സുഹൃത്തുക്കളെ എനിക്ക് ആർമിയിൽ സെലക്ഷൻ കിട്ടി എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ രണ്ടു ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യും(എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാർക്കും ബിഗ് thanks)
നിങ്ങൾ ഒക്കെ ഐങ്ങനെയാണ് ഇവനെ പാവം എന്ന് പറയുന്നത്.... വീട്ടിൽ ഏത്ര പ്രശ്നം ഉണ്ടായാലും അതു നമ്മൾ ആരേലും പുറത്ത് പറയ്യോ..?4 millons subscribes ഉള്ള oru channal വീടിലെ പ്രശ്നങ്ങൾ ഇട്ട ഇവൻ ഇവനെയക്കെ egane പാവം ആയത് നിങ്ങൾക്ക്.... സ്വന്തം അമ്മയെ, അച്ഛനെ, അനിയനെ ഒക്കെ മനസ്സികാമായി വിഷമിപ്പിച്ചിട്ടു ഇവനും, ഇവളും എത്ര ആരോഗ്യം നോക്കിയിട്ടും കാര്യമില്ല.... നന്നാകില്ല..
സ്വന്തം കുടുംബം എതിരായിട്ടും ഇത്രേം പ്രശ്നങ്ങൾ ഒക്കെ സംഭവിച്ചിട്ടും കെട്ടിയ പെണ്ണിനെ ഒരിക്കൽ പോലും കൈവിടാതെ സ്നേഹിച്ച് കരുതലോടെ കൂടെ ചേർത്തു നിർത്തുന്നല്ലോ പ്രവീണേ നീയാണ് നല്ലൊരു യഥാർത്ഥ ഭർത്താവ് 🙌🏻രണ്ടു പേരേയും ചിരിച്ച് മുഖത്തോടു കൂടി ഒരുമിച്ച് കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു ..എന്നും ഈ സ്നേഹം ഇതു പോലെ നിലനിൽക്കട്ടെ എല്ലാവിധ ആശംസകളും നന്മകളും നേരുന്നു ❤️✨
അച്ഛനെ അടിച്ചെന്ന് ഒക്കെ ഇളയ ചെറുക്കൻ പറയുന്ന കേട്ടു... അതും സൂപ്പർ ആണോ 😂.. ഇടക് സപ്പോർട്ട് ചെയ്തു.. ഇവരെ.. But സ്വന്തം അച്ഛനെ അടിച്ചു എന്ന് കേട്ടപ്പോൾ എന്തോ പോലെ... ശെരിയാണോ തെറ്റ് ആണോ എന്നൊന്നും അറിയില്ല..
@@rtvc61അയാളെ അടിചെന്നും വേറെ പലതും ചെയ്യും എന്നും കൊച്ചു എന്ന് പറയുന്നവൻ പറയും. ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും എല്ലാവർക്കും സത്യം എല്ലാവർക്കും മനസിലാവും. എല്ലാം പോട്ടെ വയറ്റിൽ കിടക്കുന്ന പിഞ്ചു കുഞ്ഞിനെ പറഞ്ഞത് കേട്ടില്ലേ? ആ കൊച്ച് എന്ത് ചെയ്തു? എന്നിട്ട് കരഞ്ഞു മെഴുകി വീഡിയോ ഇട്ടപ്പോൾ പറയുന്നു കൊച്ചിനെ ഒന്നും പറയല്ലേ അതിനൊന്നും അറിയില്ലെന്ന്. ഇതേ ഇവർ അല്ലെ ഈ കുഞ്ഞിനെ അടക്കം ഇറക്കി വിട്ടത്?? കുഞ്ഞ് വന്ന ശേഷം ആണ് പ്രശ്നങ്ങൾ ഉണ്ടായത് എന്ന് പറഞ്ഞത്? പൂർണ്ണ ഗർഭിണിയോട് റൂമിലേക്ക് പോകാൻ പ്രവീൺ പറഞ്ഞപ്പോൾ ഇത് നിന്റെ തന്തയുടെ വീടല്ല നിനക്ക് ഇവിടെ റൂം ഇല്ലെന്ന് മൃദുലയോട് പറഞ്ഞത്? അതെന്താ.. ഇതൊക്കെ കേട്ടിട്ട് പ്രവീൺ മൃദുലയയേ അടിക്കാത്തത് ആണോ നിങ്ങളുടെ ഒക്കെ പ്രശ്നം? ഒരു ഭർത്താവ് ഭാര്യയുടെ കൂടെ നിന്നാൽ അപ്പോൾ പ്രശ്നങ്ങൾ പറയുന്നവർ ഒക്കെ എന്താണ് ഉദ്ദേശിക്കുന്നത്? ഭാര്യ എല്ലാം സഹിച്ചു അവസാനം പോയി ആത്മഹത്യ ചെയ്യട്ടെ എന്നാണോ?
