureshksureshk3686 2 ปีที่แล้ว +6

    മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍

  • @mayakumari2083
    @mayakumari2083 2 ปีที่แล้ว +6

    🙏🙏🙏daivam rekshikkatte

  • @anarkalianarkali9072
    @anarkalianarkali9072 5 หลายเดือนก่อน +11

    എന്റെ മകൾക്കു വന്നതാണ് 2011 ൽ സാധാ മുഴ ആയിരുന്നു ഓർമ്മ പോയി അന്ന്, നിർത്താതെ ഉളള ശർദ്ദി, ഇപ്പോൾ യാതൊരു കുഴപ്പവുമില്ല, സർജറി ചെയ്തു, മൂന്നു മാസം, മരുന്ന് ഉണ്ടായിരുന്നു,

    • @anju.abhinavp.s7231
      @anju.abhinavp.s7231 5 หลายเดือนก่อน +1

      മോൾക് ഇപ്പോ idak തലവേദന ഇണ്ടോ

    • @anarkalianarkali9072
      @anarkalianarkali9072 5 หลายเดือนก่อน

      @@anju.abhinavp.s7231 ഇല്ല 13 വർഷങ്ങൾക്കു ശേഷം MRI ചെയ്തു ഒരു കുഴപ്പവുമില്ല

    • @salmanfaris9507
      @salmanfaris9507 หลายเดือนก่อน

      Mashaallah❤

    • @nstars1402
      @nstars1402 12 วันที่ผ่านมา

      EPO ok ayo kunju

  • @binoythomas3083
    @binoythomas3083 ปีที่แล้ว +4

    Thank u doctor 💕💕💕❤️❤️❤️

  • @basheerkadar4518
    @basheerkadar4518 2 ปีที่แล้ว +9

    നല്ല അവധരണം

  • @vishnuefx-o4p
    @vishnuefx-o4p ปีที่แล้ว +2

    very good information thank you doctor

  • @jusnajusna3050
    @jusnajusna3050 7 หลายเดือนก่อน +1

    Allaah njaghal ellaarim kaakanne allaah🤲🤲

  • @bindun.n1064
    @bindun.n1064 2 ปีที่แล้ว +3

    Thank,you,so.much,Dr

  • @AnnieAnish-m6t
    @AnnieAnish-m6t 2 หลายเดือนก่อน

    Good information

  • @vpnnisar1794
    @vpnnisar1794 2 ปีที่แล้ว +4

    Very good

  • @domy_official
    @domy_official ปีที่แล้ว +3

    🙏🏻❤️ Doctor 😊

  • @babypradeep4246
    @babypradeep4246 2 ปีที่แล้ว +9

    Hai sir are you doing M. V. D. Surgery (key hole ) for HFS in this hospital. Please reply.

    • @rajeshnair9130
      @rajeshnair9130 2 ปีที่แล้ว

      Yes.we are doing MVD surgeries in MMC..please feel free to ask any queries

    • @aswathyallusworld5459
      @aswathyallusworld5459 ปีที่แล้ว

      @@rajeshnair9130 സർ ഇതിന്റെ cost എത്ര ആണ്

  • @geethasasi5017
    @geethasasi5017 ปีที่แล้ว +2

    Thank you doctor. I am having a small meningioma in the brain which is pressing the nerve to the eye as a result low vision in the right eye. Now I am asked to get admitted on 02.02.24 for surgery in the SCT Hospital, TVM. Kindly advise me as to whether my decision is peoper.

  • @sudhaprasannan4660
    @sudhaprasannan4660 2 ปีที่แล้ว +5

    Dr. Message good. Nja brain tumour patient sir

    • @poornimaps-mw8ei
      @poornimaps-mw8ei ปีที่แล้ว

      😔

    • @devdershs.l3302
      @devdershs.l3302 ปีที่แล้ว +2

      പ്രാർത്ഥന ഉണ്ട് bro❤

    • @sreejithr6640
      @sreejithr6640 5 หลายเดือนก่อน

      Bro recovered ayoo

    • @sreejithr6640
      @sreejithr6640 5 หลายเดือนก่อน

      Enthokee annee symptoms bro ke kandathee
      Ennikum ippoo oree tonalundee brain tumor annoo ennee

