ഞാൻ രാമചന്ദ്രൻ സാറിന്റെ കൈലാസയാത്രയുടെയും മറ്റ് ഹിമാലയ യാത്രകളുടെയും എല്ലാ പുസ്തകങ്ങളും പലപ്രാവശ്യം വായിച്ചിട്ടുണ്ട്.മിക്കവാറും എല്ലാ പുസ്തകങ്ങളും എന്റെ ശേഖരത്തിലുണ്ട്.
You are a great person who keeps the same simplicity in writing and speaking.. fortunately I read the book ആദി കൈലാസ യാത്ര ' and it's translation 'The journey to Adhi kailash ' . Thanku so much for this wonderful talk.
വർഷങ്ങൾക്ക് മുമ്പ് രാമചന്ദ്രൻ സാറിന് കത്തെഴുതി. ആദികൈലാസ യാത്രയ്ക്കു മുമ്പ് അദ്ദേഹം അയച്ചുതന്ന മറുപടി കത്ത് ഒരു നിധിപോലെ ഇന്നും കാത്തു സൂക്ഷിക്കുന്നു.. നേരിൽ കാണണമെന്ന ആഗ്രഹം ഇനിയും ബാക്കി..😊❤❤❤❤❤
ഈ വർഷം രാമചന്ദ്രൻ സാറിനെ Lmrk യുടെ പരിപാടിയിൽ ഗുരുവായൂർ വച്ച് കാണാൻ ഭാഗ്യം ഉണ്ടായി..❤
രാമചന്ദ്രൻ സാറിൻ്റെ വീഡിയോ വീണ്ടുംകണ്ടതിൽ സന്തോഷം തോന്നുന്നു. ക്രിയായോഗ സിദ്ധാന്തത്തിൻ്റെ മാഹാത്മ്യം പറഞ്ഞു തരുന്ന രാമചന്ദ്രൻസാറിന് ഒരായിരം നന്ദി.
🙏
ഞാൻ രാമചന്ദ്രൻ സാറിന്റെ കൈലാസയാത്രയുടെയും മറ്റ് ഹിമാലയ യാത്രകളുടെയും എല്ലാ പുസ്തകങ്ങളും പലപ്രാവശ്യം വായിച്ചിട്ടുണ്ട്.മിക്കവാറും എല്ലാ പുസ്തകങ്ങളും എന്റെ ശേഖരത്തിലുണ്ട്.
ഞാനും സാറിൻ്റെ പുസ്തകങ്ങൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്, സാറിൻ്റെ പുസ്തകങ്ങൾ വായിച്ച് ഞാൻ ഭയങ്കര sivabhaktha ആയിത്തീർന്നു🙏🙏🙏🙏
Pusthakagalude perum evide kittumennum reply cheyyamo, please
💖രാമചന്ദ്രൻ സാറിനെ💖 ഒന്ന് നേരിട്ട് കാണണം☺️
Yes, I wish to see him personally and to ask many things.
P പ്രണാമം ഒരോ ശ്വാസത്തിലും കാണാനും കേൾക്കാനും അങ്ങയിലൂടെ കേൾക്കാൻ സാധിച്ചത് ഭാഗ്യം നമ്സ്കാരം🙏🙏🙏
സാര്‍,ഒരുപാട് സന്തോഷം ...
വളരെ നല്ല അറിവുകൾ..
ഓം നമഃശ്ശിവായ 🙏🏼🙏🏼🙏🏼
You are a great person who keeps the same simplicity in writing and speaking.. fortunately I read the book ആദി കൈലാസ യാത്ര ' and it's translation 'The journey to Adhi kailash ' . Thanku so much for this wonderful talk.
വർഷങ്ങൾക്ക് മുമ്പ് രാമചന്ദ്രൻ സാറിന് കത്തെഴുതി. ആദികൈലാസ യാത്രയ്ക്കു മുമ്പ് അദ്ദേഹം അയച്ചുതന്ന മറുപടി കത്ത് ഒരു നിധിപോലെ ഇന്നും കാത്തു സൂക്ഷിക്കുന്നു.. നേരിൽ കാണണമെന്ന ആഗ്രഹം ഇനിയും ബാക്കി..😊❤❤❤❤❤
Very interesting interview.
Kind suggestion... Only show Ramachandran Sir's view.
Sirnte books aanu ഹിമാലയം എന്ന ലഹരി പകർന്നു തന്നത്.... മഹാഗുരു 🙏🙏🙏🙏
ആയാൾ യോഗിയുടെ ആത്മകഥ കോപ്പിചെയ്ത് എഴുതി യതായേ എനിക്ക് തോന്നിയുള്ളൂ.. എന്നിട്ട് യോഗാനന്ദജിയെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.
LM RK പ്രോഗ്രാമിൽ പങ്കെടുത്തു രാമചന്ദ്രൻസാറി നെ(20/08/2024 ന് കണ്ടു കൂടെ നിന്നു ഫോട്ടോ എടുത്തു ജൻമപുണ്യം എന്ന് വിശ്വസിക്കുന്നു
Om namah sivaya 🙏
Sir, Mukalil kanunnathe, Mahadevante Kireedathinte Mukal Bhagamane🙏🙏🙏🌹
Good interview...
Ithil sir parayunna jamashtami ethenennu parayamo please
Sir, Namaskaram 🙏🏿 yinnu Sreekrishna Janmashtami thanne yenikku thangalude talk il iode Sreekhand Mahadev Kailas kanmunpil kandathu pole ...🤗..
🙏🏿Shambho Mahadeva🙏🏿
വിശുദ്ധനായ ഒരു മനുഷ്യൻ
🙏🙏🙏
❤❤❤❤
തോക്കിനു മുൻപിൽ ആഘോരികൾ തോറ്റു എന്ന് വിശ്വസിക്കാൻ ലേശം ബുദ്ധിമുട്ട്
അത് വരെ മാത്രം കേട്ട് നിർത്തി
അഘോരികളെ പറ്റി പറഞ്ഞു മനസ്സിലാക്കി
🙏🕉️🙏
Sir nte video s ini cheyyanam...
I BLESSED TO SEE YOU AT GURUVAYOORON LMRK PROGRAM 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
🙏🏻🙏🏻
🙏🙏🙏