നെഗറ്റീവ് പറയാൻ വരുന്നവരോട്.. ഇവരുടെ ഭാഗത്ത് സത്യം ഉണ്ടെന്ന് 100% അറിയുന്ന ആളാണ് ഞാൻ. ഇനിയും ഇവരെ ദയവ് ചെയ്ത് ഉപദ്രവിക്കരുത് 🙏🏻ഇനി അതൊന്നും പോരാ മൃദുല ഒരു വിസ്മയയോ ഉത്തരയോ ഒക്കെ അയാലെ നിങ്ങൾക്ക് സിംപതി വരു എന്നുണ്ടെങ്കിൽ എന്താ പറയുക 🙏🏻 അവർ കരഞ്ഞതും അനുഭവിച്ചതും അവർക്കേ അറിയൂ.. അതൊന്നും ആരോടും പറയാതെ പോവുകയായിരുന്നു പാവങ്ങൾ..ഇതൊക്കെ നേരത്തെ എടുത്തു വെച്ച വീഡിയോസ് ആണ്. അവരെ കൊലക്ക് കൊടുക്കരുത്. എല്ലാവരും കൂടി ശ്വാസം മുട്ടിച്ച് കുറ്റപ്പെടുത്തി അവസാനം സഹികെട്ടപ്പോൾ ആണ് അവർ പ്രൂഫ് ഇട്ടത്.. ഇപ്പൊ അതിനും കുറ്റം🙏🏻 ഭർത്താവായാൽ ഭാര്യയെ ചവിട്ടി അരക്കണം എന്ന് പറയുന്നവരോട് ഈ സമയത്ത് ഭാര്യയെ ചേർത്ത് പിടിക്കണം എന്ന് കാണിച്ചു തന്ന പ്രവീണിനോട് സ്നേഹം മാത്രമേയുള്ളൂ 🙏🏻 ഞാനും ഒരു അമ്മയാണ്.. വന്ന് കേറുന്ന പെണ്ണുങ്ങളെ വരച്ച വരയിൽ നിർത്തിയാലേ എന്റെ മകൻ സൂപ്പർ ആവൂ എന്ന് കരുതുന്ന അമ്മയോ അച്ഛനോ അല്ല ഞങ്ങൾ🙏🏻 ശരി ആരുടെ ഭാഗത്താണോ അവരുടെ കൂടെയാണ് നിൽക്കേണ്ടത്. നന്നായിവരട്ടെ നിങ്ങൾ🙏🏻❤️👍🏻
നെഗറ്റീവ് പറയാൻ വരുന്നവരോട്.. ഇവരുടെ ഭാഗത്ത് സത്യം ഉണ്ടെന്ന് 100% അറിയുന്ന ആളാണ് ഞാൻ. ഇനിയും ഇവരെ ദയവ് ചെയ്ത് ഉപദ്രവിക്കരുത് 🙏🏻ഇനി അതൊന്നും പോരാ മൃദുല ഒരു വിസ്മയയോ ഉത്തരയോ ഒക്കെ അയാലെ നിങ്ങൾക്ക് സിംപതി വരു എന്നുണ്ടെങ്കിൽ എന്താ പറയുക 🙏🏻 അവർ കരഞ്ഞതും അനുഭവിച്ചതും അവർക്കേ അറിയൂ.. അതൊന്നും ആരോടും പറയാതെ പോവുകയായിരുന്നു പാവങ്ങൾ..ഇതൊക്കെ നേരത്തെ എടുത്തു വെച്ച വീഡിയോസ് ആണ്. അവരെ കൊലക്ക് കൊടുക്കരുത്. എല്ലാവരും കൂടി ശ്വാസം മുട്ടിച്ച് കുറ്റപ്പെടുത്തി അവസാനം സഹികെട്ടപ്പോൾ ആണ് അവർ പ്രൂഫ് ഇട്ടത്.. ഇപ്പൊ അതിനും കുറ്റം🙏🏻 ഭർത്താവായാൽ ഭാര്യയെ ചവിട്ടി അരക്കണം എന്ന് പറയുന്നവരോട് ഈ സമയത്ത് ഭാര്യയെ ചേർത്ത് പിടിക്കണം എന്ന് കാണിച്ചു തന്ന പ്രവീണിനോട് സ്നേഹം മാത്രമേയുള്ളൂ 🙏🏻 ഞാനും ഒരു അമ്മയാണ്.. വന്ന് കേറുന്ന പെണ്ണുങ്ങളെ വരച്ച വരയിൽ നിർത്തിയാലേ എന്റെ മകൻ സൂപ്പർ ആവൂ എന്ന് കരുതുന്ന അമ്മയോ അച്ഛനോ അല്ല ഞങ്ങൾ🙏🏻 ശരി ആരുടെ ഭാഗത്താണോ അവരുടെ കൂടെയാണ് നിൽക്കേണ്ടത്. നന്നായിവരട്ടെ നിങ്ങൾ🙏🏻❤❤️
@@journeytohappiness1684 സ്വന്തം ലൈഫിലെ നല്ല കാര്യങ്ങൾ അല്ലെ അവർ ഇട്ടുള്ളു. നിന്നെപ്പോലെ കൊറേ ഊളകൾ വന്ന് പ്രൂഫ് ഇട് ഇട് എന്ന് പറഞ്ഞു ഇവരെ വല്ലാത്ത അവസ്ഥയിലേക്ക് ആക്കിയപ്പോൾ ആണ് അവർക്ക് വീഡിയോ ഇടേണ്ടി വന്നത്
ഇതിൽ കമൻ്റ് ഇട്ടത്തിൽ 90 ശതമാനം ആൾക്കാരും സ്കൂൾ കുട്ടികൾ ആണ് എല്ലാം ചേട്ടാ ചേച്ചി എന്നും പറഞ്ഞു നിൽക്കുവല്ലെ ഇനി അച്ഛനും അമ്മയും അനിയനും വീഡിയോ ഇടുമ്പോൾ ഇവർ നല്ലവർ എന്ന് പറഞ്ഞവർ ഉടനെ അങ്ങോട്ട് ചായും
കഴിഞ്ഞതൊക്കെ കഴിഞ്ഞു.അതൊക്കെ വിട്ട് നിങ്ങൾ ഹാപ്പി ആയി ജീവിക്കൂ.നിങ്ങളെ വിറ്റ് കാശാക്കാൻ നോക്കി ഇരിക്കുവാണ് ഇവിടെ ഓരോന്നും.ഇനി അതിനുള്ള അവസരം ഉണ്ടാക്കരുത്..❤️🥰
ഇവർ വളരെ നല്ലതാണോ അവരെ മാത്രം കുറ്റം പറയരുത്.. പ്രവീൺ ne ഇത്രയും വളത്തി വലുതാക്കിയ അവരെ ഒരിക്കലും വെറുക്കരുത് നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ എങ്ങനെ സ്നേഹിക്കുന്നു അതുപോലെ ആയിരുന്നെന്നു ഓർത്താൽ നന്നായിരിക്കും.. ഇപ്പോൾ അല്ലെ അവർ വെറുക്കപ്പെട്ടവർ ആയത്