  • @Teams_1089
    @Teams_1089 2 ปีที่แล้ว +12

    തല ചുറ്റൽ ഉണ്ട് എന്തിന്റെ ലക്ഷണം ആണ് 😪😪മുടി കോഴിച്ചിലും ഉണ്ട്

    • @aryaganga4009
      @aryaganga4009 3 หลายเดือนก่อน +1

      Enikum udu vitamin d defiency ayirunu

  • @JasiWorld
    @JasiWorld ปีที่แล้ว +2

    Thank you doctor

  • @RasiyaThanzeer2024
    @RasiyaThanzeer2024 หลายเดือนก่อน

    Osteoma inside head dangerous ano

  • @shemmus9299
    @shemmus9299 ปีที่แล้ว +3

    Nettiyude സൈഡിൽ കാണുന്ന മുഴ പേടിക്കേണ്ടതുണ്ടോ

  • @vyshakvyshakev9244
    @vyshakvyshakev9244 ปีที่แล้ว +2

    Tnku sir🥰Nalloru arivu thannathinu

  • @zaithoon_
    @zaithoon_ 2 ปีที่แล้ว +18

    Mobile phone use cheythal ഇത് ഉണ്ടാവുമോ

    • @ShekkiShekkilaaa
      @ShekkiShekkilaaa 17 วันที่ผ่านมา

      Illa ith chila sharirathil undavunath ann

  • @aiswaryaNair4460
    @aiswaryaNair4460 2 ปีที่แล้ว +4

    Fat lipoma enna asuhathae kurichu parayaamo

  • @ashwanthglidinghero4897
    @ashwanthglidinghero4897 2 ปีที่แล้ว +3

    Sir ningale ariyam tank u sir

  • @thomask.c4313
    @thomask.c4313 2 ปีที่แล้ว +5

    ഡോ ക്ടർ അവ്യക്‌ത മായി സംസാരിക്കന്നു. തല വേദന ഇല്ലാതെ ഉണ്ടാകുന്ന ബ്രെയിൻ ട്യൂമർ നെ ക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്റെ ഭാര്യ യ്ക്കു തല വേദന ഇല്ലായിരുന്നു. പെട്ടന്ന് അബോധവസ്‌ഥ യാവുകയും ഹോസ്പിറ്റലിൽ എത്തി സ്‌കാൻ ചെയുകയും ചെയ്തപ്പോളാണ് ബ്രെയിൻ ട്യൂമർ ആണെന്ന് മനസ്സിലായത്.

    • @nkworld1851
      @nkworld1851 ปีที่แล้ว

      Epol engana und.. surgery kazhijo

    • @catherin7500
      @catherin7500 ปีที่แล้ว +1

      Ente ammakum same oru vettam polum thalavedhna vanitila
      5 years munp surgery kazhinjathanu ipol veendum growth vannu last stage anu ini onum cheyan patila 🥺

    • @harrykrrish7786
      @harrykrrish7786 3 หลายเดือนก่อน

      ​@@catherin7500 ippo enganeyund??

  • @JabirJabirsha
    @JabirJabirsha ปีที่แล้ว +1

    Ith vanna ethara kalam jivichirikkun

  • @ajith.kolappa
    @ajith.kolappa 2 หลายเดือนก่อน

    Doctor I have one centimeter spinal meningoma. Can it be treated without surgery?

  • @appuscreation8625
    @appuscreation8625 2 ปีที่แล้ว +3

    ഡോക്ടർ എന്റെ അമ്മക്ക് അറുപതു വയസ്സായി. ഇപ്പോൾ ഇടത് ഭാഗത്ത്‌ കണ്ണിൽ കാഴ്ച കുറയുകയും വലത്തേ കണ്ണിലെ കാഴ്ച ഒരു വസ്തു രണ്ടായി കാണുകയും ചെയ്യുന്നു. Mra ചെയ്തു. കണ്ണിന്റെ ഞരമ്പിൽ നീർക്കെട്ടു ആണെന്ന് പറഞ്ഞു. അഞ്ചു ദിവസം ഇൻജെക്ഷൻ ചെയ്തു. ഇപ്പോൾ വീട്ടിലെത്തിഒരാഴ്ച് ആയി. ഒരു വ്യത്യാസവും ഇല്ല. ഇനി എന്ത് ചെയ്യണം ഡോക്ടർ. പ്ലീസ് റിപ്ലൈ മി

