Part 2 : Mahavatar Babaji | Babaji cave | kriya Yoga Babaji | Journey to Baba's Cave

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #mahavatarbabaji #Babajicave #kriyayogababaji #kriyayoga #praveenmashvog
    #paramahansaYogananda
    #autobiographyofayogi
    #Laharimahasayan
    #yukteswargiri
    #srim
    #praveenmashvlog
    #praveenpadaymbath
    #malayalamvlog
    Part 1 : Mahavatar Babaji • Mahavatar Babaji | Bab...

ความคิดเห็น • 83

  • @positivevisualmediamedia6663
    @positivevisualmediamedia6663 ปีที่แล้ว +11

    മാഷിന്റെ യാത്രയോടുള്ള താല്പര്യം ആത്മീയ നിർവൃതി കിട്ടുന്ന ഇടത്തൊക്കെ എത്തിക്കുന്നു എന്നതിൽ സന്തോഷം.

  • @sreekumariav5396
    @sreekumariav5396 8 หลายเดือนก่อน +3

    Babajiyude cave ഇങ്ങനെ എങ്കിലും ഈ ജന്മത്തിൽ കാണാൻ പറ്റിയത്ഒരു മഹാഭാഗ്യം 🙏🙏🙏🙏❤️❤️❤️

  • @sasipm7628
    @sasipm7628 10 หลายเดือนก่อน +4

    മഹാവതാർ ബാബാജി ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. മരണമില്ലാത്ത മഹാ ഗുരു.കൂടുതൽ അറിയാൻ ഒരു യോഗിയുടെ ആത്‌മകഥ,, എന്ന ഗ്രന്ഥം വായിക്കുക.

  • @Padma387
    @Padma387 ปีที่แล้ว +4

    പഹാഡിയോട് തമിഴിൽ സംസാരിക്കുന്ന മലയാളി 🙏.. യാത്ര ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ 🌹
    ക്രിയാ ബാബാജിക്ക് പ്രണാമം അർപ്പിക്കുന്നു 🙏🌹
    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ വന്നു ധ്യാനിച്ചതിനു ശേഷം ഈ ദിവ്യ ഗുഹ സാധാരണക്കാർക്കിടയിലും പ്രചാരം നേടി.

  • @harinslal9131
    @harinslal9131 ปีที่แล้ว +11

    മഹാധരണി ബാബയല്ല ....മഹാവതാർബാ ബാബാജി എന്നാണ് .500 വർഷമല്ല ... 2000 വർഷങ്ങൾക്ക് മുൻപാണ് . ഇതേക്കുറിച്ച് യൂ ട്യൂബിൽ തന്നെ വളരെയധികം വീഡിയോയും വിശദീകരണങ്ങളും ഉണ്ട്.
    എന്തായാലും താങ്കളോടൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. താങ്കളുടെ പ്രയത്നത്തിന് അഭിനന്ദനങ്ങൾ.

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว +2

      Thanks

    • @premjithk.k3312
      @premjithk.k3312 ปีที่แล้ว +4

      ബാബാജിയെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാ കാര്യങ്ങളും പഠിച്ചിട്ടു വേണം ഞാൻ ക്രിയായോഗ ദീക്ഷ സ്വീകരിച്ച് ആളാണ് 2000 വർഷം 500 വർഷം മാക്കിയത് ശരിയല്ല

    • @ajaykrishnan2029
      @ajaykrishnan2029 11 หลายเดือนก่อน

      @premjith, njn kriya yogam padikan orupad agrahilkunna aal anu. Engana padikan pattum.

    • @Alli1313
      @Alli1313 11 หลายเดือนก่อน

      ​@@premjithk.k3312അതെ. അതുകേട്ടപ്പോൾ പെട്ടെന്ന് ആശയക്കുഴപ്പം ഉണ്ടായി. കാരണം mahavthar ബാബാജി... ഗുരുബാബാജി... ശ്രീ ബാബാജി nagraj തുടങ്ങിയ നിരവധി പേരുകളിൽ അറിയുന്ന നമ്മുടെ ആരാധ്യ ഗുരുവിനു 2000തിലധികം പ്രായം ഉണ്ടെന്നു കരുതുന്നു.. ഇന്ന് ഹിമാലയത്തിൽ ഏറ്റവും കൂടുതൽ ആരാധ്യനായി നിലക്കൊള്ളുന്ന ക്രിയബാബാജി എന്ന mahavthar ബാബാജി2052ൽ പൊതുജന മദ്ധ്യേ പ്രത്യക്ഷപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്...

    • @bhadrajr5707
      @bhadrajr5707 11 หลายเดือนก่อน

      ​@@premjithk.k3312engane anu dheekaha labhichathennu onnu parayamo

  • @sachindev1453
    @sachindev1453 5 หลายเดือนก่อน +1

    Thanks a lot..I went to Babajis cave 4 months before..Ur video gave me motivation..I went from Almora to Dwaraht...from there to Joshis guest house,Kukuchina..