ഇന്ന് എന്റെ അനിയന്റെ bday ആണ് അവൻ 5 il പഠിക്കുന്നു.. അവന്റെ ചേച്ചി ആയ ഞാൻ ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒരു ഉണ്ണി ആയി 😁....ഇച്ചിരി ലൈക് തരോ.. അവനെ wish ചെയ്യണേ 😁🥳😌
മോനു കുട്ടനെ നന്നായി നോക്കി വളർത്തണം പിന്നെ നന്നായി ജീവിച്ചു കാണിക്കുക ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ട് ഹാപ്പി ആയി മുന്നോട്ടു പോകുക may God bless you dears ❤️❤️❤️❤️
👌🏻👌🏻👌🏻 കുഞ്ഞു അമ്മയും ആരോഗ്യവാനായിരിക്കട്ടെ നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷമായി സന്തോഷത്തോടെ ഇരിക്കുക ❤️💋❤️💋 വീഡിയോസ് വരാനായി വെയിറ്റ് ചെയ്യുന്നു ❤️❤️🥰🥰
Njanoru patient aanu. Ippol ottum vayyatha avasthayilanu... Ente avastha paranju njanoru video cheythittundu... Video ente account il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu njan ullathu. Ellavarum enne sahayikkumo...
സുഹൃത്തുക്കളെ എനിക്ക് ആർമിയിൽ സെലക്ഷൻ കിട്ടി എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ രണ്ടു ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യും(എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാർക്കും ബിഗ് thanks)
Congrats👏
Take care bro stay healthy 🙏
Congratssss ❤️❤️soo happy for you... Prarthikam 🥹🫶🏻
Allthe best🎉
All the best friend .jai hind 💪
All the veryyyy best
Sty healthy bro
Inn ente bday aahnu oru 25 likes tharumo🥲
Edited : Thank you so much 💗 19K likes
Happy birthday dear❤️
🎉
Illa
എല്ലാരും birthday പറഞ്ഞു ലൈക് ചോദിക്കുന്നു ലൈക് കിട്ടിട്ട് എന്ത് ചെയ്യാനാ wish ആണേൽ ഒക്കെ
Like exchange cheyth cake vaangaan aano
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷമായി
Athe❤❤
❤️❤️
❤❤
😂😂😂
സത്യം
എല്ലാ പ്രശനങ്ങളും പറഞ്ഞു തിർകണം......👍👍
But വേറെ വേറെ വീട്ടിൽ താമസിക്കുന്നത് annu നല്ലത് അകന്ന് നിൽകുമ്പോൾ സ്നേഹം ഇപ്പോഴും നിലനിൽകും💯✅
സത്യം ആണ് 🥰🥰
Theerthitt karyamilla bro... Bcz athupoloru familiyil kunjineyum kond avr pokathirikkunnatha safe🙂🫂
പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണ് . പ്രസവ ശേശം പ്രവീണിൻ്റെ കണ്ണിൽ മൃദുലയോട് ഇത് വരെ കണ്ടില്ലാത തരം affection and admiration...❤ 🎉
സത്യം 😍
നന്നായിരിക്കട്ടെ❤️
Reel life allla real life
അലവലാതി
@@harisaachika6861😅
പ്രവീൺ ചെട്ടൻ നല്ലപോലെ ഷീണിച്ചു Take care chetta....❤️🙂💯
Be happy take care
ഞാൻ പറയാൻ വന്നതാ
പാവം ചേട്ടൻ 😔😔😔
Pavam😢😢
@@duamolsworld1088 🙂❤️🩹
നിങ്ങൾ ഒക്കെ ഐങ്ങനെയാണ് ഇവനെ പാവം എന്ന് പറയുന്നത്.... വീട്ടിൽ ഏത്ര പ്രശ്നം ഉണ്ടായാലും അതു നമ്മൾ ആരേലും പുറത്ത് പറയ്യോ..?4 millons subscribes ഉള്ള oru channal വീടിലെ പ്രശ്നങ്ങൾ ഇട്ട ഇവൻ ഇവനെയക്കെ egane പാവം ആയത് നിങ്ങൾക്ക്.... സ്വന്തം അമ്മയെ, അച്ഛനെ, അനിയനെ ഒക്കെ മനസ്സികാമായി വിഷമിപ്പിച്ചിട്ടു ഇവനും, ഇവളും എത്ര ആരോഗ്യം നോക്കിയിട്ടും കാര്യമില്ല.... നന്നാകില്ല..