    • @aswathyallusworld5459
      @aswathyallusworld5459 ปีที่แล้ว +3

      എന്റെ അമ്മയ്ക്കും ഇത് തന്നെ പേടിയാവുന്നു ഞങ്ങൾക്ക് അച്ഛനും അമ്മയും ഉള്ളു അവർക്ക് എന്തെങ്കിലും വന്നാൽ കൂടെ ഞങ്ങളും പോന്നതാണ് നല്ലത് നാളെ സ്കാൻ ഉണ്ട് നുറയെ കാണാൻ പറഞ്ഞ് ദൈവത്തോട് പറയുവാണെന്നു 🙏🙏 പരീക്ഷിച്ചു പരീക്ഷിച്ചു മതിയായില്ലെന്ന് തോന്നു

    • @rahulragana7770
      @rahulragana7770 ปีที่แล้ว

      Enthai??

  • @NandhanaNandhu-e9d
    @NandhanaNandhu-e9d หลายเดือนก่อน

    Edath bharath headache und..bayankara pain aanu.. Kure yrs aayit pain ind.. Edakk edakk ullu...

  • @SakkeenaSakkeenank
    @SakkeenaSakkeenank หลายเดือนก่อน

    Anit ummakki barin tumor ayirunu sarjari kazichu oru baggam kuzachu fissutarappi chayyunudi sharriyakkumo

  • @Aswathyalku
    @Aswathyalku 2 ปีที่แล้ว +7

    Sir enikk ഇടക്കിടെ ചെവി യിൽ നിന്നും വേദനയും നീരും വരാറുണ്ട്...ഒപ്പം തല വേദനയും....ഒരു ചെവിക്ക് പടയിൽ hole ഉണ്ടെന്ന് പറഞ്ഞു.......അതുകൊണ്ടാണ് ഇടക്കിടെ engane വരുന്നത്....plz reply sir

    • @iamyourfriend5207
      @iamyourfriend5207 2 ปีที่แล้ว +6

      അത് അത്ര വലിയ issue അല്ല dear , Tension അടിക്കേണ്ട . നല്ല ഒരു ENT യെ consult ചെയ്താൽ മതി. പേടിക്കേണ്ട ഒരു കാര്യവുമില്ല കേട്ടോ

  • @abdussamadsamad9103
    @abdussamadsamad9103 ปีที่แล้ว +1

    Atypical meningioma ennal enthan sir

  • @hydermpm
    @hydermpm ปีที่แล้ว +2

    Srichithra best

  • @rameshcrameshc358
    @rameshcrameshc358 9 หลายเดือนก่อน

    Dr enikkk Thazhekkk kuniyumbo thalaikulllil Baaramulllathupole thonuvaa

  • @abdulnazir6339
    @abdulnazir6339 2 ปีที่แล้ว +7

    മലബാർ ഹോസ്പിറ്റലിൽ, ഉള്ളേരിയിൽ, ന്യൂറോ സർജറി ചെയ്യുന്നുണ്ടോ ?

  • @sreekalav6358
    @sreekalav6358 2 ปีที่แล้ว +6

    Thanks Dr.

  • @sdhanadans7494
    @sdhanadans7494 ปีที่แล้ว +1

    എൻതിനു ഭയക്കണം സംഭവാമി യുഗേ യുഗേ

  • @maimoonayp8803
    @maimoonayp8803 10 หลายเดือนก่อน +1

    ഇതൊക്കെ ഫസ്റ്റ് സ്കാൻ ചെയ്താൽ ഈ രോഗം കൂടുതൽ വഷളാകുകയില്ലല്ലോ

  • @tessabiju4091
    @tessabiju4091 2 ปีที่แล้ว +3

    Head tightness feeling ,face twitching, neck stiff feeling ithokke enthu kondannu dr?