  • @KERALAVLOG567
    @KERALAVLOG567 4 หลายเดือนก่อน +1

    നന്ദി ❤️❤️🙏🙏🌼🌼

  • @travelsignature
    @travelsignature ปีที่แล้ว +4

    ഒരു യാത്ര പോണം മാഷെ 💚💚മാഷെ വീഡിയോകൾ എന്നും പുതിയ അറിവുകൾ ആണ് 😍

  • @thesecret6249
    @thesecret6249 ปีที่แล้ว +4

    12 വർഷം ആയി കാണാൻ ആഗ്രഹിച്ച സ്ഥലം 😍🙏🏻

  • @jyothikrishnan2171
    @jyothikrishnan2171 ปีที่แล้ว +3

    ഓം ക്രിയ ബാബാജി നമഃ.. ഓം 🙏🙏🙏

  • @advbijurajabijuraj3937
    @advbijurajabijuraj3937 ปีที่แล้ว +1

    Wonder full, PUNYAJANM

  • @sreejithr.b5300
    @sreejithr.b5300 ปีที่แล้ว +1

    വ്യത്യസ്ഥമായൊരു യാത്ര ......🤘🤩

  • @travelmemmories2482
    @travelmemmories2482 ปีที่แล้ว +1

    Supper prasentation🔥🔥🔥

  • @sreejag5272
    @sreejag5272 3 หลายเดือนก่อน +2

    🙏🙏🙏👏👏👏👍

  • @vinayarajs7464
    @vinayarajs7464 ปีที่แล้ว +1

    Very informative speech

  • @apsanthoshkumar
    @apsanthoshkumar ปีที่แล้ว +1

    ഓം ശ്രീ സദ്ഗരു ബാബജി നാഗരാജ് നമഃ 🙏🙏🌹❤️

  • @chandranek8834
    @chandranek8834 11 หลายเดือนก่อน +1

    Namovakom Guruji

  • @praseenasaji3045
    @praseenasaji3045 3 หลายเดือนก่อน +1

    🙏❤️🙏

  • @jeromvava
    @jeromvava 11 หลายเดือนก่อน +1

    Enjoy bro

  • @swamiswami4363
    @swamiswami4363 ปีที่แล้ว +1

    നന്ദി സ്വാമിജി

  • @sankaranarayanansambhu2559
    @sankaranarayanansambhu2559 ปีที่แล้ว +1

    ജയ് ബാബാ ജീ.

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 11 หลายเดือนก่อน

    Much thanks for this video

  • @LifeTravelbyKris
    @LifeTravelbyKris ปีที่แล้ว +1

    നന്ദി 🙏

  • @cryptocurrencymarketingcha378
    @cryptocurrencymarketingcha378 ปีที่แล้ว +1

    Om Babaji Devaya Nama:

  • @jayashritnarayanan7675
    @jayashritnarayanan7675 10 หลายเดือนก่อน +1

    Thanks🙏🙏🙏🙏

  • @ull893
    @ull893 2 หลายเดือนก่อน +1

    I have doubts about Shri M....

  • @rajeevp.g3092
    @rajeevp.g3092 12 วันที่ผ่านมา

    ❤❤❤❤❤🎉🎉

  • @Wanderscapes
    @Wanderscapes ปีที่แล้ว +1

    Thanks for the share🙏

  • @swapnasairaj8502
    @swapnasairaj8502 10 หลายเดือนก่อน +1

    എന്നെങ്കിലും പോണം ബാബ യ്തുടെ അനുഗ്രഹിക്കട്ടെ

  • @SureshKumar-zv8lp
    @SureshKumar-zv8lp ปีที่แล้ว +1

    Thankyou...❤❤❤❤❤

  • @srinshasarath5718
    @srinshasarath5718 ปีที่แล้ว +1

    Babaji🔥

  • @santhoshik9377
    @santhoshik9377 ปีที่แล้ว +1

    Thanks.sir

  • @kriya862
    @kriya862 ปีที่แล้ว +1

    ഓം ബാബജി നമഃ

  • @vipindas7261
    @vipindas7261 ปีที่แล้ว +1

    Orikkal njanum varum

  • @sharinair787
    @sharinair787 ปีที่แล้ว

    Thank you so much sir

  • @anandradhakrishnan1302
    @anandradhakrishnan1302 9 หลายเดือนก่อน +1

    മഹാവതാർ ബാബാജിയോടൊപ്പം കുറച്ചു മണിക്കൂറുകൾ ഒരാൾ ചിലവഴിച്ചിട്ട് ഗൗരീശങ്കരപീഠത്തിൽ നിന്നും പുറത്തുവന്നു. സാധാരണലോകത്ത് അപ്പോൾ ആഴ്ച്ച ഒന്ന് കഴിഞ്ഞിരുന്നു.