ഇനിയുള്ള എല്ലാ വീഡിയോസും കാണാൻ വെയ്റ്റിംഗ് ആണ് മൃദുല ഹാപ്പി ആയിരിക്കണം
Chelakkaand po myre….ni ninte veetkaare happy aaak aadyam
Better starts makes a person good🙂🥰
ഞാൻ നാളെ ശബരി മലക്ക് പോവാ എനിക്കൊരു 50 likes തരാമോ 🥺🥺
എന്തിനാ അയ്യപ്പന് കാണിക്ക ഇടാൻ ആണോ? ☹️
ശബരിമലക്ക് പോണമെങ്കിൽ ഇനി മുതൽ ലൈക്കും കൊണ്ട് പോണോ🤔
സ്വാമി ശരണം...🙏♥️
ലൈക് ചെയ്തിട്ടുണ്ട് ഇനി ശബരിമല പൊയ്ക്കോ 😂
Ayin enthina da like
സ്വന്തം കുടുംബം എതിരായിട്ടും ഇത്രേം പ്രശ്നങ്ങൾ ഒക്കെ സംഭവിച്ചിട്ടും കെട്ടിയ പെണ്ണിനെ ഒരിക്കൽ പോലും കൈവിടാതെ സ്നേഹിച്ച് കരുതലോടെ കൂടെ ചേർത്തു നിർത്തുന്നല്ലോ പ്രവീണേ നീയാണ് നല്ലൊരു യഥാർത്ഥ ഭർത്താവ് 🙌🏻രണ്ടു പേരേയും ചിരിച്ച് മുഖത്തോടു കൂടി ഒരുമിച്ച് കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു ..എന്നും ഈ സ്നേഹം ഇതു പോലെ നിലനിൽക്കട്ടെ എല്ലാവിധ ആശംസകളും നന്മകളും നേരുന്നു ❤️✨
💯
പ്രവീൺ ഗുഡ്
Yes
അച്ഛനെ അടിച്ചെന്ന് ഒക്കെ ഇളയ ചെറുക്കൻ പറയുന്ന കേട്ടു... അതും സൂപ്പർ ആണോ 😂..
ഇടക് സപ്പോർട്ട് ചെയ്തു.. ഇവരെ.. But സ്വന്തം അച്ഛനെ അടിച്ചു എന്ന് കേട്ടപ്പോൾ എന്തോ പോലെ... ശെരിയാണോ തെറ്റ് ആണോ എന്നൊന്നും അറിയില്ല..
@@rtvc61അയാളെ അടിചെന്നും വേറെ പലതും ചെയ്യും എന്നും കൊച്ചു എന്ന് പറയുന്നവൻ പറയും.
ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും എല്ലാവർക്കും സത്യം എല്ലാവർക്കും മനസിലാവും.
എല്ലാം പോട്ടെ വയറ്റിൽ കിടക്കുന്ന പിഞ്ചു കുഞ്ഞിനെ പറഞ്ഞത് കേട്ടില്ലേ? ആ കൊച്ച് എന്ത് ചെയ്തു? എന്നിട്ട് കരഞ്ഞു മെഴുകി വീഡിയോ ഇട്ടപ്പോൾ പറയുന്നു കൊച്ചിനെ ഒന്നും പറയല്ലേ അതിനൊന്നും അറിയില്ലെന്ന്.
ഇതേ ഇവർ അല്ലെ ഈ കുഞ്ഞിനെ അടക്കം ഇറക്കി വിട്ടത്?? കുഞ്ഞ് വന്ന ശേഷം ആണ് പ്രശ്നങ്ങൾ ഉണ്ടായത് എന്ന് പറഞ്ഞത്? പൂർണ്ണ ഗർഭിണിയോട് റൂമിലേക്ക് പോകാൻ പ്രവീൺ പറഞ്ഞപ്പോൾ ഇത് നിന്റെ തന്തയുടെ വീടല്ല നിനക്ക് ഇവിടെ റൂം ഇല്ലെന്ന് മൃദുലയോട് പറഞ്ഞത്?
അതെന്താ.. ഇതൊക്കെ കേട്ടിട്ട് പ്രവീൺ മൃദുലയയേ അടിക്കാത്തത് ആണോ നിങ്ങളുടെ ഒക്കെ പ്രശ്നം? ഒരു ഭർത്താവ് ഭാര്യയുടെ കൂടെ നിന്നാൽ അപ്പോൾ പ്രശ്നങ്ങൾ പറയുന്നവർ ഒക്കെ എന്താണ് ഉദ്ദേശിക്കുന്നത്?
ഭാര്യ എല്ലാം സഹിച്ചു അവസാനം പോയി ആത്മഹത്യ ചെയ്യട്ടെ എന്നാണോ?
സന്തോഷത്തോടെ സമാധാനത്തോടെ എന്നും ജീവികണ്ടെ 🙂😌
Pinne😅
നെഗറ്റീവ് പറയാൻ വരുന്നവരോട്..
ഇവരുടെ ഭാഗത്ത് സത്യം ഉണ്ടെന്ന് 100% അറിയുന്ന ആളാണ് ഞാൻ.