    • @John-il7sx
      @John-il7sx 9 หลายเดือนก่อน

      ഹായ് ഓക്കേ ആയോ. എന്താണ് അസുഖം

  • @priyaprasad3795
    @priyaprasad3795 2 ปีที่แล้ว +4

    Tq sir

  • @Daliya-zf5vb
    @Daliya-zf5vb ปีที่แล้ว +1

    Dr നെറ്റിയിൽ ചെറിയ പൊടുപ്പ് പോലെ. ഒരു മാസത്തോളം ആയി. കാൻസർ symptoms ആണോ. Please replay

  • @shobhithasanthosh6182
    @shobhithasanthosh6182 ปีที่แล้ว

    Good

  • @mayooris8318
    @mayooris8318 3 หลายเดือนก่อน

    Sir, adeno കാർസിനൊമ വിഡിയോ ചെയ്യാമോ.... ഇത് എത്രമാത്രം cure ആകും.... Plz റിപ്ലൈ 🙏🏼🙏🏼🙏🏼

  • @sumeeraalr1935
    @sumeeraalr1935 13 วันที่ผ่านมา

    Sir എനിക്ക് കുറെ കാലമായി തലവേദന ഉണ്ട് കാഴ്ച്ച പ്രശ്നം ഉണ്ട് ഓകണം ഉണ്ട് MRI എടുത്തു അതിൽ പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞു നല്ല തലവേദന ഉണ്ട് എന്ത് ചെയ്യും sir

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 หลายเดือนก่อน

    Dr enike nadakumbol balance pokunnu idak olluu petanne vannatha engane aadhya anubahavam anu

  • @mahfoodazubair5443
    @mahfoodazubair5443 ปีที่แล้ว +3

    Tumer ഉള്ള ആളാണ് ഞാൻ വളരാൻഡഡ് nilkkan ഗുളിക ഉണ്ടോ

    • @mahfoodazubair5443
      @mahfoodazubair5443 ปีที่แล้ว

      കൺസൾട് cheyyalo utharam para

    • @nkworld1851
      @nkworld1851 ปีที่แล้ว

      Surgery cheytho

    • @catherin7500
      @catherin7500 ปีที่แล้ว

      Levipil
      Better to consult a doctor

  • @mjscutvideos7642
    @mjscutvideos7642 ปีที่แล้ว +2

    എനിക്ക് shwanomma എന്ന് പറയുന്ന ഒരു tumor വന്നു ഈ ഡോക്ടറും പിന്നെ പ്രേംകുമാർ ഡോക്ടറും കൂടെ mes medical collagil vech സർജറി ചെയ്തു ഒന്നര മാസതിനുളളിൽ 2 സർജറി😢 അതു കഴിഞ്ഞ് എന്നെ radiation ചെയ്യണമെന്ന് പറഞ്ഞ് ബാഗ്ലൂർ നിമ്ഹാൻസ് ഹോസ്പിറ്റലിൽ അയച്ചു അവിടെ പോയപ്പോൾ MRI എടുക്കണമെന്ന് പറഞ്ഞു Tumorൻ്റെ അളവ് നോക്കാൻ..
    MRI എടുത്തപ്പോൾ പറഞ്ഞത് ഇത് അളവ് കൂടുതൽ ആണെന്ന് Radiation ചെയ്യാൻ പറ്റില്ല🥺
    വീണ്ടും സർജറി വേണം 😰
    ഈ 2 ഡോക്ടർമാരും ചെയ്തത് 5.2 CM ഉണ്ടായിരുന്ന Tumor 2 സർജറി ചെയ്തിട്ട് 4.3 CM ആണ് എത്തിച്ചത്.
    തിരിച്ച് വന്ന് ഇവരൊട് കാര്യം പറഞ്ഞെ പ്പോൾ ഇവർ പറയാ ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ പൊയ്കോളാൻ 😡
    ഇവർക്ക് ഇതിന് കഴിയില്ലെങ്കിൽ ആദ്യമെ പറയാമായിരുന്നു…
    എൻ്റെ 3 മത് സർജറി കഴിഞ്ഞു ചിരി അൽപം കൊടി വഴിയെ ശരിയാകും എന്നു പറഞ്ഞു aster mimsil ആണ് കഴിഞ്ഞത് ഒരു പാട് പൈസ ചിലവ് വന്നു എങ്കിലും എല്ലാം ശരിയായി ഈ Drs എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് മനസ്സിലായില്ല ഹോസ്പിറ്റൽ ശരിയല്ലാത്തത് കൊണ്ടാണെന്ന് വിശ്വസിക്കുന്നു

