Yes. 👍👍👍 Good. ഈ ഭാഷയിൽ എന്നോട് സംസാരിച്ചാൽ എനിക്ക് ഇങ്ങനെ ഒരു vedio ചെയ്യേണ്ടി വരില്ലായിരുന്നു ....എന്തായാലും താങ്കൾ കാര്യങ്ങൾ മനസിലാക്കിയതിൽ സന്തോഷം' . ഇതു പോലുളള ആളുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ആളുകളുണ്ടാകണം .... അതേ ഈ സമൂഹത്തിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റൂ👍👍
അപ്പോൾ ഇങ്ങനെയും മാപ്പ് പറയാം അല്ലേ... അമ്മയെയും പെങ്ങളെയും ദുഷിച്ചു പറഞ്ഞു മീഡിയയിൽ വന്നതിന് തന്നെ അല്ലേ അവൻ മാപ്പ് പറയാൻ വന്നത്. എന്നിട്ട് ബാല്യം മുതലുള്ള പറഞ്ഞതും പറയാത്തതുമായ എല്ലാം വിശദമായി പറഞ്ഞുകൊണ്ട് ഒരു മണിക്കൂർ പ്രഭാഷണം. നാട്ടുകാരും ഒപ്പം വിഷ്ണുവും അറിയാത്തതു എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ അറിഞ്ഞോണം. പ്രതിവിധി ചെയ്‌തോണം. എനിക്ക് എല്ലാ മാസവും ഇത് repeat ചെയ്തു cash ഉണ്ടാക്കണം എന്നുണ്ട്. But.. മിനി എന്ന സ്ത്രീയും മൂധേവികളായ പരിവാരങ്ങളും സമ്മതിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഇതോടുകൂടി അവസാനത്തെ ആണിയും പെങ്ങളുടെ നെഞ്ചത്ത് തന്നെ adichu പോകുന്നു. തത്കാലം വിട. എന്ന് ശകുനി അപ്പു.. ഒപ്പ്
അടുത്ത വീഡിയോ ആയിട്ടു വന്നിട്ടുണ്ട് 😂😂🤭🤭. ആമ്മു എന്റെ കുഞ്ഞു അന്ന് എന്റെ പൊന്നു അന്ന്. അവളെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു എന്ന് യൊക്കെ ayooo ചിരി ച്ചു മരിച്ചു 😅😅
Miniye ❤❤❤എവിടേലും കുറച്ചു സ്ഥലം കിട്ടുമോ?... ഒരു roopakkood paniyaana......ഒരു punyaalanum punyaalathiyum 3 years aayi ഇറങ്ങിയിട്ടുണ്ട്😂😂😂😂ഒന്ന് പിടിച്ചിരുത്താൻ ആണ്....😂😂😂😂
3 years... after so many videos n skits ammu reacted ONLY ONCE that too just a comment 😂😂😂 couple got provoked by one comment...just think about it...hiw easily they get provoked and make chaos..
Well Said chechi👏.... പിന്നെ ഡാനി പറഞ്ഞപോലെ ഒരു സ്ത്രീ അല്ല ഒരുപാട് പേർ അയാൾക്കെതിരെ തന്നെയാണ്, അത് അവന്റെ ചാനലിൽ പറഞ്ഞാൽ അവൻ block ചെയ്യും.mini ചേച്ചി പറയുന്നതിന്റെ പൊരുൾ എന്തെന്ന് minimum മനസ്സിലാക്കിയിട്ടു ക്രിട്ടിസൈസ് ചെയ്യാനിറങ്ങുക Mr. Dany..ആ ചെറുക്കനും wifeum ചെയ്യുന്നതിന്റെ ഫലം അവർക്കു തന്നെ തിരിച്ചുകിട്ടും കാരണം മക്കളും ഇത് കണ്ടാണ് വളരുന്നത്. ചെയ്യുന്നതിന്റെ കൂലി ചിലപ്പോൾ മക്കളിലൂടെ ലഭിച്ചേക്കാം .. അല്ലാതെ മക്കളെ അരുതാത്തതൊന്നും പറഞ്ഞിട്ടില്ല...
Narscistic personality disorder ഉള്ള രണ്ടു വ്യക്തികൾ ആണ് അവർ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ശത്രുത ഉള്ളവരെ എങ്ങിനെയും തകർത്തു തരിപ്പണമാക്കാൻ ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും,
രണ്ടുപേരും മനോരോഗികൾ ആണെന്ന് കാര്യത്തിൽ സംശയമില്ല അവർക്കെതിരെ പറയുന്നവരെ എല്ലാം നശിപ്പിക്കാൻ എന്തു മാർഗ്ഗവും സ്വീകരിക്കുന്നവരാണ് പക്ഷേ അവരെക്കാൾ വലിയവൻ ഈശ്വരൻ ആയതുകൊണ്ട് അവർ നശിപ്പിക്കുവാൻ നടക്കുന്നവരെല്ലാം ഉയരുകയാണ് എല്ലാവർക്കും വീണ്ടും വീണ്ടും പുതിയ കാറുകളും പുതിയ സ്വർണ്ണങ്ങളും ഒക്കെ വാങ്ങിക്കൊണ്ടേയിരിക്കുകയാണ് അതിനാൽ അവർ ഇനിയും കുറേക്കൂടി മനപ്രയാസപ്പെടും
Oru video missing undu ammyae kazuthinu pidikan alarikondu pokuna video athu nammal kandathalkae. Eni engilum aa mathapithakalkum pengalum neethy kittattae case nu theliv undakan srusticha nadakom prasavichittu 99 days aya pennu changanaserry yil ninnu idukkilottu entae kochungskar ammayiamma thannae nokanam entha viruthu aa pennintae ethu aval videoyil paranjillae
ഞാൻ കണ്ടില്ല. കാണട്ടെ. അവന്റെ കദന കഥ കേട്ടു സമയം പോയി. പെങ്ങളുടെയും അമ്മയുടെയും വിഷ്ണുവിന്റെയും നെഞ്ചത്തു അവസാനത്തെ ആണി അടിച്ചു കയറ്റിയിട്ട് , ഇനി മാറി നിന്ന് കളി കാണാം എന്ന ഉദ്ദേശത്തിൽ ആ നല്ല മകൻ ഉത്തരവാദിത്തമുള്ള ചേട്ടൻ, എല്ലാറ്റിനും ഉപരി നിഷ്കളങ്കനും ശുദ്ധനുമായ അപ്പു തത്കാലം വിട ചൊല്ലി
മിനി പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. അത് ഒരു പൊതു തത്വം ആണ്. നമ്മൾ നമ്മുടെ മാതാപിതാക്കളോട് ചെയ്യുന്നത് തന്നെയാണ് നമ്മുടെ മക്കൾ നമുക്ക് തിരിച്ചു തരുന്നത്. അതാണ് മിനി ഉദ്ദേശിച്ചത് എന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. Daniyude സംസാരം എനിക്കും ഇഷ്ടപ്പെട്ടില്ല.. മേലാൽ ഇതും പറഞ്ഞ് വരരുത് എന്ന് മിനിയോട് ആജ്ഞപിക്കാൻ ഇയാൾ ആരാണ്. വിമർശനം ആകാം. അത് മാന്യമായ രീതിയിൽ ആകണം.
Hi മിനി മിനി ഇയാൾ അവരുടെ വീഡിയോസ് കണ്ടിട്ടു വന്ന് സംസാരിക്കുന്നതാണോ അതോ പേടിപ്പിക്കാൻ വേണ്ടി സംസരിക്കുന്നതോ മിനി ഒരു കുഞ്ഞിനെ പറ്റിയും മോശമായി.സംസാരിച്ചിട്ടില്ല മിനി പറഞ്ഞതെല്ലാം സത്യമാണ് സ്വന്തം അമ്മയെയും പെങ്ങളെയും സോഷ്യൽ മീഡിയ യിൽ വന്നിരുന്ന് വലിച്ചു കീറി പൈസ ഉണ്ടാക്കുന്നുണ്ട് അതിനെ കുറിച്ച് ഒന്നും പറയതതെന്താ തെറ്റിന്കൂട്ടു നിൽക്കുകയല്ല. വേണ്ടത് പ്രതികരിക്കണം അതേ മിനി ചെയ്തിട്ടുള്ളൂ 👍🏻👍🏻👍🏻👍🏻
ഇടിലും വലിയ ഭീഷണി നേരിട്ടു, എന്നിട്ടും പ്രാക്ക് നേരിട്ടു, എന്നിട്ടും പഠിച്ചിട്ടില്ല ഇനിയും പേടിക്കില്ല, കാണുന്നഫിന്റെ അഫിപ്രായം ആർക്കും പറയാം 4 ഇയർ ആയിട്ട് ഇഡ് കാണുവാ ഞാൻ നേരിട്ട് അടിലെ ഒരു പാർട്ടും ആണ്,പക്ഷെ ഇഡ് വരെയും കുഞ്ഞുങ്ങള ഞാൻ പറയാൻ വന്നിട്ടില്ല എന്ന എന്റെ തോന്നൽ, പിന്നെ ഒരു പൊടികുഞ്ഞിനെ ഇവരൊന്നും ഇനി പറയാൻ ഒന്നും ബാക്കി ഇല്ല, ഇപ്പോൾ ആരേലും തിരിച്ചു പറഞ്ഞു എങ്കിൽ സഹികെട്ടിട് ആണ്, അഡ് അവര്ക് നൊവേണ്ട ഒരു കാര്യവും ഇല്ല, കുട്ടികൾ അനുഭവിക്കും എന്ന് പറഞ്ഞപ്പോൾ നൊന്തു എങ്കിൽ, ഒരു 2 വയസുള്ള കുഞ്ഞ് മുചിറി ആണ് എന്നും അഡ് തളർന്നു കിടക്കും എന്നും, എല്ലാത്തിലും ഉപരി അതിന്റെ തള്ളയോടെ ചോദിക്കണം അതിന്റെ ഭർത്താവിന്റെ കുഞ്ഞ് തന്നെ ആണോ ആടോ അവിഹിദ സന്ധത്തി ആണോ എന്നൊക്കെ ചോദിച്ചിരുന്ന മെസ്സേജുകൾ മുൻപ് സെയിം വ്യക്തികൾ ചാനലിൽ ഇട്ടിരുന്നു, അപ്പോൾ ആാാ കുഞ്ഞ് അതിന്റെ രക്ഷിതാക്കൾ, grndperants ഒക്കെ വേദനിച്ചിട്ടുണ്ട്, കൊടുത്താൽ കൊല്ലത്തും കിട്ടും, അട ഇപ്പോൾ തിരിച്ചു കിട്ടിയപ്പോൾ ഇവർക്കു നൊന്തു അടിലും വലിയ നോവ ആാാ കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്തപ്പോൾ കണ്ടു നിന്നവർക് വന്നദ്. ഇനിയും പറയുന്നു കുഞ്ഞുങ്ങളെ ആരും പറയരുദ്, പറഞ്ഞെ പറ്റു എങ്കിൽ തിരിച്ചു നിങ്ങളുടെ കുഞ്ഞുങ്ങളെ പറയുമ്പോൾ നോവുമായി വരരുദ് അഡ് ആരായാലും എഡ് കുഞ്ഞിന്റെ മാതാ പിതാക്കൾ ആയാലും.