ഇനിയും ഇവരെ ദയവ് ചെയ്ത് ഉപദ്രവിക്കരുത് 🙏🏻ഇനി അതൊന്നും പോരാ മൃദുല ഒരു വിസ്മയയോ ഉത്തരയോ ഒക്കെ അയാലെ നിങ്ങൾക്ക് സിംപതി വരു എന്നുണ്ടെങ്കിൽ എന്താ പറയുക 🙏🏻
അവർ കരഞ്ഞതും അനുഭവിച്ചതും അവർക്കേ അറിയൂ.. അതൊന്നും ആരോടും പറയാതെ പോവുകയായിരുന്നു പാവങ്ങൾ..ഇതൊക്കെ നേരത്തെ എടുത്തു വെച്ച വീഡിയോസ് ആണ്.
അവരെ കൊലക്ക് കൊടുക്കരുത്. എല്ലാവരും കൂടി ശ്വാസം മുട്ടിച്ച് കുറ്റപ്പെടുത്തി അവസാനം സഹികെട്ടപ്പോൾ ആണ് അവർ പ്രൂഫ് ഇട്ടത്.. ഇപ്പൊ അതിനും കുറ്റം🙏🏻
ഭർത്താവായാൽ ഭാര്യയെ ചവിട്ടി അരക്കണം എന്ന് പറയുന്നവരോട് ഈ സമയത്ത് ഭാര്യയെ ചേർത്ത് പിടിക്കണം എന്ന് കാണിച്ചു തന്ന പ്രവീണിനോട് സ്നേഹം മാത്രമേയുള്ളൂ 🙏🏻
ഞാനും ഒരു അമ്മയാണ്.. വന്ന് കേറുന്ന പെണ്ണുങ്ങളെ വരച്ച വരയിൽ നിർത്തിയാലേ എന്റെ മകൻ സൂപ്പർ ആവൂ എന്ന് കരുതുന്ന അമ്മയോ അച്ഛനോ അല്ല ഞങ്ങൾ🙏🏻
ശരി ആരുടെ ഭാഗത്താണോ അവരുടെ കൂടെയാണ് നിൽക്കേണ്ടത്.
നന്നായിവരട്ടെ നിങ്ങൾ🙏🏻❤️👍🏻
@@user-6xt ethyoke evade parayan ulla karayam
ഇത് ഇവിടെ പറയാൻ ഉള്ള കാരണം😢
ജീവിക്കട്ടെ എന്നാണ് പുള്ളിക്കാരി ഉദേശിച്ചത്
ജീവിതത്തിൽ എന്തൊക്കെ പ്രശ്നം ഉണ്ടായാലും ഇത് പോലെ ചിരിച്ചു മുന്നോട്ട് പോകാൻ കഴിയുന്നവർക്കേ ജീവിതത്തിൽ വിജയിക്കാൻ പറ്റു 👍🏻
Njan kathu kathu irikuvarnnu video ku vendi ❤❤❤❤
730 Avan sahayikumo ❤
Njanum ❤
Sathyam
ഞാനും 😂❤
Njnum❤
സത്യം പറയാലോ ഈ ചിരിയും സന്തോഷവും കാണാനാ ഞങ്ങള്ക്ക് ഇഷ്ടം. ചേട്ടന്റെ fam വേണ്ടി ഒരു ആയിരം പ്രാർത്ഥനകളും സ്നേഹവും 💚❤️
10:02 The way he said that 😊❤ Not every Men will observe these kind of things 🥰
A Better Start Enna title kandappo thanne Samadhanayi, Happy Aayi. 🙌🏻😇❤️
Muru is so lucky to have him... thalliparayathe koode kattak nikunna partnerne kitile ath thanne bagyanu❤️... Keep going🥳❤️
Woww nalla bhangind ayurvedha centre🖤🖤
Very happy to see u guys back after fighting against all those bullying .. hats off guys ❤❤
What happened what was the reason for fight? I can't understand malayalam
കുഞ്ഞു ശെരിക്കും അച്ഛമ്മ തന്നെ 🤣
വീഡിയോ 2, 3ഡേയ്‌സ് ആയി കാണാത്തെ 🥲വെയ്റ്റിങ് ആയിരുന്നു ❤️❤️
Sathiyo
Njanum
Njanumm
ഞാനും❤️
Njanum
Happy ആയിരിക്കു... വാവ ന്റെ കളിചിരി ഉള്ള വ്ലോഗ് അത് കാണാനുള്ള ഒരു കൊതി 👍🏻
ഇങ്ങനെ ഒരു videoക്ക് waiting ആയിരുന്നു 🥰🥰🥰🥰
Stym
നെഗറ്റീവ് പറയാൻ വരുന്നവരോട്..
ഇവരുടെ ഭാഗത്ത് സത്യം ഉണ്ടെന്ന് 100% അറിയുന്ന ആളാണ് ഞാൻ.
ഇനിയും ഇവരെ ദയവ് ചെയ്ത് ഉപദ്രവിക്കരുത് 🙏🏻ഇനി അതൊന്നും പോരാ മൃദുല ഒരു വിസ്മയയോ ഉത്തരയോ ഒക്കെ അയാലെ നിങ്ങൾക്ക് സിംപതി വരു എന്നുണ്ടെങ്കിൽ എന്താ പറയുക 🙏🏻
അവർ കരഞ്ഞതും അനുഭവിച്ചതും അവർക്കേ അറിയൂ.. അതൊന്നും ആരോടും പറയാതെ പോവുകയായിരുന്നു പാവങ്ങൾ..ഇതൊക്കെ നേരത്തെ എടുത്തു വെച്ച വീഡിയോസ് ആണ്.