  • @user-bd9cx2jl9h
    @user-bd9cx2jl9h 11 หลายเดือนก่อน

    Maha bharani alaa mama
    Mahavatar baba ji....

    • @praveenmashvlog
      @praveenmashvlog  11 หลายเดือนก่อน

      പ്രാദേശിക വാസികൾ അങ്ങിനാണ് വിളിക്കുന്നത്

  • @priyamol6606
    @priyamol6606 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 ปีที่แล้ว +1

    ഏത് സ്വാമിജീയാണ്,സ്ത്രീകങേ കൊണ്ടുപോകുമോ,ബാബയുടേ ഗുഹ കാണണം,❤

  • @venkimovies
    @venkimovies ปีที่แล้ว +3

    ചേട്ടാ
    "ഒരു യോഗിയുടെ ആത്മ കഥ"എന്നെ പുസ്തകം എടുത്തു വായിക്കു അപ്പൊ കൃത്യമായി മനസിലാകും
    പേരും വർഷവും ഒക്കെപ്പറയുന്നത് തെറ്റായിട്ടാണ്

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว +1

      മഹാവതാർ ബാബാജി യുടെ കാര്യം ആധികാരികമായ വർഷം ഒന്നും നിലവിലില്ല.
      യോഗിയുടെ ആത്മകഥ വായിച്ചിട്ടുണ്ട്

    • @venkimovies
      @venkimovies ปีที่แล้ว

      @@praveenmashvlog ലാഹരി മഹാശൈ

  • @mohananaa
    @mohananaa ปีที่แล้ว +1

    Avidekkannu pokunnathu lakshyam avida

  • @prasads8603
    @prasads8603 ปีที่แล้ว +3

    500വർഷം അല്ല 2000വർഷം ആണ്

  • @rmpillai1219
    @rmpillai1219 ปีที่แล้ว +1

    യുക്തേശ്വർ ഗിരി മഹാരാജ്

  • @manojkerala7900
    @manojkerala7900 ปีที่แล้ว +1

    No jeevasamadi for him. He is death less yogi. Latest information I got is he also there when krishna lived. Krishna was around 5000 years back.

  • @rajeshkumar-xp5zx
    @rajeshkumar-xp5zx ปีที่แล้ว +1

    🙏🙏🙏🌹🌹🌹

  • @jayaprakashchandran6786
    @jayaprakashchandran6786 ปีที่แล้ว

    മഹാവതാർ ബാബാജി

  • @Tramptravellermalayalam
    @Tramptravellermalayalam ปีที่แล้ว +1

    👏👏👏❤️❤️👏👏👏

  • @sharathk5202
    @sharathk5202 ปีที่แล้ว +2

    Bro..maha Avatar babaji ye Patti paranjadu ellam tettanu..

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      ശരി എന്താച്ചാൽ ഇവിടെ എഴുതു

    • @sharathk5202
      @sharathk5202 ปีที่แล้ว +1

      He is not born from the Womb...

  • @rajalakshmishivan5823
    @rajalakshmishivan5823 2 หลายเดือนก่อน +1

    .

  • @jeromvava
    @jeromvava 11 หลายเดือนก่อน +1

    Why

  • @venkimovies
    @venkimovies ปีที่แล้ว +1

    അങ്ങനെ ജീവിക്കും ആയിരം, പതിനായിരം വർഷം ഏതെങ്കിലും ഗുഹയിൽ മനുഷ്യന് യാതൊരു ഉപകാരവുമില്ലാതെ
    ചത്തതിനൊക്കുമെ
    ജീവിച്ചിരിക്കലും
    ഭൂകമ്പം ഉണ്ടായാലും വെള്ളപ്പൊക്കമുണ്ടായാലും
    മഹാരോഗവന്നാലും അവിടെയിരിക്കും
    എന്തരോ എന്തോ അവതാരം

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว +1

      താങ്കളെ കൊണ്ട് എന്ത് ഉപകാരമാണ് സമൂഹത്തിനാകെ ഉണ്ടായിട്ടുള്ളത് .
      അത്തരം ചോദ്യങ്ങൾ എത്ര മാത്രം നിരർത്ഥമാണ് ബ്രോ