മിനി പറഞ്ഞതിൽ എന്താ തെറ്റ്.. ഇവനും ഇവൻറെ ഭാര്യ ന്ന് പറയാൻ പറ്റില്ല..ഭാര്യ മാർക്ക് അപമാനം ആകും ആ നികൃഷ്ട ജീവിടെ പേര് പറഞ്ഞാൽ..അവളും കൂടി ഈ ചെയ്തു കൂട്ടിയതിന്.. അതായത് പബ്ലിക് ഇൽ സ്വന്തം പെങ്ങളെ കുഞ്ഞിനെ അപമാനിച്ചതിനു.. അവന്റെ 2 പെൺ മക്കൾ ഇൽ കൂടി ഇവർ അനുഭവിക്കും അത് 100 % സത്യം ആണ്. ഇപ്പോൾ അവൻ ഇതൊക്കെ ഓർത്ത് പുച്ഛിക്കും.. But. അവന്റെ അവളുടെ കണ്ണീർ വറ്റാത്ത രീതിയിൽ അനുഭവിക്കാൻ കിടക്കുന്ന ഉള്ളു.... ഇവർക്ക് മാത്രം അല്ല. ഇതു പോലെ ചെയ്യുന്ന എല്ലാർക്കും ഒരു പാഠം ആകണം അത്
Mini,i think there's some misunderstanding here. He has just heard one part of the story and he reacted. Now after seeing the comments under his video,he must have understood the real thing. We can give him Benefit of doubt.
ഇന്നലെ വരെ കുഞ്ഞുങ്ങളെ കുറ്റം പറയുന്നടിനെ ഞാൻ പറയുന്നവരോട് എതിർത്തിട്ടെ ഉള്ളു, പക്ഷെ ഈൗ വീഡിയോ കണ്ടപ്പോൾ പറയടെ വയ്യ, ലോകത്തു അവര്ക് മാത്രം അല്ല കുഞ്ഞുങ്ങൾ അഡ് ദിവ്യപ്പെട്ട കുഞ്ഞുങ്ങളും അല്ല സാധാ ഒരു അച്ഛനും അമ്മയും സൃഷ്‌ടിച്ച കുട്ടികൾ, മറുവശത്തു ഒരു കുഞ്ഞുണ്ട് അതിനു മുചിറി ആണ് എന്ന് വയ്യാതെ പോലത്തെ ആണ് എന്ന് അഡ് തളർന്നു കിടക്കും എന്നും ഒക്കെ പറഞ്ഞ ആളുകൾ ആണ്, അടിനൊന്നും വിഷമം ഇല്ല അല്ലെ, കഷ്ടം സ്വന്തം കുഞ്ഞുങ്ങളുടെ നേർക് വരുമ്പോൾ മാത്രം അല്ല അഡ് പ്രായമുള്ള എല്ലാ കുഞ്ഞുങ്ങളെയും അങ്ങോട്ടും ഇങ്ങോട്ടും പറയരുദ് ഒരു കൊച്ചു കുഞ്ഞിന് മുലപ്പാൽ കൊടുത്തു അഡ് ഇനി അറിയാൻ സമൂഹത്തിൽ ആരേലും ഉണ്ടോ, അഡ് വളർന്നു വരുന്ന കുഞ്ഞാ അഡ് കാണുന്നില്ല ഇവനൊന്നും കുഞ്ഞുങ്ങളെ ആരും ഒന്നും പറയരുദ് എന്ന് ഇന്നലെ ഉൾപ്പടെ ഞാൻ മിനിയുടെ വീഡിയോയിൽ വന്ന കംമെന്റിനു മറുപടി കൊടുത്ത താ പക്ഷെ ഇവരെ ആരും അങ്ങോട്ട് ചെന്ന് ചുമ്മടെ പറഞ്ഞടല്ല ഇപ്പോൾ ഈൗ പയ്യന് റിയാക്ട് ചെയ്യാൻ ദേഷ്യം വന്നദ് പോലെ ഒരുപാട് പേർക് ഇവരുടെ വീഡിയോ കണ്ട് സഹികെട്ടു പറയുന്നധ് ആണ് ഒരു പെണ്ണിനേം അതിന്റെ കുഞ്ഞിനേം ഒക്കെ പറയുന്നദ് സഹികെട്ടിട് പറയുന്നദ് അഡ് എല്ലാ അമ്മമാർക്കും മക്കൾ കുഞ്ഞുങ്ങൾ തന്നെയാ, ഒരു കുഞ്ഞിനെ ഇന്നലെ കമെന്റ് ഇട്ടപ്പോൾ ഇയാൾക്കു നൊന്തോ അപ്പോൾ 3 വർഷം ആയി ഒരു പൊടികുഞ്ഞിനെ എടുത്തിട്ട ആകുന്നുണ്ട് അപ്പോൾ എവിടെ പോയിരുന്നു, അപ്പോൾ മിണ്ടാതെ ഇരുന്ന ആളുകൾ ഇപ്പോൾ അങ്ങോട്ട് കേറി പറഞ്ഞപ്പോൾ നൊന്തോ, ഈൗ അങ്ങോട്ട് പറയുന്നൊരു എല്ലാം മക്കൾ ഉള്ള അമ്മ മാര, അവരുടെ ഭാഷയിൽ മൂദേവി മാർ. ഒരു കുഞ്ഞിനേയും പറയുന്നദ് യോജിക്കാത്ത ഒരു അമ്മയും അമ്മുമ്മയും ആണ് ഞാൻ, പക്ഷെ ഒരു കുഞ്ഞ് തളരാൻ തപസ്സു എടുത്ത് നടന്ന ആൾക്കാരാ ആാാ ചാനലിൽ ഉണ്ടാരുന്ന അവരുടെ കമെന്റ് ഈൗ സമൂഹം കണ്ടതാ ഇനി പ്രെഡികരിക്കും, are തന്നെ കുട്ടികളെ പറഞ്ഞാലും പ്രെഡികരിക്കും ഇങ്ങോട്ട് കൊടുക്കുന്നദ് പോലെ അങ്ങോട്ടും കൊടുക്കും
മിനി പറഞ്ഞത് 100%സത്യം ഉള്ള കാര്യം ആണ്.. അതിൽ ഒരു സംശയം ഇല്ല.. ഡാനി കുട്ടി വീട്ടിലെ പെണ്ണുങ്ങളെ shout ചെയ്യുന്ന പോലെ നാട്ടിൽ ഇറങ്ങിയാൽ കൊമ്പ് ഒടിച്ചു വിടും.. Well said mini ❤u
Mini!!! I am so glad you cleared that up ! I had no idea Dany had a back story with you regarding another post and now I can see why he criticized you ! I thought he was clueless!!! Apparently NOT!
ആ അമ്മച്ചിയും കണക്കാ അല്ലെങ്കിൽ അവരുടെ മകന്റെ മകൾ തന്നെ അല്ലെ അമ്മു.. ആ amma ക്ക് എങ്കിലും പറഞ്ഞു കൊടുക്കാൻ പാടില്ലേ അങ്ങനെ ചൈയേണ്ട എന്ന്. അതിൽ ninnu തന്നെ മനസിലാക്കാം ആ അമ്മയുടെഗുണം തന്നെ ആയിരിക്കുമല്ലോ മകനും മകന്റെ മകനും..
ഇത് ഏതാ ഈ തൊപ്പിക്കാരൻ 🤔 ഇതിൽ മിനി ഒരിക്കലും പറഞ്ഞിട്ടില്ല കുഞ്ഞുങ്ങളെ പറയുന്നത് നിങ്ങൾ മാതാപിതാക്കളോട് ചെയ്ത് കൂട്ടുന്ന പ്രവർത്തി നിങ്ങൾക്കും നിങ്ങളുടെ മക്കളിലോട തിരിച്ചു കിട്ടും എന്നാണ് പറഞ്ഞത് അത് ലോകത്തുള്ള എല്ലാരും പറയുന്നതാണ് മിനി സത്യം പറയുന്നത് കൊണ്ടാണ് സപ്പോർട് ചെയ്യുന്നത് മിനി തെറ്റ് ചെയ്താൽ ഈ പറയുന്ന ഞാനും അത് ചൂണ്ടികാട്ടുക തന്നെ ചെയ്യും
Ene mindipovaruthu ennu parayan ayalara....,video മുഴുവൻ കണ്ടിട്ട് parayede.....ആരേലും വീഡിയോ ചെയ്യാവോ എന്ന് ചോദിക്കുമ്പോഴേക്കും...ചാടിക്കേറി ettolum വാലും മൂടും മാത്രം കേട്ടിട്ട്....ഇത് njagal വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ശക്തമായി പ്രതികരിക്കുന്നത്.....