അവരെ കൊലക്ക് കൊടുക്കരുത്. എല്ലാവരും കൂടി ശ്വാസം മുട്ടിച്ച് കുറ്റപ്പെടുത്തി അവസാനം സഹികെട്ടപ്പോൾ ആണ് അവർ പ്രൂഫ് ഇട്ടത്.. ഇപ്പൊ അതിനും കുറ്റം🙏🏻
ഭർത്താവായാൽ ഭാര്യയെ ചവിട്ടി അരക്കണം എന്ന് പറയുന്നവരോട് ഈ സമയത്ത് ഭാര്യയെ ചേർത്ത് പിടിക്കണം എന്ന് കാണിച്ചു തന്ന പ്രവീണിനോട് സ്നേഹം മാത്രമേയുള്ളൂ 🙏🏻
ഞാനും ഒരു അമ്മയാണ്.. വന്ന് കേറുന്ന പെണ്ണുങ്ങളെ വരച്ച വരയിൽ നിർത്തിയാലേ എന്റെ മകൻ സൂപ്പർ ആവൂ എന്ന് കരുതുന്ന അമ്മയോ അച്ഛനോ അല്ല ഞങ്ങൾ🙏🏻
ശരി ആരുടെ ഭാഗത്താണോ അവരുടെ കൂടെയാണ് നിൽക്കേണ്ടത്.
നന്നായിവരട്ടെ നിങ്ങൾ🙏🏻❤❤️
Njanum
Chechii sundhari aayittund😍💗
നിങ്ങളെ വിറ്റു ജീവിക്കുന്ന youtubers ന് ഇനി ഒരു അവസരം കൊടുക്കാതെ നിങ്ങൾ നിങ്ങടെ ജീവിതം മുന്നോട്ട് നയിക്കു... Be happy and stay strong ❤️❤️❤️
ഇപ്പോൾ അവർക്കണോ കുഴപ്പം
അവരും അരി വാങ്ങിച്ചോട്ടെ😂
@@RaneeshSanalമറ്റുള്ളവരുടെ ലൈഫ് നശിപ്പിച്ച് അവർ അങ്ങനെ ജീവിക്കണ്ട
Swatham life youtube evaru vittitu alle matulavaru athu eduthathu evaru athinu Ida undakathe irikanam ayirunu . Evarum epol parents annu ethu pole ottaku padu pettu valarthiyavare natukarude munnil mosam akki vechitu annu video ittu cash undkaunathu .
@@journeytohappiness1684 സ്വന്തം ലൈഫിലെ നല്ല കാര്യങ്ങൾ അല്ലെ അവർ ഇട്ടുള്ളു. നിന്നെപ്പോലെ കൊറേ ഊളകൾ വന്ന് പ്രൂഫ് ഇട് ഇട് എന്ന് പറഞ്ഞു ഇവരെ വല്ലാത്ത അവസ്ഥയിലേക്ക് ആക്കിയപ്പോൾ ആണ് അവർക്ക് വീഡിയോ ഇടേണ്ടി വന്നത്
നിങ്ങളെ കണ്ടപ്പോൾ ഒരേ സമയം സങ്കടവും സന്തോഷവും വന്നു god bless❤❤❤❤😍
കണ്ണെഴുതിയപ്പോൾ നല്ല നാടൻ ലുക്ക് ❤
നിങ്ങൾ സന്തോഷമായി ജീവിച്ചു കാണിക്കുക 🎉❤
Ithrayum നല്ലൊരു ഭർത്താവ് .പൊന്ന് പോലെ ഒരു കുഞ്ഞ് ഇനി എന്ത് വേണം കൊച്ചേ നിനക്ക് ......praveen is just a gem🥺♥️♥️
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായി❤❤❤❤
കുറച്ച് ദിവസത്തിന് ശേഷം പുതിയ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰
സത്യം
Njanum
ഞാനുo❤
Njan വിചാരിച്ചു ഇനി അവർ വിഡിയോസ് ഇടില്ല എന്ന്
ഇതിൽ കമൻ്റ് ഇട്ടത്തിൽ 90 ശതമാനം ആൾക്കാരും സ്കൂൾ കുട്ടികൾ ആണ് എല്ലാം ചേട്ടാ ചേച്ചി എന്നും പറഞ്ഞു നിൽക്കുവല്ലെ ഇനി അച്ഛനും അമ്മയും അനിയനും വീഡിയോ ഇടുമ്പോൾ ഇവർ നല്ലവർ എന്ന് പറഞ്ഞവർ ഉടനെ അങ്ങോട്ട് ചായും
Allathe bodham ulla aarelum ini ithineok support cheyuvo 😂😂😂
Sathym@@athira2126
Sathyam.ethrem nalum koode undaya veetukkare ethra pettanna enemies aaye. Athu pinnede eppozhelum manassilavum-parents value. Samayam undallo
നിങ്ങൾ വീഡിയോ ഇട്ടപ്പോൾ എന്നത്തേക്കാളും ഒരു സന്തോഷം ❤thankyou മുത്തുമണികളെ 👍🏼
സത്യം 🥰
Crct💯❤️
*ആരും എന്തും പറഞ്ഞോട്ടെ... നിങ്ങൾ നിങ്ങടെ ജീവിതം നയിക്കു... കുഞ്ഞിന് വേണ്ടി ജീവിക്കു ❤❤❤*
Kathirunnu kathirunnu maduthu anweshichirangan povarunnu ❤wit cheythu maduthirunnu now happy❤❤😊
You both Spread Positive and happy vibes✨through your vlogs💯
Manasil nanma ullavare daivam karuthum .(sookshikkum) God bless you my brother& your happy family
❤
വീട്ടുകാരെ കുറിച് സോഷ്യൽ മീഡിയയിൽ പറയുന്നതാണോ മനസ്സിലെ നന്മ.പ്രശ്നം ആരുടെ ഭാഗത്തു ആണെങ്കിലും..... എന്തൊക്കെയായാലും അച്ഛനും അമ്മയും അല്ലെ.