    • @rehanazeez9248
      @rehanazeez9248 ปีที่แล้ว

      Enthayirunnu symptoms? Ethramatha vayasila vanne

    • @ShereefTharayil
      @ShereefTharayil ปีที่แล้ว

      ട്യൂമർ ന്റെ പേര് എന്തായിരുന്നു എത്ര stage ആയിരുന്നു എന്ന് ദയവ് ചെയ്ത് അറിയിക്കുക

    • @mjscutvideos7642
      @mjscutvideos7642 9 หลายเดือนก่อน

      @@rehanazeez9248 28

  • @shabeertp1657
    @shabeertp1657 ปีที่แล้ว +1

    ബ്രെയിൻ ടോമർ തലവേദന എത്രകാലം undavum

  • @Shameera-l8u
    @Shameera-l8u ปีที่แล้ว +3

    സാർ ഇതുപോലെ അസുഖം എനിക്കുമുണ്ടായിരുന്നു സർജറി കഴിഞ്ഞു

  • @ligijacob1977
    @ligijacob1977 ปีที่แล้ว +3

    dr plz rply nte gradma cancer patirnt ahnn ipol chevinn blood fluid varunnuu

  • @anjana_pramod
    @anjana_pramod ปีที่แล้ว +3

    Sir brain tumor vannitt surgery kayinjathanu but veendum vannu ini ath onnum cheyyan pattilla ennanu parayunnath
    Ende achande anujande baryayanu 😒😒 ath ini onnum cheyyan pattille

    • @Rahul.G-yx7uh
      @Rahul.G-yx7uh ปีที่แล้ว

      Surgery kazhinjit pinne ethra divasam kazhinjanu toumor pinneyum kandath??

  • @achuaswathy237
    @achuaswathy237 ปีที่แล้ว +1

    Sir calsified menigioma cancer aano sir, ath operate cheyth kalayendath aano?

    • @deepasr8526
      @deepasr8526 10 หลายเดือนก่อน

      Menjioma grade 1 and 2 are not cancerous

  • @appuk8372
    @appuk8372 8 หลายเดือนก่อน

    Endenalladocter sir

  • @farhanafaru1948
    @farhanafaru1948 ปีที่แล้ว +4

    Ente ummakk brain tumarayirunnu 2 surgery kazhinjirunnu ippo umma nammale vitt ee lokathod vida paranju😭💔

    • @nazalnazal9014
      @nazalnazal9014 ปีที่แล้ว

      ഉമ്മാക് എന്തായിരുന്നു ലക്ഷണം

    • @farhanafaru1948
      @farhanafaru1948 ปีที่แล้ว

      @@nazalnazal9014 kuree nal thalavedana undayirunnu kurach nal koodi kazhinjappo vomiting kazhcha mangi poyi last fix vannu anganeyan hospital kond poyath appozhekkum spinilokke badhichirunnu😭

    • @nazalnazal9014
      @nazalnazal9014 ปีที่แล้ว

      @@farhanafaru1948 ന്റെ ഉമ്മാക് 2ഇയർ മുൻപ് ct സ്കാൻ എടുത്തപ്പോ ഒരു ചെറിയ മുഴ ഉണ്ടാർന്നു dr calicut mimsile dr ജേക്കബ് aalappattinu റെഫർ ചെയ്തു അദ്ദേഹം പറഞ്ഞത് പേടിക്കേണ്ട treatmentinte ആവിശ്യം ഇല്ലാ എന്നാണ് ഇപ്പൊ 2ഇയർ ആയി പിന്നീട് കാണിച്ചിട്ടില്ല എങ്കിലും ന്തോ ഭയം ആണ് ഇപ്പൊ ചെറുതായി ഊര വേദന ഉണ്ട് നടക്കാൻ ബുദ്ധിമുട്ടും മറ്റു ലക്ഷണങ്ങൾ ഒന്നും ഇല്ലാ 30ഇയർ ആയി മാനസിക പ്രശ്നവും ഉള്ള ആളാണ്