Danyudeഅക്കൗണ്ടിൽ താനല്ലേ കമന്റിട്ടത് വീഡിയോ ചെയ്യണമെന്ന് പറഞ്ഞു അയാൾ വി ആർ ഇൻ ലവ് മൊത്തം നോക്കിയിട്ടാണ് വന്നു പറഞ്ഞത് മിനി ചേച്ചിയുടെ വീഡിയോ അയാൾ കണ്ടിട്ടില്ല
@@AshWin-l9q ഞാൻ പറഞ്ഞിരുന്നു അത് ഈ ചാനൽ വിമർശിക്കാനല്ല ഞാൻ പറഞ്ഞത് എന്താണെന്നു ആദ്യം പോയി manassilakk പിന്നേ ചേച്ചി ഇതിൽ ഡാനിയുടെ cmt പോയി വായിക്കുക അയാൾ എന്താണ് പറഞ്ഞതെന്ന് ok
സ്വന്തം കുടുംബ കാര്യം നോക്കി ജീവിച്ചാൽ ഇതിനൊന്നും മറുപടി പറയേണ്ടി വരില്ലല്ലോ എല്ലാർക്കും പണം ആണ് പ്രധാനം ഈ യൂട്യൂബ് ചാനലുകൾ നിരോധിച്ചാൽ ഇതുപോലെ കുറേ കുടുംബം കലക്കി കൊച്ചാമ്മമാരുടെ അവസാനം ആയിരിക്കും 😆😆😆😆😆
@@abhijithshsh5795 സ്വന്തം കുടുംബ കാര്യം നോക്കി ജീവിച്ചാൽ ഇതു പോലുള്ള വീഡിയോ കണ്ട് അതിന്റെ താഴെ കമന്റ് ഇടേണ്ടി വരില്ലല്ലോ .... കഷ്ടം .... കാണാതെ ഇരിക്കാനും വയ്യ ... കുറ്റം പറയാതെയും വയ്യ ...🤣🤣🤣 പിന്നെ ഞാൻ കുടുംബ കാര്യം നോക്കണോ സമൂഹ കാരും നോക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം :- ഉപദേശം അവശ്യമില്ല ......👍
ശകുനി ... ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഓരോ ഓരോ വക്രബുദ്ധി. അവന്റെ ആഗ്രഹം പറഞ്ഞു തീർക്കുന്നതായിരിക്കും. കഴുത എന്തോ കരഞ്ഞു തീർക്കും എന്ന് പറഞ്ഞ പോലെ. അവന്റെ കാല് പിടിക്കുവല്ല കാലേൽ പിടിച്ചു നിലത്ത് അടിക്കുവാണ് ചെയ്യേണ്ടത്
Achachen minyae othukan puthiya plan kandupidichu😂😂😂eni kurae u tubers varum another one is spotted 😂 arkum onum thoñathirikan achachen avidae oru comment um edum 😂eppol karyam pidichachu😂
Vk tech സ്വന്തം ഭാര്യയെ നാട്ടുകാർ എല്ലാവരെയും airil കേറ്റിയപ്പോൾ നീ വീഡിയോ മുക്കിയവനാണ് ഡാനി 😊 നിന്നെ ഏറിയിൽ കയറ്റി എപ്പോൾ നിന്റെ വിഷമം കണ്ട് അയാള് ലൈവിൽ വന്നിട്ട് സോറി പറഞ്ഞതാണ് ഞങ്ങൾ ആ വീഡിയോ കണ്ടത് നീ അത് കണ്ടില്ലേ നിന്നെപ്പോലെ നട്ടെല്ലില്ലാത്ത ഒരു ഭർത്താവ് ഒരു പെണ്ണിന് വരരുത്
Avar atrayum cheytiitu adehathinu bheesani swaram ella 😂entho arinjotta video cheytathu😂ammayum pengalum ennu jeevichurikunnu engil mini ku nalla oru pankundu athu polae ngaludae prarthanyum supportum.
Mini today video Etta aludae caption and photo noku nammal nerathae kettathintae oru another version enna eniku thonunathu another method of defamation allae nerathae kandathil ninnu photo kudi add ayi ennae ullu but video alpom different anu
നിങ്ങളൊക്കെ എന്തോ പറ പക്ഷെ കുട്ടികളെ പറഞ്ഞത് കണ്ടാണ് പറയുന്നത് കുഞ്ഞുങ്ങൾ ഇല്ലാതെയും അവർക്ക് അസുഖം വന്നും ഒക്കെ ഒരുപാട് ആളുകൾ വിഷമിക്കുന്നു നിങ്ങൾക്ക് അതൊന്നും ഒരു വിഷയം ആയിരിക്കില്ല ഒന്നോർക്കുക നമ്മൾ പറയുന്നതും ചെയ്യുന്നതും ഒരിക്കൽ നമുക്ക് തന്നെ തിരിച്ചു കിട്ടും🙏
Athul മര്യാദയോടെ ആണ് വിഡിയോ ഇട്ടിരിക്കുന്നത്, അല്ലെ ഞാൻ ഓടിച്ചു ഒന്ന് വിട്ടതെ ഉള്ളു. പിന്നെ അന്ന് മിനി അതുലിനു എതിരെ വീഡിയോ ചെയ്തതിന്റെ അമർഷം അലപം പ്രകടിപ്പിച്ചു എന്ന് മാത്രം.
Randu soochanayundu athul vlogs el but danyil oru soochana 😂miniku manasil ayo oru masking video ayitta eniku randum thoniyathu e soochana parokshrhil tharan prethykasthil veronnu parayunnu. Athu randum mini eni paranju pokarthu ennu😂manasil ayo
ആരൊക്കെയോ പെങ്ങളുടെ വീഡിയോയ്ക്ക് ചെന്ന് സുകന്യയെ പറ്റി കണ്ടാൽ കൊള്ളരുതാത്തവൾ ആയതുകൊണ്ട് അവർക്ക് ഒരു സന്തോഷ ജീവിതം കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ കുറ്റം പറയുന്നത് എന്ന് പറഞ്ഞു അത് ഭീരുക്കൾ പറയിപ്പിച്ചതാണെന്ന് പറഞ്ഞ് അടുത്ത പരിപാടി തുടങ്ങിയിട്ടുണ്ട് ഇപ്പോൾ കമ്മ്യൂണിറ്റി പോസ്റ്റിട്ട് നാട്ടുകാരെ കാണിച്ച് സഹതാപം പിടിച്ചു പറ്റിയിട്ടുണ്ട് സത്യത്തിൽ ഇവന് നാണവും മാനവും ഉണ്ടോ അതിശയം കാണാത്തവരെ കൂടി അത് കാണിച്ചു സഹതാപം പിടിച്ചു പറ്റുവാനും ഉടനെ തന്നെ സിനിഅതിന് കമന്റ് ഇട്ടിട്ടുണ്ട് കുഞ്ചുസ് നല്ലവൾ ആണ് നന്മ രൂപമാണെന്ന് പറഞ്ഞു സത്യത്തിൽ കുറെ ഏറെ ക്രിസ്ത്യാനി പെണ്ണുങ്ങൾ ഒരു ജോലിയും ഇല്ലാത്തവരുണ്ട് ഇവളെയും ഇവനെയും പ്രോത്സാഹിപ്പിക്കുന്നത് ഇവരുടെയൊക്കെ വീട്ടിൽ അവസ്ഥ എന്തായിരിക്കും കഷ്ടം തന്നെ 😂😂 എന്തായാലും പെങ്ങളെയും അമ്മയെയും പറഞ്ഞിട്ട് ജനങ്ങൾ വേണ്ടപോലെ അങ്ങോട്ട് അല്ലെങ്കിൽ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ സക്സസ് ആയില്ല എല്ലാവരും കുറ്റം പറയുകയും നിങ്ങൾക്ക് അടങ്ങിയിരിക്കാൻ വയ്യ എന്ന് ചോദിക്കുകയും ചെയ്യുന്നു ആകെ വിഷണനായിരുന്നപ്പോഴാണ് ഈ ഒരു കമന്റ് കിട്ടിയത് അതുവെച്ച് പണി തുടങ്ങി 😂😂
@@minisebastian7451 ys കണ്ടു, really സൂപ്പർ, പക്ഷേ അവനും അവളും മിണ്ടില്ല, ഭീഷണികൾ എല്ലാം സ്ത്രീകളോട് മാത്രം 👍🏻👍🏻 ചോക്ലേറ്റ് ഇതിനായിരുന്നോ മിനി 👏🏻👏🏻👏🏻👏🏻👏🏻😘
@@ancyjaison144പറ്റില്ല സെച്ചിക്ക് വിഷമമാവും കഞ്ഞി തന്നെ കുടിച്ചാൽ മതി.ഇന്നലെ മുതൽ കഞ്ഞി കാര്യം പറഞ്ഞു കൊണ്ട് നടക്കുന്നുണ്ട് ഓരോ ഓരോ ആഗ്രഹങ്ങളല്ലേ 😔.
Chechi makalde karyathil paranjath Njan ipazhum yojikunillaa. Ath enthinte perril aayalum,nammal aa level il pogunath sherrialla. Pinne kurach karyangal ipazhaan clear aavunath. Anyways enikk ningalodd personal problems onnumilla. Social media aavumbo positive negatives randum varum. Chechi avare kurich cheyunna videos ellam njan kandittila. But problem aarde bhagath aannen kurachokke piddi kitti. Chechide ellam videos ipoo oronnayi Njan kanuva. Udesham nalathan but makkale parayanda.