@@Safa667worldകാര്യം മുഴുവൻ അറിയിലല്ലേ
@@Safa667world🤫🤫🤫
@@Safa667worldAthin praveen paranjathallalloo... Parayippicha alle.. Kochu explanation kand Ellarum issue manassilakkathe.. Mriyhuvineyum oalde fam patty paranjappoo... Athinte clarification kodutha alle
സന്തോഷമായി ഇരിക്കട്ടെ.... 🫂❤️🥰
നിങ്ങൾ ഇങ്ങനെ ഹാപ്പി ആയി ഇരിക്കുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം 😍 എന്നും ee ചിരി കാണട്ടെ മുഖത്തു... 🥰
സത്യം 🥰👍🏻
Yes🥰🥰
Ooh ippm sandoshayi ❤🎉❤❤
Chetta.....feeling so happy .......ningale ingane chirichu kandappol ❤❤❤❤❤❤❤
നിങ്ങളുടെ വീഡിയോക്കായി കാത്തിരിക്കുവായിരുന്നു വാവനെ കാണാൻ 🥰
കഴിഞ്ഞതൊക്കെ കഴിഞ്ഞു.അതൊക്കെ വിട്ട് നിങ്ങൾ ഹാപ്പി ആയി ജീവിക്കൂ.നിങ്ങളെ വിറ്റ് കാശാക്കാൻ നോക്കി ഇരിക്കുവാണ് ഇവിടെ ഓരോന്നും.ഇനി അതിനുള്ള അവസരം ഉണ്ടാക്കരുത്..❤️🥰
സത്യം
Ooooo
Yes
സത്യം.......ബി ഹാപ്പി......
ഇവർ വളരെ നല്ലതാണോ അവരെ മാത്രം കുറ്റം പറയരുത്.. പ്രവീൺ ne ഇത്രയും വളത്തി വലുതാക്കിയ അവരെ ഒരിക്കലും വെറുക്കരുത് നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ എങ്ങനെ സ്നേഹിക്കുന്നു അതുപോലെ ആയിരുന്നെന്നു ഓർത്താൽ നന്നായിരിക്കും.. ഇപ്പോൾ അല്ലെ അവർ വെറുക്കപ്പെട്ടവർ ആയത്
എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🤲🤲🤲🤲
മൃദുല ചേച്ചി എപ്പോഴുഠ സന്തോഷമായിരിക്കട്ടെ😊💕
Discrimination against Praveen
പഴയ പ്രവീൺ ചേട്ടനെയും മൃതുല ചേച്ചിനയും കാണാൻ പറ്റി സന്തോഷം☺️🤗
That last part….hit my heart….!!!❤️🥰
Mridhula is glowing,she becomes more beautiful.....Motherhood is the best ❤
Eee videokk veandi waiting ayirunn 🫂😍
വിഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ❤️❤️❤️
Mridula is so lucky to have such an understanding and caring man . Praveen chettan standing with her in all these chaos . He is such a gem❤❤
Hope this be the best comeback ❤
9:14 to 9:20 എന്നാ ഭംഗിയാ ചേച്ചിയെ🥹🤍.. കണ്ണ് കെട്ടാതെ ഇരിക്കട്ടെ.... ഇപ്പോഴാ നല്ലത് കണ്ണൊക്കെ ഇങ്ങനെ എഴുതി വല്യ പൊട്ടും തൊട്ട് ❤️....
Kann kettiya bangi poovo😂
Yes❤️❤️
ഇന്ന് എന്റെ അനിയന്റെ bday ആണ് അവൻ 5 il പഠിക്കുന്നു.. അവന്റെ ചേച്ചി ആയ ഞാൻ ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒരു ഉണ്ണി ആയി 😁....ഇച്ചിരി ലൈക് തരോ.. അവനെ wish ചെയ്യണേ 😁🥳😌
❤
Happy bday🥰
👍🥰
🎉
Happy birthday dear
Finally ninghale sandhoshathoode chirich kaanan kazhinjathill sandhosham 🥺😊❤
ഒത്തിരി സന്തോഷം തോനുന്നു
നിങ്ങൾ ചിരിച്ചു കണ്ടപ്പോൾ ❤️😍🥰
Praveen and kochu bond missing 😢😢😢
മോനു കുട്ടനെ നന്നായി നോക്കി വളർത്തണം പിന്നെ നന്നായി ജീവിച്ചു കാണിക്കുക ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ട് ഹാപ്പി ആയി മുന്നോട്ടു പോകുക may God bless you dears ❤️❤️❤️❤️
ഇത് കാണുമ്പോ പൂമുത്തോളെ song ഓർമ വരുന്നു
സന്തോഷം എന്നും നിലനിൽക്കട്ടെ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ഇനിയുള്ള ജീവിതം സന്തോഷത്തിലും സമാദാനത്തിലും ഉള്ളതാകട്ടെ
ഒരുമിച്ച് ഉള്ള വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤
എനിക്ക് എപ്പോഴും ഇഷ്ടം പ്രവീണിനെയാ... ഇനിയും ആൾക്കാരെ കബളിപ്പിക്കാണ്ട് nannayi കൊണ്ടോയാൽ കൂടുതൽ ഇഷ്ടം.. 😍
നിങ്ങളെ കാണുമ്പോ തന്നെ വളരെ ഹാപ്പി ആകുന്നു ഞാൻ 🥰🥰🥰🥰🥰 🙌🙌🙌🙌
Happyy ayitttuu irikkkttoooo eppzhumm ningal....!!🧿🥰❤️
ശെരിക്കും ഒരു പോസിറ്റീവ് വൈബ്. നിങ്ങൾ ഇങ്ങനെ വിഡിയോ ഇട്ട് പോയാമതി... മൃദുല നല്ല സുന്ദരിയായി ❤️