    • @joyeltom1774
      @joyeltom1774 ปีที่แล้ว

      ​@@farhanafaru1948Enikk 17 vayasan, Ente thalayude purakilum kazhuthilum vedhana ahn kurey naal aayi? Pedich irikkuvaa... 😢

    • @farhanafaru1948
      @farhanafaru1948 ปีที่แล้ว

      @@joyeltom1774 dr kandirunno

  • @nibafathima9706
    @nibafathima9706 2 ปีที่แล้ว +4

    Ente kochathayiku first timeil stroke vannu right sideil appol headil tumour undenn arinnu ippol surgery cheyuthu pakshe ventilator il annu 2 weeks kondhu athuenthukondhannu onnu paranju tharumo ippol kidneyikum kurachu preshnam und

  • @AdarshN-g7j
    @AdarshN-g7j ปีที่แล้ว +3

    What about Glioblastoma Multiforme..what about the prognosis..?

  • @rafanrrafan2674
    @rafanrrafan2674 2 ปีที่แล้ว +1

    Sir meningioma tumer vannu surjery kazjihthal..pinnem varuoo tumer

  • @3Gdas
    @3Gdas 7 หลายเดือนก่อน +1

    ഡോക്ടർ എന്റെ ചെവിക്ക് വേദന വന്നു. ചെവിക്ക് അകത്തു ഭയങ്കര ഭാരം തോന്നുന്നു. തലയുടെ സൈഡിൽ വേദന തുടങ്ങി... 2മാസം ആയി.

  • @aswathirajanaswathi6098
    @aswathirajanaswathi6098 ปีที่แล้ว +5

    Doctor angil paranja kariyam ellam enik unnd bayankara vedhana ya thalyude naduvinnu chilappo oru vedhana varum vedhana kond kannu niranju varum enik 19 vayas unnd veettil kure divasam aayi njan parayunnu pakshe avaru onnum Myint cheyyunnilla enil oru samshayam thonniyitt Njan video kand nokkiyatha pakshe enik oru pediyum illa toomer anu enkil njan ath pediyillathe neridum

    • @sha6045
      @sha6045 ปีที่แล้ว

      Enthyayi enikum und eee prasnm

    • @gokulraj9294
      @gokulraj9294 10 หลายเดือนก่อน

      Ippo engana ind

    • @tintumon-mj6pr
      @tintumon-mj6pr 9 หลายเดือนก่อน

      Wht about now?

    • @sreejithr6640
      @sreejithr6640 5 หลายเดือนก่อน

      Ippoo enghanee undee
      Your reply will help a lot karanam ennikum ippoo we pattern kannunundee

  • @shabeertp1657
    @shabeertp1657 ปีที่แล้ว +2

    രണ്ടുമാസമായി ഇടവിട്ട് ഇടവിട് വരുന്ന തലവേദന ബ്രെയിൻ ടോമർ kondano

    • @sreejithr6640
      @sreejithr6640 5 หลายเดือนก่อน

      Ippoo enghanee undee

    • @SaneeshM-u4v
      @SaneeshM-u4v 2 หลายเดือนก่อน

      Enikkeum unde endane athine karanam

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr ปีที่แล้ว +3

    ALLAHU KAKATTE AMEEN

  • @babycj3975
    @babycj3975 ปีที่แล้ว +1

    🙏🙏🙏

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 2 ปีที่แล้ว +5

    Brain tumor shwanommma വന്ന് Surgery കഴിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ 2014 ആണ് സർജറി കഴിഞ്ഞത് മുഖത്തിന്റെ ഒരു വശം കോടി പോയി ഇപ്പഴും രണ്ടു കൊല്ലം കൂടുമ്പോൾ MRI എടുക്കാറുണ്ട് ചെറിയ ഒരു വളർച്ചയെ ഉള്ളു പേടിക്കാൻ ഒന്നും ഇല്ലന്ന് Dr പറഞ്ഞിട്ടുണ്ട്

    • @minhafathima3566
      @minhafathima3566 2 ปีที่แล้ว +7

      ദൈവം രക്ഷ നൽകട്ടെ .. എന്റെ അനിയത്തിയുടെ മോൾക് 2 വയസ്സ് സർജറി കഴിഞ്ഞു. ഇനി ഒരു സർജറി ഇല്ലാതിരിക്കട്ടെ

    • @rajeshnair9130
      @rajeshnair9130 2 ปีที่แล้ว +2

      That's the correct follow up..valarcha undenkil mathram pedichal mathi..allenkil nothing to worry..ipo 8 years aayille..ini valaranulla chances kuravaanu

    • @intellectTalks396
      @intellectTalks396 2 ปีที่แล้ว +1

      Contact kittumo??