Correct
Yes. 👍👍👍 Good. ഈ ഭാഷയിൽ എന്നോട് സംസാരിച്ചാൽ എനിക്ക് ഇങ്ങനെ ഒരു vedio ചെയ്യേണ്ടി വരില്ലായിരുന്നു ....എന്തായാലും താങ്കൾ കാര്യങ്ങൾ മനസിലാക്കിയതിൽ സന്തോഷം' . ഇതു പോലുളള ആളുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ആളുകളുണ്ടാകണം .... അതേ ഈ സമൂഹത്തിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റൂ👍👍
🫶🏻❤@@minisebastian7451
👍👍👍👍👍
👍🏻👍🏻👍🏻👍🏻👍🏻
അപ്പോൾ ഇങ്ങനെയും മാപ്പ് പറയാം അല്ലേ... അമ്മയെയും പെങ്ങളെയും ദുഷിച്ചു പറഞ്ഞു മീഡിയയിൽ വന്നതിന് തന്നെ അല്ലേ അവൻ മാപ്പ് പറയാൻ വന്നത്. എന്നിട്ട് ബാല്യം മുതലുള്ള പറഞ്ഞതും പറയാത്തതുമായ എല്ലാം വിശദമായി പറഞ്ഞുകൊണ്ട് ഒരു മണിക്കൂർ പ്രഭാഷണം. നാട്ടുകാരും ഒപ്പം വിഷ്ണുവും അറിയാത്തതു എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ അറിഞ്ഞോണം. പ്രതിവിധി ചെയ്‌തോണം. എനിക്ക് എല്ലാ മാസവും ഇത് repeat ചെയ്തു cash ഉണ്ടാക്കണം എന്നുണ്ട്. But.. മിനി എന്ന സ്ത്രീയും മൂധേവികളായ പരിവാരങ്ങളും സമ്മതിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഇതോടുകൂടി അവസാനത്തെ ആണിയും പെങ്ങളുടെ നെഞ്ചത്ത് തന്നെ adichu പോകുന്നു. തത്കാലം വിട. എന്ന് ശകുനി അപ്പു.. ഒപ്പ്
Chakjnu vachathu kokkinu kondu eppozhum ethall😂ae. Pani Pali talkalam pinmarunnu 😂😂
😄😄😂😂
Ancy thankyou thankyou 🤭😂
👍👍👍👍👍👍
🤣🤣🤣🤣
ഇവനെ പോലെ ഉള്ളവർ ആണ് സമൂഹത്തിന് വലിയ threat ആണ്....
👍👍♥️♥️♥️
തല്കാലത്തേക്കു..... എല്ലാവർക്കും മാപ്പ്..😀😀😀മോളുടെ പിറന്നാൾ ആഘോഷിച്ചത്തിലേക്കുള്ള വക കിട്ടി. ഇനി അടുത്ത ആവശ്യം വരുമ്പോ വീണ്ടും വരുന്നതായിരിക്കും 😀😀😀🙏
@@KashinathKuttan-bc1qd 😀😀😀👍👍♥️♥️♥️
Ooo ente punya janmam aaya moilaali...😝. Ningalde maap kitti.... Njangalk inni sadanaman aayii kedann orangaaam
🤣🤣🤣🤣@@anjukoshykallelil3717😂😂😂
😂😂😂
@@AjithaKumari-zz2kl😂😂
അടുത്ത വീഡിയോ ആയിട്ടു വന്നിട്ടുണ്ട് 😂😂🤭🤭. ആമ്മു എന്റെ കുഞ്ഞു അന്ന് എന്റെ പൊന്നു അന്ന്. അവളെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു എന്ന് യൊക്കെ ayooo ചിരി ച്ചു മരിച്ചു 😅😅
Aa storyil enthengilum serious karyam undo nulli pichi manthi 😂😂😂kla kla kli muttathiru maina Suresh thirinju nokki😂😂
@@Montreal1999 😀😀😀
@@Montreal1999😂😂😂😂
😂😂😂😂😂
@@Montreal1999 സുര തിരിഞ്ഞ് നോക്കി.... അതാ മുറ്റത്തു നാലഞ്ച് മൂധേവികൾ 🤭
Miniye ❤❤❤എവിടേലും കുറച്ചു സ്ഥലം കിട്ടുമോ?... ഒരു roopakkood paniyaana......ഒരു punyaalanum punyaalathiyum 3 years aayi ഇറങ്ങിയിട്ടുണ്ട്😂😂😂😂ഒന്ന് പിടിച്ചിരുത്താൻ ആണ്....😂😂😂😂
Eeee ath pattullaaa Njan samathikulllaaaaa 🤨
Njan enne roopakkood panninjathaaa..... 😂
Novena chollaan elaarum vaaa
സജിനി പാട് പെടും 🤭🤭
@anjukoshykallelil37നന്നായിട്ട് ഒരു നൊവേന ചൊല്ലണം എന്നുണ്ടായിരുന്നു. But... മിനി സമ്മതിക്കില്ല
@@ancyjaison144athokke enne thudangii. Ellam thekkannj 2-4 ammamaar undallo. Ente appu mone ente kunju mole.....ohhhh😢
@@ancyjaison144roopakood copyright enikk mathram mathii😂
Moilaali ka 50 lakhs nn kurach medikanam😒
3 years... after so many videos n skits ammu reacted ONLY ONCE that too just a comment 😂😂😂 couple got provoked by one comment...just think about it...hiw easily they get provoked and make chaos..
Yes...👍👍👍😀😀😀
Yeahhhh😂😂😂
Today's pin comment allae 😂😂pottanmaru viswasikum 😂
Well Said chechi👏.... പിന്നെ ഡാനി പറഞ്ഞപോലെ ഒരു സ്ത്രീ അല്ല ഒരുപാട് പേർ അയാൾക്കെതിരെ തന്നെയാണ്, അത് അവന്റെ ചാനലിൽ പറഞ്ഞാൽ അവൻ block ചെയ്യും.mini ചേച്ചി പറയുന്നതിന്റെ പൊരുൾ എന്തെന്ന് minimum മനസ്സിലാക്കിയിട്ടു ക്രിട്ടിസൈസ് ചെയ്യാനിറങ്ങുക Mr. Dany..ആ ചെറുക്കനും wifeum ചെയ്യുന്നതിന്റെ ഫലം അവർക്കു തന്നെ തിരിച്ചുകിട്ടും കാരണം മക്കളും ഇത് കണ്ടാണ് വളരുന്നത്. ചെയ്യുന്നതിന്റെ കൂലി ചിലപ്പോൾ മക്കളിലൂടെ ലഭിച്ചേക്കാം .. അല്ലാതെ മക്കളെ അരുതാത്തതൊന്നും പറഞ്ഞിട്ടില്ല...
♥️♥️♥️
🎉
Avan fraud anu..avan verum kachara local payyan aanu muthukulathe..
അവന്റെ പെങ്ങൾക്കും ഒരു കുഞ്ഞ് ഉണ്ട്... അതിനു ഈ സമൂഹത്തിൽ ജീവിക്കണം...
♥️♥️♥️
Avante makkale paranjimdalle Avan prathikariche.minikk thante life noki jeevichapore.kudukbam kalakan
Narscistic personality disorder ഉള്ള രണ്ടു വ്യക്തികൾ ആണ് അവർ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ശത്രുത ഉള്ളവരെ എങ്ങിനെയും തകർത്തു തരിപ്പണമാക്കാൻ ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും,
correct !!
♥️♥️♥️
രണ്ടുപേരും മനോരോഗികൾ ആണെന്ന് കാര്യത്തിൽ സംശയമില്ല അവർക്കെതിരെ പറയുന്നവരെ എല്ലാം നശിപ്പിക്കാൻ എന്തു മാർഗ്ഗവും സ്വീകരിക്കുന്നവരാണ് പക്ഷേ അവരെക്കാൾ വലിയവൻ ഈശ്വരൻ ആയതുകൊണ്ട് അവർ നശിപ്പിക്കുവാൻ നടക്കുന്നവരെല്ലാം ഉയരുകയാണ് എല്ലാവർക്കും വീണ്ടും വീണ്ടും പുതിയ കാറുകളും പുതിയ സ്വർണ്ണങ്ങളും ഒക്കെ വാങ്ങിക്കൊണ്ടേയിരിക്കുകയാണ് അതിനാൽ അവർ ഇനിയും കുറേക്കൂടി മനപ്രയാസപ്പെടും
@@ranipsadasivan7445തകർക്കാൻവേണ്ടി പകയുമായി നടക്കുന്നവർക്ക് താലി മാല പോലും ഇല്ല.
Danys second video today etrayum sathyamaya karyangal manasil akiyalo hats off you ❤othri ayillae Daivam edapedan thudengi. Ethil valiyoru panku minkutty ku thannae ayirangaludae prathikaranam minyil kudae purathu vannu
@@Montreal1999 yes..👍👍👍♥️👋👋👋
Yesss njan ath kandd. Mini ath kannane
@anjukoshykallelil3717 sure. 👍👍
Oru video missing undu ammyae kazuthinu pidikan alarikondu pokuna video athu nammal kandathalkae. Eni engilum aa mathapithakalkum pengalum neethy kittattae case nu theliv undakan srusticha nadakom prasavichittu 99 days aya pennu changanaserry yil ninnu idukkilottu entae kochungskar ammayiamma thannae nokanam entha viruthu aa pennintae ethu aval videoyil paranjillae
ഞാൻ കണ്ടില്ല. കാണട്ടെ. അവന്റെ കദന കഥ കേട്ടു സമയം പോയി. പെങ്ങളുടെയും അമ്മയുടെയും വിഷ്ണുവിന്റെയും നെഞ്ചത്തു അവസാനത്തെ ആണി അടിച്ചു കയറ്റിയിട്ട് , ഇനി മാറി നിന്ന് കളി കാണാം എന്ന ഉദ്ദേശത്തിൽ ആ നല്ല മകൻ ഉത്തരവാദിത്തമുള്ള ചേട്ടൻ, എല്ലാറ്റിനും ഉപരി നിഷ്കളങ്കനും ശുദ്ധനുമായ അപ്പു തത്കാലം വിട ചൊല്ലി
മിനി പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. അത് ഒരു പൊതു തത്വം ആണ്. നമ്മൾ നമ്മുടെ മാതാപിതാക്കളോട് ചെയ്യുന്നത് തന്നെയാണ് നമ്മുടെ മക്കൾ നമുക്ക് തിരിച്ചു തരുന്നത്. അതാണ് മിനി ഉദ്ദേശിച്ചത് എന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. Daniyude സംസാരം എനിക്കും ഇഷ്ടപ്പെട്ടില്ല.. മേലാൽ ഇതും പറഞ്ഞ് വരരുത് എന്ന് മിനിയോട് ആജ്ഞപിക്കാൻ ഇയാൾ ആരാണ്. വിമർശനം ആകാം. അത് മാന്യമായ രീതിയിൽ ആകണം.