Kannezhuthiyappo nalla rasam ind 😍
Mruduzne ithra hpy ayi kanumbo vallatha santhosham thonnunnu. Feels like she is comfort and relaxed. Daivam rakshikkatte🦋💖
Oo igane chirich kandapo samadanamayi ❤
Love you dears🫶
രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോ കണ്ടപ്പോൾ സന്തോഷം
Three of you GEM 😘🥰❤️
Nalla elima ulla doctor and therapist, all staffs are good 🥰
നിങ്ങളോട് ഇഷ്ടം കൂടി വരുകയാണ് guys ഓരോ വീഡിയോ കഴിയുംതോറും ❤️😊
So happy to see you guys again ❤🫂
Stay happy 💖🤗
👌🏻👌🏻👌🏻 കുഞ്ഞു അമ്മയും ആരോഗ്യവാനായിരിക്കട്ടെ നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷമായി സന്തോഷത്തോടെ ഇരിക്കുക ❤️💋❤️💋 വീഡിയോസ് വരാനായി വെയിറ്റ് ചെയ്യുന്നു ❤️❤️🥰🥰
Happy Aayitt Irikk Bro!! Always Be Happy..!!
നിങ്ങൾ സന്തോഷത്തോടെ മുന്നോട്ടു പോകുക. ഒത്തിരി സന്തോഷം 🥰🥰🥰
Ningale itra happy yil kanubol nalla sandhoshm 😊
എല്ലാ ദിവസവും നിങ്ങൾ വീഡിയോ ഇട്ടോ എന്നാ ആദ്യം നോക്കുന്നെ. So happy that you guys are back. Stay strong and happy❤️
ഇപ്പോൾ happy ആയിരിക്കേണ്ട ടൈം ആണ്.... ❤️❤️❤️
അങ്ങനെ തന്നെ മുന്നോട്ടു പോകുക ❤❤❤
മൂന്നുപേരും നന്നായി വരട്ടെ❤❤❤
Ninaglude video kaanan vendi kaathu irikuvaayirunnu ❤Love u Muru , Praveen and kunjuvaveee🤗🥰
niggale vedio kaanaan vendi kathu irikkuvaan sandoshamundu. Be Happy 🥰
Chettaneyum chechiyeyum vavayeyum kandappo thanne happy aayi ❤😘😘😘
Ee video kandkondd erunnappo full ate faceil smile ayirunnu ❤❤😊😊
എന്റെ പൊന്നൊ എത്ര നാളായി കാത്തിക്കുകയാണ് ഒരു വീഡിയോ കാണാൻ ഇങ്ങനെ കാത്തിരുന്നവരുണ്ടൊ
Love you my brother and sister ❤️😘🥰
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായ്
#22 on trending ❤ this shows how much we luv u guys❤️🫂
7:09 praveen chettan😂😂 മൂന്നാളെയും കണ്ടപ്പോൾ ഒരു പാട് സന്തോഷം
Ippo video kandappo njan happy aayi❤❤❤
Delivery kazhinjappo muru Praveen thammil kooduthal connection Vanna pole like my dad and mom 🥰❤️
Video waiting ayirunu🌝god bless you dears🫂❤
Good to see you back😊 epolum ithpolae happy aayitt irikkaan pattatae..
നിങ്ങളുടെ ഈ ഒരു ചിരി വന്നപ്പോൾ തന്നെ എന്താണെന്ന് എന്ന് അറിയില്ല തന്നെ മനസ്സിൽ സന്തോഷിച്ചു
Njanoru patient aanu. Ippol ottum vayyatha avasthayilanu... Ente avastha paranju njanoru video cheythittundu... Video ente account il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu njan ullathu. Ellavarum enne sahayikkumo...
Jeevithathil problem illathavararum illa athoke vitteku nalla santhoshathode munnottu pokkolu cute baby njangal undo koode
Aaah blumm ❤️❤️❤️
Last ❤️
Kochuuu praveenum ullathupolee 🥰
ഇതുപോലെ ഏട്ടനും ചേച്ചിയും സന്തോഷമായി ഇരിക്കട്ടെ ❤❤
Nigaludae preshnathinu oru clarity kodukanam ….kochu achan amma avar orupad anubhavikunundavum eppol …pazhyae videosil amma okkae mridulae takecare cheythathu praveen thannae eduth paranjitund …4M subrscribers undaya timilum
Nigaludae edayil preshnam illarunu…after that issue start cheythathu …but nigal itta video avarae orupaad moshakaru akki …kochuvintae future varae bathikuna rithiyil .So better nigal oru clarity kodukuka ….praveeen plzzz….avarku oru relief agattae……
വളരെ സന്തോഷം ❤️🥰
Enthokey vannalum ni happy aayirikundlo😍😍😍😍😍😍