    • @venkimovies
      @venkimovies ปีที่แล้ว

      ​@@praveenmashvlogഒത്തിരി ഈ ചോദിച്ച താങ്കൾ അഭിനവ കോൺസ്പരൻസി പരിശകൾ
      എന്നിവരേക്കാൾ ഒത്തിരി ഞാനീ സമൂഹത്തിനു ചെയ്തിട്ടുണ്ട്
      ഇനിയും ചെയ്യും
      അല്ലാതെ ഏതോ
      ഇo ഗ്ളീഷ് കാരൻ പണമുണ്ടാക്കാൻ ചെയ്ത ഒരബദ്ധംശേരിയാണെന്ന് ആകരുതിജീവിക്കല്ലേ
      പഠിക്കുക
      വായിക്കുക
      ഞാൻ പറഞ്ഞതിലെ
      കാര്യം ഉൾക്കൊള്ളു
      വിമർശനം വരുമ്പോൾ കൊഞ്ഞനം മുത്തല്ലേ
      2000 വർഷം ജീവിക്കുന്ന മനുഷ്യൻ
      10 ക്ലാസ്സ് പഠിച്ച സാമാന്യ ബുദ്ധിയുള്ള
      മനുഷ്യൻ
      ......... പറഞ്ഞിട്ട് കാര്യമില്ല
      ഒരു ദൈവ സങ്കല്പത്തിന് 41 കമന്റ്റ് 7 k കാഴ്‌ചക്കാർ കഷ്ട്ടം

    • @sreekumarkrishnan2424
      @sreekumarkrishnan2424 ปีที่แล้ว +1

      @venki.. നിങ്ങൾക്ക് അനുഭവിക്കാൻ കഴിയാത്തതൊന്നും ലോകത്തിൽ ഇല്ല എന്ന് കരുതരുത്... യോഗിമാർ മറ്റുള്ളവർക്ക് പണവും, സൗകര്യവും ഉണ്ടാക്കാൻ ഇരിക്കുന്നവരല്ല... അവർ ആത്മജ്ഞാനം നേടിയവരാണ്... എങ്ങനെ ആത്മജ്ഞാനം നേടാം എന്ന് ജനങ്ങൾക്ക്‌ കാണിച്ചു കൊടുത്തവരാണ്...ആത്മീയത ഇഷ്ടപ്പെടുന്ന ഇതുപോലെയുള്ള ഒരുപാടു ആളുകൾക്ക് അദ്ദേഹം ദൈവ തുല്യനാണ്....

    • @rajithab355
      @rajithab355 11 หลายเดือนก่อน

      e

    • @rajithab355
      @rajithab355 11 หลายเดือนก่อน

      you know raise the vibe help to balance the planet....go and meditate first to learn

  • @stanu2007
    @stanu2007 ปีที่แล้ว

    Pls share how to reach out to this place,I am from kochi

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      ഡെൽഹി to കാത്ത ഗോദം - ഹൽദ്വാനി വഴി അൽമോറ - അൽമോറയിൽ നിന്ന് അടുത്താണ്

  • @koodallur
    @koodallur ปีที่แล้ว +2

    അവതരിണി അല്ല മാഷേ. അവതാർ .... അവതാർ ....

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      ലോക്കൽ പ്രയോഗമാണ് ഞാൻ എഴുതിയത്

  • @shajiravindran7951
    @shajiravindran7951 ปีที่แล้ว +1

    Mahavathar babaji yude cave ലേക്ക് ഇങ്ങനെ ആർക്കും കേറി ചെല്ലാൻ പറ്റുമോ

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      Yes

    • @shajiravindran7951
      @shajiravindran7951 ปีที่แล้ว

      അദ്ദേഹത്തെ കാണാൻ പറ്റുമോ..വിരലിൽ ennavunnavar അല്ലേ ബബാജിയെ കണ്ടിട്ടുള്ളൂ?

  • @neelambarank4736
    @neelambarank4736 11 หลายเดือนก่อน +1

    Initially without knowing the facts of the cave and great Baba you are started the briefing. Don't do like so.

    • @praveenmashvlog
      @praveenmashvlog  11 หลายเดือนก่อน

      ശരിക്കും ആർക്കാണ് ബാബയെ കുറിച്ച് കൃത്യമായി അറിയുക

  • @kutteerihouse8355
    @kutteerihouse8355 11 หลายเดือนก่อน

    Gav = ഗ്രാമം, ഗായ് = പശു, എന്താ മാഷേ??😢😢😢

  • @manojtime8443
    @manojtime8443 ปีที่แล้ว +2

    🙏🙏🙏🙏🙏🙏❤❤❤ Om Namashivaya

  • @sagivekumarmachad6019
    @sagivekumarmachad6019 ปีที่แล้ว +2

    2000ത്തിനു മുകളിൽ ആണ്,500വർഷം അല്ല 🙏

  • @sajinarayanankutty4360
    @sajinarayanankutty4360 ปีที่แล้ว +2

    Ippolatha oru puthiya trend annu why do this sanyasis do tapas while there is lot of atrocious happend in Indian for 500 years why don't they come up and help the people I don't want to offend you my dear but this is a question keeps me in my mind