♥️♥️♥️
True!! He was out of line and I am so diasppointed the guy had an agenda !!
@@NeethaSreeyes planned game arkum onum thonathirikan Avan avidae oru commentum 😂😂
Exactly 💯
Karact ano
മിനി ഒരിക്കലും കുഞ്ഞുങ്ങളെ പറ്റി ഒന്നും പറഞ്ഞിട്ടില്ല ആരേ കമന്റ് ഇട്ടതിന് മിനി ഉത്തരവാദി അല്ല പിന്നെ ഇവൻ ആരാണ് മറ്റവൻ കാശ് കൊടുത്ത് കാണും.
Arkum onum masail akathirikan avidae onum ariyath polae oru comment um 😂
♥️♥️♥️
Kunjungale parayunath ipo thane kamdille entha kamditum kanathapole
ആർഎന്ത് പറഞ്ഞാലും മിനിയുടെ കൂടെ
♥️♥️♥️
Hi മിനി മിനി ഇയാൾ അവരുടെ വീഡിയോസ് കണ്ടിട്ടു വന്ന് സംസാരിക്കുന്നതാണോ അതോ പേടിപ്പിക്കാൻ വേണ്ടി സംസരിക്കുന്നതോ മിനി ഒരു കുഞ്ഞിനെ പറ്റിയും മോശമായി.സംസാരിച്ചിട്ടില്ല മിനി പറഞ്ഞതെല്ലാം സത്യമാണ് സ്വന്തം അമ്മയെയും പെങ്ങളെയും സോഷ്യൽ മീഡിയ യിൽ വന്നിരുന്ന് വലിച്ചു കീറി പൈസ ഉണ്ടാക്കുന്നുണ്ട് അതിനെ കുറിച്ച് ഒന്നും പറയതതെന്താ തെറ്റിന്കൂട്ടു നിൽക്കുകയല്ല. വേണ്ടത് പ്രതികരിക്കണം അതേ മിനി ചെയ്തിട്ടുള്ളൂ 👍🏻👍🏻👍🏻👍🏻
♥️♥️♥️
ഇടിലും വലിയ ഭീഷണി നേരിട്ടു, എന്നിട്ടും പ്രാക്ക് നേരിട്ടു, എന്നിട്ടും പഠിച്ചിട്ടില്ല ഇനിയും പേടിക്കില്ല, കാണുന്നഫിന്റെ അഫിപ്രായം ആർക്കും പറയാം 4 ഇയർ ആയിട്ട് ഇഡ് കാണുവാ ഞാൻ നേരിട്ട് അടിലെ ഒരു പാർട്ടും ആണ്,പക്ഷെ ഇഡ് വരെയും കുഞ്ഞുങ്ങള ഞാൻ പറയാൻ വന്നിട്ടില്ല എന്ന എന്റെ തോന്നൽ, പിന്നെ ഒരു പൊടികുഞ്ഞിനെ ഇവരൊന്നും ഇനി പറയാൻ ഒന്നും ബാക്കി ഇല്ല, ഇപ്പോൾ ആരേലും തിരിച്ചു പറഞ്ഞു എങ്കിൽ സഹികെട്ടിട് ആണ്, അഡ് അവര്ക് നൊവേണ്ട ഒരു കാര്യവും ഇല്ല, കുട്ടികൾ അനുഭവിക്കും എന്ന് പറഞ്ഞപ്പോൾ നൊന്തു എങ്കിൽ, ഒരു 2 വയസുള്ള കുഞ്ഞ് മുചിറി ആണ് എന്നും അഡ് തളർന്നു കിടക്കും എന്നും, എല്ലാത്തിലും ഉപരി അതിന്റെ തള്ളയോടെ ചോദിക്കണം അതിന്റെ ഭർത്താവിന്റെ കുഞ്ഞ് തന്നെ ആണോ ആടോ അവിഹിദ സന്ധത്തി ആണോ എന്നൊക്കെ ചോദിച്ചിരുന്ന മെസ്സേജുകൾ മുൻപ് സെയിം വ്യക്തികൾ ചാനലിൽ ഇട്ടിരുന്നു, അപ്പോൾ ആാാ കുഞ്ഞ് അതിന്റെ രക്ഷിതാക്കൾ, grndperants ഒക്കെ വേദനിച്ചിട്ടുണ്ട്, കൊടുത്താൽ കൊല്ലത്തും കിട്ടും, അട ഇപ്പോൾ തിരിച്ചു കിട്ടിയപ്പോൾ ഇവർക്കു നൊന്തു അടിലും വലിയ നോവ ആാാ കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്തപ്പോൾ കണ്ടു നിന്നവർക് വന്നദ്. ഇനിയും പറയുന്നു കുഞ്ഞുങ്ങളെ ആരും പറയരുദ്, പറഞ്ഞെ പറ്റു എങ്കിൽ തിരിച്ചു നിങ്ങളുടെ കുഞ്ഞുങ്ങളെ പറയുമ്പോൾ നോവുമായി വരരുദ് അഡ് ആരായാലും എഡ് കുഞ്ഞിന്റെ മാതാ പിതാക്കൾ ആയാലും.
Its me khaize video super😂
@@Montreal1999 yes...👍👍👍🥰🥰 ഞാൻ കണ്ടു☺️☺️☺️
Yes 👌👌👌
പ്രതികരിക്കാൻ ആവശ്യപ്പെട്ടിരുന്നു 🥰
@@KashinathKuttan-bc1qd 👍 Khaiz did a good job too !
👌😂😂
മിനി പറഞ്ഞതിൽ എന്താ തെറ്റ്.. ഇവനും ഇവൻറെ ഭാര്യ ന്ന് പറയാൻ പറ്റില്ല..ഭാര്യ മാർക്ക് അപമാനം ആകും ആ നികൃഷ്ട ജീവിടെ പേര് പറഞ്ഞാൽ..അവളും കൂടി ഈ ചെയ്തു കൂട്ടിയതിന്.. അതായത് പബ്ലിക് ഇൽ സ്വന്തം പെങ്ങളെ കുഞ്ഞിനെ അപമാനിച്ചതിനു.. അവന്റെ 2 പെൺ മക്കൾ ഇൽ കൂടി ഇവർ അനുഭവിക്കും അത് 100 % സത്യം ആണ്. ഇപ്പോൾ അവൻ ഇതൊക്കെ ഓർത്ത് പുച്ഛിക്കും.. But. അവന്റെ അവളുടെ കണ്ണീർ വറ്റാത്ത രീതിയിൽ അനുഭവിക്കാൻ കിടക്കുന്ന ഉള്ളു.... ഇവർക്ക് മാത്രം അല്ല. ഇതു പോലെ ചെയ്യുന്ന എല്ലാർക്കും ഒരു പാഠം ആകണം അത്
👍👍♥️♥️♥️
u r correct Mini
♥️♥️♥️
മിനി പറയുന്നത് കറക്റ്റ് ആയ കാര്യങ്ങൾ തന്നെയാണ് ആരെന്തു പറഞ്ഞാലും നിർത്തി പോകരുതേ മിനി ഇങ്ങനേങ്കിലും അമ്മയ്ക്കും മോൾക്കും നീതി കിട്ടണം ❤❤
👌👌♥️♥️♥️
അമ്മുവിൻ്റെ വീഡിയോ ഇന്നും trendingil 🎉🎉🎉🎉🎉❤❤❤
👍🏻👍🏻❤️❤️
Khaiz vdo ഇട്ടിട്ടുണ്ട്
Super. 👏👏👏👏♥️♥️♥️
👍👌
👏🏻👏🏻👏🏻
മോനെ ആൾ തെറ്റി ഇത് iron ലേഡി aaaaaa❤️❤️👍🏾
♥️♥️♥️🥰
അളിയനും പെങ്ങളും ക്ഷമാപണം ആയി വന്നു എന്ന thumbnail ittu അവർക്കിട്ട് കുത്തിയ aaalu തന്നെ ഇന്ന് ക്ഷമാപണം ആയി വന്നിട്ടുണ്ട് 😂😂😂
Allaaa ellavarkum mapp enaale paranjekunath? Enthuva avan parayunne Athil??
@@anjukoshykallelil3717thumb nail ambili Vanna yesterday videoyil ettathu 😂same story sub nodu mappu eni ethu parayilla nirthukaya😂
@ athe.. ഇന്ന് mapp പറഞ്ഞു veranda aavashyam undayirunno ….. എല്ലാം സ്വയം veruthivechathalle
@@Montreal1999avan praaanthaaaaan 😂😂😂
@@ArshinaRamshad-fg9ppathonnum enikk ariyandaaa...... Pengale aliyan veettil ninn erakki vidanam🤣🤣
Mini,i think there's some misunderstanding here. He has just heard one part of the story and he reacted. Now after seeing the comments under his video,he must have understood the real thing. We can give him Benefit of doubt.