    • @ShereefTharayil
      @ShereefTharayil ปีที่แล้ว +1

      എന്താണ് ട്യൂമർ ന്റെ പേര് ഏത് സ്റ്റേജിൽ ആയിരുന്നു ഓപ്പറേഷൻ

    • @dhanalakshmidhanam8936
      @dhanalakshmidhanam8936 ปีที่แล้ว

      @@ShereefTharayil shanomma എന്നാണ് tumer ന്റെ പേര്

  • @banushihab3067
    @banushihab3067 ปีที่แล้ว +3

    Padachavaneee inganathe asugham arkkum kodukkaruth

  • @shernaafsal9729
    @shernaafsal9729 หลายเดือนก่อน

    Aameen

  • @sowmyakotapally6677
    @sowmyakotapally6677 ปีที่แล้ว +5

    Ende achanu 2020 il brain tumor diagnose cheydhu surgery cheydhu
    Muzhuvan edukaan patila.. diffuse astrocytoma grade 2 arnu
    Chemo radiation 1 month course ayirunu
    Pakshe health issues karanam adu mudangi mudangi 3 masam eduthu radiation theeran
    Chemo 10 days eduthullu
    Elam sheri ayi vijarichapol anu 2021 dec il adu veendum valarnu
    Oru kannile kazcha pagudhi nashta pettu
    Chemo start cheydhu..
    2022 august ayapo oru side thalarnu.. samsara sheshi nashtapettu
    Ipo wheel chair il anu..

    • @ShereefTharayil
      @ShereefTharayil ปีที่แล้ว

      Grade 2 മുഴുവനും എടുക്കാൻ കഴിഞ്ഞില്ലേ glimo ആണോ

  • @sanufans683
    @sanufans683 2 ปีที่แล้ว +1

    Dr ഇപ്പോൾ messi alle

  • @rekhapillai4737
    @rekhapillai4737 3 หลายเดือนก่อน +1

    എന്റെ പേര് ഉമ തല ചികി കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ ചെറിയ ഒരു തടിപ്പ് പോലെ കാണുന്നു. അത് എന്തായിരിക്കും. സർ.

    • @Crazybass001
      @Crazybass001 2 หลายเดือนก่อน

      Check cheythaarno

  • @calligraphyworld9537
    @calligraphyworld9537 2 ปีที่แล้ว +4

    Dr idhin nthayalum rply tharanam plsss nte thalayude back means cheviyude nere varunna Rand bagathum cheriya vedhanayum thodumbol nalla vedhanayumund.nth kondan idh edh Dr kanikkanam plsss rply

  • @abhiak7773
    @abhiak7773 2 ปีที่แล้ว +3

    എന്റെ ഫ്രഡ് നു തലവേദ ആണ് അവൻ pain കില്ലേഴ്‌സ് ആണ് കഴിക്കാറ്..ഇപ്പോ ബ്ലോഡ് വുമിറ്റ് ചെയുന്നുണ്ട്. ബ്രെയിൻ ട്യൂമർ ആണോ.... ബ്രെയിൻ ട്യൂമർ നു ബ്ലഡ് വുമിറ്റ് ചെയ്യോ.. Plz rply