👍👍♥️♥️♥️
ഇന്നലെ വരെ കുഞ്ഞുങ്ങളെ കുറ്റം പറയുന്നടിനെ ഞാൻ പറയുന്നവരോട് എതിർത്തിട്ടെ ഉള്ളു, പക്ഷെ ഈൗ വീഡിയോ കണ്ടപ്പോൾ പറയടെ വയ്യ, ലോകത്തു അവര്ക് മാത്രം അല്ല കുഞ്ഞുങ്ങൾ അഡ് ദിവ്യപ്പെട്ട കുഞ്ഞുങ്ങളും അല്ല സാധാ ഒരു അച്ഛനും അമ്മയും സൃഷ്‌ടിച്ച കുട്ടികൾ, മറുവശത്തു ഒരു കുഞ്ഞുണ്ട് അതിനു മുചിറി ആണ് എന്ന് വയ്യാതെ പോലത്തെ ആണ് എന്ന് അഡ് തളർന്നു കിടക്കും എന്നും ഒക്കെ പറഞ്ഞ ആളുകൾ ആണ്, അടിനൊന്നും വിഷമം ഇല്ല അല്ലെ, കഷ്ടം സ്വന്തം കുഞ്ഞുങ്ങളുടെ നേർക് വരുമ്പോൾ മാത്രം അല്ല അഡ് പ്രായമുള്ള എല്ലാ കുഞ്ഞുങ്ങളെയും അങ്ങോട്ടും ഇങ്ങോട്ടും പറയരുദ് ഒരു കൊച്ചു കുഞ്ഞിന് മുലപ്പാൽ കൊടുത്തു അഡ് ഇനി അറിയാൻ സമൂഹത്തിൽ ആരേലും ഉണ്ടോ, അഡ് വളർന്നു വരുന്ന കുഞ്ഞാ അഡ് കാണുന്നില്ല ഇവനൊന്നും കുഞ്ഞുങ്ങളെ ആരും ഒന്നും പറയരുദ് എന്ന് ഇന്നലെ ഉൾപ്പടെ ഞാൻ മിനിയുടെ വീഡിയോയിൽ വന്ന കംമെന്റിനു മറുപടി കൊടുത്ത താ പക്ഷെ ഇവരെ ആരും അങ്ങോട്ട് ചെന്ന് ചുമ്മടെ പറഞ്ഞടല്ല ഇപ്പോൾ ഈൗ പയ്യന് റിയാക്ട് ചെയ്യാൻ ദേഷ്യം വന്നദ് പോലെ ഒരുപാട് പേർക് ഇവരുടെ വീഡിയോ കണ്ട് സഹികെട്ടു പറയുന്നധ് ആണ് ഒരു പെണ്ണിനേം അതിന്റെ കുഞ്ഞിനേം ഒക്കെ പറയുന്നദ് സഹികെട്ടിട് പറയുന്നദ് അഡ് എല്ലാ അമ്മമാർക്കും മക്കൾ കുഞ്ഞുങ്ങൾ തന്നെയാ, ഒരു കുഞ്ഞിനെ ഇന്നലെ കമെന്റ് ഇട്ടപ്പോൾ ഇയാൾക്കു നൊന്തോ അപ്പോൾ 3 വർഷം ആയി ഒരു പൊടികുഞ്ഞിനെ എടുത്തിട്ട ആകുന്നുണ്ട് അപ്പോൾ എവിടെ പോയിരുന്നു, അപ്പോൾ മിണ്ടാതെ ഇരുന്ന ആളുകൾ ഇപ്പോൾ അങ്ങോട്ട് കേറി പറഞ്ഞപ്പോൾ നൊന്തോ, ഈൗ അങ്ങോട്ട് പറയുന്നൊരു എല്ലാം മക്കൾ ഉള്ള അമ്മ മാര, അവരുടെ ഭാഷയിൽ മൂദേവി മാർ. ഒരു കുഞ്ഞിനേയും പറയുന്നദ് യോജിക്കാത്ത ഒരു അമ്മയും അമ്മുമ്മയും ആണ് ഞാൻ, പക്ഷെ ഒരു കുഞ്ഞ് തളരാൻ തപസ്സു എടുത്ത് നടന്ന ആൾക്കാരാ ആാാ ചാനലിൽ ഉണ്ടാരുന്ന അവരുടെ കമെന്റ് ഈൗ സമൂഹം കണ്ടതാ ഇനി പ്രെഡികരിക്കും, are തന്നെ കുട്ടികളെ പറഞ്ഞാലും പ്രെഡികരിക്കും ഇങ്ങോട്ട് കൊടുക്കുന്നദ് പോലെ അങ്ങോട്ടും കൊടുക്കും
♥️♥️♥️
❤❤❤❤ orikalum pinmararuth ....parayunnath ellam 100% shari anu......
🙏🙏🙏♥️♥️♥️👍👍🥰🥰
മിനി പറഞ്ഞത് 100%സത്യം ഉള്ള കാര്യം ആണ്.. അതിൽ ഒരു സംശയം ഇല്ല.. ഡാനി കുട്ടി വീട്ടിലെ പെണ്ണുങ്ങളെ shout ചെയ്യുന്ന പോലെ നാട്ടിൽ ഇറങ്ങിയാൽ കൊമ്പ് ഒടിച്ചു വിടും.. Well said mini ❤u
@@praveena409 ♥️♥️♥️🥰
Veendum erangi pengalae kondu 😂😂 ayyo enganum undo janmangal ennathae task ethu ayirikum koduthirikunathu. Ammu jeevitham nasipichu 😂 ammu entha cheyunathu ennu etu varae paranjilla 😂4 years ayi ammu avarudae kudae ella pinnae entha e vanu problems. Ammunae othri snehichu aa sneham episode ayi vazingu ozukunni😂poda chiripikathae. .50 times ketta katha.
@@Montreal1999 😀😀😀
😂😂😂😂😂 enthuva context of the story telling??
Dani athu polae oru kunju pengaludae kunju amalintae sub aa kunjinae valichu keerunna ningal. kandillae Dani avanum avantae bhrayum athu kandu rasichilae.😢 Athonum ningal. kanilla attom muri kandittu warn cheyan varathae. ningal. adyam poyi avanae warn cheyu 2. Vayasu matram prayamulla oru penkunjintae. ammayae ellathakkan avanum bharyum sramikunathu ningal kandillae 😢varshangal ayi video kanuntha ngangal 2 yasulla penkuju valarnu varumbol athinae samoohathil ottapeduthan allae amal athintae ammayudae avihitham stories lokam motham edunathu 😢yesterday a kunjintae bhaviyae badhikunna oru record ettirunnu achamayudae record el kudae adyam ningal avanae thiruthu. A pengaludae 10 vasu muthali ulla story anu pala pravasyam ayal lokathodae vilichu paranjathu athonum Dani kandillae. .avanu matram alla makkal Dani ngangal 5 yrs ayi all videos kanunatha.
♥️♥️♥️
Mini!!! I am so glad you cleared that up ! I had no idea Dany had a back story with you regarding another post and now I can see why he criticized you ! I thought he was clueless!!! Apparently NOT!
♥️♥️♥️
അമ്മുഇന്നു ettu വീഡിയോ yumആ trending വന്നു 😁😁😁😂. ഒരുപാട് വീഡിയോ 2ദിവസം kondu ഇട്ടിട്ടു ഒരെണ്ണം പോലും ട്രെൻഡിങ്കിൽ വന്നില്ലല്ലോkuppuse 🤭🤭🤭
😀😀😀😀😀😀
😀👌😀😀👍👍🥰
😂😂😂😂
😂😂😂😂😂
Shooo namal inni enth cheyum malayaaaaa🤭😂
Ayyoo Ammmaammachi kadha parayaan kootttaakkathe poyo ??? Atho kadha onnum kittathilla ennu manassilaayappol paranju vitto???
😀😀😀😀😀👌👍👌🥰🥰🥰
അത് ഇവരുടെ plan മനസിലായ അനീഷ് വന്ന് കൂട്ടികൊണ്ട് പോയി. അവിടെയും മൊയലാളി ശശി ആയി.. പുള്ളിക്ക് ഇപ്പോൾ കണ്ടക ശനി യാ
ആ അമ്മച്ചിയും കണക്കാ അല്ലെങ്കിൽ അവരുടെ മകന്റെ മകൾ തന്നെ അല്ലെ അമ്മു.. ആ amma ക്ക് എങ്കിലും പറഞ്ഞു കൊടുക്കാൻ പാടില്ലേ അങ്ങനെ ചൈയേണ്ട എന്ന്. അതിൽ ninnu തന്നെ മനസിലാക്കാം ആ അമ്മയുടെഗുണം തന്നെ ആയിരിക്കുമല്ലോ മകനും മകന്റെ മകനും..
@@ancyjaison144correct anishu nu munnottu enganae pokum ennariyam 😂midukan adehathae kandu padikattae Evan
ഇത് ഏതാ ഈ തൊപ്പിക്കാരൻ 🤔 ഇതിൽ മിനി ഒരിക്കലും പറഞ്ഞിട്ടില്ല കുഞ്ഞുങ്ങളെ പറയുന്നത് നിങ്ങൾ മാതാപിതാക്കളോട് ചെയ്ത് കൂട്ടുന്ന പ്രവർത്തി നിങ്ങൾക്കും നിങ്ങളുടെ മക്കളിലോട തിരിച്ചു കിട്ടും എന്നാണ് പറഞ്ഞത് അത് ലോകത്തുള്ള എല്ലാരും പറയുന്നതാണ് മിനി സത്യം പറയുന്നത് കൊണ്ടാണ് സപ്പോർട് ചെയ്യുന്നത് മിനി തെറ്റ് ചെയ്താൽ ഈ പറയുന്ന ഞാനും അത് ചൂണ്ടികാട്ടുക തന്നെ ചെയ്യും
👍👍♥️♥️♥️♥️🙏
STHREE YE peedippichu viratti nirtham ..."we are loop "valiya channel vimarsichal pani kittum... pedichittanu ..pavam mattullavarude waste content akkunna chila reaction channel....
MINI arannu manassilayilla atha...
With you❤
♥️♥️♥️🥰
######JusticeForAmmu
@@rekhadas3081 👍👍♥️♥️♥️
👍👍👍👍👍
അതെ ,ഭീഷണിയുടെ ആ സ്വരം വേണ്ട പെണ്ണ് ആയത് കൊണ്ടാണോ ?
♥️♥️♥️
Ene mindipovaruthu ennu parayan ayalara....,video മുഴുവൻ കണ്ടിട്ട് parayede.....ആരേലും വീഡിയോ ചെയ്യാവോ എന്ന് ചോദിക്കുമ്പോഴേക്കും...ചാടിക്കേറി ettolum വാലും മൂടും മാത്രം കേട്ടിട്ട്....ഇത് njagal വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ശക്തമായി പ്രതികരിക്കുന്നത്.....
avarude video ile facial expressions kanumpol polum arappakum
👌♥️♥️♥️
Aa mottachi nte mugam kanumbol thane endho pole...aval vishapamb aann
മിനി 👌👌👌ഇവൻ ആരാണ് നിർത്തിക്കോളാൻ പറയാൻ അവന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി അവന്റെ അധികാരം 😂😂😂
👍👍♥️♥️♥️
Danyude vedioyude last part maathram kanditt aakum Amal& Sukanyak healthy criticism aayi thonniyath.
Allenkil ivanokke ethrayo munp stop cheyyenda violence aanith.Nannakaan onnumalla, ee monthilekkulla cash issue solve aayikkanum.
Veendum cash tight varumbol ivanokke ith thanne repeat cheyyum.
♥️♥️♥️
മിനി ചേച്ചി dany സത്യൻ കാര്യങ്ങൾ എന്താണെന്നു correct അറിയാതെ ആണ് വീഡിയോ ഇട്ടിരിക്കുന്നത് തോന്നുന്നു
👍👍♥️♥️♥️
Danyudeഅക്കൗണ്ടിൽ താനല്ലേ കമന്റിട്ടത് വീഡിയോ ചെയ്യണമെന്ന് പറഞ്ഞു അയാൾ വി ആർ ഇൻ ലവ് മൊത്തം നോക്കിയിട്ടാണ് വന്നു പറഞ്ഞത് മിനി ചേച്ചിയുടെ വീഡിയോ അയാൾ കണ്ടിട്ടില്ല
@@AshWin-l9q ഞാൻ പറഞ്ഞിരുന്നു അത് ഈ ചാനൽ വിമർശിക്കാനല്ല ഞാൻ പറഞ്ഞത് എന്താണെന്നു ആദ്യം പോയി manassilakk പിന്നേ ചേച്ചി ഇതിൽ ഡാനിയുടെ cmt പോയി വായിക്കുക അയാൾ എന്താണ് പറഞ്ഞതെന്ന് ok
സ്വന്തം കുടുംബ കാര്യം നോക്കി ജീവിച്ചാൽ ഇതിനൊന്നും മറുപടി പറയേണ്ടി വരില്ലല്ലോ എല്ലാർക്കും പണം ആണ് പ്രധാനം ഈ യൂട്യൂബ് ചാനലുകൾ നിരോധിച്ചാൽ ഇതുപോലെ കുറേ കുടുംബം കലക്കി കൊച്ചാമ്മമാരുടെ അവസാനം ആയിരിക്കും 😆😆😆😆😆
@@abhijithshsh5795 സ്വന്തം കുടുംബ കാര്യം നോക്കി ജീവിച്ചാൽ ഇതു പോലുള്ള വീഡിയോ കണ്ട് അതിന്റെ താഴെ കമന്റ് ഇടേണ്ടി വരില്ലല്ലോ .... കഷ്ടം .... കാണാതെ ഇരിക്കാനും വയ്യ ... കുറ്റം പറയാതെയും വയ്യ ...🤣🤣🤣 പിന്നെ ഞാൻ കുടുംബ കാര്യം നോക്കണോ സമൂഹ കാരും നോക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം :- ഉപദേശം അവശ്യമില്ല ......👍
@@minisebastian7451👌👌👌
@mnisebastian7451 👌👌👌
Petta thallayeyum pengaleyum lokam muzhavan naattikkunna avante randu makkalum avaneyum avaleyum vettikollunna avastha varum vannirikkum😮
♥️♥️♥️
ഇനി ഇതെടുത്തിട്ട് അടുത്ത വീഡിയോ ആയി വരും .....🤣🤣🤣♥️♥️♥️
ശകുനി ... ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഓരോ ഓരോ വക്രബുദ്ധി. അവന്റെ ആഗ്രഹം പറഞ്ഞു തീർക്കുന്നതായിരിക്കും. കഴുത എന്തോ കരഞ്ഞു തീർക്കും എന്ന് പറഞ്ഞ പോലെ. അവന്റെ കാല് പിടിക്കുവല്ല കാലേൽ പിടിച്ചു നിലത്ത് അടിക്കുവാണ് ചെയ്യേണ്ടത്
♥️♥️♥️👍
Achachen minyae othukan puthiya plan kandupidichu😂😂😂eni kurae u tubers varum another one is spotted 😂 arkum onum thoñathirikan achachen avidae oru comment um edum 😂eppol karyam pidichachu😂
😀♥️♥️♥️
Njan paranjillae mini pillare paranju ennu paranju adutha alu athul vlogs appol ethu arudae Pani anu😂😂
@Montreal1999 yes 👍👍 അവനു മാത്രമേ ബുദ്ധിയുള്ളൂ🤣🤣🤣
Well said Mini👍❤️
♥️♥️♥️
🙏🙏🙏🙏🥹🥹🥹
♥️♥️♥️🥰🥰🥰
Chechi ivanum vere oralum undu enthundelum orupole pani thannu veezhthum ennu vicharichu nadakkunnavar. Avarmakkonum ethra kittyalum manasilavilla. Ivarude kannil avaru parayune mathram aani seri. Vere ellarum oru puchathinu ira mathram
Yes brother 👍👍 എനിക്കു മനസിലായി :: ഇനി വരട്ടെ മറുപടി കൊടുക്കാൻ എനിക്കറിയാം👍👍♥️♥️♥️
@ 🥰
Vk tech സ്വന്തം ഭാര്യയെ നാട്ടുകാർ എല്ലാവരെയും airil കേറ്റിയപ്പോൾ നീ വീഡിയോ മുക്കിയവനാണ് ഡാനി 😊 നിന്നെ ഏറിയിൽ കയറ്റി എപ്പോൾ നിന്റെ വിഷമം കണ്ട് അയാള് ലൈവിൽ വന്നിട്ട് സോറി പറഞ്ഞതാണ് ഞങ്ങൾ ആ വീഡിയോ കണ്ടത് നീ അത് കണ്ടില്ലേ നിന്നെപ്പോലെ നട്ടെല്ലില്ലാത്ത ഒരു ഭർത്താവ് ഒരു പെണ്ണിന് വരരുത്
Avar atrayum cheytiitu adehathinu bheesani swaram ella 😂entho arinjotta video cheytathu😂ammayum pengalum ennu jeevichurikunnu engil mini ku nalla oru pankundu athu polae ngaludae prarthanyum supportum.
Well done mini❤
♥️♥️♥️
Dany ദൈവം കാണുന്നുണ്ട്.. കേട്ടോ.
♥️♥️♥️
Full support chechy 🥰🥰🥰🥰
♥️♥️♥️🥰
Well said Mini
❤❤❤
Oru mappil kudae pengaludae katha veendu entha allae budhi 😂janilintae aduthu thala vakkllae etrayum r budhi ulla thala arelum kondu pkum 😂
Museum oru refernce kodukam.... Athreykum use aaya fudhi aan
😀😀😀
Mini today video Etta aludae caption and photo noku nammal nerathae kettathintae oru another version enna eniku thonunathu another method of defamation allae nerathae kandathil ninnu photo kudi add ayi ennae ullu but video alpom different anu
ആരാ
Rightway ennu avidae comment ettirunnuthu noku njan evidae vlogs name ezuthunilla
AV aano? Or Kh
@@rightway1006yes av
Av. A caption amunu Ammakum dosam anu ellarum adyam nokunathu caption anu ayalku reach kittano aryilla
ഇവനൊന്നും നാണമില്ലേ.
♥️♥️♥️
Superrr,,,,👍🏻👍🏻❤️❤️❤️
♥️♥️♥️
Well said Mini.
♥️♥️♥️
ഇയാൾ ആരാ മിനോയോട് നിർത്താൻ പറയാൻ
♥️♥️♥️
Ammu ennathum oru amma nte kunjannu athu endha ee parayunna vishangalkkum arinjude
♥️♥️♥️
great work mini love you so much ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Love u too...♥️♥️♥️🥰🥰🥰
😂🤣🤣🤣 എങ്ങനെ ഉണ്ട് കിട്ടിയോ കർമ 👍👍
കിട്ടിയാൽ തിരിച്ചു കൊടുക്കാനറിയാം 🤣🤣🤣🤣 ജന്മ 👍👍👍👍😀😀😀😀
Ee matter shafeena cheythaal poliyaayirikum..lavanteyum lavaludeyum thullal avda theerum naanam ketta jandukkal
@@minisebastian7451മിനി famous ആയോ 😮😮
@@minisebastian7451 പലിശ കൂട്ടി കൊടുക്കണം 😜
@@SS-vi9xpevaru avarku support nai vannatha athu manasil ayillae
നിർത്തിപോകാൻ പറയാൻ ഇയാളാരാ
👍♥️♥️♥️
മിനി 👌👌👍❤️
♥️♥️♥️🥰
സൂപ്പർ 👌👌👌👌👌👌👌👌👌👌
♥️♥️♥️
Well said mini👍
♥️♥️♥️
👍👍correct
♥️♥️♥️
നിങ്ങളൊക്കെ ആരാ എന്താ നിങ്ങടെ ഒക്കെ പ്രശ്നം നിങ്ങൾക്കൊക്കെ വേറെ പണി ഇല്ലേ അപ്പൊ നിങ്ങടെ
സ്ഥിരം പണിയാണ് അല്ലേ
കഷ്ടം 🙏നിമിച്ചു
നിങ്ങൾക്ക് വേറെ പണിയില്ലേ ....എന്റെ വീഡിയോ കാണാൻ ഞാൻ നിങ്ങളെ . വീട്ടിൽ വന്നു ക്ഷണിച്ചോ ......
hope you could give all of us jobless ppl good positions in your vast business empire but something decent unlike running, 'we are --
@@minisebastian7451 നാണം ഇല്ലല്ലോ ഇങ്ങനെ പറയാൻ
നിങ്ങളൊക്കെ എന്തോ പറ പക്ഷെ
കുട്ടികളെ പറഞ്ഞത് കണ്ടാണ്
പറയുന്നത് കുഞ്ഞുങ്ങൾ ഇല്ലാതെയും അവർക്ക് അസുഖം
വന്നും ഒക്കെ ഒരുപാട് ആളുകൾ
വിഷമിക്കുന്നു നിങ്ങൾക്ക്
അതൊന്നും ഒരു വിഷയം ആയിരിക്കില്ല ഒന്നോർക്കുക നമ്മൾ പറയുന്നതും ചെയ്യുന്നതും
ഒരിക്കൽ നമുക്ക് തന്നെ തിരിച്ചു
കിട്ടും🙏
@@geethak881 are you out of your mind,? that is exactly what Mini said
ഡാനി സത്യൻ, അതുൽ വ്ലോഗ്സ് , ഓരോരുത്തരായി എത്തുന്നുണ്ടല്ലോ. ഇതിലെല്ലാം രസം ഒരു അമ്മച്ചി ഇരുന്ന് എന്തൊക്കെയോ പറയുന്നു. ഒരു molis kitchen.