    • @catherin7500
      @catherin7500 ปีที่แล้ว

      Ente ammak brain tumor ahnu last stage ahnu ithuvere blood vomit cheyithit ila

    • @rajeshanu4410
      @rajeshanu4410 ปีที่แล้ว

      ​@@catherin7500 chetta number onnu tharumo

  • @kamaludeen7694
    @kamaludeen7694 2 ปีที่แล้ว +7

    Varathirikam vella markamudu

    • @machanmachan2411
      @machanmachan2411 2 ปีที่แล้ว

      Please watch and subscribe
      th-cam.com/video/nUKA1idUXGY/w-d-xo.html

    • @rajeshnair9130
      @rajeshnair9130 2 ปีที่แล้ว

      Unfortunately no

  • @hibarafeeque9826
    @hibarafeeque9826 2 ปีที่แล้ว +1

    Ameennn

  • @KhairunneesaKm-sb2hy
    @KhairunneesaKm-sb2hy 7 หลายเดือนก่อน

    ഗുഡ്. Vdio

  • @ThameemaIbrahim
    @ThameemaIbrahim 6 หลายเดือนก่อน

    Kakane Allah🤲🏻

  • @securityclaysys9476
    @securityclaysys9476 15 วันที่ผ่านมา

    Ok

  • @sajeedmuhammad
    @sajeedmuhammad ปีที่แล้ว +4

    ഇടക്ക് ഇടക്ക്തലയുടെഒരുഭാഗം തനെ വേദന വരു അത് എന്ത് കൊണ്ടാണ്

  • @jyothishkrishnan786
    @jyothishkrishnan786 6 หลายเดือนก่อน +1

    Ente chevi chorichil pole varum idakku maathumpol thayude oru sidel nalla pain varunnu..why that

  • @braveheart_1027
    @braveheart_1027 2 ปีที่แล้ว +3

    Glioblastoma 😓

    • @sudheeshk4878
      @sudheeshk4878 2 ปีที่แล้ว

      Arka😐

    • @braveheart_1027
      @braveheart_1027 2 ปีที่แล้ว

      @@sudheeshk4878 അമ്മക്ക് ... she is no More

  • @mcbava3481
    @mcbava3481 2 ปีที่แล้ว +1

    ഞാൻ kandathil vach good doctor

    • @rajeshnair9130
      @rajeshnair9130 2 ปีที่แล้ว

      Thanks a lot

    • @Noor123-ek9bz
      @Noor123-ek9bz 10 หลายเดือนก่อน

      ​Sir,head ache idakkide verumbozhokke kuthi kuthi chuma verunnu.Nalla head ache anu,or kuthi kuthi chomachit head ache verunnu.plz rply sir

  • @catherin7500
    @catherin7500 ปีที่แล้ว +5

    Ente Ammak brain tumor ahnu
    Last stage 🥺

    • @catherin7500
      @catherin7500 ปีที่แล้ว +8

      @@Mwcrew61 അമ്മയ്ക്കു തലവേദന വന്നില്ല ഫിക്സ് പോലെ വന്നു ആദ്യം വന്നപ്പോൾ ബിപി കുറഞ്ഞതാണ് എന്ന് ഡോക്ടർ പറഞ്ഞു next month same dateil വീണ്ടും വന്നു അങ്ങനെ test ചെയ്തപ്പോൾ ആണ് അറിഞ്ഞത് fourth stage ആരുന്നു
      ഇപ്പോൾ ആഹാരം ഒന്നും കഴിക്കില്ല നടക്കില്ല കിടപ്പിൽ ആണ് tube feeding ahnu food കണ്ണിന്റെ കാഴ്ച പോയി ഇപ്പോൾ കാണാൻ പറ്റില്ല ഓർമ ഇല്ലാതെ ഓരോന്ന് പറയും പ്രാർത്ഥിക്കണേ 🥺 ഞാൻ ഒറ്റ മോൾ ആണ് അമ്മയോട് ആരുന്നു കൂടുതൽ അടുപ്പം 🥺സഹിക്കാൻ പറ്റുന്നില്ല ഒന്നും ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു പോകുമാ 🥺

    • @catherin7500
      @catherin7500 ปีที่แล้ว +1

      @@Mwcrew61 Rcc il ah treatment
      MRI
      CT scan

    • @nazalnazal9014
      @nazalnazal9014 ปีที่แล้ว

      @@catherin7500 അമ്മയ്ക്കു കുറവുണ്ടോ മറ്റു ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ

    • @aiswaryap3387
      @aiswaryap3387 ปีที่แล้ว

      ​@@catherin7500 enganund ammak

    • @catherin7500
      @catherin7500 ปีที่แล้ว +5

      @@aiswaryap3387 E August 15 in vaikit amma poi