Athul മര്യാദയോടെ ആണ് വിഡിയോ ഇട്ടിരിക്കുന്നത്, അല്ലെ ഞാൻ ഓടിച്ചു ഒന്ന് വിട്ടതെ ഉള്ളു. പിന്നെ അന്ന് മിനി അതുലിനു എതിരെ വീഡിയോ ചെയ്തതിന്റെ അമർഷം അലപം പ്രകടിപ്പിച്ചു എന്ന് മാത്രം.
@rightway1006 👌👌👌
😀😀😀😀
Yes 👍👍 ഞാനും കണ്ടു
Randu soochanayundu athul vlogs el but danyil oru soochana 😂miniku manasil ayo oru masking video ayitta eniku randum thoniyathu e soochana parokshrhil tharan prethykasthil veronnu parayunnu. Athu randum mini eni paranju pokarthu ennu😂manasil ayo
Pengalodu ottum asuya illa😂
♥️♥️♥️
Athul vlogs today veendum vanitundu
@@Montreal1999 yes. 👍👍👍🥰🥰🥰
ഈ സാറ് എവിടുന്ന് വന്നതാ
♥️♥️♥️
Correct
♥️♥️♥️
Evane pole evan mathram, One and only person 😜
👍👍👌♥️♥️♥️
ആരൊക്കെയോ പെങ്ങളുടെ വീഡിയോയ്ക്ക് ചെന്ന് സുകന്യയെ പറ്റി കണ്ടാൽ കൊള്ളരുതാത്തവൾ ആയതുകൊണ്ട് അവർക്ക് ഒരു സന്തോഷ ജീവിതം കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ കുറ്റം പറയുന്നത് എന്ന് പറഞ്ഞു അത് ഭീരുക്കൾ പറയിപ്പിച്ചതാണെന്ന് പറഞ്ഞ് അടുത്ത പരിപാടി തുടങ്ങിയിട്ടുണ്ട് ഇപ്പോൾ കമ്മ്യൂണിറ്റി പോസ്റ്റിട്ട് നാട്ടുകാരെ കാണിച്ച് സഹതാപം പിടിച്ചു പറ്റിയിട്ടുണ്ട് സത്യത്തിൽ ഇവന് നാണവും മാനവും ഉണ്ടോ അതിശയം കാണാത്തവരെ കൂടി അത് കാണിച്ചു സഹതാപം പിടിച്ചു പറ്റുവാനും ഉടനെ തന്നെ സിനിഅതിന് കമന്റ് ഇട്ടിട്ടുണ്ട് കുഞ്ചുസ് നല്ലവൾ ആണ് നന്മ രൂപമാണെന്ന് പറഞ്ഞു സത്യത്തിൽ കുറെ ഏറെ ക്രിസ്ത്യാനി പെണ്ണുങ്ങൾ ഒരു ജോലിയും ഇല്ലാത്തവരുണ്ട് ഇവളെയും ഇവനെയും പ്രോത്സാഹിപ്പിക്കുന്നത് ഇവരുടെയൊക്കെ വീട്ടിൽ അവസ്ഥ എന്തായിരിക്കും കഷ്ടം തന്നെ 😂😂 എന്തായാലും പെങ്ങളെയും അമ്മയെയും പറഞ്ഞിട്ട് ജനങ്ങൾ വേണ്ടപോലെ അങ്ങോട്ട് അല്ലെങ്കിൽ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ സക്സസ് ആയില്ല എല്ലാവരും കുറ്റം പറയുകയും നിങ്ങൾക്ക് അടങ്ങിയിരിക്കാൻ വയ്യ എന്ന് ചോദിക്കുകയും ചെയ്യുന്നു ആകെ വിഷണനായിരുന്നപ്പോഴാണ് ഈ ഒരു കമന്റ് കിട്ടിയത് അതുവെച്ച് പണി തുടങ്ങി 😂😂
@@ranipsadasivan7445 😀😀😀😀😀😀
Bharyakku body shaming 😢😢😢
Pengale swayam slut shaming cheyyum😂😂😂..pengal pinne woman allallo..
സത്യം... കാണാത്തവരെയും അറിയാത്തവരെയും അവൻ തന്നെ അറിയിച്ചു. പാവം ശുദ്ധ ഗതി കൊണ്ടാ..... പിന്നെ സിനിയെ വെച്ച് ക്രിസ്ത്യാനി പെണ്ണുങ്ങളെ പറയല്ലേ..
Bro,what mini says its correct, so think before you criticise
@@beenasunil8839 🙏🙏♥️♥️♥️
Hi മിനി...❤❤
Hi dear ♥️♥️
Mini💪💪👌👌🥰🥰❤❤❤
🙏🙏♥️♥️♥️🥰
അതുൽ വ്ലോഗ്സ് ലും വീഡിയോ വന്നിട്ടുണ്ട്
👍👍
Its me khaiz Video kando.. super...👍👍
@@minisebastian7451yes 👍
@@minisebastian7451 ys കണ്ടു, really സൂപ്പർ, പക്ഷേ അവനും അവളും മിണ്ടില്ല, ഭീഷണികൾ എല്ലാം സ്ത്രീകളോട് മാത്രം 👍🏻👍🏻
ചോക്ലേറ്റ് ഇതിനായിരുന്നോ മിനി 👏🏻👏🏻👏🏻👏🏻👏🏻😘
❤️❤️
♥️♥️♥️
💪💪
♥️♥️♥️
Super 👌
♥️♥️♥️
👌👌👌
♥️♥️♥️
Mini 🥰
♥️♥️🥰
അടിപൊളി ചേച്ചി 🤝🏻
♥️♥️♥️
ഇനി അയ്യാടെ മണ്ടേൽ കേറിക്കോ
നിന്റെ ജോലി അതാണോ ....
@@minisebastian7451ഞാൻ അല്ലല്ലോ ആരുടേം കുറ്റം കണ്ടുപിടിച്ചു പുറകെ നടക്കുന്നത്.....
മിനി ❤❤❤❤❤❤❤
.♥️♥️♥️🥰
Sakuni dani
അയാൾക്ക് തെറ്റ് മനസിലായി തിരുത്തിയിട്ടുണ്ട്♥️♥️♥️👍
Edo daanee thanik aale manassilayillennthonunn pinne enthelm parayumbol viakthamaai manassilakki parayanm
👍♥️♥️♥️
Super super super super super
♥️♥️♥️
Egna miniuda nave adakan nokkuva
♥️♥️♥️
ചേച്ചിക്ക് കണ്ടന്റ് ഇല്ല
എന്തെങ്കിലും ഒക്കെ പറഞ്ഞു കഞ്ഞി കുടിച്ചോട്ടെ
അതെ അതന്നെ 👍👍👍
വല്ലപ്പോഴും കഞ്ഞി മാറ്റി ചോറാക്കുന്നതിൽ തെറ്റുണ്ടോ
@@ancyjaison144പറ്റില്ല സെച്ചിക്ക് വിഷമമാവും കഞ്ഞി തന്നെ കുടിച്ചാൽ മതി.ഇന്നലെ മുതൽ കഞ്ഞി കാര്യം പറഞ്ഞു കൊണ്ട് നടക്കുന്നുണ്ട് ഓരോ ഓരോ ആഗ്രഹങ്ങളല്ലേ 😔.
❤️❤️❤️❤️❤️❤️❤️
♥️♥️♥️
ഇത് ആരെ കുറിച്ചാ പറയുന്നേ., ഒന്നും മനസിലായില്ല
🤔🤔🤔
@@minisebastian7451react ചെയ്ത ചാനൽ അല്ല ചേച്ചി, സ്വന്തം പെങ്ങളെ കുറിച്ചൊക്കെ പറഞ്ഞുന്നു പറഞ്ഞില്ലേ, ആ ചാനൽ ഏതാണെന്നു മനസിലായില്ല
👍👍👍👍👍👍👍
♥️♥️♥️
ഈ അമ്മ മരുമോളോട് എന്താണ് ചെയ്തത് പാവം ചേച്ചിക്ക് ഒന്നും അറിയില്ല
Allleee , ipazhum marumol avarde koode aano thamasam? 3-4 Varsham mumb onnich jeevikaan pattatha kond alleyo mari thamasikunath.....ipozhum peednam aano aa marumolk??
എന്താണ് ചെയ്തത് ഒന്ന് പറയുവോ? എല്ലാം പറയണം... Okay
Yes 👍👍 പറയൂ ഞങ്ങളും കൂടി അറിയട്ടെ .....
ആണോ.. സിന്ധുഅമ്മയോ നമ്മടെ കുഞ്ചു നോടോ.... പറ പറ അതൊന്ന് അറിയണമല്ലോ.... അമ്പടീ അമ്മായിയമ്മേ
Unknownlife നിങ്ങൾ പേരിനെ അന്വർത്ഥം ആക്കാതെ, വന്ന് പറ അമ്മ മരുമോളോട് ചെയ്തത് എന്താണെന്നു
തനിക്കു മാത്രം അതറിയുള്ളു.
Povan para aa keedangalodu
♥️♥️♥️
Nanamille
ഒട്ടും ഇല്ല👍
@@minisebastian7451😂
@@minisebastian7451😀😀😀
ബാക്കി ഉള്ളോരുടെ നാണം നോക്കി നടക്കുന്നത് നാണം കെട്ട പണിയാണ്
@@rightway1006 😀😀
Minisindhuvintesisteranno
No
Joveena jewel wonders chanel noku
@@Montreal1999 👍👍👍
Abhinyam appol othri perku manasil ayi😂😂
Njanum kanduuu 😂
Kallantharamm ellam oroon aayii purath varunu lle... Inni vennengil doctor certificate, prescription ellam public aavan chance undh.
❤
♥️♥️♥️
❤❤❤
♥️♥️♥️
❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍
♥️♥️♥️♥️👍👍